മദീന പള്ളിയുടെ അകത്തുള്ള ചരിത്ര സ്ഥലങ്ങൾ കാണാം./historic places inside masjid Al nabawi..

Поделиться
HTML-код
  • Опубликовано: 20 сен 2024
  • #madeena

Комментарии • 250

  • @ashmilshan.m4220
    @ashmilshan.m4220 Год назад +82

    അള്ളാഹു അക്ബർ എത്ര മനോഹരമായ കാഴ്ച്ച. അവിടെ എത്താൻ ആഗ്രഹിക്കുന്ന എന്നെ പോലുള്ള എല്ലാവരെയും അവിടെ എത്തിക്കട്ടെ ആമീൻ. ഓരോ കാഴ്ചകൾ കാണുമ്പോഴും അല്ലാഹുവിനോട് പ്രാർത്ഥിക്കാറുണ്ട് അള്ളാഹു അവിടെ എത്തിക്കട്ടെ ആമീൻ

  • @naseemamk677
    @naseemamk677 Год назад +36

    Naseema. മദീനയിൽ വെച്ച് മരിക്കാനുള്ള തൗഫീഖ് നൽകണെ അള്ളാ .ആമീൻ

    • @shanimabeevi550
      @shanimabeevi550 Год назад +1

      Same

    • @amalbabu7826
      @amalbabu7826 Год назад +1

      എവിടുന്നു മരിച്ചാലും ഈമാനോട് കൂടി മരിക്കാൻ വേണ്ടി പ്രാർത്ഥിക്കു

    • @user-vz4rx4pi3l
      @user-vz4rx4pi3l Год назад +2

      Aameen

    • @soudasadique8467
      @soudasadique8467 Год назад +2

      ആമീൻ

    • @anwarsadique4266
      @anwarsadique4266 Год назад +2

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @salamak.p.m.r7036
    @salamak.p.m.r7036 Год назад +38

    മാഷാ അല്ലാഹ്. ഹബീബിൻ്റ പള്ളിയെ കുറിച്ചും മദീനയെ കുറിച്ചും പറഞ്ഞാലും വിവരിച്ചാലും തീരാത്ത ചരിത്രങ്ങൾ ... റബ്ബ് താങ്കൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ

  • @aboobackerkoya2019
    @aboobackerkoya2019 Год назад +7

    മുത്ത് റസൂലിനോട് എന്റെ സലാം പറയണസഹോദരാ അസ്സ്വലാതു വസ്സലാമു അലൈക യാ റസൂലല്ലാഹ് ദുഹായിലും ഉൾപ്പെടുത്തണേ

  • @bushranowshad4090
    @bushranowshad4090 Год назад +7

    അല്ലാഹ്... അവിടമിൽ എത്തിക്കണേ ഞങ്ങളെയും

  • @nannuhanavlog277
    @nannuhanavlog277 Год назад +23

    അൽഹംദുലില്ലാഹ് മാഷാഅള്ളാഞങ്ങൾക്ക് അറിയാത്ത ഒരു കാര്യമാണ് ഞങ്ങൾക്ക് പറഞ്ഞു തന്നത് റസുലുള്ളാന്റ അടുത്ത് നിന്ന് ചരിത്രം പറഞ്ഞു തന്നപ്പോൾ മനസിന് വല്ലാത്തൊരു സന്തോഷം അതു പോലെ ഞങ്ങൾക്ക് നല്ല രീതിയിൽ ചരിത്രം പറഞ്ഞു തരുന്ന ഫൈസുവിനും കുടുബത്തിനും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്ണ്യം എന്നും ഉണ്ടാവട്ടെ 🤲🤲🤲🤲🤲

  • @inspiredpersons2654
    @inspiredpersons2654 Год назад +3

    മദീനയിൽ പോവുമ്പോൾ ഒക്കെ ഈ ഒരു കെട്ടി നെ കുറിച്ച് അറിയണം എന്ന് ഉണ്ടായിരുന്നു. കുറെ നെറ്റിൽ സേർച്ച്‌ ചെയ്തു കിട്ടിയില്ല.. ഇപ്പൊ മനസ്സിലായി.. അൽഹംദുലില്ലാഹ്.. നിങ്ങൾക് നന്ദി 😘😍

  • @JannathulFirdous-t6r
    @JannathulFirdous-t6r Год назад +14

    الحمد لله
    ശ്രദ്ധിക്കാതെ പോയ സ്ഥലങ്ങൾ ഉണർത്തിയതിന് നന്ദി.

