Thilakan/ദുൽഖറിനെ അഭിനയം പഠിപ്പിച്ചത് തിലകൻ.

Поделиться
HTML-код
  • Опубликовано: 11 сен 2024
  • ‪@MalayalivarthaInside‬

Комментарии • 837

  • @muralivr8060
    @muralivr8060 21 день назад +258

    'എടാ കത്തി താഴെ ഇടടാ നിൻ്റെ അച്ഛനാ പറയന്നേ. ആ മുഹൂർത്തം ഏതൊരു മനുഷ്യ മനസ്സിനേയും അലിയിപ്പിക്കും!അനശ്വര നിമഷം' തിലകൻ്റെ ആത്മാവിന് ശാന്തി നേരുന്നു.

    • @user-so5dn4or6n
      @user-so5dn4or6n 21 день назад +8

      👍🙏🙏😥

    • @radharkrishnano
      @radharkrishnano 21 день назад +4

      Anaswaranaya aa mahanadane drohichavar ennengilum karmaphalam anubhavikkum. Aa universene marikadakkan aarkkum kazhiyilla......k

    • @SanthoshKumar-b1o
      @SanthoshKumar-b1o 21 день назад +4

      മഹാനടന്റെ മഹാപ്രതിഭയുടെ ജീവിക്കുന്ന അന്വേശര നിമിഷങ്ങൾ, ഓ..അഭിനയമല്ല.'' ഒടുക്കത്തെ അഭിനയ നിമിഷങ്ങൾ....

  • @ushamenon2598
    @ushamenon2598 21 день назад +234

    തിലകൻ എന്ന മഹാനടൻ കാലം കരുതിവെച്ചത്

  • @sajuk8693
    @sajuk8693 21 день назад +137

    തിലകന്റെ കണ്ണുനീരിന്റെ വില അറിഞ്ഞുതുടങ്ങി ഇനി വരും ദിവസങ്ങളിൽ മറ്റു പലരും കണ്ണുനീർ ഒഴുക്കും 🙏🏻🌹

  • @emmanuelmangattu7448
    @emmanuelmangattu7448 21 день назад +152

    തിലകൻ എന്ന മഹാനടനെ ഇല്ലായ്മ ചെയ്താൽ ശ്രമിച്ച എല്ലാ നടൻമാരും ശരിക്കും അനുഭവിക്കും

    • @ibrahimch9839
      @ibrahimch9839 21 день назад +4

      എന്ത് അനുഭവിക്കാനാ bro..

    • @jalajasasi4014
      @jalajasasi4014 21 день назад

      കാഫ്രിങ്ങൾ സിനിമ കണ്ടതുകൊണ്ട് കോടീശ്വരൻ മാരായ നടൻ മാരുമുണ്ട് അപ്പോൾ തിലകനെ ദ്രോഹിച്ചവരുടെ സിനിമ കാണണ്ട എന്നു വയ്ക്കുക

    • @user-hm7so3ne6m
      @user-hm7so3ne6m 20 дней назад +1

      ഇട്ട് മൂടാൻ cash ഉണ്ടെങ്കിൽ ഒന്നും സംഭവിക്കില്ല. ഒരു നിയമ സംവീധാനവും ഇവർക്കെതിരെ നീങ്ങില്ല.

  • @johnkm8473
    @johnkm8473 21 день назад +318

    തിലകൻ എന്ന അ മഹാനടന് പ്രണാമം, എന്നും സ്ക്രീനിൽ കാണാൻ ആഗ്രഹിച്ച പരുക്കൻ മുഖം...,🌷🌷🌷🌷💯💯🙏🙏🙏🙏

    • @jayasreek2079
      @jayasreek2079 21 день назад +2

      Sathyem ennayalum purathu varum

    • @ValsammaKN
      @ValsammaKN 21 день назад

      Ee kallanannayangale behishkarrikkanenkilum namukku kazhiyande

    • @sathidevi44
      @sathidevi44 16 дней назад

      ​@@jayasreek2079aw1

  • @sreejayaravi4723
    @sreejayaravi4723 21 день назад +206

    ഈ mafia കാരണം മലയാളത്തിനു നഷ്ടമായത് ഒരുപാട് പ്രതിഭകളെയാണ് അതിൽ ഏറ്റവും തീരാ നഷ്ടം തിലകൻ തന്നെ... കഷ്ടമായിപ്പോയി

    • @GNN64
      @GNN64 21 день назад +2

      Well said

  • @user-zf4jg1jm9q
    @user-zf4jg1jm9q 21 день назад +155

    അഭിനയം അല്ല ജീവിതം ഓരോ ചലനവും മഹാനടൻ്റെ 'മഹത്വം ശരിക്കും സൂപ്പർ സ്റ്റാർ തിലകൻ സാർ തന്നെ

  • @prasanna.subramanyan
    @prasanna.subramanyan 21 день назад +254

    എല്ലാ കുട്ടിയും കണക്കാണ് തിലകനോട് അസൂയയായിരുന്നു എല്ലാത്തിനും

    • @jayarajpanamanna4894
      @jayarajpanamanna4894 21 день назад +6

      😂😂😂

    • @jayarajpanamanna4894
      @jayarajpanamanna4894 21 день назад +8

      തിലകൻ അപാര നടൻ ആണ് പക്ഷെ
      എല്ലാവരേയും മര്യാദക്ക് വെറുപ്പിച്ചിരുന്നു സ്വന്തം കുടുംബത്ത വരെ😢😢😢

    • @Jinnfrom
      @Jinnfrom 21 день назад +4

      ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ കണക്കിൽ ആണെന്നാണല്ലോ അല്ലേ 😜

    • @josejose-je6xu
      @josejose-je6xu 20 дней назад

      🤣🤣🤣🤣🤣Mammadh Pettu Avantey Kallangal Ellam Polinju🤣🤣🤣🤣🤣🤣🤣🤣🤣

    • @josejose-je6xu
      @josejose-je6xu 20 дней назад

      ​@@jayarajpanamanna4894🤣🤣🤣🤣🤣Karanju Mezhukikko🤣🤣🤣🤣🤣🤣🤣🤣🤣🤣🤣Mammadh Fan 🤣🤣🤣🤣🤣🤣Kunda🤣🤣🤣🤣🤣🤣🤣🤣Ayyey🤢🤢🤢🤢🤢

  • @minim5145
    @minim5145 21 день назад +221

    മലയാള സിനിമയിലെ super സ്റ്റാർ എന്നും തിലകൻ സാർ ആണ്...❤❤❤❤❤

    • @sugumaransivaraman2116
      @sugumaransivaraman2116 21 день назад +4

      Aano athu njankal arinjilla.ethu padathila hero aanu

    • @sumeshchandran705
      @sumeshchandran705 21 день назад +5

      എന്ത് ചെയ്യാം ഈ.. കാലത്തും തലക്ക് വെളിവില്ലാതവൻ ഉണ്ട്, അന്ധമായ വ്യക്തി ആരാധകർ. തിലകൻ കാരണം ആണ് ഈ പറയുന്നവർമ്മാരുടെ പദങ്ങൾ ഹിറ്റ് ആയത് എന്നത് ഒരു നഗന്ന സത്യം.

