കാലാവധി കഴിഞ്ഞ മരുന്ന് വിറ്റ് ക്യാഷ് മുക്കി 😂/veena george/pinarayi vijayan/malayalam troll

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 189

  • @rajeevtsts
    @rajeevtsts 10 месяцев назад +99

    വെറുതെ അല്ല മുഖ്യമന്ത്രി ചികിത്സക്ക് അമേരിക്ക യിൽ പോകുന്നെ.. വെറുതെ അദ്ദേഹത്തെ കുറ്റം പറഞ്ഞു എല്ലാരും.😅😅

  • @thankachanpk8035
    @thankachanpk8035 10 месяцев назад +71

    ഹോസ്പിറ്റന് മുമ്പിൽ രണ്ടു ഇളിഞ്ഞ മുഖമുള്ള flex👌ഉണ്ട് അദ് കണ്ടാൽ രോഗി വീടിയാകും

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 10 месяцев назад +60

    പാവപ്പെട്ടവരെ നിങ്ങൾ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുക മരുന്നു കഴിച്ചാൽ നിങ്ങൾക്ക് വേഗം സ്വർഗ്ഗരാജ്യം കിട്ടും ഞങ്ങളെല്ലാം വിദേശത്ത് പോയി ചികിത്സിച്ചു കൊള്ളാം

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 10 месяцев назад +30

    കപ്പൽ ഉലയുകയില്ല പൊളിഞ്ഞു കിടക്കുകയാണ് അത്കൊണ്ട് സഹകരണവും ആരോഗ്യവും വിദ്യാഭ്യാസവും എല്ലാം കൂടി നന്നായി വെള്ളം കുടിക്കുന്നുണ്ട്‌

  • @shineshine08
    @shineshine08 10 месяцев назад +23

    അധി ദാരിദ്ര്യം തുടച്ചു നീക്കും എന്ന് പറഞ്ഞപ്പോൾ അത് ചാത്തൻ മരുന്ന് കൊടുത്തു പാവപെട്ടവരെ കൊല്ലും എന്നനാണെന്നു അറിഞ്ഞിരുന്നില്ല 😮

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 10 месяцев назад +49

    പിണറായിക്ക് പോലും നാണം വന്നു......

    • @rahimkvayath
      @rahimkvayath 10 месяцев назад +2

      😂😂 നാണം വരാനോ? കാണ്ടാമൃഗത്തേക്കാൾ തൊലിക്കട്ടിയാ

  • @nizarvs7321
    @nizarvs7321 10 месяцев назад +33

    പിണറായിക്ക് പറ്റിയ മന്ത്രി.

  • @madhusudananmanghat8451
    @madhusudananmanghat8451 10 месяцев назад +22

    പിൻവാതിൽ മന്ത്രി വീണ PV ക്ക് പാണൻ പാട്ടുമായി സുഖിപ്പിച്ചു കൊണ്ടിരുന്നാലല്ലേ കാലാവധി തികയ്ക്കാൻ പറ്റൂ 🤓🤓🤓🤓

  • @shebaabraham687
    @shebaabraham687 10 месяцев назад +16

    കാലാവധി കഴിഞ്ഞിരിക്കുന്നു ഇവിടുത്തെ ജനങ്ങൾക്ക് പിന്നെ കാലാവധി കഴിഞ്ഞ മരുന്നൊക്കെ പോരേ😄

  • @levindeepu8016
    @levindeepu8016 10 месяцев назад +26

    കടലിന്റെ അടിയിൽ പോയിക്കഴിഞ്ഞാൽ അടി ഉയരത്തില്ല അതാ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു🤔

  • @jayasreesuresh2466
    @jayasreesuresh2466 10 месяцев назад +11

    ഇത് എന്തൊരു മന്ത്രി
    ഇത്രയും പ്രതീക്ഷിച്ചില്ല
    ഞങ്ങൾ ഒക്കെ വെള്ളത്തിൽ കിടക്കുകയാണ്

