രാവിലെ കുറച്ച് നേരത്തെ എഴുന്നേറ്റാ ഒന്നിനും കടന്ന് ധൃതി വയ്ക്കേണ്ട കാര്യമില്ല/day in my life

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #familyvlog
    #youtubeshortsvideo

Комментарии • 224

  • @lekshmivnair8481
    @lekshmivnair8481 11 месяцев назад +14

    Dress wash ചെയ്യുന്ന liquid ഉണ്ടാക്കുന്നത് വീഡിയോ ഇടമോ

  • @AnilaAnoop-fl5sp
    @AnilaAnoop-fl5sp 5 месяцев назад +44

    ചേച്ചിടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് ഫീൽ ആണ് ❤

  • @ONTheWayWithSree14
    @ONTheWayWithSree14 11 месяцев назад +14

    എനിക്ക് വീഡിയോ ഒരുപാട് ഇഷ്ട്ടമാണ്

  • @yehgevndhct872
    @yehgevndhct872 11 месяцев назад +6

    Eda kalyani ninne ennik bhayankara ishtamane ninteellavarodum ulla perumattoom wow nee koch kuttikale pola. Umma chakare❤❤❤❤❤

  • @athiramaneesh95
    @athiramaneesh95 10 месяцев назад +17

    ഡ്രസ്സ്‌ കളക്ഷൻ ചെയ്യു ... വേണ്ടവർ ലൈക്‌ അടിക് 😍... കല്യാണിടെ എല്ലാ ഡ്രസ്സ്‌ മോഡൽ ഇഷ്ടം ആണ്... Pls ചെയ്യു.....

  • @Flyingbird700
    @Flyingbird700 5 месяцев назад +17

    Vaviyilinte kashna vevikumbol velichennakke Oppam alpam uppum thyrum koodi add cheythal nannayirikkum

  • @silpavarun2197
    @silpavarun2197 3 месяца назад +2

    Chechi , mixer il chapati kuzhakkunnathu separate kanikkamo?

  • @najeebanaju6168
    @najeebanaju6168 9 месяцев назад +3

    Hi chechii lvuuu❤❤❤ othiri ishttan

  • @shamna732
    @shamna732 3 месяца назад +5

    എന്റെ കല്യാണം കഴിഞ്ഞിട്ടു 18 വർഷം ആയി.... ആദ്യം ഒക്കെ എല്ലാം പാടായിരുന്നു... ഇപ്പോൾ മക്കളൊക്കെ വലുതായി.... ജോയിന്റ് ഫാമിലി ആണ്... ഞാൻ രാവിലെ 4 മണിക്ക് എണീക്കും... 8:30 ആവുമ്പോൾ എല്ലാ പണിയും കഴിയും... പിന്നെ 9മണി ആവുമ്പോൾ കുളിച്ചു.. പിന്നെ റസ്റ്റ്‌....ബാക്കി നൈബേർസ് എല്ലാം ജോലി ചെയ്യുമ്പോൾ ഞാൻ വെറുതെ ഇരിക്കും... അപ്പോൾ ഒരു മനസുഖം 😅😅😅😅😅😅😅

  • @ashwinideepu973
    @ashwinideepu973 10 месяцев назад +6

    Hi chechi first time ആണ് ഞാൻ comment idunne ചേച്ചിയെ എനിക്ക് ഭയങ്കര ishttaaa videokk vendi waiting ആണ് eppozhum

  • @itz-me_nandus_03.
    @itz-me_nandus_03. 11 месяцев назад +2

    Enik chechide veettu parisaram kanumbo edak, roadilokke ulla chedi kadakal ille .. Athupole thonarind ❤️...

