Kerala Psc I Study Motivation Iരാത്രിയിൽ ഇങ്ങനെ പഠിച്ചു നോക്ക്INight Study Routine ISet Your Mindset

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 1,2 тыс.

  • @jayasreek9866
    @jayasreek9866 9 месяцев назад +22

    Mam paranjath 100% correct aanu ente monu 3 months ullappol aanu njan padichond irunnath. Njan social media usage time limit vechu kurachu kunjine vechond joli okke maximum thirkkum avan urangunna time njan padichu. Kuduthalum night aanu padichath thudakathil othiri padarunnu pinne padikkanam ennu ulla aghraham undel nammale kond pattum. Mam paranjath pole cheythal ellare kondum pattum madi mattivechal ellam nadakkum👍

  • @sreenasan818
    @sreenasan818 8 месяцев назад +4

    Mam
    ഞാൻ ഇപ്പോഴാണ് mam ന്റെ വീഡിയോ കാണാൻ ഇടയായത് ഞാൻ ബി. കോം കഴിഞ്ഞു അതുപോലെ ഡിപ്ലോമ ഇൻ സ്റ്റേനോഗ്രാഫി യും കഴിഞ്ഞു കൂടെ പഠിച്ച മിക്കവര്ക്കും ജോലി കിട്ടി CA അതുപോലെ Typist അങ്ങനെ ഞാൻ ഇപ്പോഴും താത്കാലികമായി ലെക്ചർ ആയിട്ട് വർക്ക്‌ ചെയുകയാണ് സ്റ്റേനോഗ്രാഫി ഇൽ married ആണ് ഒരു മോൾ ഉണ്ട് 5 വയസ്സായി. Mam പറയുന്ന ഓരോ കാര്യങ്ങളും മനസ്സിൽ നന്നായി കൊള്ളുന്നുണ്ട് അതുകൊണ്ട് തന്നെ mam പറയുന്ന കാര്യങ്ങൾ ഞാൻ ഇന്ന് മുതൽ ഫോളോ ചെയുകയാണ് ഇന്ന് ഏപ്രിൽ 4 ആണ്. എത്രയും പെട്ടെന്നു തന്നെ govt ജോലി ഞാൻ നേടിയെടുക്കും ഒരുപാട് നന്ദി. ഇനിയും ഒരുപാട് വീഡിയോസ് mam ചെയ്യണം എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടും
    താങ്ക് യു mam❤

  • @preethyjinto1118
    @preethyjinto1118 9 месяцев назад +31

    Mam ഞാൻ ചെയ്യും കാരണം എനിക്ക് അത്രയ്ക്ക് ആവശ്യം ആണ് ഈ ജോലി 👍🏻👍🏻👍🏻👍🏻

  • @githajaison2206
    @githajaison2206 9 месяцев назад +155

    മാം ഞാൻ വർക്ക്‌ ചെയ്യുന്ന ഒരാൾ ആണ്....2 കുഞ്ഞു കുട്ടികൾ ഉണ്ട്...... ഞാൻ രാത്രി ആണ് ഇരുന്ന് പഠിക്കുന്നത് ആദ്യം നേരത്തെ ഉറക്കം വരുർന്നു പിന്നീട് ടൈം കൂട്ടി കൂട്ടി ഇപ്പോ ഉറക്കം വരണില്ല...... നമ്മളാണ് റിയൽ മോട്ടിവേറ്റർ...... നമുക്ക് എന്ത് സാധിക്കും എന്ന് നമുക്ക് മാത്രം ആണ് അറിയുള്ളു...... ഞാൻ സെർവിസിൽ കേറുന്ന വരെ ട്രൈ ചെയ്യും...... I will do it ma'am

    • @me.27
      @me.27 9 месяцев назад

      9oooooo

    • @anvikasudev8508
      @anvikasudev8508 9 месяцев назад

      ❤❤❤🎉🎉🥰🥰

    • @fameenack6207
      @fameenack6207 9 месяцев назад +2

      ഉറക്കം വരുമ്പോൾ poyi ഉറങ്ങുകയാണോ ചെയുക. അല്ലേൽ ഉറക്കം പോവാൻ എന്താ ചെയേണ്ടത്?

