വളരെ സന്തോഷം തോന്നുന്നു. ഇപ്പോഴും ഈ കൂട്ടായ്മ നിലനിൽക്കുന്നതിൽ . യൂനസ്സിന്റെയും ഭാർഗ്ഗവൻ മാസ്റ്റരുടെയും കൂടെ ഏറെക്കാലം സംഗീതവുമായ് ജീവിച്ച ഞങ്ങളുടെ അംഗങ്ങൾ കൊഴിഞ്ഞു പോയി. തബല സുബ്രൻ . ഒരു പ്രധാനി. ഇനിയുമുണ്ട് വേലായുധൻ, ജീവിച്ചിരിക്കുന്ന വേണു ( മുരളിയുടെ ജ്യേഷ്ഠൻ ). വീരാൻ കുട്ടി . സേതു മാസ്റ്റർ . പ്രഭാകരൻ തുടങ്ങി ഒട്ടനവധി പേർ , നാടകം കൂടി തിരഞ്ഞെടുത്ത ഈ എളിയവനും . പഴയ കാലത്തിലേക്ക്മനസ്സിനെ എത്തിച്ച ഈ കൂട്ടുകാരെ നിങ്ങൾക്ക് കോടി കോടി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏👏
വളരെ വളരെ സന്തോഷം. പാട്ട് കൂട്ട് ഒരു പ്രദേശത്തിൻ്റെ സംസ്കാരമാണ്.സോഷ്യലിസത്തിൻ്റെ പ്രയോക്താക്കൾക്ക് ഇത്തരം കൂട്ടായ്മകൾ എന്നും ഹരമാണ്. വട്ടംകുളത്ത് അമ്പിളി കലാസമിതിയും ഇതുപോലെ 75ൽ തുടങ്ങിയ ഒരുകലാസമിതിയാണ്.ഇപ്പോൾ അമ്പതാം വാഷികാഘോഷനിറവിലാണ്.ഞാനും യൂനസ് ഉസ്താദിന്റെ പഴയ ഒരു ശിഷ്യനാണ്. ഒരുപാട് കലാകാരന്മാരുള്ള ഈ കൂട്ടായ്മക്ക് എല്ലാ ആശംസകളും...
❤എന്റെ ചെറുപ്പത്തിൽ എന്റെ വീട്ടിൽ ശ്രീathirumkal വാസുദേവൻ ശ്രീ കൊന്നിയൂർ ആനന്ദൻ കലഞ്ഞൂർ മോഹൻ athirumkal ബാലൻ ശ്രീ elamannoor സുരേന്ദ്രൻ തുടങ്ങിയ കലാകാരന്മാർ കൂടിയ രാത്രികൾഓർക്കാൻ കഴിഞ്ഞു ❤
ഗൃഹാതുരമായ ഒരു കാലത്തിൻ്റെ തുടർച്ച ഇപ്പോഴുമുണ്ടെന്നത് ഏറെ സന്തോഷം പകരുന്ന കാഴ്ചയും കേൾവിയുമാണ്❤❤
ഇരിമ്പിളിയം യു പി സ്കൂളിൽ പോയിരുന്ന കാലം മനസിലേക്ക് ഓർമ്മ വന്നു. അതിനടുത്തുള്ള കട 😊
ഓക്കായിയും ടീമും........... കുറേ കാലായി പാട്ടുകേട്ടിട്ട് ❤ എന്തും വൈറലാവുന്ന കാലത്ത് ഈ ടീമിൻ്റെ കഴിവ് ഈ വീഡിയോയിലൂടെ ലോകം അറിയട്ടെ...
പഴയ കാലം വീണ്ടും പുലരട്ടെ കലയുടെ സൗഹൃദ കൂട്ടായ്മക്ക് അഭിനന്ദനങ്ങൾ.
സരസ്വതി യാമം കഴിഞ്ഞു.........ok യുടെ പാട്ടുകേട്ടപ്പോൾ ഒരു രോമാഞ്ചം'
നന്ദി ❤
കൊട്ട സ്റ്റോറി
വളരെ സന്തോഷം തോന്നുന്നു. ഇപ്പോഴും ഈ കൂട്ടായ്മ നിലനിൽക്കുന്നതിൽ . യൂനസ്സിന്റെയും ഭാർഗ്ഗവൻ മാസ്റ്റരുടെയും കൂടെ ഏറെക്കാലം സംഗീതവുമായ് ജീവിച്ച ഞങ്ങളുടെ അംഗങ്ങൾ കൊഴിഞ്ഞു പോയി. തബല സുബ്രൻ . ഒരു പ്രധാനി. ഇനിയുമുണ്ട് വേലായുധൻ, ജീവിച്ചിരിക്കുന്ന വേണു ( മുരളിയുടെ ജ്യേഷ്ഠൻ ). വീരാൻ കുട്ടി . സേതു മാസ്റ്റർ . പ്രഭാകരൻ തുടങ്ങി ഒട്ടനവധി പേർ , നാടകം കൂടി തിരഞ്ഞെടുത്ത ഈ എളിയവനും . പഴയ കാലത്തിലേക്ക്മനസ്സിനെ എത്തിച്ച ഈ കൂട്ടുകാരെ നിങ്ങൾക്ക് കോടി കോടി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏👏
മാക്കു ഏട്ടൻ്റെ കടയുടെ മുകൾ ഭാഗമല്ലെയിത് എത്ര വർഷം പഴക്കമുള്ള കെട്ടിടം. ഇപ്പോഴും ആ പഴമ നിലനിർത്തിക്കൊണ്ടുപോകുന്നതാണ് അത്ഭുതം
വളരെ വളരെ സന്തോഷം. പാട്ട് കൂട്ട് ഒരു പ്രദേശത്തിൻ്റെ സംസ്കാരമാണ്.സോഷ്യലിസത്തിൻ്റെ പ്രയോക്താക്കൾക്ക് ഇത്തരം കൂട്ടായ്മകൾ എന്നും ഹരമാണ്.
