കൈ ചൂണ്ടയിൽ 12 kg.... 😳😳/12 Kg Hamour Catch Through Hand Line From Sea

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1,1 тыс.

  • @KKTechs
    @KKTechs  4 года назад +190

    ഇനി എവിടെ ഇരുന്നുകൊണ്ടും ഇംഗ്ലീഷ് പഠിക്കാം വാട്സാപ്പിലൂടെ.....
    Whatsapp link :- wa.me/message/V74FFIM2G5SCA1
    Contact Us - +91 85908 27674
    instagram.com/english_guide_academy?igshid=1uiqzhfiq885b
    facebook.com/englishguideonline/

    • @arjunvs3118
      @arjunvs3118 4 года назад +3

      Welcome to ootty .. nice to meet you..

    • @5gtech536
      @5gtech536 4 года назад +1

      എന്റെ കമന്റ് അടുത്തുള്ള ക്യാമറയിൽ തൊട്ടു നോക്കൂ അപ്പോൾ സബ്സ്ക്രൈബ് എന്നുകാണാം അതൊന്നു നോക്കൂ പ്ലീസ്

    • @9747914994
      @9747914994 4 года назад +3

      Iam English

    • @Crazzybro-g1k
      @Crazzybro-g1k 4 года назад +1

      എന്റെ 1k എന്ന സ്വപ്നം സഫലമാകാൻ നിങ്ങൾ ഒന്ന് സഹായിക്കണം വിഡിയോ കണ്ട് ഇഷ്ട്ടപെട്ടാൽ സപ്പോർട്ട് ചെയ്യൂ പ്ലീസ് ❤️

    • @shareefanadeer4610
      @shareefanadeer4610 4 года назад +1

      Shameena

  • @anooppallikkuth4172
    @anooppallikkuth4172 4 года назад +227

    മീൻ പിടിച്ചപ്പോൾ സനൽ ചേട്ടന്റെ മുഖത്തെ അഭിമാനവും സന്തോഷവും കണ്ടപ്പോൾ 💪

  • @jithin_thalassery
    @jithin_thalassery 4 года назад +68

    പേഴ്സി ചേട്ടൻ ആളൊരു തിമിംഗലം ആണ് കേട്ടാ 😍. കറൂപ്പുകളുടെ പേടി സ്വപ്നം പേഴ്സി ചേട്ടൻ 💥സനൽ ചേട്ടായി പൊളി 💥

  • @suneeshkumar680
    @suneeshkumar680 4 года назад +210

    3 വീഡിയോക്കുള്ള സാധനം ഒറ്റ വീഡിയോയിൽ ഇട്ട് k&കെ മച്ചാൻ you tubersinu മാതൃക ആയി

    • @rithwick1695
      @rithwick1695 4 года назад +7

      Athe.. omkv unni chettan okke arapaima vdo 3 ennam an cheythath

    • @mallu_guy8756
      @mallu_guy8756 4 года назад

      S

  • @heartbeats5254
    @heartbeats5254 4 года назад +90

    ചേട്ടായി പൊളിച്ചു ...
    K&K വീഡിയോ വരാൻ കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ😍😍😘😘

    • @GGGOD964
      @GGGOD964 4 года назад +2

      Omkv kazhinj🥰

  • @althafalthu1771
    @althafalthu1771 4 года назад +313

    മച്ചാനെ ഇഷ്ട്ടമുള്ളവർ ലൈക്കിക്കെ

    • @abhijithmannazhi2404
      @abhijithmannazhi2404 4 года назад +1

      🤗🤗💖💖😍😍😍👌👌

    • @Oxigenomalayalam-i3k
      @Oxigenomalayalam-i3k 4 года назад

      😊❤👍......സിമൻറ് ഇല്ലാതെ പൂച്ചട്ടി ഉണ്ടാക്കാൻ അറിയുമോ🤓ഇതാ 👉ruclips.net/video/S0EtKv8Qyxg/видео.html

  • @vinjain1
    @vinjain1 4 года назад +4

    ഇത് പോലുള്ള videos ഒരിക്കലും മനസ്സിൽ നിന്നും മായില്ല..keep going on....👍👍

  • @ntj3497
    @ntj3497 3 года назад +194

    ഇതു വരെ ഹമൂർ കഴിക്കാത്തവർ ഉണ്ടോ 😒...