    • @githajaison2206
      @githajaison2206 9 месяцев назад

      @@fameenack6207 നടക്കും.... മുഖം കഴുകും.....5 മിനിറ്റ് വേറെ എന്തേലും ചെയ്യും

    • @revathys3364
      @revathys3364 9 месяцев назад +1

      I can👍🏻

  • @layaaneesh6380
    @layaaneesh6380 8 месяцев назад +9

    എനിക്ക് ഉറക്കം ആണ് പ്രശ്നം 😢

  • @ishaansharaf3020
    @ishaansharaf3020 9 месяцев назад +19

    എൻ്റെ ലക്ഷ്യം ആണ് ഞാൻ കഷ്ടപെട്ടലെ എനിക്കു കരന്നം ഒള്ളൂ.... എനിക്കു ഉറക്കെ വായിച്ചാലെ പഠിക്കാൻ petu but 2 month aaya mon und but എൻ്റെ വായന അവനിപ്പോ അഡ്ജസ്റ്റ് ആയി കൂടുതൽ ആഗ്രഹിച്ചാൽ eee prabancham നമ്മൾ ക്കു സപ്പോർട്ട് ആയിട്ടു നിക്കും ❤

  • @harithavn9576
    @harithavn9576 9 месяцев назад +35

    Kulicha nik vegam urakkam varum thala nanachillegil kuzhappallya

  • @shijitn682
    @shijitn682 9 месяцев назад +5

    മിസിന്റെ മോട്ടിവേഷൻ കണ്ടാൽ തന്നെ പഠനത്തിൽ ശക്തമായ തുടർച്ച കിട്ടും 👍.. എല്ലാർക്കും വിജയാശംസകൾ 👍🙏

  • @renjithchandrannair3005
    @renjithchandrannair3005 8 месяцев назад +1

    ഞാൻ ഇപ്പോൾ ആണ് ഈ video കാണുന്നെ. ഞാൻ ഇത് pravarthikam ആകും
    Yes i will do it 👍🏻👍🏻
    Thanku mam

  • @nandinisajan
    @nandinisajan 9 месяцев назад +11

    ഞാനും ഇന്ന് മുതൽ പഠിക്കും 🥰🥰🥰 thankyou ചേച്ചി 🙏🙏🙏

  • @hibaschannel-l5s
    @hibaschannel-l5s 7 месяцев назад +1

    I will do it inshaallah njan joli vangum padachon ellareyum anugrahikatte..... ❤️🥰

  • @razzaz2212
    @razzaz2212 9 месяцев назад +11

    ആകെ ഡെസ്പ് ആയി ഇരിക്കുന്ന ടൈം ഇൽ ആണ് mam ന്റെ. വീഡിയോ കാണുന്നത്. .max ശ്രമിക്കുന്നുണ്ട് എന്നാലും 🥲ഇടക്ക് ആകെ തളർന്നു പോവുന്നു. എന്നാലും ഞൻ നേടും വരെ ശ്രമിക്കും

  • @foodfactory4189
    @foodfactory4189 8 месяцев назад +1

    ❤❤

  • @rijuc9616
    @rijuc9616 9 месяцев назад +5

    YES.. I WILL DO IT. Thank you for those motivating words..!!

