ചാരക്കേസ് വരുന്ന സമയത്തു ഞങ്ങൾ കോളേജിൽ പഠിക്കുന്നു ആ സമയത്തു പല സ്റ്റുഡന്റസും പറഞ്ഞിരുന്നത് വെറുതെയല്ല നാട്ടിൽ scientist ആയിട്ട് ആരും നിൽക്കാത്തത് വല്ലോ അമേരിക്കയിലും പോയാൽ ഈ ഗതി വരില്ലായിരുന്നാലോ എന്നാ . അന്നും പലരും ഇത് വിശ്വസിച്ചില്ല
I guess Im asking randomly but does any of you know a way to log back into an Instagram account? I was stupid forgot my login password. I love any tricks you can give me.
I am very very touched by the last remark by Scientist Nambi narayanan on Sibi Mathew.He was pleading to Sibi Mathew to at least come out and tell the truth in open as to why he framed this great scientist.I,. though a senior Army Officer retired, bow to Nambi Narayan .Sir public feelings and prayers are with you.Thats why u succeeded and Supreme Court has given you a sweet lovable clearence...excellent.A big Salute tour grace and efficiency.
Mr. നമ്പി നാരായണൻ അർഹിക്കുന്നത് മുൻ രാഷ്ട്രപതി ശ്രീ അബ്ദുൽ കാലമിന് തുല്യ ബഹുമാനവും പ്രശസ്തിയുംമാണ്. എന്നാൽ ഇവിടുത്തെ ചില അഭുത ജീവികൾ നൽകിയതോ. ദൈവം അവരോടു പൊറുക്കട്ടെ.
Big salute to you Nambinarayan Sir. You will always be my Hero. Shame on all those who troubled you Sir. Yout rose again like a phoenix to look straight into the eyes of all those villains. Satyamev Jayate...
ISRO യുടെ കണ്ടുപ്പിടുത്തങ്ങളെയും നേട്ടങ്ങളെയും തകർക്കാൻ അമേരിക്ക അവസാനം വരെയം ശ്രമിച്ചുവെന്ന് ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞൻമാരിൽ ഒരാളും ഇന്ത്യയുടെ മുൻ രാഷ്ട്രപതിയുമായിരുന്ന A.P.J.Abdul Kalam അദ്ദേഹത്തിന്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്.
Achievents by India in rocketry and space science is very small, infact infinitely trifle compared to what USA has achieved, they need not actually did not do anything to thwart our efforts. But in Kerala because of the influence of left all blame is showered on America.
@@ananthu1996 but 684 ISRO scientists died over 15 years. That is some 45 deaths a year. Some people may die of age factor. But at this rate.. No way possible.. Also remember, when ISRO sent 140 satellites in one go, America was complaining about 'ISRO' satellites creating waste in an orbital belt, when US satellite debris was way more than any country have released. 😊 So painting US white can't be appreciated. 😊
തീർച്ചയായും... 100 % ഇതിന്റെ യഥാർത്ഥ വസ്തുത... ഈ ചാരക്കേസ് എന്തിന് വേണ്ടി, ആർക്ക് വേണ്ടി... എന്തുകൊണ്ട്.. ഉണ്ടാക്കി എന്നറിയാവുന്ന ഒരേ ഒരു വ്യക്തി സിബി മാത്യൂസ് എന്ന പോലീസ് ഉദ്യോഗസ്ഥൻ ആയിരിക്കാം.
രാജൻ പറയുന്നത് ഒരുമാതിരി ജഡ്‌ജി ചായകുടിക്കാൻ പോയപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും സൊറ പറഞ്ഞതുപോലെ ആണ് MR രാജൻ ഈ കോടതി എന്നുപറഞ്ഞാൽ ചായക്കട അല്ല അവിടെ തെളിവും നിയമവും ഉണ്ട് തനിക് ക്രയോജനിക് എന്നുവെച്ചാൽ എന്താണ് എന്നെങ്കിലും അറിയാമോ പരമ കഷ്ടം !!!! നമ്പി നാരായണൻ സർ 3 തലമുറ ബഹുമാനിക്കുന്ന ഒരു ശാസ്ത്രഞന് ആണ് weee are proud of u sir 💙💙💙
I feel so sorry to Mr.Nambi Narayanan....So much respect and love to you. ...my heart aches for you...I can’t watch this debate because I am afraid that some of those people may talk against you which is very painful 😢
ക്രയോജനിക് വിദ്യയില്‍ ഭാരതത്തിന്റെ ദേശീയ പതാക പാറി കളിക്കുമ്പോള്‍,ആഹാ രോമാഞ്ചം ,,, Every Indians should be salute and respect him. His name is Nambi Narayanan
Well done Sreekandan Nair Sir.. I think enquiry should be done to bring the culprits who fabricated and dragged the valuable human resource like Nambi Narayan Sir and others into the heinous allegations. Investigation charge should be given to RAW and CBI who shall look into the police officials, IB officials and politicians to bring out the truth...
He is a great rocket scientist how can you fool him...a brilliant brain who decoded his case.... Respect you Sir.... Some......... Spoiled his great career other wise he would have been part of great missions...
അന്ന് ചാരക്കേസിൽ ഉൾപ്പെട്ടവരും അന്വോഷിച്ചവരുമായിട്ടുള്ള ഭൂരിഭാഗം ആൾക്കാരും ഇന്ന് ജീവിച്ചിരിക്കെ അതയത് എകദേശം 24 വർഷത്തിന് ശേഷം ഇന്ന് നമ്മുടെ രാജ്യം ഒരു പാട് മാറ്റങ്ങൾക്കും പുരോഗതികൾക്കും ടെക്നോളജിപരമായും മുന്നോട്ട് പോയിട്ടുണ്ട് ഈ സാഹചര്യത്തിൽ ഇതിന്റെ സത്യം പുറത്ത് കോണ്ടു വരെണ്ടത് മറ്റ് ആരെക്കാളും അതിന്റെ ബാധ്യത ശ്രീ നമ്പീ നാ രയണൻ സാറിനാണ് അദ്ദേഹം അതിന് ശ്രമിക്കുന്നുണ്ടോ ശ്രമിച്ചാൽ നടക്കില്ലെ?
