EA Jabbar. അന്യ മതക്കാരെ എന്ത് ചെയ്യണം? കുർആനിലെ വൈരുദ്ധ്യങ്ങൾ -4

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 346

  • @ibrahimkutty3045
    @ibrahimkutty3045 11 месяцев назад +71

    ഒരു വല്ലാത്ത ഉദാഹരണമായി പോയി മാഷെ ഇതിലും നല്ല ഉദാഹരണം സ്വപ്നങ്ങളിൽ മാത്രം ചിരി നിൽക്കുന്നില്ല മാഷേ😂😂

    • @lissyjose9038
      @lissyjose9038 11 месяцев назад

      Enthoru.nallamadam.kolloonavar.dookekandyvarella.kollathever.dookikanam.athanu.quruhante.mahatyam.ningel.pennupidykoo.telavettoo..ayastreye bhokikoo dokykadyvarella.qurykalom.madyavom.swergatyl.taram.

    • @lissyjose9038
      @lissyjose9038 11 месяцев назад

      Nengelke negade madam nengelke.nengalode swergam.krestyanyke kresthuvente swergam avede qurykalom.po...madyapozhayum ella talevettum teebravadevom ella.potttyterykan arumella evede mosleemukalke prevasanam ella goodby nengel Thonyapole jeevecho

    • @sra1sraz695
      @sra1sraz695 10 месяцев назад +1

      @monnRiaz
      നീ ഒരു തെറ്റ് കാണിക്കുന്നുണ്ടെങ്കിൽ 1000 തെറ്റ് നിന്റെ മതത്തിലുള്ള " ക്രന്ത "ത്തിൽ കാണിക്കാൻ പറ്റും

    • @sra1sraz695
      @sra1sraz695 10 месяцев назад +2

      @monnRiaz
      പിന്നെ കാഫിർ ...... മുസ്ലിമല്ലാത്തവർ എല്ലാം നിന്റെ "ക്രന്ത "ത്തിൽ കാഫിർ തന്നെ - അത് നിന്റെ
      " ക്രന്ത "ത്തിൽത്തന്നെ പറഞ്ഞിട്ടുണ്ട് എടോ മനുഷ്യരെ മനുഷ്യരായി മാത്രം കാണാത്ത " തള്ളാഹു " എങ്ങിനെയാടോ ഒരു നല്ല God ആവുന്നത്?

    • @sra1sraz695
      @sra1sraz695 10 месяцев назад

      @monnRiaz
      പൊട്ടത്തരം വിളമ്പാതെടൊ
      മുസ്ലിം അല്ലാത്തവർ എല്ലാം കാഫർ തന്നെ ' ഖുറാനിൽഎത്ര പൊള്ളത്തരങ്ങൾ കാണിച്ചാലും തീയതിനെ ന്യായീകരിക്കുകയേ ഉള്ളു. കാരണം അതാണ് 3 വയസ്സു മുതൽ തലയിൽ കയറ്റി വെച്ചിരിക്കുന്നത്. അതാണ് ഞാൻ പറഞ്ഞ് എത്ര തെളിവുകൾ ഖുറാനിൽ നിന്ന് തന്നെ തന്നാലും നീ വിശ്വസിക്കില്ല. നിന്നെ പഠിപ്പിച്ചു തന്നിരിക്കുന്നത് എലിയെ, ആനയെന്നാണ്.

  • @abdulrasheed3829
    @abdulrasheed3829 11 месяцев назад +49

    അവസാനം
    PC കഥകളും , ഖുർആൻ കഥകളും താരതമ്യം ചെയ്തുള്ള ഉദാഹരണം കലക്കി
    ഇതിലും നല്ലൊരു ഉദാഹരണം ലോകത്ത് ഉണ്ടാകാനിടയില്ല.

    • @Babuz7171
      @Babuz7171 11 месяцев назад +2

      അതെ 😂😂😂😂

  • @4Sportsonly
    @4Sportsonly 11 месяцев назад +27

    വൈരുദ്ധ്യങ്ങൾ എങ്ങിനെ വന്നു എന്നു വിശദീകരിക്കാൻ കഴിയുമായിരിക്കും .... പക്ഷെ അപ്പോഴും വൈരുദ്ധ്യങ്ങൾ നില നിൽക്കും ....
    ( P .C യുടെ ഉദഹരണം കലക്കി😂)
    Great observations 👍👏👏

  • @noushadchouki
    @noushadchouki 11 месяцев назад +60

    കല്യാണം കഴിക്കാമെന്ന് പറഞ്ഞത് പുള്ളിക്കാരന് ജൂതപെണ്ണിനെ കെട്ടാൻ ആഗ്രഹം തോന്നിയപ്പോ😂
    യുദ്ധത്തിൻ്റെ സമയമായപ്പോൾ വേറെ ആയത്ത്
    നല്ലോണം വെട്ടി വിഴുങ്ങാൻ ക്ഷണിച്ചപ്പോ വെറെ ആയത്ത്
    ഹിറ്റ്ലർ അന്നോന്നും ജനിക്കാത്തത് ഭാഗ്യം 😂😂😂😂

    • @lenessa495
      @lenessa495 11 месяцев назад +10

      സഫിയ ജൂതസ്ത്രീ ആയിരുന്നുതാനും..

    • @jobintthankachan3204
      @jobintthankachan3204 3 месяца назад

      😂

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 11 месяцев назад +28

    അതാണ് ചേകന്നൂർ പറഞ്ഞത് സൽ കർമം ചെയ്താൽ ഏവർകും പ്രതിഫലം കിട്ടുമെന്ന്

    • @pbrprasad4430
      @pbrprasad4430 11 месяцев назад +3

      ​@monnRiazപാകിസ്താനിൽ ഈ പറഞ്ഞ സത് കർമ്മം ചെയ്ത് ചെയ്ത് കുടിവെള്ളം ഇല്ല ഭക്ഷണം ഇല്ല അഞ്ചു നേരം നിസ്കരിച്ചിട്ടും അളളാ സഹായിക്കുന്നില്ല

  • @abdulrahiman541
    @abdulrahiman541 11 месяцев назад +20

    സ്വാഗതം മാഷേ.... ❤❤❤❤

  • @vinodjoseph1689
    @vinodjoseph1689 Месяц назад +1

    പിസി യുടെ ഉദാഹരണം hats off 🙏🙏🙏

  • @naseermm9104
    @naseermm9104 11 месяцев назад +30

    കഥാകൃത്തുക്കൾ ലഹരി ഉപയോഗിക്കാറുണ്ട് അല്ലാഹു ശരിക്ക് പട്ടച്ചാരായം ആണ് കഴിക്കുന്നത് എന്ന് തോന്നുന്നു അയാൾക്ക് സ്ഥലകാലബോധമില്ലാതെ എന്തൊക്കെയോ വിളിച്ചുപറയുന്നു നമ്മളെ സംബന്ധിച്ച് മുഹമ്മദാണ് പറയുന്നത് എന്ന് നമുക്കറിയാം ഖുർആൻറെ അവകാശം അല്ലാഹു വചനങ്ങൾ ആണെന്നാണ്

    • @സാഗർ.2255
      @സാഗർ.2255 11 месяцев назад

      ഭ്രാന്ത് ഉണ്ടായിരുന്ന ഒരാൾ കള്ളും കുടിച്ചു പൂസയാൽ എന്തൊക്കെ ചെയ്യും അതാണ് ഖുർആൻ.. തെളിവ് ഇസ്ലാമിക ഗ്രന്ഥങ്ങളിൽ തന്നെ ഉണ്ട്

    • @davedonot2788
      @davedonot2788 11 месяцев назад +1

      Allahuvinte simhasanam vellathinu mukalil aayirunnu. Idakku idakku angeeru koori kudichu fit aakun

    • @cherianca7478
      @cherianca7478 11 месяцев назад

      😂😂😂😂😂

    • @teekeybabutk2679
      @teekeybabutk2679 7 месяцев назад

      എന്താഉദ്ദേശിക്കുന്നത് ​@monnRiaz

  • @manojkumarpk1525
    @manojkumarpk1525 11 месяцев назад +10

    പി.സി.ജോർജ്ജ് ,ഉദാഹരണം കലക്കി മാഷേ...😅😅😅

  • @bineshdavid8842
    @bineshdavid8842 11 месяцев назад +10

    ഇത് അല്ലാഹു പല സാഹചര്യത്തിൽ പറഞ്ഞതാണ്. 2 എണ്ണം അടിച്ചിട്ടു പറഞ്ഞതുണ്ട്. ഒരു ഫുള്ള് ഒറ്റക്ക് കേറ്റിയിട്ട് പറഞ്ഞത്. മദ്യപൊയയിൽ നീന്തിയിട്ടു പറഞ്ഞത്. കഞ്ചാവ് വലിച്ചിട്ട് പറഞ്ഞത്. കഞ്ചാവുതോട്ടത്തിന് തീയിട്ട് അതിൽ കിടന്നിട്ടു പറഞ്ഞത് തുടങ്ങി stamp ഉപയോഗിച്ചിട്ട് പറയുന്നത് വരെയുണ്ട്.

