Not really! This is common in everywhere , even abroad. As a consumer it’s our responsibility to research and get bang for the buck!!! Don’t get fooled. DO THE RESEARCH!!!!!!!
ഗുഡ് ഇൻഫർമേഷൻ ബ്രോ ഈ കമൻറ് ഫേസ്ബുക്കിൽ ഇടുന്നവരൊക്കെ കച്ചവടക്കാർ ആയിരിക്കും അതൊന്നും മൈൻഡ് ചെയ്യേണ്ടസാധാരണക്കാർക്ക് നിങ്ങളെപ്പോലുഉള്ളവരുടെ മെസ്സേജ് ആണ് ആവശ്യം✌️✌️👍👍👍
2017 മോഡൽ innova crysta നോക്കിയിരുന്നു malappuram 62000km ആയിരുന്നു പറഞ്ഞതും odo meteril കാണിക്കുന്നതും service history check ചെയ്തപ്പോൾ only 2 service മാത്രമായിരുന്നു. Replacement check ചെയ്യുമ്പോഴാണ് driver side doorinte sidil wheel alignment ച്യ്ത company sticker 170000km 2019 എന്നെഴുതി വച്ചിരിക്കുന്നു അതും രണ്ടു വർഷത്തിനുള്ളിൽ എന്താ അതിന്നു മനസ്സിലാക്കേണ്ടത്... ഞാൻ തർക്കിക്കാൻ നിന്നില്ല വിളിക്കാം എന്നും പറഞ്ഞു escape ആയി 🏃♂️
ബ്രോ, അണ്ടർറേറ്റഡ് മീൻസ് നല്ല കണ്ടെന്റും എന്നാൽ ആവശ്യമായ സപ്പോർട്ടും കിട്ടാത്ത ചാനൽ എന്നാണ് ഉദേശിച്ചത്. താങ്കൾ മനസ്സിലാക്കിയിടത് മാറിയതാണ് എന്ന് തോന്നുന്നു. ഞാനും 9 വർഷമായി ഓട്ടോമൊബൈൽ മേഖലയിൽ ആണ്
Bro ഡൽഹിയിൽ used diesel cars വില കുറയാൻ ഒരു കാരണം കൂടി ഉണ്ട് . അവിടെ 10 years കഴിഞ്ഞാൽ ഡീസൽ കാർസ് ഓടിക്കാൻ പറ്റില്ല. Pollution control ചെയ്യാൻ വേണ്ടിയുള്ള law ആണ്. So oru 8-9 years age ഉള്ള ഡീസൽ കാർസ് മിക്കപ്പോഴും വില കുറവിൽ കിട്ടും.
അതുകൊണ്ട് ആണ് വിദേശരാജ്യങ്ങളിൽ വണ്ടിയുടെ ചാസി നമ്പർ കൊടുത്തു ആണ് ഫുൽ ഹിസ്റ്ററി എടുക്കുന്നെ അതോണ്ട് എത്ര നമ്പർ മാറ്റിയാലും നമുക്ക് ആക്‌സിഡന്റ ഹിസ്റ്ററി എടുക്കാൻ പറ്റും ഡീറ്റൈൽസും.
കേരളത്തിൽ അണ് ഏറ്റവും കൂടുതൽ ഉടായിപ്പ് നടക്കുന്നത്, മുംബെയിൽ പൊതുവേ ആൾക്കാർ വണ്ടി അത്യാവശ്യത്തിന് മാത്രമേ ഉപയോഗിക്കാറുള്ളൂ, regular ആയിട്ട് ജോലിക്ക് പോകുന്നവർ local train അണ് prefer ചെയ്യുന്നത് road ട്രാഫിക് കാരണം, അതിനാൽ അവിടെ കൂടുതലും low kilometre വണ്ടി അണ് മാർക്കറ്റിൽ കിട്ടുന്നത്, പിന്നെ ടാക്സി ടാക്സി covert ചെയ്താലും മഹാരാഷ്ട്രയിൽ ഇവിടെ transfer ചെയ്താലും സമെ number തന്നെ ആയിരിക്കും കേരളത്തിലും ഡൽഹിയിലും അണ് ലക്ഷം കിലോമീറ്റർ ഓടിയ വണ്ടി മീറ്റർ തിരിച്ച് low kilometre ആയിട്ട് വിൽക്കുന്നത്
കേരളത്തിലെ ലക്ഷ്വറി കാർ ബിസിനസുകാരുടെ കയ്യിൽ നിന്നും കാശ് വാങ്ങി ചെയ്യുന്ന വീഡിയോ പോലെ തോന്നിയെങ്കിൽ തെറ്റ് പറയാൻ കഴിയില്ല. റോയൽ കടക്കാർ ഒക്കെ ഡൽഹിയിൽ നിന്നും mh ഇൽ നിന്നുംമറ്റും വാങ്ങി കേരളത്തിൽ വലിയ വിലക്ക് വിൽക്കുന്നു. ഇനി ആരും ഡൽഹിക്ക് പോകരുത് അല്ലേ.
