Bro, innulla EV scootykalil best in india its Ather... Service also better allover kerala. Ather njanum use cheyyunnund ather aanu njangal 1st edutha vandi ethand iqube polethanne athum nannayi oodunnund innevare oru kuzhappom undayitilla. Matu ather usersinum parayanullath ithuthanne..
റേഞ്ച് നമ്മൾ ഓടിക്കുന്നത് അനുസരിച്ചു ആണ് കിട്ടുന്നത്. എനിക്ക് ather 450x ടോപ് മോഡിൽ 150 വരെ കിട്ടുന്നുണ്ട്... 30-40 സ്പീഡ്, 2023 janury മോഡൽ. 42k മുകളിൽ ഓടി. 👍 കുറച്ചു rash ആയി ഓടിച്ചാൽ പോലും എനിക്ക് 130 എബോവ് കിട്ടുന്നുണ്ട്. ഹൈ accelaration, സഡൻ ബ്രേക്കിങ് ഒകെ കുറച്ചു റീ ജൻ യൂസ് ചയ്തു മാക്സിമം ശ്രദ്ധിച്ചാൽ ev നല്ല റേഞ്ച് കിട്ടും. കമ്പനി പറയുന്നത് ഇക്കോ മോഡിൽ 145 ആണ്. എനിക്ക് അതിൽ കൂടുതൽ ടോപ് മോഡിൽ കിട്ടുന്നുണ്ട്.❤
താങ്കൾ പറയുന്നത് സത്യമാണോ...? ആണെങ്കിൽ ചാർജ് ചെയ്യുന്നത് ഏതു രീതിയിൽ ആണ്. അതുപോലെ മറ്റു എന്തൊക്ക കംപ്ലയിന്റ് ഇതുവരെ വണ്ടിക്ക് വന്നു.. എന്ന് അറിയാൻ അതിയായ താല്പര്യം ഉണ്ട്..
@@haseebch465 ഞാൻ crompton ന്റെ ഫീൽഡ് servicing ടെക്‌നിഷ്യൻ ആണ്... Daily 100km ന്റെ അടുത്ത് ഓട്ടം വരാറുണ്ട്... Over സ്പീഡ് എടുക്കാറില്ല... Over weight കയറ്റാറില്ല... അങ്ങനെ പോന്നു പോലെ നോക്കിയതാണ്... ചാർജിങ് രാത്രി ചെയ്യാൻ വയ്ക്കും... ഓട്ടം കൂടുതൽ ഉണ്ടെങ്കിൽ രണ്ടു നേരം ചെയ്യാറുണ്ട്.... എനിയ്ക്ക് ഓട്ടത്തിൽ cmpltnt ആയില്ല.... ഓട്ടം കഴിഞ്ഞ് വന്നു charge ചെയ്യാൻ വച്ചു... പിറ്റേ ദിവസം എടുക്കാൻ നോക്കിയപ്പോൾ on ആകുന്നില്ല... ചാർജർ connect ചെയ്യുമ്പോൾ on ആകും... But വാണിംഗ് ലൈറ്റ് ബ്ലിങ്ക് ചെയ്യും... വണ്ടി അവർ കൊണ്ട് പോയി പിറ്റേദിവസം ബാറ്ററി പോയി... കിട്ടുമ്പോൾ വിളിയ്ക്കാം.. 32വണ്ട് പെൻഡിങ്ങിൽ ആണെന്ന് പറഞ്ഞു..
Tvs i qubum bajaj chethaku olayum verum thalipoliyane no build quality ev scooter il only ather 450xhr ather super vandiyaa test drive and check you tube review njan 2 year ayi ather use cheyunu still in new 110 true range paka service
ബാറ്ററി ലൈഫ് കിട്ടണം എങ്കിൽ daily ഓട്ടം വേണ്ടേ electric scooter നു. സാധാരണ പെട്രോൾ വണ്ടി തന്നെ ഓടിയില്ലെങ്കിൽ ബാറ്ററി ലൈഫ് കുറയും എന്നാൽ ദിവസവും ഓടുന്ന വണ്ടി ബാറ്ററി ക്കു ലൈഫും ഉണ്ട്
ഞാൻ iqube എടുത്ത് ഫസ്റ്റ് ചാർജ് ചെയ്തപ്പോൾ 45min കഴിയുമ്പോൾ ചാർജിങ് stop ആവും.. 7 days എടുത്താ അത് ശരിയാക്കി തന്നത്.. ഷോറൂം തൃശൂർ AAJ Century
Online Delivery purposesinu odan either better ano chettan. Ev first time anu edukkan agrahikkunnath vandi ok ano chettaa pls reply
Bro, innulla EV scootykalil best in india its Ather... Service also better allover kerala. Ather njanum use cheyyunnund ather aanu njangal 1st edutha vandi ethand iqube polethanne athum nannayi oodunnund innevare oru kuzhappom undayitilla. Matu ather usersinum parayanullath ithuthanne..