    • @sudheeshs6027
      @sudheeshs6027 21 день назад

      ​@@sugumaransivaraman2116nee pal kudichu kondirunnathkond arinj kaanilla

  • @haridasvk8833
    @haridasvk8833 21 день назад +133

    തിലകൻ എന്ന മഹാനാടൻ ഉയിർ ത് എഴുന്നേറ്റു,

  • @brc8659
    @brc8659 21 день назад +63

    തിലകനെ പോലെ ഒരു മഹാനടൻ മലയാള സിനിമയിൽ ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയും ഇല്ല എന്നാണ് തിന്നുന്നത് 🤔

  • @jimmyjoseph7675
    @jimmyjoseph7675 21 день назад +112

    അമ്മ യെ പിരിച്ചു വിടണം
    അമ്മ എന്ന പേര് മാറ്റണം മാഫിയ എന്നാകണം ബാസ്റ്റഡ്‌സ്

    • @mdeyanandan2621
      @mdeyanandan2621 21 день назад +11

      മൽമ്മൂട്ടിയെ പോകുന്നവർ ഇതൊക്കെ കേട്ടോ ഇവന് മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയ പെടുന്നവനാണ് അഹങ്കാരിയാണ് ഇവന്റെ സിനിമ ബഹിഷ്കരിക്കുക

    • @K.S.sajiKadakethu
      @K.S.sajiKadakethu 21 день назад +5

      Yes💯 absolutely right as per Hema report😂😂

    • @ramesandamodaran605
      @ramesandamodaran605 21 день назад +3

      Ethu amma eviduthe amma, throw it out

    • @ramesandamodaran605
      @ramesandamodaran605 21 день назад +3

      ​@@mdeyanandan2621mammooti cinema avoid. Ethu pazhu character he takes, he is like janapriyan

    • @ranann6240
      @ranann6240 21 день назад +5

      AMMA എന്ന പേര് മാറ്റി ആദ്യത്തെ രണ്ടു അക്ഷരം പരസ്പരം മാറ്റി ഇട്ടാൽ മതി.......

  • @sankuprasad8662
    @sankuprasad8662 21 день назад +118

    കേരളം കണ്ട നല്ല മുഖ്യമന്ത്രി മാരുടെ കൂട്ടത്തിലുള്ള ഉമ്മൻ ചാണ്ടി സാറിന് പറ്റിയതുപോലെയാണ് മരിച്ചുകഴിഞ്ഞപ്പോൾ യശശരീരനായ തിലകനും പറ്റിയത്,ആത്മാഭിമാനം ഉണ്ടെങ്കിൽ മമ്മാ പിരിച്ചുവിടണം,

  • @Meghana-v4w
    @Meghana-v4w 21 день назад +114

    തിലകൻ എത്രയോ തവണ പേര് പറഞ്ഞിട്ടുണ്ട്. പല interwiew ലൂം സിനിമ ഫീല്ഡ് ലെ ഏറ്റവും അഹങ്കാരിയും നന്ദി ഇല്ലാത്തവനും മമ്മൂട്ടി ആണ് എന്ന് തിലകൻ പറഞ്ഞിരുന്നു. ഏറ്റവും വിഷം ഉള്ളത് ദിലീപ് ്ന് ആണ് എണും സിദ്ദിഖ് പക്കാ ഫ്രോഡ് ആണ് എന്നും അവനെ അടുപ്പിച്ചാൽ മുടിഞ്ഞു പോകും എന്നും പറഞ്ഞിട്ടുണ്ട്. ഗനേ ശൻ മഹാ കുരുട്ടു ബുദ്ധി എന്നും.
    മോഹൻ ലാൽ മറ്റുള്ളവർ പറയുന്നത് കേട്ടു വിശ്വസിക്കുന്ന ഒരു പേട്ടു തേങ്ങ ആണ് എന്ന് മറ്റൊരിക്കൽ പറഞ്ഞു. മോഹൻ ലാലിൻ്റെ കൂടെ ഉള്ളവരെ ഒഴിവാക്കിയാൽ അയാൽ ക്കു പ്രശ്നം ഒന്നും ഇല്ല, അയാൽ നല്ലവൻ ആണ് എന്നും ഒരിക്കൽ ലാലിനെ പറ്റി തിലകൻ പറഞ്ഞതും നാം കേട്ടു. സത്യം പുറത്തു വരട്ടെ.

  • @ArunArun-li6yx
    @ArunArun-li6yx 21 день назад +146

    തിലകൻ പറഞ്ഞത് അച്ചട്ടായി ഉദാഹരണം ദിലീപ് . ദിലീപിന് ജെയിലിൽ കിടക്കേണ്ടി വന്നു . ഇതുപോലെ ചതിച്ചവരേയൊക്കെ ഇപ്പോൾ തിലകന്റെ ആത്മാവ് വേട്ടയാടാൻ തുങ്ങിക്കഴിഞ്ഞു . ഇനി സൂപ്പർസ്റ്റാറും മെഗാസ്റ്റാറും കൂട്ടാളികളുമൊക്കെ അനുഭവിക്കാൻ തുടങ്ങും .

    • @K.S.sajiKadakethu
      @K.S.sajiKadakethu 21 день назад +9

      Yes👍

    • @sreejesh-lf6sx
      @sreejesh-lf6sx 21 день назад +8

      അനുഭവിക്കും,👍

    • @SureshkumarKS-hs6mo
      @SureshkumarKS-hs6mo 21 день назад +15

      ലാൽ ജീവിതത്തിലും അഭിനയികുന്നുന്ന ആളാണ്

    • @rajeshkuttan8111
      @rajeshkuttan8111 21 день назад +15

      ​@@SureshkumarKS-hs6moഇക്കയും

    • @pkarjun3658
      @pkarjun3658 21 день назад +15

      സത്യം... Dillep മഹാവിഷമാണ് 😡ഇപ്പോ അവനു മതിയായി പാരവച്ചു.... പാവത്തം അഭിനയിച്ചു നടക്കുന്നു case ൽ നിന്നും ഊരാൻ 😡😡😡

  • @Pool-j4v
    @Pool-j4v 21 день назад +147

    മമ്മദ് പണ്ടേ കള്ളനാണെന്ന് തിലകൻ ചേട്ടൻ അന്നെ പറഞ്ഞതാണ്😢❤

    • @niyasbabu8891
      @niyasbabu8891 21 день назад +10

      Lalappanum

    • @LOVE-ns8kx
      @LOVE-ns8kx 21 день назад +11

      ​@@niyasbabu8891lal etharayo bhedham.. mammadhu froud

    • @mks.10
      @mks.10 21 день назад

      ​@@LOVE-ns8kxമൈരാണ്

    • @Megastar369
      @Megastar369 21 день назад +1

      Ennu അരി ചാക്ക് chimitt മോഹൻ ലാലയ്യ ഫാൻ ഒപ്പ്🤣🤣

    • @preethuu9625
      @preethuu9625 21 день назад

      Now no use to say they r enjoying super life even though there character is 👎

  • @manjuambrose1408
    @manjuambrose1408 21 день назад +55

    ഈ രാജാക്കന്മാരെ ഒന്നും ഒരിക്കലും ആരാധിച്ചിട്ടില്ലാത്ത ഞാൻ തന്നെ ഹീറോ 😂 പണ്ടേ ഈ സിനിമ കാണുന്നത് നിർത്തി. അഭിമാനം. സമയം പൈസ ലാഭം

    • @rajeshsng
      @rajeshsng 21 день назад +4

      ഞാൻ പണ്ടേ നിർത്തിയതാണ്. ഈ നടന്മാരും നടികളുമൊക്കെ പ്രൊമോട്ട് ചെയ്യുന്ന ഉൽപന്നങ്ങൾ വങ്ങാറുമില്ല. ഈ ചതിയന്മാർ കൊടിക്കണക്കിന് രൂപ വാങ്ങിച്ചു ജനങ്ങളെ പറ്റിക്കുന്ന കമ്പനികളുടെ സാധനങ്ങൾ നമ്മളെന്തിന് വാങ്ങണം?