Sports carinte video cheyyo
100 കോടിക്ക് മുകളിൽ വിലയുള്ള കാറുകൾ വിൽക്കുന്ന പഗാനി !! #storyofpagani #pagani #hypercars #cars
ruclips.net/video/jCb03osVkjE/видео.html
വണ്ടികച്ചവടക്കാർ, ഭൂമി കച്ചവടക്കാർ... രണ്ടും വിശ്വസിക്കാൻ കൊള്ളാത്ത ടീംസ് ആണ്...
@Krugiodendron053 ഫുൾ ഉടായിപ്പാ... അല്ലെങ്കി ആ ഫീൽഡിൽ പിടിച്ചു നിൽക്കാൻ പറ്റില്ല...
Not really! This is common in everywhere , even abroad. As a consumer it’s our responsibility to research and get bang for the buck!!! Don’t get fooled. DO THE RESEARCH!!!!!!!
ഗുഡ് ഇൻഫർമേഷൻ ബ്രോ
ഈ കമൻറ് ഫേസ്ബുക്കിൽ ഇടുന്നവരൊക്കെ കച്ചവടക്കാർ ആയിരിക്കും അതൊന്നും മൈൻഡ് ചെയ്യേണ്ടസാധാരണക്കാർക്ക് നിങ്ങളെപ്പോലുഉള്ളവരുടെ മെസ്സേജ് ആണ് ആവശ്യം✌️✌️👍👍👍
2017 മോഡൽ innova crysta നോക്കിയിരുന്നു malappuram 62000km ആയിരുന്നു പറഞ്ഞതും odo meteril കാണിക്കുന്നതും service history check ചെയ്തപ്പോൾ only 2 service മാത്രമായിരുന്നു. Replacement check ചെയ്യുമ്പോഴാണ് driver side doorinte sidil wheel alignment ച്യ്ത company sticker 170000km 2019 എന്നെഴുതി വച്ചിരിക്കുന്നു അതും രണ്ടു വർഷത്തിനുള്ളിൽ എന്താ അതിന്നു മനസ്സിലാക്കേണ്ടത്... ഞാൻ തർക്കിക്കാൻ നിന്നില്ല വിളിക്കാം എന്നും പറഞ്ഞു escape ആയി 🏃♂️
This guy is freaking genuine 👍
Underrated Channel
Then leave bro 😎🤣🤣
ബ്രോ, അണ്ടർറേറ്റഡ് മീൻസ് നല്ല കണ്ടെന്റും എന്നാൽ ആവശ്യമായ സപ്പോർട്ടും കിട്ടാത്ത ചാനൽ എന്നാണ് ഉദേശിച്ചത്. താങ്കൾ മനസ്സിലാക്കിയിടത് മാറിയതാണ് എന്ന് തോന്നുന്നു. ഞാനും 9 വർഷമായി ഓട്ടോമൊബൈൽ മേഖലയിൽ ആണ്
@@cartechmedia6090 ക്ഷമിക്ക് ബ്രോ എനിക്ക് തെറ്റുപറ്റി 🙏🏽😘😘
@@cartechmedia6090 Ur reply was something special.
Very informative, Thank you Brother👍🏼
Egane genuine video cheyan epolum pattatey
Appreciate your effort brother ❤️🤗
I am residing in powai.There are good collection of cars.
👏🏻👏🏻Much needed explanation. Thank you.
