ഇനി ആരൊക്കെ വന്നാലും ഗിരീഷിന് ഏറ്റവും ചേരുന്ന ജോഡി രക്ഷ തന്നെ ആയിരിക്കും. ഹരിയും അപ്പുവും അത്ര സൂപ്പർ ജോഡികൾ ആണ്. നിങ്ങൾ ജോഡികളായി ഇനിയും സീരിയലുകൾ വരാൻ കാത്തിരിക്കുന്നു.
സ്വാന്തനം നല്ല സീരിയൽ.. കുടുംബം ആയിട്ട് കാണാൻ പറ്റുന്ന സീരിയൽ. എല്ലാവരും നമ്മുടെ സ്വന്തം കുടുംബം പോലെ. ഹരി, ശിവൻ, ബാലേട്ടൻ, ദേവിയെട്ടത്തി, കണ്ണൻ അപ്പു അഞ്ചു, അമ്മ എല്ലാവരും അടിപൊളി. ആ കുടുംബം ഞങ്ങളുടെ സ്വന്തം സ്വാന്തനം ❤
Loved this interview. Good questions from the interviewer & matured answers from Gireesh Nambiar. Pair ആയ രക്ഷയെ നന്നായി പ്രശംസിച്ചു. സീരിയലിനെയും , കഥാപാത്രങ്ങളെയും , ആക്ടര്സിനെ കുറിച്ചെല്ലാം സംസാരിച്ചു. His personal life & professional life were both equally covered 👍
Santhwanam serial kazhinjalum ithil olla arenkilum vere serialil poyal kanan thonullarikum alle e oru familyil olla actress thanne vere oru story thudangiyalum polikum👍
വീട്ടിലെ എല്ലാവരും ഒരുമിച്ചിരുന്നു കാണുന്ന സീരിയൽ. ഞാൻ സീരിയൽ കാണുന്നെ ന്റെ hus നു ഇഷ്ട്ടം അല്ല. അങ്ങനെ ഉള്ള ആൾ ഈ സീരിയൽ എന്നോടൊപ്പം കണ്ട് തുടങ്ങി nte hus നു അപ്പുനെ ഭയങ്കര ഇഷ്ട്ടം 👌👌
അപ്പുവിന്റെ കല്യാണത്തിന് ഹരി വരാതിരുന്നപ്പോൾ ഭയങ്കര സങ്കടം ഉണ്ടായിരുന്നു. വരാതെ ഇരുന്നതിന്റെ കാരണോം അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. ഇനിയ്ക്കി സാന്ത്വനത്തിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടം അപ്പു &ഹരി ആണ് അഞ്ജലിയുടെ ആക്ടിങ് ഓവർ ആണ്..
അപ്പു ഈ ലോകത്ത് ആരെക്കിലും സ്നേഹിക്കുന്നുണ്ടക്കിൽ അത് ഹരിട്ടനെയും അവളുടെ ഡാഡിനെയും ആണ് അവർ രണ്ടു പേരും കല്യാണത്തിന് വന്നില്ല അപ്പു എന്ത് മാത്രം സങ്കടം പെട്ടുണ്ടാവും...
ഹരി അപ്പു ജോഡിയാണ് എനിക്കിഷ്ടം ❤അവരുടെ കെമിസ്ട്രി vere ലെവൽ ആണ് verry good actors 🙌🏻💞😍
ഇനി ആരൊക്കെ വന്നാലും ഗിരീഷിന് ഏറ്റവും ചേരുന്ന ജോഡി രക്ഷ തന്നെ ആയിരിക്കും. ഹരിയും അപ്പുവും അത്ര സൂപ്പർ ജോഡികൾ ആണ്. നിങ്ങൾ ജോഡികളായി ഇനിയും സീരിയലുകൾ വരാൻ കാത്തിരിക്കുന്നു.