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 21 день назад +1

      😂😂😂👌🏻

    • @1969R
      @1969R 21 день назад +1

      👌👌👌👍👍

    • @user-hm7so3ne6m
      @user-hm7so3ne6m 20 дней назад +2

      ഇങ്ങനെ എല്ലാരും ചെയ്താൽ അവന്മാർ എന്നെ വല്ല കൂലി പണിക്കും പോയേനെ 😂

  • @universehydrolics
    @universehydrolics 21 день назад +37

    ഞാനൊരു മോഹൻലാൽ ആരാധകൻ ആണെങ്കിലും സ്ഫടികത്തിലും കീരീടത്തിലും മോഹലാലിനേക്കാൾ . എനിക്കിഷ്ടപ്പെട്ടത് തിലകൻ ചേട്ടനെയാ😮ണ്

    • @funwithcomputer5279
      @funwithcomputer5279 21 день назад +1

      എപ്പോഴും ആരാധകനോ 🤪🤪

    • @anithaks6690
      @anithaks6690 21 день назад

      Fen from കറാച്ചി 😂😂

  • @Abrahambaby-om5xg
    @Abrahambaby-om5xg 21 день назад +90

    ഹോമ' വന്നു. മുല്ലപ്പെരിയാറും - ദുരിതാശ്വാസ വും 'മാറിക്കിട്ടി.❤ ( കപ്പം വാങ്ങിയത് ആരും അറിയില്ല.❤😂

    • @Smallthoughts123
      @Smallthoughts123 21 день назад

      ജനങ്ങൾ എന്തിന് മറക്കണം... why people allow to divert their attention

  • @roypynadath5820
    @roypynadath5820 21 день назад +71

    അധികം ചർച്ച ചെയ്തിട്ട് ഒരു കാര്യവുമില്ല . കുറച്ചു നാളത്തേക്ക് സിനിമ കാണണ്ട എന്ന് സാധാരണ ജനങ്ങൾ തീരുമാനിച്ചാൽ തീരാവുന്നതേയുള്ളു .

  • @ManiK-xk5jb
    @ManiK-xk5jb 21 день назад +81

    അഭിനയത്തിൻ്റെ കാര്യത്തിൽ തിലകൻ ചേട്ടൻ എന്നും മുന്നിൽ

  • @vijayanpv7051
    @vijayanpv7051 21 день назад +49

    മലയാള. സിനിമയിലെ "കാട്ടുകുതിര " ആർക്കുമുൻപിലും മെരുങ്ങാത്ത കഠിഞാൺ ഇല്ലാത്ത കാട്ടുകുതിര the riyal sooper star ❤❤❤

  • @RekhaBenny-cn7sj
    @RekhaBenny-cn7sj 21 день назад +42

    മഹാ നടൻ പറഞ്ഞത് സത്യമാണ് മഹാനടൻ കീരീടം എന്ന ഒറ്റ സിനിമ മതി യലോആമഹാനെ എന്നും ഓർക്കാൻ

  • @Stcglobal
    @Stcglobal 21 день назад +51

    അമ്മായിയമ്മ യുടെ ക്രൂരതകൾ.
    വിഗ്രഹങ്ങൾ വീണുടയട്ടെ, കോടികൾ മുടക്കി പുനർനിർമ്മിക്കാം.

  • @Nsamchanel
    @Nsamchanel 21 день назад +61

    മലയാളത്തിലെ നടനവിസ്മയം തിലകൻ sir തന്നെയാണ്.. മമ്മൂട്ടിക്കും മോഹൻലാലിനും പ്രായം അംഗീകരിക്കാൻ അവർ തന്നെ തയ്യാറാകുന്നില്ല... അസ്സൽ കിളവൻ look ഉണ്ട്.. നിത്യ യൗവനം എന്ന് എങ്ങനെ പറഞ്ഞു തള്ളുന്നു എന്നറിയില്ല.. റഹ്മാൻ ഒക്കെ ഇപ്പോഴും ലുക്കിൽ spr ആണ്..

    • @user-sheela
      @user-sheela 21 день назад

      അതിനെ റഹ്മാനെ 75 ആയോ😂

    • @JesnaJoseph143
      @JesnaJoseph143 21 день назад

      ​@@user-sheelaപക്ഷേ സിനിമ യിൽ ലുക്ക്‌ ഉണ്ടായിട്ടും ഇല്ലല്ലോ

    • @mithunkuriakose360
      @mithunkuriakose360 21 день назад +1

      Rahman ന് 57 വയസ്സേ ആയിട്ടൊള്ളു വെറുതെ കിടന്ന് ചെലക്കാതെ😬

    • @sebajo6643
      @sebajo6643 21 день назад

      @@user-sheela റഹ്‌മാൻ 58 വയസ് . പക്ഷെ still looks young without any makeup….
      കിളവൻ മമ്മൂ over make up ആണ് . still looks very old (80) as per his skin tone…

  • @gopinathannairmk5222
    @gopinathannairmk5222 21 день назад +73

    അഭിനയകലയിൽ
    തിലകൻ്റെ എത്രയൊ പിന്നിലാണ് മമ്മൂട്ടിയും മോഹൻലാലും.
    ഇതാണ് മമ്മൂട്ടിക്കും ലാലിനും
    തിലകനോടുള്ള വിരോധത്തിൻ്റെ പ്രധാന കാരണം.
    അമ്മയിൽ നിന്നും പുറത്താക്കുന്നതോടെ
    തിലകൻ എന്ന മഹാനടനസൂര്യൻ സിനിമ രംഗത്തു നിന്നും അസ്തമിച്ചു പോകും
    എന്നാണവർ കരുതിയത്.
    അങ്ങനെ ,
    മോഹൻലാലിലും മമ്മൂട്ടിക്കും
    അഭിനയത്തിൽ, തിലകനെന്ന മഹാപ്രതിഭയെ ഭയക്കാതെ കൊടികുത്തി വാഴാം എന്ന് ലാലും മമ്മൂട്ടിയും വിശ്വസിച്ചിരിക്കാം.
    മരണശേഷം ചിലർ കൂടുൽ ശക്തിയോടെ ഉയിർത്തെഴുനേൽക്കുന്നു എന്ന ചൊല്ല്
    തിലകനെന്ന മഹാപ്രതിഭയുടെ കാര്യത്തിൽ തികച്ചും
    അന്വർഥമായി എന്നതാണ് സത്യം.👍🌹🙏

    • @ktleena7564
      @ktleena7564 21 день назад

      ശരിക്കും കൂടെ അഭിനയിച്ചപ്പോൾ കിട്ടിയ സിനിമ വിജയങ്ങൾ ഒന്നും, അദ്ദേഹം അരങ്ങൊഴിഞ്ഞപ്പോൾ ഈ മഹാനടന്മാർ എന്ന് പറയപ്പെടുന്ന ആൾക്കാർക്ക് കിട്ടിയിട്ടില്ല.പിന്നീടുള്ള അഭിനയത്തിൽ ഒക്കെ തന്നെ വെറും കോമാളികൾ ആയിരുന്നു ഇവർ.വെറും ഷൈൻ, നിഗം category.