  • @muhammedbasith4467
    @muhammedbasith4467 Год назад +13

    മരിക്കുന്നതിന് മുൻപ് അവിടെ എത്താൻ തൗഫീഖ് നൽകണേ നാഥാ 🤲

  • @safiyaummer4596
    @safiyaummer4596 Год назад +8

    ഞങ്ങളുടെ കുടുമ്പത്തിനും അവിടെ മദീനത്ത് വന്ന് 'رسول الله ൻ്റ ഖബർ സിയാറത്ത് ചെയ്യൻ തൗഫീഖിന് വേണ്ടി ദുആ ചെയ്യണം

  • @tkkadeeja4714
    @tkkadeeja4714 Год назад +1

    അല്ലാഹുവേ അവിടെയെത്താൻ ആരോഗ്യവും ആയുസ്സും തരേണമേ

  • @manumuhsinmuhsin8200
    @manumuhsinmuhsin8200 Год назад +1

    മാഷാ അല്ലാഹ് പുതിയ അറിവുകൾ പറഞ്ഞു തരുന്ന പ്രിയ സഹോദരന് ഒരു പാട് നന്ദി, ഈ പുണ്യ ഭൂമിയിൽ ജീവിതത്തിൽ ഒരിക്കൽ പോയി മുത്തുറസൂലിന്റെ ചാരത്തു ചെന്ന് അവിടുത്തോടു സലാം പറയാനുള്ള മഹാ ഭാഗ്യം ഒരിക്കൽ എനിക്ക് അള്ളാഹു തൗഫീഖ് നൽകിയിട്ടുണ്ട് അല്ഹമ്ദുലില്ല
    എന്നാൽ നമ്മൾ ഒരു യാത്ര കൊണ്ടൊന്നും ഇവിടുത്തെ ചരിത്രങ്ങളും മറ്റും നമുക്ക് മനസ്സിലാക്കാൻ കഴിയില്ല, ബാബു സലാമും ബാബ് ബക്കീഉം ബാബ് ജിബ്‌രീലും എല്ലാം കണ്ടു പക്ഷേ ഈ ചരിത്രം ആരും പറഞ്ഞു തന്നില്ല മറ്റൊരുപാട് കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു.
    ഒരു പാട് തവണ പോവണം വ്യത്യസ്ഥമായി ഉംറ ഗ്രൂപ്പുകളിൽ പോയി പല അമീർമാരുടെ കൂടെ പോയാൽ പലർക്കുമുള്ള പല അറിവുകളും നമുക്ക് കരസ്തമാക്കൻ കഴിയും
    പുണ്യ മദീന കാണാനും മുത്ത് റസൂലിനെ ചെന്ന് കണ്ടു സലാം പറയാനും ഉള്ള മഹാ ഭാഗ്യം അള്ളാഹു നമുക്ക് പ്രധാനം ചെയ്യട്ടെ ആമീൻ

  • @saidkundoyi9783
    @saidkundoyi9783 Год назад +1

    ഫൈസു വളരെ നന്നായി ഇന്നത്തെ തലമുറയിൽ വളരെ ചുരുങ്ങിയവർക്ക് മാത്രം അറിയുന്ന കാര്യമാണ് അത് കൂടുതൽ പേരിലേക്ക് എത്തിക്കുന്നത് ചില്ലറ കാര്യമല്ല.
    33 വർഷത്തെ ജിദ്ദ പ്രവസത്തിനിടയിൽ എത്ര എത്രയോ തവണ മുത്ത്നബിയുടെ മസ്ജിദ് സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് പക്ഷേ മേൽ പറഞ്ഞ ചരിത്രം കൃത്യമായി അറിയാൻ കഴിഞ്ഞത് ഇപ്പോഴാണ്. നാഥൻ ഹൈർ ചെയ്യട്ടെ ആമീൻ.
    ഫൈസുവിന്ന് നന്ദ. تقبل الله منا ومنكم صالح الأعمال أمين يارب العالمين

