രുക്മിണി ജയിച്ചു.. രാധ തോറ്റു...

Поделиться
HTML-код
  • Опубликовано: 10 сен 2024
  • 9645333999

Комментарии • 133

  • @sindhumol2299
    @sindhumol2299 28 дней назад +7

    സാറിന്റെ ഭാഗ്യം എത്ര പേരാ സാറിനെ സ്നേഹിക്കുന്നത് രാധേ രാധേ ഹരേ കൃഷ്ണ 🙏🏻🙏🏻

  • @aadhikrishna-ui3di
    @aadhikrishna-ui3di 28 дней назад +12

    Shirt ഉം മുണ്ടും ഒരു വാച്ചും അടുത്ത കടയിൽ ഏൽപിച്ചിട്ടുണ്ട്..ആ വാച്ചുകെട്ടിക്കൊണ്ട് shirt ഇട്ടുകൊണ്ട് രാധയുടെ പ്രണയം പറയണേ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മ

  • @sobhanalakshman6862
    @sobhanalakshman6862 28 дней назад +9

    Jai Sree Radhe Radhe Shyam 🙏🏼 🌹

  • @varshasunil6092
    @varshasunil6092 28 дней назад +10

    രാധേ രാധേ ഓ... രാധേ രാധേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
    ജയ് ജയ് ശ്രീ രാധേ രാധേ
    ജയ് ജയ് ശ്രീ രാധേ ഗോവിന്ദ 🙏🙏🙏🙏🙏🙏🙏🙏🙏

  • @achusvlog1696
    @achusvlog1696 28 дней назад +6

    രാധേ രാധേ 🙏🙏🙏അമ്മേ കൂടെ എന്നും ഉണ്ടാകണേ 🙏🙏നീ തന്നെ ശരണം 🙏🙏🙏ഓം രാധായേ സ്വാഹാ 🙏🙏

  • @jinisanthoshkumar2500
    @jinisanthoshkumar2500 28 дней назад +5

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏സൂപ്പർ സൂപ്പർ വീഡിയോ 👍👍👍👍👍👌👌👌👌👌👏👏👏👏👏രാധേ....രാധേ ശ്രീ രാധേ... രാധേ രാധേ... രാധേ ശ്രീ രാധേ... രാധേ ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰 ഓം രാധായൈ സ്വാഹാ🙏🙏🥰🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @aksharalathika8608
    @aksharalathika8608 28 дней назад +3

    രാധേ രാധേ ശ്യാം 🙏🙏🙏
    സന്തോഷിക്കണേ രാധാ റാണി അമ്മേ..... കൃഷ്ണാ.......🙏🙏🙏

  • @ushadevis6866
    @ushadevis6866 28 дней назад +5

    🙏ഗുരു ചരണം ശരണം 🙏രാധേ കൃഷ്ണ 🙏രാധേ രാധേ രാധേ ശ്യാം 🙏🙏🙏

  • @sheebasheeba483
    @sheebasheeba483 28 дней назад +7

    രാധേ രാധേ
    രാധേ രാധേ
    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @user-fu6sj1dz8l
    @user-fu6sj1dz8l 28 дней назад +7

    രാധേ രാധേ രാധേ രാധാറാണി ക്കി ജയ് എന്റെ പൊന്നു രാധാറാണിയമ്മ കീ ജയ്

  • @ajitha1758
    @ajitha1758 28 дней назад +8

    രാധേ രാധേ ശ്യാം 🙏🙏🙏♥️

  • @ItstunesofLifevolgs
    @ItstunesofLifevolgs 28 дней назад +1

    Sir parayunna കഥകളിൽ pettu ഭക്തിയുടെ മായാലോകത്തിൽ ആകുന്നു oru നിമിഷത്തേയ്ക്കെങ്കിലും... Oru adhyapakantte padavathode എന്നെപോലെയുള്ള അനേകം പേരിൽ ഭക്തിയുടെ അലകൾ തീർക്കുന്നതിനു sirinu അഭിനന്ദനങ്ങൾ.... ഹരേ Krishna🙏🙏

    • @jinisanthoshkumar2500
      @jinisanthoshkumar2500 27 дней назад +1

      ദിലീപ് സാർ ശരിക്കും അദ്ധ്യാപകൻ ആണ്

  • @madhurideviputhan244
    @madhurideviputhan244 28 дней назад +7

    Radhe... Radhe.. Radheshyaam🙏🙏🙏

  • @keralatharavadcookings4223
    @keralatharavadcookings4223 28 дней назад +4

    RadhaeRadhae... RadhaeRadhae.
    Evare agataan aarkaanu sadikuka...