കേസ് അന്വേഷിച്ച കേരള പോലീസ് , IB എന്നിവരുടെ വാദം കൂടി കേൾക്കുക... സത്യത്തിൽ ഇദ്ദേഹം ഒരുപാട് ഒളിക്കുന്നുണ്ട് പോലീസ് ruclips.net/video/uNqlUCqIfUM/видео.html IB ruclips.net/video/EKsmN8ndUis/видео.html
Cryogenic ടെക്നോളജി 20 വർഷം മുൻപ് ഇന്ത്യക്ക് ഉണ്ടായിരുന്നെങ്കിൽ നാസയെക്കാൾ വലിയ നേട്ടങ്ങൾ isro ഉണ്ടാക്കുമായിരുന്നു. നമ്പി നാരായണന്റെ career തകർത്തവർക്കും ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെ പിന്നോട്ടടിച്ചവർക്കു മാപ്പില്ല. ഭാവിയിൽ isro നാസയെക്കാൾ വലിയ നേട്ടങ്ങൾ ഉണ്ടാക്കും എന്നതിൽ സംശയമില്ല.
Isro നാസയെക്കാൾ മികച്ച നേട്ടമുണ്ടാക്കുമെന്നു യാതൊരു പ്രതീക്ഷയുമില്ല... അതിനുള്ള attitude നമ്മുടെ ഇസ്രോയ്ക്ക് ഉണ്ടാകണമെങ്കിൽ പുതിയൊരു മനുഷ്യകുലം ഇന്ത്യയിൽ ഉണ്ടാകണം...
@@bijupurushothaman it's all about the funding man. Developing country vs developed country. See and understand the difference. NASA'yil kooduthalum Indians aanu work cheyunne. So we have the knowledge and skills but funding is very less compared to USA
Rocketry movie കണ്ടു.. നായരും കൂട്ടരും ഇപ്പോഴും പഴയ അതേ വാർത്ത രീതി തുടരുന്നു. അർദ്ധ സത്യങ്ങളും അസത്യങ്ങളും ബ്രേക്കിംഗ് ന്യൂസ് ആയി 24 ചാനലിൽ കാണിക്കുന്നു. വ്യക്തിഹത്യകളും കേരളത്തിനെതിരെയുള്ള ഇല്ലാക്കഥകളും ചാനൽ ചർച്ചകളായി ഇപ്പോഴും തുടരുന്നു..
Reminds of the Sreesanth case-- mo evidence whatsoever and the case was thrwn out of the courts. Sreekandan Nair should investigate Sreesanth's case too.
As a young person when this isro case went on , I remember distinctly how vijayarama rao , cbi director suddenly landed in Trivandrum and the very next day the isro case is declared as non existent . At that point it was said that narasimha raos son was involved in the case and hence the hasty arrival of vijayarama rao and the subsequent closure
ചില മനുഷ്യർ എല്ലാ കാര്യത്തിലും ദോഷം മാത്രമേ കാണുകയുള്ളൂ. അത്തരത്തിലുള്ള ഒരാളാണ് രാജൻ എന്ന ഈ വ്യക്തി. ബഹുമാനപ്പെട്ട സുപ്രീം കോടതി വളരെ സൂക്ഷ്മമായി വിലയിരുത്തി അടിസ്ഥാനരഹിതം എന്നു കണ്ടെത്തിയ ഒരു കേസിന്റെ മേൽ പിന്നെയും സംശയം പ്രകടിപ്പിക്കുന്നത് എന്തുതരം മാനസികാവസ്ഥയാണ്?
ennu thorium anu cia nte kannil.. keralathile teeradeshathil kanunna karimanal anu epm lokathil ettavum vilapetta vasthu.. thorium is the most safe and most energy efficient fuel also its is cheap..... the petrol industry wil collapse.
രണ്ടു സ്ത്രീ കളെവെച്ച് സദാ കോൺസ്റ്റബിൾമാരുടെ ഭാവനാ വിലാസത്തിൽ മെനഞെടുത്ത കൃത്യം ഒരു ശാസ്ത്രജ്ഞൻ്റെയും ഒരു രാജ്യത്തിൻ്റെയും ഭാവി തുലച്ച കുതന്ത്രം ഇന്ത്യ യിൽ കേരളത്തിലല്ലാതെ കാണാൻ മറ്റെവിടെയും ഇത്രത്തോളും പ്രബുദ്ധരുന്ടാവില്ല.
Seen the movie rocketry...what I felt is this is false allegations against Nambi Narayanan.May be it was done inorder to destroy Nambi Narayanan ..deepest jealousy on its workhard of Nambi Narayanan, beacuse he might be holding the highest post in ISRO...some people may not like it..so they put a conspiracy to destroy him
Nobody knows the truth except the ones who are really behind it. When we are criticizing anybody/any country we should have valid evidence. We can criticise or support anyone based on many factors. Politicians are behind many fabricated cases. Religion, cast, power everything have significant roles.. even in this discussion..
Writing a book do not qualify you in anyway to talk authoritatively. Any fool can write a book and publish, Rajan! There are still people who think the Earth is Flat!
If these scientists are innocent, why did they meet with these ladies? Why don't people think if cbi turned this case around? To me sreekymar and sibi Mathews are people with integrity. How could India's cryogenic plan go back 15 years? Is he the only scientist in Isro?
