''ഞാൻ അന്ന് മുതൽ പറയുന്നുണ്ട് Arjun ലോറിക്കുള്ളിൽ തന്നെയുണ്ടെന്ന്'': Manaf | Shirur Updates

Поделиться
HTML-код
  • Опубликовано: 25 сен 2024
  • Mission Arjun : കാത്തിരിപ്പിനൊടുവിൽ 71ആം നാൾ Gangavali Riverൽ നിന്ന് Arjunനെ കണ്ടെത്തി. മ്യതദേഹം DNA പരിശോധന നടത്താതെ ബന്ധുകൾക്ക് വിട്ട് നൽകും. Lorryയും മ്യതദേഹവും കണ്ടെത്തിയത് CP2 പോയിന്റിൽ നിന്ന്. ഫലം കണ്ടത് സമാനതകളില്ലാത്ത രക്ഷാദൗത്യം
    #missionarjun #ankolalandslide #arjunlorryfound #shirurupdates #arjunmissingnews #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 442

  • @Narayanani5623
    @Narayanani5623 День назад +114

    നല്ലൊരു മുതലാളിക്ക്.... പുതിയൊരു വണ്ടി വാങ്ങികൊടുതാലും തീരില്ല അത്രമേൽ താങ്കളുടെ സ്നേഹത്തിനു നന്ദി

  • @bharatvansh8784
    @bharatvansh8784 День назад +175

    മനാഫിന്റെ വേദന മനസ്സിലാകുന്നുണ്ട്, ദുഃഖകരമാണ്. പലതും ചിലഅലവലാതികൾ പറഞ്ഞത് കാപ്ഷൻ വായിച്ച് തളളിക്കളഞ്ഞ ഒരാളാണ് ഞാൻ. ഒരു വീഡിയോയും കണ്ടിരുന്നില്ല, സത്യം.
    മനാഫിന്റെ സത്യസന്ധത മനുഷ്യത്വം ഇവയെല്ലാം അങ്ങേയറ്റം മാനിക്കുന്നു.❤

  • @najmaabbas3524
    @najmaabbas3524 День назад +111

    മനാഫ് ഇക്ക നിങ്ങൾ കരയരുത് .അള്ളാഹു കുടെ ഉണ്ട്😢.അള്ളാഹു ഒരികലും കയ്യ് വിട്ടില്ല

  • @sudhakaranns7590
    @sudhakaranns7590 День назад +70

    ജാതിയ്ക്കും മതത്തിനും അതീതനായി ചിന്തിക്കുന്ന മനുഷ്യർ ഉണ്ടെന്നു തെളിയിച്ചു.

  • @mehrinmehruba7403
    @mehrinmehruba7403 День назад +62

    കാത്തിരുന്ന വാർത്ത ആണെങ്കിലും മരിച്ചു എന്നറിഞ്ഞപ്പോൾ സങ്കടം തോന്നി 🤲🤲🤲

  • @lKannan-xd6ou
    @lKannan-xd6ou День назад +116

    ഒരു വണ്ടിയുടെ മുതലാളി തൊഴിലാളിയെ സഹോദരതുല്യം കാണുന്ന ചുരുക്കം ചില മുതലാളി മാരിൽ വ്യത്യസ്തനായ മനുഷ്യൻ..... തകർക്കാനും തളർത്താനും ചില തന്ത ഇല്ലാത്ത മക്കൾക്ക് അറിയില്ല മനാഫ്‌ ഇക്കയുടെ വേദന.... നിങ്ങൾ ശരിയാണ് ഇക്ക....... ജീവനോടെ ആ മുത്തിനെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു... ആ മുത്ത് കൂടെ നിന്നിരുന്നെങ്കിൽ ഇക്ക പറയാൻ വാക്കുകൾ ഇല്ല.... ആ കുഞ്ഞിനും ഭാര്യക്കും അമ്മയ്ക്കും അച്ഛനും സഹോദരങ്ങൾക്കും എല്ലാർക്കും ഈ ഒരു സിറ്റുവേഷൻ തരണം ചെയ്യാൻ ശക്തി കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @yestrack6075
    @yestrack6075 День назад +84

    പടച്ചോൻ തുണക്കും.... പച്ച മനുഷ്യൻ മനാഫ്.....❤❤❤❤

  • @ashrafperod7507
    @ashrafperod7507 День назад +106

    മനാഫ്.. നീയാണ് മഹാൻ...നീയാണ് ശരി നിനക്കുവേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹംമെന്നുമുണ്ടാവട്ടേ.