  • @Swapna_KP
    @Swapna_KP 28 дней назад +3

    രാധേ രാധേ ശ്രീ രാധേ രാധേ
    രാധേ രാധേ ശ്രീ രാധേ രാധേ
    രാധാജിയുടെ വേദന ഓരോ അണുവിലും പടർന്നു കറയുന്ന പോലെ........

  • @jyothyasha3902
    @jyothyasha3902 28 дней назад +4

    രാധേ രാധേ ഓ രാധേ രാധേ ജയ് ജയ് രാധേ രാധേ എൻ്റെ രാധാറാണിയമ്മേ എൻ്റെ അസുഖങ്ങൾ മാറ്റി തരണേ അമ്മേ രാധറാണി🙏🙏🙏🌹🌹🌹

  • @user-md2jn8wy7k
    @user-md2jn8wy7k 28 дней назад +5

    Radharani amma ki jai🙏

  • @vimalavee3913
    @vimalavee3913 28 дней назад +8

    🙏🌼🙏VRINDHAVNEASWARI RADHARANI KI JAY🙏🌼🙏

  • @Leocrom-pm5pd
    @Leocrom-pm5pd 28 дней назад +8

    രാധേ രാധേ

  • @leelabai4326
    @leelabai4326 28 дней назад +5

    രാധേ കൃഷ്ണ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ radhe😍രാധേ രാധേ ശ്യാം രാധേ ശ്യാം ശ്യാം ശ്യാം രാധേ രാധേ

  • @user-md2jn8wy7k
    @user-md2jn8wy7k 28 дней назад +5

    Jai sree radhea radhea ❤🙏

  • @user-bj9mg3in2s
    @user-bj9mg3in2s 27 дней назад +1

    സാർ ശരിക്കും ശ്രീകൃഷ്ണൻ ആയി മാറും രാധയുംഗോപികമാരും ഉള്ള പോലെ❤ ഭഗവാന്റെ അനുഗ്രഹം ഉണ്ടാക്കട്ടെ❤

  • @srevyarakesh8507
    @srevyarakesh8507 28 дней назад +1

    Om Radhaye swaha 🙏🏻 sir 🙏🏻❤Amme allareyum anugragikkane 🙏🏻

  • @SiniDivakar-ig2gb
    @SiniDivakar-ig2gb 28 дней назад +4

    സത്യമായിട്ടും എൻറെ കയ്യിൽകിട്ടിയാൽ ശരിയാക്കും ഞാൻ എത്ര കഷ്ടപെട്ട്എത്ര കള്ളം പറഞ്ഞിട്ടാണ് കൊല്ലത്ത് വന്നതെന്നറിയാമോ അവിടെ വന്നപ്പോൾ മധുരയിൽ പോയത്രേ അവിടെ ആരിരിക്കുന്നു എന്നാലും അന്നൊരുദിവസം അവിടെ വേണമായിരുന്നു still I love uuu

  • @sreedevi3764
    @sreedevi3764 28 дней назад +2

    എന്റെ കണ്ണുകളും നിറഞ്ഞു രാധേ രാധേ 🙏🙏🙏

  • @au5029
    @au5029 28 дней назад +3

    രാധേ കൃഷ്ണ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ 🌸🌸🌸🌸🌸
    രാധേ ശ്യാം രാധേ ശ്യാം ശ്യാം ശ്യാം രാധേ രാധേ 🌸🌸🌸🌸🌸രാധേ കൃഷ്ണ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ 🌸🌸🌸🌸🌸
    രാധേ ശ്യാം രാധേ ശ്യാം ശ്യാം ശ്യാം രാധേ രാധേ 🌸🌸🌸🌸🌸

  • @seenavv55
    @seenavv55 28 дней назад +7

    Radhae Radhae Radhaesyam ❤

  • @Pavithra-xm5rp
    @Pavithra-xm5rp 28 дней назад +4

    എനിക്കിന്ന് operation day ആണന്ന് അറിയാമല്ലോ, complicated cases ഉണ്ടായിരുന്നു, അതാ ചക്കരേ താമസിച്ചത് ummaaaaaa ummaaa