8
Ivanik rakshayanu cherunna jody ennu paranjitenth kariam gireesh pennu ketty kuttiyum undu appu vereyum kallyanam kazhichu ithenthina igane veendum veendum post cheyyunnath iny nigal orortharum munnott jeevikan nokk allakilum serial cenima actress ellam kanakka onnu ketty divorce cheydit verornnu kettum ith nigale serial cenima pole jeevithavum poi pani nokk oru appum gireeshum
അപ്പുവിന്റെ കല്യാണത്തിന് ഹരിയും തമ്പിയും ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയേനെ ✨️🥰🥰🥰🥰
സ്വാന്തനം നല്ല സീരിയൽ.. കുടുംബം ആയിട്ട് കാണാൻ പറ്റുന്ന സീരിയൽ. എല്ലാവരും നമ്മുടെ സ്വന്തം കുടുംബം പോലെ. ഹരി, ശിവൻ, ബാലേട്ടൻ, ദേവിയെട്ടത്തി, കണ്ണൻ അപ്പു അഞ്ചു, അമ്മ എല്ലാവരും അടിപൊളി. ആ കുടുംബം ഞങ്ങളുടെ സ്വന്തം സ്വാന്തനം ❤
ചിരിച്ചു കൊണ്ടുള്ള വർത്താനം പൊളിയാ 👍
ഹരി സൂപ്പർ ആണ് ❤❤❤എനിക്കങ്ങനെ വിളിക്കാനാണ് ഇഷ്ടം 🥰❤❤❤
Comparing to sajin enikk personally gireesh nte interview ahnu ishtapette....... 😍appuvine kurich paryunnathok enth rasamanu... Muzhuvn tym family related kargyl paranju veruppichilaa☺☺☺☺
ഹരിയേട്ടൻ വരാത്തത് കൊണ്ട് ഞങ്ങൾക്ക് വളരെ വിഷമമായി
Sheriyaa
Enths vaaranjath
Hari appu Jody supar🧡🙋🧡
എനിക്കും ഹരി അപ്പു ആണ് ഇഷ്ടം especially ഹരി super performance 👌👌
Enikum😁😂
Enikim
@@shafnashuhaib3905 aa
ശിവഞ്ജലി 😍😍😍😍😍💥💥💥
@@shafnashuhaib3905 avar nalla chemastry ayyirunu
ഞാൻ എന്റെ ജീവിതത്തിൽ ഫസ്റ്റ് കണ്ട സീരിയൽ അത് സാന്ത്വനം 😄😄😄😄 ഒരു എപ്പിസോഡ് പോലും മുടങ്ങാതെ.
💯💯
Hari act super. Appuvinte vivahathinu kanathathil oru cheriya vishamam
Loved this interview. Good questions from the interviewer & matured answers from Gireesh Nambiar. Pair ആയ രക്ഷയെ നന്നായി പ്രശംസിച്ചു. സീരിയലിനെയും , കഥാപാത്രങ്ങളെയും , ആക്ടര്സിനെ കുറിച്ചെല്ലാം സംസാരിച്ചു. His personal life & professional life were both equally covered 👍
👍👍
ഹരിയേയും ഡാഡിയേയും അവിടെ കാണാൻ ആഗ്രഹം ഉണ്ടാരുന്നു..
സീരിയലിൽ ഇപ്പോൾ ഹരിയുടെ നിലപാടാണ് ശരി.. 👍👍👍👍🥰
ഹരി ഏട്ടൻ പൊളിയല്ലേ......
സാന്ത്വനം സീരിയൽ 👌👌👌എല്ലാവരും 👌👌👌
Super interview Hari ettan super🥰🥰
അവദാരിക സൂപ്പർ
Hari, divan, kannan, baletan, chedathy, amma, anju, appu. Ellavareyum ishtamanu.
എൻ്റെ മകനു സീരിയൽ ഇഷ്ടമല്ല,പക്ഷെ സ്വാന്ത്വനം കാണും, ഇതിലെ കഥാപാത്രങ്ങൾ മാറരുത്, ഒരുപാട് ഇഷ്ടം
Thambiyum wife super aanu ❤🧡💛💚💙💜
Hariyettan super
i love appu hari combo. realistic aanu
Nalla Oru interview arnu...co actors ne appreciate cheyan Oru madyum ella.Very good Girish Etta..