  • @CVname
    @CVname День назад +140

    മനാഫ് കരയിൽ നിന്നും അർജുനെ മുറുകെ പിടിച്ചു..... അർജുൻ വെള്ളത്തിനടിയിൽ നിന്നും മനാഫിന്റെ ലോറിയെ മുറുകെ പിടിച്ചു 💝..... മനാഫ് ക്കാ..... നിങ്ങൾ അർജുനെ വിട്ടിരുന്നെങ്കിൽ അർജുനും ഈ ലോറി വിട്ട് ഗംഗവലിയുടെ ആഴങ്ങളിലേക്കും പോയേനെ.. 🙏🏻🙏🏻
    നിങ്ങളുടെ സ്‌നേഹത്തിന് കളങ്കമില്ല💝💝

  • @manju.3972
    @manju.3972 День назад +172

    കരയാതെ കാണാൻ പറ്റുന്നില്ല 😢😢😢😢 ഇക്കാ ❤️❤️❤️🔥🔥😢😢😢

    • @LintoAnto-q3k
      @LintoAnto-q3k День назад

      കാട്ടുകള്ളൻ മനാഫ്

  • @miniashok7430
    @miniashok7430 День назад +23

    മനാഫേ കരയാതെ ഇത് കേൾക്കാൻ വയ്യ. ദൈവം നിങ്ങൾക്ക് നല്ലതേ വരുത്തു. ഈശ്വരൻ താങ്കളേയും കുടുംബത്തേയും എന്നും അനുഗ്രഹിക്കട്ടെ.

  • @thahiraummathur5756
    @thahiraummathur5756 День назад +319

    മനാഫ് ഇരു ലോകത്തും വിജയിക്കട്ടെ ❤❤❤

  • @habeebOmr
    @habeebOmr День назад +22

    നിങ്ങളും അർജുനും എന്നും മലയാളികളുടെ ഓർമയിൽ ഉണ്ടാവും 👏

  • @jyothisjacob3704
    @jyothisjacob3704 День назад +21

    മനാഫ് എന്ന പച്ചയായ മനുഷ്യൻ്റെ ഓരോ വാക്കുകളും മൊഴി മുത്തുകൾ പോലെ നിർമലം ആണ്. തികച്ചും സഹോദര് തുല്യമായ വാക്കുകളും പ്രവൃത്തികളും. ഇതിനുള്ള പ്രതിഫലം ദൈവം ഉയരത്തിൽ ഒരുക്കിയിട്ടുണ്ട്. തലമുറകളും അനുഗ്രഹിക്കപ്പെടും

  • @BUSHRASHAJAHAN-ec1yz
    @BUSHRASHAJAHAN-ec1yz День назад +22

    മനാഫ് ക്ക നിങ്ങൾ വിഷമിക്കണ്ട പടച്ചോൻ ഇതിന് ഒരു അവസാനം കാണിച്ചു തന്നല്ലോ നിങ്ങളെ അള്ളാഹു ഇരു ലോകത്തും വിജയിപ്പിക്കട്ടെ നിങ്ങളുടെ സംസാരം കേട്ടിട്ട് സങ്കടം തോന്നുന്നു 🥹

  • @BabuBabu-d2q
    @BabuBabu-d2q День назад +44

    മനാഫ്ക്ക നിങ്ങളാണ് ശരി ❤️❤️❤️❤️❤️

  • @ansafanu8501
    @ansafanu8501 День назад +91

    മനഃഫിന്റെ ദുന്യവിയും ഉഗ്രവിയുമായ ജീവിതം അല്ലാഹു നന്നാക്കിക്കൊടുക്കട്ടെ ആമീൻ!!! മനാഫ് നല്ലൊരു മനസ്സിന്നുടമയാണ് എന്ന് തെളിയിച്ചു!!!!

  • @kunjukunjamma535
    @kunjukunjamma535 День назад +87

    കരയണ്ട. ഇക്ക. അള്ളാഹു. കൂടെയുണ്ട്.