  • @tomperumpally6750
    @tomperumpally6750 4 года назад +2

    ജീവിതത്തിൽ ആദ്യമായാണ് മച്ചാനെ ഇത്തരം ഒരു കാഴ്ച കാണുന്നത്... ഒന്നും പറയാനില്ല സഹോ.. പേഴ്സി ചേട്ടനെയും സനൽ മച്ചാനെയും.. നമിച്ചു.

  • @ksa7010
    @ksa7010 4 года назад +48

    *K&K* കളി മാറി ഇനി കളികൾ വേറെ ലെവൽ
    ഇങ്ങനെ ഒരു മീൻ ആദ്യമായിട്ട് കാണുകയാണ്

  • @vpsmediacorner6547
    @vpsmediacorner6547 4 года назад +23

    😍😍😍😍അണ്ണാ പൊളിച്ച വീഡിയോ . ഒന്നും പറയാനില്ല

  • @anjaliqatar2047
    @anjaliqatar2047 4 года назад +32

    സനൽ വേറെ ലെവൽ 🤗👍

  • @bikeonfishon6529
    @bikeonfishon6529 4 года назад

    മച്ചാനേ ഒരു രക്ഷേം ഇല്ല. നല്ല കിടിലം വീഡിയോ ..... കഴിഞ്ഞ വീഡിയോയിൽ ഫിഷ് ഗ്രിൽ ചോദിച്ചു ... ദേ അടുത്ത വീഡിയോയിൽ ഫിഷ് ഗ്രിൽ റെഡി.... ഒരു രക്ഷേം ഇല്ല കേട്ടാ.. നിങ്ങ പൊളിയാണ് .❤️❤️❤️❤️❤️❤️🤗🤗🤗🤗👏👏👏👍👌

    • @KKTechs
      @KKTechs  4 года назад

      മച്ചാനെ.... 😁😃😃❤️❤️❤️❤️❤️

  • @sirajudheenkp355
    @sirajudheenkp355 4 года назад +7

    അറബികൾക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട മീൻ( ഹാമൂർ).. ഗൾഫിൽ ഏറ്റവും വില കൂടിയ മീൻ😍

  • @earnestcruz8598
    @earnestcruz8598 4 года назад +2

    ഹാമൂർ ടേസ്റ്റിൽ രാജാവാണ് " കണ്ടിട്ടു കൊതി വരുന്നു. കലക്കി അടി പൊളി.

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 года назад +9

    ഐവാ പൊളി സാനം😍😍😍🌹🌹🌹...
    ഇനി വലിയ കളികൾ മാത്രം😘😘😘🌹🌹🌹...

  • @maheshharidas5452
    @maheshharidas5452 4 года назад +2

    ചേട്ടായി വാടകക്ക് ഉരുളി എടുക്കുന്ന കാര്യം കേട്ട് ചിരി വന്നു പോയി.. കാരണം ചേട്ടൻ ഒരു വിഡിയോയിൽ ഉരുളി യുമായി വന്നപ്പോൾ മീൻ ചാടി പോയത് ഓർമ്മ വന്നു.....

  • @shahulhameed4862
    @shahulhameed4862 4 года назад +6

    പൊളിച്ചു 🔥🔥❤️🎣🎣🎣സനൽ മച്ചാനെ പൊളി കറക്ട് വൈറ്റ് കയ്യിൽ തൂക്കി പറഞ്ഞു 🔥🔥🔥🔥🔥🔥❤️❤️❤️❤️

    • @KKTechs
      @KKTechs  4 года назад

      👍❤️❤️❤️

  • @famshi5704
    @famshi5704 4 года назад +3

    Machane polich aduki. Ningalde simplicity anu ningalde vijayam👏👋

  • @shyammohan3290
    @shyammohan3290 4 года назад

    Video.super.Veetil adagi irikunna Anglersine pralobipikaruth.containmentzone aayathukonda.aarumpokathathu.
    pinne .E video kandathukondu.kure aalukal nale avide undakum.