  • @moidunnigulam6706
    @moidunnigulam6706 Год назад +2

    എന്റെ കുട്ടിക്കാലത്ത് 12വയസ്സ് വരെ ചിലരുടെ കയ്യിൽ കെട്ടിയ വാച്ചിൽ ഗുറൂബ് സമയം സെറ്റ് ചെയ്തു പറഞ്ഞിരുന്നത് കേട്ടിട്ടുണ്ട്. ഇതിൽ ഗുറൂബ് 12ആയി എന്ന് പറഞ്ഞത് ഓർമ്മ വരുന്നു .. നിസ്കാര സമയം നോക്കാൻ അന്ന് സ്റ്റാൻഡേർഡ് സമയത്തെ ആശ്രയിക്കാത്ത ചിലരുടെ കയ്യിൽ ആണ് അത് ഉണ്ടായിരുന്നത് . വാങ്ക് കേൾക്കാത്ത വിദൂരതയിൽ അന്ന്, അസർ നിസ്ക്കാരത്തിനു ആശ്രയിച്ചിരുന്നത് നിഴൽ അളന്നിട്ടായിരുന്നു..... ഉമർ ഖാളി(ra) യുടെ അടിക്കണക്ക് ബെയ്ത്ത് ഒട്ടു മിക്ക പേർക്കും മനഃപാഠം ആയിരുന്നു താനും .

  • @rashirabih8325
    @rashirabih8325 Год назад +13

    മാഷാ അല്ലാഹ്.. റബ്ബ് നമ്മെ എല്ലാവരെയും മദീന മുനവ്വറയിൽ എത്തുവാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ഫൈസു അള്ളാഹു എല്ലാ കാര്യത്തിലും ബർകത് നൽകി അനുഗ്രഹിക്കട്ടെ.. ഇനിയും ഇതുപോലെ ഒരുപാടു കണ്ണിനു കുളിര്മയേകുന്ന വീഡിയോ ചെയ്യാൻ അള്ളാഹു തുണക്കട്ടെ എന്ന പ്രാർത്ഥനയോടെ... അസ്സലാമു അലൈക്കും..

  • @subaidakbdsubaidakbd122
    @subaidakbdsubaidakbd122 Год назад +2

    ഹബീബിന്റെ ആ ചാരത്ത് ഒന്നെത്താൻ ദുആ ചെയ്യണേ സഹോദര ഇത്ര വിശദമായി പറഞ്ഞു ത്തരുന്ന സെയ്ഫുന് അല്ലാഹു എല്ലാ അനുഗ്രഹങ്ങ ളും പ്രദാനം ചെയ്യട്ടെ ആമീൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @asiyaaboobacker6613
    @asiyaaboobacker6613 Год назад +3

    മുത്ത്റസൂല്നോട്എൻ്റെസലാംപറയണേ

  • @rasheedaabdurahiman1921
    @rasheedaabdurahiman1921 Год назад +1

    അള്ളാഹുവേ അവിടെ എത്താൻ നീതുണക്കണമേ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @aslammeladi
    @aslammeladi Год назад +4

    മാഷാഅല്ലാഹ്‌ ഒരുപാട് ആളുകൾ അറിയാത്ത ചരിത്രരഹസ്യങ്ങൾ

  • @rukkurukku9265
    @rukkurukku9265 Год назад +6

    മാഷാ അള്ളാ അൽഹംദുലില്ലാഹ് നല്ല അറിവുകൾ തന്ന സഹോദരന് അള്ളാഹു അനുഗ്രഹിക്കട്ടെ ആമേൻ

  • @urumaalbiz8276
    @urumaalbiz8276 Год назад +1

    ആപരിശുദ്ധമായസ്ഥലംനേരിൽ കാണാൻഭാഗ്യമില്ലെങ്കിലും,കണ്ടു.മനസ്സുനിറഞ്ഞു.★🤗

  • @firosfiros1861
    @firosfiros1861 Год назад +1

    അസ്സലാമു അലൈക്കും ഫൈസു നിങ്ങളുടെ ബ്ലോഗ് സ്ഥിരമായികാണുന്ന ആളാണ് ഞാൻ എന്റെ ഒരഭിപ്രായം നിങ്ങൾ പറഞ്ഞകാര്യങ്ങൾതന്നെ അവത്തിച്ചുകൊണ്ടിരിക്കുന്നത് വിരസത ഉണ്ടാകുന്നുണ്ട്. കണ്ണൂകാരൻ