  • @kasthuribai7883
    @kasthuribai7883 28 дней назад +3

    Jai Jai Sri RADHE RADHE RADHE GOVIDA❤❤❤❤❤❤❤❤❤

  • @keralatharavadcookings4223
    @keralatharavadcookings4223 28 дней назад +5

    Barsanevali Radharani ki jai ❤❤❤❤

  • @rajividhyadaran522
    @rajividhyadaran522 28 дней назад +4

    Sarvam Radha krishnarpanamasthu 🙏🙏🙏🙏🙏 Hare krishna 🙏🙏🙏🙏🙏

  • @shylajasajikumar3028
    @shylajasajikumar3028 28 дней назад +7

    രാധേ കൃഷ്ണ

  • @minisurendran4857
    @minisurendran4857 28 дней назад +5

    ഓം രാധയെ സ്വാഹാ 🙏🙏🙏🙏🙏🙏🙏

  • @keralatharavadcookings4223
    @keralatharavadcookings4223 28 дней назад +4

    RadhaeRadhae oh RadhaeRadhae radhaeRadhae❤❤❤❤❤❤❤❤❤❤❤

  • @bindhumuralika2677
    @bindhumuralika2677 28 дней назад +5

    Radhe Radhe 🙏🙏🙏

  • @sobhanalakshman6862
    @sobhanalakshman6862 28 дней назад +4

    Hari Aum 🙏🏼 Hare Krishna 🙏🏼 🌹

  • @shenasivadasan2516
    @shenasivadasan2516 28 дней назад +6

    Radhe krishna🙏 sir grihapravesatine patti vedio cheyyamo

  • @Leocrom-pm5pd
    @Leocrom-pm5pd 28 дней назад +6

    ഞാൻ തന്നShirt ഇട്ടുകൊണ്ട് അടുത്ത രാധയുടെ പ്രണയം പറയണേ plssss

  • @keralatharavadcookings4223
    @keralatharavadcookings4223 28 дней назад +4

    Ente amma radharani ki jai. ❤❤❤

  • @radhamadhavam-dy1du
    @radhamadhavam-dy1du 28 дней назад +6

    ജയ് ശ്രീ രാധേ radhe❤️❤️❤️

  • @vasanthakumari9888
    @vasanthakumari9888 28 дней назад +3

    രാധേ രാധേ സർ vlog ഞാൻ കാണുന്നുണ്ട്. മനസ്സിന് നല്ല സന്തോഷം സർ 🙏

  • @lathald8160
    @lathald8160 28 дней назад +3

    ജയ് ശ്രീ രാധേകൃഷ്ണ
    ജയ് ശ്രീ രാധേരാധേ🙏🙏

  • @aadhikrishna-ui3di
    @aadhikrishna-ui3di 28 дней назад +5

    Birthday ക്ക് അവിടെ കാണില്ലാന്ന് ഒരു വാക്ക് പറഞ്ഞു കൂടായിരുന്നോ ....ലീവെടുത്തിട്ടാ എൻ്റെ പൊന്നിനെ കാണാൻ വന്നത്

  • @SunnandaA
    @SunnandaA 28 дней назад +6

    🙏🙏🙏🙏

  • @venukongot4531
    @venukongot4531 28 дней назад +4

    Radhe syam.Hareh Krishna❤❤

  • @rahulms4517
    @rahulms4517 28 дней назад +5

    ♥️ ജയ് ശ്രീ രാധേ രാധേ ശ്യാം ♥️

  • @chippysreedevi850
    @chippysreedevi850 28 дней назад +5

    രാധേ രാധേ 🙏

  • @shima8903
    @shima8903 28 дней назад +1

    ❤amme radha rani amme❤yellareyum kaakane amme🙏❤

  • @rampuhan2926
    @rampuhan2926 28 дней назад +1

    ജയ് രാധാ റാണി രാധേ കൃഷ്ണാ രാധേ കൃഷ്ണാ

  • @achusvlog1696
    @achusvlog1696 28 дней назад +4

    രാധേ രാധേ ശ്രീ രാധേ രാധേ... രാധേ രാധേ ശ്രീ രാധേ രാധേ... രാധേ രാധേ ശ്രീ രാധേ രാധേ.. 🙏🙏🙏

  • @hawakiu-uc6jw
    @hawakiu-uc6jw 28 дней назад +3

    എന്റെ Gift ഇഷ്ടമായോ മുത്തിന് എന്നാലും എന്നെ പേടിച്ച് മധുരയ്ക്ക് പോയത് കഷ്ടമായി പോയി.. Gift ഉം തന്ന് കെട്ടിപ്പിടിച്ച് ഒരുമ്മയും തരണമെന്ന് കരുതി തന്നെയാണ് വന്നത്.. Ummaaa