Ohh at last I found someone who understood this perspective. I will just consolidate what I have found 👉🏽These scientists had immoral relationship with these ladies. This relationship was just a fun and private thing not much of a espionage thing. 👉🏽Meanwhile TVM commissioner Rishi raj singh gets info from Intelligence Bureau on illegal detainees with secret missions staying in TVM city. 👉🏽He orders for checking and somehow Mariam Rasheeda/Fousiya Hassan gets caught by SI Vijayan 👉🏽Mariyam or Fousiya Story One of them was a secret agent from Mali who came to India to gather info of a person who acted against the ruler of Mali. He was based in Bangalore That is how these ladies has to go Bangalore. For those connections they used our scientists from ISRO Backdrop at 'our space centre' India actually had under table dealings with Russia to import cryogenic technology from Russia to India.. Please note not the other way around.😂 Nambi ഒക്കെ തള്ളുന്നത് കണ്ടാൽ ഇവിടുന്ന് അങ്ങോട്ട് cryogenic technology കേറ്റി വിട്ടു എന്നപോലെയാ. 👉🏽 Nambi had shares in these dealings 👉🏽he and his co scientists operated via then PM's sons company in Hyderabad in some major dealing 👉🏽case വന്നപ്പോ നല്ലപിള്ള ചമയാൻ നമ്പി VRS ന് apply ചെയ്തു. Please note that it was immediately approved by his boss. ഇയാള് പറയുന്നപോലെ വല്യ കിടിലം ആയിരുന്നെങ്കിൽ എന്തിന് മേലുദ്യോഗസ്ഥൻ ഇത്ര വല്യ ഒരു ശാസ്ത്രജ്ഞനേ ചുമ്മാതങ് വിട്ടു??. The thing is that Nambi was already facing many allegations inside the space agency. There are proofs of his 'average' performance by document given by his authorities. Also please note that Space centre scientists had given a press meet in TVM after Rocketry movie release that Nambi had made many false claims in the movie. In fact if you look carefully he has been given greater stature that APJ nowadays. This is ridiculous. He was just a regular person in our space centre. There were many other great scientists who were his contemporaries but forgotten. Please note that not even one scientist back Nambi's false claim of his achievements. Ok back to the story 👉🏽when Kerala Police found the link between all these, PM himself landed in Tvm, in the name of a silly 'not before charterd' inaguration. ഒരു MLA ഉദ്ഘാടനം ചെയ്യേണ്ട ചീള് പരിപാടി 👉🏽പിഎം manipulates this case personally from TVM 👉🏽CBI head flys in tvm 👉🏽Case transfers to CBI 👉🏽Finally they liquidates or invalidated the case 👉🏽അങ്ങനെ ഉഡായിപ്പൻ നമ്പി and gang becomes രാജ്യസ്നേഹി scientists who would have taken India to a next level. 👉🏽 ഇതിന്റെ ഇടയിൽ ഒരു കാര്യവുമില്ലാതെ കരുണാകരന് CM post പോയി (AK Antony & Oommen Chandi പണി കൊടുത്തു ). Karunakaran was also main man of the then PM. Final summary 👉🏽Country will never reveal the truth about this case because it affects India's integrity, relationship with America, credibility of Indian space organization. 👉🏽 Former K Police, IB officers are made to look like fools. Most of them actually did a good job. പക്ഷേ change in the case structure ലാസ്റ്റ് തിരിച്ച് കൊത്തി.
രാജൻ ചെറുകാട്... ഒരു മഞ്ഞ പത്രം മനുഷ്യൻ രൂപം പൂണ്ടു ഇരിക്കുന്നു...മലയാളിയുടെ മനസാക്ഷിക്കു എന്നുഒരു നാണകേടു മാത്രമാണ് ഈ സംഭവം... പ്ലീസ്.. ഈ രാജനെ പോലെയുള്ളവരെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത് എന്ന് മനസിലാവുന്നില്ല..
Ib and RAW personnel carry identity cards stating that they belong to cabinet secretariat. So people talking that ib has no legal authority are saying that cabinet secretary has no authority
*ചാര കേസ്, ഇപ്പോഴും സംശയം നിലനിൽക്കുന്നു.* 1. ചാര കേസിന്റെ ആരംഭത്തിൽ നമ്പി നാരായണൻ അവിടെ ആയിരകണക്കിന് എൻജിനിയർ മാരിൽ ഒരാൾ മാത്രം ആയിരുന്നു. അങ്ങനെ ഉള്ളപ്പോൾ ശശി കുമാരനെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ തന്നേ എന്തിന് നമ്പി നാരായണൻ മുൻകൂട്ടി VRS എടുത്തു? 2. മറിയം റഷീദയും ഫൗസിയയും ശശികുമാർ സുകുമാരൻ നാല് തവണ എന്തിന് കൂടിക്കാഴ്ച നടത്തി ( CBI റിപ്പോർട്ടിലും അത് ഉണ്ട്. ) 3. നമ്പി നാരായണും പങ്കെടുത്തു എന്ന് എന്തിന് ശശികുമാരൻ മൊഴി നൽകി? 4. ഫോണുകൾ ഇല്ലാതിരുന്ന ആ കാലത്ത് വളർന്ന ഉയർന്ന തുകക്ക് വിദേശങ്ങളിലേക്ക് സ്ഥിരമായി നമ്പി നാരായണൻ ഫോൺ വിളിച്ചിരുന്നു എന്നും, ആ ഫോണിന്റെ ബിൽ തുക എല്ലാം തിരുവനന്തപുരത്ത് യുള്ള ഒരു വ്യവസായി ആണ് അടച്ചിരുന്നത്. ആ ഉയർന്ന ഫോൺ ബിൽ എന്ത് കൊണ്ട് ആണ് എന്ന് അന്നും ഇന്നും നമ്പി നാരായണാ സിബിഐയോ ഉത്തരം പറഞ്ഞിട്ടില്ല. സിബിഐ ഡയറി കുറിപ്പ് എന്ന സിനിമ ഒഴിച്ച് കേരളത്തിൽ സിബിഐ അന്വേഷിച്ച ഏതെങ്കിലും കേസ് തെളിഞ്ഞിട്ടുണ്ടോ? സിബിഐ കൂട്ടിൽ അടച്ച തത്ത ആണ് എന്ന് സുപ്രീം കോടതി ജഡ്ജി തന്നേ അല്ലേ പറഞ്ഞിട്ടുള്ളത്. ഈ കേസിന് ട്വിസ്റ്റ് ഉണ്ടാകുന്നത് സിബിഐ ഈ കേസ് ഏറ്റെടുത്ത്, അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകൻ ഇതിൽ ഉൾപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ മുതൽ ആണ്.
Well educated man. Rather using him for the well being of country they ruined his life. What a bloody Indians. Sometimes I think Gandiji done the biggest mistake that he fought for freedom and got independence from British Raj. So pity on this pathetic rulers. Not proud to say that I am Indian/Keralian.
That was investigated in court and on that day nambi naryanan was working in Isro and the proof of that was given in court and got proven that he never met her.
I dont know who this Rajan is,but I with full conviction say that he does not know what he speaks.How dare he repeatedly say that Supreme court and CBI are wrong? How is he better than these two? How is he qualified to speak on these agencies.Please avoid calling such people for your programmes.waste of time.