  • @ramlathkandangal8911
    @ramlathkandangal8911 Год назад +1

    ماشاءالله ا അവിടെ എത്താനുള്ള തൗഫീക്കിന്നായി എല്ലാ പ്രാർത്ഥനയിലും ചേർക്കണം
    اللهم صلي على سيدنا محمد وعلى اله وصحبه وسلم

    • @jameelapt4218
      @jameelapt4218 Год назад

      സ്വലാത്ത് ചൊല്ലി അല്ലാഹുവിനോട് ചോതിച്ചാൽ മുറാദ് ഹാസിലാവും ഇൻഷാ അള്ളാഹ്

  • @sainudheenkavuppadath9702
    @sainudheenkavuppadath9702 Год назад +2

    നല്ല ഒരു അറിവ് ലഭിച്ചു അളളാഹു അനുഗ്രഹിക്കട്ടെ

  • @musthafamusthafa767
    @musthafamusthafa767 Год назад +10

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ഫൈസു നിങ്ങൾ എത്ര ഭാഗ്യവാൻ ആണ്

  • @abubakerkunhu
    @abubakerkunhu Год назад +1

    മാഷാഅല്ലാഹ്‌.. Very gd video. Jazakkallah

  • @naseerasiraj4376
    @naseerasiraj4376 Год назад +2

    അൽഹംദുലില്ലാ വളരെ ഉപകാരം റസൂലൻ ലാന്റ് പള്ളിയുടെ ചാരത്തിൽ വന്നാൽഎന്നും നോക്കി നിൽക്കുന്ന ഒരു സ്ഥലമാണിത് അതിന്റെ ഉത്തരം നിങ്ങൾ പറഞ്ഞു തന്നു അൽഹംദുലില്ലാഹ് ഹയർ അഹ്ലുസ്സുഫ്ഫ എവിടെയാണെന്ന് എന്നും കൂടി ഒന്ന് പറഞ്ഞ് തരുമോ ഞങ്ങളിലേക്ക് അറിവ് എത്തിച്ചു തരുന്ന നിങ്ങൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @cmsa2001
    @cmsa2001 3 месяца назад

    ingane onn shraddayil pettilla
    aadya ariv enik جزاك الله خيرا

  • @navaskochukunju628
    @navaskochukunju628 Год назад +1

    അവിടെ എത്താൻ ദുആ ചെയ്യണം, ഫൈസു, അസ്സലാമുഅലൈക്കും യാ റസൂലുള്ള

  • @user-vz4rx4pi3l
    @user-vz4rx4pi3l Год назад +1

    യാ അല്ലാഹ് നീ തുണക്കണെ,ആമീൻ

  • @mariyamtb2060
    @mariyamtb2060 Год назад +1

    അൽഹംദുലില്ലാഹ്. ഇത് പോലെ പറഞ്ഞാലല്ലേ ഞങ്ങളെ പോലെ ഉള്ളവർക്ക് അറിയാൻ പറ്റൂ. ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @RahmathMalambi
    @RahmathMalambi 18 дней назад

    Muth rasoolunode yendeyum kudumbatjhindeyum salam parayannnam assalamu alaikum ya rasoolullla assalamualaaikkum ya habeebulla

  • @hussainrahiman6547
    @hussainrahiman6547 Месяц назад

    MashaAllah Faisuka idh pole video pagarthi Habeeb(s. w) thangale patti nigalk parayanum adh kand ketu jevidathil pagarthanum namukum Allahu thaufeeq nalgatte Aameen🤲🏻🤲🏻

