IrulaNrutham_Tribal Dance from Attappadi_ഇരുളനൃത്തം _ അട്ടപ്പാടി_ നഞ്ചമ്മ_Song02
HTML-код
- Опубликовано: 30 ноя 2024
- #IrulaNrutham (Song-02) #TribalDance by Asad Kalakrndram, Attappadi, #WelcomeKeralaMagazine
Irula nrutham / Erula nrutham is an ethnic dance performance of Irula tribes from Attappadi forest range (Palakkad district, Kerala) and is performed in group by men and women, accompanied by folk/ ethnic songs. The musical instruments used are Kogal ( a short pipe), Poray, Davil (percussion drums) and Jalra. This presentation was by the performing group Asad Kala Kendram, Attappadi, held at Sopanam Vadyolsavam 2017, the festival of rhythms organized by #SopanamSchoolOfPanchavadyam The singer #Nanjamma is Kerala Folklore Akademi Award winner and became popular through her folksong in Malayalam Cinema ‘Ayyappanum Koshiyum’.
Contact: Pazhaniswami, Azad Kalakendram, Attappadi, (Irula Nrutham)- 9747292787
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലുള്ള ഇരുള ആദിവാസി വിഭാഗക്കാരുടെ കലാരൂപമാണ് #ഇരുളനൃത്തം . നാടൻപാട്ടിൻ്റെ അകമ്പടിയിൽ സ്ത്രീകളും പുരുഷന്മാരും ചേർന്ന് വൃത്താകൃതിയിൽ വലംവെച്ചുള്ള നൃത്തമാണിത്. പൊറേ, ദവിൽ, കൊകൽ, ജാൾറ തുടങ്ങിയ പരമ്പരാഗത ആദിവാസി സംഗീതവാദ്യോപകരണങ്ങളാണ് ഇതിൽ ഉപയോഗിക്കുന്നത്.2017 ൽ എടപ്പാളിൽ വച്ചുനടന്ന സോപാനം വാദ്യോത്സവത്തിൽ അട്ടപ്പാടിയിലെ ആദിവാസി കലാസംഘടനയായ ആസാദ് കലാ കേന്ദ്രം അവതരിപ്പിച്ച ഇരുളനൃത്തമാണിത്. ഇതിൽ പാട്ടുപാടിയ #നഞ്ചമ്മ, കേരള ഫോക്ലോർ അക്കാഡമി അവാർഡ്ജേതാവാണ്. അടുത്തകാലത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന മലയാളം സിനിമയിൽ പാട്ടുപാടി അഭിനയിച്ചതുവഴി ഈ കലാകാരി കൂടുതൽ ജനശ്രദ്ധ നേടി.
நான் மிகவும் ரசித்த ஆதிவாசிகளின் கலாச்சாரம், பாடல் நடனம், இசை கருவிகள் அற்புதம்.எந்தக் காலத்திலும் அழிந்து விடக் கூடாது இறைவா❤❤❤🤲
இந்த வயதிலும் அந்த வயதான பெரியவர் ஊதுகுழல் வாசிப்பது ஆச்சரியமாக உள்ளது.உங்கள் கலாச்சாரம் பண்பாடு அருமை❤❤❤❤
🥰❤️
I need lyrics
Dass
Boyer 🙏🙏👍jeiRSS jeibjp jeiRSS boyer boyer 👍