New Year Message 2023 | ഇമ്മാനുവേലായ യേശു | Saju John Mathew

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 7

  • @bijithomas8029
    @bijithomas8029 2 года назад

    🙏🙏🙏❤

  • @AryaShelton
    @AryaShelton 2 года назад +2

    യേശു ദൂരെ ഇരിക്കുന്ന ഒരു ദൈവമല്ല. നമ്മോടു കൂടെ വസിക്കുന്ന ദൈവമാണ്. എപ്പോൾ??? എപ്പോഴും... Always...24*7. യേശുവിനെ ഇമ്മനുവേലായി നാം അറിയണം. നമ്മളിൽ നിന്ന് ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാത്ത യേശുവിനെ നമ്മൾ തിരിച്ചറിയണം. ഇമ്മനുവേൽ ആയ യേശു നമ്മുടെ കൂടെ ഉണ്ട് എന്ന തിരിച്ചറിവാണ് നമ്മെ ഒരു വിശുദ്ധ ജീവിതം ജീവിക്കുവാൻ സഹായിക്കുന്നത്. നമ്മുടെ പ്രവർത്തികൾ,മനസ്സ്,ചിന്ത ഇവയെ യേശു ശക്തീകരിക്കുകയും, ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഹൃദയത്തിൽ...മനസ്സിൽ...ആത്മാവിൽ... യേശുവിനെ അനുഭവിച്ചു കൊണ്ട്, യേശുവിന്റെ പ്രവൃത്തികളെ ചെയ്തു കൊണ്ട് നമുക്ക് മുന്നേറാം. ഒരു split സെക്കൻഡിൽ പോലും യേശുവിൽ നിന്ന് പിരിഞ്ഞിരിക്കാൻ നമുക്കാകില്ല. ഇമ്മനുവേലയ യേശുവിനെ അനുഭവിച്ചു കൊണ്ട്, തിരിച്ചറിഞ്ഞു കൊണ്ട് ഇമ്മനുവേലയ യേശുവിന്റെ കൂടെ നമുക്ക് ജീവിക്കാം ❤️ Thank you Lord for your message through your servant. God bless us🙏

  • @thomasphilipose5135
    @thomasphilipose5135 2 года назад

    Glory to Jesus Hallelujah hallelujah amen 🙏.

  • @anish_87
    @anish_87 2 года назад

    ഇമ്മാനുവേൽ ❤❤

  • @davislazer376
    @davislazer376 2 года назад

    Praise the lord

  • @susy5117
    @susy5117 2 года назад

    Praise the lord hallelujah

  • @susy5117
    @susy5117 2 года назад

    Praise the lord hallelujah