    • @user-lj5qk8ik1f
      @user-lj5qk8ik1f 19 дней назад +2

      സത്യം, എനിക്ക് ഇപ്പൊ സന്തോഷമായി, തിലകൻ എന്ന സൂപ്പർ സ്റ്റാറിനെ അത്രയധികം ബുദ്ധിമുട്ടിച്ചു

    • @dalysebastiansebastian1409
      @dalysebastiansebastian1409 19 дней назад +1

      Absolutely right

  • @vasuelayathshekharan3131
    @vasuelayathshekharan3131 21 день назад +19

    മമ്മദിനു തിലകനോട് വൈരാഗ്യം വരാൻ കാരണം തന്നെക്കാൾ നന്നായി തിലകൻ അഭിനയിക്കുന്നത് കൊണ്ടു മാത്രമാണ്......
    ഈ നടന് വലിയ ജാതി സ്പിരിറ്റ്‌ ഉള്ള ആളാണ്...
    പുഴു എണ്ണ സിനിമയിൽ മലയാളി ബ്രാഹ്മണൻസിനെ വളരെ മോശമായി ചിത്രികരിക്കാൻ പറഞ്ഞത് ഈ നടനാണ്....
    ഹിന്ദു വിരോധം അയാളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നു നില്കുന്നു.... ഹിന്ദുക്കൾ അയാളുടെ സിനിമകൾ ബഹിഷ്കരിക്കണം 😄😘

  • @isaactprakashprakash6006
    @isaactprakashprakash6006 21 день назад +55

    നീചന്മാരായ മമ്മൂട്ടി, മോഹൻ ലാൽ ,ദിലീപ്, പെണ്ണ് പിടിയൻ ഗണേശൻ, ഇടവേള ബാബു , കേരളം തിരിച്ചറിയുന്നു

    • @Udayan17
      @Udayan17 21 день назад

      തിരിച്ചറിവ് മാത്രം പോരാ ഈ നായകൻമാരുടെ സിനിമ കേരളം ബഹിഷ്കരിച്ചു കാണിക്കുമോ 😡

  • @seekeroftruth3150
    @seekeroftruth3150 21 день назад +26

    ദിലീപ് സൂപ്പർ പദവിയിൽ വന്നതോടുകൂടിയാണു മാഫിയ പ്രവർത്തനം ശക്തമായത്.കുബേരനായ ബാബുസേട്ടിനെ ഭിക്ഷകാരനാക്കിമാറ്റിയതും ഈ സിനിമമേഘലയാണു ചതിയുംവഞ്ചനയും ആഭാസവും എല്ലാ ദുർഗുണങ്ങളും അടിഞ്ഞുകൂടി കിടക്കുന്ന ഒരു സെപ്റ്റിക്ടാങ്കാണു സിനിമമേഘല.

  • @CHUNKZZ295
    @CHUNKZZ295 21 день назад +11

    എന്തു പറഞ്ഞാലും തിലകൻ ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ മഹാനടൻ. അതിനു മുകളിൽ ആരും ഉണ്ടായിട്ടില്ല. മലയാളത്തിന്റെ തീരാനഷ്ടം. ഒരു കാലത്ത് നല്ല നടൻ ആയിരുന്ന മോഹൻലാൽ പോലും തിലകന്റെ നിഴൽ പോലുമല്ല അഭിനയത്തിൽ. 💓

  • @ajithvs7331
    @ajithvs7331 21 день назад +121

    ഹേമ വന്നതോടെ ദുരിതാശ്വാസം ജനം മറന്നോ സിനിമ അല്ല ജീവിതം ആണ് വലുത് പത്രക്കാർ സിനിമ വിട്ട് വയനാട് മുല്ലപെരിയാർ തുടങ്ങിയവയിലേക്ക് മടങ്ങു

  • @baburajvannery9742
    @baburajvannery9742 21 день назад +52

    മറക്കില്ല പെരുംതച്ചനെ, മഹാ നടനെ. മറക്കുമോ ആരെങ്കിലും, ഉവോ?

  • @neerajeevtftf5354
    @neerajeevtftf5354 21 день назад +57

    അന്നംമുടക്കി കാലന്മാർ

  • @rajanvelayudhan7570
    @rajanvelayudhan7570 21 день назад +36

    വിനയൻ തന്റേടമുള്ള സംവിധായകൻ❤

  • @ChandranTvlr
    @ChandranTvlr 21 день назад +35

    ഈ മഹാ നടൻമരല്ലാം ഇന്നോ നാളയോ പോകേണ്ടവർ നല്ല തലമുറവരും എന്ന് നമുക്ക് പ്രതീക്ഷിക്കാം

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 21 день назад +26

    മമ്മുട്ടിയും ഇതിൽപ്പെടും എല്ലാവരും നല്ലത് പോലെ ആടി ഇനി നമ്മൾ സൂക്ഷിക്കണം നാട് നന്നാവണ o സംസ്കാരം നില നില്ക്കണം♥️

  • @koshyoommen3639
    @koshyoommen3639 21 день назад +56

    ഇവന്മാരുടെ പേരുകൾ എന്തിനാണ് മറച്ചു വെക്കുന്നത്.

  • @vasanthic7652
    @vasanthic7652 21 день назад +23

    ഈശ്വരൻ അവർക്കുള്ളത് കണക്കിനുകൊടുക്കട്ടെ. തിലകൻ സർ 👌

  • @navyacareerinstitute1067
    @navyacareerinstitute1067 21 день назад +31

    എല്ലാവരും സിനിമ കാണുന്നത് ഒഴിവാക്കുക.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 21 день назад +19

    പണ്ട് സു കുമാർ അഴീക്കോട് സാറ് പറഞ്ഞത് ഓർമ്മ വരുന്നു സൂപ്പർ star കൾ നാളെ സൂപ്പർ മാന്മാർ എന്ന് അവരെ വിളിക്കരുത് നാടിന് ആപത്താവും♥️♥️

  • @jayarajjayarajanktm
    @jayarajjayarajanktm 21 день назад +29

    ഇവന്മാരുടെ ആരുടെയും സിനിമ കാണണ്ടന്നു വയ്ക്കുക .പഴയ സിനിമയൊക്കെ RUclips ൽ കാണുക

  • @Oppo-mh5kv
    @Oppo-mh5kv 21 день назад +13

    ആ ചേട്ടൻ കുറച്ചു കാലം കൂടി ജീവിച്ചിരിക്കുമായിരുന്നു ഈ പണ്ണയന്മാർ കാരണം മനസ്സ് എത്ര വേദനിച്ചിട്ടുണ്ട്

  • @sahadavanpk1515
    @sahadavanpk1515 21 день назад +11

    ഒരു മാഫിയെയും പേടി ഇല്ലാത്ത ഒരു നാടൻ സന്തോഷ് പണ്ഡിറ്റ്.