  • @prathibhavipin6709
    @prathibhavipin6709 3 месяца назад

    Mam.... ഒന്നര വയസ്സുള്ള ഇരട്ട കുട്ടികളുടെ അമ്മയാണ് ഞാൻ.... പകൽ ഒന്നിനും time കിട്ടാറില്ല.... രാത്രി യാണ് പഠിക്കാറ്... ക്ഷീണം വല്ലാതെ അലട്ടുന്നുണ്ട്.... എന്നാലും പഠിക്കാൻ ശ്രമിക്കും...... ഈ വീഡിയോ കണ്ടപ്പോ ഒന്നുംകൂടെ ആത്മാവ്ശ്വാസം കൂടി.. Thank u so much

  • @jinyjacob6449
    @jinyjacob6449 9 месяцев назад +7

    Nalla motivation 🎉

  • @sreelakshmisaji1608
    @sreelakshmisaji1608 9 месяцев назад

    ഇതുപോലെ പഠിക്കണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്. പക്ഷെ 3 ദിവസം ഇരുന്നു കഴിയുമ്പോൾ bp കുറവും ഇയർ ബാലൻസ് പ്രേശ്നവും ആണ്‌.. കിടന്നാലും ഉറക്കമില്ല.. എന്ത് ചെയ്യും ദൈവമേ 😞😞😞

  • @aswinim1205
    @aswinim1205 9 месяцев назад +17

    Yes, i will do it ❤🥰👍🏻
    2 മക്കളെ കൊണ്ട് ടൈം കിട്ടില്ല എന്ന് എപ്പോഴും സങ്കടം പറയുന്ന ആളാണ് ഞാൻ.... ഇന്ന് മുതൽ ഇത് try ചെയ്യും ❤❤

    • @arathir5615
      @arathir5615 9 месяцев назад

      Me too

    • @fathimahanna2961
      @fathimahanna2961 9 месяцев назад

      Padikkan pattunundo

    • @aswinim1205
      @aswinim1205 9 месяцев назад

      @@fathimahanna2961 yes free time വേണമെന്ന് വെച്ചാൽ കണ്ടെത്താവുന്നതേ ഉള്ളൂ

  • @AmalSuresh6693
    @AmalSuresh6693 2 месяца назад

    Ma'am 2 weeks exam ആണ് night കൂടി ഇരുന്നു പഠിക്കാന് കരുതുന്നു

  • @safu9932
    @safu9932 9 месяцев назад +3

    Ithinekkaal okke effective aaya oru method paranju tharaam.
    Ningal , kurach frnds chernitt oru telegram study grp thudanguka. Ennitt grp study cheyuka, by doing grp call.
    Very effective, urakkam pamba kadakkum

    • @ReehaZ
      @ReehaZ 9 месяцев назад

      Group undo?

  • @mylifemykuttiees4545
    @mylifemykuttiees4545 9 месяцев назад

    Enk time und...night padikan irikumbo urakkam varum....3 makkal und....ചെറുത് 2 വയസ് ആണ്....എന്നാലും ടൈം ratri kittum...pakee padikan irikkumbo അവശ്യം ഇല്ലാത്ത ചിന്ത aann...😢chumma കരയും ചിന്തിച്ച് ഇരിക്കും...agne irunn time kalayum....😢😢😢😢 പക്ഷെ പഠികനം joli kitanm എന്ന് ഉണ്ട്...age um poii kondikuann😢😢😢

  • @BTSarmy-xo9yo
    @BTSarmy-xo9yo 9 месяцев назад +10

    Night mathrame oyivu ullu appo urrakkam varum book nde pakaram phon anankilo ravile vare urrakkam kalanji irikkum,
    I WILL DO IT

  • @shabunafizal8621
    @shabunafizal8621 9 месяцев назад +1

    Yes.. I can.. I do❤

  • @shijinadamodaran3111
    @shijinadamodaran3111 9 месяцев назад +3

    yes..I will do it Mam..Thank you for your valuable tips..

  • @fasiadam7810
    @fasiadam7810 9 месяцев назад +1

    Insha allah👍🏻

  • @GKMALAYALAMQUIZ
    @GKMALAYALAMQUIZ 9 месяцев назад +6

    Thank u dear... Urakkam aanu main problem... Thank u so much.... Govt. Job aano..?😊

  • @remyar1873
    @remyar1873 Месяц назад

    പഠിക്കണം എന്നുണ്ട് പക്ഷെ ഉറങ്ങി പോകുവാ 😞😞😞

  • @krishnak9650
    @krishnak9650 9 месяцев назад +6

    Thank u so much njan delivery kazhinju 5 month ayi sagada pettu irikkukayayirunnu njan daily ithe pole follow cheythit 3 month ayi thank u so much.mam very thank full vedios njan LP. Up nokkukayanu

  • @Hiba_hib_
    @Hiba_hib_ 7 месяцев назад +2

    Mam, i will do it.. Bcz എനിക്ക് ഒരു ജോലി ആവശ്യമല്ല അത്യാവശ്യമാണ്..