Rajan is merely making irrational arguments to justify the false statements made in his book. He is a sadistic person who enjoy the pain of others for his benefit. What a shameful event created to destroy a great scientist and putting India far behind from its genuine scientific power.
Rocketry സിനിമ കണ്ട് കണ്ണുനിറഞ്ഞു. You are the real hero Mr Nambi Narayanan sir.
Big salute❤️
Yes,. Mr Nambi Narayanan - ntae interviews muzhuvan nammalae karayipikum
Cinema കണ്ടിട്ട് ഉറങ്ങാൻ പറ്റിയില്ല. അദ്ദേഹത്തോട് ചെയ്ത തെറ്റുകൾ എങ്ങനെ പൊറുക്കാൻ പറ്റും
Sherikum he is hero but somebody or a group try to destroyed illakill he will be a legend....
Indian lion......The king .....ithinapppuram Onnum parayannillaa Mr. Nambi Narayanan Sirinae kurichuu.......
ഇദ്ദേഹം അവസാനം ആ activa ൽ പോകുന്നത് കാണുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു എന്റെ . റോക്കട്രി♥️♥️♥️
Came here after watching rocketry
Yes and the other guy is escorted in Cadillac
Same to mee
@@afiaismail1136 OTT വന്നില്ല. തീയേറ്റർ കണ്ടതാ
46:21പാവം മനുഷ്യൻ.. ഒരു നെടുവീർപോട് കൂടിയേ കാണാൻ കഴിയു..
Satyam :(
Rocketry trailer kandathinu shesham vannavarr undo..... I think many will come n watch this even more once the film gets released. True legend🤗
ഈ രാജനെപ്പോലെയുള്ള മാധ്യമ പ്രവർത്തകർക്ക് കുറച്ച് പൈസ കൊടുത്താൽ സ്വന്തം അമ്മയ്ക്ക് എതിരെ വരെ എഴുതും
1
സത്യം ...കള്ള പന്നി
Currect bro....
👍👍👍
Personal attack cheyumbo entha oru rasam ale...
ചാരക്കേസ് വരുന്ന സമയത്തു ഞങ്ങൾ കോളേജിൽ പഠിക്കുന്നു ആ സമയത്തു പല സ്റ്റുഡന്റസും പറഞ്ഞിരുന്നത് വെറുതെയല്ല നാട്ടിൽ scientist ആയിട്ട് ആരും നിൽക്കാത്തത് വല്ലോ അമേരിക്കയിലും പോയാൽ ഈ ഗതി വരില്ലായിരുന്നാലോ എന്നാ . അന്നും പലരും ഇത് വിശ്വസിച്ചില്ല
കെ കരുണാകരൻ സിബിഐ അന്നേഷണത്തിനു വിട്ടില്ലായിരുന്നു എങ്കിൽ നമ്പി നാരായണന് ഇപ്പോഴും നീതി ലഭിക്കില്ലായിരുന്നു
I guess Im asking randomly but does any of you know a way to log back into an Instagram account?
I was stupid forgot my login password. I love any tricks you can give me.
@Magnus Boston instablaster ;)
എന്ത് നീതി ആണ് ayal സത്യം ആണൊ... വാചകം അടിച്ചു വീഴിക്കൻ അയലക് സാധിക്കും...i believe he cheat india that's True
Oomen chandy mon vacha aapp
@@peeloo2248 ഉമ്മൻ ചണ്ടി വച്ച ആപ്പ്
#Respect Nambi Narayanan
I am very very touched by the last remark by Scientist Nambi narayanan on Sibi Mathew.He was pleading to Sibi Mathew to at least come out and tell the truth in open as to why he framed this great scientist.I,. though a senior Army Officer retired, bow to Nambi Narayan .Sir public feelings and prayers are with you.Thats why u succeeded and Supreme Court has given you a sweet lovable clearence...excellent.A big Salute tour grace and efficiency.
Mr. നമ്പി നാരായണൻ അർഹിക്കുന്നത് മുൻ രാഷ്ട്രപതി ശ്രീ അബ്ദുൽ കാലമിന് തുല്യ ബഹുമാനവും പ്രശസ്തിയുംമാണ്. എന്നാൽ ഇവിടുത്തെ ചില അഭുത ജീവികൾ നൽകിയതോ. ദൈവം അവരോടു പൊറുക്കട്ടെ.
Big salute to you Nambinarayan Sir. You will always be my Hero. Shame on all those who troubled you Sir. Yout rose again like a phoenix to look straight into the eyes of all those villains. Satyamev Jayate...
God is there. One day Shri Sibi Mathews will go mad and flush out the real truth from his own mouth. Sure sir.
Every Indian should see this film
ISRO യുടെ കണ്ടുപ്പിടുത്തങ്ങളെയും നേട്ടങ്ങളെയും തകർക്കാൻ അമേരിക്ക അവസാനം വരെയം ശ്രമിച്ചുവെന്ന് ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞൻമാരിൽ ഒരാളും ഇന്ത്യയുടെ മുൻ രാഷ്ട്രപതിയുമായിരുന്ന A.P.J.Abdul Kalam അദ്ദേഹത്തിന്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്.
ruclips.net/video/EKsmN8ndUis/видео.html
Achievents by India in rocketry and space science is very small, infact infinitely trifle compared to what USA has achieved, they need not actually did not do anything to thwart our efforts. But in Kerala because of the influence of left all blame is showered on America.
@@ananthu1996 but 684 ISRO scientists died over 15 years. That is some 45 deaths a year. Some people may die of age factor. But at this rate.. No way possible..
Also remember, when ISRO sent 140 satellites in one go, America was complaining about 'ISRO' satellites creating waste in an orbital belt, when US satellite debris was way more than any country have released. 😊
So painting US white can't be appreciated. 😊
I think most of our technology is from other countries.... Its only lately that isro is doing something good
തീർച്ചയായും... 100 % ഇതിന്റെ യഥാർത്ഥ വസ്തുത... ഈ ചാരക്കേസ് എന്തിന് വേണ്ടി, ആർക്ക് വേണ്ടി... എന്തുകൊണ്ട്.. ഉണ്ടാക്കി എന്നറിയാവുന്ന ഒരേ ഒരു വ്യക്തി സിബി മാത്യൂസ് എന്ന പോലീസ് ഉദ്യോഗസ്ഥൻ ആയിരിക്കാം.