  • @shaibyjoy8449
    @shaibyjoy8449 День назад +34

    ഈ മനാഫ് എന്ന ആളെ പലതരത്തിൽ എന്തൊക്കെ ആൾക്കാർ പറഞ്ഞു കഷ്ട്ടം ദൈവമേ അർജുൻ ന്റെ കുടുംബത്തിന് ശക്തി സമാധാനം കൊടുക്കണേ 🙏

  • @zayanuvlog2330
    @zayanuvlog2330 День назад +24

    കേരളത്തിന്റെ അഭിമാനം മനാഫ് 🥰😍😍

  • @radhakrishnannair1125
    @radhakrishnannair1125 День назад +58

    മനാഫ് ഇതാണ് മനുഷ്യൻ 🙏🙏♥️

  • @sjdsaji138
    @sjdsaji138 День назад +13

    സഹോദരൻ അർജുനിന്റെ കുടുംബത്തിന് ദൈവം ക്ഷമ നൽകട്ടെ
    അപോലെ മനഫിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @Minushafeevlog
    @Minushafeevlog День назад +20

    മനാഫ്ക്ക നിങ്ങൾ നല്ലൊരു മനുഷ്യനാണ്

  • @anuzz243
    @anuzz243 День назад +19

    മനാഫ് ഇക്കാനെ ദൈവം രക്ഷിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼

  • @NafeesaNafee-i6z
    @NafeesaNafee-i6z День назад +25

    കരയരുത് മനഫ്‌ക്ക നമ്മൾ പോകുന്നതിന്ന് മുൻപ് അർജുൻ പോയി പരലോകം അവൻക്ക് വിജയമാകട്ടെ നമുക്ക് പ്രാർഥിക്കാം 🤲

  • @Krishnamma-x9y
    @Krishnamma-x9y День назад +19

    Manaf nalla oru Muthalaliyane.nalla Uyarchaundakum Nalla Manasinte Udamayane. GOD BLESS YOU🙏🙏🙏

  • @RenjithPV-qc4mp
    @RenjithPV-qc4mp День назад +65

    /വിവരമില്ലാത്തവർ വിവരക്കേട് കൊണ്ട് വിവരമില്ലാത്ത കമൻ്റെ ഇടും ചന്ദന തടി കള്ള പണം ഇങ്ങനെ പറയുന്നവർ ഇതിനെ ആഗ്രഹിച്ച് മനസിൽ വെച്ച് നടക്കുന്നവരാണ്

  • @MujeebrahmanMkm
    @MujeebrahmanMkm День назад +20

    ചില മനുഷ്യ ജന്മങ്ങൾ വെറുതെ കുരക്കും അതാണ്‌ അവരുടെ ജന്മം മനാഫ്ക്ക നിങ്ങൾ തളരുത്

  • @sanaahsilu_03
    @sanaahsilu_03 День назад +46

    നിങ്ങളാണ് ഇക്ക മലയാളികളുടെ പൊന്ന്

  • @lissylancy3720
    @lissylancy3720 День назад +30

    മോനേ . അങ്ങ് ആരാണ്. നന്മയുടെ ഉറവിടം മാണ്. മോനേയാണല്ലേ . ചില മനു ഷ്യർ എന്ന് വിളിക്കാൻ കഴിയില്ല അവർ പറഞ്ഞതു്. അവർ ഇത് കണ്ട് തല താഴ്ത്തി നടക്കട്ടെ. മോൻ കരയരുത്. അത് കാണാൻ ഞങ്ങൾ അമ്മാമർക്ക് കഴിയുന്നില്ല മോനേ

  • @preejanm4185
    @preejanm4185 День назад +105

    മനാഫ് മനസാക്ഷിയുള്ള മനുഷ്യൻ

  • @Ammaunnikuttan
    @Ammaunnikuttan День назад +15

    മനാഫ് ഇക്ക ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏

  • @sajeelaafsal3406
    @sajeelaafsal3406 День назад +22

    മനാഫ് താങ്കൾക് big സല്യൂട്ട് ❤കുറ്റപ്പെടുത്തുന്നവർ പറയട്ടെ തളരരുത് ❤

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 День назад +17

    പൊയ്. പോയവരെ തേടാൻ പോകണം 🌹🌹🌹🌹🌹🌹അതും. മനുഷ്യ. ജന്മം. തന്നെ. മനാഫ്. ക.......... 🙏🙏🙏🙏🙏🙏🙏

  • @rasiyamp-rm3ww
    @rasiyamp-rm3ww День назад +136

    മനാഫേ നീയാണ് ശെരി🥹🫵🏻love you mahn❤️

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 День назад +7

    നേരത്തേയും മനാഫിന് നേര് വിമർശനം നടത്തിയപ്പോഴും ഞാൻ അദ്ദേഹത്തിന് പുർണ്ണ പിന്തുണ അറിയിച്ചിരുന്നു💖🌹😢🙏

