ഇതേ സീനിൽ നായനാർ സഖാവായിരുന്നെങ്കിൽ "എടോ മൈക്ക് കാരാ നിൻ്റെ മൈക്ക് അല്പം കള്ള് കുടിച്ചാണോ വന്നത് എന്നോ മറ്റോ കമൻറ് പാസ്സാക്കി എല്ലാ വരേയും ചിരിപ്പിച്ചേനെ!
വി എസിൻ്റെ മുന്നിൽ മൈക്കും സങ്കേതിക തകരാറുകളും ഒരു തടസമല്ല...... എന്നാൽ തകർന്നടിയുന്ന പിണറായിക്ക് പിടിച്ചു നിൽക്കാൻ താൻ പടച്ചു വിടുന്ന പേരും നുണകൾ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള അവസരമാണ് മൈക്ക് തകരാറ് കാരണം നഷ്ടപ്പെടുന്നത്😊
ഈ രാഷ്ട്രീയപാർട്ടികൾക്ക് എല്ലാവർക്കും ദിവസവും നാലുനേരം പ്രസംഗിക്കേണ്ടത് അല്ലേ അപ്പോൾ ഇവർക്കു തന്നെ ഒരു ലൈറ്റ് ആൻഡ് സൗണ്ട് എടുത്ത് വെച്ചാൽ പോരെ വേണമെങ്കിൽ ഒരു പിരിവും ലൈറ്റ് ആൻഡ് സൗണ്ട് നി ഉദാരമായി സംഭാവന ചെയ്യുക😂😂
പാർട്ടി പരിപാടിക്ക് മൈക്ക് ശരിയാക്കാൻ വേണ്ടി വന്ന സമയത്തിന്റെ നാലിലൊന്നു സമയം പോലും എടുത്തില്ല ഉമ്മൻചാണ്ടിയുടെ പരിപാടിക്ക്.എന്നിട്ട് മൈക്കിനെതിരെ കേസ്. അന്നത്തെ കേസോന്നും കണ്ടില്ല
ഇതൊക്കെ ഇത്രക്ക് ചർച്ച ചെയ്യാൻ ഉള്ള വാർത്ത ആണോ. ഗവൺമെൻ്റിനെ എങ്ങിനെ എങ്കിലും മോശം ആക്കി കാണിക്കണം. രാജ്യ സഭയിൽ ഗാർഘയുടെ മൈക് ഓഫ് ആക്കി. അദ്യേഹത്തിനും ദേഷ്യം വന്നു. അതൊന്നും ചർച്ചക്ക് എടുക്കുന്നു ഇല്ലെ.
Vs ഉം പിണറായിയും തമ്മിലുള്ള വ്യത്യാസം🥺
വിജയനെന്ന മരവാഴയെ വച്ച് വേറെ ആരെയും താരതമ്യം ചെയ്യാൻ നിക്കണ്ട. വിജയനെ പോലെ എരണം കെട്ട ജന്മം ഈ ലോകത്ത് വേറെ ഇല്ല.
ഒന്ന് ഇനാ൦പേച്ചി മറ്റത് മരപ്പട്ടി....
@@anil4910Ninte thanthayille vere orennam
@@anil4910athe👌
ഇദ്ദേഹത്തോട് മൈക്കിന് എന്തോ മുജ്ജന്മ വൈരാഗ്യം ഉണ്ട്
ഇവന് ഇവന്റെ കാര്യം അല്ലാതെ ആരേം പിടിക്കില്ല
@@vishnutejas2068 yes
@@vishnutejas2068🤣🤣🤣🤣🤣🤣🤣🤣🤣🤣
ഇതേ സീനിൽ നായനാർ സഖാവായിരുന്നെങ്കിൽ "എടോ മൈക്ക് കാരാ നിൻ്റെ മൈക്ക് അല്പം കള്ള് കുടിച്ചാണോ വന്നത് എന്നോ മറ്റോ കമൻറ് പാസ്സാക്കി എല്ലാ വരേയും ചിരിപ്പിച്ചേനെ!
ജനങ്ങൾക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടാൽ മൈക്ക് പ്രതികരിച്ചു തുടങ്ങും കേട്ടോ മൈക്ക് വിജയാ 🙄🙄😊
🤣🤣🤣🤣🤣🤣🤣🤣🤣
🤣🤣🤣
അതാണ് ഞങ്ങളുടെ vs
VS നെ വെച്ച് ഇയാളെ താരതമ്യം ചെയ്യല്ലേ 🤷
എന്നാലും എന്റെ മൈക്കേ. 😂😂
മൈക്കിനെ തൂക്കി കൊല്ലാതെ വെറുതെ വിട്ടൂ കാരണഭൂതൻ .😂😂
vs. ആണ് ശരി.