ഹരിയുടെ ഒറിജിനൽ സൗണ്ട് നല്ലതാണല്ലോ. സ്വന്തമായി ഡബ്ബ് ചെയ്തൂടെ.
സാന്ത്വനത്തിൽ ഏറ്റവും നല്ല രീതിയിൽ ഉള്ള അഭിനയം ഗിരീഷിന്റെ ആണ്
Eniq HAPPU combo aannuu orupadu istamm😊😊😊
Hariyettan uyiirloii💋💋💋💋💋
ഇനി അപ്പുവിനെ കാണുമ്പോൾ എന്തായിരിക്കും പ്രതികരണം🤔🤔🤔🤔🤔🙉🙉🙉🙉🙉
Hari super
ഹരി കുട്ടാ.........
നല്ല സൗണ്ട് ഹരിയേട്ടാ 🥰
Hariyettaa... Ningalude abhinayam adipoliyaa. 🥰🥰
ഹപ്പു ❤️
ഹലോ ഗിരീഷ് ചേട്ടാ നമ്മൾ ഒരു നാട്ടുകാരാണ്. ഞാൻ ചേട്ടനെ പരിചയപ്പെട്ടിട്ടുണ്ട്.
വീട്ടിൽ സീരിയൽ വക്കാറില്ല ഞാൻ യൂട്യൂബിൽ സ്വാന്തനം മാത്രം കാണും ❤️❤️❤️❤️
Ann ulla serial ann ravile thanne googilil kanallo tv k munne kanam
Ente veettilum veykkarilla
Hostaril kanu
@@shehina9959 aah link onnu tharamo
@@ardrageethangal6536 hotstaril kaannallo
സൂപ്പർ voice 👌🏻
Haree. Appum supper❤❤
എന്നാലും ഹരി ട്രീറ്റ്മെന്റ് ന്റെ 7days ഇത്തിരി നേരത്തെ ആകാമായിരുന്നു 😍😍 നമ്മുടെ അപ്പുന്റെ കല്യാണം miss ചെയ്യണ്ടായിരുന്നു ❣️
Koodahb good
👍💕💕
Hari.vera.lavel.anu❤
Hariyettane miss cheythu vannirunenkil superayene
,ഞങ്ങൾ കാണുന്ന ഒരേഒരു സീരിയൽ
ഹരി ഏട്ടൻ സൂപ്പർ അല്ലേ
Enikk hari eatane aan ishtam❤️❤️❤️
Santhwanam serial kazhinjalum ithil olla arenkilum vere serialil poyal kanan thonullarikum alle e oru familyil olla actress thanne vere oru story thudangiyalum polikum👍
അപ്പു വിൻറെ ഹരി വരാത്തതിൽ വിഷമം ഉണ്ടായിരുന്നു ട്ടോ
Hari appu valare natural acting but sivanjali kollam super acting Hari appu combo eniyum angane ponam keto .. appunte marriage poilla njgal nokkuarnnu
വായ് തുറന്നപ്പഴേ കണ്ണൂരാണെന്ന് മനസിലായി
Shivanjali orumich interview edukkumo plzz
Hari poliii
Kannur ❤❤
Ok.harietta...sinema...hridhayathile agraham..daivam sathippikatte..daivathe eppozhum munpil kanuka..God bls..
വീട്ടിലെ എല്ലാവരും ഒരുമിച്ചിരുന്നു കാണുന്ന സീരിയൽ. ഞാൻ സീരിയൽ കാണുന്നെ ന്റെ hus നു ഇഷ്ട്ടം അല്ല. അങ്ങനെ ഉള്ള ആൾ ഈ സീരിയൽ എന്നോടൊപ്പം കണ്ട് തുടങ്ങി nte hus നു അപ്പുനെ ഭയങ്കര ഇഷ്ട്ടം 👌👌
Wish you happy marriage life is longer loved appu
Shivanjali and Hari appu 4 Perem kude villich oru interview cheythal polikkum😍
supper
Athe😍
Happu ishttam🥰
Enthokke aayalum. Njan moonnu jodiyudem fan anu. Sree bala❤️❤️❤️❤️, happu ❤️❤️❤️, sivanjali ❤️❤️.