  • @Satya25670
    @Satya25670 10 месяцев назад +2

    ജബ്ബാർ മാഷെ,ദൈവം ഏകനാണെന്നും ഒന്നാണെന്നും വ്യക്തമാക്കുന്ന എല്ലാ വേദങ്ങളും അത് ഗീത,ബൈബിൾ,ഖുർആൻ ഇവയെല്ലാം ഒരു ദൈവത്തിൽ നിന്ന് വന്നതാകം...ഖുർആൻ മുൻ വേദഗ്രന്ഥങ്ങലെ സത്യപ്പെടുതുന്നുണ്ട്...എനിക്ക് ആദ്യമൊക്കെ ഒന്നിലും ഒട്ടും വിശ്വാസം ഇല്ലായിരുന്നു.പക്ഷേ ഇപ്പൊൾ എല്ലാത്തിലും എല്ലാ നന്മകളും വിശ്വാസമാണ്..മനുഷ്യർ സ്വയം വ്യാഖ്യാനിച്ച് തർക്കിക്കുക യാണ്.. ഡോക്ടറെ വിശ്വസിക്കാതെ ഒരു അസുഖം മാറാൻ ബുദ്ധിമുട്ടാണ്. അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കുന്നവർക്കാണ് പരിശുദ്ധ വേദഗ്രന്ഥങ്ങൾ മനസ്സിലാകുന്നത്.

    • @sath296
      @sath296 4 месяца назад +2

      ഡോക്ടറെ വിശ്വസിച്ചാലും ഇല്ലെങ്കിലും മരുന്ന് കഴിച്ചാൽ മാറും.
      അല്ലാത്തത് നാട്ടുവൈദ്യൻ്റെ ന്യായമാണ്😂

    • @Satya25670
      @Satya25670 4 месяца назад

      @@sath296 അതേ, ഡോക്ടറെയോ മരുന്നിനെയോ ആദ്യം വിശ്വസിക്കണം.വിശ്വസിച്ചു കഴിച്ചാലേ അസുഖം മറൂ..വിശ്വാസം ഇല്ലാതെ ഒന്നിനെയും സമീപിക്കരുത്.അത് ദഹിക്കില്ല.

    • @binoymj3429
      @binoymj3429 19 дней назад

      എല്ലാ മതങ്ങളിലെയും ന്നൻമകൾ ഒരു ദൈവത്തിൽ നിന്ന് വന്നതാണെന്നും എല്ലാ മതത്തിലും ഉള്ള നൻമ മാത്രം ഉൾകൊള്ളുവാനും താങ്കളും മറ്റുള്ളവരും തയ്യാറാകുന്നതോടെ ലോകത്തെ മനുഷ്യർക്കിടയിൽ വിഭാഗീയതയുംമതപരമായ പൊളിറ്റിക്സും ഇല്ലാതാകുന്നു
      അതുതന്നെയാണ് ജബ്ബാർ മാഷ് ലക്ഷ്യം വെക്കുന്നതും

  • @pramodvayanattu3885
    @pramodvayanattu3885 11 месяцев назад +13

    എഥാർത്ഥ സാത്താന്യ മദം !!!

  • @mohammedjasim560
    @mohammedjasim560 11 месяцев назад +4

    Good 👌 Thanks ❤

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 11 месяцев назад +9

    അതാണ് ഐസിസ് ചെയ്തത് അല്ലാഹുവിനു വേണ്ടിയാകുന്നത് വരെ യുദ്ധം പ്രഖ്യാപിച്ചു

  • @sra1sraz695
    @sra1sraz695 10 месяцев назад +1

    മാഷെ ..... നമസ്ക്കാരം.'

  • @jacobkaramakuzhyil970
    @jacobkaramakuzhyil970 2 месяца назад +1

    It is very interesting. Will any God speak like this?

  • @sumancochin1
    @sumancochin1 11 месяцев назад +2

    Well Said..........

  • @എന്റെഅഭിപ്രായം-യ2ഛ

    അപ്പോ പ്രവർത്തനങ്ങൾ.7,17...20. വരെ വിഗ്രഹം തകർത്തു, ക്ഷേത്രം, എല്ലാവിശ്വാസികകളും ഭയത്തിൽ,

  • @ottakkannan_malabari
    @ottakkannan_malabari 11 месяцев назад +3

    16:18 അല്ലാഹു നാഗവലി ആകുന്നു....

  • @pvvarghese-po5hi
    @pvvarghese-po5hi 10 месяцев назад +1

    Big salute Jabbar Master❤❤❤

  • @advsuhailpa4443
    @advsuhailpa4443 11 месяцев назад +4

    3:00 ബഹു ദൈവ വിശ്വാസികളെ കുറിച്ച് അള്ളാഹു

  • @PrasannanrPrasannan-p4c
    @PrasannanrPrasannan-p4c 11 месяцев назад +2

    ❤Thank you😊

  • @ismayilkk1017
    @ismayilkk1017 7 месяцев назад +1

    അള്ളാഹു എന്ന PC ജോർജ്ജ്. നല്ല ഒന്നാന്തരം താരതമ്യം.

  • @RasheedMaster-w1v
    @RasheedMaster-w1v 11 месяцев назад +4

    അങ്ങനെ ഒഴുകിക്കൊണ്ടിരുന്ന ശവശരീരം 21 ലേക്കെത്താതെ 6 ൽ ഉടക്കിനിന്നു. ആഴക്കടലിൽ നിന്നുള്ള വരവാണ്. അന്ന് ഉപരിതലത്തിലേക്ക് കൈ പൊക്കി ആ കൈ പിന്നെയങ്ങ് താഴ്ന്നതുമില്ല. ഈ ചീഞ്ഞളിഞ്ഞ ദുർഗന്ധത്തെ കാണാനും അറിയാനും ഉടക്കി നിൽക്കാനുള്ള കാരണമറിയാനും വിവിധ ആളുകൾ 6 ലേക്ക് എത്തുകയാണ്. 6 ൽ നിന്നും ഈ ഉടക്ക് നീങ്ങാൻ ആരും പരിശ്രമിക്കരുത്. അത് 6 നെ മഹത്വപ്പെടുത്തുന്നു.

  • @ammadpk300
    @ammadpk300 3 месяца назад +2

    കഞ്ചാവടിച്ച് പറഞ്ഞ അഭിപ്രായമാണ്

  • @abhilashpa187
    @abhilashpa187 3 месяца назад

    Super.sir❤❤❤❤

  • @happyLife-oc7qv
    @happyLife-oc7qv 11 месяцев назад +2

    മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്‌) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു. (2:213)

    • @TheEmdys07
      @TheEmdys07 11 месяцев назад

      Ennu pennine arrange cheyyunna qureshi gothra devante yum shishuvine bhogicha kalla pravachakante yum adima aa.... Islam is satanic man... Pishachinte matham

    • @shijumonpspvhouse8300
      @shijumonpspvhouse8300 11 месяцев назад +5

      താൻ ഉദ്ദേശിക്കുന്നവരെ 😢😢😢

    • @JWAL-jwal
      @JWAL-jwal 11 месяцев назад +5

      ​@@shijumonpspvhouse8300,*ഇബ്‌ലീസിനെ മനുഷ്യനെ വഴി തെറ്റിക്കാൻ സൃഷ്ടിച്ചതാണ് പോലും*😄

    • @noushadchouki
      @noushadchouki 11 месяцев назад +4

      ഉണ്ടയാണ്
      ഞാൻ എത്ര നന്നാവാൻ ശ്രമിച്ചിട്ടും കാര്യമില്ല അല്ലാഹു ഉദ്ദേശിക്കണ്ടേ
      അങ്ങനെയാവുമ്പോൾ പ്രാർത്ഥന തന്നെ വെറുതെയാണ്

    • @TheEmdys07
      @TheEmdys07 11 месяцев назад

      @@noushadchouki mathram alla ningale vazhi thettikkunnathum anger anennu quran parayunnu... Vazhi thettikkunnathum daivam?? Kollam purely satanic

  • @dominicmkurian1424
    @dominicmkurian1424 11 месяцев назад +4

    Quran is a comady book💔💘

  • @Aze-ze6tv
    @Aze-ze6tv 11 месяцев назад +2

    ഒരിക്കൽ സഹാബിമാരും പടയാളികളുമായവർ കടൽ തീരത്തു എത്തിച്ചേർന്നു, വിശന്നു പൊരിഞ്ഞിരുന്ന അവർ എത്രയോ ദിവസങ്ങളായി ചത്തു കിടന്നിരുന്ന തിമിംഗലത്തിന്റെ മാംസം തിന്നു, പോകുമ്പോൾ ഒരു ഭാഗം പ്രവാചകന് കൊണ്ടുകൊടുത്തപ്പോൾ അദ്ദേഹം അത് കഴിച്ചു, നിന്ന് കൊണ്ട് വെള്ളം കുടിക്കരുത് എന്ന് പറഞ്ഞിട്ട് ദാഹിച്ചപ്പോൾ സംസം ജലം നിന്ന നിൽപ്പിൽ പ്രവാചകൻ കഴിച്ചതായി സഹീഹായ ഹദീസുകളിൽ രേഖപെടുത്തിയിരിക്കുന്നു. ഇതിൽ വൈരുദ്യങ്ങൾ കണ്ടെത്താൻ സാധികുമായിരുന്നില്ലെങ്കിൽ ഇതിനെ ഞമ്മന്റെ കിതാബ് എന്ന് വിളിക്കാൻ സാധികുമായിരുന്നില്ല എന്ന് തിരുത്തി പറയുകയാണ് വേണ്ടത്.