  • @ajithnexus5761
    @ajithnexus5761 4 года назад +13

    സനൽ ഹെവി പിടുത്തകാരൻ ആണ് കണ്ടാൽ അറിയാം 😍😍

  • @pratheeshpd5252
    @pratheeshpd5252 4 года назад

    Soopper chetta 👍👍👍 karroope season koody paranjal kollamayirunnu timum

  • @bijeeshbalankl536
    @bijeeshbalankl536 4 года назад +53

    ആ മച്ചാൻ എത്ര നെവർആയിട്ട കടലിൽ ചാടിയെ 😯 ഹമ്മുറിനെ ഒക്കെ പുഷ്പ്പം പോലെ എടുത് കരയിൽ ഇട്ടുന്നെ മീൻ ആണേൽ ഒരു ഭിഗരലൂക്കും

  • @vimaljvv4187
    @vimaljvv4187 4 года назад

    എന്റെ പൊന്നു....... അടിപൊളി വീഡിയോ ചേട്ടാ..... കൊതിച് ചത്തു 😋.മീൻ പിടയുന്ന കാണാൻ സൂപ്പർ

  • @WildKitchen
    @WildKitchen 4 года назад +5

    സംഭവം പൊളിച്ചു.. ഒന്നും പറയാനില്ല... 😍😋

  • @godwinshelton7462
    @godwinshelton7462 4 года назад

    ulla karyam ullath pole paranju...good video and presentation

  • @Yoonuskvt
    @Yoonuskvt 4 года назад +21

    ആദ്യം ഉണ്ണിയേട്ടൻ പിന്നെ k&k ഇനിയും ഞെട്ടിക്കൊണ്ടിരിക്കാൻ നമ്മുടെ ജീവിതം ഇനിയും ബാക്കി

  • @robinsamdaniel6955
    @robinsamdaniel6955 4 года назад

    പൊളിച്ച് കിടിലം video . കൊതുപിച്ച് poko . Super bro.

  • @bikeonfishon6529
    @bikeonfishon6529 4 года назад +35

    മച്ചാനേ ഒരു ഉരുളി വാടകക്കെടുക്കട്ടെ ....😄😄😄
    ബാക്കി കണ്ടിട്ട്❤️...

  • @vipinvipin5597
    @vipinvipin5597 4 года назад

    കൊള്ളാം ഇതു പോലുള്ള വീഡിയോ ഇനിയും കാണാൻ പറ്റും എന്ന് പ്രതിക്ഷിക്കുന്നു

  • @sojatpaul3516
    @sojatpaul3516 4 года назад +4

    ഒരു രക്ഷയുമില്ല... കിടുക്കി ❤️

  • @rajimathew1433
    @rajimathew1433 4 года назад +1

    ഒരു കാര്യം സത്യം ..... പുലികളുടെ മുൻപ്പിൽ അകപ്പെട്ട K & K യുംteam ....... സനൽ ചേട്ടൻ പൊളിച്ചു ആ ചേട്ടനും ഒരു ചാനൽ തുടങ്ങിയാൽ പൊളിക്കും,...... കടലിൽ ചാടിയത് കണ്ട് എനിക്ക് പേടിയായി .....

  • @ajithnexus5761
    @ajithnexus5761 4 года назад +5

    ഹമൂർ എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു 😍

  • @hridayathalamenhridayathal5696
    @hridayathalamenhridayathal5696 4 года назад

    Kk എനിക്ക് അവതരണം വളരെ ishtanu

  • @Linsonmathews
    @Linsonmathews 4 года назад +10

    എന്റമ്മോ ഈ സാനത്തിന്റെ പേര് ഇതാണെന്ന് ഇപ്പോഴാ മനസിലായെ 🥰 K&K പൊളി അല്ലേ..? ഇനി കളി വേറെ ലെവൽ 🤗❣️

    • @KKTechs
      @KKTechs  4 года назад

      ഇച്ചായോ...