  • @sajnashafi6449
    @sajnashafi6449 11 месяцев назад +2

    Appukuttante lunch bag online shopping anno

  • @SimpleCraftIdea
    @SimpleCraftIdea 6 месяцев назад +9

    ഞാൻ കുക്കറിന്റെ ഒക്കെ സ്ക്രൂ നല്ല ടൈറ്റ് ആക്കി കൃത്യമാക്കി വെച്ചശേഷം അവിടെ കുറച്ച് സൂപ്പർ ഗ്ലു ഒഴിക്കും... പിന്നെ കുറേ നാളത്തേക്ക് അനങ്ങില്ല 😄

  • @treesamary865
    @treesamary865 4 месяца назад +2

    ചേച്ചി ഗോതമ്പ് പൊടി കവറിന് പകരം വാഴ ഇല വെച്ച് പൂരി പരത്തുവാണേൽ നല്ലതായിരിക്കും ഇതുപോലെ തന്നെ

  • @ashaj9717
    @ashaj9717 6 месяцев назад +316

    നിങ്ങൾ സെപ്പറേറ്റ് ആയത് കൊണ്ട് എന്ത് വേണോ ചെയ്യാം. എനിക്കും ഇങ്ങനെ ഒക്കെ ആഗ്രഹം und

    • @athiraachuzz
      @athiraachuzz 5 месяцев назад +161

      Sathyammm... Joint family anel nammade ishttathinu oru pullu polum parikaan pattillaaa

    • @aryaj6397
      @aryaj6397 5 месяцев назад +21

      സത്യം ❤

    • @karthikgamesandfun8444
      @karthikgamesandfun8444 5 месяцев назад +17

      💯💯

    • @soumyasani4892
      @soumyasani4892 5 месяцев назад +72

      ഒറ്റക്കാണെങ്കിലേ ഇതിക്കെ പറ്റൂ.joint familyil ഇതൊന്നും നടക്കൂല മക്കളെ

    • @nandhu4151
      @nandhu4151 5 месяцев назад

      Ennikum enthaknnea orikkalum eginnea freedum ulla j3vthum unndavilla

  • @karthikanarayanan6442
    @karthikanarayanan6442 11 месяцев назад +3

    Chechi appuvinte original name enthanu

  • @reshmit2439
    @reshmit2439 11 месяцев назад +8

    Chechiyuda samsamm kettu irikkan nalla rasama video sum athu pole thannaya

  • @saraschem-nest1022
    @saraschem-nest1022 4 месяца назад +3

    Chechy chechy nalloru motivation Anu love you so much❤

  • @ashasanal6257
    @ashasanal6257 11 месяцев назад +6

    ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോസ് എല്ലാം മുടങ്ങാതെ കാണാറുണ്ട് ❤

  • @ReshmaAnish-lo5hj
    @ReshmaAnish-lo5hj 4 месяца назад +5

    Chechiii... ee sthalam evideyaaa......I like it

  • @amayaa_00
    @amayaa_00 11 месяцев назад +3

    waiting ayirunnu chechinte videokki vendi🫂🤍

  • @Priya-h2w5d
    @Priya-h2w5d 10 месяцев назад +1

    കുക്കറിന്റെ സ്ക്രൂ ശരിയാക്കാൻ സ്ക്രൂ ഡ്രൈവർ ആണ് ചേച്ചി ഉപയോഗിക്കേണ്ടത് കത്രിക യല്ല 😘😘😘😘😘😘😘😘😘

  • @RajiRatheesh-qq4hw
    @RajiRatheesh-qq4hw 11 месяцев назад +11

    ഞാനും രാവിലെ എഴുന്നേറ്റാൽ മുറ്റത്ത്‌ പോയി എന്റെ ചെടികൾ നോക്കും.. പുതിയ പൂക്കൾ ഏതെല്ലാം വിരിഞ്ഞെന്നു നോക്കും.... നല്ല ഒരു ദിവസം അങ്ങനെ തുടങ്ങും ♥️♥️♥️♥️ ശ്രുതി ചേച്ചിടെ മോൻ പഠിക്കുന്ന സ്കൂളിലാണ് എന്റെ വീട്ടിന്റെ തൊട്ട് അടുത്തുള്ള കുട്ടിയും പഠിക്കുന്നത്...... ♥️♥️♥️

