വിദേശ രാജ്യങ്ങളിലേക്ക് ഉള്ള എല്ലാ വിസാകളെ പറ്റിയും അതിന്റെ നിയമങ്ങളെ പറ്റിയും , അതതു രാജ്യങ്ങളുടെ ഗവൺമെന്റ് വെബ്സൈറ്റിൽ വ്യക്തമായി കൊടുത്തിട്ടുണ്ട് . ഇപ്പോൾ വിദേശ കുടിയേറ്റത്തിനും പഠനത്തിനും ശ്രമിക്കുന്ന കേരളത്തിലെ കുട്ടികൾ മിനിമം +2 or degree എങ്കിലും വിദ്യാഭ്യാസം ഉള്ളവർ എന്നിരിക്കെ , ഇവർക്ക് ഇതൊക്കെ ഒന്ന് നോക്കി മനസിലാക്കാനുള്ള കഴിവ് ഇല്ലേ എന്ന ചോദ്യം ബാക്കി ....എന്നിട്ട് ഏജൻ്റുമാർ കബളിപ്പിച്ചു എന്ന് പറഞ്ഞു കരച്ചിൽ .... എനിക്ക് വെറും SSLC മാത്രമേ വിദ്യാഭ്യാസം ഉള്ളു .... ഇരുപതു വർഷം മുമ്പ് കുടുംബമായി അമേരിക്കയിലേക്ക് കുടിയേറിയ ഞാൻ തന്നെ ആണ് പേപ്പർ വർക്കുകൾ എല്ലാം ചെയ്തത് . ഒരു ഏജൻ്റിനെയും ആശ്രയിച്ചില്ല . അന്ന് വീടുകളിൽ കംപ്യൂട്ടറും ഇൻ്റർനെറ്റും ഒന്നുമില്ല . ഇൻ്റർനെറ്റ് കഫേകളെ വേണം ആശ്രയിക്കാൻ . അവിടെ പോയി അമേരിക്കൻ ഗവൺമെന്റ് വെബ്സൈറ്റ് നോക്കി സംശയങ്ങൾ മാറ്റുമായിരുന്നു . അന്ന് ഞാൻ മനസിലാക്കിയ പല കാര്യങ്ങളും നാട്ടിലെ പല ഏജൻസികൾക്കും അറിവില്ലായിരുന്നു ......നമ്മുടെ കുട്ടികൾ ബോധവാന്മാരായാൽ ഈവക തട്ടിപ്പിൽ പെടാതെയിരിക്കാം.... ഒരു കാര്യം കൂടി പറയട്ടെ . പഠന വിസായിൽ പോകുന്നവർ അഭയാർത്ഥി സ്റ്റാറ്റസിനു അപേക്ഷിക്കുന്നത് എന്തു മാനദണ്ഡത്തിലാണെന്ന് മനസിലാകുന്നില്ല . വിവരമില്ലായ്മ എന്നല്ലാതെ എന്താണ് പറയുക ......
ഹെൽത്ത് കെയർ മേഖലയിലും നിയന്ത്രണങ്ങൾ ആവശ്യം ആയി വരുന്നു....ഒന്റാറിയോ, ആൽബർട്ട ഒക്കെ ലൈസൻസ് കിട്ടിയ നഴ്സുമാർക്ക് ജോലി കിട്ടാൻ വലിയ ബുദ്ധിമുട്ടാണ് ഇപ്പോൾ ...
@seenamary22 Why somebody with MSW do care giver course in Canada? Is situation that bad in India? I think there are surplus of Indian MSW's in Canada now.
വിദേശ രാജ്യങ്ങളിലേക്ക് ഉള്ള എല്ലാ വിസാകളെ പറ്റിയും അതിന്റെ നിയമങ്ങളെ പറ്റിയും , അതതു രാജ്യങ്ങളുടെ ഗവൺമെന്റ് വെബ്സൈറ്റിൽ വ്യക്തമായി കൊടുത്തിട്ടുണ്ട് . ഇപ്പോൾ വിദേശ കുടിയേറ്റത്തിനും പഠനത്തിനും ശ്രമിക്കുന്ന കേരളത്തിലെ കുട്ടികൾ മിനിമം +2 or degree എങ്കിലും വിദ്യാഭ്യാസം ഉള്ളവർ എന്നിരിക്കെ , ഇവർക്ക് ഇതൊക്കെ ഒന്ന് നോക്കി മനസിലാക്കാനുള്ള കഴിവ് ഇല്ലേ എന്ന ചോദ്യം ബാക്കി ....എന്നിട്ട് ഏജൻ്റുമാർ കബളിപ്പിച്ചു എന്ന് പറഞ്ഞു കരച്ചിൽ ....