  • @sreejithbhaskaran5228
    @sreejithbhaskaran5228 21 день назад +74

    അണ്ടിയില്ലാത്ത ഇടവേള ഇപ്പോഴും പ്പൂത്തിരിക്കത്തിച്ച് കൊണ്ടിരിക്കുന്നു
    ഇടവേള

    • @vishwanathannair3040
      @vishwanathannair3040 21 день назад

      കൂടെ അണ്ടി മുറിച്ചവനും ഉണ്ട് -

    • @howardmaupassant2749
      @howardmaupassant2749 13 часов назад +1

      NINTE THANTHAYKKU ANDI UNDODAA POORIDE MONE?

  • @babykurissingal8478
    @babykurissingal8478 21 день назад +10

    ഇനി ഒരിക്കലും മഹാനടൻമാരുടെ സിനിമ കാണില്ല നിലപാടുള്ള യുവ നടൻമാരുടെ സിനിമ മാത്രമേ കാണുകയുള്ളു

  • @jyothiak1155
    @jyothiak1155 19 дней назад +3

    മമ്മൂട്ടിയോടും മോഹൻലാലിനോടുമുള്ള ആരാധന അസ്തമിച്ചു
    അനശ്വരനായ കലാകാരനായി തിലകൻ ജനമനസ്സിൽ നിലനിൽക്കും

  • @bhavasiramnv5167
    @bhavasiramnv5167 21 день назад +29

    എല്ലാം ഒരു കൂട്ടി കൊടുപ്പ്, ഇത് പുറത്തു വരണം, അല്ലെങ്കിൽ ഇത് ബാക്കിയുള്ളവരെയും ബാധിക്കും

  • @sasthrikal856
    @sasthrikal856 21 день назад +7

    സ്പടികം അതിലെ ആ കഥാപാത്രം അഭിനയം അല്ല ജീവിതാനുഭവം ഒരു കർക്കശക്കാരനായ അച്ഛൻഅപൂർവ അഭിനയം 👌👌👌👌👌🙏👍

  • @Oppo-mh5kv
    @Oppo-mh5kv 21 день назад +13

    ഇവന്മാരുടെ ഒരു സിനിമയും ഇനി മുതൽ ഞാൻ കാണില്ല

  • @user-hq3kv7yd7q
    @user-hq3kv7yd7q 21 день назад +16

    THILAKAN real super star. A legend.

  • @usharaveendran6022
    @usharaveendran6022 21 день назад +27

    ഇത് സത്യമെങ്കിൽ ഏറെ പുച്ഛം തോന്നുന്നത് മോഹൻലാലിനോടാണ്. ഞാനേറ്റവും ഇഷ്ടപ്പെട്ടിരുന്ന നടൻ ഇത്ര ചീപ്പായിരുന്നോ? കഷ്ടം!! ഒരു വെറും സാധാരണക്കാരൻ്റെ നൻമ പോലും താങ്കൾക്കില്ലാതായിപ്പോയല്ലോ?

    • @godislove4917
      @godislove4917 21 день назад +4

      ഇവരെല്ലാം ഇങ്ങനെയൊക്കെ ആയിരിക്കും. നമ്മൾ അവരെ ആരാധിക്കാനും ആഘോഷിക്കാനും പോയിട്ടല്ലേ ഇതുപോലെ ....അവർക്ക് വശപ്പെട്ട തൊഴിൽ അവർ ചെയ്യുന്നു ശമ്പളം വാങ്ങുന്നു എന്ന് ഈ ജനം എന്നു തിരിച്ചറിയുന്നോ അന്ന് അവർ സാധാരണക്കാരാകും. എല്ലാം ജനത്തിന്റെ കാഴ്ചപ്പാടിന്റെ കുഴപ്പമാണെന്ന് ഞാൻ പറയും. കഷ്ടപ്പെടു വളർത്തിയ സ്വന്തം മാതാപിതാക്കളോട്ടില്ലാത്ത പ്രതിപത്തിയും സ്നേഹവുമല്ലേ തുണിയില്ലാത്ത നടിമാരോടും നടൻമാരോടുമുള്ളത്.

  • @jamesjoseph3377
    @jamesjoseph3377 21 день назад +12

    ഇപ്പോൾ ഇ 15 പേരുടെ സ്ഥാനം ജനങ്ങളുടെ മനസിൽ ചവുറ്റുക്കുട്ടയിൽ😂😂😂

  • @rajeshsindhu728
    @rajeshsindhu728 21 день назад +20

    ഈ പകൽ മാന്യന്മാരെയെല്ലാം വെളിയിൽ കൊണ്ടുവരണം

  • @tamas8822
    @tamas8822 21 день назад +22

    സത്യം മൂടിവെക്കാനാവില്ല എല്ലാ കാലത്തേയ്ക്കും

  • @sucaresucare7395
    @sucaresucare7395 21 день назад +24

    മലയാള സിനിമ ലോകത്തെ പെരുന്തച്ചൻ

  • @susanpalathra7646
    @susanpalathra7646 21 день назад +6

    തിലകൻ അഭിനയത്തൻ്റെ തലപ്പത്തു നിന്ന പെരുന്തച്ചൻ❤❤❤

  • @vineethvinayanrema2833
    @vineethvinayanrema2833 21 день назад +11

    1. മമ്മൂട്ടി
    2. മോഹൻലാൽ
    3. ദിലീപ്
    4. ഇന്നസെന്റ്
    5. ഗണേഷ് കുമാർ
    6. മുകേഷ്
    7. ഇടവേള ബാബു
    etc

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 21 день назад +1

      👌🏻

    • @AnfarAnfar-rn9kg
      @AnfarAnfar-rn9kg 21 день назад +1

      സിദ്ധിക്ക്, മാമുകോയ അങ്ങനെയും കേൾക്കുന്നു പേരുകൾ.....

  • @PravipraviJapsy
    @PravipraviJapsy 21 день назад +2

    മോഹൻ ലാലും മമ്മൂട്ടിയും... തലകന്റെ മുന്നിൽ ഒരു കോപ്പുമില് അഭിനയത്തിൽ ✌️... നെടുമുടി, മുരളി, ഒടുവിൽ, പപ്പു, മമ്മുക്കോയ, ജഗതി... ഇവരല്ലേ നടന്മാർ...