  • @JoyJoy-yg4mm
    @JoyJoy-yg4mm 10 месяцев назад +2

    ഇതാണ് ഇത്രയും അഹങ്കാരത്തിന് കാരണം അവരുടെ മതത്തിൽ അല്ലാത്തവരെ മുഴുവനും മനുഷ്യരായി കാണരുത് സ്നേഹിക്കരുത് ഇന്ന് ഖുർആനിൽ എഴുതിവച്ചിരിക്കുന്നു ഇതാണ് അവർക്ക് മറ്റുള്ളവരോട് വെറുപ്പ് ഉണ്ടാകാൻ കാരണം പക്ഷേ മനുഷ്യ ആരാധനയ്ക്ക് അർഹനായ ഒരു ദൈവം തൻറെ സൃഷ്ടികളെ തമ്മിൽ തല്ലിക്കുന്ന സ്വഭാവമാണോ വേണ്ടത് പക്ഷേ ക്രിസ്ത്യാനികളുടെയും യഹൂദരുടെയും നിയമത്തിൽ അവരെ അവരുടെ ദൈവം പഠിപ്പിച്ചിരിക്കുന്നത് അന്യൻ്റെ വസ്തുവകകൾ ആഗ്രഹിക്കരുത് അനിയൻറെ ഭാര്യയെ ആഗ്രഹിക്കരുത് അവർക്കുള്ളത് കൊണ്ട് തൃപ്തരായി മരണം വരെ ജീവിക്കണമെന്നാണ് അപ്പോൾ തന്നെ മനസ്സിലാകും എവിടെയാണ് നല്ല ചിന്തയുള്ള ആത്മാവ് എന്ന് ജനങ്ങളോട് അല്ല യുദ്ധം ചെയ്യേണ്ടത് എന്ന് ദൈവം പറയുന്നു ആത്മീയ യുദ്ധമാണ് ചെയ്യേണ്ടത് സാത്താൻ എതിരെ എന്നാൽ മനുഷ്യരെ കൊല്ലുമ്പോൾ അവൻ സാത്താൻറെ പക്ഷക്കാരൻ ആയിത്തീരുന്നു അതാണ് കൊല്ലരുത് എന്ന് പറഞ്ഞിരിക്കുന്നത് സൃഷ്ടിച്ചവൻ തന്നെ സൃഷ്ടികളെ കൊല്ലുന്നത് ശരിയാണോ അതുകൊണ്ട് ദൈവം ഒരിക്കലും അത് ചെയ്യില്ല മനുഷ്യരാണ് കൊലപാതകം നടത്തുന്നത്

    • @kcvinu
      @kcvinu 10 месяцев назад

      ഖുർ ആൻ വചനങ്ങളെല്ലാം മുഹമ്മദിന്റെ സ്വന്തം സൃഷ്ടികളാണെന്നതിന് ഇതിൽ പരം തെളിവു വേറെ വേണ്ട. പക്ഷേ മുസ്ലീങ്ങൾ ഇതു സമ്മതി‌ച്ചു തരില്ല. കാരണം മുഹമ്മദ് യുദ്ധം ചെയ്യാൻ സൈനികരെ ഉണ്ടാക്കാൻ എടുത്ത അടവായിരുന്നു ഇത് എന്നു വന്നാൽ, അവർ പിന്നെ എന്തു വിശ്വസി‌ച്ചു ജീവിക്കും ?

  • @msali6214
    @msali6214 11 месяцев назад +2

    ❤❤❤ ❤❤

  • @philiposeputhenparampil69
    @philiposeputhenparampil69 11 месяцев назад +6

    ഒടുവിൽ ആയിരിക്കും അല്ലാഹുവിന് ബോധം ഉദിച്ചത്.

  • @johnsonno5082
    @johnsonno5082 11 месяцев назад +3

    ...... Nabiasli...... Videos ......കണ്ടവർക്ക് മനസ്സിലായി

  • @ananthanarayananks1696
    @ananthanarayananks1696 11 месяцев назад +1

    In essence Quranic Allah speaks through both holes (Top and Bottom)

  • @aneeshklonan9552
    @aneeshklonan9552 11 месяцев назад +2

    💯💯💯💯💯🎉🎉🎉🎉🎉

  • @rejvs
    @rejvs 11 месяцев назад +8

    കര്‍ണ്ണന്‍ കവചകുണ്ഡലങ്ങളോടുകൂടി ജനിച്ചു എന്നതുപോലെയാണ് ദൈവത്തിന്റെ മഹത്വവും കഴിവുമൊക്കെ. ഒന്നും ഉണ്ടാക്കി എടുത്തതല്ല.
    ദൈവത്തിന്റെ കഴിവുകളും പ്രചരിക്കുന്ന കഥകള്‍ പ്രകാരം സഹജമായതിനാല്‍ അവ നേടാനോ നില നിര്‍ത്താനോ ദൈവത്തിന് അദ്ധ്വാനിക്കേ
    ണ്ടിവരുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ ദൈവം വലിയവനാണെന്നു ദൈവസൃഷ്ടിയായി വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യന്‍ പറയുന്നതു നിരര്‍ഥകമാണ് . മനുഷ്യരുടെ പ്രാര്‍ഥനകളില്‍ ഏറിയും കുറഞ്ഞുമുള്ള പൊക്കിപ്പറയല്‍ കേട്ടു തൃപ്തനായി തലയാട്ടി നിര്‍വൃതിയടയുന്നത് അന്തസുള്ള ഒരു ദൈവത്തിനു
    ചേര്‍ന്നതല്ല. ദൈവം ഏകനാണെന്നുറപ്പിക്കുമ്പോള്‍ ഒരു താരതമ്യത്തിന്റെ സാധ്യത തീര്‍ത്തും അടയുന്നതിനാല്‍ ദൈവം വലിയവനാണെന്നു വിശ്വസിച്ച്
    ഉന്മാദം കൊള്ളുന്നതില്‍ യുക്തിഭംഗം മാത്രമേയുള്ളൂ. മനുഷ്യകുലം ഭൂമിയിലവസാനിക്കുന്നതോടുകൂടി ദൈവവും ദേവാലയങ്ങളും ഇല്ലാതാവും. സൃഷ്ടി
    യോടു താരതമ്യം ചെയ്തു വലിയവനായി വിലസുന്ന ദൈവം ഒരു ദുരന്തകഥാപാത്രമാണ്. മതം കൊണ്ട് ജീവിക്കുന്ന പലരും സ്വര്‍ഗത്തിലെ വിശേഷങ്ങള്‍ വി
    വരിച്ചു വിശ്വാസികളെ വിമോഹിതാവസ്ഥയിലെത്തിക്കുന്നുണ്ടെങ്കിലും ചലനാത്മകമായ മനസുള്ള ആര്‍ക്കും സ്വര്‍ഗം ഒരാഴ്ച്ചക്കുള്ളില്‍ ബോറടിക്കും.
    വിശിഷ്ടം എന്നു വിളിക്കപ്പെടുന്ന വസ്തുക്കള്‍ മൂക്കുമുട്ടെ ഭക്ഷിച്ചു രമിച്ചു കഴിയുകയെന്നതിനപ്പുറം സ്വന്തമായ പ്ലാനും പദ്ധതിയുമൊന്നും കൊണ്ടുനടക്കാന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ ജയപരാജയമോ ആശനിരാശകളോ ഒന്നുമില്ല. ദുഖമോ സന്തോഷമോ ഇല്ല. ദൈവത്തിന്റെ ഷെഡ്യൂള്‍ അനുസരിച്ചുള്ള വ്യര്‍
    ഥമായ ജീവിതം. രാത്രി ഉറങ്ങാന്‍ കിടക്കുന്നതു ശൂന്യമായ മനസുമായിട്ടായിരിക്കും. അടുത്ത ദിവസത്തെ പ്രഭാതത്തെക്കുറിച്ച് പ്രത്യേകിച്ചു യാതൊരു ചിന്ത
    കളും ഇല്ല. വാസ്തവത്തില്‍ നരകത്തില്‍ കിടന്നുകൊണ്ട് സ്വര്‍ഗം സ്വപ്നം കാണുന്നതാണ് ത്രില്‍.

