Moto G85 vs CMF Phone 1 : Best 5G Phone under 20k | detailed comparison video - Malayalam

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Here's a detailed review of Motorola Moto G85 5G vs Nothing CMF Phone 1 in malayalam
    in this video, we will discuss about the full feature of this two phone. Whether you're considering an upgrade to a budget level 5G phone at under Rs:20000 ?. or just curious about the latest tech, this comprehensive comparison will help you.
    📲Buy the Motorola Moto G85 5G: fktr.in/mZqCe2n
    📲Buy the Nothing CMF Phone 1: fktr.in/MPdqlq8
    Timestamps: ⏳
    - Introduction: 0:01
    - Price Point: 0:26
    - Design : 1:36
    - Display: 2:46
    - Performance: 6:09
    - Camera: 07:08
    - Battery : 08:29
    - Connectivity : 08:56
    - Conclusion: 10:18
    ________________________________________________
    Motorola Moto G85 5G:
    - Display: 6.6.7-inch Full HD+ pOLED
    - Processor: snapdragon 6s Gen3
    - RAM: 8GB\12GB
    - Storage: 128GB\256GB (expandable via microSD)
    - Camera: 50MP main, 8MP ultra-wide,32MP front camera
    - Battery:5000mAh with 33W fast charging + 33W charger
    - OS: Android 14 (hello UI)
    - Connectivity: 5G, Dual SIM, Wi-Fi 5, Bluetooth 5.1,
    - Other Features: in display fingerprint sensor.
    Nothing CMF Phone 1:
    - Display: 6.6.7-inch Full HD+ AMOLED
    - Processor: Dimencity 7300
    - RAM: 6GB\8GB
    - Storage: 128GB (expandable via microSD)
    - Camera: 50MP main, 2MP depth,16MP front camera
    - Battery:5000mAh with 33W fast charging
    - OS: Android 14 (Nothing OS 2.6)
    - Connectivity: 5G, Dual SIM, Wi-Fi 6, Bluetooth 5.3,
    - Other Features: in display fingerprint sensor.
    ___________________________________________________
    Don't forget to like, comment, and subscribe for more tech reviews and comparisons. Let us know in the comments which phone you think is the better choice and why!
    ___________________________________________________
    📑 Related Keywords Will Help You Find it:
    motorola
    moto G85 5G
    Nothing
    cmf phone 1
    5g mobile under 20 k
    budget level 5g phones
    under 20000
    comparison
    moto vs cmf
    moto vs nothing
    led display phones
    in display finger print
    best camera phones
    15000
    15k
    malayalam review
    comparison
    #MotorolaMotoG85 #NothingCMFPhone1 #5GPhones #AndroidPhones #cmfphone1 #motog85 #nothing #5g #smartphoneunder20000

Комментарии • 40

  • @Ashi22345
    @Ashi22345 Месяц назад +10

    Motorala g85 most sold phone in china🔥

  • @johnskuttysabu7915
    @johnskuttysabu7915 19 дней назад +2

    Motorola best affordable phones🎉🎉🎉

  • @amaltr6919
    @amaltr6919 Месяц назад +5

    Got yesterday....one of the best experince.....flagship level perfomance and premium feel in hand feel, clean os, perfect network ( i got network even samsung will not show network) ..very happy ...

    • @salimnktech
      @salimnktech  Месяц назад

      Which one?

    • @notakm5572
      @notakm5572 Месяц назад +1

      ​@@salimnktech clean os nn kettaa arnjoode cmf aanenn

    • @salimnktech
      @salimnktech  Месяц назад +3

      Motorola almost clean os aanu. Plot wares onnum undavoola.

    • @notakm5572
      @notakm5572 Месяц назад +1

      @@salimnktech "almost"

    • @amaltr6919
      @amaltr6919 Месяц назад +1

      @@salimnktech athu pandu...ipo budget range il blotwares aanu full...pinne hallo os vannepinne moto kku old experince illa...
      Cmf il eniku oru pixel phone feel kittanundu...memmory nalla clean aanu...pinne eee aduthakalathu itrem diffrent feel tanna vere phone illa....my opinion

  • @jibicena6630
    @jibicena6630 Месяц назад +5

    ഈ pricil best ഓപ്ഷൻ cm തന്നെ ആണ് no doubt

  • @VivekVivek-kv9eb
    @VivekVivek-kv9eb 11 дней назад +2

    Poco 33w charger use cheyamo cmf phone 1?