    • @Linsonmathews
      @Linsonmathews 4 года назад

      @@KKTechs മച്ചാനെ 😁🤗💞

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 4 года назад

    അടിപൊളി ഒരിടത്തു അരാപൈമ ഒരിടത്തു ഹമൂർ. എല്ലാം ഹെവി സൂപ്പർ വീഡിയോസ്

  • @bichukaleeckal885
    @bichukaleeckal885 4 года назад +5

    Great guys love it ❤️

  • @abhieendranr5778
    @abhieendranr5778 4 года назад +2

    katta post aaaierunu video varunate varayum ........ pollichu

  • @AbdulRauf.
    @AbdulRauf. 4 года назад +61

    *ഇങ്ങനെ ഒരു മീൻ ആദ്യമായി കാണുന്നവർ ഉണ്ടോ*

  • @sharafudheenzoom5710
    @sharafudheenzoom5710 3 года назад

    superb മച്ചാ....അവതരണം ഒരു രക്ഷയും ഇല്ല...🥰🥰🥰😘😘😍😍

  • @adithyanadhi8332
    @adithyanadhi8332 4 года назад +3

    എന്റെ പൊന്നെ ഇജ്ജാതി സാധനം 👌👌

  • @mahadevan4024
    @mahadevan4024 4 года назад +1

    Pwoli machane oru rekshayumilla

  • @sureshkizhakedath5437
    @sureshkizhakedath5437 4 года назад +6

    സനൽ മച്ചാൻ ചുമ്മാ 12 kg പറഞ്ഞത് അല്ല എക്സ്പീരിയൻസ് ആണ് എന്തായാലും പൊളിച്ചു സംഭവം

  • @fourletters6309
    @fourletters6309 4 года назад +2

    Ennathaa video powlihuu 😍🤗😍

  • @AYNAMARVIN
    @AYNAMARVIN 4 года назад +18

    ഇതിനും ഡിസ്‌ലൈക്ക് 😂 ഇജ്ജാതി മനുഷ്യന്മാർ ഒക്കെയാണോ

  • @ajithajuksd5094
    @ajithajuksd5094 4 года назад

    Machane poli sadanam polichu
    Ende vayil vellam vannitte vaya ene kolle enda video good....

  • @cybervoice2490
    @cybervoice2490 4 года назад +17

    *എനിക്ക് ഒറ്റ കാര്യമേ ചോദിക്കാനുള്ളൂ അതിന്, എന്ത് വില ആയി ?? ഇവിടെ ബാംഗ്ലൂര്‍ റേറ്റ് വച്ച് ഒരു 4_5 k കൊടുക്കണം സത്യം പറയണം* 😁😁😁✌

    • @KKTechs
      @KKTechs  4 года назад +7

      ഇവിടേം അത്രയൊക്കെ കൊടുക്കേണ്ടി വരും 😁

    • @abdullatheef1674
      @abdullatheef1674 3 года назад +1

      സൗദിയിൽ 12*70riyal 840 അതായത് 17000 rupees

  • @sharonak4
    @sharonak4 3 года назад

    Ithine eth nerathane pidikkunath time ?veliyettathinano

  • @saminshalu9407
    @saminshalu9407 4 года назад +3

    Idhaano chettaaa 7 15 ????
    Eanthra neram aayi wait cheyyunnu

  • @issacseabastian8574
    @issacseabastian8574 4 года назад

    Nizzz ethupolathe video s erakk... Polikkum

  • @sagee9030
    @sagee9030 4 года назад +7

    സ്‌ലോ മോഷൻ കലക്കി...

  • @amjathkhanamjathkhan8284
    @amjathkhanamjathkhan8284 4 года назад

    ചേട്ടാ ഇനിയും ഇതുപോലെത്തെ അമൂർ വീഡിയോസുകൾ പോസ്റ്റ് ചെയ്യു

  • @aneeshclassic3631
    @aneeshclassic3631 4 года назад +6

    മറ്റുള്ള ചാനലുകളിൽ മീൻ പിടിക്കുന്ന ഒരു വീഡിയോ മീൻ ക്ലീൻ ചെയ്യുന്ന ഒരു വീഡിയോ കുക്ക് ചെയ്യുന്ന ഒരു വീഡിയോ... അങ്ങനെ ഉടയിപ്പ് കാണിക്കാത്ത ചാനൽ K&K (വ്യൂ വെയ്‌സ് നെ കൂട്ടാൻ വേണ്ടി മാത്രം മറ്റുള്ള ചാനലുകൽ )

  • @doyouknowwhoami7828
    @doyouknowwhoami7828 4 года назад

    Cheetaa oru request ound meen adicha time um vanna time um oke parayumo inni muthal

  • @MrNijul
    @MrNijul 4 года назад +3

    Bro good going.! 👍

  • @mahiEthal1412
    @mahiEthal1412 4 года назад

    Fresh hamour medikkan kittumoo ???

