ഉത്തരീയം എപ്പോഴും ധരിക്കേണ്ട ആയുധം.

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 56

  • @SusanLV-vd2dr
    @SusanLV-vd2dr 5 месяцев назад +2

    യേശുവെ വീട്ടിലെ പൈശാചിക ബന്ധനങ്ങൾ ഒഴിവാണണമെ❤

  • @PushpaRaj-dj1bh
    @PushpaRaj-dj1bh 2 месяца назад

    എന്റെ അമ്മ കിടപ്പിലാണ് എപ്പോഴും അസ്വസ്ഥ പെട്ടു ഒച്ച വെച്ച് കൊണ്ടേ യിരി ക്കും രാത്രി ഉറക്കവും ഇല്ല വല്ലാതെ വിഷമിക്കുന്നു ഈശോയോട് പ്രാർത്ഥിക്കണേ

  • @jipsonjames6362
    @jipsonjames6362 2 года назад +3

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏🙏

  • @SusanLV-vd2dr
    @SusanLV-vd2dr 5 месяцев назад +1

    യേശുവെ എന്റ മക്കളെ ആശീർവദിക്കണമെ നാളെ❤ എഴുന്നേൽക്കുമ്പോൾ കാൽ റെഡിയായി എന്നു വിശ്വസിക്കുന്നു❤❤❤

  • @lisbinplovis2585
    @lisbinplovis2585 2 месяца назад

    Japamala chollanam alengil adhu oru abaranam mathram, uthariyam epozhum samrakhshnam.. Hallelujah.

  • @febinpaulson4466
    @febinpaulson4466 Год назад +1

    Yesuve ene anugrhikaname

  • @febinpaulson4466
    @febinpaulson4466 Год назад +1

    Ente prathana niyogam gal allam sathichu thanu ene anugrhikaname divame

  • @leelaamma4024
    @leelaamma4024 2 года назад +1

    എന്റെ മാതാവേ എന്റെ മകളെയും മരുമ കനെയും അനുഗ്രഹിക്ക ണ മേ

  • @AliceBaby-dw8uo
    @AliceBaby-dw8uo 2 месяца назад

    അമ്മേ എന്റെ വീട് പെരുന്തൽമണ്ണ എന്റെ കഴുത്തിൽ റ ഭാഗത്തു നിൻ വേദനയായിട്ട് കൈ എപ്പോഴും വിറയ്ക്കുകയും കൈയ്ക്ക് ബലക്കുറവ് അനുഭവപെപടുകയും ഉണ്ട് എന്റെ മകൻ ജോലി ശരിയാകാതെ വിഷമത്തിലാണ് വിസയും . ലൈസൻസും ശരിയാക്കീതണം അമ്മേ മാതാവേ

    • @AliceBaby-dw8uo
      @AliceBaby-dw8uo 2 месяца назад

      കർമ്മലമാതാവേ എന്റനിയോഗം സാധിച്ചുതരണമേ

  • @gesalalazar63
    @gesalalazar63 2 года назад +1

    അമ്മേ കർമ്മലമാതാവേ നാളെ പുതിയ സ്കൂളിൽ പോകുന്ന ഡേവിഡ് മോനെയും അന്നമോളെയും അമ്മ ഏറ്റെടുത്തു പഠിപ്പിക്കണമേ. വളർത്തണമേ. 🙏

  • @febinpaulson4466
    @febinpaulson4466 Год назад +1

    Yesuve ente veedu vilkuvanum puthiyoru veedu vaguvanum ene shayikaname ene anugrhikaname

  • @margareti.mampilli9236
    @margareti.mampilli9236 Год назад +1

    Yesuve Mathave Njangaleyum, Logam Muzhuvaneyum Anugrahichu Samrekshikkaname. Nanniyodey prarthikkunnu.🌹🙏🌹

  • @margareti.mampilli9236
    @margareti.mampilli9236 Год назад +1

    Amma Mathave Njan Innu thudagi sthiramayi vendhiga kazhuthil Dharikkan thudagi. Ente Amme njangaleyellam samarppikkunnu. Prarthanagalodey, 🙏 Nanni parayumnu yesuve Amme, 🙏🌹