  • @sivarasadsivaprasadks3358
    @sivarasadsivaprasadks3358 10 месяцев назад +15

    എടി പൊടി ഇപ്പം ഇവടെ നടക്കുന്നത് എല്ലാ ജനങ്ങൾക്കും മനസിലായി

  • @sethumadhavanmenon7677
    @sethumadhavanmenon7677 10 месяцев назад +21

    ഇത് എന്തൊരു പാഴ് ജൻമം. ഇല്ലാത്ത വസ്തുകൾ ഉണ്ടെന്നു് പറഞ്ഞ് ഉണ്ടാക്കുന്ന ഒരു പത്ത് പൈസക്ക് ഗുണം ഇല്ലാത്ത ഇരുകാലി.

  • @Paul-sp2io
    @Paul-sp2io 10 месяцев назад +13

    മരുന്ന് തന്നെയല്ല കുറച്ചു വിഷ മരുന്ന് കൊടുത്തു നല്ല മരുന്ന് ഹമസിന് കൊടുത്തു

  • @radhakrishnann8424
    @radhakrishnann8424 10 месяцев назад +21

    മുക്കിയ കൃഷിന് GST അടച്ചത് കാണിച്ച്കൊട് വീണ.. നാണം വരട്ടെ😅

  • @Darkrider674
    @Darkrider674 10 месяцев назад +10

    കട്ട് മുടിക്കുവാ 😂😂

  • @jerrinejacobmathews8122
    @jerrinejacobmathews8122 10 месяцев назад +7

    കപ്പലുലഞ്ഞു....😂 വീണ പേരു പോലെ തന്നെ മൂക്കും കുത്തി നിലത്ത്... കപ്പിത്താൻ ലൈഫ്( life പ്രൊജക്റ്റ്‌) ബോട്ടുമായി മുങ്ങി....

  • @sukumarannair8900
    @sukumarannair8900 10 месяцев назад +12

    കോഴ പറ്റി മരുന്ന് വാങ്ങിച്ചു. കാലാവധി കഴിഞ്ഞ മരുന്ന് വിറ്റു.

  • @sivadasps3947
    @sivadasps3947 10 месяцев назад +10

    ശരിക്കും തേച്ചു വെളുപ്പിക്കാൻ അറിയാം. അതാ!!

  • @robinsfrancis
    @robinsfrancis 10 месяцев назад +8

    ഇനിയും ചിരിപ്പിച്ചാൽ കേസ് കൊടുക്കും 🤦‍♀️🤦‍♀️🤦‍♀️🤣🤣🤣🤣🤣

  • @pbalagopal7169
    @pbalagopal7169 10 месяцев назад +10

    മിന്നല് സന്ദര്ശനം ഫോട്ടോക്കാരും ടിവി കാമറക്കാരും തയ്യാറ്😅😅

  • @abdulkhadir5112
    @abdulkhadir5112 10 месяцев назад +9

    അത് വാങ്ങാനല്ലേ മെഡിക്കൽ സർവീസ് കോർപ്പറേഷൻ. റോഡിലെ കുഴികൾ കണ്ട് മഹാബലി പേടിച്ച് തിരിച്ച് പോയി.

  • @ദിനേശൻ
    @ദിനേശൻ 10 месяцев назад +8

    Gov. ഹോസ്പിറ്റലിൽ ആവശ്യത്തിന് മരുന്നില്ല... എല്ലാം പുറത്തുനിന്നു വേടിക്കണം, ലാബ് ടെസ്റ്റ്‌ പുറത്ത് ചെയ്യണം... രോഗിക്ക് വൃത്തിയുള്ള ഒരു വാർഡ് പോലും ഇല്ല..... Ldf ❤

  • @ratheeshratheesh6728
    @ratheeshratheesh6728 10 месяцев назад +4

    ഇതിലും വലിയ ആരോപണങ്ങൾ വന്നിട്ടുണ്ട് അതെല്ലാം തള്ളിപ്പോയി ഇനി വേറെ എന്തെങ്കിലും കൂടെ കണ്ടുപിടിക്കും പെട്ടെന്ന് അടുത്ത ആരോപണം😊😊😊😊

