കുരുമുളക് പറിക്കൽ @

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 68

  • @Ashokworld9592
    @Ashokworld9592 Год назад +6

    നിങ്ങൾ തമ്മിലുള്ള സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു.. വീഡിയോ സൂപ്പർ... 👌💙❤️💚♥️👍

  • @harshadinesh1800
    @harshadinesh1800 8 месяцев назад +2

    ഷീനമോളെ സമ്മതിച്ചേ പറ്റൂ എന്തും ചെയ്യാനുള്ള മനോധൈര്യം. എല്ലാത്തിലും ആത്മാർത്ഥത ഉണ്ട്.

  • @SakeenaSakeenasideek-du8up
    @SakeenaSakeenasideek-du8up 9 месяцев назад +2

    രണ്ട് പെൺ പുലികൾക്ക് അഭിനന്ദനങ്ങൾ 😍

  • @JeenaBenny-it4qw
    @JeenaBenny-it4qw 2 месяца назад

    🎉sheena super അടി പൊളി❤❤❤

  • @shalushalu2738
    @shalushalu2738 28 дней назад

    👍

  • @vishnuvishnumuthumuthu8909
    @vishnuvishnumuthumuthu8909 Год назад +3

    Nalla chavittikootal 😘

  • @NKVLOG-mc7ck
    @NKVLOG-mc7ck Год назад +4

    അടിപൊളി അവതരണം സൂപ്പർ..... നിങ്ങൾ രണ്ടു പേരും പുലിയാണ്.. 👍👍👍👍👍👍

  • @user-gg1uz5cx8e
    @user-gg1uz5cx8e 7 месяцев назад +1

    Kidu frend

  • @user-dp3gp3me9f
    @user-dp3gp3me9f 8 месяцев назад

    Sheenamole adipoli❤❤❤

  • @shajikvshajikv9561
    @shajikvshajikv9561 Год назад +5

    ഇതു പോലുള്ള ഒരു friend എനിക്കും ഉണ്ടായിരുന്നെങ്കിൽ എനിക്കും പറമ്പുണ്ട്. കൃഷി താത്പര്യമുണ്ട്. മടിയാണ്. കുരുമുളക് പറിക്കാനുണ്ട്.

  • @janetppaul9944
    @janetppaul9944 2 месяца назад

    Kollam👍🏻👍🏻🥰🥰🙏🏻🙏🏻🙏🏻❤️❤️❤️

  • @rejeendranan8673
    @rejeendranan8673 Год назад +3

    👌

  • @PadminiEt-sz8tx
    @PadminiEt-sz8tx 10 месяцев назад +2

    എല്ലാപണി ആ യുധ ങ്ങ ളും കയ്യ് വശമുണ്ടല്ലോ അതുകൊണ്ട് പണി എടുക്കാൻ എന്തെളുപ്പം അല്ലെ എനിക്കും നിങ്ങളുടെ കൂടെ വന്നു പണിയെടുക്കാൻ തോന്നുന്നു മിടുക്കികൾ 🥰🥰🥰👌👌👌👍🏻👍🏻👌👍🏻❤️❤️❤️❤️❤️

  • @scariafrancis9180
    @scariafrancis9180 Год назад +5

    ഞാൻ ഇങ്ങനെ കൈലി കെട്ടിയാണ് മുളക് പറിക്കുന്ന ത് ആദ്യംഏണികെട്ടിയാൽ രണ്ട് കൈക്കും മുളക് പറിക്കാം.ഇരന്പ് ,ചോല വെട്ടി വെയിൽ അടിക്കാൻ കൊടിക്ക് അവസരമൊരുക്കിയാൽ പൊള്ള് കുറയും

    • @mercybabychen7377
      @mercybabychen7377 9 месяцев назад

      തലയിൽ ഒരു തോർത് കെട്ടണം. മുടിയെല്ലാം കൊടിയിലും മറ്റും ഉടക്കും

  • @user-pr1ow5dc5l
    @user-pr1ow5dc5l 2 месяца назад

    നല്ല അടിപൊളി ജോഡികളാ, നല്ല ക്യൂട്ട് ഫ്രണ്ട്‌സ്, രണ്ടുപേരെയും നേരിട്ട് കണ്ടു സംസാരിക്കാൻ ആഗ്രഹം തോന്നുന്നു... 👌👌👌

  • @jubimathew3169
    @jubimathew3169 10 месяцев назад

    Extremely hardworking lady!!

  • @bincysaji7010
    @bincysaji7010 9 месяцев назад +1

    അടിപൊളി 🥰

  • @vareechanmathew2099
    @vareechanmathew2099 10 месяцев назад

    Empowered women, Sthree saktikaranam". I salute you both.