  • @anilmpanilmp9779
    @anilmpanilmp9779 4 года назад +3

    കുറെ കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് bro

  • @devuttyvlogs6382
    @devuttyvlogs6382 4 года назад

    അപ്പോഴേ.... k&k techs ലേക്ക്.. എല്ലാവർക്കും സ്വാഗതം കേട്ടാ 😍😍😍👌👌👌👌

  • @amaljinan1074
    @amaljinan1074 4 года назад +27

    ഉണ്ണിച്ചേട്ടന്റെ ആരാപൈമ പിടിത്തം കണ്ട് കണ്ണ് തള്ളി ഇരിക്കുവായിരുന്നു

    • @Yoonuskvt
      @Yoonuskvt 4 года назад +4

      ഞാനും

  • @jijiachu6165
    @jijiachu6165 4 года назад +1

    Suprr polichu chettaaayiimaree

  • @deepumon.d3148
    @deepumon.d3148 4 года назад +7

    WORK FROM HOME || K&K TECHS || SLEEP = MY CURRENT LIFE

  • @sobhasworld8086
    @sobhasworld8086 3 года назад

    HaiMeenokke murichu idhokke undakkiyittu njangale kothipikkalle ente ammammayanu ee videos ok kanunnadhu ningalde friend unniyude kidney Matti vachu kandappol sale sangadam aayi unnikku oru Hai njangal palakkattukkaranu ammammade manasinte sugathinu vendiyanu ee videos ok kanunnadhu

  • @smaarsmedia1669
    @smaarsmedia1669 4 года назад +3

    POLICHU MACHAANE

  • @iAMJJP
    @iAMJJP 4 года назад +2

    ഇത് പൗളിച്ചു ബ്രോ!! ആ ഹൂക് part adipoli

  • @Zag-gameryt
    @Zag-gameryt 4 года назад +3

    Kalakki🥰

  • @vtj835
    @vtj835 3 года назад

    Oru resheyillla polichu kidu kk kidilokidu❤❤❤❤❤😋😋😋😋😋

  • @aibyajith850
    @aibyajith850 4 года назад +4

    Polichu 👌👌

  • @jobbythomas4950
    @jobbythomas4950 11 месяцев назад

    Edaa nee kothippikuvanallooo...😊😊

  • @monumonu-nk7oj
    @monumonu-nk7oj 4 года назад +3

    sanal machan oru like kodu

  • @chrlztechy7442
    @chrlztechy7442 4 года назад +1

    Pakka local k&k chettan...malayali pwoliyalle..

  • @തള്ളാഹുകുക്കർ

    പോളി വീഡിയോ

  • @freakworld07
    @freakworld07 4 года назад

    ഒന്നും പറയാനില്ല ബ്രോ കൊതിപ്പിച്ചു കളഞ്ഞു
    പൊളി സാനം 👍

  • @shamseerkk4913
    @shamseerkk4913 4 года назад

    Machane oil ozhivu aaki velichenna ues cheyyu test nall mattam kanum

  • @ollrounder3607
    @ollrounder3607 4 года назад +3

    😊K&K😊 Uyir 😊

  • @rafeeqami4222
    @rafeeqami4222 4 года назад

    അടിപൊളി മച്ചാനെ
    ഗ്രിൽ ഹമൂർ. കറൂപ് wooooow പൊളിച്ചു

  • @basheerck757
    @basheerck757 4 года назад +3

    വാഴയിൽ വെള്ളം വന്നവർ ലൈക് ചെയ്യുക

  • @roasterlava780
    @roasterlava780 4 года назад

    Chetta enik oru fishing rodum reelum vangi tharo plz kaale pidikaaam

  • @ratheshrathi7390
    @ratheshrathi7390 4 года назад +5

    മച്ചാനെ ചോതിക്കുന്നത് കോണ്ട് ഒന്നും തോന്നരുത് അഗ്രില്ല് എനിക്ക് തരാമോ ഒരുപാട് മീൻഗ്രില്ലിൽ പറ്റിപിടിച്ചിരുപ്പുണ്ട്

  • @fishingj4
    @fishingj4 3 года назад +1

    മച്ചാനെ ഇതു വേറെ ലെവൽ 🎣🎣🎣🎣👌

  • @DareRage
    @DareRage 4 года назад +20

    അതെന്താ ഹുക്ക് ഊരാതെ പൊട്ടിച്ച് വിട്ടത്. ഒരു മീന് ഒരു ഹുക്കാണൊ.

    • @hafzalkh
      @hafzalkh 4 года назад +3

      അല്ല. Hook വായ്ക്ക് അകത്താണ്. അത് ചാകാതെ tools use ചെയ്ത്തെ ഊരാൻ നോക്കുന്നത് risk aaanu.