  • @sureshkumar-th4rt
    @sureshkumar-th4rt 10 месяцев назад +7

    കാലാവധി കഴിഞ്ഞ മരുന്ന് പോലെ ആണ് ഈ കാലാവധി കഴിഞ്ഞ മന്ത്രി. ഈ കപ്പൽ എങ്ങനെ കുലുങ്ങും, ഈ കപ്പൽ മുഴുവൻ പൊളിഞ്ഞു ഇല്ലേ, പിന്നെ എങ്ങനെ കുലുങ്ങും

  • @KmMathew-ry6ff
    @KmMathew-ry6ff 10 месяцев назад +13

    A judicial enquiry must be conducted and the truth must come out

  • @prajitha7618
    @prajitha7618 10 месяцев назад +13

    ഒരു കഴിവില്ലാത്ത മന്ത്രി 😂😂 വട കാണിച്ചു പാർട്ടി തലവൻ മാരെ മോഹിപ്പിച്ചു മന്ത്രി ആയി എന്നിട്ടു അഴിമതി കാണിച്ചു സുഖിക്കുന്നു 😔😔🤭🤭🤭

  • @shebaabraham687
    @shebaabraham687 10 месяцев назад +47

    നിങ്ങൾ എന്താണ് പറയുന്നത് നല്ല മിടുക്കി റാങ്ക് ഹോൾഡർ ആണ് നമ്മുടെ ആരോഗ്യമന്ത്രി 😃

    • @MSAKHIL.KL74
      @MSAKHIL.KL74 10 месяцев назад +10

      ഗ്രീഷ്മയെ ഓർമ്മ വന്നു 😂

    • @subashiash
      @subashiash 10 месяцев назад +4

      Vivaram vendaa...

    • @SibyKandankary
      @SibyKandankary 2 месяца назад +1

      ഏതു കാര്യത്തിലാണ് റങ്ക് എന്ന് മനസ്സിലായി. രാത്രിയിലും "പണി" എടുത്തു കാണു.ം

  • @sreenivasankn6913
    @sreenivasankn6913 10 месяцев назад +8

    ഇത്രയും വലിയ, പോത്ജനത്തെ, കാലം കഴിഞ്ഞ മരുന്ന് കൊടുത്ത ഉത്തര വാദിത്തം ഏറ്റെടുത്ത ഒഴിവാകുന്നതാണ് നല്ലത്?

  • @Archana-nv2cr
    @Archana-nv2cr 10 месяцев назад +6

    സുഖിച്ചു സുഖിച്ചു

  • @youtubecchat4097
    @youtubecchat4097 10 месяцев назад +7

    പിണുങ്ങാണ്ടി കി ജയ് 😂

  • @satheeshkrishnan1410
    @satheeshkrishnan1410 10 месяцев назад +2

    മുഷ്ടി ചുരുട്ടി എങ്ങോട്ട്.
    ...നേതാക്കള്‍ അമേരിക്കയിലേക്ക്, സാധാരണ കാരന്‍ കുഴി ലേക്....😂😂😂😂

  • @sivarajan3399
    @sivarajan3399 10 месяцев назад +2

    കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശശീന്ദ്രൻ ഉണ്ട് സാർ. കപ്പലുകൾ ഉണ്ട് സാർ.