എനിക്ക് വെറും SSLC മാത്രമേ വിദ്യാഭ്യാസം ഉള്ളു .... ഇരുപതു വർഷം മുമ്പ് കുടുംബമായി അമേരിക്കയിലേക്ക് കുടിയേറിയ ഞാൻ തന്നെ ആണ് പേപ്പർ വർക്കുകൾ എല്ലാം ചെയ്തത് . ഒരു ഏജൻ്റിനെയും ആശ്രയിച്ചില്ല . അന്ന് വീടുകളിൽ കംപ്യൂട്ടറും ഇൻ്റർനെറ്റും ഒന്നുമില്ല . ഇൻ്റർനെറ്റ് കഫേകളെ വേണം ആശ്രയിക്കാൻ . അവിടെ പോയി അമേരിക്കൻ ഗവൺമെന്റ് വെബ്സൈറ്റ് നോക്കി സംശയങ്ങൾ മാറ്റുമായിരുന്നു . അന്ന് ഞാൻ മനസിലാക്കിയ പല കാര്യങ്ങളും നാട്ടിലെ പല ഏജൻസികൾക്കും അറിവില്ലായിരുന്നു ......നമ്മുടെ കുട്ടികൾ ബോധവാന്മാരായാൽ ഈവക തട്ടിപ്പിൽ പെടാതെയിരിക്കാം....
ഒരു കാര്യം കൂടി പറയട്ടെ . പഠന വിസായിൽ പോകുന്നവർ അഭയാർത്ഥി സ്റ്റാറ്റസിനു അപേക്ഷിക്കുന്നത് എന്തു മാനദണ്ഡത്തിലാണെന്ന് മനസിലാകുന്നില്ല . വിവരമില്ലായ്മ എന്നല്ലാതെ എന്താണ് പറയുക ......
Bravo 👏, and well said.
ദൈവമേ തമ്പ്നെയിൽ "CANADA" എന്ന് അക്ഷരതെറ്റ് കൂടാതെ എഴുതാൻ അറിയാത്തവർക്കൊക്കെ PR കൊടുക്കുന്നു 😮 ഇവിടെ IELTS ന് 8777 കിട്ടിയിട്ട് PR ഇല്ല 😢
@KonathaparambilJose All the Sardar Ji's have inside track.
Speech therapistine PGWP kittumo. Octoberil classkazhiyum. B C yil Trinity western university yil ane
Now the situation is much worse.
ഹെൽത്ത് കെയർ മേഖലയിലും നിയന്ത്രണങ്ങൾ ആവശ്യം ആയി വരുന്നു....ഒന്റാറിയോ, ആൽബർട്ട ഒക്കെ ലൈസൻസ് കിട്ടിയ നഴ്സുമാർക്ക് ജോലി കിട്ടാൻ വലിയ ബുദ്ധിമുട്ടാണ് ഇപ്പോൾ ...
👍
Sir mechanical techniqu gas and msheet metal work seconf course eduthal pgwp kittan scope undo
Super aanu presentation Bijo . News reader ne pole
Which all are first 3?
Hai❤
Sir ,,lmia abbreviation?
Hiii Bro🙏MSW ippo naattil cheythu kondirikkunna monu care giver aayi PR kitti Canadakk varaan pattuvo? Athinaayi naattil ninnu cheyyaavunna online courses enthenkilum undo??
@seenamary22 Why somebody with MSW do care giver course in Canada? Is situation that bad in India? I think there are surplus of Indian MSW's in Canada now.
Is there chance to get pr for supply chain
Suppply chain PR okay padanu. Njanum same field aanu padichath. Better trades alankil category demand ayitulla job nokku. Entey 1 year waste ayatha supply chain job nokki.
Compleete വേസ്റ്റ് ആണ്... ഇതൊക്കെ എന്തിന പഠിക്കുന്നു
Hai
Pgwp extn എന്തായി
There is no more extension.
Hai
Hai