  • @GangaDevi-ro9rz
    @GangaDevi-ro9rz День назад +14

    Manafe..... Makane.. Daivam ninnodoppamanu, ummante makan sathyam❤karayaruthu ini. God blessed souls ellarum nannavatte. Vishamikanda🎉🎉🎉🎉🎉🎉🎉

  • @phebanishad539
    @phebanishad539 День назад +19

    Salute Manaf …

  • @shinepv4674
    @shinepv4674 День назад +5

    മനാഫ് ചില വിവരദോഷികൾ കുറ്റപ്പെടുത്തിയതുകൊണ്ട് തളരരുത് സഹോദരാ നിങ്ങൾ ഒരു നല്ല മനുഷ്യനാണ് കേരള ജനത അത് മനസിലാക്കുന്നു. അർജുനൻ്റെ ആത്മാവിന് ശാന്തിനേരുന്നു ആ കുടുബത്തിൻ്റെ ദുഃഖത്തിൽ പങ്കു ചേരുന്നു😢

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 День назад +20

    കരയാതെ കാണാൻ കഴിയില്ല മനാഫ്

  • @shymaaslam1932
    @shymaaslam1932 День назад +8

    മനാഫെ നിങ്ങൾക് പടച്ചവൻ പ്രതിഫലം തരും

  • @lathajohnaj8359
    @lathajohnaj8359 День назад +44

    മനാഫ്.. ദൈവം ധൈര്യം, ശക്തി.. നൽകട്ടെ

  • @sheejasab6957
    @sheejasab6957 День назад +9

    നാക്കിൽ എല്ല് ഇല്ലാത്തവർ ആണു മനുഷ്യർ...കുറ്റ പ്പെടുത്താനെ പഠിച്ചിട്ടുള്ളൂ...Be brave സഹോദരാ...

  • @MulluHirz
    @MulluHirz День назад +28

    അന്ന് തന്നെ മനഫിന്റെ വാക്ക് മുഖവുരക് എടുക്കാണേൽ ഒരുപക്ഷെ ഇതിന് മുന്നേ കിട്ടിയേനെ

    • @radhikasunil9280
      @radhikasunil9280 День назад +3

      എങ്ങനെ പറ്റും climate സമ്മതിച്ചില്ലാ......
      കരയിലെ മൺകൂന യെന്ന് അല്ലേ അന്ന് പറഞ്ഞത്. അവിടെ Army clear ചെയ്യതിട്ട് കിട്ടിയില്ലാ... അന്നേ Navy പറഞ്ഞു പുഴയിലെ മൺകൂനയിൽ യെന്ന്

    • @ad27h
      @ad27h День назад

      Manf tanne aan karayil indu parnnu itre late aakiye

  • @sunandhamurali1845
    @sunandhamurali1845 День назад +11

    ഇനി അർജുന്റെ ഫാമിലിക്കും ദൈര്യംവും ഈ സ്നേഹവും കൊടുത്തു ജീവിക്കുക.

  • @prabhakarantprabha9330
    @prabhakarantprabha9330 День назад +7

    മനാഫിനും കർണാടക സർക്കാറിനും അവിടുത്തെ എം എൽ എ ക്കും എന്റെ അഭിനന്ദനം

  • @HussainParambath
    @HussainParambath День назад +10

    അല്ലാഹു സത്യത്തിന്റെ കൂടെയാണ് മനാഫെ ദുഷ്ട്ട മനസ്സും ദുഷ്ട്ട ബുദ്ധിയും ഉള്ളവർ പലതും പറയും അതിന് ചെവി കൊടുക്കരുത്...... അർജുനന്റെ കുടുംബം മനാഫെ താങ്കളെ കുറ്റപ്പെടുത്തിയില്ലല്ലോ..........

  • @sonussupperkareem4583
    @sonussupperkareem4583 День назад +7

    മനുഷ്യ സ്നേഹത്തിൻ്റെ മഹാത്ഭുതം സൃഷ്ടിച്ച് മനാഫ്
    ഇങ്ങനെ യയിരി ക്കണം കേരളം ലോകത്തിന് മാതൃകയായി
    Kareem vellalassery

  • @radhikasunil9280
    @radhikasunil9280 День назад +16

    ശരീരം പ്രതീക്ഷച്ചതാണയെങ്കിലും കാണുമ്പോൾ എല്ലാവരും തകരും

  • @premjithmp3173
    @premjithmp3173 День назад +34

    Manafika you are great

  • @renjithnair1581
    @renjithnair1581 День назад +30

    ഇക്കാ, പറയുന്നവർ പലരും ഉണ്ടാവാം വിവരമില്ലായ്മ കൊണ്ട് ആവാം

  • @jayakumari9618
    @jayakumari9618 День назад +24

    Pavam manaf 😢😢

  • @SunandhaSurendran-q4e
    @SunandhaSurendran-q4e День назад +7

    മനാഫേ മോനേ ദൈവത്തിന്റെ സർട്ടിഫിക്കറ്റ് മാത്രം മതി മനാഫിന് ലോകത്തിന്റെ മുഴുവനും വേണ്ട