    • @jeovarghese7978
      @jeovarghese7978 4 года назад +2

      @@hafzalkh ചൂണ്ട ഇട്ട് പിടിക്കുന്ന മീനിന് മാർക്കറ്റ് കൂടുതൽ ഉണ്ട്

    • @babukutten6188
      @babukutten6188 4 года назад +1

      fishig hook Size please

    • @babukutten6188
      @babukutten6188 4 года назад +1

      baite ഏതാണ്

    • @hafzalkh
      @hafzalkh 4 года назад +1

      @@jeovarghese7978 അത് ശരിയാണ്. But ഇത് മാർക്കറ്റിലേക്കല്ല.

  • @alisafvanchalu7456
    @alisafvanchalu7456 4 года назад

    സനൽ മച്ചാൻ വേറെ ലെവൽ പൊന്നളിയാ എന്ന പൊന്നേ ഒന്നും പറയില്ല

  • @jensonchathanad1995
    @jensonchathanad1995 4 года назад +5

    അമരം സിനിമയിലെ അച്ചൂട്ടി

  • @roythomas1913
    @roythomas1913 4 года назад

    സംഗതി സൂപ്പർ. മാച്ചന് ബിഗ് സല്യൂട്ട്.

  • @shajivarghese7824
    @shajivarghese7824 4 года назад +3

    7. 15 parnjitt waiting ayirunnu

  • @bismibinu9785
    @bismibinu9785 4 года назад

    കണ്ടിട്ടുണ്ട് ഈ മീനിനെ . പേര് അറിയില്ല ആയിരുന്നു.... ഹെവി മീൻ പൊളിച്ചു മച്ചാനെ .. സൂപ്പർ

  • @abhijithphotography7525
    @abhijithphotography7525 4 года назад +3

    RUclips thuranl ee ad matre uluu😂

  • @simijashimi4893
    @simijashimi4893 4 года назад

    super chetta , kothiyakunnu..........

  • @abdulnaseef6433
    @abdulnaseef6433 4 года назад +6

    13 വയസിൽ ഇതിനെ പിടിച്ച ഞാൻ hero 💪

  • @sd8719
    @sd8719 4 года назад

    Sanal machane iniyum videoil kond veranm

  • @yasibilu3906
    @yasibilu3906 4 года назад +3

    Poli

  • @shyamkumar1326
    @shyamkumar1326 4 года назад

    കടൽ കറുപ്പ്..വീഡിയോ സൂപ്പർ...നന്ദി...

    • @KKTechs
      @KKTechs  4 года назад

      ശ്യാം ചേട്ടാ... ❤️❤️❤️❤️

  • @jobinhebru2774
    @jobinhebru2774 3 года назад

    Njan adhyamayita hamoornu parauna meente name kekune athu kanan kanda vedioya but machane oru rekshayila adipowli

  • @praleeshgladiator307
    @praleeshgladiator307 4 года назад

    സനലേട്ടൻ... പോളിയാണ്

  • @muhammadsuhail8970
    @muhammadsuhail8970 3 года назад

    Sanal machan kidu supper❤️❤️❤️❤️❤️

  • @cheffromkl63
    @cheffromkl63 4 года назад

    Bro tks hukke കെട്ടുന്നത് clear കാണിച്ചതിന് ഇപ്പൊ പഠിച്ചു കെട്ടിയും നോക്കി പൊളി

  • @midhunstephen9784
    @midhunstephen9784 4 года назад

    Polichu machane ..Super

  • @jithu1369
    @jithu1369 4 года назад

    അപ്പോഴേ എല്ലാവര്ക്കും K&k Techs ഇലേക്ക് സ്വഗതം കേട്ട , ഇതേ പറയുന്നത് കേക്കാൻ സൂപ്പർ ആണ്

  • @dagger864
    @dagger864 3 года назад

    മച്ചാന്റെ ഒരു വീഡിയോ കണ്ടപ്പഴേക്കും ഈ ചാനലിന് അഡിക്റ്റായി 🔥🔥🔥🔥

  • @sunilraj4168
    @sunilraj4168 4 года назад

    ഇനിയും ഇങ്ങനെ ഉള്ള വീഡിയോ വേണം 👌👌👌👌👌

  • @ansarkurikkal4865
    @ansarkurikkal4865 4 года назад

    Omkv unni anankil ee oru minine kondu oru 4 video urapp ithre vallya oru meenine pidichu athu apol thanne janagale munbil ethicha brow mass anu