  • @dhanyasineesh8437
    @dhanyasineesh8437 3 месяца назад +1

    ഹായ് ചേച്ചി യുടെ വീഡിയോ എനിക്ക് ഒരു പാട് ഈഷ്ടമാണ്

  • @m.sasikumar.1492
    @m.sasikumar.1492 11 месяцев назад +2

    Friends fun interview friends please. Full videos friends please

  • @thejasmusic4419
    @thejasmusic4419 5 месяцев назад +5

    ശ്വേത മേനോൻ Face cut

  • @anaghaabhijith6045
    @anaghaabhijith6045 11 месяцев назад +5

    Enthu rasa chechide video kanan love u chechi❤pine chechide kayil enthu pera tattoo adichekane❤

  • @amithaprabath3438
    @amithaprabath3438 11 месяцев назад +2

    Haiii antiii super vlog👌👌👌👈❤❤❤❤❤❤

  • @rajeesh1916
    @rajeesh1916 11 месяцев назад +3

    ഞാനും ചെറിയ പൂരിയാണ് ഉണ്ടാക്കുന്നത്.. മക്കൾക്ക് അതാണ് ഇഷ്ടം.. 🥰പനികൂർക്ക (ഞവര ഇല )എന്നും പറയാറുണ്ട്..

  • @arathimr7261
    @arathimr7261 4 месяца назад +1

    Chechi aa vegetable waste veruthe kalayandaa ethenkilm chedichattiyil ittooo valamakuvallooo👍🏻

  • @shemeerashanavas177
    @shemeerashanavas177 2 месяца назад

    കല്യാണി അടിപൊളി വീഡിയോ സൂപ്പർ ആണ് ഓരോ വിഡിയോസും

  • @Travelwithresmi
    @Travelwithresmi 7 месяцев назад

    Am ur new viewer...nice presentation ❤

  • @Itsmeaswathyofficial
    @Itsmeaswathyofficial 11 месяцев назад +2

    Chechi karthika innu 11.30 vare ullu .. 11.30nu ശേഷം രോഹിണി aanu .. ഉച്ചക്ക് കാർത്തിക kazhinju.. ഇന്നലെ ആയിരുന്നു തൃകാർത്തിക ..

    • @MyWayByKalyani
      @MyWayByKalyani  11 месяцев назад +5

      Atheda
      Pakshe innu powrami okke alle so innu kathikkamennu karuthi

    • @Itsmeaswathyofficial
      @Itsmeaswathyofficial 11 месяцев назад

      Chechi ഇന്നലെ ഉച്ചയ്ക്ക് 1.30ക്ക് പൗർണമി thudakki ഇന്ന് ഉച്ചക്ക്.. 1.30 പൗർണമി കഴിയും .. പിന്നെ ഇന്നും കത്തിക്കുന്നവർ ഉണ്ട് chechi.. എന്നും സ്നേഹം മാത്രം 💗

    • @Itsmeaswathyofficial
      @Itsmeaswathyofficial 11 месяцев назад

      Njan negative പറഞ്ഞു എന്ന് thonnaruthe പറഞ്ഞു എന്നെ ഉള്ളു 🥺

  • @superskings3170
    @superskings3170 11 месяцев назад +1

    Chechii chappathik maavu pacha vellathil aano kuzhache

  • @haseenakhader5698
    @haseenakhader5698 Месяц назад

    ചേച്ചി സിംഗിന്റെ പൈപ്പിന്റെ അടുത്തുള്ള ആ നീല കളർ പ്ലേറ്റിക് പാത്രം എന്താ

  • @Priya-h2w5d
    @Priya-h2w5d 10 месяцев назад

    അപ്പുകുട്ടൻ ക്യൂട്ട് ബോയ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rumz1693
    @rumz1693 11 месяцев назад +5

    Kariyila and matte bio waste okke compost aakiya mathi valam aavum chedikalk 🤩🤩 in Bangalore my parents do the same though avde ella waste um edukkan varum ennalum

  • @sreelekshmi5480
    @sreelekshmi5480 10 месяцев назад +2

    Nalla vedio arunu day in life enerm cheyane because edakidak madi varunavark ee vedio othiri motivate avum😂😂

