💥🤗തീരുംമുന്നെ വാങ്ങിച്ചൊ | Discount Sale | used bikes and scooters

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 36

  • @we4entertainmentz
    @we4entertainmentz  2 месяца назад +2

    Bike Mart used bikes and scooter showroom
    Metro pillar No:550,
    palarivattom janatha, kochi-25
    contact: 9656090916, 9447011690

  • @natures007
    @natures007 2 месяца назад +38

    ഞാൻ ഇവിടുന്ന് വണ്ടി എടുത്ത ആളാണ്.ഫിനാൻസ് ഇട്ടാണ് വണ്ടി എടുത്തത്..എന്റെ അനുഭവം ആണ് പറയുന്നത്..ബുള്ളറ്റ് 350 ആണ് എടുത്തത്.. എടുത്ത് ഒരു ആഴ്ച കഴിഞ്ഞപ്പോൾ മുതൽ വണ്ടിയുടെ ഫ്രണ്ടിൽ നിന്നും ശബ്ദം കേൾക്കാൻ തുടങ്ങി.. ഞാൻ വർക്ഷോപ്പിൽ കാണിച്ചപ്പോൾ ഒന്ന് ഓടിച്ചു പോലും നോക്കാതെ അവർ പറഞ്ഞു നല്ല ആക്‌സിഡന്റ് ആയ വണ്ടിയാണ് എന്ന്.. ഞാൻ ഈ വണ്ടി എടുത്തപ്പോൾ അവർ എന്നോട് ഒരു പ്രശ്നം പോലും ഇല്ലാത്ത വണ്ടിയാണ് എന്ന് പറഞ്ഞാണ് തന്നത്..വണ്ടി എടുക്കാനുള്ള ആഗ്രഹംകൊണ്ട് ഞാൻ നേരെ അഡ്വാൻസ് കൊടുത്ത് വണ്ടി മേടിക്കുകയാണ് ചെയ്തത്... വണ്ടി നന്നയി ഇരിക്കട്ടെ എന്നോർത്തു ഞാൻ 27k മുടക്കി വണ്ടി പണിഞ്ഞു..ഫിനാൻസ് അടക്കുന്നത് കൂടാതെ ഇത്രയും തുക എനിക്ക് താങ്ങാൻ പറ്റുന്നതായിരുന്നില്ല.. എങ്ങനെയൊക്കെയോ പണം റെഡി ആക്കി പണിഞ്ഞു..ഇപ്പൊ വേറെ വിഷയങ്ങൾ ഒന്നും ഇല്ല എന്നോർത്തു ഓടിക്കുന്നു.. ഞാൻ ആ കടയുടമയെ കുറ്റപ്പെടുത്തുവല്ല.. കാരണം ഞാൻ എടുക്കണ്ട വണ്ടി ഞാൻ നോക്കി എടുക്കണമായിരുന്നു.. എല്ലാ വണ്ടിയും ഇങ്ങനെയായിരിക്കണം എന്നില്ല..ഒരു സെക്കൻഡ് വാഹനം വാങ്ങാൻ താല്പര്യം ഉണ്ടെങ്കിൽ നല്ലതുപോലെ വണ്ടിയെക്കുറിച്ചു അറിയാവുന്ന ആരെയേലും കൊണ്ടുപോയി നോക്കി എടുക്കുക..ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത് ആർക്കെങ്കിലും ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കുക..

    • @nithinraj7351
      @nithinraj7351 Месяц назад +1

      Nalla oru msg anu bro thank you...accident ayi marichu poya customers nteyum vandikal ivanmar vikkunund nokki vangikkuka chora pattiya vandikal anu kooduthalum....sradichu nokki vangan sramikuka ellarum

  • @manojebrahim2626
    @manojebrahim2626 2 месяца назад +4

    എറണാകുളത്ത് ഉള്ളതിൽ ഒരു നല്ല ഷോറൂം തന്നെ, ന്യായമായ വിലയും 👍🏻

  • @Vladimer-Sailo
    @Vladimer-Sailo 2 месяца назад +17

    ഞാൻ ഇവിടുന്ന് വണ്ടിവാങ്ങിയിട്ടുണ്ട് കൊളളാം വലിയ കുഴപ്പമില്ല but ഒന്നുപറയണം കഴിവതും നാസർ ഭായി ഉളളപ്പഴെ വണ്ടിവാങ്ങാവു

  • @confidential1234
    @confidential1234 Месяц назад

    Pulli nallonam nammal kodukunna biknte vila chaviti taaytum avide ulla vandik aanekil odukatte vilayum..