    • @NixonA-t3t
      @NixonA-t3t 11 месяцев назад

      നിന്നെ പറ്റി ബൈബിളിൽ ഉണ്ട്, മൂടൻ ദൈവമില്ലായെന്നു പറയുന്നു. പൊട്ടനാണോ നീ. ദൈവം ദൈവം തന്നെ. പകരം വക്കാൻ മറ്റൊരാൾ ഇല്ല. യേശു ആണ് സത്യ ദൈവം. ബാക്കിയുള്ള പേരുകളിൽ ഉള്ളത് പിശാചാണ്

  • @shyla4360
    @shyla4360 11 месяцев назад +15

    ഞാൻ ക്രിസ്തു വിനെ ഫോളോ ചെയ്യുന്നു

  • @sebastiandkunnel
    @sebastiandkunnel 11 месяцев назад +11

    മുഹമ്മദിന്റെ നാട്ടിൽ കഞ്ചാവ് ഉണ്ടായിരുന്നോ?! 😊

    • @noushadchouki
      @noushadchouki 11 месяцев назад +4

      കള്ള് തന്നെ നല്ല വണ്ണം ഉണ്ടായിരുന്നു

  • @sabual6193
    @sabual6193 11 месяцев назад +37

    സെക്സ് ഖുർആൻ അല്ലാഹുവിന് ഫ്യൂസ് പോയി എന്ന് മനസിലായി അതാണ് ഇത്രയും വൈരുദ്ധ്യം 🙆🤦😇🤔😂😂😂😂😂😂😂😂

    • @emamhussain1396
      @emamhussain1396 11 месяцев назад

      Nee vaayichittundo....vaayikaand pichum peyum parayarudh

    • @cicilyav8298
      @cicilyav8298 11 месяцев назад +1

      😅😅😅😅😅

    • @muneerm3116
      @muneerm3116 9 месяцев назад

      ​@@emamhussain1396 ഖുർആൻ 33:50 ന്റെ ദൈവികത ഒന്ന് പറഞ്ഞു തരാമോ?

  • @chank1789
    @chank1789 11 месяцев назад +12

    ഇത് ഒരു കാര്യം വ്യക്തമാക്കുന്നു ; അല്ളാഹു ഒന്നല്ല, ഒന്നിലധികമുണ്ട്.
    അല്ളാഹുവല്ല മനുഷ്യരെ സൃഷ്ടിച്ചത്. അല്ളാഹുവായിരുന്നെങ്കിൽ ശത്രുപക്ഷത്ത് നിൽക്കുന്ന ക്രിസ്ത്യാനികളേയും ജൂതരേയൂം ബഹുദൈവവിശ്വാസികളേയും സൃഷ്ടിക്കുമായിരു‍ന്നില്ല.

    • @kcvinu
      @kcvinu 10 месяцев назад

      ഇതിൽ നിന്നും എനിക്കു വ്യക്തമാകുന്നത് ഇതാണ്. അല്ലാഹു എന്നൊന്ന് ഇല്ല. അതു മുഹമ്മദിന്റെ സങ്കല്പ സൃഷ്ടിയാണ്.

    • @ihthisammohamed8038
      @ihthisammohamed8038 10 месяцев назад

      അവിടെയാണ് തെറ്റ് പറ്റുന്നത്
      ആറ് ലക്ഷത്തിൽ പരം പ്രവാചകന്മാരെ കുറിച്ച് ജബ്ബാർ തന്നെ പറയുന്നുണ്ട്
      ആ പ്രവാചകന്മാരെ പിൻപറ്റി ഒരോ മതങ്ങളായി തിരിഞ്ഞ് പോയവരുണ്ട് ഇതാണ് ഞങ്ങളുടെ ദൈവം എന്ന് കരുതി
      അവസാനം ദൈവമെന്ന് കരുതിയ പ്രവചകനാണ് ശ്രീ യേശു !
      പ്രവാചകൻ എന്നാൽ സംസ്കൃതം ഭഗ്‌വാൻ
      ഭഗ്‌വാൻ ദൈവമല്ല
      ജഗ്ദീശ്വരനാണ് ദൈവം
      ഹിരണ്യ ഗർഭൻ പ്രപഞ്ചത്തെ ഗർഭം ധരിച്ചവൻ ആരോ ആ ശക്തിയെയാണ് മനുഷ്യൻ പല പേരിലും വിളിക്കുന്നത്

    • @kcvinu
      @kcvinu 10 месяцев назад

      @@ihthisammohamed8038 2024 ലും ഇജ്ജാത ഐറ്റമൊക്കെ വിളമ്പാൻ ചില്ലറ വിവരക്കേടു പോര.

  • @abrahamkm1442
    @abrahamkm1442 11 месяцев назад

    Mashinte P.C.G. example kalakki, very good.

  • @kuriakosemathew3049
    @kuriakosemathew3049 3 месяца назад

    Poonjar PC best example bahuth achha

  • @dd-zl4yr
    @dd-zl4yr 11 месяцев назад +5

    PC യുടെ ജീവിതത്തെക്കുറിച്ച് പോലും ഖുറാനിൽ ദൃഷ്ടാന്തമുണ്ട്😮😮

  • @bennisjohn4131
    @bennisjohn4131 10 месяцев назад

    Hai

  • @themostenergeticchannel1945
    @themostenergeticchannel1945 11 месяцев назад +1

    Ha ha ha ..p c George example apt..now its crystal clear

  • @Kappenen3852
    @Kappenen3852 11 месяцев назад +2

    👌👋

  • @lakshmanankomathmanalath
    @lakshmanankomathmanalath 11 месяцев назад +2

    🙂👍

  • @jobintthankachan3204
    @jobintthankachan3204 3 месяца назад

    😲

  • @SaleemSh-l1b
    @SaleemSh-l1b 11 месяцев назад +1

    Sahacharyangalil,ninnum,adarthi,enna,oru,trikku,anu,evar,paranju,velupichu,thori,mezukunnathu,😊nariyavane,periyal,periyavanum,narum

  • @abrahamvaidhyan786
    @abrahamvaidhyan786 11 месяцев назад +8

    കൂറാൻ യഹൂദ പുസ്തകത്തിൽ നിന്നു കണ്ടെഴുതി യത്.....

  • @sajid5210
    @sajid5210 11 месяцев назад +1

    👍

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 11 месяцев назад

    "..... man amana billahi walyaumil akari w'amila salihan... " (2:62)
    Apply only to those with above qualities

    • @Crusader-dn5it
      @Crusader-dn5it 11 месяцев назад

      That's another stupid contradiction...
      Let take the example of the christians. They believe in Trinity. They believe Jesus is the son of God.
      Now as per the above verse, if a christian just believe in addition that a God named Al-lah exists and also qiyama exists and do some righteous deeds... That's it. He will get rewards. Right?

    • @kunhimoideenchelempettippa5015
      @kunhimoideenchelempettippa5015 11 месяцев назад

      @@Crusader-dn5it
      These are islam's strong contents
      Believe in Almighty (not in trinity) , the judgement day, follow good deeds in worldly life. Surely you will be rewarded with paradise (khaleedeena fiha -for ever)

    • @Crusader-dn5it
      @Crusader-dn5it 11 месяцев назад

      @@kunhimoideenchelempettippa5015 Doesn't matter... The above verse is stupid and contradictory to your recent comment...

  • @padiyaraa
    @padiyaraa 4 дня назад

    PC അക്ബർ 😂😂😂
    അടിപൊളി. എത്ര തഫ്സീർ വായിച്ചാലും വൈരുദ്ധ്യങ്ങളുടെ കാരണം അറിയാൻ പറ്റും എന്നേയുള്ളു , ഖുർആനിലെ വൈരുദ്ധ്യങ്ങൾ ഇല്ലാതാവുന്നില്ല😂

  • @എന്റെഅഭിപ്രായം-യ2ഛ

    ഇനിയുമുണ്ട്...പേജ് നോക്കട്ടെ

  • @jacob4114
    @jacob4114 11 месяцев назад +13

    ഈ അള്ളായിക്കു (മുഹമ്മദ്) തലക്കു സുഖം ഇല്ലേ?

    • @bijlikumar123
      @bijlikumar123 11 месяцев назад +2

      ഇടക്കിടെ അള്ളാവിന് സുബോധം നഷ്ട്ടപ്പെടും ???

  • @abdulmajeedkcmajeedkc822
    @abdulmajeedkcmajeedkc822 11 месяцев назад

    നാരായണ ഗുരു ഖുർആനിലുള്ളത് പറഞ്ഞത്??

  • @audiovideolover7628
    @audiovideolover7628 11 месяцев назад +2

    🎉🎉🎉🎉🎉🎉🎉🎉🎉❤❤👍

  • @musthafanechikat1799
    @musthafanechikat1799 11 месяцев назад +2

    Oru mathathe maathram vimarshikumbol gunathekaal kooduthal dosham cheyyum

    • @abdulrahiman541
      @abdulrahiman541 11 месяцев назад +5

      ഒരു ദോഷവുമില്ല. 🤣🤣🤣

    • @Rasheed44-k2h
      @Rasheed44-k2h 11 месяцев назад +2

      Wemarshanadeedamay Oru Madhawum ILLA. Bro. Ellam.1thanne

    • @anilnair3064
      @anilnair3064 11 месяцев назад +4

      ഖുറാനിലെ കാര്യങ്ങൾ ആണ് വിമർശിക്കുന്നത്. ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ. ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.

    • @Crusader-dn5it
      @Crusader-dn5it 11 месяцев назад +1

      ആർക്ക് ദോഷം🤣???