  • @leelaamma4024
    @leelaamma4024 2 года назад +1

    അവർ രണ്ട് പേരും കൂടി ഒരുമിച്ചു സന്തോഷം ആയി ജീവിക്കാൻ അമ്മേ അവരെ അനുഗ്ഹിക്കാൻ നെ അമ്മേ

  • @varkeygeorge8609
    @varkeygeorge8609 2 месяца назад

    Praying for my transfer to Wayanad to be blessed if Jesus Christ will so❤

  • @lalyp.p3785
    @lalyp.p3785 Год назад

    Amme anugrahikkane

  • @tonythottian7805
    @tonythottian7805 Год назад

    Yeshuva nanni yeshuva sthostramm enta ammayaum ammauda brest cancer naum karmala madhavinta karangalil purnamay samarpikkunnu adu pola enta barya rindauda cbt exam nu vendium ammayodu samarpikkunnu ..innu mudhal nadakunna online classinaum samarpichu prarthikunnuu🙏🙏🙏🙏🙏🙏🙏😘😘😘😘

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 Год назад

    Informative and helpful 🙏

  • @gracygeorge7074
    @gracygeorge7074 Год назад

    ഈശോയെ ഈ അത്ഭുതജപമാലയിൽ എന്നെ സമർപ്പിക്കട്ടെ. എല്ലാ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കണേ ജീവിത പങ്കാളിയെ പരിശുധാൽമാവുകൊണ്ട് നിറയ്ക്കണേ എന്റെ ഈശോയെ ഞാൻ നാട്ടിൽ പോകുന്ന ഓരോനിമിഷവും എന്റെ കുടുംബത്തെ ക്രമീകരിക്കണമേ അമ്മമാതാവേ , അന്തോനീസുപുണ്യവാള എനിക്കുവേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കണേ

  • @reenabenoy2047
    @reenabenoy2047 2 года назад

    ഈശോയെ.

  • @yamunageorge9035
    @yamunageorge9035 2 года назад

    എൻ്റെ ഈശോയെ അലർജി മാറ്റി തന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ

  • @josephinejose
    @josephinejose Год назад

    Amma bless me

  • @jainjain3333
    @jainjain3333 Год назад

    Amma matave ente mon Sajane UK pokanulla ella tadasagalum eduthe matti anugrehokenameeee interview passakename amme sahayikenameeeee ishoye karunaayirikename ente kunjinode 😭😭😭😭😭😭

  • @jancyshaju3796
    @jancyshaju3796 Год назад +2

    Amen hallelujah Amma pray for my family

  • @alphonsageorge2464
    @alphonsageorge2464 Год назад +1

    AVE MARIA PREGA PER NOI AMEN

  • @Joykm-j7f
    @Joykm-j7f Месяц назад

    ജോയിയുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ.

  • @shinykurian1041
    @shinykurian1041 2 года назад

    Ave Maria

  • @reenabenoy2047
    @reenabenoy2047 2 года назад +2

    🙏🙏🙏💕💕💕💕💕

  • @maryjose8029
    @maryjose8029 5 месяцев назад

    Mathavee ende sthalam vilppana nadathitharaname

  • @anniebenny1966
    @anniebenny1966 2 года назад +2

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏

  • @ancyc2796
    @ancyc2796 Год назад

    Pray for my kids

  • @gracyrappaigracy8111
    @gracyrappaigracy8111 2 года назад

    🙏🙏🙏

  • @jainjain3333
    @jainjain3333 Год назад

    Amma matave ente mol vineethake polandil sthiramayi nalla salary olla joli koduthanugrehikenameee kadabadiyadayilninne reshikenameeeeee ente kunjinee amme sahayikenameeeee ishoye karunaayirikename ente kunjinode 😭😭😭😭😭😭😭

  • @elsythomas6040
    @elsythomas6040 7 месяцев назад

    Elcy thomas

  • @jojojohny5904
    @jojojohny5904 2 года назад +6

    ജപമാല പിശാചിനെ വിറപ്പിക്കുന്ന പ്രാർത്ഥനയാണ് അതു എടുത്തു മാറ്റിയാൽ പിശാച് സുഗമായി നിങ്ങളുടെ ഹൃദയത്തിൽ വീടുകളിൽ കയറും

    • @dsspipriya6860
      @dsspipriya6860 Год назад +3

      Japamala eduthu Nathan achan parangilla. Japamala japichu prarthikkanum anu...

