ഒരു പഴയ കാല ബോബനും മോളിയും എന്നതിൽ ബോബന്റെ ടീമിന് ഒരു ഗോൾ കീപ്പർ വേണം. മാർക്കട്ടിൽ പോയപ്പോൾ അവിടെ ലോറിയിൽ നിന്നും മത്തങ്ങ എറിഞ്ഞു കൊടുക്കുന്നത് പിടിക്കുന്ന ഒരു ചെറുക്കനെ കണ്ടു. ഇവൻ തന്നെ നമ്മുടെ ഗോൾകീപ്പർ എന്ന് പറഞ്ഞു ടീം ഇവനെയും കൂട്ടി കളിക്കാൻ പോയി. എതിർ ഫോർവേഡ് പന്തുമായി വന്നു ഒറ്റ അടി, പുഷ്പം പോലെ നമ്മുടെ ഗോൾകീപ്പർ പിടിച്ചു. എല്ലാവരും തുള്ളിച്ചടി. ഗോൾകീപ്പർ പിടിച്ച പന്ത് അടുത്ത നിമിഷം അവൻ തന്നെ വലയിലേക്ക് ഇട്ടു. സച്ചിന്റെ ഗോൾ കീപ്പിങ് ഇത്തരത്തിൽ ആയതിനു നമ്മൾ ദൈവത്തോട് നന്ദി പറയണം. എല്ലാ പന്ത്തും തട്ടിയകറ്റി അവർക്ക് അടിക്കാൻ പാകത്തിന് ഇട്ടു കൊടുക്കുന്ന ഒരു ഗോൾ കീപ്പർ. ഇവനെ ആരും ചോദിക്കുന്നില്ലേ. ഗോൾകീപ്പർ ഇല്ലാതെ നമുക്ക് ഇതിലും മെച്ചമായി കളിക്കാം
Playof. കളിക്കില്ല. കാരണം. നല്ല. ഗോളി. ഇല്ലാ.. 👍നല്ല. ഡിഫെൻസ്. ഇല്ലാ. 👍. ഇത്. തന്നെ. കാരണം. ഗോളി. ബോൾ. തടുത്തിടും. എതിർ കളിക്കാർക്ക്. നേരെ. അവർ. ഗോളാടിക്കും. 👍. സച്ചിൻസുരേഷിന്. ബോൾ. പിടിക്കാനോ. സൈവിങ്ങോ. അറിയില്ല. ഇവന്റെ. പെർഫോമൻസ്. എന്നാണ്. കൊച്ചും. മാനേജ്‌മെന്റും. കാണുക 🙏🙏🙏🙏🙏🙏🙏🤑🙏🙏🙏
ഈ പൊട്ട ക്ലബ് പിരിച്ചു വിടുക 1:49 . Players രക്ഷ പെടട്ടെ. അടുത്ത സീസണിലും Kbfc രക്ഷ പെടില്ല.
ഡീഫൻസിന്റെപിറകോട്ടുള്ളകളിനിറുത്തണം
ഒരു പഴയ കാല ബോബനും മോളിയും എന്നതിൽ ബോബന്റെ ടീമിന് ഒരു ഗോൾ കീപ്പർ വേണം. മാർക്കട്ടിൽ പോയപ്പോൾ അവിടെ ലോറിയിൽ നിന്നും മത്തങ്ങ എറിഞ്ഞു കൊടുക്കുന്നത് പിടിക്കുന്ന ഒരു ചെറുക്കനെ കണ്ടു. ഇവൻ തന്നെ നമ്മുടെ ഗോൾകീപ്പർ എന്ന് പറഞ്ഞു ടീം ഇവനെയും കൂട്ടി കളിക്കാൻ പോയി. എതിർ ഫോർവേഡ് പന്തുമായി വന്നു ഒറ്റ അടി, പുഷ്പം പോലെ നമ്മുടെ ഗോൾകീപ്പർ പിടിച്ചു. എല്ലാവരും തുള്ളിച്ചടി. ഗോൾകീപ്പർ പിടിച്ച പന്ത് അടുത്ത നിമിഷം അവൻ തന്നെ വലയിലേക്ക് ഇട്ടു.
സച്ചിന്റെ ഗോൾ കീപ്പിങ് ഇത്തരത്തിൽ ആയതിനു നമ്മൾ ദൈവത്തോട് നന്ദി പറയണം. എല്ലാ പന്ത്തും തട്ടിയകറ്റി അവർക്ക് അടിക്കാൻ പാകത്തിന് ഇട്ടു കൊടുക്കുന്ന ഒരു ഗോൾ കീപ്പർ. ഇവനെ ആരും ചോദിക്കുന്നില്ലേ. ഗോൾകീപ്പർ ഇല്ലാതെ നമുക്ക് ഇതിലും മെച്ചമായി കളിക്കാം
ഈ കോമഡി ഞാൻ വായിച്ചതാ സൂപ്പർ കമന്റ് ബോബനും മോളിയിലും
നോഹ അല്ല പ്രശ്നം. Pepra മാറ്റണം. പാസ്സിങ് accuracy ആർക്കും ഇല്ല
We can think about play off chances only after stopping the individual game of noha
Try another goal keeper. Present one is not up to standard.
ഗോളി മാറ്റണം.... ഡിഫെൻസ്. മാറ്റണം.
Playof. കളിക്കില്ല. കാരണം. നല്ല. ഗോളി. ഇല്ലാ.. 👍നല്ല. ഡിഫെൻസ്. ഇല്ലാ. 👍. ഇത്. തന്നെ. കാരണം. ഗോളി. ബോൾ. തടുത്തിടും. എതിർ കളിക്കാർക്ക്. നേരെ. അവർ. ഗോളാടിക്കും. 👍. സച്ചിൻസുരേഷിന്. ബോൾ. പിടിക്കാനോ. സൈവിങ്ങോ. അറിയില്ല. ഇവന്റെ. പെർഫോമൻസ്. എന്നാണ്. കൊച്ചും. മാനേജ്‌മെന്റും. കാണുക 🙏🙏🙏🙏🙏🙏🙏🤑🙏🙏🙏
Noah oru Mikacha player aan Goail kalichappozum Ithupole thanne aan Goa teamil aayirunnzpozum ingane thanne aayirunnu
നോഹയെ സെൽഫിഷ് ആക്കുക എന്നാൽ ഗോളടിക്കും ജയിക്കും
Poda avidunn
Enikk avan shoot edukkaathil
Sankadam und
Luna,other players also
Vedi unda poyathanne kali kanaan nalla rasam aan❤❤
എന്തു ബ്ലാസ്റ്റേഴ്‌സ്. 😛
Kerala പൂറ്റേഴ്സ്
ടീം മൊത്തം പിരിച്ച് വിട്ട് പോകാൻ എത്ര വേണം