  • @mohananp7042
    @mohananp7042 День назад +17

    മോശമായി ചിത്രീകരിച്ചവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം മനാഫ് ഇനിയുള്ള പോരാട്ടം_ അതിനാവണം

  • @rethammapresannan8962
    @rethammapresannan8962 День назад +18

    മനാഫിനെതിരെ ക്രൂരമായി അനാവശ്യം പറഞ്ഞവനും കമിന്റുകാരും ഒന്നറിയണം. നിങ്ങൾ ഈ നാടിന്റെശാപമാണ്. നിങ്ങളെക്കൊണ്ട് നല്ലതൊന്നും ചെയ്യാൻകഴിയുന്നില്ലെങ്കിൽ ദ്രോഹിക്കാതെയെങ്കിലും ഈ ഭൂമിയിൽ ജീവിക്കുക. അയാളുടെ കഷ്ടപ്പാടിന്റെ വിലയായ വാഹനവും അതുകാത്തുസൂക്ഷിച്ച സുഹൃത്തിനെയും നഷ്ട്ടപ്പെട്ട അവസ്ഥയിലാണ് നിങ്ങൾ അയാൾക്ക്‌നേരെ വിഷംതുപ്പിയത്

  • @TARSANSAHARA
    @TARSANSAHARA День назад +9

    മനാഫ് ഭായ് നിങ്ങൾ എന്തിനാണ് വിഷമിക്കുന്നത് കേരള ജനത നിങ്ങളുടെ കൂടെ യാണ് കുറച്ച് ആണും പെണ്ണും അച്ഛനാരാണെന്ന് അറിയാത്ത കുറച്ച് നികൃഷ്ട ജന്മങ്ങൾ.. ആണ് ഇതിന്റെ പിന്നിൽ.. അത് നാം എപ്പോഴും ഏതു ദുരന്തം വരുമ്പോഴും പ്രതീക്ഷിക്കണം.. അങ്ങനെയുള്ള വാർത്തകൾ സ്പ്രെഡ് ചെയ്തു കുറേ വേടിച്ചു നക്കി ഇരിക്കുകയാണ്... അവരൊക്കെ കക്കൂസ് മാലിന്യമാണ് കഴിച്ചിരുന്നതെന്ന് അവർക്കറിയില്ല.. വൃത്തികെട്ട വിഷജന്മങ്ങൾ... ദൈവം അർച്ചനയും നിങ്ങളുടെയും കുടുംബങ്ങളുടെ കൂടെയാണ് അവന് നിത്യശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കാം

  • @yestrack6075
    @yestrack6075 День назад +10

    ദൈവം തുണക്കും... പുണ്യം തരട്ടെ

  • @mhdshibil7817
    @mhdshibil7817 День назад +10

    കരയരുത് ഇക്ക നിങ്ങൾ നിങ്ങൾക്കു ഇഹാലോകത്തും പരലോകത്തും അല്ലഹു നിങ്ങളെ വിജയിപ്പിക്കട്ടെ 🤲🤲🤲🤲🤲🤲🤲😢😢😢😢

  • @shabna.kshabna.k3635
    @shabna.kshabna.k3635 День назад +4

    മനഫ് 🙏🏻🙏🏻🙏🏻ആവുന്നില്ല കോൾക്കാൻ കരയണ്ട മിസ്റ്റർ മനഫ് 😭😭😭😭😭

  • @shafnarinsha2592
    @shafnarinsha2592 День назад +13

    Manafkkaaa❤❤❤

  • @MujeebrahmanMkm
    @MujeebrahmanMkm День назад +8

    ബാഡ് കമന്റ്‌ ഇടുന്നവർ അവരുടെ ഫാമിലിയോടും ഇങ്ങനെ പറയും അതാണ് അവരുടെ ജന്മം

  • @BincyVarghese-wh8kz
    @BincyVarghese-wh8kz День назад +4

    A big salute for manaf. And his love to arjun and his family

  • @muhammedashif3117
    @muhammedashif3117 День назад +5

    മനാഫ് നല്ല മനുഷ്യൻ ആണ് അങ്ങനെ ഉപ്പ വോണ്ടത്

  • @Reemak-ql5vk
    @Reemak-ql5vk День назад +57

    കരയരുത് റബ്ബ് കു‌ടെ ഉണ്ട്

  • @hardin360
    @hardin360 День назад +4

    Yes Manaf u r the real human being ,real brother and resposible boss to Arjun. Big salute to u❤