Cleared the concept about Delhi used car market.
Bro ഡൽഹിയിൽ used diesel cars വില കുറയാൻ ഒരു കാരണം കൂടി ഉണ്ട് . അവിടെ 10 years കഴിഞ്ഞാൽ ഡീസൽ കാർസ് ഓടിക്കാൻ പറ്റില്ല. Pollution control ചെയ്യാൻ വേണ്ടിയുള്ള law ആണ്. So oru 8-9 years age ഉള്ള ഡീസൽ കാർസ് മിക്കപ്പോഴും വില കുറവിൽ കിട്ടും.
അതു കൊണ്ടാണ് 10 yrs tax എന്ന് പുള്ളിക്കറിയം ബ്രോ
Thanku sureshe adipoliii, informative ,very valuable 😄👍👌
Underrated channel,good contents
He's only talking about tip of the ice berg. His hands are tied. Nammade naatil mumbail nadakunath onum nadakilan vicharikunath Ane 1st thett.
Bro xl j alla
Xj l aanu
താങ്കളുടെ വിഡിയോ കണ്ടൂ Delhi മോഹം പാടെ ഉപേക്ഷിച്ചു. Thanks buddy
Luxury cars taxi to private akkunnathu common aano?Avide angine private aakiya Vandi aano Vila kuranju kittunnathu
informative 🥰
അതുകൊണ്ട് ആണ് വിദേശരാജ്യങ്ങളിൽ വണ്ടിയുടെ ചാസി നമ്പർ കൊടുത്തു ആണ് ഫുൽ ഹിസ്റ്ററി എടുക്കുന്നെ അതോണ്ട് എത്ര നമ്പർ മാറ്റിയാലും നമുക്ക് ആക്‌സിഡന്റ ഹിസ്റ്ററി എടുക്കാൻ പറ്റും ഡീറ്റൈൽസും.
Bro ishtam pole used cars dealers indu. Time Ullapool onnu poyi kaanu
Inganeyulla waliya arakkal showroomil allade sadarana dealersine kandu pidichu video idu idu full udayipp video
Honest ❤
Valare Nalla video
You could have compare the rate to kerala market
True
Bro ഒരു laxury വണ്ടി എടുക്കാൻ അഗ്രഹമുണ്ട് . ഏതാണ് എടുക്കേണ്ടത് .
2021 model 4cyl 1200 cc wagon r kl13 AU kodukkanund.exp price 6.5 .thalparyamullavar comment cheyyuka.single owner.18500km
ലാഭം കിട്ടും എന്ന് കണ്ടാല്‍ മലയാളി, എന്ത് chaanakam ആയാലും വാങ്ങാന്‍ പോകും
👍
No volume
Delhi nekalum vila kurav keralathil aanu
Kerala rule are good
Jaguar Xlj alla mone Xjl
കേരളത്തിൽ അണ് ഏറ്റവും കൂടുതൽ ഉടായിപ്പ് നടക്കുന്നത്, മുംബെയിൽ പൊതുവേ ആൾക്കാർ വണ്ടി അത്യാവശ്യത്തിന് മാത്രമേ ഉപയോഗിക്കാറുള്ളൂ, regular ആയിട്ട് ജോലിക്ക് പോകുന്നവർ local train അണ് prefer ചെയ്യുന്നത് road ട്രാഫിക് കാരണം, അതിനാൽ അവിടെ കൂടുതലും low kilometre വണ്ടി അണ് മാർക്കറ്റിൽ കിട്ടുന്നത്, പിന്നെ ടാക്സി ടാക്സി covert ചെയ്താലും മഹാരാഷ്ട്രയിൽ ഇവിടെ transfer ചെയ്താലും സമെ number തന്നെ ആയിരിക്കും കേരളത്തിലും ഡൽഹിയിലും അണ് ലക്ഷം കിലോമീറ്റർ ഓടിയ വണ്ടി മീറ്റർ തിരിച്ച് low kilometre ആയിട്ട് വിൽക്കുന്നത്
നമ്മുടെ നാട്ടിലെ റോഡിൽ ഓടിയ വണ്ടിയിലും നല്ലത് ആകും എന്തുകൊണ്ടും....😂
😂😂😂😂