  • @AseezSubaida-no9jt
    @AseezSubaida-no9jt 7 месяцев назад +1

    Walaikum Assalam❤️❤️❤️🌹🌹🌹

  • @suhaibthadikkaran4040
    @suhaibthadikkaran4040 Год назад +8

    Swallallahu alaa muhammed swallallahu alihi vasallam ♥️♥️💞💞💞💞

  • @abdurahman2146
    @abdurahman2146 Год назад +1

    എന്റെ മദീന 🌹😭എന്റെ സെ ൻ ന്ത മ് മദീന 😭😭😭😭

  • @habbanhijaan8910
    @habbanhijaan8910 Год назад +3

    മാഷാ അല്ലാഹ്..... അൽഹംദുലില്ലാഹ്.. ഞങ്ങൾ ക്കു ഇതെല്ലാം കാണാൻ കഴിഞ്ഞെത് നിങ്ങൾ വീഡിയോ ചെയ്തത് കൊണ്ടെല്ലേ....പുണ്യ മദീനയിലെ എന്തു കണ്ടാലും സന്തോഷമാണ്... ഇനിയും മദീനയെ കുറിച്ചുള്ള ഒരുപാട് വിഡീയോസ് ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ.
    ഞങ്ങൾക്കു മദീനയിൽ എത്താൻ നിങ്ങൾ ദുആ ചെയ്യണം

  • @ummermuhammed924
    @ummermuhammed924 Год назад

    മാഷാ അല്ലാഹ് പുതിയ അറിവ് പറഞ്ഞു തന്നതിന് വ അലൈക്കും അസ്സലാം

  • @faisalrahman5584
    @faisalrahman5584 Год назад

    صلى الله عليه وسلم
    ماشاء الله
    Informative 💗

  • @alyasra3022
    @alyasra3022 Год назад +2

    മദീന ഇഷ്ടം, 🌹🌹🌹

  • @hafsamuneer9342
    @hafsamuneer9342 Год назад +1

    Wa alikkumussalam. ദുആയിൽ ഉൾപ്പെടുത്തണേ. അവിടെ എത്താനുള്ള ഭാഗ്യം നൽകണേ allah🤲

  • @wisherwishes2082
    @wisherwishes2082 Год назад +1

    ആ നാല് മഹാന്മാരുടെ പേരും അവിടെ രേഖപ്പെടുത്തിയതിലും ഒരു കാര്യമുണ്ടാവും.

  • @asmavanimel82
    @asmavanimel82 Год назад +7

    ഞങ്ങൾക്കും അവിടെ എത്താൻ ദുആ ചെയ്യണേ

  • @muhammedsafvansafvan3718
    @muhammedsafvansafvan3718 Год назад

    നല്ല ഉപകാരപ്രദമായ വീഡിയോ.

  • @siddiquepakkarakath5624
    @siddiquepakkarakath5624 Год назад

    Masha allah

  • @Hadi_kp
    @Hadi_kp Год назад

    Masha Allah.... Roulayil povumbol Rasoolullahnod ente salam parayane... Assalamu alaikum ya sayyidee ya Rasoolullah...😥😥🤲🤲

  • @sayyidabidahsani2588
    @sayyidabidahsani2588 Год назад

    Alhamdulillah
    നല്ല വിശദീകരണം

  • @amko2010
    @amko2010 4 месяца назад

    നിങ്ങൾ എല്ലാം പറയണം
    അറിയാത്ത ഒരുപാട് ആളുകൾക്ക് ഉപകാരം ആണ്
    അറിയുന്നവർക്ക് എല്ലാവർക്കും ഇങ്ങിനെ അത് പൊതുജെനങ്ങളിലേക്ക് എത്തിക്കാൻ എല്ലാവർക്കും സമയം /അവസരം കിട്ടി എന്ന് വരില്ല
    ഞാൻ 35 വർഷം ആയി ഇവിടെ ഒക്കെ മാസത്തിൽ ഒരു പ്രാവശ്യം പോകുന്നുണ്ട് *അൽഹംദുലില്ലാഹ്*
    ഞാൻ മക്കയിൽ ആണ് താമസിക്കുന്നത്