  • @sangarirajesh7356
    @sangarirajesh7356 Год назад +1

    Take care Sheena Shalus❤️ Super👍

  • @ChandranPk-ih8cv
    @ChandranPk-ih8cv 9 месяцев назад

    Sheenamol good friendship. Keep it up. God bless both. ❤

  • @ahmedhussain6449
    @ahmedhussain6449 5 месяцев назад

    സ്നേഹം എന്ന് പറഞ്ഞാൽ ഇതാണ് 2 ആത്മാർത്ത ചങ്ങാതിമാർ

  • @LailaAshok
    @LailaAshok 11 месяцев назад

    Hài sheena shalu super enik nigala eshtaman keep it up

  • @sathar7425
    @sathar7425 10 месяцев назад +1

    നല്ല സ്നേഹമുള്ള കൂട്ടുകാർ..

  • @muhammadrafeekmuhammadrafe4405
    @muhammadrafeekmuhammadrafe4405 9 месяцев назад +3

    Roadside അല്ലാത്തത് കൊണ്ട് ആരും കാണില്ല എന്ന് video പിടിച്ച് ലോകം മുഴുവൻ കാൺകെ ഇട്ടിട്ട് പറയുവാ 😂😂😂

  • @shajiabraham4312
    @shajiabraham4312 Год назад +4

    രണ്ടുപേർക്കും നല്ല ധൈര്യം തന്നെയാ കൊള്ളാം എന്നാലും സൂക്ഷിച്ചു കയറുകയും ഇറാങ്ങുകയും ചെയ്യുക

  • @lathamohandas6989
    @lathamohandas6989 2 месяца назад

    Good job 👍

  • @rajsreeek4535
    @rajsreeek4535 9 месяцев назад

    Super ❤

  • @user-rf9ty5of2c
    @user-rf9ty5of2c 2 месяца назад

    നിങ്ങൾ ചെയ്യുന്നത് കണ്ടിട്ട് കൊതിയാകുന്നു.. തിരുവനന്തപുരം സിറ്റിയിലെ 5 സെന്റിൽ വീട്ടിൽ താമസിക്കുന്ന എവിടുന്ന് വസ്തുവില്ല.. ഷീന ചെയ്യുന്നത് കാണുമ്പോൾ ഭയങ്കര ഇൻസ്പിരേഷൻ ആണ്.. ഗ്രോ ബാഗ് വാങ്ങി വെച്ചിരിക്കുന്നു ഷീനയുടെ വീഡിയോ കണ്ടിട്ട്. ചീരയും പച്ചമുളകും നടും

  • @saneeshsaneesh8093
    @saneeshsaneesh8093 8 месяцев назад

  • @user-bv6sw5vz4l
    @user-bv6sw5vz4l 2 месяца назад

    Kurach kurumulak ayachutharumo

  • @nabeesakunjumuhammed1382
    @nabeesakunjumuhammed1382 10 месяцев назад

    Super

  • @user-cc3kp4co6e
    @user-cc3kp4co6e Год назад

    Videos very good

  • @sunilkumarvksunilkumarvk3301
    @sunilkumarvksunilkumarvk3301 10 месяцев назад

    👍👍

  • @kcjosephnil8741
    @kcjosephnil8741 9 месяцев назад

    Friends ever More 😂

  • @azhakintedevathakumary9439
    @azhakintedevathakumary9439 8 месяцев назад

    എന്റെ ചെറുപ്പത്തിലേയ്ക്ക് ഒരു യാത്ര പോയി ❤ .

  • @venugopalankp7917
    @venugopalankp7917 9 месяцев назад

    ഷീന ഷാലു ഫാൻ 👍രണ്ടാളും തരക്കേടില്ല, എന്ത് പറഞ്ഞാലും കേൾക്കുന്നു കൂട്ടുകാരി നല്ല അവതരണം, ഇത് കണ്ടു പഠിക്കണം ഇപ്പോളത്തെ പിള്ളേർ 👍

  • @sajuthomas
    @sajuthomas Год назад +1

    Hi Sheena 🙋‍♂️ വീഡിയോ അടിപൊളി❤

  • @beenageorge9158
    @beenageorge9158 9 месяцев назад

    നല്ല മിടുക്കി കുട്ടികൾ. ഇങ്ങനെ വേണം പെണ്ണുങ്ങൾ. എനിക്ക് വയസ്സ് 60 കഴിഞ്ഞു. എങ്കിലും കുരുമുളക് ഇ നങനെ കയറി പരിക്കുമയിരുന്ന്. കണ്ടപ്പോൾ പഴയ കാലം ഓ റ്മമ വന്നു. ആയുധം സൂഴിച്ച് ഉപയോഗിക്കുക. ഗോഡ് bless you dears.