3 kw battery യിൽ Top modil 110 km അകത്ത് മൈലേജ് കിട്ടുന്ന വാഹനങ്ങളുടെ ബാറ്ററിയ്ക്ക് ലൈഫ് കിട്ടും
അത് ഏത് വണ്ടി.. എന്ന് കൂടി പറ 😊
തെറ്റായ ധാരണ ആണ് 😂
റേഞ്ച് നമ്മൾ ഓടിക്കുന്നത് അനുസരിച്ചു ആണ് കിട്ടുന്നത്.
എനിക്ക് ather 450x ടോപ് മോഡിൽ 150 വരെ കിട്ടുന്നുണ്ട്... 30-40 സ്പീഡ്,
2023 janury മോഡൽ. 42k മുകളിൽ ഓടി. 👍
കുറച്ചു rash ആയി ഓടിച്ചാൽ പോലും എനിക്ക് 130 എബോവ് കിട്ടുന്നുണ്ട്.
ഹൈ accelaration, സഡൻ ബ്രേക്കിങ് ഒകെ കുറച്ചു റീ ജൻ യൂസ് ചയ്തു മാക്സിമം ശ്രദ്ധിച്ചാൽ ev നല്ല റേഞ്ച് കിട്ടും.
കമ്പനി പറയുന്നത് ഇക്കോ മോഡിൽ 145 ആണ്. എനിക്ക് അതിൽ കൂടുതൽ ടോപ് മോഡിൽ കിട്ടുന്നുണ്ട്.❤
Ho @@ajinilambur
എന്റെ വണ്ടിയുടെയും ബാറ്ററി മാറ്റി just one year കഴിഞ്ഞപ്പോൾ.
Tvs Kottayam showroom
Pettannu chaithu kitiyo?. Ethra km oodiyarunnu?.
Yes
ബ്രോ ola s1pro നല്ല വണ്ടി ആണ് സർവീസ് ബെറ്റർ akkyal സൂപ്പർ ആണ്
Athe avarude prasnam aervice aanu vandi kuzhappamilla..
Cheta Ather edukkatte.E V edukkan alochikkunnu.Battery eppozha mattende.Ethra Rs. akum.battery.
Ullathil etvum nalla vandi Ather thanneyanu athu kazhinje ullu matellam... Service um evideyum mosam ketitilla.. Nammade kannur super service aanu..
Better hero vida
@@prasanthvs9028😂😂😂
ഓട്ടം ഉണ്ടെങ്കിൽ ധയ്ര്യം ആയി എടുക്കൂ..... I am using Ather rizta
@@prasanthvs9028no
Same പ്രോബ്ലം എനിക്കും ഉണ്ടായിരുന്നു കണ്ണൂർ prince മോട്ടോർ ആയിരിന്നു. 1year വണ്ടി കറക്റ്റ് ഓടി. 3 സർവീസ് കഴിഞ്ഞപ്പോൾ problem വന്നു
Njan ipo vijarikuva Ather edutha mathiyarunnu.. Ather nalla service aayitanenik thonniyath.. Problemsum kuravanu..
Ather service is very delay
എന്റെ i qube... 9 മാസം കൊണ്ട് 24500 ഓടി.... ബാറ്ററി പോയി.. ഒന്നര മാസം കഴിഞ്ഞു ബാറ്ററി മാറ്റികിട്ടാൻ... പൈസ ഒന്നും മേടിച്ചില്ല..
താങ്കൾ പറയുന്നത് സത്യമാണോ...?
ആണെങ്കിൽ ചാർജ് ചെയ്യുന്നത് ഏതു രീതിയിൽ ആണ്. അതുപോലെ മറ്റു എന്തൊക്ക കംപ്ലയിന്റ് ഇതുവരെ വണ്ടിക്ക് വന്നു.. എന്ന് അറിയാൻ അതിയായ താല്പര്യം ഉണ്ട്..
@@haseebch465 ഞാൻ crompton ന്റെ ഫീൽഡ് servicing ടെക്‌നിഷ്യൻ ആണ്... Daily 100km ന്റെ അടുത്ത് ഓട്ടം വരാറുണ്ട്... Over സ്പീഡ് എടുക്കാറില്ല... Over weight കയറ്റാറില്ല... അങ്ങനെ പോന്നു പോലെ നോക്കിയതാണ്... ചാർജിങ് രാത്രി ചെയ്യാൻ വയ്ക്കും... ഓട്ടം കൂടുതൽ ഉണ്ടെങ്കിൽ രണ്ടു നേരം ചെയ്യാറുണ്ട്.... എനിയ്ക്ക് ഓട്ടത്തിൽ cmpltnt ആയില്ല.... ഓട്ടം കഴിഞ്ഞ് വന്നു charge ചെയ്യാൻ വച്ചു... പിറ്റേ ദിവസം എടുക്കാൻ നോക്കിയപ്പോൾ on ആകുന്നില്ല... ചാർജർ connect ചെയ്യുമ്പോൾ on ആകും... But വാണിംഗ് ലൈറ്റ് ബ്ലിങ്ക് ചെയ്യും... വണ്ടി അവർ കൊണ്ട് പോയി പിറ്റേദിവസം ബാറ്ററി പോയി... കിട്ടുമ്പോൾ വിളിയ്ക്കാം.. 32വണ്ട് പെൻഡിങ്ങിൽ ആണെന്ന് പറഞ്ഞു..