    • @muneerm3116
      @muneerm3116 9 месяцев назад

      ഖുർആൻ ജീവിതത്തിൽ ഒരിക്കലെങ്കിലും തിരിയുന്ന ഭാഷയിൽ വായിക്കാൻ ശ്രമിക്കൂ

  • @Mayagulfa28
    @Mayagulfa28 11 месяцев назад +2

    Allah means P C George it is great. PC George is great 🌹

  • @Liverjohny
    @Liverjohny 11 месяцев назад +1

    Subscribe

  • @resoundmedia-on5he
    @resoundmedia-on5he 10 месяцев назад

    ഇവിടെ ഇരുളും വെളിച്ചവും കൂടി ക്കലർന്നിരിക്കുന്നു..ഇതെങ്ങിനെ സംഭവിച്ചു!!ഖുർആനിൽ മായം കലർത്തെപ്പെട്ടിരിക്കുന്നു.തിരിച്ചറിയുക.!

  • @raghavant3660
    @raghavant3660 11 месяцев назад +2

    നിക്റഷ്ടജീവി Premachandran ആണ് മാഷെ.

  • @എന്റെഅഭിപ്രായം-യ2ഛ

    മത്തായി 2മുതൽ യേശു പിറന്ന പിറ്റേ ദിവസം മുതൽ പിതാവിനെ പോലെ മുങ്ങി ജോസഫ് ഏറ്റെടുത്തു യേശുവേ, ഒളിവിൽ പോയി കുട്ടികർത്താവ്, ഹരേ ദോൺ കർത്താവിനെ കിട്ടാത്ത ദേഷ്യം, എല്ലാ കുട്ടികളെയും കൊന്നു, കണക്കാരൻ യേശു.

  • @badshapalamadathil3339
    @badshapalamadathil3339 11 месяцев назад +1

    വേദക്കാരുടെഭക്ഷണത്തിലെ അവർ അറുത്തതുംൾപ്പെടെ എല്ലാഭക്ഷണവും അനുവദനീയമാകുന്നു .പരസ്പരം ഭക്ഷണം അനുവദനീയമാകുന്നു. എന്നാൽ അവരുടെ ഭക്ഷണത്തിൽ ശരീഅത്തു വിരുദ്ധമായതും നിഷിദ്ധമായതും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവ വർജ്വജ്യമാകുന്നു. അവർ ദൈവ നാമമുച്ഛരിക്കാതെയും, ദൈവത്തിൻെറതല്ലാത്ത നാമമുച്ഛരിച്ചോ അറുത്തതിൻെറ മാസം അനുവദനീയമല്ല.

    • @Thankachan-t3k
      @Thankachan-t3k 11 месяцев назад +3

      മലദ്വാരത്തിൽ ഗോൾഡ് അടിച്ചു കേറ്റുന്നതിന് അനുവാദമുണ്ടോ?

    • @Crusader-dn5it
      @Crusader-dn5it 11 месяцев назад

      🤣 അതും വൈരുദ്ധ്യം... താങ്കൾ പറയുന്ന ആ Exceptions ഒന്നും വചനത്തിൽ ഇല്ലല്ലോ സുഹൃത്തേ...
      സ്വന്തം ഖുർആൻ ഇറക്കുകയാണോ താങ്കൾ😊

    • @badshapalamadathil3339
      @badshapalamadathil3339 11 месяцев назад

      അത് മുസ്ലിംകൾ കഴിക്കുന്ന ഭക്ഷണത്തിന് general ആയിട്ടുള്ള conditions.

    • @Crusader-dn5it
      @Crusader-dn5it 11 месяцев назад

      @@badshapalamadathil3339 ഈ വചനത്തിൽ ആ exceptions ഇല്ലല്ലോ. വേദക്കാരുടെ ഭക്ഷണം... എന്നു വെച്ചാൽ അവർ കഴിക്കുന്ന എന്തും. അതിൽ ഇന്ന ഇന്ന ഭക്ഷണം പാടില്ല എന്ന് പറയുന്നില്ലല്ലൊ.

    • @Crusader-dn5it
      @Crusader-dn5it 11 месяцев назад +1

      @@badshapalamadathil3339 മാത്രമല്ല, വേദക്കാർ ആരും തന്നെ അറബ് ഗോത്ര ദേവനായ അൽ-ല്ലാഹുവിന്റെ പേരും പറഞ്ഞു മൃഗത്തെ അറുക്കാറെയില്ല.
      അപ്പോൾ ഈ വചനം തന്നെ ഒരു വൈരുധ്യമാണല്ലൊ സുഹൃത്തേ...

  • @jjj9507
    @jjj9507 9 месяцев назад

    ഹോളിവുഡ്നടൻ വിൽസ്മിത്തും ഇസ്ലാമിലേക്കെന്ന സൂചന നൽകിക്കഴിഞ്ഞു..ജബ്രയെപ്പോലുള്ളവർ ഇതിനൊക്കെ വലിയ സഹായകമാകുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം.

    • @muneerm3116
      @muneerm3116 9 месяцев назад +1

      വിശ്വാസികൾ പോലും ഖുർആൻ വായിച്ചിട്ടില്ല. പിന്നല്ലേ

  • @meethiyankapathara7909
    @meethiyankapathara7909 11 месяцев назад

    Hi

  • @mathewjoseph3874
    @mathewjoseph3874 11 месяцев назад +1

    50% power thakiya

  • @balakrishnanv3934
    @balakrishnanv3934 2 месяца назад +1

    മുഹമ്മത് നല്ല ജീവിതം😂

  • @gopinathannairmk5222
    @gopinathannairmk5222 11 месяцев назад +10

    ഹിന്ദുമതത്തെപ്പറ്റി എന്താണ് കുർ ആനിൽ ഒന്നും പറയാഞ്ഞത്?
    ഒരു പക്ഷേ അങ്ങനെയൊരു മതം ഉണ്ട് എന്ന് അറിഞ്ഞിട്ടുണ്ടാകില്ല.

    • @smartindian4899
      @smartindian4899 11 месяцев назад

      Yes, Polytheisists Or multi God worshippers are mentioned =Hindus

    • @13Humanbeing
      @13Humanbeing 11 месяцев назад +8

      ഒരു പഞ്ചായത്തിൽ മാത്രം ഉള്ള ദൈവം എങ്ങനെ ഇന്ത്യയിലുള്ള ഹിന്ദുക്കളെ പറ്റി എങ്ങിനെ അറിയും?

    • @noushadchouki
      @noushadchouki 11 месяцев назад +7

      ഉറപ്പല്ലേ..
      ഗോപിയേട്ടാ നിങ്ങൾ ഒരു സാധനം കണ്ടുപിടിച്ചു അത് കോപ്പിയടിച്ച് കുറച്ച് മാറ്റങ്ങൾ വരുത്തി അതുപോലെ ഞാനൊന്ന് ഉണ്ടാക്കിയാൽ ഞാൻ പിന്നെ നിങ്ങളതിനേക്കാൾ നല്ലത് എൻ്റെ താണെന്നല്ലേ പറയൂ😂😂'

    • @lissyjose9038
      @lissyjose9038 11 месяцев назад

      Jabbar mashe.quruhanyl.samshaym.undayal.vedakarode.chotychu.teerkanm.ennuparenjate.entynanenu.chodykoo.quruhan.paderanenu.tettanunnum.mmanasylakam.ee.matery mandaterangel neranja postekam mamadum.allayuma.tollyer

    • @gopinathannairmk5222
      @gopinathannairmk5222 11 месяцев назад +1

      @@noushadchouki 👍🤣🤣

  • @sudhansudhank7286
    @sudhansudhank7286 11 месяцев назад +1

    Ethu. Allah. Avan. Ar

  • @saji6048
    @saji6048 11 месяцев назад +1

    മോക്ഷം കിട്ടുമെന്നല്ല മോഷൻ കിട്ടും മെന്നാണ് പറഞ്ഞത്

  • @MathewKGeorge-x9g
    @MathewKGeorge-x9g 11 месяцев назад

    നികൃഷ്ടർക് അല്ലാത്തവരെ കാണുവാനേ പറ്റുകയില്ല...

  • @noushadchouki
    @noushadchouki 11 месяцев назад +4

    കല്യാണം കഴിക്കാമെന്ന് പറയുന്ന അദ്ധ്യായം , വചനം നമ്പർ പറഞ്ഞില്ല

    • @happyLife-oc7qv
      @happyLife-oc7qv 11 месяцев назад

      5:5

    • @sabual6193
      @sabual6193 11 месяцев назад

      മുഹമ്മദ് 11 കെട്ടി പിന്നെ വെപ്പാട്ടികൾ വേറെ കാമുകിമാർ പിന്നെ ഇഷ്ടം ഉള്ളതൊക്കെ അങ്ങനെ ഫുൾ 30 കുതിര സ്പീഡിൽ ആയിരുന്നു 😂🤔 ഇതൊന്നും സെക്സ് ഖുർആനിൽ വായിച്ചിട്ടില്ലേ ⁉️🤔😂

    • @sabual6193
      @sabual6193 11 месяцев назад +4

      നല്ല മാതൃക മുഹമ്മദ് പെണ്ണ് കെട്ടാൻ എല്ലാ കാലത്തേക്കും 🙆🤦😇🤔😂😂😂😂😂😂😂😂😂😂

    • @noushadchouki
      @noushadchouki 11 месяцев назад

      @@sabual6193 😂😂

    • @vincentvincent1499
      @vincentvincent1499 5 месяцев назад

      സൃഷ്ടികളിൽ ഏറ്റവും നികൃഷ്ടർ ക്രിസ്ത്യാനികളും ജൂതനും ആണ് അല്ലേ കോയ എന്താണ് കോയയുടെ അഭിപ്രായം ഇങ്ങനെയാണ് നിങ്ങൾ കാഫറുകളെ കണക്കാക്കുന്നത് അല്ലേ കോയ

  • @vinodkizhakkepurathu3738
    @vinodkizhakkepurathu3738 11 месяцев назад +2

    Good example: P C George 😂😂😂😂😂

  • @andrewsdc
    @andrewsdc 11 месяцев назад

    ഉണ്ണിയേട്ടൻ ഫസ്റ്റ്

  • @johnsonno5082
    @johnsonno5082 11 месяцев назад

    .......Nabiasli........

