കലാകാരന്മാരെ കൊണ്ട് സമൂഹത്തിനു എന്ത് പ്രയോജനം ? : K. Jayakumar IAS | Bijumohan Channel

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #KJayakumar #art #finearts #bijumohan #suryafestival2023 #suryafestival
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

Комментарии • 8

  • @bhupeshmb9912
    @bhupeshmb9912 10 месяцев назад

    ❤❤❤

  • @Curious364
    @Curious364 10 месяцев назад

  • @sivakumar5590
    @sivakumar5590 10 месяцев назад

    Good

  • @anilkumars-ci4hi
    @anilkumars-ci4hi 5 месяцев назад

    ഫൈൻ ആർട്ട്സ് കോളേജ് ആർട്ട് ഗ്യാലറി സർ അങ്ങയിൽ നിന്നാണറിയുന്നത്.
    അവിടുള്ള വിദ്യാർത്ഥികളെ കൊണ്ട് ഞാൻ ചില പ്രതിമകൾ ചെയ്യിച്ചിരുന്നു
    എന്നിട്ടും അറിഞ്ഞിരുന്നില്ല

  • @k.v.thomas287
    @k.v.thomas287 10 месяцев назад

    പ്രപഞ്ചം സദാ വികസിക്കുന്നു, ജീവിതം മുൻപോട്ടു കൊണ്ടു പോകാൻ സദാ
    ശ്രമിക്കുന്നു. അല്പജീവിയായ മനുഷ്യൻ
    മാനവികത എന്തോ വലിയ കാര്യമാണെന്ന് കരുതി താൻ കവി,
    കലാകാരൻ അല്ലെങ്കിൽ ബുദ്ധിജീവി
    എന്നൊക്കെ അഭിമാനിക്കുന്നു.
    അഭിമാനം ഇല്ലാതെ വ്യക്തിക്കു
    വളരാനും ആവില്ല. എന്തൊരു വിരോധാഭാസം?

  • @k.v.thomas287
    @k.v.thomas287 10 месяцев назад

    ജീവി വർഗം തങ്ങളുടെ സർഗാത്മകത
    ഒക്കെ സ്വാഭിമാനം പ്രകീർത്തിക്കട്ടെ,
    അതിനെപ്പറ്റി ഉള്ള തർക്ക വിതർക്കങ്ങൾ
    മൂന്നാം ലോകയുദ്ധത്തിലേക്കു നയിച്ചാൽ മാനവികതയോ ടെക്നോളജി യോ ഒന്നും ഉണ്ടാവില്ല. ഉക്റൈനോ ഘാസയോ ആ വഴിക്കു വിരൽ ചൂണ്ടുന്നുമില്ല.

  • @k.v.thomas287
    @k.v.thomas287 10 месяцев назад

    ChatGPT വന്നപ്പോൾ തന്നെ AI പoനം
    നിയന്ത്രിക്കാൻ മുറവിളി തുടങ്ങി