മഞ്ഞരമയും പാർട്ടിയിലെ ലീഡറിന്റെ എതിരാളികളും ഒരു ഉദ്യോഗസ്ഥനും ചേർന്ന് നടപ്പിലാക്കിയ തിരക്കഥ
Every Indian's want to see rocketry movie, ❤️💞✌️👍👌 Jai hind
രാജൻ പറയുന്നത് ഒരുമാതിരി ജഡ്‌ജി ചായകുടിക്കാൻ പോയപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും സൊറ പറഞ്ഞതുപോലെ ആണ് MR രാജൻ ഈ കോടതി എന്നുപറഞ്ഞാൽ ചായക്കട അല്ല അവിടെ തെളിവും നിയമവും ഉണ്ട്
തനിക് ക്രയോജനിക് എന്നുവെച്ചാൽ എന്താണ് എന്നെങ്കിലും അറിയാമോ
പരമ കഷ്ടം !!!!
നമ്പി നാരായണൻ സർ 3 തലമുറ ബഹുമാനിക്കുന്ന ഒരു ശാസ്ത്രഞന് ആണ് weee are proud of u sir 💙💙💙
തനിക്ക് അറിയാമോ ക്രയോജനിക് എന്താണെന്ന് ?
I admire the courage and conviction of Nambi Narayanan
Truth will come out one day or other
I feel so sorry to Mr.Nambi Narayanan....So much respect and love to you. ...my heart aches for you...I can’t watch this debate because I am afraid that some of those people may talk against you which is very painful 😢
So true!!!
ഇതു പോലെ മധുവിന്റെ കേസ്
നടിയുടെ കേസ് എല്ലാം പുറത്തു വരണം
Mr Rajan when you say something thing just look the face of Nambi Narayan sir ,l don't know what to say, God is watching everything,God bless you
കർമ എന്നൊന്നുണ്ട്... തിരിച്ചടിക്കും... സത്യം ജയിച്ചു... ഇനി ആരൊക്കെ ഉണ്ട തിന്നണം എന്നു മാത്രം അറിഞ്ഞ മതി
രാജൻ പറയുന്നതിന്റെ ലോജിക് എന്താണ്
രാജൻ.. 40:00.. കുറച്ച് മണ്ണ് വാരി തിന്നു കൂടെ
ക്രയോജനിക് വിദ്യയില്‍ ഭാരതത്തിന്റെ ദേശീയ പതാക പാറി കളിക്കുമ്പോള്‍,ആഹാ രോമാഞ്ചം ,,, Every Indians should be salute and respect him. His name is Nambi Narayanan
Well done Sreekandan Nair Sir.. I think enquiry should be done to bring the culprits who fabricated and dragged the valuable human resource like Nambi Narayan Sir and others into the heinous allegations. Investigation charge should be given to RAW and CBI who shall look into the police officials, IB officials and politicians to bring out the truth...
MY BIG RED SALUTES SIR. GOD BLESS YOU SIR. TJM.
Chathiyan Ummen chandiyude kubuddhi..oru paavam manushyante life nashippichu
സിബി മാത്യൂസ് എന്ന പോലീസുകാരൻ്റെ മൂടുപടം പൊളിച്ച കേസ് ആണ് അഭയ കേസ്.
നീതിമാൻ എന്ന് മൂടുപടം ഇട്ട ഒരാളാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..
India is luck to have u sir 🇮🇳🇮🇳🇮🇳. Jai hind
real hero nambi narayanan sir....ini nammude text bookil ingane ullavare name aan indavendad
He is a great rocket scientist how can you fool him...a brilliant brain who decoded his case.... Respect you Sir....
Some......... Spoiled his great career other wise he would have been part of great missions...
Exactly
അന്ന് ചാരക്കേസിൽ ഉൾപ്പെട്ടവരും അന്വോഷിച്ചവരുമായിട്ടുള്ള ഭൂരിഭാഗം ആൾക്കാരും ഇന്ന് ജീവിച്ചിരിക്കെ അതയത് എകദേശം 24 വർഷത്തിന് ശേഷം ഇന്ന് നമ്മുടെ രാജ്യം ഒരു പാട് മാറ്റങ്ങൾക്കും പുരോഗതികൾക്കും ടെക്നോളജിപരമായും മുന്നോട്ട് പോയിട്ടുണ്ട് ഈ സാഹചര്യത്തിൽ ഇതിന്റെ സത്യം പുറത്ത് കോണ്ടു വരെണ്ടത് മറ്റ് ആരെക്കാളും അതിന്റെ ബാധ്യത ശ്രീ നമ്പീ നാ രയണൻ സാറിനാണ് അദ്ദേഹം അതിന് ശ്രമിക്കുന്നുണ്ടോ ശ്രമിച്ചാൽ നടക്കില്ലെ?
നടന്നു
കേസ് അന്വേഷിച്ച കേരള പോലീസ് , IB എന്നിവരുടെ വാദം കൂടി കേൾക്കുക...
സത്യത്തിൽ ഇദ്ദേഹം ഒരുപാട് ഒളിക്കുന്നുണ്ട്
പോലീസ്
ruclips.net/video/uNqlUCqIfUM/видео.html
IB
ruclips.net/video/EKsmN8ndUis/видео.html
Cryogenic ടെക്നോളജി 20 വർഷം മുൻപ് ഇന്ത്യക്ക് ഉണ്ടായിരുന്നെങ്കിൽ
നാസയെക്കാൾ വലിയ നേട്ടങ്ങൾ isro ഉണ്ടാക്കുമായിരുന്നു. നമ്പി നാരായണന്റെ career തകർത്തവർക്കും ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെ പിന്നോട്ടടിച്ചവർക്കു മാപ്പില്ല. ഭാവിയിൽ isro നാസയെക്കാൾ വലിയ നേട്ടങ്ങൾ ഉണ്ടാക്കും എന്നതിൽ സംശയമില്ല.