  • @apjoicy3762
    @apjoicy3762 7 месяцев назад

    Aman

  • @sudhasuresh7055
    @sudhasuresh7055 7 месяцев назад

    Anen

  • @Joykm-j7f
    @Joykm-j7f Месяц назад

    എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ ജോയി.🙏🙏

  • @jojojohny5904
    @jojojohny5904 2 года назад +3

    എന്തിനാണ് ഒരു പാട് സഭകൾ നമുക്കു ഒരേ ഒരു സഭയിൽ അപ്സത്തോളന്മാർ സുവിശേഷം പ്രസംഗിച്ചു യേശു ക്രിസ്തുവിന്റെ സഭ.

  • @shammyjoshy23
    @shammyjoshy23 2 года назад

    Amme mathave🙏🌹🙏🌹🙏

  • @jojojohny5904
    @jojojohny5904 2 года назад +1

    അവന്‍ പറഞ്ഞു: മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക.
    മറ്റൊരുവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ നിന്നെ അനുഗമിക്കാം; പക്‌ഷേ, ആദ്യം പോയി എന്റെ വീട്ടുകാരോടു വിടവാങ്ങാന്‍ അനുവദിക്കണം.
    യേശു പറഞ്ഞു: കലപ്പയില്‍ കൈ വച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്നഒരുവനും സ്വര്‍ഗരാജ്യത്തിനു യോഗ്യനല്ല.
    ലൂക്കാ 9 : 60-62

  • @jojojohny5904
    @jojojohny5904 2 года назад

    മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്‌ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നത്‌ നിഷ്‌പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു.
    എന്നാല്‍, ദൈവഭക്‌തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച്‌ അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത്‌ പാവനവും ഭക്‌തിപൂര്‍ണവുമായ ഒരു ചിന്തയാണ്‌. അതിനാല്‍ മരിച്ചവര്‍ക്ക്‌, പാപമോചനം ലഭിക്കുന്നതിന്‌ അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനു ഷ്‌ഠിച്ചു.
    2 മക്കബായര്‍ 12 : 44-45

  • @thomasputhomaspu1320
    @thomasputhomaspu1320 2 года назад

    Ella Maatangalum Undaakkad Dyana Gurukkanmaarum Metraanmarum Avasaaanam Ellam Almaayande Nere Thalayil Vekkum 🥶🥶😀😀