  • @ajithkmmathew5751
    @ajithkmmathew5751 Месяц назад +1

    polution test ആദ്യം പാസ് ആകും. പിന്നെ 6 months കഴിഞ്ഞ് പാസ് ആക്കണേൽ വർക്ക്ഷോപ്പിൽ കെട്ടേണ്ടി വരും.നല്ല തുക ആകും...

  • @baijujoseph1056
    @baijujoseph1056 2 месяца назад +3

    എനിക്ക് 2016 മോഡൽ unicon വേണം

  • @majorvisakhsubramanian6705
    @majorvisakhsubramanian6705 Месяц назад

    2018 model yamaha saluto for exchange
    Malappuram disterict
    Self not working, no accident cases
    65+ milage
    Tyre 80%+
    Not for sale only for exchange

  • @SAJEES..സജീസ്
    @SAJEES..സജീസ് 2 месяца назад +6

    പെട്ടെന്ന് വിറ്റ് തീർത്തോ ലോകാവസാനം വരാൻ പോകുവാ

  • @RealestateTalks-q4x
    @RealestateTalks-q4x 27 дней назад +1

    ഞാൻ ഈ വിഡിയോ കണ്ട് പോയി കലൂരിൽ തട്ടിപ്പ് ആണ് വില പറയുന്നത് വളരെ കൂടുതൽ ആണ് ഒന്നും കുറക്കില്ല ഇവർ പറയുന്ന പോലെ അല്ല തട്ടിപ്പ് ആണ് ആരും ചെന്ന് തല വെച്ച് കൊടുക്കണ്ട 🙏

  • @kannannairkk4512
    @kannannairkk4512 2 месяца назад +1

    Thunderbird ന്റെ meter working അല്ല... Self complaint ഉണ്ട്...

  • @ajaykrishna3672
    @ajaykrishna3672 2 месяца назад +2

    Duke 125 nerathe ulla videos il paranjathum 1 lakh thanneya rate kurav onnum ilaa

  • @robbysg40
    @robbysg40 2 месяца назад +1

    Lon all Kerala kittumo

  • @JojiJoji-j5h
    @JojiJoji-j5h 2 месяца назад +1

    സൂപ്പർ

  • @somankarad5826
    @somankarad5826 2 месяца назад

    മിതമായ വില തന്നെ❤️

  • @travelsphere7962
    @travelsphere7962 Месяц назад

    Njan kanunnund

  • @youthyouth1207
    @youthyouth1207 2 месяца назад +2

    Varsham koodunthorum vila koodunna prathibasam

    • @kannannairkk4512
      @kannannairkk4512 2 месяца назад

      വിക്കാൻ ചെല്ലുമ്പോൾ വില കുറയുന്ന പാർതിഭാസം

  • @kuku46mallu59
    @kuku46mallu59 2 месяца назад

    2021 v4 irangiyuo😢

  • @ramachandrannarayanan1436
    @ramachandrannarayanan1436 2 месяца назад +1

    👍👍👍

  • @sushernvishnu9017
    @sushernvishnu9017 2 месяца назад +1

    Unicorn onnum kaanichillallo

  • @mansoorme4311
    @mansoorme4311 2 месяца назад +1

    എക്സ്ചേഞ്ച് ഉണ്ടോ

  • @Nagappa-z8l
    @Nagappa-z8l 19 дней назад

    Wow

  • @GafoorKorath
    @GafoorKorath 2 месяца назад +3

    ഫഴ്സർ ഏറ്റവും വിലകുറഞ്ഞത്

  • @ajazvlogz3624
    @ajazvlogz3624 2 месяца назад +1

    👍

  • @ashiq509
    @ashiq509 2 месяца назад +1

    NASAR IKKA POLI

  • @lintoxavier3481
    @lintoxavier3481 Месяц назад

    Udayipp aanu.....

  • @harissaky691
    @harissaky691 2 месяца назад

    Mobile number tharu