ദേവീമാഹാത്മ്യം നാരായണിസ്തുതി അഭീഷ്ടസിദ്ധിയ്ക്ക് നിത്യേന ജപിക്കുന്നത് ഉത്തമം. NARAYANI STHUTHI

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 225

  • @PERIKAMANABHAGAVATHAM
    @PERIKAMANABHAGAVATHAM  3 года назад +9

    ഹരി ഓം
    സർവ്വമംഗള മംഗല്യേ
    ശിവേ സർവ്വാർത്ഥ സാധികേ
    ശരണ്യേ ത്ര്യംബകേ ദേവി
    നാരായണി ! നമോസ്തുതേ!
    ദേവീ മാഹാത്മ്യത്തിലെ
    പതിനൊന്നാം അദ്ധ്യായത്തിലെ നാരായണീ സ്തുതി യുടെ ഭാവാർത്ഥമാണ് ഇതിലൂടെ മനസ്സിലാക്കുന്നത്.
    അതിശ്രേഷ്ഠമായ ഈ
    നാരായണീ സ്തുതി നിത്യേന മനസ്സ് ഏകാഗ്രമാക്കി കേൾക്കുന്നതും ചൊല്ലുന്നു അഭീഷ്ടസിദ്ധിയ്ക്കും കുടുംബ ഐശ്വര്യത്തിനും ഉത്തമമാണ്.
    നമസ്കാരം

  • @sreemathichakkarayan2091
    @sreemathichakkarayan2091 10 дней назад

    നാരായണീസ്തുതി അതിമനോഹരമായി പഠിപ്പിച്ചു തന്ന ഗുരു നാഥന് അനന്തകോടി നമസ്കാരം 🙏🙏🙏

  • @valsalak7260
    @valsalak7260 11 дней назад

    ഗുരുനാഥന് നമസ്ക്കാരം ഭാവാർത്ഥത്തോടുകൂടി ദേവി മഹാത്മ്യം മനസ്സിലാക്കി തന്നതിന് ഗുരുദേവന് നന്ദി

  • @ChandranKP-nj3ti
    @ChandranKP-nj3ti 13 дней назад +1

    ആചാര്യ പാദങ്ങളിൽ നമിക്കുന്നു 🙏🙏🙏

  • @girijaprasad1341
    @girijaprasad1341 13 дней назад

    പ്രണാമം ഗുരുനാഥാ 🙏🙏 നാരായണീ സ്തുതി എത്ര ഭംഗിയായി ആണ് വിവരിച്ചു തന്നത് .🙏🙏🙏❤

  • @indiravm8390
    @indiravm8390 13 дней назад

    അമ്മേ നാരായണ ദേവീ നാരായണ🙏🙏🙏

  • @lathikamanoharan1346
    @lathikamanoharan1346 13 дней назад

    ഞാൻ എന്നും നാരായണീ സ്തുതി ചൊല്ലാറുണ്ട് 🙏🙏🙏🙏

  • @soumyat8434
    @soumyat8434 13 дней назад

    Amme നാരായണാദേവി നാരായണ 🙏🏿🙏🏿❤❤ ആചാര്യ പടത്തിൽ നമസ്കരിക്ക്ന്നു

  • @arunaravindran8064
    @arunaravindran8064 14 дней назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻

  • @balamanikakkodi7567
    @balamanikakkodi7567 9 дней назад

    പ്രണാമം ഗുരുനാഥാ നാരായണിസ്തൃതി എത്ര ഭംഗിയായി പറഞ്ഞു തന്നു നമസ്ക്കാരം '🙏🙏

  • @retnamallikaprakasan594
    @retnamallikaprakasan594 13 дней назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @radhabalan2353
    @radhabalan2353 13 дней назад

    ഹരി. ഓം മഹാദേവീ പാദപത്മത്തിലും പൂജനീയ ആചാര്യ പാദത്തിലും സാദര ഭക്തിപൂർവം താണുവണങ്ങുന്നു.🙏🙏🙏🔥

  • @pushpasreenivas5245
    @pushpasreenivas5245 4 дня назад

    അമ്മേ ദേവീ ശരണം🙏🙏

  • @preethibabu5560
    @preethibabu5560 14 дней назад

    സർവ്വ മംഗള മംഗല്ല്യേ
    ശിവേ സർവ്വാർത്ഥസാധികേ
    ശരണ്യേ ത്ര്യംബകേ ഗൗരി
    നാരായണി നമോസ്തുതേ🙏🙏🙏