  • @ZubaidaSk-p4w
    @ZubaidaSk-p4w День назад +9

    സഹോദര കരയണ്ട എല്ലാം റബ്ബ് കാണുന്നുണ്ടല്ലോ

  • @sunilp4257
    @sunilp4257 День назад +4

    നിങ്ങൾ ഞങ്ങൾക്ക് ദൈവ തുല്യൻ !

  • @raheelarasheed5678
    @raheelarasheed5678 День назад +4

    😔😔😔😔വെറുതെ ഒരു മനുഷ്യനെ കമെന്റ് കൊണ്ട് തളർത്തുന്ന ജനതയെ ആലോചിച് പുച്ഛം തോനുന്നു

  • @RatheeshRathi-g4g
    @RatheeshRathi-g4g День назад +5

    Big salute brother

  • @mallikaka8756
    @mallikaka8756 День назад +29

    മനാഫ് എന്ന aa മനുഷ്യൻ......annu മുതൽ ഇതുവരെ പറഞ്ഞത് അതേ പോലെ സംഭവിച്ചു. കിട്ടിയല്ലോ..aa വീട്ടുകാർക്ക് ethengilum കിട്ടി...

    • @radhikasunil9280
      @radhikasunil9280 День назад +2

      കരയിലെ മൺകൂനയിൽ യെന്ന് പറഞ്ഞും... Cabin തകരില്ലാ യെന്ന് പറഞ്ഞതും ഇദ്ദേഹം തന്നെ...

    • @BabuBabu-d2q
      @BabuBabu-d2q День назад

      @@radhikasunil9280 ക്യാബിൻ എന്നിട്ട് തകർന്നോ

    • @mrudulala3017
      @mrudulala3017 День назад

      ​@@radhikasunil9280അർജുൻ എവിടെയാണെന്ന് ആർക്കും അറിയില്ല. മണ്ണിൽ ആണെകിൽ കുറച്ചു ദിവസം കൊണ്ട് കണ്ടെത്തിയാലും അർജുൻ ചിലപ്പോൾ രക്ഷപ്പെടും. ആദ്യം പോയി പുഴയിൽ തപ്പിയാലും ബോഡി മാത്രം ആയിരിക്കും കിട്ടുക. അങ്ങനെ വെള്ളത്തിൽ തപ്പി കരയിൽ നിന്ന് അർജുന്റെ ബോഡി കിട്ടിയിരുനെകിൽ പിന്നെ ആ സങ്കടത്തിന് അതിരുണ്ടാവില്ല. അയാൾ പറഞ്ഞതിൽ തെറ്റൊന്നുമില്ല

    • @radhikasunil9280
      @radhikasunil9280 День назад +1

      പിന്നെ ഇല്ലേ​@@BabuBabu-d2q

    • @BabuBabu-d2q
      @BabuBabu-d2q День назад

      @@radhikasunil9280 താങ്കൾ മറ്റു ടാങ്കർ ലോറികൾ കണ്ടിരുന്നോ. അതൊക്കെ പോട്ടെ തകർന്നു പോയെങ്കിൽ അർജുനെ എവിടുന്നാ കിട്ടിയത്

  • @Lethasaji
    @Lethasaji День назад +5

    പാവം മനാഫിന് എല്ലാം കൊണ്ടും നഷ്ടം മാത്രം

  • @Itsmeblover
    @Itsmeblover День назад +4

    തിരയുമ്പോഴും മനസ്സിൽ ഒരു പ്രതീക്ഷ ബാക്കി ഉണ്ടായിരുന്നു അർജുൻ എവിടെയോ പരിക്കുകളോടെ ജീവിച്ചിരിപ്പുണ്ടാകും ഉഷാറാകുമ്പോൾ വരും😢..ഒരു ഘട്ടത്തിൽ ചിന്തിച്ചു ബോഡി എങ്കിലും കിട്ടണമെ എന്ന്.എന്തോ ഇന്ന് കബിനുള്ളിൽ അർജുൻ ഉണ്ടെന്ന് കേട്ടപ്പോൾ വല്ലാത്ത വേദന... റിയാലിറ്റി accept ചെയ്തല്ലേ പറ്റു.. ആ കുടുംബത്തിന് സഹിക്കാനും ക്ഷമിക്കാനും ഉള്ള മനസ്സ് കിട്ടട്ടെ...😢😢😢😢

