ലിവിങ്ങ് റൂം എങ്ങനെ മനോഹരമാക്കാം | How to make the living room beautiful

Поделиться
HTML-код
  • Опубликовано: 9 апр 2022
  • ലിവിങ്ങ് റൂം ഇന്റീരിയർ ചെയ്യുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് . ലിവിങ് റൂം വളരെ symple ആക്കി എങ്ങനെ ചെയ്യാം എന്നൊക്കെയായാണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത് .
    What to look for when designing a living room interior. This video explains what material is used to make the living room interior.
    ©NOTE: All Content used is copyright to Veedu my channel. Use or Commercial Display or Editing of the Content without Proper Authorization is not Allowed
    ©NOTE: Certain Images, Music, Graphics which are shown in this video may be copyrighted to respected owners
    interior design, interior design ideas, veedu my channel, how to, low budget house interiors, interior design low cost, small budget interior design, low cost interior design ideas, low cost interior design, interior, living room interior, low cost living room, low cost living room interior, best living room interior, living room design, low budget living room interior, best living room design, top living room interior, best living room interior design, furniture arrangement

Комментарии • 31

  • @justinmathias9090
    @justinmathias9090 2 года назад +2

    Very nice information..

  • @riyaskm5872
    @riyaskm5872 2 года назад +2

    Thanks bro 🙏

  • @Leo.563
    @Leo.563 2 года назад +1

    Thank you

  • @moseskp1780
    @moseskp1780 2 года назад +1

    കലക്കി

  • @joomadhanraj
    @joomadhanraj 2 года назад +3

    Usefull video 😇🙏🏻

  • @afsaljasna174
    @afsaljasna174 2 года назад +2

    Great 😊

  • @athulbaiju2274
    @athulbaiju2274 2 года назад +1

    Super....

  • @praji7246
    @praji7246 2 года назад +2

    Great 🥰👍

  • @sajeerkollam6820
    @sajeerkollam6820 2 года назад +2

    Super bro ❤️

  • @decoartdesign
    @decoartdesign 2 года назад +6

    സൂപ്പർ മച്ചാനെ , cam👌

  • @shaana6365
    @shaana6365 2 года назад +1

    Kollam

  • @jamsheertirur1758
    @jamsheertirur1758 2 года назад +1

    Useful video Bro,
    Living room ൽ main ആയിട്ട് പെയിന്റ് കളർ തന്നെ ആണ്, ഇളം കളറും, neutral,elegant ആയിട്ടുള്ള offwhite, Biege, cream ഇവ ഏതെങ്കിലും ആയിട്ടുള്ള പെയിന്റ് ഉപയോഗിക്കുക, സോഫ
    നല്ല ഇരിക്കാൻ comfort ആയിട്ടുള്ള തായിരിക്കണം, smooth ആയിട്ടുള്ള fabric sofa ആയാൽ നല്ലതായിരിക്കും,
    സോഫയിൽ മരത്തിന്റെ/തടിയുടെ അതി പ്രസരണം ഒഴിവാക്കുക!!ആ കാലം കഴിഞ്ഞു typical ചിന്ത വെടിയുക, teak, വീട്ടി മഹാഗണി തന്നെ വേണം
    എന്നുള്ള വാഷി വെടിയുക!
    Minimalistic Sleek ഡിസൈനിൽ ചെയ്താൽ വളരെ നന്നാവും,
    Living roomil ambience /indirect lights ഉപയോഗിക്കുക, warmwhite (3000k) light കൾ മാത്രം ആക്കുക!!
    സോഫകളുടെ അറ്റത്ത് 2/3 socket outlets കൾ കൊടുക്കുക floor ൽ നിന്ന് അധികം ഉയരം വരാതെ ,1. table lamb /floor lamb must ആണ്, 2.മൊബൈൽ charging... പോയിന്റും,.

    • @veedumychannel
      @veedumychannel  2 года назад +1

      Nice well said ഞങ്ങലും ഈ ഒരു concept ആണ് follow ചെയ്യുന്നത്

  • @Alfred-Bobby
    @Alfred-Bobby 2 года назад +1

    ❤️❤️

  • @RahulRaj-qs7uk
    @RahulRaj-qs7uk 2 года назад +1

    ❤️❤️❤️

  • @seema7384
    @seema7384 2 года назад

    10*12 size il ethra seating space ഉണ്ടാകും

  • @Leo.563
    @Leo.563 2 года назад +1

    ,❤️❤️❤️

  • @divyapraveen3023
    @divyapraveen3023 2 года назад

    steel katalayil door fix chetha onnu kannikavo

    • @veedumychannel
      @veedumychannel  2 года назад

      ചെയ്തട്ടില്ല പണി നിർത്തിവച്ചിരിക്കുകയാണ്

  • @homezonemedia9961
    @homezonemedia9961 2 года назад +1

    ഓഡിയോ ക്ലാരിറ്റി നല്ലോണം ഉണ്ട്. ഔട്ട്‌ ഡോറിൽ അത്രയും കിട്ടില്ല.

  • @rahimanb5517
    @rahimanb5517 2 года назад +1

    Koppanu

  • @ashikbabu1222
    @ashikbabu1222 2 года назад +1

    കർട്ടനേ കുറിച്ച് ഒന്നും പറഞ്ഞില്ല. ?👍

    • @moseskp1780
      @moseskp1780 2 года назад

      അതിന് ഒന്നും പറഞ്ഞില്ല ല്ലോ😂😂

    • @veedumychannel
      @veedumychannel  2 года назад

      ഡീറ്റൈലായി കർട്ടനെ കുറിച്ച് വിഡിയോ ഉണ്ടാകും

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 2 года назад +1

    ഒരു ആപ്പിന്റെ കാര്യം മുമ്പ് പറഞ്ഞിരുന്നു. Pinrest ആണോ pinterest ആണോ. വ്യക്തമാക്കൂ.

  • @nizaralikkal7719
    @nizaralikkal7719 2 года назад

    Telegram link please