  • @sulochanaunikrishnan1727
    @sulochanaunikrishnan1727 14 дней назад

    🙏🌹🙏🙏🙏🙏🙏 അമ്മേ ശരണം🙏🙏🙏🙏🙏🙏

  • @asamuraleedharan
    @asamuraleedharan 14 дней назад

    ഗുരുജിയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു ഹരി ഓം

  • @satheesanks5971
    @satheesanks5971 13 дней назад

    അമ്മേ നാരായണ

  • @susheelakaiprath4684
    @susheelakaiprath4684 13 дней назад

    അമ്മേനാരാണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🏻🙏🏻🌹

  • @sulochanamks1042
    @sulochanamks1042 13 дней назад

    അമ്മേ ശരണംനമസ്കാരം ഗുരുദേവ🙏🙏🙏🙏🙏🙏

  • @rajalakshmi.m2840
    @rajalakshmi.m2840 13 дней назад

    എൻ്റെ ഗുരുനാഥാ അനന്തകോടി നമസ്ക്കാരം ഇത്ര നല്ല കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്ന ഗുരുനാഥനോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല🙏🙏🙏🙏🙏🙏🙏

  • @saraswatiamma4746
    @saraswatiamma4746 3 года назад +1

    ഹരേ. നാരായണ. ഹരേ.... 💞💞💞💞👌👌p

  • @premamohannair5992
    @premamohannair5992 11 дней назад

    നമസ്കാരം 🙏 തിരുമേനി
    ഓം ശ്രീ ജഗദംബികായൈ നമഃ 🙏🙏🙏

  • @shobanas4583
    @shobanas4583 13 дней назад

    ഹരിഓം നമസ്കാരം ആചാര്യൻ പദങ്ങളും നമിക്കുന്നു ഗുരു പദങ്ങളിൽ

  • @prof.pinkyraveendran9919
    @prof.pinkyraveendran9919 7 месяцев назад +1

    🙏🙏🙏

  • @RemaDevi-c9y
    @RemaDevi-c9y 13 дней назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ നമസ്കാരം ഗുരുജി 🙏🙏🙏

  • @naliniramankutty9639
    @naliniramankutty9639 13 дней назад +1

    Om Shri Gurubhyo Namha 🙏
    Om Maha Deviye Namha 🙏🙏

  • @girijam5666
    @girijam5666 6 дней назад

    മഹാ ദേവിയെ നമഃ 🙏🙏

  • @bhanumathichandran2820
    @bhanumathichandran2820 13 дней назад

    🕉️🙏🏻🌹🪔🪔🪔🪔🪔🕉️🙏🏻🌹 ഓം... ശ്രീ ഗുരുഭ്യോ നമ:🙏🏻🌹 സർവ്വ മംഗള മംഗല്യേ.. ശിവേ സർവ്വാർത്ഥ സാധികേ, ശരണ്യേ ത്രയംബകേ ദേവീ നാരായണീ നമോസ്തു തേ 🕉️🙏🏻🌹🙏🏻🌹🙏🏻🌹 ശ്രീ ദേവീ നാരായണീ സ്തുതിനമ്മുടെ ഗുരുമുഖത്തു നിന്നും ആദ്യമായി കേൾക്കാനും അറിയാനും സാധിച്ചതിൽ വളരെസന്തോഷം വളരെ നന്നായി വിവരിച്ചു തന്നു.🕉️🙏🏻🌹 ജഗദംബയുടെ യും, ഗുരുനാഥന്റെയും പാദാരവിന്ദങ്ങളിൽ അനന്തകോടി നമസ്ക്കാരം🕉️🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹❤️❤️