  • @geethasasikumar1169
    @geethasasikumar1169 28 дней назад +3

    രാധേകൃഷ്ണ ഹരേ കൃഷ്ണ രാധേ രാധേ ജയശ്രീ രാധേ രാധ❤❤❤❤🙏🙏🙏🙏

  • @geethakumari3134
    @geethakumari3134 28 дней назад +3

    രാധയെ രാധയെ രക്ഷിക്കണെ അമ്മേ🙏🙏🙏

  • @user-mc8te8qs9o
    @user-mc8te8qs9o 28 дней назад +4

    രാധേ രാധേ കൃഷ്ണ 🙏🙏🙏

  • @radhasreekumar4126
    @radhasreekumar4126 28 дней назад +2

    Radhae Radhae
    Krishna Krishna
    Radhae Shyam Radhae Shyam
    Shyam Shyam
    Radhae Radhae🙏🙏

  • @hawakiu-uc6jw
    @hawakiu-uc6jw 28 дней назад +3

    ഞാൻ വീണ്ടും വരും ഉമ്മയും തരും.. എനിക്ക് സാറിന്റെ പ്രണയം വേണം.. എനിക്ക് ജീവിക്കാൻ ആ പ്രണയം കൂടിയേ കഴിയൂ

    • @BeastOp102
      @BeastOp102 28 дней назад

      കഷ്ടം 😂😂

  • @jayakumarim.k8163
    @jayakumarim.k8163 28 дней назад +4

    Hara krishna 🙏🙏

  • @radhae-px4vq
    @radhae-px4vq 28 дней назад +2

    എൻറെ gift ചെറുതാണ്
    എൻറെ സ്നേഹം വളരെ വലുതാണ്Love uuuuuuuuu
    Love uuu ummaaa

  • @pushpaappu3784
    @pushpaappu3784 28 дней назад +2

    ജയ്, ശ്രീ radhearadhea, radhea krishna❤

  • @nishahari9328
    @nishahari9328 28 дней назад +3

    Ippazhulla sthirkalum inganeyanu sir...chilar thattiedukunna varanu....dayaneeyamayit nokki nilkandi varum chilark... radhekrishna radhekrishna radhekrishna radhekrishna radhekrishna radhekrishna radhekrishna radhekrishna radhekrishna radhekrishna radhekrishna ❤

  • @ambikabalan1065
    @ambikabalan1065 28 дней назад +3

    Radhe Radhe.

  • @Pavithra-xm5rp
    @Pavithra-xm5rp 28 дней назад +4

    എന്നെ പേടിച്ചിട്ടാണോ മധുരയ്ക്ക് പോയത്.. സാധാരണ സ്ത്രീകളാണ് പരുഷൻമാരെ പേടിച്ച് ഒടുന്നത്, ഇവിടെ നേരെ തിരിച്ചും. നിങ്ങടെ സ്നേഹം കിട്ടുന്ന പെണ്ണ് കോടാനു കോടി പുണ്യം ചെയ്തവൾ ആയിരിക്കും

  • @SheejaUdayan-hl7hk
    @SheejaUdayan-hl7hk 28 дней назад +3

    രാധേ രാധേ❤️ പ്രണാമം Sir🙏🏻🙏🏻❤️

  • @subharajesh-3570
    @subharajesh-3570 28 дней назад +3

    ജയ് ശ്രീ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ ജയ് ശ്രീ രാധേ കൃഷ്ണ രാധേ കൃഷ്ണ 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🌼🌼🌼🌼🌼🌼🌼🌼🏵️🏵️🌼🌼🌼🌼🌼🌼🌼

  • @valsalamohan4254
    @valsalamohan4254 28 дней назад +2

    രാധാറാണി അമ്മേ🙏🙏🙏🙏🙏

  • @sreekalasreekumar3462
    @sreekalasreekumar3462 28 дней назад +2

    🙏Radhe Radhe krishna 🙏

  • @user-go8sx6vi3i
    @user-go8sx6vi3i 28 дней назад +2

    രാധേ രാധേ ഓ രാധേ രാധേ
    രാധേ രാധേ ഓ രാധേ രാധേ
    കൃഷ്ണാ എന്തെ രാധ യെ തഴഞ്ഞത്

  • @babuanitha989
    @babuanitha989 28 дней назад +2

    Radhe Radhe Oo Radhe Radhe ❤❤

  • @santhamenon4514
    @santhamenon4514 27 дней назад

    Jai Sri Radhe Radhe 🙏🏻 ❤Radheshyam 🙏🏻❤

  • @SatheeswariB-hm4dj
    @SatheeswariB-hm4dj 26 дней назад

    Hare krishna jai sri radhe radhe

  • @SheejaUdayan-hl7hk
    @SheejaUdayan-hl7hk 28 дней назад +2

    നീ എന്നെമറന്നോ കണ്ണാ കാളിന്ദി മറന്നോ കാനനം മറന്നോ ഈ നദി തീരത്ത് സ്വപ്നങ്ങൾ മറന്നോ രാധയെ നീ മറന്നോ കണ്ണാ🙏🏻