  • @roshnarasil
    @roshnarasil 10 месяцев назад +3

    Sichettan police analle🥰😍

  • @anjumolcs1072
    @anjumolcs1072 11 месяцев назад +2

    Hai kalliyanii chechiii

  • @adithyanrk1271
    @adithyanrk1271 2 месяца назад

    chechiye kanumbol actress priyamaniye pole thonnum

  • @Muhsina-qb4nf
    @Muhsina-qb4nf 4 месяца назад +1

    കല്യാണി എത്രയാണ് height and weight ♥️

  • @anjanabg8611
    @anjanabg8611 10 месяцев назад +2

    Siju chettannte sound nalla bass ulla voiceaa..bigg boss nte okke sound pole😂 nalla rasamunde face kanikathy voice mathram kelkumpo crt biggboss😂😂😂

  • @rishishaji1513
    @rishishaji1513 6 месяцев назад +1

    Chechida swantam veedu evida

  • @anilabalachandran-wf9fw
    @anilabalachandran-wf9fw 5 месяцев назад +4

    സപ്പറേറ്റ് അല്ലെങ്കിലും കുറച്ചു ടൈം മാറ്റി വച്ചാൽ ellarukum പറ്റും

  • @NesliNadirsha-q6k
    @NesliNadirsha-q6k 11 месяцев назад +5

    ❤️❤️👍

  • @sethushabu6085
    @sethushabu6085 10 месяцев назад +1

    Hai കല്യാണി
    എപ്പോഴും ഇങ്ങനെ happy ആയിട്ട് ഇരിക്കുന്നതെങ്ങനെയാ. Tips ഒന്ന് share ചെയ്യാമോ 🥰

  • @Priya-h2w5d
    @Priya-h2w5d 10 месяцев назад

    അഡാർ ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @LeejaRakesh
    @LeejaRakesh 11 месяцев назад +3

    Super vlog❤❤❤❤❤

  • @minnuponnu7153
    @minnuponnu7153 10 месяцев назад +1

    Adipoli ❤

  • @mufeethanizam7503
    @mufeethanizam7503 11 месяцев назад +2

    Hi kalyani videokku waiting ayirunnu

  • @MALLUHABIBI-c6k
    @MALLUHABIBI-c6k Месяц назад

    നിങ്ങൾ ചെയ്യുന്നപോലെ എല്ലാവരും ചെയ്യണേൽ അവരും youtube chanel start ചെയ്യേണ്ടിവരും..😂😂

  • @AminaAyra-xv8dx
    @AminaAyra-xv8dx 11 месяцев назад +2

    Hlo chechi njn umayanalloor ullatha...enikk chechida video othiri ishtaa🥰🥰

  • @shiju100
    @shiju100 11 месяцев назад +2

    Kalyani Chechi Sruthi Chechi EEAttan Unni Marley അമ്മ അച്ഛൻ Vlogs 👌🏻👌🏻

  • @Munaif.
    @Munaif. 10 месяцев назад +1

    👌🏻👌🏻

  • @sunimolshaji5025
    @sunimolshaji5025 11 месяцев назад +1

    പണികൂർക്ക / ഞവരേലാ

  • @mayaranjithkm9999
    @mayaranjithkm9999 3 месяца назад +1

    Haiii kallummaaa adipoliii

  • @jasjo_world
    @jasjo_world 13 дней назад

    Super 👍❤️

  • @praseenasajayan5163
    @praseenasajayan5163 6 месяцев назад +3

    ഉറപ്പിച്ചുട്ടാ siju is in police

  • @HafssanaNowfal
    @HafssanaNowfal 11 месяцев назад

    Chechi ann putt mavu kuzhacjillea ath eganeyayirunn onnude kanich tharuvo

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 11 месяцев назад +2

    🥰🥰🥰

  • @RoseFragranceRose
    @RoseFragranceRose 2 месяца назад

    6000 രൂപയുടെ പ്രീതി സോഡിയക്ക് ഉണ്ട് ചപ്പാത്തി പരത്തുന്ന പ്രസ്സ് മാത്രം ഇല്ല

  • @EmicaPremAnju
    @EmicaPremAnju 11 месяцев назад +3

    Kollam ella veetilum angana aanu puzhuku karikku okke vilakku kathikumpol vekkum koode thee pantham indakkum❤.. Really miss all