  • @sreekalak.s9470
    @sreekalak.s9470 13 дней назад

    അമ്മേ 🙏🙏🙏

  • @ramaninair2428
    @ramaninair2428 8 дней назад

    ആചാര്യനു പ്രണാമം, ഹരേകൃഷ്ണ 🙏🙏🌹🌹

  • @sreelatha2310
    @sreelatha2310 11 дней назад

    അമ്മേ ശരണം

  • @subhadrargnair9201
    @subhadrargnair9201 14 дней назад

    അമ്മേ ദേവി നമസ്കാരം 🙏🏻🌹🙏🏻

  • @SathmamSahadevan-cc9st
    @SathmamSahadevan-cc9st 13 дней назад

    Amme narayana devi narayana lekhmi narayana bhadre narayana hariyom

  • @sulochanav8342
    @sulochanav8342 3 года назад +1

    ഗുരുനാഥന്ന് നമസ്ക്കാരം.നാരായണീ സ്തുതി ശ്രദ്ധിച്ചു കേട്ടു .ദേവിയുടെ രൂപം ഹൃദയത്തിൽ പതിഞ്ഞു പോയി. വിന്ധ്യാ ചലത്തിൽ പോയി വിന്ധ്യാ ചല നിവാസിയായ ദേവിയെ ദർശിക്കുവാനുള്ള ഭാഗ്യവും ഉണ്ടായിരുന്നു. ഈ അവസരത്തിൽ അന്ന് പോയി കണ്ട കാര്യങ്ങളെല്ലാം ഒന്നുകൂടി ഓർമിച്ചു.ഹരി ഓം.

  • @geethakasturi7436
    @geethakasturi7436 9 дней назад

    നമസ്കാരം ഗുരു നാഥാ

  • @gayathri7264
    @gayathri7264 13 дней назад

    പ്രിയ ആചാര്യരേ നമസ്തേ🙏🙏🙏🙏🙏

  • @rajalekshmikuttymangili8548
    @rajalekshmikuttymangili8548 3 года назад +1

    ഹരി ഓം 🙏
    ആചാര്യൻറെ പാരായണങ്ങളും സ്തുതികളും അതി മനോഹരം 👏👏👏

  • @mallikanair1967
    @mallikanair1967 14 дней назад

    Narayani NarayaniNamaskaram

  • @girijanair5072
    @girijanair5072 3 года назад +1

    നാരായണി സ്തുതി ഗംഭീരം വിവരണവും ഭംഗിയായി ഇരിക്കുന്നു. അമ്മേ ജഗദംബികേ നമസ്കാരം 🙏🏼

  • @rajalakshmikp263
    @rajalakshmikp263 3 года назад +1

    ഓം മഹാദേവീ നമ:
    ആചാര്യ പാദങ്ങളിൽ നമസ്കാരം
    ഭക്തി സാന്ദ്രമായ വിവരണം
    🙏🙏🙏

  • @rathyjayapal3424
    @rathyjayapal3424 11 дней назад

    ഗുരുനാഥ നമസ്കാരം 🙏

  • @indiraganesh3453
    @indiraganesh3453 3 года назад +1

    അങ്ങയുടെ ദേവീ വർണ്ണന മനോഹരം ആയീ.... ആചാര്യനു കോടി പ്രണാമം.. 🙏🙏🙏
    അമ്മേ നാരായണീ... 🙏🙏🙏

  • @vrindanair740
    @vrindanair740 3 года назад +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏
    ആചാര്യജിക്ക് പാദനമസ്ക്കാരം🙏🙏

  • @MolySreekala
    @MolySreekala Месяц назад

    Amama. Narayana devi. Narayana Lakshmi Narayana bathra. Narayana. Guruji

  • @remarajan3028
    @remarajan3028 13 дней назад

    ജഗദംബികയെ നമഃ🙏

  • @radhamanikm6067
    @radhamanikm6067 3 месяца назад

    Amme narayana devi narayana lakshmi narayana bhadre narayana❤❤

  • @smithanarayanan6540
    @smithanarayanan6540 3 года назад +1

    🙏🙏 ഹരി ഓം.. വന്ദനം ഗുരുജി.. അമ്മേ ശരണം ദേവീ ശരണം... 🙏

  • @premajak1757
    @premajak1757 13 дней назад

    ആചാര്യന് സാദര പ്രണാമം 🙏🙏🙏.

  • @shailajasoman6966
    @shailajasoman6966 13 дней назад

    ആചാര്യ പാദങ്ങളിൽ നമസ്കാരം 🙏🙏🙏🙏🙏

  • @lakshmikv2204
    @lakshmikv2204 3 года назад

    നാരായണീസ്തുതി വായിക്കാറുണ്ട്. ഇത്ര വ്യക്തമായി അർത്ഥം അറിയില്ലായിരുന്നു. വളരെ വളരെ നന്നായി ഗുരുനാഥൻറെ വ്യാഖ്യാനം. ഓരോ നാമങ്ങളും ദേവിക്ക് എങ്ങനെ ഉണ്ടായി എന്നും മറ്റും വളരെ വിശദമായി തന്നെ പറഞ്ഞു തന്നതിന് കോടി പ്രണാമം. നമസ്തേ.