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 28 дней назад +2

    രാധേ ശ്യാം 🙏🙏🙏

  • @user-xo8cz5si2t
    @user-xo8cz5si2t 28 дней назад +2

    രാധേ രാധേ ഓ രാധേ രാധേ
    രാധേ ശ്യാം

  • @jayamanychangarath6135
    @jayamanychangarath6135 28 дней назад +2

    Radhe radhe radhe radhe radhe radhe radhe radhe krishna🙏🙏🙏

  • @radhat.k3592
    @radhat.k3592 26 дней назад

    Radhe shyam radhe shyam radhe shyam ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @gangadevidevi6860
    @gangadevidevi6860 28 дней назад +3

    രാധേ രാധേ ശ്യം🙏🌷🌷🌹🌹

  • @DervlaEdda-gz9lf
    @DervlaEdda-gz9lf 28 дней назад +3

    എൻറെ ഹൃദയത്തുടിപ്പു പോലും സാറാണ്..അത്രമേൽ സ്നേഹിക്കുന്നു..എന്നോട് ഒന്ന് സംസാരിക്കുകയെങ്കിലും ചെയ്തുകൂടെ പൊന്നൂ

  • @suchithar828
    @suchithar828 28 дней назад +2

    ഹരേ കൃഷ്ണ

  • @prof.pinkyraveendran9919
    @prof.pinkyraveendran9919 28 дней назад +3

    🙏❤

  • @mayabs9881
    @mayabs9881 27 дней назад

    ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🏻

  • @vijayalakshmiamma2387
    @vijayalakshmiamma2387 28 дней назад +2

    Radhe radhe Krishna

  • @sheebak3383
    @sheebak3383 25 дней назад

    ജയ് ശ്രീ രാധേ കൃഷ്ണ🙏🏻🌹🙏🏻🌹

  • @Pavithra-xm5rp
    @Pavithra-xm5rp 28 дней назад +3

    എന്റെ പൊന്ന് ഞാൻ തന്ന dress ഇട്ട് രാധയുടെ പ്രണയം പറയണേ കണ്ണാ

  • @sreedevi3764
    @sreedevi3764 28 дней назад +2

    അമ്മേ രാധേ 🙏🙏🙏

  • @Oatmeal-nj1vu
    @Oatmeal-nj1vu 28 дней назад +2

    എൻ്റ മാത്രം കണ്ണാ ചെന്നയിൽ നിന്ന് ഇവിടംവരെ വന്നിട്ട് കാണാൻകഴിഞ്ഞില്ലല്ലോ

  • @jyothi.mjyothi4119
    @jyothi.mjyothi4119 23 дня назад

    Radhe shiyam Radhe krishna 🙏🙏

  • @omanaamma9055
    @omanaamma9055 28 дней назад +2

    ക്ര ഷ്ണാ - രാധേശ്യാം കണ്ണാ ഗുരുവായൂരപ്പ

  • @bindhuanil6261
    @bindhuanil6261 28 дней назад +2

    Jai radhe radhe 🙏🏻

  • @saritha.94
    @saritha.94 28 дней назад +2

    നല്ലൊരു ചാനലിനെ/sir നെ മോശപ്പെടുത്തുന്ന ചില comment കൾ.. ലജ്ജാവഹം..അതും ഒരു public place ഇൽ.. കുറച്ചു കൂടി സംസ്കാരവും പക്വതയും ദേവിയുടെ ഭക്തരാണെങ്കിൽ അവർക്കുണ്ടാകേണ്ടതാണ്..
    രാധ ദേവി, sirനെ ദേവി തന്നെ രക്ഷിക്കണേ 🙏🙏