Isro നാസയെക്കാൾ മികച്ച നേട്ടമുണ്ടാക്കുമെന്നു യാതൊരു പ്രതീക്ഷയുമില്ല... അതിനുള്ള attitude നമ്മുടെ ഇസ്രോയ്ക്ക് ഉണ്ടാകണമെങ്കിൽ പുതിയൊരു മനുഷ്യകുലം ഇന്ത്യയിൽ ഉണ്ടാകണം...
@@bijupurushothaman it's all about the funding man. Developing country vs developed country. See and understand the difference. NASA'yil kooduthalum Indians aanu work cheyunne. So we have the knowledge and skills but funding is very less compared to USA
ഈ രാജൻ ശുദ്ധ നുനയൻ മുഖം പറയുന്നുണ്ടു
Even the police officers who have unnecessarily dragged the good guys like Nambi Narayana into questioning their lives need to be punished.
It has not happened!!! Why???
Rocketry movie കണ്ടു.. നായരും കൂട്ടരും ഇപ്പോഴും പഴയ അതേ വാർത്ത രീതി തുടരുന്നു. അർദ്ധ സത്യങ്ങളും അസത്യങ്ങളും ബ്രേക്കിംഗ് ന്യൂസ് ആയി 24 ചാനലിൽ കാണിക്കുന്നു. വ്യക്തിഹത്യകളും കേരളത്തിനെതിരെയുള്ള ഇല്ലാക്കഥകളും ചാനൽ ചർച്ചകളായി ഇപ്പോഴും തുടരുന്നു..
നമ്പി നാരായണൻ സാറിനു നീതി ലഭിച്ചു ഇനി കളിച്ചവർ ആരൊക്കെ എന്നു പുറത്തു വരണം
രാജൻ ചെറുകാട് എന്ന നാറിക്കൊക്കെ ഇനി കൂട്ടിക്കൊടുപ്പാണ് നല്ലത്
Sri Nambi Narayanan true Indian
Rajan😡.. iyaloke manushyan aano😬 thfu
Nambi Narayanan Sir your great
Kurach police karum rashtiyakarum madhyamagalum undegil orupadu nambinarayanmare srishtikam alle?
Reminds of the Sreesanth case-- mo evidence whatsoever and the case was thrwn out of the courts. Sreekandan Nair should investigate Sreesanth's case too.
41:22 ❤️
ഈ രാജൻ ഇപ്പൊൾ എന്ത് പറയുന്നു...ജുഡീഷ്യൽ inquiry കഴിഞ്ഞല്ലോ🤣🤣🤣
As a young person when this isro case went on , I remember distinctly how vijayarama rao , cbi director suddenly landed in Trivandrum and the very next day the isro case is declared as non existent . At that point it was said that narasimha raos son was involved in the case and hence the hasty arrival of vijayarama rao and the subsequent closure
ചില മനുഷ്യർ എല്ലാ കാര്യത്തിലും ദോഷം മാത്രമേ കാണുകയുള്ളൂ. അത്തരത്തിലുള്ള ഒരാളാണ് രാജൻ എന്ന ഈ വ്യക്തി. ബഹുമാനപ്പെട്ട സുപ്രീം കോടതി വളരെ സൂക്ഷ്മമായി വിലയിരുത്തി അടിസ്ഥാനരഹിതം എന്നു കണ്ടെത്തിയ ഒരു കേസിന്റെ മേൽ പിന്നെയും സംശയം പ്രകടിപ്പിക്കുന്നത് എന്തുതരം മാനസികാവസ്ഥയാണ്?
The climax of Rocketry,- The Nambi Effect , showing Berry Amal Dev, makes one think, is he behind it
I too have the same doubt
I too have the same doubt
ആ 100% എന്ന് പറഞ്ഞത്. അമ്മേ പേടിച്ചു പോയി.
Thani Niram Rajendren ...was the start
Of this game!!! I knew this Person
Right from MG COLLEGE from 1970
👎 comments for him!!!
Ippol avan evide undu bro?
എനിക്ക് സംശയം രാജന് ഇതില്‍ പങ്ക് ഉണ്ട് എന്ന്
you said it
ഒരു si യുടെ കുടുക്കൾ ലിൽ വീണ ഒരു പ്രതിഭ. നമ്പി സർ.
What MR madhu said is correct ,,use the same method what he done to Mr Nambi narayan should do with Sibimathew so he will tell the truth .
Yesss
ennu thorium anu cia nte kannil.. keralathile teeradeshathil kanunna karimanal anu epm lokathil ettavum vilapetta vasthu.. thorium is the most safe and most energy efficient fuel also its is cheap..... the petrol industry wil collapse.
ലീഡർക്കു൦ നീതി ലഭിക്കേണ്ടതല്ലേ
PPP conspiracy: Police, paper and politicians..
Rajane Oky thalikollanam
79 എപ്പിസോഡ് യൂ ടൂബിൽ വന്നില്ല, ദയവായി യൂ ടൂബിൽ അപ്ലോഡ് ചെയ്യുക.
Ee episode le Rajane chodhyam cheyyanam...
namade rajyathinta naasham namade aalkaru thanne.....
Ee രാജനെ പിടിച്ചു chief justice ആക്കികൂടെ
നിങ്ങള്‍ക്ക് നിങ്ങളേ പറ്റി മിതമായ നിരക്കില്‍ നിങ്ങള്‍ പറയും പോലെ പുസ്ത്കം എഴുതി പ്രസിദ്ധീക രിച്ച് തരുന്നു. ഉടന്‍ ബന്ധപ്പെടുക--" രാജപ്പന്‍-കുറ്റിക്കാട്ടില്‍, പി.ഒ- ഊളം പാറ, കേരള.
NB: കഥ ഫോണില്‍ കേള്‍പ്പിച്ചാല്‍ മതിയാകും. നേരില്‍ കാണേണ്ട ആവശ്യമില്ല --
Rocketry kandu njetti itrayum kazhivulla manushan ayerunoo ennu 😍
രണ്ടു സ്ത്രീ കളെവെച്ച് സദാ കോൺസ്റ്റബിൾമാരുടെ ഭാവനാ വിലാസത്തിൽ മെനഞെടുത്ത കൃത്യം ഒരു ശാസ്ത്രജ്ഞൻ്റെയും ഒരു രാജ്യത്തിൻ്റെയും ഭാവി തുലച്ച കുതന്ത്രം ഇന്ത്യ യിൽ കേരളത്തിലല്ലാതെ കാണാൻ മറ്റെവിടെയും ഇത്രത്തോളും പ്രബുദ്ധരുന്ടാവില്ല.
still he didn't answer why he did apply for voluntary retirement...