വട്ടംകുളത്ത് അമ്പിളി കലാസമിതിയും ഇതുപോലെ 75ൽ തുടങ്ങിയ ഒരുകലാസമിതിയാണ്.ഇപ്പോൾ അമ്പതാം വാഷികാഘോഷനിറവിലാണ്.ഞാനും യൂനസ് ഉസ്താദിന്റെ പഴയ ഒരു ശിഷ്യനാണ്.
ഒരുപാട് കലാകാരന്മാരുള്ള ഈ കൂട്ടായ്മക്ക് എല്ലാ ആശംസകളും...
എല്ലാവരും നല്ലപാട്ടുകാർ 👌👌🌹🌹👍🏿
ഒരു ഗ്രാമം എന്ന് ശുദ്ധിയോടെ വിളിക്കാം ഇരുമ്പിളിയത്തെ... അവിടെ വന്ന ആരും മറക്കില്ല. പ്രകൃതിയും മനുഷ്യരും എല്ലാം.
✍️ ഇനിയും ഏറെ കാലം ഈ കൂട്ടായ്മ നിലനിൽക്കട്ടെ. 🌎❤️🌎
സന്തോഷം തരുന്ന കാഴ്ചകൾ. ഇനിയും തുടരട്ടെ 🙏🌹💓
നല്ല പാട്ടോർമകൾ . എന്നും നില നിൽക്കട്ടേ . ❤❤❤
വളരെ സന്തോഷം തോന്നുന്നു ❤
Super. Really nostalgic
കൂട്ടായ്മ എന്നും നിലനിൽക്കട്ടെ.
രവിയേട്ടൻ കീബോർഡ് വായിച്ച് ഞാനും പാടിയിട്ടുണ്ട് വെങ്ങാട് നല്ല കൂട്ടായ്മ
നമസ്ക്കരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
👌🏻😍😍👏🏻👏🏻👏🏻👏🏻
❤👌🏻👌🏻
Very good..
Masha Allah ❤❤
My dad ok rahman❤👍🏻
❤️
ഞാൻ തൃശൂർക്കാരൻ കണ്ടിട്ട് അവിടെ എത്താൻ ഒരു മാത്രയല്ല മിക്കപ്പോഴും തോന്നി പോയി പക്ഷേ എന്തു ചെയ്യാം
ഇഷ്ടം........❤
ഓ നമിച്ചു എല്ലാവർക്കും നല്ലതു വരട്ടെ ❤🌹🌹🌹🌹🌹🙏
അപൂർവ്വം
മാക്കു ഏട്ടൻ്റെ കടയുടെ മുകൾ ഭാഗമല്ലെയിത്
❤️😍😘😍❤️😍😍❤️😍🥰🥰❤️🥰എല്ലാവർക്കും നന്ദി ഇതു ഇപ്പോഴും കൊണ്ടു നടക്കുന്നതിൽ ദൈവം തൊട്ടവരാണ് കലാകാരന്മാർ ❤❤❤❤❤️😘😘🥰😍😍❤️😍😘🥰❤️😍🥰🥰😍😘😍😍🥰😍😘😘👍
❤
Supar
എനിക്കും വരണം ende മകനുമായി
Mannil puthumazha paitha pole.......❤
Good effort,good team and brave heart
❤
🥰👌
❤❤❤❤❤❤❤❤❤❤❤
പാട്ടുപുര ❤
Achan❤@muraliettan
അടിപൊളി
❤
❤എന്റെ ചെറുപ്പത്തിൽ എന്റെ വീട്ടിൽ ശ്രീathirumkal വാസുദേവൻ ശ്രീ കൊന്നിയൂർ ആനന്ദൻ കലഞ്ഞൂർ മോഹൻ athirumkal ബാലൻ ശ്രീ elamannoor സുരേന്ദ്രൻ തുടങ്ങിയ കലാകാരന്മാർ കൂടിയ രാത്രികൾഓർക്കാൻ കഴിഞ്ഞു ❤
Congrats golden moments
❤
അവിടെ വന്നു ഒരു പാട്ടുപാടാൻ അവസരം തരുമോ
So nostalgic 😂😂😂❤❤❤❤
❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🤍🔥
🥰🥰🥰🥰🥰🥰
🌹🌹🌹🌹🌹
❤
❤ഗ്രാമഫോൺ സിനിമ ഓർത്തു ❤
❤
Good🙏🙏🙏
❤
അടിപൊളി എനിക്കും പാടാൻ ഒരു അവസരം തരുമോ ❤❤
സൗഹൃദക്കൂട്ടായ്മയുടെ ദിവസങ്ങളും സമയവും പറയുമൊ?
ആർക്കും വന്ന് പാടാൻ പറ്റുമോ
പാടാം
❤❤❤
Supar
❤
❤
❤❤❤
❤
❤
❤❤
❤
❤❤
❤
❤
❤
❤❤
❤❤❤
❤❤❤
❤
❤
❤
❤️
❤