    • @salimnktech
      @salimnktech  8 дней назад

      Yes bro..
      Njan use cheythu nokki.
      Oru minutttil eegadesham 1% വച്ച് kerunnund..
      Full aavan eegadesham 1:15 hrs

  • @Jerry-hc7yx
    @Jerry-hc7yx Месяц назад +5

    Simply NOTHING ☝️👌

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux 18 дней назад +1

    സിഎംഫ് ഫോൺ 8ജിബി 128ജിബി യുടെ വിലയും മോട്ടോവിന്റെ 12ജിബി 256ജിബി വിലയും തമ്മിലാണ് 2000 രൂപയുടെ വ്യത്യാസം. കൂടെ ചാർജ്‌റും കൂടിയാൽ അതു തന്നെയല്ലേ മിച്ചം

    • @salimnktech
      @salimnktech  18 дней назад +1

      Njan CMF eduthu, matte phoninekkalum koduthal perfomance kittum.
      Pinne ivarude UI kollam, nalla rasamund.
      Main prashnam enne sambanthich -Edge display aanu , complaint vannal nalla charge aavum mattan.
      Charger illa ennath bayankara drawback thanne aanu

    • @Antartica-x4t
      @Antartica-x4t 5 часов назад

      ​@@salimnktech bettery nallath ethaanu . moto g85 or cmf phone ?

  • @BahrainBh-o4e
    @BahrainBh-o4e Месяц назад +3

    Good

  • @nasheefmohammed90
    @nasheefmohammed90 Месяц назад +3

    Motorola g85 NFC available 😊

    • @salimnktech
      @salimnktech  Месяц назад +1

      Market and region depended aanu.
      ഇന്ത്യയിൽ ഇറങ്ങുന്ന ഫോണുങ്ങൾക് ഇല്ല.
      ചില ഫോണുകൾ ഒക്കെ ഓരോ രാജ്യത്തിനുവേണ്ടി സെപ്പറേറ്റ് ആയിട്ട് അതിന്റെ ചെറിയ ചെറിയ സ്പെക്കുകളിൽ മാറ്റങ്ങൾ വരുത്താറുണ്ട്,
      ഔട്ട്സൈഡ് ഓഫ് ഇന്ത്യ ആയ വെബ്സൈറ്റുകളിൽ കയറുമ്പോൾ നിങ്ങൾക്ക് എൻ എഫ് സി ഉള്ളതായി കാണാം. ഇന്ത്യൻ റിലേറ്റഡ് വെബ്സൈറ്റുകളിൽ കയറിയാൽ എൻ എഫ് സി ഇല്ല എന്നും കാണാം, ഫ്ലിപ്കാർട്ടിൽ ഒന്ന് നോക്കു

  • @gamingwithstriker6731
    @gamingwithstriker6731 Месяц назад +2

    Ethu charger use cheyyande?
    Cmf phone 1

    • @salimnktech
      @salimnktech  Месяц назад +4

      സിഎംഎഫിന് അവർ തന്നെ ഇറക്കിയ ചാർജർ ഉണ്ട്. 1500 രൂപയാണെന്ന് തോന്നുന്നു.
      അത് വേറെ വാങ്ങണം എന്ന് നിർബന്ധമില്ല. നിങ്ങളുടെ അടുത്ത് 33 വാൾട്ടിന്റെ ചാർജർ ഉണ്ടെങ്കിൽ അത് യൂസ് ചെയ്യുക, ഇല്ല എങ്കിൽ അതിൽ കുറഞ്ഞ പവറിൽ ഉള്ള ചാർജർ ആയാലും മതി. ചാർജ് കയറാൻ സ്പീഡ് മാറ്റം ഉണ്ടാവും എന്ന് മാത്രം. വേറെ ഒരു പ്രശ്നവുമില്ല.

    • @gamingwithstriker6731
      @gamingwithstriker6731 Месяц назад +1

      @@salimnktech offline price

    • @cristiano_6839
      @cristiano_6839 Месяц назад +1

      Shopil choychokku👍​@@gamingwithstriker6731

    • @salimnktech
      @salimnktech  Месяц назад

      ഈ ഫോൺ flipkart വഴിയാണ് സെയിൽ നടക്കുന്നത്.
      ഓഫ്‌ലൈൻ sale ഇല്ല.
      ഓൺലൈനിൽ നിന്നും വാങ്ങിക്കൊണ്ട് ഷോപ്പുകൾ വിൽക്കാൻ സാധ്യതയുണ്ട്.

    • @gamingwithstriker6731
      @gamingwithstriker6731 Месяц назад +1

      @@salimnktech Flipkartil order aakkiya nalla phone thanne kittuvo

  • @pessi.7
    @pessi.7 Месяц назад +1

    Realme p1 aano atho cmf phone 1 aano better??

    • @salimnktech
      @salimnktech  Месяц назад

      രണ്ടും ഏകദേഷം സെയിം ആണ്.
      പെർഫോമൻസ് ചെറുതായിട്ട് cmf കൂടുതൽ ആയിരിക്കും.
      ക്യാമറയിൽ വലിയ മാറ്റം ഒന്നും തോന്നുന്നില്ല.
      നല്ല സ്മൂത്ത് UI എക്സ്പീരിയൻസ് സിഎംഎഫ് ആയിരിക്കും.
      realme യിൽ 45 വോൾട്ടിന്റെ ഫാസ്റ്റ് ചാർജിങ് + ഫാസ്റ്റ് ചാർജർ കിട്ടുന്നുണ്ട്.