  • @elsythomas4158
    @elsythomas4158 21 день назад +3

    ഇത്രക്കും ദുഷ്ടനോ മമൂട്ടി ദ്രോഹി. അവന്റെ കള്ളത്തരങ്ങൾ ജനങ്ങൾ കാണാതിരിക്കാൻ വേണ്ടിയാണു കൂളിംഗ് ഗ്ലാസ്‌ വെക്കുന്നത്. ദുഷ്ടൻ. തിലകൻ beda സൂപ്പർ star

  • @jyothishsadasivan8782
    @jyothishsadasivan8782 19 дней назад +1

    കേരളം കണ്ട മഹാനടനവിസ്മയം..... തിലകൻചേട്ടൻ..... അതിന്റ നിഴലുകൾ മാത്രം ആണ് മറ്റ് മലയാള നടൻമാർ എല്ലാം...... ഇതാണ് സത്യം... അദ്ദേഹത്തിന്റെ ആരെയും കൂസാത്ത മുഖത്തടിച്ചപോലെ ഉള്ള മറുപടികൾ ഇവിടുത്തെ സ്വയം രാജാക്കന്മാർ ആയി കരുതുന്ന പല അണ്ണമ്മാ രെയും തിലകൻ എന്ന നടന വിസ്മയത്തെ ഇല്ലാതാക്കാൻ കുടില ത്തന്ത്രങ്ങൾ മെനയുവാൻ പ്രേരിപ്പിച്ചു... ഇവർ എല്ലാം അതിന്റ പരിണിതഫലം അനുഭവിക്കതന്നെ ചെയ്യും.... 👍

  • @gabbyjd4769
    @gabbyjd4769 21 день назад +3

    തിലകൻ ചേട്ടന് പാര വച്ചതു സൂപ്പർ മാൻ മമ്മട്ടിക്ക തന്നെ യാണ്. വെറുതെ ഒന്നാലോചിച്ചു നോക്കിയാൽ കിട്ടും കാരണം. ലാലും തിലകൻ ചേട്ടനും സിനിമകളിൽ അന്യോന്യം ഭയങ്കര കോമ്പിനേഷനിൽ തിളങ്ങിനിൽക്കുന്ന സമയം. രണ്ടു പേർക്കും വല്ലാത്ത പ്രേക്ഷക വൃന്ദത്തിന്റെ അഭിനന്ദനങ്ങളും
    അവരുടെ ഫിലിംസ് സകല റെക്കോര്ഡുസം തകർത്തു ജന ഹൃദയങ്ങളിൽ ഒന്നിനൊന്നു മെച്ചമായി നിൽക്കുന്നു. അപ്പോൾ മമ്മട്ടിക്കയക്കു സഹിക്കുമോ ....മോഹൻലാൽ അറിയാതെ തിലകൻ ചേട്ടനെ ഒതുക്കാനുള്ളപ്ലാനുകൾ അണിയറകളിൽ. പതിയെ പതിയെ ലാലിനെ തിലകന്റെ നേരെ തിരിക്കുന്നു. കാര്യം ഭംഗി...ആയി ആ കോമ്പിനേഷൻ തച്ചുടച്ചു. ഇത് പോലെ ശ്രീനിവാസന്റെയും മോഹൻ ലാലിന്റെയും കോമ്പിനേഷനും ഒതുക്കി. മോഹൻലാലും തിലകൻ ചേട്ടനും നല്ല റെയിഞ്ചുള്ള നടന്മാരാണ്. എന്നാൽ മമ്മട്ടിക്കു അതില്ല.. അയാൾക്ക്‌ അയാൾക്ക്‌ വേണ്ടി കഥാ പത്രത്തെ ഉണ്ടാക്കിയെടുക്കണം. ഇതൊക്കെ യാണ് അമ്മയിൽ നടന്നു കൊണ്ടിരുന്നത്.

  • @ForeverforYou-m3i
    @ForeverforYou-m3i 21 день назад +5

    മമ്മുക്ക ego യുടെ മൂർത്തി ഭാവം ....! എല്ലാം പുറത്തു വരട്ടെ😊

  • @MKVISIONVLOGS-u7t
    @MKVISIONVLOGS-u7t 21 день назад +4

    👍👍👍 ദിലീപിനെ പോലെ അനുഭവിക്കും, മറ്റുള്ളവരും..

  • @user-ex9gf7yl2k
    @user-ex9gf7yl2k 21 день назад +10

    Thilakan….. the great Actor ❤

  • @sashidharannair5855
    @sashidharannair5855 21 день назад +24

    ഇവന്മാരെല്ലാംഅധോലോകമാണുത്തിന്റെസംസ്കാരമല്ലെകാണിക്കൂ

    • @embeebabichen4490
      @embeebabichen4490 21 день назад

      Ivanmarude orukoppile gulf showkalum Amerikkan showkalum .pennupidikkan allandenthe

  • @RamdasBalan-lq3ie
    @RamdasBalan-lq3ie 18 дней назад +1

    നല്ല നടനാണ് തിലകൻ .അതുപോലെ നല്ല നടന്മാർ വേറെയുമുണ്ട് നമുക്ക് . ഇലയിൽ കേറിചവുട്ടി വഴക്കുണ്ടാക്കുന്ന ശീലം തിലകനായാലും മറ്റാര് ആയാലും നല്ലതല്ല!!!

  • @prakashk.p9065
    @prakashk.p9065 21 день назад +9

    ഒരു നടനും നിർമ്മാതാവുമായിരുന്ന ആ ദീർഘകായനോട് മദ്ധ്യ വയസ്സായ നാടകനടി പറഞ്ഞു 'എന്റെ മോളാ,പ്രായമായി'.കേറി വാടീ ,'ഞാനൊന്ന് നോക്കട്ടെ'..'ഇപ്പൊ ഞാൻ പോരെ'..'ഫ്ഫ..നിന്നെ ആർക്കു വേണമെടീ' ശുഭമുഹൂർത്തിൽ ഉത്ഘാടനം നടന്നു.ആ പാവാടക്കാരിയും പിന്നാലെ അനിയത്തിയും തെന്നിന്ത്യയിലെ പ്രമുഖ നടിമാരും ധനികരുമായി. ഐശ്വര്യമുള്ള ഉദ്ഘാടകൻ തൊണ്ണൂറ് കഴിഞ്ഞു,എല്ലാപേരും സന്തോഷായി ജീവിക്കുന്നു.(അവലംബം: പഴയ സിനിമ പ്രസിദ്ധീകരണം)ഇപ്പോൾ 1)ആമയിഴഞ്ചാൻ2)മുല്ലപ്പെരിയാർ ആണു പ്രസക്തം.

    • @user-so5dn4or6n
      @user-so5dn4or6n 21 день назад

      🤔

    • @dvd6129
      @dvd6129 21 день назад +1

      മധു. കല്ലറ സരസമ്മ, അംബിക, രാധ

    • @dvd6129
      @dvd6129 18 дней назад

      @@prakashk.p9065 അംബിക, കല്ലറ സരസമ്മ യിൽ മധുവിനു ഉണ്ടായ മോളാണ് എന്നും കേട്ടിട്ടുണ്ട്.