  • @syaminis1099
    @syaminis1099 9 месяцев назад +6

    I did it👍🏻

  • @opinionandreactions1634
    @opinionandreactions1634 8 месяцев назад

    കുളിച്ച ഒറക്കം വരും 😢😢 ചൂട് കൂടുതൽ ആയോണ്ട് വീട്ടിൽ വന്നു പഠിക്കാൻ ഇരിക്കുമ്പോ ഉറക്കം വെറും 🥲🥲

  • @RukkiyaRukku-xi1fb
    @RukkiyaRukku-xi1fb 8 месяцев назад

    yes njn inn mudhal thudangum

  • @vishnupriyasararaj3207
    @vishnupriyasararaj3207 9 месяцев назад +1

    Njan padikkan irikarund chila topics edukumbol madup thonum kittatha pole oke, ini njan ingane try cheyyum sure🥰

  • @adinmuhammed30
    @adinmuhammed30 9 месяцев назад +2

    I will do it😊insha അല്ലാഹ് ✌️

  • @Nausheeda
    @Nausheeda 7 месяцев назад

    I will do it.
    Lp up kk vendi prepare ചെയ്യുന്നു ഇപ്പോൾ. പഠനം തുടങ്ങിയിട്ട് ഉള്ളൂ. I will try maximum

  • @reshmaanish7248
    @reshmaanish7248 9 месяцев назад

    ഇൻസ്റ്റാഗ്രാം uninstall ചെയ്യാൻ പോയ ഞാൻ new profile picum add ചെയ്തു 4 hour കഴിഞ്ഞ പിന്നെയും vannath🙄😂😂

  • @anjalis7852
    @anjalis7852 8 месяцев назад

    Yes enikum padikkanam mam 😍

  • @afnaafna366
    @afnaafna366 9 месяцев назад

    Njgade karuthamuth misss❤️

  • @greenishagreeni3585
    @greenishagreeni3585 5 месяцев назад

    Yes. I can. I will do it👍🔥🔥

  • @rafeedakt
    @rafeedakt 9 месяцев назад +1

    Enikk june exam degree ,onnum padikkan thudagheettilla,ee Video kandapol nalla oru motivation anu tto,I can

  • @SahalaAM
    @SahalaAM 8 месяцев назад

    I will do it... We all deserve a better life❤

  • @revathyskrishnan7492
    @revathyskrishnan7492 9 месяцев назад

    Njn cheyyyum chechii... Nikk joli vnm

  • @Annaannu-fx2bx
    @Annaannu-fx2bx 8 месяцев назад

    Mam enik migrane ullathukond kooduthal urakkamilakkan pattilla mathramalla angane padichalum enik aa karyangal orma nilkkunnilla ith ente confidence nallonam kuraykkunnund. Adyamokke enik athyavashyam padikkan kazhiyumayirunnu but ippol aake oru tension anu. Ennekkond ith kazhiyumo enn idaykkide thonnum pinne idayakkideyulla health issues. Njn aake desperate anu. Swayam motivate cheyyan sremikkunnu but enthelum karanam kond padanam mudangumbo vallatha vishamam veendum mentally weak akum

  • @viswalakshmib8813
    @viswalakshmib8813 9 месяцев назад +1

    Yes I will do it 👍

  • @kunjuzz-ql4to
    @kunjuzz-ql4to 6 месяцев назад

    I will do it miss❤😊
    Miss njan engneer stundent annu anniku psc padekkanam apool. Radum opam kondupoya. Anniku psc kittummooo. Miss