  • @rajitharajeesh4876
    @rajitharajeesh4876 День назад +14

    മനാഫ്❤❤❤❤❤❤❤

  • @sajeershana6355
    @sajeershana6355 День назад +5

    സത്യം ജയിക്കും

  • @Usha.J-ei8xy
    @Usha.J-ei8xy День назад +5

    😔മനാഫ്‌ ..... അങ്ങയുടെ നിഷ്കളങ്കതക്കും സത്യത്തിനും... മറുപടി ദൈവം നൽകി ... ദുർവാർത്തമാനം നിമിത്തം മുഷിയേണ്ട സഹോദരാ 🙏
    സത്യമേ ജയിക്കുള്ളു
    മനാഫ് ..... സമദാനിക്കുക
    കരയാതെ 🥺😥😥😥😥 സഹിക്കാനാവുന്നില്ല🙏🙏🙏
    ദൈവം ഒപ്പം ഉണ്ട് ന്നുള്ള
    സത്യം ലോകം കാണുന്നു അറിയുന്നു ....
    മനാഫ്‌ .............🙏
    വാക്കുപാലിക്കാൻ ദൈവം കൂടെയുണ്ടായിരുന്നെല്ലോ. മനാഫെ ...... താങ്കളുടെ നിഷ്കളങ്കതയെ ദൈവം തെളിയിച്ചു.. ആ ദൈവത്തി
    നു സ്തുതിയും മഹത്വം 🤲🙏

  • @ajmalshan5689
    @ajmalshan5689 День назад +3

    താങ്കളാണ് യഥാർത്ഥ മുസ്ലിം 🥰🥰

  • @sarojammp6792
    @sarojammp6792 День назад +4

    എൻ്റെ പൊന്നുമോനെ നിന്നെ കാത്ത് എത ദിവസം ഈ ലോകം കാത്തിരുന്നു. എങ്ങനെ സഹിക്കും😭😭😭😭😭😭😭

  • @rosammashaji1649
    @rosammashaji1649 День назад +2

    ഇക്കാ താങ്കൾ ക്ക് വേണ്ടി 🙏🏻🙏🏻🙏🏻🙏🏻

  • @MrAneesh-pe4dh
    @MrAneesh-pe4dh День назад +3

    മനേ ഫ് ഇക്ക നിങ്ങൾ
    പ്രയാസപ്പെടരുത്
    മലയാളികളായ ആൾക്കാർ
    അറിഞ്ഞോ അറിയാതയോ
    താങ്കളെ വേദനിപ്പിട്ടുണ്ടങ്കിൾ അവർ താങ്കളോട് ക്ഷമ ചോദിക്കും
    താങ്കൾക്ക് വന്ന നഷടം മലയാളികൾ നികത്തം അതാണ് മലയാളി

  • @yestrack6075
    @yestrack6075 День назад +4

    ഉഗ്രവിഷജീവികൾ ചീറ്റട്ടെ..... മനുഷ്യത്വത്തിന് മുന്നോട്ട് പോകട്ടെ

  • @sajeelaafsal3406
    @sajeelaafsal3406 День назад +3

    അള്ളാഹുവേ നീ കാത്തുകൊള്ളണമേ അള്ളാ

  • @rahmathk-ze8dj
    @rahmathk-ze8dj День назад +3

    മനാഫ്ക്കാ ട്ടെ ൻഷൻ ആവണ്ട നെകാറ്റീവ് പറയുന്ന പോലീയാടി മക്കൾ കുറ്റം പറഞ്ഞു കൊണ്ടേ ഇരിക്കും മനസ് മരവിച്ചു പോയവർ ആണ് അവർ .))))((( മനാഫ്ക്ക നിങ്ങളെ 🫀 വളരെ ക്ലിർ ആണ് സ്നേഹം ഉള്ള 🫀 ആണ് മനാഫ് 🌹🫀❤️💞❤️🫀🌹

  • @NavaskPeravoor
    @NavaskPeravoor День назад +2

    ഈ ഒരു സംഭവത്തെ വർഗീയമായും മതപരമായും വഴി തിരിച്ചവരുടെ കുടുംബം അനുഭവിച്ച് മാത്രമേ മരണപ്പെടുകയുള്ളു

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 День назад +4

    സഹോദരന്റെ വിയോഗം സഹിക്കാൻ കഴിയുനില്ല. എവിടെയെങ്കിലും ജീവിച്ചിരികുന്നുണ്ട്എന്നു. ഇത് ഒടും പ്രതിഷിച്ചില്ല. പിന്നെ രക്ഷപ്രവേർത്തകർക്ക് ബിഗ്സല്യൂട്ട്

  • @lissymathew1622
    @lissymathew1622 День назад +6

    സത്യംഅറിയാതുആരെയുംകുറ്റപ്പെടുത്തരൂതെ.