  • @jojojohny5904
    @jojojohny5904 2 года назад

    അവിടുന്നു പറഞ്ഞു: അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ മോചിപ്പിച്ചുകൊണ്ടുവന്ന നിന്റെ ദൈവമായ കര്‍ത്താവു ഞാനാണ്‌.
    ഞാനല്ലാതെ മറ്റൊരുദൈവം നിനക്കുണ്ടാകരുത്‌.
    നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്‌; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്‌.
    നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍വരെയുള്ള മക്കളെ അവരുടെ പിതാക്കന്‍മാരുടെ തിന്‍മമൂലം ശിക്‌ഷിക്കുന്ന അസഹിഷ്‌ണുവായ ദൈവമാണ്‌.
    എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്റെ കല്‍പനകള്‍ പാലിക്കുകയുംചെയ്യുന്നവരോട്‌ ആയിരം തലമുറവരെ ഞാന്‍ കാരുണ്യം കാണിക്കും.
    നിന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്‌. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്‌ഷിക്കാതെ വിട്ടയയ്‌ക്കുകയില്ല.
    നിന്റെ ദൈവമായ കര്‍ത്താവു കല്‍പിച്ചതുപോലെ സാബത്ത്‌ ആചരിക്കുക - വിശുദ്‌ധമായി കൊണ്ടാടുക.
    ആറുദിവസം അധ്വാനിക്കുകയും എല്ലാ ജോലികളും നിര്‍വഹിക്കുകയും ചെയ്‌തുകൊള്ളുക.
    എന്നാല്‍, ഏഴാംദിവസം നിന്റെ ദൈവമായ കര്‍ത്താവിന്റെ സാബത്താണ്‌. അന്ന്‌ ഒരു ജോലിയും ചെയ്യരുത്‌; നീയും നിന്റെ മകനോ മകളോ ദാസനോ ദാസിയോ കാളയോ കഴുതയോ മൃഗങ്ങളിലേതെങ്കിലുമോ നിന്റെ പട്ടണത്തിലുള്ള പരദേശിയോ ഒരു ജോലിയും ചെയ്യരുത്‌. നിന്നെപ്പോലെതന്നെ നിന്റെ ദാസനും ദാസിയും വിശ്രമിക്കട്ടെ.
    നീ ഈജിപ്‌തില്‍ ദാസനായിരുന്നുവെന്നും നിന്റെ ദൈവമായ കര്‍ത്താവു തന്റെ കരുത്തുറ്റ കരം നീട്ടി അവിടെനിന്ന്‌ നിന്നെ മോചിപ്പിച്ചു കൊണ്ടുവന്നുവെന്നും ഓര്‍മിക്കുക. അതുകൊണ്ട്‌ സാബത്തുദിനം ആചരിക്കാന്‍ അവിടുന്നു നിന്നോടു കല്‍പിച്ചിരിക്കുന്നു.
    നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കാനും നിന്റെ ദൈവമായ കര്‍ത്താവ്‌ തരുന്ന നാട്ടില്‍ നിനക്കു നന്‍മയുണ്ടാകാനും വേണ്ടി അവിടുന്നു കല്‍പിച്ചിരിക്കുന്നതുപോലെ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
    നീ കൊല്ലരുത്‌.
    വ്യഭിചാരം ചെയ്യ രുത്‌.
    നീ മോഷ്‌ടിക്കരുത്‌.
    അയല്‍ക്കാരനെതിരായി നീ കള്ളസാക്‌ഷ്യം നല്‍കരുത്‌.
    നിന്റെ അയല്‍ക്കാരന്റെ ഭാര്യയെ നീമോഹിക്കരുത്‌; അവന്റെ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്‌.
    ഈ വചനങ്ങള്‍ കര്‍ത്താവു മലയില്‍ അഗ്‌നിയുടെയും മേഘത്തിന്റെയും കനത്ത അന്‌ധകാരത്തിന്റെയും മധ്യേനിന്നുകൊണ്ട്‌ അത്യുച്ചത്തില്‍ നിങ്ങളുടെ സമൂഹം മുഴുവനോടുമായി അരുളിച്ചെയ്‌തു: അവിടുന്ന്‌ ഇതില്‍ കൂടുതലൊന്നും പറഞ്ഞില്ല. അവിടുന്നു രണ്ടു കല്‍പലകകളില്‍ ഇവയെല്ലാം എഴുതി എന്നെ ഏല്‍പിച്ചു. പര്‍വതം കത്തിയെരിഞ്ഞുകൊണ്ടിരിക്കെ അന്‌ധകാരത്തിന്റെ മധ്യത്തില്‍നിന്നു സ്വരംകേട്ട്‌ നിങ്ങള്‍,
    എല്ലാ ഗോത്രത്തലവന്‍മാരും ശ്രേഷ്‌ഠന്‍മാരും എന്റെ അടുക്കല്‍ വന്നു.
    നിങ്ങള്‍ പറഞ്ഞു: ഇതാ, ദൈവമായ കര്‍ത്താവ്‌ തന്റെ പ്രതാപവും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നു; അഗ്‌നിയുടെ മധ്യത്തില്‍നിന്ന്‌ അവിടുത്തെ സ്വരവും ഞങ്ങള്‍ കേട്ടു; ദൈവം മനുഷ്യനോടു സംസാരിച്ചിട്ടും അവന്‍ ജീവനോടുകൂടിത്തന്നെ ഇരിക്കുന്നത്‌ ഇന്നു ഞങ്ങള്‍ കണ്ടു.
    നിയമാവര്‍ത്തനം 5 : 6-24