  • @RajuPp-if8vk
    @RajuPp-if8vk 4 месяца назад

    പെരുച്ചാഴി കളുടെ തലവൻ അല്ലാഹുവിൻറെ കൗണ്ട് ഡൗൺ ഇവിടെ ആരംഭിക്കുകയാണ്

  • @basheerparampil8323
    @basheerparampil8323 11 месяцев назад

    Jabbarinrevayattipizhapinorulike

  • @kutteerihouse8355
    @kutteerihouse8355 7 месяцев назад

    സംവാദം ആഴക്കടൽ സംവാദം ആണോ

  • @sath296
    @sath296 4 месяца назад +1

    ഷക്കീല സിനിമ പോലെ ആയല്ലോ മാഷേ.
    5കുളിസീൻ , 10 കളിസീൻ. 15 അടി സീൻ
    എന്നിട്ടും സിനിമ തീർക്കാൻ പറ്റാതെ വിഷമിക്കുമ്പോൾ തോക്കെടുക്കുന്നു എല്ലാറ്റിനെയും വെടി വച്ചു കൊല്ലും. ശുഭം😂
    അതുപോലെ തന്നെ ഖുറാനും. പലതും പറഞ്ഞു നോക്കിയിട്ടും ആരും ഇസ്ലാമതത്തിലേക്ക് വരുന്നില്ല .അവസാനം ഒരു കൈയ്യിൽ ഖുറാനും മറുകൈയ്യിൽ വാളുമെടുത്ത് പണി തുടങ്ങി. ശുഭം😂😂😂

  • @josephalexander7463
    @josephalexander7463 11 месяцев назад

    What kind of drug was Allah taking

  • @samjose222
    @samjose222 8 месяцев назад +1

    പലസ്തീൻ ഇസ്രായേൽ war നു ഈ ഗ്രേന്ധം ആണെന്ന് പറഞ്ഞാൽ എത്ര പേര് വിശ്വസിക്കുന്നു

  • @BhavyaKp-bn4uk
    @BhavyaKp-bn4uk 11 месяцев назад +2

    😮😮😮😢😢😢😅😅❤❤

  • @sumangeo5933
    @sumangeo5933 11 месяцев назад +4

    2-62 മാഷ് വിശദീകരിച്ചത് ശരിയായില്ലെന്ന് തോന്നുന്നു.
    മതമേതായാലും മനുഷ്യൻ നന്നായാൽമതി എന്നല്ല, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചാൽ ആർക്കായാലും പ്രതിഫലമുണ്ടെന്നാണ് വ്യക്തമാക്കുന്നത്.

    • @abdulmajeedkcmajeedkc822
      @abdulmajeedkcmajeedkc822 11 месяцев назад

      ശരിയാണ്

    • @rahula1029
      @rahula1029 11 месяцев назад

      ഇതു എന്ത് ദൈവം മനുഷ്യൻ നാനായാൽ മാത്രം പോരാ വിശ്വാസിയും കൂടി ആവണോ..😢

  • @baker2b100
    @baker2b100 11 месяцев назад +2

    ഇതാണ് ജബ്ബാറിന്റെ വൈരുധ്യം !!!!!
    "മരിച്ച വീടെവിടെ ?" എന്ന് ചോദിച്ചാൽ ഇതാ "വീട് മരിക്കു"മെന്ന് അല്ലാഹു പറയുന്നു .. "മരണം നടന്ന വീടെവിടെ ?" എന്ന് ചോദിച്ചാൽ ഇതാ "മരണം നടക്കും" എന്ന് ഖുർആൻ പറയുന്നു .. ഒരു സ്റ്റാണ്ടപ്പ് കോമേഡിയന്റെ റോളിലാണ് ജബ്ബാറുള്ളത് ..

    • @ajmaljabir424
      @ajmaljabir424 11 месяцев назад +2

      1500 വർഷം മുമ്പ് ഇറങ്ങിയ ഖുർആൻ ഒരുഭാഗത്ത് പേടിപ്പെടുത്തലുകൾ മറുഭാഗത്ത് സ്വർഗ്ഗത്തെ കുറിച്ചുള്ള ഓഫറുകൾ കൂടുതലായും ഉള്ളത് ലോകാവസാനം വരെ നിലനിൽക്കേണ്ട ഒരു ഒരു ബുക്കിൽ ലോകത്ത് ഇതുവരെ ജനിച്ചതും ജനിക്കാൻ ഇരിക്കുന്നവരും സത്യം മനസ്സിലാക്കേണ്ട ബുക്കിൽ കുറച്ചും കൂടി നല്ല രീതിയിൽ പടച്ചവന് ഡിസൈൻ ചെയ്യാമായിരുന്നു എല്ലാവരും സ്നേഹിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന രീതിയിൽ അവന്റെ ഭൗതിക ആത്മീയ കാര്യങ്ങളെ ഉണർത്തുന്ന രീതിയിൽ അവന്റെ വ്യക്തിജീവിതത്തെയും സാമൂഹിക ജീവിതത്തെയും ഉയർത്തുന്ന രീതിയിൽ ഇതിനെക്കുറിച്ച് ഒന്നും പറയാതെ തന്നെ ആരാധിക്കണം അല്ലെങ്കിൽ താൻ പിടിച്ചു നരകത്തിലിടും ഇന്നത്തെ മനുഷ്യന്മാരെ ഇതിലും നന്നായി ആയിട്ട് ചിന്തിക്കുന്ന കരുണയുള്ള ആൾക്കാരല്ലേ

    • @Thankachan-t3k
      @Thankachan-t3k 11 месяцев назад +1

      മുത്താ കല്യാണം അഥവാ പച്ചയായ വ്യഭിചാരം
      പെണ്ണുങ്ങളെ ചാക്കിട്ടു മൂടി നടത്തുന്നത്
      മത രാജ്യങ്ങൾ സൃഷ്ടിക്കുന്നത്. വേറൊരു മതവും അങ്ങനെ ചെയ്യുന്നില്ല. മറ്റു മതങ്ങൾക്ക് ജനാധിപത്യം മതി
      ഒരു ശിശുവിന്റെ ആഗ്ര ചർമം അവന്റെ സമ്മതമില്ലാതെ മുറിക്കുന്നത്. മതം കൂടുതൽ തലയ്ക്കു പിടിച്ചവർ പെൺകുട്ടികളുടെയും മുറിക്കുന്നുണ്ട്
      പെൺകുട്ടികളുടെ സ്വത്തവകാശം
      പ്രവാചകന് മരുമോളെ ഭോഗിക്കാൻ ദത്തു സമ്പ്രദായം നിര്ത്തലാക്കിയത്
      സ്വർഗ്ഗവും നരകവും കാണിച്ചു മൊക്കാക്കമാരുടെ പേടിപ്പിക്കൽ
      മലദ്വാർ ഗോൾഡ് കള്ളക്കടത്ത്
      മയക്കുമരുന്ന് കടത്തൽ ഏറ്റവും കൂടുതൽ പിടിയിലാകുന്നത് ഞമ്മന്റെ ആൾക്കാരാണ്. പത്രമെടുത്തു നോക്കൂ
      കുഴൽ പണം ഏറ്റവും കൂടുതൽ പിടിക്കുന്നത് ഞമ്മടെ കയ്യിൽ നിന്നാണ്. പത്രമെടുത്തു നോക്കൂ
      ഉസ്താദുമാരുടെ മദ്രസാ പീഡനം
      പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു
      ഓപ്പറേഷൻ തീയേറ്ററിൽ അടക്കം മതം കുത്തിക്കേറ്റുന്നു
      സ്റ്റേജിൽ കേറാൻ പെൺകുട്ടികൾക്ക് അവകാശമില്ല
      മക്കയിലെ വിഗ്രഹാരാധന
      ലോകവ്യാപക മൃഗബലി
      ഹലാൽ എന്ന തുപ്പൽത്തട്ടിപ്പ്
      മുടി എന്ന വേസ്റ്റ് കാണിച്ചു തട്ടിപ്പ്
      ഞമ്മന്റെ രാജ്യത്ത് പെറ്റു പെരുകി ദാരിദ്ര്യം വളർത്തു യൂറോപ്പിലേക്ക് ബോട്ടിലും ഫ്ലൈറ്റിന്റെ ചിറകിലും തൂങ്ങി പോകും അവിടെ ഇറങ്ങി കഞ്ഞി കിട്ടിക്കഴിഞ്ഞാൽ ശരിയത്ത് നിയമത്തിനു വേണ്ടി വാദിക്കും സായിപ്പ് ട്രൗസർ ഇട്ടു നടക്കുന്നു എന്ന് പറഞ്ഞു അവനെ കല്ലെറിയും
      പൊളിഗാമി: ഒരു പുരുഷന് അനേക ഭാര്യമാർ- ഒരേ സമയം നാല് എന്നേയുള്ളു , ഈ നിയമം വച്ച് എത്ര വേണമെങ്കിലും കെട്ടാം.പ്രവാചക പൗത്രൻ ഹുസൈൻ ഇരുനൂറു കെട്ടിയത്രേ!
      മുത്തലാക്ക് - ഇപ്പൊ ഈ കുന്തളിപ്പ് നിന്നു. (ആണൊരുത്തനാ ഭരിക്കുന്നത് നരേന്ദ്ര മോദിക്ക് നന്ദി ) .
      ലോക വ്യാപക തീവ്രവാദം, ബോംബ് വയ്ക്കൽ സ്ഫോടനം കൊലപാതകം.
      ഒരേ മതം പക്ഷെ പരസ്പരം തമ്മിലടിച്ചു ലോകസമാധാനം നശിപ്പിക്കുന്ന ആയിരക്കണക്കിന് വിഭാഗങ്ങൾ.
      ഒറ്റ മിനിറ്റിൽ ഓര്മ വന്നതാ എഴുതിയത് ,കൂടുതൽ പറയിപ്പിക്കല്ലേ