  • @mohamedalfas8850
    @mohamedalfas8850 Год назад +1

    ikkaaa💚 ഇക്കാനേ.... ഇപ്പൊ ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഇഷ്ടം ആകും എന്നാണ് എന്റെ ഒരു വിശ്വാസം..... കാരണം ഇക്ക ചെയ്യുന്ന വീഡിയോ....... ഈ ലോഗത്തിന്റെയും പരലോഗത്തിന്റെയും ഉണ്ടാകാൻ കാരണക്കാരൻ ആയ ഹബീബായ മുത്തായ മുത്തിലും നൂറായ നൂററ്റാൽ കനിയായ രാജാവായ ഈ ലോഗത്തു വന്നതും ഇനി വരാൻ ഇരിക്കുന്നരാജാകന്മാരുടെ രാജാവായ സയ്യിദുന്നാ സയ്യിദുന്നാ ഹബീബ് സ്വല്ലള്ളാഹു അലൈഹിവസല്ലം തങ്ങളെ കുറിച്ചാണ്..... അപ്പോ വീഡിയോ കാണുന്നവരോട് നിങ്ങൾ പറയാൻ ഉള്ളത് എന്ത് ആണെങ്കിലും പറഞ്ഞോളി....... ഇതിൽ ഇപ്പോൾ എന്ത്.... എന്തിനാ ഇപ്പോ ഇതിന്ന് ഒരു വീഡിയോ എടുക്കുന്നെ എന്നൊന്നും ആരും വിചാരിക്കില്ല ഇങ്ങൾക്ക് മനസ്സിൽ തോന്നിയതെന്തും പറഞ്ഞോളൂ.... ഞങ്ങൾ പാവപെട്ടവർ
    ഇങ്ങനെ എങ്കിലും ഞങ്ങൾക്കും മദി മദിയെ അങ്ങ് മാത്രം മതീ.....മദി മതിയെ അങ്ങ് മാത്രം മതീ സ്വല്ലള്ളാഹു അലൈഹിവസല്ലം 💚.... ഇങ്ങൾ ഇങ്ങൾക്ക് ഇഷ്ട്ടം ഉള്ളതൊക്കെ പറ ഇക്ക ഞങ്ങൾ കേൾക്കാൻ തയ്യാറാണ് 💚💞💚

    • @abdu_9696
      @abdu_9696 Год назад

      😂 Madrasa പൊട്ടൻ 😅

  • @ramlamh9226
    @ramlamh9226 Год назад +1

    Masha allah❤️madeenaye kankulirkke kanan allahu vidhiyakkatte Aameen 🤲

  • @Latheef-sv9jq
    @Latheef-sv9jq Год назад

    الحمد لله...
    പുതിയ അറിവുകൾ .സന്തോഷം
    جزاك الله خيرا 🌹
    و عليكم السلام ورحمة الله وبركاته 🤝

  • @kkmaimoona
    @kkmaimoona Год назад

    Ithrayum karyangal ariyan kazhinnjallo mashaallah

  • @AbdulSalam-yo2co
    @AbdulSalam-yo2co Год назад

    Please dua my family and all muslims and friends and family and friends and family subhaanallah

  • @sajidmaliyekkal7419
    @sajidmaliyekkal7419 Год назад

    ‏جزاك الله خيرا

  • @musthafamakkanapparambil6099
    @musthafamakkanapparambil6099 Год назад

    Mashaallah alhamdulilla jazakallahkhair 👍👌

  • @rishinjas5807
    @rishinjas5807 Год назад +1

    Ma sha Allaah ...ithokke ippozhan ariyunneth...14 varshayi ividend...shukren .jazaakkallaahu khaira 🤲🤲🤲

    • @ямнєя
      @ямнєя Год назад +1

      മദീനതാണോ

  • @zainuspt4119
    @zainuspt4119 Год назад +1

    جزاك الله خيرا
    ചരിത്രവും പുതിയ അറിവുകളും പഠിക്കാനയി , ആ പ്ലെറ്റിലെ മുഴുവൻ പേരും വായിക്കാമായിരുന്നു. മുഴുവൻ പേരുകളും പിൻ ചെയ്യാമോ?

  • @cpmadani8133
    @cpmadani8133 Год назад +1

    جزاكم الله خيرا وبارك فيكم

  • @jafarjafeth2099
    @jafarjafeth2099 Год назад

    Masah allah.super vedio

  • @saheedmk
    @saheedmk Год назад

    കയിന്നാ ആയിച്ച വരാൻ പറ്റി... ഇനിയും thowfeeq നൽകണേ

  • @sanagold84
    @sanagold84 Год назад

    ماشاءاللّه،مبروك،جزاك اللّه خيراجزيلة..