Seen the movie rocketry...what I felt is this is false allegations against Nambi Narayanan.May be it was done inorder to destroy Nambi Narayanan ..deepest jealousy on its workhard of Nambi Narayanan, beacuse he might be holding the highest post in ISRO...some people may not like it..so they put a conspiracy to destroy him
How many fathers does Rajan have?
Thousands of thoundand
Nobody knows the truth except the ones who are really behind it. When we are criticizing anybody/any country we should have valid evidence. We can criticise or support anyone based on many factors. Politicians are behind many fabricated cases. Religion, cast, power everything have significant roles.. even in this discussion..
Writing a book do not qualify you in anyway to talk authoritatively. Any fool can write a book and publish, Rajan! There are still people who think the Earth is Flat!
നമ്മുടെ നാട് എന്നെങ്കിലും നന്നാകുമോ...
,,ഒരിക്കലും ഇല്ല😢😢😢
Patti Rajan
rajan erappali
ആ കുർത്ത ഇടതു പക്ഷമാണോ. കണ്ടിട്ട് എല്ലാ ലക്ഷണവും ഉണ്ട്. മ....
അവനെ കണ്ടാൽ അറിയില്ലേ, അവൻ ഇടതും വലതും അല്ല.. രണ്ടും കെട്ടവൻ.. എവിടെ കണ്ടാലും അടികൊടുക്കണം
If this happened America, this would have been the greatest espionage case in the world and they would have interrogated every major country!
If these scientists are innocent, why did they meet with these ladies? Why don't people think if cbi turned this case around? To me sreekymar and sibi Mathews are people with integrity. How could India's cryogenic plan go back 15 years? Is he the only scientist in Isro?
Ohh at last I found someone who understood this perspective.
I will just consolidate what I have found
👉🏽These scientists had immoral relationship with these ladies. This relationship was just a fun and private thing not much of a espionage thing.
👉🏽Meanwhile TVM commissioner Rishi raj singh gets info from Intelligence Bureau on illegal detainees with secret missions staying in TVM city.
👉🏽He orders for checking and somehow Mariam Rasheeda/Fousiya Hassan gets caught by SI Vijayan
👉🏽Mariyam or Fousiya Story
One of them was a secret agent from Mali who came to India to gather info of a person who acted against the ruler of Mali. He was based in Bangalore
That is how these ladies has to go Bangalore. For those connections they used our scientists from ISRO
Backdrop at 'our space centre'
India actually had under table dealings with Russia to import cryogenic technology from Russia to India.. Please note not the other way around.😂 Nambi ഒക്കെ തള്ളുന്നത് കണ്ടാൽ ഇവിടുന്ന് അങ്ങോട്ട് cryogenic technology കേറ്റി വിട്ടു എന്നപോലെയാ.
👉🏽 Nambi had shares in these dealings
👉🏽he and his co scientists operated via then PM's sons company in Hyderabad in some major dealing
👉🏽case വന്നപ്പോ നല്ലപിള്ള ചമയാൻ നമ്പി VRS ന് apply ചെയ്തു. Please note that it was immediately approved by his boss. ഇയാള് പറയുന്നപോലെ വല്യ കിടിലം ആയിരുന്നെങ്കിൽ എന്തിന് മേലുദ്യോഗസ്ഥൻ ഇത്ര വല്യ ഒരു ശാസ്ത്രജ്ഞനേ ചുമ്മാതങ് വിട്ടു??. The thing is that Nambi was already facing many allegations inside the space agency.
There are proofs of his 'average' performance by document given by his authorities.
Also please note that Space centre scientists had given a press meet in TVM after Rocketry movie release that Nambi had made many false claims in the movie.
In fact if you look carefully he has been given greater stature that APJ nowadays. This is ridiculous. He was just a regular person in our space centre. There were many other great scientists who were his contemporaries but forgotten. Please note that not even one scientist back Nambi's false claim of his achievements.
Ok back to the story
👉🏽when Kerala Police found the link between all these, PM himself landed in Tvm, in the name of a silly 'not before charterd' inaguration. ഒരു MLA ഉദ്ഘാടനം ചെയ്യേണ്ട ചീള് പരിപാടി
👉🏽പിഎം manipulates this case personally from TVM
👉🏽CBI head flys in tvm
👉🏽Case transfers to CBI
👉🏽Finally they liquidates or invalidated the case
👉🏽അങ്ങനെ ഉഡായിപ്പൻ നമ്പി and gang becomes രാജ്യസ്നേഹി scientists who would have taken India to a next level.
👉🏽 ഇതിന്റെ ഇടയിൽ ഒരു കാര്യവുമില്ലാതെ കരുണാകരന് CM post പോയി (AK Antony & Oommen Chandi പണി കൊടുത്തു ). Karunakaran was also main man of the then PM.
Final summary
👉🏽Country will never reveal the truth about this case because it affects India's integrity, relationship with America, credibility of Indian space organization.
👉🏽 Former K Police, IB officers are made to look like fools. Most of them actually did a good job. പക്ഷേ change in the case structure ലാസ്റ്റ് തിരിച്ച് കൊത്തി.
രാജൻ ചെറുകാട്... ഒരു മഞ്ഞ പത്രം മനുഷ്യൻ രൂപം പൂണ്ടു ഇരിക്കുന്നു...മലയാളിയുടെ മനസാക്ഷിക്കു എന്നുഒരു നാണകേടു മാത്രമാണ് ഈ സംഭവം... പ്ലീസ്.. ഈ രാജനെ പോലെയുള്ളവരെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത് എന്ന് മനസിലാവുന്നില്ല..
Sorry Nambi sir for the injustice .Ashamed to be a malayalee.you should have joined 🚀 Nasa. You should not have stayed in isro
India should apologize to Sir Nambi !!
Kerala police had no jurisdiction on ISRO or official secrets act.
Correct!!!