  • @umadevitr3249
    @umadevitr3249 3 года назад

    ഹരി ഓം നമസ്കാരം ആചാര്യൻ അമ്മേ നാരാണേ

  • @rajalakshmi.m2840
    @rajalakshmi.m2840 2 года назад

    അമ്മേ നാരായണേ ദേവീ നാരായണാ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഗുരു നാഥാ നമസ്കാരം നമസ്ക്കാരം നമസ്കാരം🙏🙏🙏🙏🙏

  • @karthiayanik9033
    @karthiayanik9033 3 года назад

    അമ്മേ ദേവീ ഭഗവതീ നമസ്ക്കാരം ആചാര്യ പാദത്തിൽ നമസ്ക്കരിക്കുന്നു '

  • @sulochanaunikrishnan1727
    @sulochanaunikrishnan1727 14 дней назад

    🙏🙏🙏🙏🙏🙏 ഗുരുനാഥനും നമസ്കാരം

  • @sandhya2522
    @sandhya2522 Год назад

    അമ്മേ നാരായണ.....
    ദേവീ നാരായണ...
    ലക്ഷ്മി നാരായണ...
    ഭദ്രേ നാരായണ..... 🙏

  • @radhamenon4974
    @radhamenon4974 3 года назад

    അമ്മേ നാരായണ!

  • @sandhyaks836
    @sandhyaks836 12 дней назад

    പ്രണാമം ഗുരോ🙏

  • @SanthoshMT-v8x
    @SanthoshMT-v8x 14 дней назад

    ഓം പരാശക്തി നമഃ 🙏🏼🙏🏼🙏🏼

  • @shobanas4583
    @shobanas4583 3 года назад

    നമസ്കാരം ദേവി ശരണം തരണം അമ്മ ശരണം

  • @saradamenon8217
    @saradamenon8217 Год назад

    ദേവി മഹാത്മ്യം.വളരെ നന്നായി തിരുമേനി അവതരിപ്പിച്ചു നന്ദി നമസ്കാരം

  • @aniliasuresh3228
    @aniliasuresh3228 3 года назад +1

    ആചാര്യന്റെ പ്രഭാഷണം, എത്ര ലളിതം 🙏🏻🙏🏻.

  • @sreemuthirakkal1799
    @sreemuthirakkal1799 13 дней назад

    Thirumeni
    Namaskaram 🙏🏻

  • @saradamenon8217
    @saradamenon8217 10 месяцев назад

    Devi മഹാത്മ്യം സൂപ്പർ നല്ലവണ്ണം വിവരിച്ചു സ്വാമി പറഞ്ഞുതന്നു കോടി പ്രണാമം

  • @aiswaryathekkinkattil9194
    @aiswaryathekkinkattil9194 3 года назад +1

    Amme narayana....Devi narayana.....

  • @govindank8108
    @govindank8108 3 года назад +1

    ജഗദംബിക യൈ നമ:

  • @MolySreekala
    @MolySreekala 21 день назад

    Amama narayana devi. Narayana. Lakshmi. Narayana bathra. Narayana

  • @vidhyavenugopal8011
    @vidhyavenugopal8011 Год назад

    നാരായണി നമോസ്തുതേ..

  • @shyamalatk2255
    @shyamalatk2255 3 года назад +1

    ജഗദംബികായൈ നമ:

  • @usharaman8309
    @usharaman8309 11 дней назад

    ശ്രീ ഗും ഗുരുഭ്യോ നമഃ🙏🏼

  • @ammininair4455
    @ammininair4455 3 года назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @bhargavic-kf2ji
    @bhargavic-kf2ji Год назад

    ആചാര്യ പാദങ്ങളിൽ നമിക്കുന്നു ഓം നമോ ഭഗവതെ വാസുദേവായ

  • @jayanthijayaprakash9028
    @jayanthijayaprakash9028 3 года назад

    Om Namo Narayani 🙏🙏🙏👌👌

  • @vanajakutty3760
    @vanajakutty3760 13 дней назад

    Namaskaram Guru ji 🙏. Amme Devi Saranam Ambikae🙏

  • @kanakammanair6740
    @kanakammanair6740 3 года назад

    നമസ്കാരം തിരുമേനി. വളരെ നന്നായി യിരുന്നു.പാദ നമസ്കാരം തിരുമേനി ഹരി ഓം

  • @MolySreekala
    @MolySreekala 3 месяца назад

    Veryhappyammanaryanaguru

  • @deepthiradhakrishnan4012
    @deepthiradhakrishnan4012 14 дней назад

    Hari om Guro 🙏 Hare Krishna 🙏

  • @MolySreekala
    @MolySreekala 17 дней назад

    Amama. Devi sarnam. Guruji

  • @PramodKumar-ry8bp
    @PramodKumar-ry8bp 3 года назад +1

    നന്നായി മനസ്സിലായി ഗുരുജി. പ്രണാമം.