  • @insidebest7680
    @insidebest7680 7 месяцев назад

    Hi mom .. Yes I will do it.. Rand kuttikalude ammayaan njn innale mugal try cheyyan thudangi night study .. Samayamilla onnulla paraathi ini pattilla

  • @anjalip7416
    @anjalip7416 8 месяцев назад

    Super motivation👍
    Yes …I can,I will do it❤👍👍

  • @JeenaLijeesh
    @JeenaLijeesh 9 месяцев назад +1

    Thankuuuuu.. Super motivation.... 👍

  • @Aisha1234ash
    @Aisha1234ash 9 месяцев назад +4

    Njn not vegam padikan irikum urakam varumpo eneet patram kazhukum ..😅vndum padipp urakam vannal next Pani thunikl unakanida..😅

  • @dhanyakv656
    @dhanyakv656 3 месяца назад

    Yes.. I will do it today itself

  • @Sabiras-eg6hv
    @Sabiras-eg6hv 9 месяцев назад

    Yes I can 🔥🔥🔥🔥🔥 I will do it

  • @balannt9332
    @balannt9332 8 месяцев назад

    ❤ok ma.

  • @aswathyt.v5551
    @aswathyt.v5551 9 месяцев назад +1

    Inspired... I'll do it👍🏻😊

  • @nayana1826
    @nayana1826 9 месяцев назад +1

    Yes .I will do it

  • @AnnieBose
    @AnnieBose 9 месяцев назад

    Njan inne muthal cheyyum ...enike 3 kuttikalane....oralke 10month e ullu ...but i will do

  • @shaijaroopesh9507
    @shaijaroopesh9507 3 месяца назад

    Yes. I will do it.🙏

  • @mubashiramubashi9722
    @mubashiramubashi9722 9 месяцев назад

    Yes I'will do it. Inshaallah. 😊

  • @athiramp3402
    @athiramp3402 8 месяцев назад

    I will do it😊😊😊

  • @1strankan
    @1strankan 9 месяцев назад

    Missey, eppozhum mocktest cheyumbol 50 to 55 range illl koodunilllaaa😢😢. Mark koodaan valla tips umm parayumo. Daily oro sub umm padikunund misseyy🙏🙏

  • @anilaaneesh6783
    @anilaaneesh6783 8 месяцев назад

    Yes.. I can.. I'll do it. ❤ Thank U 🙏

  • @-chemzone-
    @-chemzone- 9 месяцев назад

    Njanum padikkuva ipo ❤

  • @darsanak.m6695
    @darsanak.m6695 9 месяцев назад +1

    Yes i can ..i will do it 💯

  • @Ansif.c5000
    @Ansif.c5000 9 месяцев назад

    രാവിലെ എണീറ്റാൽ ഭയങ്കര ഉറക്കാ.രാത്രിയാ പഠിക്കാൻ സുഖം😊

  • @preethimpreethi
    @preethimpreethi 6 месяцев назад

    Yes I can👍🏻👍🏻

  • @AnjanaSivadath
    @AnjanaSivadath 5 месяцев назад

    I will do it ...i become upst

  • @lijijohn6832
    @lijijohn6832 8 месяцев назад

    Yes, i will do it.....

  • @ThusharaCv
    @ThusharaCv 8 месяцев назад

    Yes I can
    I will do it 😊

  • @reshmasnair9606
    @reshmasnair9606 8 месяцев назад

    Thankyou mam enikm ente leksyathil ethanm i can

  • @sfmandlulu1402
    @sfmandlulu1402 9 месяцев назад

    Yes I will do it with my 4 kids.