    • @pessi.7
      @pessi.7 Месяц назад

      @@salimnktech athe bro. .nammal charger saparate vaanangde🥴🥴.. 👍 njaan realme p1 edukaan aan udheshichath. Appol aan nothing cmf ine Patti kelkkunnath.. 😀 nokkiyappol head set port onnum illa cmf I'll.. appol venda enn vechu

    • @amaltr6919
      @amaltr6919 Месяц назад

      @@pessi.7 broh..ee real me il okke chumma kure unwanted apps okke aanu..once clean os onnu use chythu nokku .real android feel kittum

    • @pessi.7
      @pessi.7 Месяц назад

      @@amaltr6919 apps , adds, recommendation onnum njaan nokkunnilla. Athokke delete cheythaal pore.. athoru valiya.job allaalo.

  • @sahadrajas8771
    @sahadrajas8771 Месяц назад +2

    Cmf service center shogam anenn oru video kandu angane nokuvanel moto or cmf etha better

    • @salimnktech
      @salimnktech  Месяц назад +1

      നത്തിംഗ് പുതിയ ഒരു ബ്രാൻഡ് ആയതുകൊണ്ട് തന്നെ വിവോ oppo ഷവോമി പോലെ സർവീസ് സെന്ററുകൾ ഇല്ല . മോട്ടറോളയ്ക്കും സർവീസ് സെന്ററുകൾ കുറവാണ്.
      സർവീസ് സെന്ററുകൾ ആണ് നിങ്ങളുടെ മെയിൻ പ്രൈയോരിറ്റി എന്നുണ്ടെങ്കിൽ ഗോ ഫോർ Samsung, vivo, ഓപ്പോ or xiaomi.

    • @sahadrajas8771
      @sahadrajas8771 Месяц назад

      @@salimnktech thank you, but oru all rounder with kozhpm illatha oru cam under 20 k or 15k ethaanenn parayoo toattly confused athukonda🚶🏻‍♂️🚶🏻‍♂️

    • @salimnktech
      @salimnktech  Месяц назад

      സീ, എന്റെ ഒരു പോയിന്റ് ഓഫ് വ്യൂവിൽ ഇരുപതിനായിരം രൂപയ്ക്ക് താഴെ കിട്ടുന്ന എല്ലാ ഫോണുകളും ക്യാമറ ഒരു വിധം കണക്ക് തന്നെയാണ്. ഈ ഫോണിന്റെ ക്യാമറയുമായി ചെറിയ രീതിയിലുള്ള ഒരു മാറ്റം വരുമെന്നല്ലാതെ നല്ല മാറ്റമുള്ള വേറെ ഫോൺ ക്യാമറകൾ ഒന്നും ഇരുപതിനായിരം രൂപയിൽ താഴെ ഞാൻ കണ്ടിട്ടില്ല. ഏകദേശം മറ്റുള്ള കമ്പനികൾ എല്ലാം ഇതേപോലെ തന്നെയാണ്, ഒരു 25,000 അടുക്കുമ്പോൾ കുറച്ചുകൂടി ഒരു നല്ല പെർഫോമൻസ് ഉള്ള ക്യാമറകൾ കാണാറുണ്ട്.
      16000 രൂപയുടെ പ്രൈസ് റേഞ്ചിൽ നോക്കുമ്പോൾ സിഎംഎഫ് ഫോൺ നല്ല ഒരു പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട്. നല്ല ഒരു ഡിസ്പ്ലേയും കിട്ടുന്നുണ്ട്. ഈ സെയിം ക്വാളിറ്റിയുള്ള ഡിസ്പ്ലേയുള്ള ഫോണുകൾ മറ്റ് കമ്പനികളും ഇറക്കിയിരിക്കാം, ബട്ട്. ഇത്രയും പെർഫോമൻസ് ഉള്ള ഫോണുകൾ ഈയൊരു പ്രൈസ് റേഞ്ചിൽ മറ്റു കമ്പനികൾ ഇറക്കിയിട്ടില്ല.
      ഇതേ കോളിറ്റിയുള്ള ഡിസ്പ്ലേ വെച്ച് ഇറക്കുന്ന realme യുടെ ഒരു ഫോൺ ഉണ്ട് 'Realme P1'
      അതും ഈ സെയിം പ്രൈസ് ആണ് വരുന്നത്. കൂടാതെ 45 വാൾട്ടിന്റെ ഫാസ്റ്റ് ചാർജിങ് പ്ലസ് ഫാസ്റ്റ് ചാർജർ കിട്ടുന്നുണ്ട്.
      പെർഫോമൻസും ക്യാമറയും നത്തിംഗ് ഫോണിന്റെ കുറച്ചു താഴെയാണ് വരിക

    • @sahadrajas8771
      @sahadrajas8771 Месяц назад +1

      @@salimnktech thanks bro ❣️ subscribed 👍🏻 keep going full support 🙌🏻🙌🏻💯⚡