  • @padmanabhan2969
    @padmanabhan2969 10 месяцев назад +4

    ജീവൻടോൺകൊടുത്തു

  • @rajanca142
    @rajanca142 10 месяцев назад +8

    Idakki ulla sound uggran.❤❤❤❤❤❤

  • @user-DreamCatcher94
    @user-DreamCatcher94 10 месяцев назад +3

    Orasharam polum marillallo😂😂

  • @gandhandash9011
    @gandhandash9011 Месяц назад +1

    Super kalve 👍👍🤣🤣

  • @_Freedom__fighter__21
    @_Freedom__fighter__21 10 месяцев назад +14

    കപ്പിതൂറാൻ ❤

  • @padmanabhan2969
    @padmanabhan2969 10 месяцев назад +4

    അപ്പിത്താൻ

  • @reneeshkuttachi4261
    @reneeshkuttachi4261 10 месяцев назад +6

    ഇത് മുങ്ങിക്കപ്പലാണ്,,,😂😂😂😂😂😂😂

  • @geethaa5328
    @geethaa5328 10 месяцев назад +4

    എല്ലാ വീണകളും കള്ളികളോ

  • @shajiramadas5031
    @shajiramadas5031 10 месяцев назад +1

    ആവശ്യത്തിന് ഉണ്ടല്ലോ ഉണ്ടല്ലോ അഴിമതി,

  • @Sils-e8e
    @Sils-e8e 10 месяцев назад +1

    കപ്പൽ കയറി വന്നു

  • @manojank.k8385
    @manojank.k8385 10 месяцев назад +6

    ,രണ്ട് മെഡിക്കൽ സർവീസസ് മരുന്ന് സംഭണ ശാലകളിൽ തീപ്പിച്ചത് മോശം വയറിഗ് കാരണം, രണ്ട് ഇലക്ട്രീഷൃനെ പ്രമോഷൻവരേ സസ്പെൻഷൻചെയ്യാൻ സർക്കാർ ഉത്തരവിറക്കി.😅

  • @700z3
    @700z3 10 месяцев назад +1

    Govt appointment kal illaaaaa.... 😂

  • @sajanmpaulpiulpiul9964
    @sajanmpaulpiulpiul9964 10 месяцев назад +3

    how people's can stay in Kerala .government full cheating .like this correpection ministry any time I did not see .when public will understand .

  • @johnsontk4761
    @johnsontk4761 10 месяцев назад +1

    നാറുന്നവനെ ചാരിയാൽ, ചാരുന്നവനും നാറും. ഇന്നലത്തെ കേരളിയത്തിൽ പങ്കെടുത്തവരുടെ അവസ്ഥ അതാണ്*

  • @pradeepkumar-ww2fn
    @pradeepkumar-ww2fn 10 месяцев назад

    Shajee, U r Great.

  • @shobhanaag3935
    @shobhanaag3935 10 месяцев назад +3

    എന്നിട്ട് കൃമി കടിക്കു വിദേശത്തു പോകാം

  • @unnikrishnan5138
    @unnikrishnan5138 10 месяцев назад

    സൂപ്പർ എഡിറ്റ്‌ 🎉🎉🎉

  • @ratheeshratheesh6728
    @ratheeshratheesh6728 10 месяцев назад +1

    എന്ന് ഇഞ്ചി ഇഞ്ചി ഇഞ്ചി😂😂

  • @Sils-e8e
    @Sils-e8e 10 месяцев назад +1

    കപ്പൽ rani ki pooja ജയ് 😊

  • @joshyjoseph5582
    @joshyjoseph5582 10 месяцев назад +2

    പിണറായിയെ ശക്തിപ്പെടുത്തി

  • @p.c.sreekumar3786
    @p.c.sreekumar3786 10 месяцев назад

    കൊള്ളാം

  • @mohamediriyas6793
    @mohamediriyas6793 10 месяцев назад +2

    ഈ ശ്രീക്ക് ഒരു ചുക്കും അറിയില്ല വെസ്റ്റ്

  • @user-wp1gc3je6w
    @user-wp1gc3je6w 10 месяцев назад +1

    😄😄😄

  • @rejipv2912
    @rejipv2912 10 месяцев назад

    എന്റെ വോട്ട് അടുത്തതും ഇവർക്ക് എല്ലാം പെട്ടന്ന് അതികം കിടന്ന് ചാവണ്ടല്ലോ

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 10 месяцев назад +2

    Kerala..last..💣💣💣💣💣💣💣💣💣💣🔥

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 10 месяцев назад +1

    ഉണ്ടായിരുന്ന പ്രൈമറി ഹെൽത്ത്‌ സെന്ററുകൾ തരം താഴ്ത്തി നാട്ടുകാരുടെ ദുരിതം വർധിപ്പിച്ചു