  • @sistersvlog703
    @sistersvlog703 10 месяцев назад

    Njan cheyarundu

  • @lovewhatsappstatus5615
    @lovewhatsappstatus5615 Месяц назад +1

    Hi kallyani chechi. najn vtli joli okiee chayunathi chechidi video kandi ani . Chechi aniki ori inspiration ani ❤

  • @bindhyamohandas4905
    @bindhyamohandas4905 11 месяцев назад +1

    Hi chechiiiii ❤❤❤❤❤

  • @shilpa6719
    @shilpa6719 11 месяцев назад +2

    Hai kallyani❤

  • @raseenameeran1390
    @raseenameeran1390 2 месяца назад

    Poori chapathi kolil parathiyal ithra ennayude aavashyam varilla

  • @aabel429bleson3
    @aabel429bleson3 8 часов назад

    Thone undaakkiyaal aarelum guest vannal chaadi pidichu ondakkandallo...chechi indakkikko njan angana

  • @sajnashafi6449
    @sajnashafi6449 11 месяцев назад

    Hi chechii

  • @bindhuhari1120
    @bindhuhari1120 11 месяцев назад +2

    Hai Kalyani and Appukutta, super vlog. ചപ്പാത്തി പലക ഇല്ലേ. Appukutta ❤❤❤❤❤❤❤❤❤❤❤❤

    • @MyWayByKalyani
      @MyWayByKalyani  11 месяцев назад

      Und but pooriundakkan ithaanu easy

  • @RejaniTn
    @RejaniTn 7 месяцев назад +1

    എന്റെ ജില്ലാ എറണാകുളം,

  • @theerthakunjava1733
    @theerthakunjava1733 11 месяцев назад +1

    ❤❤❤

  • @d.dsisters9862
    @d.dsisters9862 11 месяцев назад +1

    😊😊😊😊😊

  • @soumyaarun82
    @soumyaarun82 11 месяцев назад +2

    Kalliyani ❤ ❤❤

  • @RajiAniyan
    @RajiAniyan 11 месяцев назад +3

    🎉❤

  • @lainaammu4460
    @lainaammu4460 11 месяцев назад +1

    Kalyani ini canteen ponadhivasam parayane enta hus avidanu🎉

  • @Nilaagovind
    @Nilaagovind 4 месяца назад

    എന്റെ മിക്സിയും ഇത് തന്നെ ആണ് 🤍

  • @sandytose
    @sandytose 10 месяцев назад +2

    Fridge company etha

  • @channelentertainment8494
    @channelentertainment8494 3 месяца назад

    RUclips revenue ethrond kalluu..

  • @ansidanish4879
    @ansidanish4879 11 месяцев назад

    Kurachunaalayi comment ittitt. Hospitalil aayirunnu athukonda. Ellarkkum sugamano chechi

    • @MyWayByKalyani
      @MyWayByKalyani  11 месяцев назад

      Enth pattyeda
      Sugamaaayi erikkunn

    • @vilasinikn9789
      @vilasinikn9789 2 месяца назад

      ​@@MyWayByKalyaniഅവിയൽകഷ്ണം എത്ര കുറച്ചാലും ഒരുപാടുണ്ടാവും കാരണം പലതരം പച്ചക്കറി വേണമല്ലോ അപ്പോൾ ഞാൻ എല്ലാം അരിഞ്ഞിട്ട് നന്നായി ഇളക്കി എല്ലാ കഷ്ണവും യോജിപ്പിച്ച് കഴിഞ്ഞ് പകുതി ഫ്രഡ്ജിൽ വയ്ക്കും രണ്ട് ദിവസം കഴിഞ്ഞ് വയ്ക്കും പിന്നെ എന്റെ ഒരു കുക്കറും അതെ ബട്ടർഫ്ലൈ ആണ് പിരി രണ്ടും ലൂസ😂 ഞാൻ കത്രിക മാറ്റി ഇപ്പോൾ കത്തി പോലത്തെ പീലർ വച്ചു കാരണം അതാണ് മുറുക്കാൻ നല്ലത് നല്ല ബലവും ഉണ്ട്