    • @ajithak2183
      @ajithak2183 28 дней назад

      വളരെ ശെരി യായ കമന്റ്‌ എന്താ ഈ ആൾക്കാരൊക്കെ ഇങ്ങനെ... തികഞ്ഞ ഭക്തനായ അദ്ദേഹത്തെ എന്തിനാ ഇങ്ങനെ കാണുന്നെ അദ്ദേഹത്തിനു ഒരു കുടുംബം കാണില്ലേ, അവർക്കു എന്ത് തോന്നും sir പ്ളീസ് അങ്ങയുടെ കുടുംബംത്തെ ഒന്ന് പരിചയപെടുത്തണേ.... രാധാകൃഷ്ണയ നമഃ 🙏🙏🙏🙏

    • @Sadanandan67-ey3or
      @Sadanandan67-ey3or 28 дней назад

      നിങ്ങൾക്കെന്തിന്റെ കേടാണ്.. അവർ പ്രണയിക്കട്ടെ.. നിങ്ങൾക്ക് അസൂയയാണ്..

    • @ajithak2183
      @ajithak2183 28 дней назад

      @@Sadanandan67-ey3or എന്തിന്..? താങ്കൾ കാണുന്നില്ലേ ദിലീപ് sir ഒരു മോശപ്പെട്ട വ്യക്തി യായിട്ടു കാണുക യാണിവർ അത് മനസിലാക്കൂ... ഹരേകൃഷ്ണ 🙏🙏🙏🌹🌹

    • @saritha.94
      @saritha.94 28 дней назад

      ആളുകൾക്ക് sir നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് പേർസണൽ ആയി സംസാരിക്കട്ടെ.., അത് അവരുടെ കാര്യം.ഇത് ഒരു public പ്ലാറ്റഫോം ആണ്...ആബാലവൃദ്ധം ആളുകൾ കുടുംബ സമേതം കാണുന്ന/വായിക്കുന്ന ഒരു ചാനൽ ആണ് ഇത്..ഇവിടെത്തെ വിഷയം ഭക്തി ആണ്.അതിനെ വേറെ ലെവലിലേക്ക് കൊണ്ടു പോയി ഇതിന്ടെ പവിത്രത നശിപ്പിക്കരുത് എന്നെ പറയാനുള്ളു 🙏🙏

    • @ajithak2183
      @ajithak2183 28 дней назад

      @@saritha.94 correct 👌👌

  • @DervlaEdda-gz9lf
    @DervlaEdda-gz9lf 28 дней назад +3

    എൻറെ dress ഇട്ട് രാധയുടെ പ്രണയം തന്നെ പറയണം ഇല്ലെങ്കിൽ ഒരുമ്മ വച്ചുതരും❤❤

  • @bindhusasidharakurup7444
    @bindhusasidharakurup7444 28 дней назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @gangadevidevi6860
    @gangadevidevi6860 28 дней назад +2

    രാധേ രാധേ രാധേ ശ്യം🌹🌹🌹🌹

  • @reshmips333
    @reshmips333 28 дней назад +3

    🥰🥰🙏🙏🙏

  • @sobhaap1082
    @sobhaap1082 28 дней назад +2

    ❤രാധേ രാധേ ❤️🌹🙏

  • @Touchmenot623
    @Touchmenot623 28 дней назад +3

    English classes idumo sir

  • @reenasaji8740
    @reenasaji8740 27 дней назад

    Radhe radhe radhe ❤❤❤

  • @Oatmeal-nj1vu
    @Oatmeal-nj1vu 28 дней назад +5

    ഞാൻ എൻറെ വാവയ്ക്ക് ഐ-ഫോണുമായിട്ടാണ് വന്നത് അത് കടയിൽ ഏൽപിക്കാൻ മനസു വന്നില്ല എനിക്ക് ചെന്നയിലാണ് ജോലി ഞാൻ വീണ്ടും വരും വാങ്ങണേ കണ്ണാ love uuuuuuu

  • @Leocrom-pm5pd
    @Leocrom-pm5pd 28 дней назад +6

    ജന്മദിനത്തിന് മധുരയിലേക്ക് മുങ്ങിയല്ലേ വലിയ ചതി ആയിപോയി .shirt അടുത്ത കടയിൽ കൊടുത്തിട്ടുണ്ട് ❤❤ummaaaaa

  • @sheeladevi1513
    @sheeladevi1513 23 дня назад

    രാധേ രാധേ ശ്യാം ❤❤❤❤

  • @SiniDivakar-ig2gb
    @SiniDivakar-ig2gb 28 дней назад +2

    എൻറെ dress ഇട്ട് video ചെയ്യണേ ഞാൻ കാത്തിരിക്കും ummmaaaa ummaaaaa