  • @jojojohny5904
    @jojojohny5904 2 года назад

    ഉത്തരീയം ഒരു വസ്ത്രമാണെന്നും അതു ലോപ്പിച്ചു ചരട് ആയി മാറി. നീ അന്യദേശത്തേക്കു ചെല്ലുമ്പോൾ അവിടുത്തെ ആചാരങ്ങൾ അനുകരിക്കരുത്

  • @jojojohny5904
    @jojojohny5904 2 года назад

    വിഡ്‌ഢിയായ മനുഷ്യാ, നീ വിതയ്‌ക്കുന്നത്‌ നശിക്കുന്നില്ലെങ്കില്‍ അതു പുനര്‍ജീവിക്കുകയില്ല.
    ഉണ്ടാകാനിരിക്കുന്ന പദാര്‍ഥമല്ല നീ വിതയ്‌ക്കുന്നത്‌; ഗോതമ്പിന്റെ യോ മറ്റു വല്ല ധാന്യത്തിന്റെ യോ വെറുമൊരു മണിമാത്രം.
    എന്നാല്‍, ദൈവം തന്റെ ഇഷ്‌ടമനുസരിച്ച്‌ ഓരോ വിത്തിനും അതിന്റേ തായ ശരീരം നല്‍കുന്നു.
    എല്ലാ ശരീരവും ഒന്നുപോലെയല്ല. മനുഷ്യരുടേത്‌ ഒന്ന്‌, മൃഗങ്ങളുടേതു മറ്റൊന്ന്‌, പക്ഷികളുടേത്‌ വേറൊന്ന്‌, മത്‌സ്യങ്ങളുടേതു വേറൊന്ന്‌.
    സ്വര്‍ഗീയ ശരീരങ്ങളുണ്ട്‌; ഭൗമികശരീരങ്ങളുമുണ്ട്‌; സ്വര്‍ഗീയശരീരങ്ങളുടെ തേജസ്‌സ്‌ ഒന്ന്‌; ഭൗമിക ശരീരങ്ങളുടെ തേജസ്‌സ്‌ മറ്റൊന്ന്‌.
    സൂര്യന്റെ തേജസ്‌സ്‌ ഒന്ന്‌; ചന്ദ്രന്റേ തു മറ്റൊന്ന്‌; നക്‌ഷത്രങ്ങളുടേതു വേറൊന്ന്‌. നക്‌ഷത്രങ്ങള്‍ തമ്മിലും തേജസ്‌സിനു വ്യത്യാസ മുണ്ട്‌.
    ഇപ്രകാരംതന്നെയാണു മരിച്ചവരുടെ പുനരുത്‌ഥാനവും. നശ്വരതയില്‍ വിതയ്‌ക്കപ്പെടുന്നു;
    അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്‌ക്കപ്പെടുന്നു; മഹിമയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. ബലഹീ നതയില്‍ വിതയ്‌ക്കപ്പെടുന്നു; ശക്‌തിയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു.
    വിതയ്‌ക്കപ്പെടുന്നതു ഭൗതികശരീരം, പുനര്‍ജീവിക്കുന്നത്‌ ആത്‌മീയശരീരം. ഭൗതികശരീരമുണ്ടെങ്കില്‍ ആത്‌മീയശരീരവുമുണ്ട്‌.
    ആദ്യമനുഷ്യനായ ആദം ജീവനുള്ളവനായിത്തീര്‍ന്നു എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്‌മാവായിത്തീര്‍ന്നു.
    എന്നാല്‍, ആദ്യമുള്ളത്‌ ആത്‌മീയനല്ല, ഭൗതികനാണ്‌; പിന്നീട്‌ ആത്‌മീയന്‍.
    ആദ്യമനുഷ്യന്‍ ഭൂമിയില്‍ നിന്നുള്ള ഭൗമികനാണ്‌; രണ്ടാമത്തെ മനുഷ്യനോ സ്വര്‍ഗത്തില്‍നിന്നുള്ളവന്‍.
    ഭൂമിയില്‍നിന്നുള്ള വന്‍ എങ്ങനെയോ അങ്ങനെതന്നെ ഭൗമികരും; സ്വര്‍ഗത്തില്‍നിന്നുള്ളവന്‍ എങ്ങനെയോ അങ്ങനെതന്നെ സ്വര്‍ഗീയരും.
    നമ്മള്‍ ഭൗമികന്റെ സാദൃശ്യം ധരിച്ചതുപോലെതന്നെ സ്വര്‍ഗീയന്റെ സാദൃശ്യവും ധരിക്കും.
    സഹോദരരേ, ശരീരത്തിനോ രക്‌തത്തിനോ ദൈവരാജ്യം അവകാശപ്പെടുത്തുക സാധ്യമല്ലെന്നും നശ്വരമായത്‌ അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു.
    അവസാനകാഹളം മുഴങ്ങുമ്പോള്‍, കണ്ണിമയ്‌ക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാല്‍, കാഹളം മുഴങ്ങുകയും മരിച്ചവര്‍ അക്‌ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും രൂപാന്തരപ്പെടുകയും ചെയ്യും.
    നശ്വരമായത്‌ അനശ്വരവും മര്‍ത്യമായത്‌ അമര്‍ത്യവും ആകേണ്ടിയിരിക്കുന്നു.
    അങ്ങനെ, നശ്വരമായത്‌ അനശ്വരതയും മര്‍ത്യമായത്‌ അമര്‍ത്യതയും പ്രാപിച്ചുകഴിയുമ്പോള്‍, മരണത്തെ വിജയം ഗ്രസിച്ചു എന്നെഴുതപ്പെട്ടതുയാഥാര്‍ഥ്യമാകും. മരണമേ, നിന്റെ വിജയം എവിടെ?
    മരണമേ, നിന്റെ ദംശനം എവിടെ?
    മരണത്തിന്റെ ദംശനം പാപവും പാപത്തിന്റെ ശക്‌തി നിയമവുമാണ്‌.
    നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി നമുക്കു വിജയം നല്‍കുന്ന ദൈവത്തിനു നന്‌ദി.
    അതിനാല്‍, എന്റെ വത്‌സലസഹോദരരേ, കര്‍ത്താവില്‍ നിങ്ങളുടെജോലി നിഷ്‌ഫലമല്ലെന്നു ബോധ്യപ്പെട്ട്‌, അവിടുത്തെജോലിയില്‍ സദാ അഭിവൃദ്‌ധി പ്രാപിച്ച്‌ സ്‌ഥിരചിത്തരും അചഞ്ചലരുമായിരിക്കുവിന്‍.
    1 കോറിന്തോസ്‌ 15 : 36-58