Iqube orupad perk suggest chaithitundarunnu njan.. Ini athilla. oru 20000km oke oodumpozhek batteryde life kazhiyunnundenna eniku thonnunne.
@@enloking8892 ഞാനും നിർത്തി.... Warranty കഴിഞ്ഞാൽ... ബാറ്ററി പുറത്തു set ചെയ്തു ആൾകാർ ഉണ്ട്... അത് നോക്കണം
Ente iqube 22k aayappol oru battery, 29k aayappol 2nd battery poyi. 15 masam aayi. 20 divasam eduthu. Cheruthayittu udayippokke undu. Service kuzhappamilla. Ente friendnum ithe prasnam undayi. Plase thiruvananthapuram.
Same problem my icube
Tvs i qubum bajaj chethaku olayum verum thalipoliyane no build quality ev scooter il only ather 450xhr ather super vandiyaa test drive and check you tube review njan 2 year ayi ather use cheyunu still in new 110 true range paka service
Athe u r correct.. Marumonte vaniyanu Ather. Njanum upayogikarund.. Vandiyum kollam n service also super..
Ather 18yearsayi marketil und bangalurum matum... Njan pinne athorennam ullathukonda maarichindhiche...
എന്റെ വണ്ടിയുടെ ബാറ്ററിയും 9 മാസമായപ്പോൾ പോയി 16000 കിലോമീറ്റർ മാത്രമാണ് ഓടിയത് ബാറ്ററി മാറ്റി തന്നു
Varshathil ithupole battery povanel enthu cheyyum warranty theernal..!! Njanum daily 100km aduth odarundarunnu ipo athyavasyathine odarullu..
ഇത് മിക്ക ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയവരുടെയും അവസ്ഥ,,,
ബാറ്ററി ലൈഫ് കിട്ടണം എങ്കിൽ daily ഓട്ടം വേണ്ടേ electric scooter നു. സാധാരണ പെട്രോൾ വണ്ടി തന്നെ ഓടിയില്ലെങ്കിൽ ബാറ്ററി ലൈഫ് കുറയും എന്നാൽ ദിവസവും ഓടുന്ന വണ്ടി ബാറ്ററി ക്കു ലൈഫും ഉണ്ട്
Njan oru varshatholam daily 80km athil kooduthalum oodarundarunnu almost daily charginum idendivararund...
ഇന്ത്യൻ മെയ്ഡ് കമ്പനി വാങ്ങിക്കാതിരിക്കുക ജപ്പാനീസ് കമ്പനി മാർക്കറ്റിൽ വരുന്നതുവരെ വെയിറ്റ് ചെയ്യുക
Correct aanu..
ഏതെങ്കിലും ഉടനെ വരുമോ.. ഏതാണ്...
No need...
എന്റെ IQube 28000km ഓടി 2വർഷമായി, കഴിഞ്ഞ ആഴ്ച രണ്ട് battery ഉം മാറ്റേണ്ടി വന്നു. Free ആയി മാറ്റി തന്നു. തൃശൂർ AAJ service center വളരെ മോശമാണ്
Tvs ev scootyde service almost ellayidathum mosam..
നിങ്ങള് പാട്ടു കേൾപ്പിക്കാൻആണോ വീഡിയോ ഇടുന്നത്?അവസാന ഭാഗം പറയുന്നതൊന്നും തിരിയുന്നില്ല
Very sorry... Karyam entha ariyo 2,3 times njan maatiyarunnu.. Oro thavana njan vdo cheyyumpozhum prince motores ine valare mosamayi paranjupoyarunnu.. Enik kitiya service athrayum mosamayirunnu.. Adutha thavana ichiri maanyamayi parayannu vachalum paranju varumpo kaadu kerum... Athidan ente manassu anuvadhikunnillarunnu. Vandi kayyi kiteet oru vdo ite pattullarunnu. Athum 3weeks kazhinjanitath. Oru day thonni innenthayalum vdo idanamennu . athanu veti veti thripthiyillatheyanelum orennam itath..
Battery free aayi മാറി തന്നില്ലേ കോയ. Ola എടുത്ത് നോക്ക് ഇതൊന്നും അല്ല
😁
Tvs iqube ഇപ്പോൾ ഇറങ്ങുന്നത് നല്ല വണ്ടികളാണ്.
ബാറ്ററി പ്രശ്നം ഇല്ല
എപ്പോൾ ഇറക്കിയ വണ്ടിക്കാണ് battery problem?? എന്തായിരുന്നു കാരണം??