  • @harithaah9863
    @harithaah9863 11 месяцев назад +2

    Chechii , enik nalla ishta chechiya.. Kananm samsarikanm n orupad agraham und... Enik onu kanan pato chechi.. Njn chechide vtl nu aduth ula hostel il anu padiche ... Ann ariyilayirun ... Vtl varan problem anel kottiyam varo chechi.. Njn instayil msg ayachu no reply .. Prob anel Venda to .. Pallide Evide anen ariyila allel surprise ayi vanane .. Reply tharane chechi❤

    • @RajiAniyan
      @RajiAniyan 11 месяцев назад +1

      പുല്ലിച്ചിറ കുരിശ്ശടിക്ക് അടുത്ത് ആണ് മോളെ

    • @alphonsajom5162
      @alphonsajom5162 11 месяцев назад

      ​@@RajiAniyankalyanni nte Ammmaaaa.. amma k panni ayi thodangitund video l first kanicha aa side l oke cheriya kad keri thudangitund amma oru varav varendi varum ini😅😅😅😅

    • @RajiAniyan
      @RajiAniyan 10 месяцев назад

      @@alphonsajom5162 😂😂😂🙏

  • @suniarun4553
    @suniarun4553 11 месяцев назад +4

    അപ്പു ക്യൂട്ട് BOY❤❤

  • @sethulekshmim6605
    @sethulekshmim6605 11 месяцев назад

    Nice 🥰🥰🥰🥰

  • @VaishnavyGopinath
    @VaishnavyGopinath 11 месяцев назад

    Chechikutty❤

  • @rithur8939
    @rithur8939 5 месяцев назад

    Love your videos ❤

  • @mahijaaravindpalli6255
    @mahijaaravindpalli6255 3 месяца назад

    Super

  • @VAMIYAMIVLOGS
    @VAMIYAMIVLOGS 11 месяцев назад

    Hiii chechhiii❤

  • @Adi.478
    @Adi.478 11 месяцев назад

    Hi ഞാൻ മുടങ്ങാതെ വീഡിയോ കാണുന്ന ആളാണ് ഞാൻ

  • @alphonsajom5162
    @alphonsajom5162 11 месяцев назад

    Kalyanni aa mutam koode nalla set aki idu ketto.. kadu keri thudangunnund appus oke odi nadakunne ale..

    • @alphonsajom5162
      @alphonsajom5162 11 месяцев назад +1

      Kalyanni videos kand kand vanapozha kad kerunente reason parayunne kette.. oru suggestion parayam
      pullu karinju pokunna marunnu und kalyani ath medich adich kodutha mathi poison onum ala keto ente veettil amma oke angine cheyarund.. nalla veyil ullapol spray bottle l aki pulli nte mukalil adich kodutha mathi..

    • @MyWayByKalyani
      @MyWayByKalyani  9 месяцев назад +1

      Set aakameda

    • @MyWayByKalyani
      @MyWayByKalyani  9 месяцев назад +2

      Ettan sammadhikkillada ath adikkan
      Ente vitil amma okke use aakar und

  • @anjaliliju
    @anjaliliju 11 месяцев назад +1

    Chechi ethra manik enikkum

  • @ayrazzzlittleworld7
    @ayrazzzlittleworld7 11 месяцев назад

    1:29,1:30 dheandeaaa....muttathoruu vella pretham😂😂

  • @AseenaA-yo2np
    @AseenaA-yo2np 2 месяца назад

    good

  • @prarthanagireesh9700
    @prarthanagireesh9700 11 месяцев назад

    Hiiii kalayanii ❤ othiri ishtam ente veedu umayanalloor anu appukkuttane kanan pattumo ❤

  • @sajinibaijubaiju3338
    @sajinibaijubaiju3338 11 месяцев назад

    ❤❤❤❤❤❤

  • @AswiniVinod-w9l
    @AswiniVinod-w9l 11 месяцев назад

    Hello kalyani😍

  • @sreedevis437
    @sreedevis437 11 месяцев назад

    Siji chtn etu millet anu ravile kazhikunnat

  • @binyadilush4782
    @binyadilush4782 6 месяцев назад +1

    husband appo police anu

  • @shahinar5013
    @shahinar5013 11 месяцев назад

    Chechi millet entanuu

  • @neerajasuresh5872
    @neerajasuresh5872 11 месяцев назад +2

    Kalyani❤❤❤