  • @user-ss3yb7bjk42
    @user-ss3yb7bjk42 21 день назад +11

    മലയാളത്തിന്റെ നല്ല ഒരു സ്വഭാവനടൻ ആയിരുന്നു തിലകൻ അഭിനയചക്രവർത്തി

  • @stanleythottakath2325
    @stanleythottakath2325 21 день назад +9

    ഏതായാലും ഈ റിപ്പോർട്ടിൽ കാര്യമായി ഒന്നും നടക്കില്ല എങ്കിലും. ഈ ജനങ്ങൾ ഈ നടന്മാരെ തോളിലേറ്റി നടക്കുന്നത് കുറച്ചു കുറയും.

  • @user-ye2zd9hx9n
    @user-ye2zd9hx9n 21 день назад +11

    കഷ്ടം ഉണ്ട് ,ഇപ്പൊൾ ഓർക്കുമ്പോൾ മുൻപ് ഒരു പടം റിലീസ് ആകുമ്പോൾ അന്ന് തന്നെ കാണാൻ വേണ്ടി തിക്കി തിരക്കി പോയിരുന്ന കാലം വെറുതെ ഇവരുടെ ഓരോ കോപ്രായങ്ങൾ കാണാൻ വേണ്ടി കടം മേടിച്ചും ,കടുത്ത പണികൾ ചെയ്തതും കൊണ്ട് ഉണ്ടാക്കിയ പണം കൊടുത്ത് രാത്രി എന്നോ പകൽ എന്നോ നോക്കാതെ ഇവരുടെ പടം കണ്ട പൈസ കൂട്ടി വെച്ചിരുന്നു എങ്കിൽ ഇപ്പൊൾ കുറച്ച് സ്ഥലം വാങ്ങാൻ ഉള്ള പണം ഉണ്ടാകുമായിരുന്നു ,എന്തൊക്കെ ആയിരുന്നു ഇവരെ പറ്റി നമ്മൾ കരുതിയിരുന്നത് എത്ര നല്ല ആളുകൾ .ഇപ്പൊൾ കേട്ടില്ലേ ഇവരുടെ മഹത്വം ഇവർ ഇത്തരക്കാർ ആയിരുന്നു എന്ന് അറിയുമ്പോൾ വല്ലാത്ത വിഷമം.

    • @1969R
      @1969R 21 день назад

      Our hard work is waste

    • @GreenLantern57
      @GreenLantern57 21 день назад

      നമ്മുടെ പണം കൊണ്ട് അവരെല്ലാം കോടീശ്വരൻമാരായി. വിഡ്ഢികളായ നമ്മൾ ആരാധകർ, വാടക വീടുകളിലുമായി !! 😔😔

  • @njangandharvan.
    @njangandharvan. 21 день назад +4

    സംവിധായകനും നിർമ്മാതാവിനും മുകളിൽ നടന്മാർ കയറിയപ്പോൾ മലയാള സിനമ ഒരു മാഫിയ ഭരിയ്ക്കുന്ന മാർക്കറ്റ് മാത്രമായി......

  • @shajikannadi
    @shajikannadi 21 день назад +5

    ഇടവേള ബാബു.. അവനു പറ്റിയ പേര്.. സിനിമയൊന്നും അഭിനയിച്ചിട്ടില്ല. പക്ഷെ കൂട്ടിക്കൊടുപ്പ് കൊണ്ട് ഇവൻ ജീവിച്ചു പോകുന്നു... താരങ്ങൾ തിന്നു തീർത്ത ഉച്ചിഷ്ട്ടം തിന്ന് പുള്ളിയുടെ വയറും വീർത്തു.

  • @user-ku2rw9lc2p
    @user-ku2rw9lc2p 21 день назад +4

    തിലകനൊരുമഹാനടൻ അത്രത്തോളോം ആരും വരില്ല

  • @jayalakshmik4692
    @jayalakshmik4692 21 день назад +15

    ലാലുംതിലകനും അടയും ചക്കരയും ആണെന്നാണല്ലൊ തിലകൻ പറഞ്ഞത്

  • @user-bn6ho8xl4n
    @user-bn6ho8xl4n 21 день назад +5

    ആ പടങ്ങൾക്ക് ഒപ്പം ചേർത്ത് പറയാം മൂന്നാംപക്കം 🙏🏻

    • @user-rv7xz6dj4f
      @user-rv7xz6dj4f 21 день назад

      കണ്ണെഴുതി പൊട്ടും തൊട്ട്.

  • @JohnsonVarghese-oz2he
    @JohnsonVarghese-oz2he 21 день назад +4

    കഴിവുള്ളവൻ ഒരുത്തന്റെയും മൂട് താങ്ങില്ല 👍

  • @avanthikamanoj2675
    @avanthikamanoj2675 21 день назад +13

    Thilakkan chettan

  • @User70c
    @User70c 21 день назад +1

    കിരീടവും, സ്പടികവും ഹിറ്റാകുവാൻ കാരണം മഹാ നടൻ തിലകന്റെ അഭിനയ മികവ് തന്നെ. ചാക്കോ മാഷിന് പകരം നെടുമുടി ആയിരുന്നുവെങ്കിൽ 'ചാക്കോ മാഷ് 'എന്ന കഥാപാത്രം നമ്മുടെ ഹൃദയത്തിൽ പതിയുമായിരുന്നില്ല. അതുപോലെ കിരീടത്തിലെ 'അച്യുതൻ നായരും'

  • @RekhaBenny-cn7sj
    @RekhaBenny-cn7sj 21 день назад +7

    സത്യം മുടി വെയ്ക്കുക പറ്റില്ല മനസ്സിലായൊ ദൈവം ഉണ്ട് എന്ന് മനസ് വേദനിച്ചു മരിച്ചാൽ ശാപം ആണ് ഓർമ്മ വച്ചോ

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 21 день назад +2

    തിലകനേ വെല്ലാന് ആര്ക്കും സാധ്യമല്ല.👌🌹🙏ഇത് പോലെ സ്വാര്ത്ഥതാല്പര്യമുളളവര് എല്ലാ മേഖലകളിലും ഉണ്ട്.🙏🙏🙏

  • @pushpkaran771
    @pushpkaran771 21 день назад +6

    Big salute to soul of thilakan sir

  • @vijayakumargopi6998
    @vijayakumargopi6998 21 день назад +2

    മലയാള സിനിമയിൽ ജാതിയത കൊടികുത്തി വാഴുന്ന ഇടം

  • @beenanair9859
    @beenanair9859 20 дней назад +1

    ഈ സംഘടനയ്ക്ക് ആരാണ് അമ്മ എന്ന പേര് നൽകിയത്. അമ്മയ്ക്ക് ഒരു അപവാദം

  • @PradeepKumar-ll4id
    @PradeepKumar-ll4id 21 день назад +8

    Thilakane upadrviicha sarvanasa nasam...🙏

  • @mohanansivanandan2454
    @mohanansivanandan2454 21 день назад +6

    Mammootty and Mohan Lal should be answerable to the ban of Greatest Actor Sri Thilakan.These two actors are guilty.

  • @Bhavadas-g8k
    @Bhavadas-g8k 21 день назад +21

    തിലകൻ എന്ന ഒറ്റയാൻ ഇത്രെയും മല്ലന്മാരോട് പിടിച്ചു നിന്നില്ലേ. ഗണേഷ്, മോഹൻലാൽ ഇവർ പക്കാ ഫ്രാട് കൾ ആണെന്ന് സശയിക്കേണ്ടി ഇരിക്കുന്നു. മമ്മൂട്ടി എന്ന മാതൃക നടൻ എന്തുകൊണ്ട് തിലകന്റെ നേരെ തിരിഞ്ഞു?
    തിലകൻ ആണ് SUPER STAR !

