ഒരുമിച്ചിരുന്ന് ചായ കുടിക്കാം ഒരുമിച്ച് കല്യാണവീടുകളിൽ പോകാം ഒരുമിച്ച് യാത്ര ചെയ്യാം ഒരുമിച്ച് ഒരു മുറിയിൽ കിടന്നുറങ്ങ് ഇതിനൊന്നും നമ്മുടെ രാജ്യത്ത് ഒരു കുഴപ്പവുമില്ല പക്ഷേ ജനാധിപത്യത്തെ തൂക്കിക്കൊല്ലുന്ന സംസാരങ്ങളും പ്രവർത്തികളും ഉള്ളിൽ വച്ചുപുലർത്തുന്നവരെ ശുദ്ധികലശം ചെയ്യുകയല്ലാതെ മറ്റു മാർഗ്ഗമില്ല
ഇന്ന് അന്വേഷണം ഇതൊക്കെ ഇവരുടെ നാടകം അല്ലേ
വിഷവിത്ത് തൃശ്ശൂരിൽ വിതയ്ക്കുന്നു കേന്ദ്രത്തിൽ അത് കൊയ്യും
കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന അഭിഭാഷകർ ഉള്ളടത്തോളം കാലം ഒരു നടപടിയും നടപടി ആകില്ല
ഒരുമിച്ചിരുന്ന് ചായ കുടിക്കാം ഒരുമിച്ച് കല്യാണവീടുകളിൽ പോകാം ഒരുമിച്ച് യാത്ര ചെയ്യാം ഒരുമിച്ച് ഒരു മുറിയിൽ കിടന്നുറങ്ങ് ഇതിനൊന്നും നമ്മുടെ രാജ്യത്ത് ഒരു കുഴപ്പവുമില്ല പക്ഷേ ജനാധിപത്യത്തെ തൂക്കിക്കൊല്ലുന്ന സംസാരങ്ങളും പ്രവർത്തികളും ഉള്ളിൽ വച്ചുപുലർത്തുന്നവരെ ശുദ്ധികലശം ചെയ്യുകയല്ലാതെ മറ്റു മാർഗ്ഗമില്ല
ഇതെല്ലാം ഒരു കുളത്തിൽ തന്നെ കലങ്ങുന്നു ആ കുളത്തിൽ തന്നെ കലങ്ങി തെളിയും പൊതുജനം കഴുതയല്ല സാർ
Adjp irangi poda 😂