  • @jojojohny5904
    @jojojohny5904 2 года назад

    വിശുദ്ധ കുർബാന ഇവിടെ വച്ചിട്ടുണ്ടെകിലും 2:48 ആ സ്ത്രീ കര്മലാമതയുടെ രൂപത്തിലേക്കു നോക്കിയിരുന്നു അപ്പോൾ സാമീപ്സ്തനായ യേശു ക്രിസ്തുവിനെ നോക്കാതെ ദൈവം നിഷ്ദ്യമായ വിഗ്രഹത്തെ നോക്കിയിരുന്നു അതു ധ്യനകേന്ദ്രത്തിൽ വച്ചിരിക്കുന്നു ഇവിടെ ദൈവത്തെയാണോ അതോ പിശാച്ചിനെയാണോ ആരാധിക്കുന്നത് പുരോഹിതർ വാചാലമായി പറയുന്നത് കേൾക്കുമ്പോൾ സഹതാപം എത്ര നീച്ചമായി ആണ് ദൈവത്തെ നിഷേദിക്കുന്നത്

  • @febinpaulson4466
    @febinpaulson4466 Год назад +2

    Yesuve ene anugrhikaname

  • @gesalalazar63
    @gesalalazar63 2 года назад

    🙏🙏🙏🙏🙏

  • @juditjoshy4322
    @juditjoshy4322 2 года назад

    🙏🙏