പുതിയ വീടിന്റെ പാലുകാച്ചൽ, അതിന്റെ ഒരുക്കങ്ങൾ,നമുക്ക് കിട്ടിയ സ്നേഹസമ്മാനങ്ങൾ എല്ലാം ഒന്ന് കണ്ടാല്ലോ

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #housewarming
    #house
    #newhome
    #newhouse
    #newhouseinkerala
    #ourdreamhome
    Provided to RUclips by BigBand Entertainment
    Farewell · A.K.
    KineMaster Theme Music KineMaster Music Collection
    ℗ 키네마스터 주식회사 (KineMaster Corporation)
    Released on: 2021-10-15

Комментарии • 51

  • @kirandev5340
    @kirandev5340 Год назад +5

    Compound wall design 👌🏻👌🏻new house.. ath ellarudeyum oru swapnam aanu... Nannayittundu kaanaan 👍

  • @SliceOfLifebyShahinaZahir
    @SliceOfLifebyShahinaZahir Год назад +1

    Congrats dear…and belated happy birthday..veedum giftum ellam super👍🏻.waiting for your home tour

  • @sharonvijay6865
    @sharonvijay6865 Год назад +1

    സ്വന്തമായി ഒരു വീട് ❤അത് ഇരട്ടി മധുരം ആക്കാൻ birthday ദിവസം തന്നെ housewarming 👌👌

  • @sinimolsworldofmusic8442
    @sinimolsworldofmusic8442 Год назад +1

    കൊള്ളാം deepa എല്ലാം സൂപ്പർ ആയിട്ടുണ്ട് 👌👌👌👌👌👌👌👌അഭിനന്ദനങ്ങൾ 🌹🌹🌹

  • @merinsamuel7928
    @merinsamuel7928 Год назад +1

    Adipoli.. Angane Deepa chechiyude valya swapnam nadannu.. Congrats dr

  • @varundas6135
    @varundas6135 Год назад +2

    ആദ്യമായി Belated Happy Birthday.. പുതിയ വർഷം, പുതിയ വീട്ടിൽ എല്ലാ സമ്പൽസമൃദ്ധിയും ഐശ്വര്യവും നിറഞ്ഞതാകട്ടെ എന്ന് ആശംസിക്കുന്നു 🙏

  • @AjithKumar-hf1jk
    @AjithKumar-hf1jk Год назад +1

    നല്ല അവതരണം 👍🏻lengthy vedio.. പക്ഷെ ബോറടിക്കാതെ കാണാൻ പറ്റി.. Super.

  • @reemamanu4299
    @reemamanu4299 Год назад +1

    Super orupadishtaayi.
    Veed evideya aaa??
    Veed plan ara varache details tharamooo please!!!🙏🙂

    • @deepascurrychatty9463
      @deepascurrychatty9463  Год назад +1

      Trissur.. Pokkulangara
      വീടിന്റെ പ്ലാൻ വരച്ചത് ഞാൻ തന്നെ ആണ് dear 🤗

  • @shymisunil4849
    @shymisunil4849 Год назад +1

    Superb 👌🏻most awaited video..... Waiting for house warming video❤️

  • @aishasarah8562
    @aishasarah8562 Год назад +1

    കൊള്ളാം ദീപാ 👌👌... സൂപ്പർ. നല്ലൊരു home tour video എന്നാ കാണാൻ പറ്റുക 😄

    • @deepascurrychatty9463
      @deepascurrychatty9463  Год назад

      ശ്രമിക്കാം.. വേഗത്തിൽ ആക്കാൻ 🤗

  • @sinirajesh6702
    @sinirajesh6702 Год назад +1

    Congratulations on moving in to new house. Wishing you all the happiness.
    Belated happy birthday

  • @vedhkies1574
    @vedhkies1574 Год назад +1

    Congrats 🥳✨ Adipoli video

  • @lathaunni9883
    @lathaunni9883 Год назад +1

    Nalle Veedu Ta...Interior Work Cheypichadhanoo?
    Enikk eshtapettu😍....Nalle House Warming Celebration.... You Guys Really Enjoyed Well.... Like We Can't Express That Feelings!!!! 🤗🥰

  • @anjumolpyanjumolpy9028
    @anjumolpyanjumolpy9028 Год назад +1

    Congratulations chechi & chetai 🥰 Your Dream has Come True🥰 Stay blessed 🙏😍

  • @meerakrishnan8171
    @meerakrishnan8171 Год назад +1

    super 👌👌home tour venam k tto🥰

  • @bindhuravi8508
    @bindhuravi8508 Год назад +2

    Ee tiles color Inte name entha?
    Stunning interior work😍elegant look...!!!

  • @sheelasamuel7993
    @sheelasamuel7993 Год назад +1

    സൂപ്പർ ❤️🎁

  • @Thumbi_NSN
    @Thumbi_NSN Год назад +1

    😍😍😍

  • @SheejaShaji-k3n
    @SheejaShaji-k3n 6 месяцев назад +1

    👍🏻

  • @Arjun.cs14
    @Arjun.cs14 Год назад +1

    🥰👍

  • @amayashaji5230
    @amayashaji5230 Год назад +1

    lovely 😍😍🥰🥰

  • @leeshabeer1
    @leeshabeer1 Год назад +1

    ❤️❤️❤️

  • @johnsonmullasserymullasser3475
    @johnsonmullasserymullasser3475 11 месяцев назад +1

    സമ്മാനങ്ങളിൽ വച്ച് പിള്ളേർക്കിഷ്ടമായത് ഉപ്പിലിട്ട ളൂവിക്കയാണ്! 😅
    അതങ്ങനെയല്ലേ വരു!
    ആശംസകൾ 🎉🎉🎉

    • @deepascurrychatty9463
      @deepascurrychatty9463  11 месяцев назад

      🤣🤣ലൂവിക്ക അതിഷ്ടമില്ലാത്തവർ കുറവല്ലേ...
      ThankYou 🤗

  • @praveenvadakkumpuram7587
    @praveenvadakkumpuram7587 Год назад +1

    ഈ വീട് ആരാ ചെയ്തതത് നമ്പർ ഒന്ന് തരണേ

  • @rakhirajeshrajesh5583
    @rakhirajeshrajesh5583 Год назад

    ആ ആനക്ക് എത്രയാ വില എവിടെ നിന്ന് വാങ്ങിയേ

    • @deepascurrychatty9463
      @deepascurrychatty9463  Год назад

      ഇത് ശിവസുന്ദർ ആണ് ട്ടാ ... 25,000 / ആയി.
      രണ്ടര അടിയോളം height ഉണ്ടേ 🤗
      Contact Num - 0091 9605217825
      ( Manoj - Palakkad )

  • @sreedeviamma5501
    @sreedeviamma5501 6 месяцев назад +1

    ആദ്യം അരി അടുപ്പിലേക്കിടാറില്ല

    • @deepascurrychatty9463
      @deepascurrychatty9463  6 месяцев назад

      ആദ്യം ഒരു കലം നിറയെ വെള്ളം വക്കും.. കട്ടന് വെള്ളം അതിൽനിന്നു എടുക്കും... 🤭