  • @user-mk7mx1ye1m
    @user-mk7mx1ye1m 10 месяцев назад +2

    Oru Kappithanum Kappalum

  • @divyanair9858
    @divyanair9858 10 месяцев назад +1

    Ithil kooduthal ini tholvi ila veenak. Veena ith kando nthoo🤣

  • @sreekumarsreedaran-dw5vk
    @sreekumarsreedaran-dw5vk 10 месяцев назад

    ഈ ഭരണം എന്നു അവസാനിക്കും

  • @pradeepkumar-ww2fn
    @pradeepkumar-ww2fn 10 месяцев назад

    Entee Ponne, Oh!! Great Madam.

  • @Sils-e8e
    @Sils-e8e 10 месяцев назад +1

    😂😅

  • @2PeaceNHarmony
    @2PeaceNHarmony 10 месяцев назад +1

    Health minister ku viveravum illa 😂

  • @anjalianjus4744
    @anjalianjus4744 10 месяцев назад +1

    😂😂😂😂😂😂😂

  • @babu5120
    @babu5120 10 месяцев назад +1

    കണ്ടിയുടെ ഇട യിലൂടെ നടന്നയാളാണ് സാർ

  • @MohananKk-kp7pd
    @MohananKk-kp7pd Месяц назад

    അതിപ്പോ ഞങ്ങൾ എന്ത് വേണം

  • @ambiliambili4478
    @ambiliambili4478 Месяц назад

    മെഡിക്കൽ കോളേജിന്റെ eppozhathe😭അവസ്ഥ..ഫുലോകാഃ തോൽവി...

  • @lillyct2906
    @lillyct2906 10 месяцев назад

    ❤️❤️❤️❤️❤️❤️❤️

  • @sanjanavlog5786
    @sanjanavlog5786 10 месяцев назад

    നേതാവേ ഹമ്മോ ഇപ്പൊ ചോദിച്ചു നോക്ക് ജങ്ങളോട് ആട്ടും അതുകൊണ്ട് മിണ്ടാതിരിക്കാൻ പറ്റുമെങ്കിൽ അത്രയും നല്ലത്

  • @skjp3622
    @skjp3622 10 месяцев назад +10

    10-class തോറ്റു തോറ്റു ജയിച്ചവൻ MSc റാങ്കോടെ പാസ്സായ മന്ത്രിയ്ക്കു വിവരമുണ്ടോയെന്നു ചോദിക്കുന്നു 😂😂😂😂😂😂

  • @anwerponnankeel1965
    @anwerponnankeel1965 10 месяцев назад

    Acc സിമെന്റ് കൊണ്ട് ശക്തിപ്പെടുത്തി

  • @rohithraj6780
    @rohithraj6780 10 месяцев назад +1

    Dharydhrathinu kuravila lo...

  • @RameshRamesh-sl3dq
    @RameshRamesh-sl3dq 10 месяцев назад +1

    😅😅😅😅😅😅😅😅😅😅😅😅

  • @ShaluVarghese-qg7sg
    @ShaluVarghese-qg7sg 10 месяцев назад +1

    😂😂😂

  • @mohananchakingal7974
    @mohananchakingal7974 10 месяцев назад

    😢😢😢ദീപസ്തംപം മഹാ 4:34 ശ്ചര്യം😢
    എനിക്കും കിട്ടണം പണം 😢 പണം 😢

  • @userXkoshikuriyan
    @userXkoshikuriyan 10 месяцев назад +2

    ഈ കപ്പൽ മുങ്ങില്ല സർ , 😂😂

  • @chakkocp8486
    @chakkocp8486 Месяц назад

    നായ കടിച്ചവർ ഇൻജെക്ഷൻ എടുത്തിട്ടും പേ ഇളകി മരിക്കുന്നത് നാം കണ്ടു

  • @dineshkumar-ws8jj
    @dineshkumar-ws8jj 2 месяца назад

    ഇവർ ഈ സ്ഥാനത്ത് മന്ത്രി ആയി തുടരാൻ യോഗ്യ ആണൊ?