    • @Crusader-dn5it
      @Crusader-dn5it 11 месяцев назад

      Standup comedy പറഞ്ഞത് അൽ-ല്ലാഹ് വ ഊള അക്ബർ അല്ലെ???

    • @Say-No-2-Islam
      @Say-No-2-Islam 11 месяцев назад +2

      "ഒരു സ്റ്റാണ്ടപ്പ് കോമേഡിയന്റെ റോളിലാണ് ജബ്ബാറുള്ളത്" - അല്ല നിങ്ങൾ തന്നെയാണ് ഇപ്പറഞ്ഞ സ്റ്റാണ്ടപ്പ് കോമേഡിയൻ. മാഷ് വിശദീകരിച്ച വാക്യങ്ങളൊക്കെ ഭൂത ഭാവി വർത്തമാനങ്ങൾ അറിയുന്ന ദൈവം ഒരു ടാബ്ലെറ്റിൽ എഴുതിവച്ചിട്ടുണ്ടെന്ന് പറയുന്നതിനേക്കാൾ കോമഡി മാഷിനു പറയാൻ സാധിക്കുമോ?

    • @baker2b100
      @baker2b100 11 месяцев назад

      എല്ലാം നിർണ്ണിത ഡിസൈനിലും ഫങ്ക്ഷനിലും പ്രവർത്തിക്കുന്നതെന്ന് മനുഷ്യൻ കണ്ടെത്തുന്നത് ഇപ്പോഴൊക്കെയാണ് ..
      ആ കോഡ് നേരത്തെ എഴുതപ്പെട്ടു , അതിനനുസരിച്ചു പ്രവർത്തിക്കുന്നു എന്നതാണ് ലോജിക്കും യുക്തിയും. മണ്ടൻ ജബ്ബാറിന് ഇതുവല്ലതും തിരിയുമോ ? കോ.മാളി വേഷം കെട്ടുന്ന പൊ.ട്ടൻ .. @@Say-No-2-Islam

  • @anukanath1325
    @anukanath1325 11 месяцев назад +1

    ഒരു വൈരുധ്യവും ഇല്ല കേരളത്തിലെ കാസയെ കുറിച്ച് ഒരിടത്ത് പരാമർശിച്ചു ബാക്കിയുള്ള സാധാ ക്രിസ്ത്യാനികളെ കുറിച്ച് പരാമർശിച്ചു അത്ര തന്നെ

  • @georgejohn2959
    @georgejohn2959 10 месяцев назад

    Athayathu undu, alla- illa = Undilla. 😅

  • @mathewspm-tv6nn
    @mathewspm-tv6nn 11 месяцев назад +2

    മുഴുവൻ കട്ടെടുത്തല്ലേ....
    ജനങ്ങളെ ചേർത്തുപിടിക്കാൻ പറ്റാത്ത ദൈവം ദൈവമല്ല ചെകുത്താനാണ്

  • @എന്റെഅഭിപ്രായം-യ2ഛ

    ലൂക്ക 22/35..38. പണവും, വാളുമായി മറ്റുള്ളവരുമായി യുദ്ധം ചെയ്യാൻ വിളിക്കുന്നു,

  • @vinukezzhalvinukeezhal8931
    @vinukezzhalvinukeezhal8931 3 месяца назад

    മാഷേ P C കലക്കി😂😂😂😂

  • @jabbarpoonor135
    @jabbarpoonor135 11 месяцев назад +1

    8-ാമദ്ധ്യായത്തിലെ 6 മത്തെ വചനം
    വെഹുദൈവ ആരാധകരും, വിഗ്രഹ ആരാധകരും നിക്യഷ്ടരാണെന്ന് ദൈവം പറയുകയാണ്.
    എല്ലാം സൃഷ്ടിച്ചദൈവം എല്ലാത്തിനും കഴിവുള്ള ദൈവം അവനെ ആരാധിക്കാതെ വിഗ്രഹങ്ങളെ ആരാധിക്കുന്നവരെക്കാൾ വലിയ പാപികൾ വേറെയില്ല എന്നാണ് ഇവചനം പറയുന്നത്.
    എന്നാൽ ക്രിസ്തുമതക്കാരിലുള്ള നല്ലതിനെ ദൈവം എടുത്തു പറയുകയും ചെയ്യുന്നു.

    • @themostenergeticchannel1945
      @themostenergeticchannel1945 11 месяцев назад

      Vigraha aaradhana yude science enthaanu ennu adyam padhichu varoo..ennittu ..porae vachakamadi....Sanathana dharma rituals are based on science...allathae ningal karuthum polae veruthae alla kallinae.poojikkunnathu

  • @balakrishnanv3934
    @balakrishnanv3934 2 месяца назад

    ഓർമ്മക്കുറവിൽ പറ്റിയ താ😂

  • @baker2b100
    @baker2b100 11 месяцев назад +4

    ഇതാണ് ജബ്ബാറിന്റെ വൈരുധ്യം !!!!!
    "മരിച്ച വീടെവിടെ ?" എന്ന് ചോദിച്ചാൽ ഇതാ "വീട് മരിക്കു"മെന്ന് അല്ലാഹു പറയുന്നു .. "മരണം നടന്ന വീടെവിടെ ?" എന്ന് ചോദിച്ചാൽ ഇതാ "മരണം നടക്കും" എന്ന് ഖുർആൻ പറയുന്നു .. ഒരു സ്റ്റാണ്ടപ്പ് കോമേഡിയന്റെ റോളിലാണ് ജബാറുള്ളത് ..
    5:85 - മുസ്ലിംകളോട് ആപേക്ഷികമായി ശത്രുത കുറഞ്ഞവർ ക്രിസ്ത്യാനികളാണ്
    - ഇതിൽ എന്താണ് തെറ്റു ??
    -------------------
    5: 5 - വേദക്കാരുടെ ഭക്ഷണം കഴിക്കാം, അവരിലെ (വേശ്യാവൃത്തിയിൽ ഏർപ്പെടാത്ത ) സ്ത്രീകളെ വിവാഹം കഴിക്കാം
    - ഇതിൽ എന്താണ് തെറ്റു ??
    -------------------
    2:62 - അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഏതു വേദക്കാരിലെയും (നന്മചെയ്യുന്ന ) ആളുകൾക്ക് അതിന്റെ പ്രതിഫലമുണ്ട് ..
    - ഇതിലെന്താണ് തെറ്റു
    -------------------
    98:6 - വേദക്കാരിലെ ബഹുദൈവാരാധകർ നരകത്തിലായിരിക്കും
    - ഇതിലെന്താണ് തെറ്റു .. മുസ്ലിംകൾ അല്ലാഹു അല്ലാത്തവരെ ആരാധിച്ചാലും അവരും നരകത്തിൽ തന്നെ
    -------------------
    5:51 - വിശ്വാസികളെ വെറുക്കുന്ന യഹൂദരും ക്രിസ്ത്യാനികളും അന്യോന്യം ഉറ്റമിത്രങ്ങളാണ് (മതവിഷയങ്ങളിൽ ), അതിനാൽ വിശ്വാസികൾ അത്തരം ആളുകളെ ആ വിഷയത്തിൽ ഉറ്റമിത്രമാക്കരുത്. ഇസ്‌ലാമിനോട് യുദ്ധം പ്രഖ്യാപിക്കുന്ന കാസാ തീവ്രവാദികളെയും , സയണിസ്റ്റുകളെയും , സംഘികളേയും അകറ്റി നിർത്തുന്നില്ലേ , അതാണ് വിഷയം ..
    - ഇതിലെന്താണ് തെറ്റു ???
    ------------------
    9:29 - സത്യമതത്തിൽ വിശ്വാസിക്കാത്തവർ ( മതത്തിന്റെ പേരിൽ യുദ്ധത്തിന് വന്നാൽ ) അവരോടു യുദ്ധം ചെയ്യാൻ അനുവാദം നൽകുന്നു .. (മുകളിൽ പറഞ്ഞത് തന്നെ വിഷയം )
    - ഇതിലെന്താണ് തെറ്റു ???
    -------------------
    9:31 - അല്ലാഹുവിനെ ആരാധിക്കാതെ പണ്ഡിതന്മാരെയും ഈസാ നബിയെയും അവർ ആരാധിച്ചു , ശിർക്ക് ചെയ്തു
    - ഇതിലെന്താണ് തെറ്റു ???
    അങ്ങനെ അല്ലാത്തവരും ക്രിസ്ത്യാനികളിൽ ഉണ്ട്, ഖബറിടങ്ങളിൽ പോയി തെണ്ടുന്ന, മരിച്ചവരോട് വിളിച്ചു തേടുന്ന മുസ്ലിംകളും ഇതേപോലെ ഒരു വിഭാഗമാണ് . ബൈബിളിൽ യേശു ദൈവമാണെന്നോ തന്നെ ആരാധിക്കണമെന്നോ പറയുന്നില്ല. അതിൽ വിശ്വസിക്കുന്നവർ ബഹുദൈവ വിശ്വാസികൾ (ശിർക്ക് ചെയ്യുന്നവർ ) അല്ല.
    -------------------
    2:221 - ബഹുദൈവ വിശ്വാസിനികളെ നിങ്ങൾ വിവാഹം ചെയ്യരുത് ..
    - ഇതിലെന്താണ് തെറ്റു ???
    പച്ചക്ക് വിഗ്രഹങ്ങളെ പൂജിക്കുന്നവരെ വിവാഹം കഴിക്കാൻ പാടില്ല . ഇനി മുസ്ലിംകൾ ചെയ്താലും അവരെയും വിവാഹം ചെയ്യാൻ പാടില്ല ..
    -------------------
    ഇതിലൊക്കെ എവിടെയാണ് വൈരുധ്യം ???