  • @yestrack6075
    @yestrack6075 День назад +4

    മനാഫിന് പടച്ചോന്റെ സഹായമുണ്ടാകും... ഗംഗാവാലിയിൽ നിലയ്ക്കാതെ ഒഴുകിപ്പോയ
    ഈ അപൂർവ സൗഹൃദത്തിന്.... എവറെസ്‌റ്റോളം ഉയർന്ന മനുഷ്യത്വത്തിന്..... നിരന്തരമായ ഈ പരിശ്രമത്തിന്.... ആകാശ ഭൂമികളെക്കാൾ പ്രവിശാലമായ സ്വർഗത്തിലേക്കുള്ള താങ്കളുടെ നീക്കിയിരുപ്പ്.... പുണ്യങ്ങളുടെ പേമാരി യായി പെയ്യട്ടെ ഇരുലോകത്തും.... തലമുറകൾക്ക് ആവോളം മഹാ മനുഷ്യത്വത്തിന്റെ പാഠങ്ങൾ നൽകിയ മനാഫ്..... ചരിത്രത്തിൽ തുല്യതയില്ലാത്ത സ്നേഹത്തിന്റെ മഴവിൽ വർണങ്ങൾ ❤❤❤❤❤

  • @ArifaArifa-q6o
    @ArifaArifa-q6o День назад +3

    Manaaf ikka 👍❤

  • @ameenkunju976
    @ameenkunju976 День назад +3

    അർജുൻ😢😢😢

  • @nisara2177
    @nisara2177 День назад +2

    Manafka ❤❤

  • @varghesegracy6934
    @varghesegracy6934 День назад +3

    God bless you

  • @Dhvhjeg
    @Dhvhjeg День назад +2

    DNA ചാനൽ നെതിരെ കേരള ജനങ്ങൾ പരാതി കൊടുക്കണം.. അവരാണ് എല്ലാ ബാഡ് കമെന്റ് നും ഉത്തര വാതി

  • @remadevi9586
    @remadevi9586 День назад +1

    Manaf nanmaullavan.. Valiya manasullavan. Kuttapeduthan orupadalukal undavum. Deyvam koodeundakum thalararuthu.

  • @shravans5913
    @shravans5913 День назад +1

    special thank to Arjun malpe ❤

  • @muhammedhaneefak8139
    @muhammedhaneefak8139 День назад +2

    മനാഫ്,ശരി എന്നാ യാലും സത്യം പുറത്ത് വരും

  • @cyrusjoseph5604
    @cyrusjoseph5604 День назад +5

    സത്യം ഉള്ള മനസിന്റെ കൂടെ എന്നും deviam ഉണ്ടാകും ഏതൊരു malayalkum abhimanikavune നിമിഷം എന്നും deviam kude undakum

    • @kunjukunjamma535
      @kunjukunjamma535 День назад

      ഇക്ക. ടെൻഷൻ. ആകണ്ട. അല്ലാഹ്. കൂടെയുണ്ട്.

  • @AbdulSalam-fy8ci
    @AbdulSalam-fy8ci День назад

    Aa manafine kurich marunadanum avarude teamsum endhoke paranjuparathi manaf❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SailendranKayalam
    @SailendranKayalam День назад +3

    മനാഫ്ക്കാ ചില ചെറ്റകൾ നിങ്ങളെ പറ്റി എന്തൊക്കെയോ പറഞ്ഞു അവർ പറയട്ടേ
    പക്ഷെ നിങ്ങൾ ഒരു നല്ല മനുഷ്യസ്നേഹിയാണ് എന്ന് ജനങ്ങൾക്കറിയാം

  • @jayakumarii7136
    @jayakumarii7136 День назад

    Manafintae nalla manassinu oru 1000 namaskaram🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajinaraji-m7q
    @rajinaraji-m7q День назад +5

    Oru pad kuttapeduthalukalkk sesam manafikka sathem vichaichu. 👍👍👍

  • @vineethv3839
    @vineethv3839 День назад +2

    I love you manaf