സർക്കാർ ഗസ്റ്റ് ഹൗസ് എങ്ങനെ റിസർവ് ചെയ്യാം# reservation of Government guest house # A plus tube#
HTML-код
- Опубликовано: 5 фев 2025
- how to book Govt.Guest House
Govt. Rest Hose Booking
• PWD റസ്റ്റ് ഹൗസുകൾ എല്...
website for booking stateprotocol.k...
സർക്കാർ ഗസ്റ്റ് ഹൗസ് എങ്ങനെ റിസർവ് ചെയ്യാം# reservation of Government guest house # A plus tube#
യാത്രകൾ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ പോസ്റ്റ്.
ഇതിൽ Log in ചെയ്യുക നല്ല പ്രയാസമായി തോന്നുന്നു. സെക്കന്റുകൾ മാത്രമെ ലഭിക്കന്നുള്ളു. എത്രയോ തവണ ശ്രമിച്ചു..പക്ഷെ സാധിച്ചില്ല..
സെക്രട്ടറിയേറ്റിലെ പൊളിറ്റിക്കൽ ഡിപ്പാർട്ട്മെൻറ് മായി നേരിട്ട് ബന്ധപ്പെട്ട് അപേക്ഷ കൊടുക്കാൻ കഴിയും ശ്രമിക്കുക
ഒരു booking പോലും ഇതിൽ നടക്കില്ല,കാരണം ആ sight പ്രവർത്തനം ഇല്ല,കൂടാതെ അവരെ വിളിച്ചാലും കിട്ടില്ല
Contact political department Govt secretariat Thiruvananthapuram
Thank u sir..is it possible for unmarried couples to book above 24 yrs old...pls rply
Sure
Informative video
Govt official on pvt tour ആണ്.. മൂന്നാർ ഗസ്റ്റ് ഹൌസിൽ രണ്ടു മുറികൾ ബുക്ക് ചെയ്യാൻ ശ്രമിച്ചു. പക്ഷെ കഴിയുന്നില്ല. Enter Minimum one Address എന്നാണ് പറയുന്നത്. എന്റെയും കൂടെ യാത്ര ചെയ്യുന്ന എല്ലാവരുടെയും അഡ്രസും ഓഫീസ് അഡ്ഡ്രസ്സും കൊടുത്തു. എന്നിട്ടും Enter Minimum one address എന്നാണ് പറയുന്നത്..
ഒരോരുത്തർക്കും പ്രത്യേകം request ചെയ്തു നോക്കുക
U r great🥰🙏🏻
You are great
Not taken for processing ennu kaanikkunnu
Site is not working
Contact political department Govt secretariat directly
ശബരിമല സനിധാനം എല്ലാവർക്കും ബുക്ക് ചെയ്യാമോ
എല്ലാ സർക്കാർ ഗസ്റ്റ് ഹൗസുകളും എല്ലാവർക്കും ബുക്ക് ചെയ്യാവുന്നതാണ്
ഒഴിയുണ്ടെങ്കിൽ മാത്രം ലഭ്യമാകും
കൊല്ലത്തെ നമ്പർ ഒന്ന് മെസ്സേജ് ചെയ്യുമോ ചേട്ട
0474 2743620
Is it only available for government officials or is it open to the public
Kerala house delhil room Guest houseil ac room available undo
Ys( ഏതെല്ലാം ദിവസങ്ങളിൽ ഒഴിവുണ്ട് എന്ന് എനിക്ക് പറയാൻ കഴിയില്ല. Please contact Political Department/GAD/Government secretariat Tvm
വർക്കല ഗസ്റ്റ് ഹൗസിൽ ബുക്ക് ചെയ്തിട്ടും not taken for processing എന്ന് കാണിച്ച് നിൽക്കാണ്..... ഇതിൽ ബുക്ക് ചെയ്ത് ആർക്കേലും റൂം കിട്ടിയിട്ടുണ്ടോ
Kittu, very good
ഒണ്ട് ഞാൻ 10,11 തീയതി ചാലക്കുടി gust house ൽ റൂം എടുത്തു.
@@shajigopalan5865 എങ്ങനെ ആണെന്ന് പറയാമോ... Please
Bro kku kittiyarnno
ബാംഗ്ലൂർ ഗസ്റ്റ് ഹൌസ് undo
No
Kozhikode no tharamo
ponmudi gust house ithill undo
Ys
Kittan priority undo
Ethra divasam munpe book cheyyanam
Yes for official purpose
As early as possible
Govt employees ന് എന്തെങ്കിലും ആനുകൂല്യം ഉണ്ടോ
ഔദ്യോഗിക യാത്രയ്ക്കാണെങ്കിൽ ഇളവ് ഉണ്ടാകും