    • @Crusader-dn5it
      @Crusader-dn5it 11 месяцев назад +1

      വൈരുദ്ധ്യാത്മക ആത്മീയവദി= അൽ-ല്ലാഹ് വ അക്ബർ🤣🤣🤣

    • @Crusader-dn5it
      @Crusader-dn5it 11 месяцев назад +3

      താൻ ആ ബ്രാക്കറ്റിൽ ഉള്ളത് ആദ്യം ഒഴിവാക്ക് ചങ്ങായി. അത് അൽ-ല്ലാഹുവിന്റെ അപ്പൻ ഇറക്കിയ വഹ്യ് വല്ലതുമാണോ (ബ്രാക്കറ്റ് ചേർക്കാൻ)

    • @ktafeef
      @ktafeef 11 месяцев назад

      ( 😂 ),( 😂 ),(😂),(😂),(😂).......

    • @muneerm3116
      @muneerm3116 9 месяцев назад

      ബ്രേക്കറ്റ് എന്തിന് ചേർക്കുന്നു? അവിടെ എല്ലായിടത്തും യഹൂദരും ക്രൈസ്തവരും എന്ന് തന്നെയാണ് പറയുന്നത് അല്ലാതെ യഹൂദരിൽ പെട്ട ക്രിസ്ത്യാനികളിൽ പെട്ട ഇന്നാ ഇന്ന ആൾക്കാർ അങ്ങനെ ഇല്ല. ഒരു സമുദായത്തെ മൊത്തം വെറുക്കാൻ തന്നെയാണ് പഠിപ്പിക്കുന്നത്. ഇനി അപ്പോഴത്തെ സാഹചര്യം സന്ദർഭം ആരെയാണ് ഉദ്ദേശിച്ചത് അങ്ങനെയൊക്കെ അറിയണമെങ്കിൽ തഫ്സീർ വായിക്കണം എന്നുണ്ടെങ്കിൽ ഖുർആൻ സമ്പൂർണ്ണമല്ല എന്ന് സമ്മതിക്കൂ.. പറയൂ പറയുന്ന വാചകങ്ങൾക്ക് ആരോട് എപ്പോൾ എങ്ങനെ എവിടെ വച്ച് പറഞ്ഞു എന്ന് വ്യക്തതയില്ലാത്ത ഈ പുസ്തകം സമ്പൂർണ്ണമാണോ അല്ലയോ? ഈ പുസ്തകം മാത്രം വച്ച് മനുഷ്യർ എങ്ങനെയാണ് നന്നാവുക ?

    • @muneerm3116
      @muneerm3116 9 месяцев назад

      ബ്രേക്കറ്റ് ഇടുന്നത് എന്തിനാണ്? ഓക്കേ അല്ലാഹുവിനു ഒരു സെന്റെൻസ് നേരാവണ്ണം കാര്യം പറയാൻ അറിഞ്ഞൂടാ.. കഷ്ടം

  • @afsalt9601
    @afsalt9601 11 месяцев назад

    Please.change.your.name

  • @NasarKm-rs3zw
    @NasarKm-rs3zw 11 месяцев назад +12

    അള്ളാഹു CPM കാരനാണ്.
    വകതിരിവ് വട്ടപ്പൂജ്യം

  • @reshirasheed8333
    @reshirasheed8333 11 месяцев назад +1

    എടൊ വിവരമില്ലാത്ത ജബ്ബാറെ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഇറങ്ങുമ്പോ ഒന്ന് നേരാവണ്ണം വായിക്കാണെങ്കിലും പടിക്ക് നീ പറഞ്ഞ 4:16 മുതൽ 5:47 വരെ നീ പറഞ്ഞത് ഒന്നും കൂടെ നോക്ക് സത്യ വിശ്വാസിനികളിൽ നിന്ന് പതിവ്രതകളായ സ്ത്രീ കളെ വിവാഹം കഴിക്കാം എന്നാണ് അതുപോലെ മുൻപ് വേദം നൽകപ്പെട്ട വരിൽ നിന്നുള്ള പതിവ്രത കളെയും എന്ന് വെച്ചാൽ മുഹമ്മദ്‌ നബിക്ക് മുൻപ് അല്ലാഹുവിൽ വിശ്വസിച്ചിരുന്ന ഒരു ജനത യിലെ പതിവ്രത കളായ സ്ത്രീ കളെ എന്നാണ്.. മറ്റൊന്ന് 5:47 മുതൽ 6:50 വരെ നീ പറഞ്ഞത് ആരായാലും വേണ്ടില്ല അവർക്ക് രക്ഷ ഉണ്ടെന്നല്ല വിശ്വസിച്ചവർക്ക് സ്വർഗം ഉണ്ടെന്നാണ്.. നീ ഖുർആൻ ശരിക്ക് ഇതു വരെ പഠിച്ചിട്ടില്ല റീച് കിട്ടാൻ എന്തൊക്കെയോ പറയുന്നു...

    • @muneerm3116
      @muneerm3116 9 месяцев назад

      ഖുർആനിലെ ഓരോ വചനവും എല്ലാകാലത്തേക്കും എല്ലാ മനുഷ്യ ഗുണപാഠവും ഉള്ളതല്ലേ. ഖുർആനെ 33 അധ്യായത്തിലെ 50 51 എന്നീ വചനങ്ങൾ കൊണ്ട് ലോകത്തിന്റെ ഒരു ജീവിച്ചു പോയ ഏതെങ്കിലും മത്സ്യം ഇനി ജീവിക്കാൻ നോക്കുന്ന മനുഷ്യർക്ക് ഇപ്പോൾ ജീവിച്ചിരിക്കുന്ന മനുഷ്യർക്കും ആരെങ്കിലും എന്തെങ്കിലും ഗുണപാടമോ നന്മയോ പഠിക്കാൻ ഉണ്ടോ? അതിൽ അടങ്ങിയിരിക്കുന്ന ദൈവികത ഒന്ന് പറഞ്ഞു തരാമോ

  • @mathewkg8984
    @mathewkg8984 11 месяцев назад

    മുസ്ലീങ്ങൾ മനസ്സിലാക്കുക കാര്യങ്ങൾ

  • @mathewroy3
    @mathewroy3 11 месяцев назад +1

    🙏🏻🙏🏻🙏🏻

  • @heartzpvm2392
    @heartzpvm2392 11 месяцев назад

    വേദ ക്കാരെ കല്യാണം കഴിക്കാം ഭക്ഷണം കഴിക്കാം സൂറ നമ്പർ ആയത്ത് നമ്പർ

  • @phoenixvideos2
    @phoenixvideos2 4 месяца назад

    അതിൽ എന്തിരിക്കുന്നു സാബ് ?
    എൻ്റെ ഭർതാവിനോളം നല്ല മനുഷ്യനില്ല ❤
    കുടിച്ചാൽ ഇദ്ദേഹം ലോക ചെകുത്താനാണ് 😂
    എന്ന് സ്ത്രീകൾ പറയുന്ന
    ശൈലിയിൽ എടുത്താൽ മതി