  • @abhijithanilkumar9983
    @abhijithanilkumar9983 10 месяцев назад +1

    Thumbnail 😅😁

  • @sunilvidyadharan6160
    @sunilvidyadharan6160 18 дней назад

    പിണറായിയെ താങ്ങിയാൽ തൽസ്ഥാനം ഉറപ്പിച്ച് വയ്ക്കാം അത്രേയുള്ളു. അല്ലങ്കിൽ കടക്ക് പുറത്തെന്നൊരു അലർച്ച കേൾക്കാം

  • @lalthazhemuriyil
    @lalthazhemuriyil 9 месяцев назад

    രണ്ടര മാസം കൊണ്ട് കോന്നി മെഡിക്കൽ കോളേജ് പൂർത്തീകരിച്ച MLA യെ മറന്നു

  • @traveltheworld5021
    @traveltheworld5021 10 месяцев назад +4

    ചേച്ചി എന്ത് വിളിച്ചു ആണ് ആവോ പാർട്ടി വന്നേ
    ഒഹ്ഹ്ഹ് ആഹ്ഹ വയ്യ എനിക്ക് വയ്യ എന്ന് AKG സെന്ററിൽ ഈ വിളി വിളിച്ചകും

  • @user-xx7hw2wg3i
    @user-xx7hw2wg3i 10 месяцев назад

    Chirikkaavayye neravumilla😂😂😂😂😂

  • @chandranvn4709
    @chandranvn4709 10 месяцев назад +1

    Kaalaavadhí Kazhinja Madhariyum Marunnum Sarkaarum.Jaga Poga.

  • @rkpillaim2376
    @rkpillaim2376 10 месяцев назад +1

    Kodathy idapettu pirichu vidanam kalavathy kazhinja marunnu koduthu

  • @sreelathanair1080
    @sreelathanair1080 10 месяцев назад +3

    Veena worst...

  • @siyongaming4928
    @siyongaming4928 10 месяцев назад +3

    ഈ സർകാർ കാരണം troll chakara ഉണ്ടല്ലോ അത് ആരും കാണാതെ പോകരുത്😅

  • @padmanabhan2969
    @padmanabhan2969 10 месяцев назад

    ബാച്ചിലെ ഓഫ് ബിടലിസം&മുഖസ്തുതി

  • @bijugeorge6204
    @bijugeorge6204 10 месяцев назад +1

    Why 95% Journalist of SFI, DYFI and Love Jihadi's of CPIM's and Gujarati Modi and Amit Shah and their cabinet ministers silent

  • @safiyas1404
    @safiyas1404 10 месяцев назад +1

    Kapithan alla mukithan

  • @lightkeeper5319
    @lightkeeper5319 10 месяцев назад

    Sebaane kalakki thakarthu thimirthu😂😂😂

  • @rajeevekanattu9145
    @rajeevekanattu9145 10 месяцев назад

    😂😂🤣🤣🤣🤣

  • @b4best502
    @b4best502 10 месяцев назад +1

    Raaji vach pokunnum illallo ithokke
    Mattullavark shalyam allathe vere entha ullath

  • @rejipv2912
    @rejipv2912 10 месяцев назад

    പൊയത് മെഡിക്കൽ കോളേജിലൊ ലുലു മോളിലോ

  • @AnilkoNair
    @AnilkoNair 10 месяцев назад +4

    ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല. ശരിക്കും രായാവ് . കഷ്ടം

  • @aswathyaswany3676
    @aswathyaswany3676 10 месяцев назад

    😂😎

  • @user-tm9mc9xl6l
    @user-tm9mc9xl6l 10 месяцев назад +1

    Janasangam..malsaricha...aala...oru naal...evaru adjustment.

  • @ppp-uc7gd
    @ppp-uc7gd 10 месяцев назад +4

    How can the aged and poor people take medicines supplied by the govt ?