ചേച്ചി ശരിക്കും പരമ ബോർ ആയി പോയി.. ഇത്രേയ്ക്ക് വേണ്ടാരുന്നു.. സ്ഥിരം സീരിയൽ സിനിമ kathapole ചേച്ചി യ്ക്ക് പകരം അനുജത്തി. പിന്നെ തറയിൽ കിടത്തം. ടോർചർ അവസാനം സ്നേഹം.. വേണ്ടാരുന്നു.. വായനക്കാരുടെ അഭിപ്രായം ഒന്ന് മാനിക്കാരുന്നു... 😔😔😔😔 ശരിക്കും സങ്കടം തോന്നുന്നു
കഷ്ടം ഇങ്ങനെ വേണ്ടായിരുന്നു ചേച്ചി ചെയ്ത തെറ്റിനു അനിയത്തി യെ ശിക്ഷിക്കുന്നതെന്തിനു പ്രതികാരത്തിനു വേണ്ടി ഒന്നും അറിയാത്ത ഒരുവളുടെ ജീവിതവും നശിപ്പിക്കുന്ന ഒരു ഡോക്ടർ

Pavam devu❤❤❤❤❤❤
കഷ്ടം ഇങ്ങനെ വേണ്ടായിരുന്നു ചേച്ചി ചെയ്ത തെറ്റിനു അനിയത്തി യെ ശിക്ഷിക്കുന്നതെന്തിനു പ്രതികാരത്തിനു വേണ്ടി ഒന്നും അറിയാത്ത ഒരുവളുടെ ജീവിതവും നശിപ്പിക്കുന്ന ഒരു ഡോക്ടർ
നന്ദന് നല്ലൊരു തിരിച്ചടി വേണം അവസാനം സ്നേഹം വേണ്ട
സത്യം സ്ഥിരം ക്ളീഷേ ആയി. കേൾക്കാൻ തോന്നുന്നില്ല
അടിപൊളി ❤❤❤❤❤❤
Lachuvinekkal nalla life devunu koduthu nandan lachuvinodu prathikaram cheyyanam
Ravu pavam❤❤❤❤
Chechi engineyenkilim devune Hari sir thanne kettanam
❤❤❤❤❤😊😊😊😊😊
കഥ അങ്ങനെ track പിടിച്ചിരിക്കുന്നു ,🎉🎉🎉🎉🎉
ഇത വേണ്ടായിരുന്നു
Etheppolseeriyalayiparamaboor
കഥ വായിക്കാൻ തന്നെ തോന്നു ന്നില്ല. ഇനി വായിക്കില്ല ആ കുട്ടിയെ കഷ്ടപ്പെടുത്തുന്നത കാണാൻ വെയ്യ
?
Bore ayi poyi, copied same serial torture, floor sleeping all🤔
𝐍𝐝𝐡𝐢𝐧𝐚 𝐜𝐡𝐞𝐜𝐡𝐢 𝐩𝐚𝐯𝐚𝐦 𝐚𝐭𝐡𝐢𝐧𝐞 𝐯𝐢𝐬𝐡𝐚𝐦𝐢𝐩𝐩𝐢𝐤𝐤𝐮𝐧𝐧𝐞❤❤