വിഎസ് അച്യുതാനന്ദൻ❤️❤️❤️
Vs നെയും പിണറായിയെയും താരതമ്യം ചെയ്യരുത്
അതെ, അത് ചാവാ൯ കിടക്കുന്ന പുരാവസ്തുവാണ്
പിണറായി മൈക് തട്ടി എറിയുന്ന ഒന്ന് കൂടി ഉണ്ട്
മണിപുരിൽ ഇത്ര വലിയ വിഷയം നടുക്കുമ്പുമ്പോൾ ഒരു ചെറിയ മൈക്ക് സെറ്റിന്റെ പേരിൽ അടികൂടുന്നു, കഷ്ടം
പിന്നെ 24 മണിക്കൂറും അത് മാത്രം കണ്ടാൽ മതിയോ
പരനാറി വിജയൻ
നവകേരള വുമയി ബന്ധപ്പെട്ട...നമ്മുടെ...സങ്കല്പം.. ഡോ ... വെഡി പൊട്ടി
ഈ രാഷ്ട്രീയ പ്രസംഗം കേൾക്കുന്നതേമൈക്കിന് ഇഷ്ടമില്ല 😅
K mike ബിജയൻ 😅
🤣🤣🤣🤣
മൈക്കിലൂടെ കൊലവിളി നടത്തുന്ന വർ ക്കെതിരെ കേസില്ല.!!!?
ഓരോ പരുപാടിക്ക് പോവുബോൾ ഒരു മൈക്ക് കൊണ്ടുപോണം
ഗം പ്രദേഖിക്കുന്നു
ഹ ഹ ഹാ 😄😄😄💕
വി എസിൻ്റെ മുന്നിൽ മൈക്കും സങ്കേതിക തകരാറുകളും ഒരു തടസമല്ല...... എന്നാൽ തകർന്നടിയുന്ന പിണറായിക്ക് പിടിച്ചു നിൽക്കാൻ താൻ പടച്ചു വിടുന്ന പേരും നുണകൾ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള അവസരമാണ് മൈക്ക് തകരാറ് കാരണം നഷ്ടപ്പെടുന്നത്😊
എടൊ മണിപ്പൂർ ചർച്ച വഴി തിരിക്കാൻ അവർ പണിയെടുക്കുകയാണ്
നിങ്ങൾ മണിപ്പൂരിനെ കുറിച്ച് ചർച്ച ചെയ്യൂ പ്ലീസ്
Evide charcha cheyunod manipoor rakshapeduvayirkum🤭🤭
ഈ രാഷ്ട്രീയപാർട്ടികൾക്ക് എല്ലാവർക്കും ദിവസവും നാലുനേരം പ്രസംഗിക്കേണ്ടത് അല്ലേ അപ്പോൾ ഇവർക്കു തന്നെ ഒരു ലൈറ്റ് ആൻഡ് സൗണ്ട് എടുത്ത് വെച്ചാൽ പോരെ വേണമെങ്കിൽ ഒരു പിരിവും ലൈറ്റ് ആൻഡ് സൗണ്ട് നി ഉദാരമായി സംഭാവന ചെയ്യുക😂😂
നവകേരളം ..... ബാക്ഗ്രൗണ്ടിൽ .... ഗുണ്ട് പൊട്ടുന്ന ശബ്ദം😂😂😂😂
😂😂😂😂
ഹലോ മാമ്മൻ മാപ്പിള ചെക്ക് 😄😄😄
മൈക്കിന് വരെ ഇഷ്ടമായിരുന്നുലോയ് ഈ പരിപാടിയിൽ പിണറായിയെ ക്ഷണിച്ചത്,,,,, അത്രക്കും ചെയ്തതല്ലേ ഉമ്മൻചാണ്ടിയെ 🤷🏻♂️ അർഹിച്ചതെ കിട്ടൂ,,,
ഇയാൾക്ക് പ്രന്താന്നോ😂
കണ്ട് പിടുത്തം ഇത്രേം വളർന്നു മൈക് ഒക്കെ നല്ലത് വാങ്ങിക്കോ ഇല്ലെങ്കിൽ സഹാകളെ ഇറക്കി സ്വണ്ട് സിസ്റ്റവും പുതിയ വകുപ്പും തുടങ്ങും
ഗജനാവ് മോഴുവനും കളിയാണ് അധ് കോണ്ട് പുതിയ മൈക് വാങ്ങാൻ പറ്റാത്തദ് അടുത്ത ഭരണം കിട്ടിയാൽ പുതിയ മൈക് വാങ്ങുന്നതായിരിക്കും
1:48 അച്ചുമാമ അന്നേ മൈക്കിന് കൊല കുറ്റത്തിന് കേസ് കൊടുക്കേണ്ടത് ആയിരുന്നു🙏😅
ഇജാതി 😂😂😂
മൈക്ക് വിജയൻ 😅😅
പാർട്ടി പരിപാടിക്ക് മൈക്ക് ശരിയാക്കാൻ വേണ്ടി വന്ന സമയത്തിന്റെ നാലിലൊന്നു സമയം പോലും എടുത്തില്ല ഉമ്മൻചാണ്ടിയുടെ പരിപാടിക്ക്.എന്നിട്ട് മൈക്കിനെതിരെ കേസ്. അന്നത്തെ കേസോന്നും കണ്ടില്ല
Irretation ഉണ്ടാകുന്നു എന്നായിരിക്കും ഉദ്ദേശിച്ചത്
Evidey chennalum
ഇവിടെ മൈക്ക്!!