Mr sreekandan you must go in a proper line /the truth is in different ways
Humbly adv prasadgandhi tvm
Ib and RAW personnel carry identity cards stating that they belong to cabinet secretariat. So people talking that ib has no legal authority are saying that cabinet secretary has no authority
"അരീം തിന്നു ആശാരിച്ചിയേം കടിച്ചു എന്നിട്ടും പട്ടിയ്ക്ക് മുറു മുറുപ്പ്"എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ആ പോലീസ് ഓഫീസഴ്സിനു...
എവിടെ flowers news channel
last pulli paranjath pole sbhavichallo
27:53
*ചാര കേസ്, ഇപ്പോഴും സംശയം നിലനിൽക്കുന്നു.*
1. ചാര കേസിന്റെ ആരംഭത്തിൽ നമ്പി നാരായണൻ അവിടെ ആയിരകണക്കിന് എൻജിനിയർ മാരിൽ ഒരാൾ മാത്രം ആയിരുന്നു. അങ്ങനെ ഉള്ളപ്പോൾ ശശി കുമാരനെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ തന്നേ എന്തിന് നമ്പി നാരായണൻ മുൻകൂട്ടി VRS എടുത്തു?
2. മറിയം റഷീദയും ഫൗസിയയും ശശികുമാർ സുകുമാരൻ നാല് തവണ എന്തിന് കൂടിക്കാഴ്ച നടത്തി ( CBI റിപ്പോർട്ടിലും അത് ഉണ്ട്. )
3. നമ്പി നാരായണും പങ്കെടുത്തു എന്ന് എന്തിന് ശശികുമാരൻ മൊഴി നൽകി?
4. ഫോണുകൾ ഇല്ലാതിരുന്ന ആ കാലത്ത് വളർന്ന ഉയർന്ന തുകക്ക് വിദേശങ്ങളിലേക്ക് സ്ഥിരമായി നമ്പി നാരായണൻ ഫോൺ വിളിച്ചിരുന്നു എന്നും, ആ ഫോണിന്റെ ബിൽ തുക എല്ലാം തിരുവനന്തപുരത്ത് യുള്ള ഒരു വ്യവസായി ആണ് അടച്ചിരുന്നത്. ആ ഉയർന്ന ഫോൺ ബിൽ എന്ത് കൊണ്ട് ആണ് എന്ന് അന്നും ഇന്നും നമ്പി നാരായണാ സിബിഐയോ ഉത്തരം പറഞ്ഞിട്ടില്ല.
സിബിഐ ഡയറി കുറിപ്പ് എന്ന സിനിമ ഒഴിച്ച് കേരളത്തിൽ സിബിഐ അന്വേഷിച്ച ഏതെങ്കിലും കേസ് തെളിഞ്ഞിട്ടുണ്ടോ? സിബിഐ കൂട്ടിൽ അടച്ച തത്ത ആണ് എന്ന് സുപ്രീം കോടതി ജഡ്ജി തന്നേ അല്ലേ പറഞ്ഞിട്ടുള്ളത്.
ഈ കേസിന് ട്വിസ്റ്റ് ഉണ്ടാകുന്നത് സിബിഐ ഈ കേസ് ഏറ്റെടുത്ത്, അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകൻ ഇതിൽ ഉൾപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ മുതൽ ആണ്.
ഇപ്പോൾ പണമിടപാട് കേള്‍ക്കുന്നു. എന്താണ് യാഥാർത്ഥ്യം?
അതേ
നിങ്ങൾ പറഞ്ഞത് സത്യമാണ് . നമ്പി നാരായണൻ അത്ര Perfect അല്ല എന്തിന് VRS കൊടുത്തു എന്നതിന് ഒരു വ്യക്തമായ ഉത്തരം നൽകാൻ നമ്പി നാരായണന് കഴിഞ്ഞില്ല
True
Well educated man. Rather using him for the well being of country they ruined his life. What a bloody Indians. Sometimes I think Gandiji done the biggest mistake that he fought for freedom and got independence from British Raj.
So pity on this pathetic rulers. Not proud to say that I am Indian/Keralian.
Sreekhandan Nair Sir, should have asked Nambi Narayan, if he met Mariam along with his friend at the hotel.
That was investigated in court and on that day nambi naryanan was working in Isro and the proof of that was given in court and got proven that he never met her.
@@vishu7478 I also heard from him( Nambi Narayanan ) in a debate that he saw these girls firstly only during the trial of this case in court
Please dont run into conclusions that easily..."The truth can be stranger than fiction"
🙏🙏🙏
Waste രാജനെ എന്തിനാണ് നമ്പി sir നൊപ്പം ഇരുത്തിയിരിക്കുന്നെ, എന്ത് യോഗ്യതയാ അവനുള്ളത്
Aa rajanit onnu pottikkan arumille
Mayiru bhumi ude editor alle.....vetteru
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ദ്രോഹികളെ നിങ്ങള്‍ പുഴുത്തുചാകത്തേയൊള്ളൂ ...
No Answer Still,
#cheriyan at 10:26 ഒരു ബഹുമാനം കൊടുത്ത് പേരിനൊപ്പം sir കൂടി ചേർക്കാമായിരുന്നു
ഞാനും അത് ഈ interview ഉടനീളം ആലോചിച്ചു
I dont know who this Rajan is,but I with full conviction say that he does not know what he speaks.How dare he repeatedly say that Supreme court and CBI are wrong? How is he better than these two? How is he qualified to speak on these agencies.Please avoid calling such people for your programmes.waste of time.
Rajan is merely making irrational arguments to justify the false statements made in his book. He is a sadistic person who enjoy the pain of others for his benefit. What a shameful event created to destroy a great scientist and putting India far behind from its genuine scientific power.
Christians power kodukkaruthu.
I think that Rajan was not normal
Rajan evanayoke adyam thooki kollanam.
Ede pulli parayunnathilum karyamund
Mr Rajan you are great person 👍👍👍
Sibi can play with 🇺🇸 US
Our beloved nation is poor
Property and bank balance kanaku kooti korachu nokkiyal ariyyum
Patti Rajan
അന്നത്തെ പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ,ശ്രീ നമ്പി നാരായണൻ അടക്കമുള്ളവരെ കുറ്റപ്പെടുത്തിയവരാണ് കൂടുതലും,ഞാനുൾപ്പടെ .
Ryan's toy