Shell Engine Oil Online ൽ നിന്ന് മേടിക്കുന്നത് നിർത്തി....!!!

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 28

  • @josephjames7905
    @josephjames7905 Год назад +3

    @mates haris.5000 vareyonum oil matanda odikaruth pinneed engine complaint varan chance und Honda polum 4k km anu recommended.try to change within that tym period ethra premium oil ozhichalum.and vandiyude pazhakam koodunthorum 4k avunnenu munne matunnathanun beter for engine lyf

  • @AkhilWarrier555
    @AkhilWarrier555 Год назад +2

    എനിക്കും ഇങ്ങനെ പണികിട്ടി 10w 40 ഓർഡർ ചെയ്തു കിട്ടിയത് 15w 40. Flipkart വഴി ഒന്നും ഞാൻ ഇപ്പൊൾ ഓർഡർ ചെയ്യാറില്ല. Amazon ആണ് എനിക്ക് നന്നായി തോന്നുന്നത്.

  • @walkwithlenin3798
    @walkwithlenin3798 Год назад +3

    കട കളിലു നിന്നും വാങ്ങിക്കുന്ന motul നല്ലത് ആണോ? അതൊ കടക്കാർ fake വിൽക്കുന്നുണ്ടോ?
    LRL motors genuine oil Avarude website lu വിൽക്കുന്നുണ്ട്. പറ്റിയാൽ അതില് നിന്നും വാങ്ങും. ഓഫർ വരാറുണ്ട്.

  • @brahmadathasharma4518
    @brahmadathasharma4518 4 месяца назад +1

    Bro ഞാൻ കഴിഞ്ഞ ദിവസം shell 10W40 ultra വാങ്ങിച്ചു. ഒറിജിനൽ ആണോ എന്ന് എങ്ങനെ തിരിച്ച് അറിയാം. ഒരു ബ്ലാക്ക് അല്ലാത്ത ഗ്രേയ് കളർ ബോട്ടിൽ ആണ് വന്നത്.

  • @AkhilTPaul-fx6lw
    @AkhilTPaul-fx6lw 6 месяцев назад

    20w40 yil aeth oil aanu ettavum best, ithinte semi synthetic company irakkunundo. Plz replay bro

  • @sathishmassgymlover7977
    @sathishmassgymlover7977 Год назад +1

    Shell advance fuel save fully synthetic oil 10w.30 4T hondacb uinicorn 150 best oill

  • @sijiies
    @sijiies Год назад +1

    യൂണികോൺ വണ്ടിക്ക് ഹോണ്ട ഓയിൽ ഒഴിച്ചു കൂടെ യൂണികോൺ പുതിയതൊന്നും വേടിച്ചിട്ടുണ്ട് അറിയാൻ വേണ്ടിയാണ്

    • @josephjames7905
      @josephjames7905 Год назад +2

      Oru kozhapomila bro.but Honda label varunnathu mineral oil ayirikum if u want more performance ithupolula oil useyyunnathani nallathu.ajith buddy Malayalam very detailed aytoru video cheythitund about this engine oils try to watch it then u get a idea about this

  • @bibinbabu3357
    @bibinbabu3357 8 месяцев назад

    Yamalube ഫുൾ സിന്തറ്റിക് ഓർഡർ ചെയ്തു കിട്ടിയത് മിനറൽ . ഫ്ലിപ്കാർട്ട്.
    റിട്ടൻ പോളിസി ഇല്ലാത്തത് കൊണ്ട് നഷ്ടം

    • @ctharis
      @ctharis  8 месяцев назад

      Direct flipcart customer service il vilich complaint cheyoo... Return akam..

  • @nandhusureshkumar2593
    @nandhusureshkumar2593 Год назад

    bro motul or castrol ethanu best .bs6 unicorn

    • @ctharis
      @ctharis  Год назад

      Randum semi synthetic nallathanu

  • @Mahi4085.
    @Mahi4085. Год назад

    5,w30 ഓയിൽ ഒഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @actornajuser934
    @actornajuser934 Год назад

    Access 125 nu best oil etha?

    • @Podiyan6526
      @Podiyan6526 8 месяцев назад

      Amsoil,Valvoline,Motorex,Shell, Mobil

  • @sajeevsayur
    @sajeevsayur Год назад

    Valuable information, thankyou..

    • @ctharis
      @ctharis  Год назад

      Glad it was helpful!

  • @Podiyan6526
    @Podiyan6526 8 месяцев назад +1

    Shell Amazon Better

  • @ratheeshmr8089
    @ratheeshmr8089 Год назад

    Useful information

  • @saidalavisamse4838
    @saidalavisamse4838 3 месяца назад

    Super

  • @Kinvus
    @Kinvus Год назад

    Hero yude cbz xtreme pattiya oil enthanu bro

    • @shervinm9557
      @shervinm9557 Год назад

      Shell AX7 10W40 API SM
      Semi synthetic.
      Essar or nayara pumpil kittum nalla oil aanu. Ente vandi hunk aanu same engine as cbz

    • @Kinvus
      @Kinvus Год назад

      @@shervinm9557 10w30 alle bro...?

    • @shervinm9557
      @shervinm9557 Год назад

      @@Kinvus 10w40 ozhikaam heating & oil leak oke kurayum.
      W yodu chernnulla number 10 il kurav akkaam for example 5w30 , 5w40 ozhikaam
      10w30 aanu recommended 10w40 ozhikaam presnam onnum varilla.
      Orikalum 15w50 , 20w50 onnum ozhikaruth.
      Shell oil Nayara , Essar pumps il labikkum.

  • @harianymatter3552
    @harianymatter3552 Год назад

    😆😆😆😆

  • @Trucaller3
    @Trucaller3 Год назад

    Yamha fz16 2014 model.v1 n shell 20w 50 patumo

    • @ctharis
      @ctharis  11 месяцев назад

      Yes.. I think