  • @silvykoshy6672
    @silvykoshy6672 21 день назад +8

    Nalla avatharanam, sharp words with much clarity

  • @johnsonvettom4273
    @johnsonvettom4273 21 день назад +7

    സ്ഫടികം... ജോർജ് ചേട്ടൻ്റെ ,അഭിനയം കണ്ടിട്ട് ഞെട്ടിയ മോഹൻലാൽ പിന്നീട് ഉള്ള പടങ്ങളിൽ നിന്ന് ജോർജ് ചേട്ടനെ മന പൂർവ്വം ലാൽ ഒഴിവാക്കിയിരുന്നു😢😮😮😮😢

    • @anithaks6690
      @anithaks6690 21 день назад +1

      ഒന്ന് പോടോ ലാലേട്ടൻ തന്നെ ആണ് fightinu help ചെയ്തതെന്ന് ജോർജ് തന്നെ പറഞ്ഞത് യൂട്യൂബിൽ und. താഴ്‌വാരം സിനിമയിൽ ഇതിലും വലിയ വില്ലന്റെ മുന്നിൽ ഇടിച്ചു നിന്നതാ ലാലേട്ടൻ ❤❤

  • @SughatharajSughatharaj-fl1fy
    @SughatharajSughatharaj-fl1fy 20 дней назад +1

    എത്ര സ്റ്റാറുകളും സൂപ്പർ സ്റ്റാറുകളും ലോക സിനിമയിൽ ഉണ്ടെങ്കിലും, തിലകൻ എന്ന നടന്റെ അഭിനയത്തെ വെല്ലാൻ ലോക സിനിമയിൽ വേറെ ഒരു നടൻ ഇല്ല, ആരെയും കൂസാതെ മുഖം നോക്കാതെ തെറ്റുകൾ തുറന്ന് പറയുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്, അതുകൊണ്ട് തന്നെ അദ്ദേഹത്തെ മലയാള സിനിമ അടക്കി ഭരിച്ച പലരും അകറ്റി നിർത്തി ഒതുക്കിയിരുന്നു,അന്നും ആരെയും ഭയക്കാതെ തന്റെ നിലപാടുകളിൽ അദ്ദേഹം ഉറച്ചു നിന്നിരുന്നു, തിലകൻ നടന്റെ പ്രതിഭ എന്താണെന്ന് അറിയുന്നവർ അദ്ദേഹത്തെ ഒതുങ്ങാൻ അനുവദിച്ചില്ല അവർ അദ്ദേഹത്തിന് അവസരം കൊടുത്ത് അടുത്ത് നിർത്തി, തിലകൻ എന്ന നടനെ ജയിക്കാൻ തിലകൻ എന്ന മഹാ പതിഭക് മാത്രമേ കഴിയൂ, ഇന്ന് അദ്ദേഹത്തെ ബുദ്ധിമുട്ടിചവരിൽ പലരും ശിക്ഷ അനുഭവിക്കുകയാണ്, ഉപ്പ് തിന്നവർ വെള്ളം കുടിക്കും, ഇത് പ്രകൃതി സത്യമാണ്.

  • @franciskt4171
    @franciskt4171 19 дней назад +1

    മഹാനടൻ തിലകനോടൊപ്പം അഭി നയിക്കുമ്പോൾ super star ഉകളെ ഓഡിയ ൻസ് കുറച്ചേ ശ്രദ്ധിക്കാറുള്ളു...because Thilkan Sir outshines all other actors in any scene.😮

  • @mallufit4432
    @mallufit4432 21 день назад +5

    തിലകനെ മലയാളസിനിമ അയാളുടെ talent മുഴുവൻ ഉപയോഗിച്ചിട്ടുണ്ട്. തിലകൻ സെറ്റിൽ നല്ല വെള്ളo ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @bmw867
    @bmw867 18 дней назад +2

    Vinayan, തിലകൻ, മണി 👍👍👍

  • @bijuonatt1052
    @bijuonatt1052 21 день назад +1

    ഒരു മാഫിയ എന്ന പ്രയോഗം ശരിയാണ് . മാഫിയയിലെ ഒരാളുമായി നമ്മൾ പിണങ്ങിയാൽ അതിലെ എല്ലാവരും നമുക്കെതിരെ തിരിയും. അത്ര നിസ്സാരമാണ് കാര്യം. തിലകൻ അവരിൽ ആരോ ആയി പിണങ്ങി. ബാക്കി ചരിത്രം.

  • @mohamedalimasteronline5366
    @mohamedalimasteronline5366 17 дней назад +1

    നല്ല സൽസ്വഭാവികളായതിന്മകൾക്കെതിരെ പോരാടുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ അത് അവരുടെ സ്വഭാവമാണെന്ന് തെറ്റിദ്ധരിക്കരുത്. കാരണം അവർ അഭിനയിക്കുകയാണ്. അവർ നല്ല നടന്മാർ ആണ്. അതിനാൽ ഫാൻസെല്ലാം പിരിച്ച് വിടണം. അവർ വരുന്നിടത്ത് കൂട്ടം കൂടി അവരെ പ്രോത്സാഹിപ്പിക്കരുത്. ആരാധനാ പാത്രമാകാനുള്ള യോഗ്യതയൊന്നും അവർക്കില്ല. അത് തിരിച്ചറിയുക.

  • @broadband4016
    @broadband4016 21 день назад +2

    തിലകൻ ഏറ്റവും മികച്ച നടൻ.

  • @josemenachery8172
    @josemenachery8172 19 дней назад +1

    സിനിമയിൽ അഭിനയിക്കുമ്പോൾഎല്ലാമഹാനടന്മാർക്കുംസ്വന്തമായൊരുപേരുണ്ടായിരുന്നു.എല്ലാവരുംസൂപ്പർസ്റ്റാർ........
    എന്നാൽനാറ്റകേസ് വന്നപ്പോൾ മുഖംപോലുംനഷ്ടപ്പെട്ടവർ ഇപ്പോൾഅവരെല്ലാം പ്രമുഖ മാത്രം.കാലത്തിന്റെകാവ്യനീതി

  • @sathinair2743
    @sathinair2743 21 день назад +6

    തിലകൻ 👌🙏

  • @Dreamhouse-yz4zi
    @Dreamhouse-yz4zi 21 день назад +2

    തിയേറ്റർ ബഹിഷ്കരിക്കുക

  • @rajuthumpunkal6307
    @rajuthumpunkal6307 21 день назад +2

    മഹാനടൻ തിലകൻ!
    അസൂയക്കാർ ഒറ്റി:

  • @user-os8kg5th4c
    @user-os8kg5th4c 21 день назад +1

    Late Mr. Thilakan is the best actor Kerala has ever seen. No one comes close to Mr. Thilakan. People love to watch Mr. Thilakan's movies. Who ever participated in destroying Mr. Thilakan will be punished by almighty God. Dr. Samuel. USA.