  • @mujeeburahiman6307
    @mujeeburahiman6307 Год назад

    Wonderful sight insha alla

  • @lamiyaabdulkareem9456
    @lamiyaabdulkareem9456 Год назад +1

    Nabiyude mimbarinteyum roullayudeyum idayilullabsrhalakm kannukkammoo...pls
    ee maabainamimmbari nn thudanghiya hadheesil parayunna sthalam kannichuthannal namnayirunnu..

  • @samadpkvallappuzha2633
    @samadpkvallappuzha2633 Год назад

    പുതിയ അറിവുകൾ 👍👍👍👍👍

  • @rasheedop5909
    @rasheedop5909 Год назад

    👍🏻 നന്നായി മനസ്സിലായി മദ്ഹബ് ഇങ്ങനെ എന്ന് 🤲

  • @aslanoushad9586
    @aslanoushad9586 Год назад

    MashaAllah.......barakallah

  • @noorjahanjaleel3235
    @noorjahanjaleel3235 Год назад

    Alhamdulillah. Allahu thankalkk swarkam thannanugrahikkatteAameen

  • @aminariya79
    @aminariya79 Год назад

    വ അലൈകും സലാം

  • @latheefmc9456
    @latheefmc9456 Год назад

    ഞാൻ 9കൊല്ലം മദീനയിൽ ഹൗസ് ഡ്രൈവർ ജോലി ചെയ്തു അതിനിടക്ക് കാണാൻ കഴിയാത്ത പലചരിത്രങ്ങളും ഈ ബ്ലോഗർ വഴി അറിയാൻ കയിഞ്ഞു അല്ഹമ്ദുലില്ല

  • @sayyidathaminamadavoor4856
    @sayyidathaminamadavoor4856 Год назад +1

    ماشاء الله😍.....

  • @soumiyaaliyar3511
    @soumiyaaliyar3511 Год назад

    MashaAllah Jazakalla Barakallahu

    • @kasimka7626
      @kasimka7626 Год назад

      അസ്സലാമു അലൈക്കും യാഫൈസു
      ഒരുപാട് തവണകയറിയവാതിലാണ് ബാബുജിബ്രീൽഅപ്പോഴെല്ലാംരോമാഞ്ചംകൊണ്ടിരുന്നുഇപ്പൊഈവിശദീകരണംകേട്ടപ്പോൾനയനങ്ങൾനിറഞ്ഞുപോയിമുത്ത്നബിയെഒന്ന്കൺകുളിർക്കെ ഒന്ന്കാണാൻതൗഫീഖ്നൽകണേ... അല്ലാഹ് ياالله ياالله ياالله ياالله ياالله ياالله ياالله ياالله ياالله ياالله ياالله آمين يارب العالمين

  • @ekmoeeneldin8113
    @ekmoeeneldin8113 Год назад

    جزاكم الله خيرا

  • @mehnalways
    @mehnalways Год назад

    Masha allah Alhamdhulillah
    Iniyum orupad arivugal pratheekshikkunn. Imameengalude perugal ezhithivechirikkunnath athiyamayit kanunnavark ath valiyoru ariv thanne ann.madheenayile ella cheruthum valuthum ayittulla kariyangal ellam kaanikkanam. Athinayi kathirikkunnavarum und

  • @suhaibthadikkaran4040
    @suhaibthadikkaran4040 Год назад +6

    Swallallahu alaa muhammed Swallallahu alihi vasallam 💖♥️💞💞💞

  • @muhammadshadil1589
    @muhammadshadil1589 Год назад

    صلى الله على محمد صلى الله عليه وسلم

  • @anthukkax2994
    @anthukkax2994 Год назад +1

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്

  • @lilanazer839
    @lilanazer839 Год назад

    الحمد لله ea chuttumadil kanditund
    But charithram ariyillayirunnu مقاعد
    ماشاء الله

  • @muhammedanvarimuhammedanva3289

    അറിയാതെ പോയി
    ഇനിയും കാണാൻ അള്ളാ
    തൗഫീഖ് നൽക്. ആമീൻ
    എന്തായി പട്ടാമ്പിയിൽ
    ഓഫീസ് തുറന്നോ?