  • @krishnakumarspanikar1093
    @krishnakumarspanikar1093 14 дней назад

    Pranam gurunatha 🙏🌹❤️🥰

  • @vijayamkrishnan1639
    @vijayamkrishnan1639 3 года назад

    Amme Narayana devi Narayana 🙏 guruji

  • @sakunthalake5994
    @sakunthalake5994 3 года назад +1

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണാഭദ്രേ നാരായണാ ഗുരുനാഥനു പ്രണാമം🙏🌹🙏🌹🙏🌹🙏🌹🙏💗💗🌷🌷

  • @geethakasturi7436
    @geethakasturi7436 9 дней назад

    Namakaram guru dev a

  • @saraswathipvr7401
    @saraswathipvr7401 12 дней назад

    Namasthe guruji🙏🏻🙏🏻🙏🏻

  • @omanacn8047
    @omanacn8047 3 года назад +1

    അമ്മേ നാരായണ 🙏🙏🙏

    • @shobhanas5779
      @shobhanas5779 3 года назад

      Saranagatha deenartha parithrana parayane sarvasyarthi Hare Devi narayanee namosthuthe

  • @premaramakrishnan9486
    @premaramakrishnan9486 3 года назад +1

    Amme saranam

  • @sheelas2056
    @sheelas2056 3 года назад

    Namasthegi. Amme Narayana

  • @bhargavig8028
    @bhargavig8028 14 дней назад

    Gurupatha vandanam

  • @MalayalamTV
    @MalayalamTV 3 года назад

    Koti Koti pranamam Thirumeni

  • @bhuvaneswariMtm-qw7fs
    @bhuvaneswariMtm-qw7fs Год назад

    എന്റെ ഗുരുജീ തമ്പുരാനെ അനന്തകോടി പ്രണാമം

  • @sreekumariamma182
    @sreekumariamma182 3 года назад

    ഓംനമോ നാരായണി നമസ്‌തു തെ 🙏🙏🙏

  • @sujakochukuttan2317
    @sujakochukuttan2317 11 дней назад

    Namakaram Guro.....🙏🙏🌺🌺

  • @sreekumarigopinathan9816
    @sreekumarigopinathan9816 3 года назад +1

    Amme Narayana
    Devi Narayana
    Lakshmi Narayana
    Bhadre Narayana 🙏🙏🙏🙏🙏

    • @kunhambum6504
      @kunhambum6504 3 года назад

      പാരായണം ഭക്തിസാന്ദ്രം
      ഗുരുവിന് നമസ്കാരം.

  • @lakshmikv2204
    @lakshmikv2204 3 года назад

    അമ്മേ മഹാമായേ

  • @nalinakshysathyaseelannali8986
    @nalinakshysathyaseelannali8986 10 дней назад

    Haradevi🌹🌹🌹🌹🌹🌹

  • @viparvathi9582
    @viparvathi9582 3 года назад +1

    ദേവി മഹാത്മയം പ്രഭാഷണം വളരെ അനുഗ്രഹമായി ആചര്യനും ദേവിക്കും നമസ്കാരം 🙏🙏

  • @sheelas2056
    @sheelas2056 3 года назад +1

    Padapranamam.Guruji

  • @MolySreekala
    @MolySreekala Месяц назад

    Amamae. Narayana

  • @sathiavathibalakrishnan7799
    @sathiavathibalakrishnan7799 3 года назад

    ഹരി ഓം -ദേവി കടാക്ഷം എല്ലാ ഭക്തജനങ്ങൾക്കും നിറയെ ഉണ്ടാവട്ടെ. ആചാര്യ പാദ പ്രണാമം

  • @radhamanikm6067
    @radhamanikm6067 4 месяца назад

    Sri chamundeswaridevi kathurakshikkane guruji pranam am pranam am❤❤❤

  • @prabhasurendran8209
    @prabhasurendran8209 3 года назад

    ഓം നമോ ഭഗവതേ വാസുദേവായ 🙏