മണിപ്പൂരിൽ വർഗ്ഗീയ കലാപം!!
കേരളം മണിപ്പൂരാകാതിരിക്കാൻ മുൻകരുതൽ എടുക്കാൻ ജനങ്ങളെ പ്രാപ്തരാക്കാൻ ശ്രമിക്കുക.
ഇ...ജനിച്ചു വീണത് തന്നെ മയിക്കിൻ്റെ മുകളിൽ അല്ലേ..
Mike congress party aayirikkum.😅😅😅
🎤 vijayan 😂
ലോകത്തിൽ ഇങ്ങനെ ഒരു ഭരണാധികാര്യ ഉണ്ടാകില്ല. ഇതൊക്കെ വലിയ തെറ്റാണോ. അതൊരു ഇലക്ട്രിക് ഡിവൈസ് അല്ലെ.
മൈക്കിനു ജീവനുണ്ടോ എന്ന് തോന്നി തുടങ്ങി
മഞ്ഞര മാപ്രകൾ 😄😄😄
ethil enthaanu kuzhapaam. ..?it's normal
Mike thanne maduthu 😂😂😂😂
Manorama is very happy when pinarai speaking Mike trouble.
Vs evide kidakkunnu ee konthan evide kidakkunnu
പ്രതി മൈക്ക് അല്ല. ഉമ്മൻചാണ്ടിയുടെ ആത്മാവാണ് ഇനിയാണദ്ദേഹം പണി തുടങ്ങുന്നത്.
Ithil enthu kuzhappam undu
Nava keralam...dum...😅😅
Audience chiricholoo....
Ini kaiyadikkam
Vijayante thallu Mike nu polum Sakiekkunnila😂😂
Ok y he removed the name of the micke secretly. Every thing plannings ???
രാജാവ് 😂
Ummanchandi>>V. S>>>>>>PINARAYII😂
Communistukare kuttam parayan matram oru chanel😂😂😂
Mike alla vere valathum vech koduk.. apo nanayi wrk. Cheyum🤪🤪
മോദി വന്നാൽ നല്ല മൈക്ക് കാണാം
അതെവിടുന്ന് ഒപ്പിച്ചെടുക്കുന്നു സൗണ്ട് കമ്പനിക്കാരെ
Pinu❤❤❤❤😂
It seems deliberalty happening politics so anything will happen by opponents
Everything planing Before
VS sakhakale ennu vilikumbo vallathro feel
👉dr? B d j s 😮😂
😂😂
Muslim league nte kola vili news evide? Madrasayil penkuttiye konna,news mukkiya pole athum mukkiyo mathe"thara" manorame..?
Ann rajave ayirunnilla inn raajaav ayikanum
mikemanthri
Ivarkokke Mike kodkna ale parayanam, kelkunna janangalum Mike illathe parayipikunnathanu nallath.
ഇതൊക്കെ ഇത്രക്ക് ചർച്ച ചെയ്യാൻ ഉള്ള വാർത്ത ആണോ. ഗവൺമെൻ്റിനെ എങ്ങിനെ എങ്കിലും മോശം ആക്കി കാണിക്കണം. രാജ്യ സഭയിൽ ഗാർഘയുടെ മൈക് ഓഫ് ആക്കി. അദ്യേഹത്തിനും ദേഷ്യം വന്നു. അതൊന്നും ചർച്ചക്ക് എടുക്കുന്നു ഇല്ലെ.
yMayka vijayan fans ki jay..... 🖕
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Is he a human on not
😂😂😂😅😅😅😅😅
😂😂😂😂😂😂😂
😂😂😂
😂😂😂😂
😂😂
ഇത് ksu കാർ ഒപ്പിച്ച പണി ആണ് ന്ന് തിരിച്ചു അറിയാത്തതു മനോരമ മാപ്ര മാത്രം
LDF leaders inte thallu kelkumbol Mike and amplifier adichupogunathannu adhinnu enthu Cheyyan pettum????
Iniyum transformerukal adichu pogan thudangum😂😂😂😂😂
കോൺ. നേതാക്കൾ സംസാരിക്കാൻ തുടങ്ങി യപ്പോൾ പലയിടത്തും മൈക് കേടാ യിട്ടുണ്ട് മാ പ്ര കൾ അതുകണ്ടില്ല. കാണി ല്ല 😮
എന്തായാലും കൊണ്ഗ്രെസ്സ് നേതാക്കൾ മൈക്കിന് കേസ് എടുത്തിട്ടില്ല 😁😁😁😂😂😂
മൈക്ക് ഒക്കെ ഇഷ്ടം പോലെ കേടാകുന്നുണ്ട്, അതൊരു പുതുമയുള്ള കാര്യമൊന്നും അല്ല. പക്ഷെ മൈക്കിനെതിരെ കേസ് എടുത്ത് എയറിൽ കേറുന്നത് ആദ്യമായിട്ടായിരിക്കും 😆
പരനാറി വിജയൻ