Hariyetta
Hai hari.,...❤️
Ippo Hariyettan adipoliyaaa🔥
Njn serial onum kanatha oralanu..but swanthwanam youtubil kanum..athoru film level serial..kandirikan thonum
Hariyetttaaaaaaa
swanthanam valare nalla serial..over dress illaa.. over makeup illaa.. cheruppakkar vare erunnu kaanunnu❤
ഇനിയും രണ്ടാളേം ഒരുമിച്ച് കാണാൻ കഴിയുമോ
Shivanjali 🥰🥰🥰❤
Adi poli aannu kannan Malayalam super aayi parayunnu
ഏറ്റവും പ്രധാനപ്പെട്ട ഡാഡിയും ഹരിയേട്ടനും വന്നില്ല പിന്നെങ്ങനെ ഫോൺ എടുക്കാ 😂😂
😂😂
Good actor
പാവം ഹരിയേട്ടൻ അപ്പുവിനെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്ന് പാവം
Thalassery😍🔥
Serial ettan supera
ഏട്ടനും കൂടെ വേണമായിരുന്ന് 😇
ഹരിയെ തേച്ചു വേറെ കല്യാണം കഴിച്ചത് കൊണ്ട് കല്യാണത്തിന് പോയില്ല സങ്കടം കൊണ്ട്
Sathym nalla rasamundayirunene 😍😍saramilla its not happends ...
🥰🥰🥰🥰👌👌👌👌👌👌
njanum thalassery anu
iniyum orupade uyaraghalil ethatte🥰🥰🥰🥰
Nalla sound harik 🥰
sherikkum njnum chodichirnnu
Anjali Shivan aanu superttaaa gireeshettaa
ആർക്കും ബുദ്ദിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ ആണെങ്കിൽ പോലും..ഹരി കുറച്ച് സെൽഫിഷ് ആണെന്ന് എനിക്ക് മാത്രം ആണോ തോന്നിയത് ☺️👍🏼ഒര് കലാകാരന് അത് വേണം
999 tu
Trivandrum 😍😍💕
Suppervoise
Hariyettane sherik miss cheidhad nagalan aavedhil hariyettan venairunu
അപ്പുവിന്റെ കല്യാണത്തിന് ഹരി വരാതിരുന്നപ്പോൾ ഭയങ്കര സങ്കടം ഉണ്ടായിരുന്നു. വരാതെ ഇരുന്നതിന്റെ കാരണോം അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു.
ഇനിയ്ക്കി സാന്ത്വനത്തിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടം അപ്പു &ഹരി ആണ്
അഞ്ജലിയുടെ ആക്ടിങ് ഓവർ ആണ്..
@•SREESHWARIKA• Gems💎 😂
@•SREESHWARIKA• Gems💎 🤭🤣
@•SREESHWARIKA• Gems💎 correct
Anjali yude charactor anganeyaa
അസൂയ ആണല്ലേ അഞ്ജലിയോട്
അപ്പു ഈ ലോകത്ത് ആരെക്കിലും സ്നേഹിക്കുന്നുണ്ടക്കിൽ അത് ഹരിട്ടനെയും അവളുടെ ഡാഡിനെയും ആണ് അവർ രണ്ടു പേരും കല്യാണത്തിന് വന്നില്ല അപ്പു എന്ത് മാത്രം സങ്കടം പെട്ടുണ്ടാവും...
But appu married anallo already athum daddye pattich poy... Haa Athoke pottee😌 ipo marriage kazhinjath rekshayude aayond athinu povathel appunu dukham varillaaa, don't worry
Nalla super voice.dubbing swayam cheyyalo
👍👍❤️❤️
🥰🥰
👍❤
👌👌👌
❤️
Wowo
thambi interview undo ?
😍😍👌👌
❤️❤️❤️🥰🥰🥰🥰🥰
Hari......
എന്നാലും കഷ്ടമായി പോയി
😍😘
Kannur evideya veedu
Njan serial kanarilla . But santhwanam mathram kanum.
Koodevide serial rishi sir interview edukumo. Please