  • @divyatp522
    @divyatp522 9 месяцев назад +2

    Yes,I can mam..strong motivation ❤

  • @veniz5702
    @veniz5702 8 месяцев назад

    I will🙋

  • @TWISTER530
    @TWISTER530 9 месяцев назад

    Yes i can...i will do👍👍👍

  • @archavishnu9795
    @archavishnu9795 9 месяцев назад

    Njan ennu muthal padikkum ethra kastapedanum njan thayyaraaa😊joli venam enikk

  • @fercyfathima2112
    @fercyfathima2112 9 месяцев назад

    Yes i will try my best

  • @sadhiyakv386
    @sadhiyakv386 9 месяцев назад +1

    I will do it.... 👍❤️

  • @lissapx4318
    @lissapx4318 9 месяцев назад +1

    Yes, I will do it 👍👍🔥🔥

  • @Foods1845
    @Foods1845 8 месяцев назад

    I will do it❤💪

  • @noorafaisii2186
    @noorafaisii2186 9 месяцев назад +4

    സെറ്റ് ആക്കണം.. ഉറക്കം വരാറില്ല.. അമിതമായ ആഗ്രഹമാണ്. Bt migraine ആണ് വില്ലൻ

    • @neethuvijayan9791
      @neethuvijayan9791 9 месяцев назад

      പെരിങ്ങില (kurunnilayude) neeru kalinte പെരു വിരലിൽ ഇറ്റിക്കുക.. തലവേദന കുറയും

    • @nimishaaneesh5586
      @nimishaaneesh5586 9 месяцев назад

      Enthanu peringila​@@neethuvijayan9791

    • @nishasiju5215
      @nishasiju5215 9 месяцев назад

      Dxn shampoo sthiram ayittu upayogichal migrain marum👍

  • @aiswaryaaishu9396
    @aiswaryaaishu9396 9 месяцев назад +1

    Yes. I will do it.. Thank you so much

  • @4382-divya
    @4382-divya 9 месяцев назад

    Yes i will do it😍😍

  • @JahanaNoufal
    @JahanaNoufal 8 месяцев назад

    I will do it and achieve it

  • @greenlandart3924
    @greenlandart3924 4 месяца назад

    Yes, ican do it

  • @ParvathiVinu
    @ParvathiVinu 9 месяцев назад

    I can..i will do it...😊

  • @soumyaas1517
    @soumyaas1517 9 месяцев назад

    Yes I will do it 🔥🔥🔥🔥

  • @zaidazakeer7816
    @zaidazakeer7816 7 месяцев назад

    Yes iwill do it

  • @ArathyntArathynt
    @ArathyntArathynt 9 месяцев назад

    Good motivation 💗lwill do it

  • @jahamgeerrazan1229
    @jahamgeerrazan1229 9 месяцев назад +1

    Yes l will do it

  • @rubinarubina9640
    @rubinarubina9640 9 месяцев назад

    Yes lcan.........❤

  • @sreelekshmijyothi4641
    @sreelekshmijyothi4641 4 месяца назад

    S i will do it😊

  • @thanmayishyam1319
    @thanmayishyam1319 6 месяцев назад

    Nall motivation i will do it

  • @priyageorge4641
    @priyageorge4641 8 месяцев назад

    Yes.i can .i will do it

  • @ambilipk2532
    @ambilipk2532 9 месяцев назад

    Very good motivation mam..yes,i will do it👍🏻👍🏻.....

  • @archanaachu2603
    @archanaachu2603 9 месяцев назад

    Nalla video. Thanks dear

  • @shincyrajesh3543
    @shincyrajesh3543 9 месяцев назад

    Yes i will do it🙂

  • @ShabanaThasni-p5y
    @ShabanaThasni-p5y 8 месяцев назад

    Yess... I will do it

  • @delmychristodelmychristo872
    @delmychristodelmychristo872 6 месяцев назад

    Yes I will do it thanku

  • @sreelakshmidinesh1319
    @sreelakshmidinesh1319 4 месяца назад

    Yes.I will do it.thanku mam

  • @shamseenak238
    @shamseenak238 9 месяцев назад

    Insha Allah i will do it

  • @nazarc7887
    @nazarc7887 9 месяцев назад

    I will do it....
    Thanks itha..... 🤝

  • @rajalekshmyr3917
    @rajalekshmyr3917 7 месяцев назад

    Yes I will do it. Thank you so much ❤