  • @abdulgafoort9479
    @abdulgafoort9479 Год назад

    Jazakallahuqair.shukranlak

  • @hadihaju3446
    @hadihaju3446 Год назад

    Wa aliekkumussalam varahmathullah va barakkatuhu

  • @nizarahammed4952
    @nizarahammed4952 Год назад

    Jassakallah khirr 🤲

  • @drsajiy
    @drsajiy Год назад

    Very descriptive
    Please avoid repetition to save valuable time

  • @fxthimaaa_
    @fxthimaaa_ Год назад +1

    Allahuve iniyum madeena kanan thoufeek cheyyane aameen🤲🏻

  • @shameemashammu2709
    @shameemashammu2709 Год назад

    റസൂലുല്ലാഹി എന്ന് പറഞ്ഞോണ്ട് നിക്കുന്നത്... മുത്ത് നബി (സ്വ ) എന്ന് പറഞ്ഞൂടെ... അതിനൊരു ഭംഗിയും ബഹുമാനവും കൂടുതൽ ഉണ്ട്

  • @rashafathimarasha9256
    @rashafathimarasha9256 Год назад

    Masha Allah madeenayil Ethan kothyyayi ethrayum vegan madeenayil ethikane nadhan ellavarude duayil ulpeduthanee thangale Allah anugrahikate iniyum arivukal parayan nadhan thueeq nalkate

  • @ashisvillatkmali3121
    @ashisvillatkmali3121 Год назад

    ആൽഹംദു ലില്ലാഹ് ഗുണമുളള അറിവ്

  • @sajithank315
    @sajithank315 Год назад

    Alhamdulillah nalka orarivan ed masha allah

  • @muhammedalic8503
    @muhammedalic8503 Год назад

    മുത്തു മണീ സ്‌

  • @muhammadadnannk3894
    @muhammadadnannk3894 Год назад

    Mashaallah.aameen.kannur.

  • @saidalavicm7916
    @saidalavicm7916 Год назад

    الحمد لله

  • @ismailparamban8719
    @ismailparamban8719 Год назад

    Ma sha allah🤩🤩🤩

  • @munnas1943
    @munnas1943 Год назад

    Mashaallah 👍🏻👍🏻👍🏻👍🏻👍🏻

  • @muhammededhrees5725
    @muhammededhrees5725 Год назад +1

    Swallallaahu Alaa Muhammed Swallallaahu Alihivasallam ❤️❤️❤️

  • @hussainpuvattuparampa1949
    @hussainpuvattuparampa1949 Год назад +1

    മാഷാഅല്ലാഹ്‌

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 Год назад

    മാഷാഅളളാ..,

  • @abdulazizshamsudeen
    @abdulazizshamsudeen Год назад

    നാലു മദ്ഹബ് എങ്ങനെ ഉണ്ടായി. സലഫികൾ മദ്ഹബ് അംഗീകരിക്കാത്തത് എന്തുകൊണ്ട്. കർമങ്ങൾ സ്വീകരിക്കപെടണമെങ്കിൽ ഏതെങ്കിലും ഒരു മദ്ഹബ് സ്വീകരിക്കണമോ. തുടങ്ങിയ സംശയങ്ങൾ ഉണ്ട്‌. അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ? പ്ലീസ്.

  • @hisanthanveer6120
    @hisanthanveer6120 Год назад +1

    മാഷാഅല്ലാഹ്‌ 🌹ദുആചെയ്യാൻ മറക്കല്ലേ

  • @amansworld8049
    @amansworld8049 Год назад

    അള്ളാഹു അക്ബ൪....അള്ളാഹു അക്ബ൪..😍😍

  • @catlover8122
    @catlover8122 Год назад

    ഇതൊക്കെ കാണുബോൾ അവിടേക്ക് എത്താൻ കൊതിയാവുന്നു😪😪... എനിക്ക് അങ്ങോട്ട് എത്താൻ... സഹായിക്കുന്ന.. ദുആ യോ solatho പറഞ്ഞു തരാമോ

  • @quranicsolutions4291
    @quranicsolutions4291 Год назад

    മാഷഅള്ളാഹ്, അൽഹംദുലില്ലാഹ്, അള്ളാഹു അക്ബർ