  • @paulvj7676
    @paulvj7676 Год назад +2

    ഇവിടെയൊക്കെ മുകളിലേക്ക് കയറ്റം കൂടുതൽ മുളക് കൂടുതലുള്ളത് മെയിൽ അടിക്കുന്ന സ്ഥലം

  • @oldisgoldmalayalam
    @oldisgoldmalayalam Год назад +2

    Editing ഒന്ന് കൂടി nannaakkane. comment postive ആയി edukkane

  • @user-fk5nl2fk3y
    @user-fk5nl2fk3y Год назад +3

    ലെ ഷീന: ശാലിനിക്ക് സംഭവം ഒക്കെ അറിയാം .
    ഷീനക്ക് എല്ലാമറിയാം...എന്തും ചെയ്യാനുളള മനസ്...
    ആണായിട്ട് ജനിക്കേണ്ടതായിരുന്നു തോന്നുന്നു 😜

  • @vijayanachuthan3215
    @vijayanachuthan3215 Год назад

    Super. Nammade kasrod

  • @Ashokworld9592
    @Ashokworld9592 Год назад +3

    ഷീന ഷാലു.. 🙏💙❤️എന്നാലും നിങ്ങളെ സമ്മതിക്കണം.. ഇതിൽ വലിച്ചുപിടിച്ചു കയറിയത്.. സംഭവം കൊള്ളാം.. വീഡിയോ ഇഷ്ട്ടായി... 👌💙❤️💚❤️💙💚❤️💙👍

  • @jimileokookliet1765
    @jimileokookliet1765 11 месяцев назад

    ഞങ്ങളും ചെറിയ പ്രായത്തിൽ അഛൻ ഇങ്ങനെ തന്ന വിടും റോഡിൽ ഇടാൻ

  • @dileepkrishnan7338
    @dileepkrishnan7338 6 месяцев назад

    Sringararoopinikal

  • @oldisgoldmalayalam
    @oldisgoldmalayalam Год назад +2

    Video എടുക്കുമ്പോൾ phone തിരിച്ച് pidikkane

  • @HariKochu-kg8bk
    @HariKochu-kg8bk 2 месяца назад

    കുരുമുളക് പുഴുങ്ങാതെ ഉണക്കാമോ ചൊക്കലായി പോകു ല്ലെ

    • @Sheenamolps
      @Sheenamolps  2 месяца назад

      ഉണക്കാം 👌🏼👌🏼👌🏼

  • @sheikhaskitchen888
    @sheikhaskitchen888 9 месяцев назад

    അടിപൊളി നല്ല രണ്ടാളും കൂടി മുള പറിക്കാൻ ഒരാണുങ്ങളിലൊന്നും വേണ്ട ആവശ്യമില്ല നിങ്ങളെന്നെ എല്ലാ കാര്യവും ചെയ്യും

  • @vishnuvishu897
    @vishnuvishu897 Год назад +2

    ❤️ FROM KA-12

  • @user-qh1oy8nm8m
    @user-qh1oy8nm8m 8 месяцев назад

    ഈ കൈലി ഐഡിയ സൂപ്പർ ആദ്യമായി കാണുന്നു ഞങ്ങൾ തൃശ്ശൂർകാർ ❤️

  • @StanlyTo
    @StanlyTo 2 месяца назад

    കുരുമുളക് പറിക്കാൻ കയറുന്നത് ആയിരിക്കും

  • @pavithranpp560
    @pavithranpp560 7 месяцев назад

    ഷീനമോളെ കെട്ടിയവൻ ഭാഗൃവാൻ

  • @jubileesagi4080
    @jubileesagi4080 10 месяцев назад

    മരം കേറി കുട്ടികളെ നിങ്ങളുടെ കൂടെ കൂടാൻ കൊതിയാകുന്നു .കൃഷി എനിക്കും ഇഷ്ടമാ സാഹചര്യം ഇല്ല എന്ന് മാത്രം

  • @dileepkrishnan7338
    @dileepkrishnan7338 6 месяцев назад

    Program is better but srigaram kooduthal anu

  • @babudaniel4806
    @babudaniel4806 Год назад +2

    പഴുത്ത മുളക് മാറ്റി വേണം അതിൻ്റെ പുറത്ത് കയറാൻ കേട്ടോ....... ടെ..ടീ. .

  • @alameenameen1260
    @alameenameen1260 Год назад +1

    ചെറിയ പരിപാടി അല്ലേ സാരം ഇല്ല 😂

  • @akpteenaantony8190
    @akpteenaantony8190 10 месяцев назад

    മുകള് മാത്രമല്ല .... കാപ്പിയും കൂടി പറിച്ചിട്ട് വന്നാമതി ........

  • @subijithsubijith8562
    @subijithsubijith8562 10 месяцев назад

    അറിയാത്ത പണി വല്ലതും ഉണ്ടോ

  • @user-xd3vr9bo6o
    @user-xd3vr9bo6o 10 месяцев назад

    എന്തു മരത്തിലാ . ഇതു് കിളി ഞ്ഞിൽ എന്തു മരമാണ്

  • @ajayanpk6800
    @ajayanpk6800 Год назад +2

    ഇതെക്കെ എല്ലവർക്കും അറിയവുന്നത

    • @shajishaji.s5529
      @shajishaji.s5529 Год назад

      God bless you🌹🌹🌹

    • @rafiyathurafiyathu4620
      @rafiyathurafiyathu4620 10 месяцев назад

      ചാക്കിൽ വെച്ച് തന്നെ ചവിട്ടി കോഴിക്കാം