Комментарии •

  • @MalayaliTravellers
    @MalayaliTravellers 2 дня назад +55

    ട്രെയിൻ ആദ്യമായി ഓടിത്തുടങ്ങിയ വർഷം പറഞ്ഞത് 1867 ആണ്. ചെറിയൊരു തിരുത്തുണ്ട്, ആദ്യമായി ഓടിത്തുടങ്ങിയ വർഷം 1862 ആണ്

    • @kcskutty671
      @kcskutty671 День назад +1

      അന്ന് ഉപയോഗിച്ച കോച്ചുകൾ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.

    • @arunmk2342
      @arunmk2342 День назад

      🫢​@@kcskutty671

  • @dr_tk
    @dr_tk День назад +4

    4:06
    Oh man
    Planning and management
    Indian Railway 👌👏

  • @csunil9963
    @csunil9963 2 дня назад +4

    നല്ല vlog !! . ഇതൊരു ഐതിഹാസിക തീവണ്ടിയാണെന്നതിൽ സംശയമില്ല, പക്ഷേ നിങ്ങൾ ശരിയായി സൂചിപ്പിച്ചതുപോലെ വളരെ പഴയ കോച്ചുകൾ.

  • @yunussafiyaazeez70
    @yunussafiyaazeez70 2 дня назад +12

    എന്റെ ഭാഗ്യം എന്ത് എന്നാൽ ഈ ട്രയിൻ nte red color ഉള്ള coch ലും blue വിലും പിന്നെ ഇതിലും യാത്ര ചെയ്യാൻ സാധിച്ചിട്ടുണ്ട് ❤

  • @Llatche
    @Llatche 2 дня назад +8

    This is the first Mail Express train introduced in southern railway. Its was train number 1 and 2. After the Indian railway adapted 5 digits for train numbers it became 12601 and 12602. 6 for southern railway, 2 for super fast.

  • @gajanhaas
    @gajanhaas День назад +1

    Adi poli coverage. My favorite train as a kid took it from Chennai to Kannur. Such a convenient train. Sleep the night and next morning you are at the destination. Thanks for the vlog!

  • @JosemyThomas
    @JosemyThomas 2 дня назад +1

    നല്ലൊരു യാത്ര നേരുന്നു...
    ഒരുപാട് നല്ല പുതിയ കാഴ്ചകൾ പ്രേതീക്ഷിക്കുന്നു... 😍 be safe🙏

  • @noufalnoushad7710
    @noufalnoushad7710 День назад +1

    ഇപ്പോൾ തമിഴ്നാട്ടിലെ പോലെ കേരളത്തിലും റെയിൽവേ അനൗൺസ്മെൻറ് പലസ്ഥലത്തും പലതാണ്. തിരുവനന്തപുരം ഡിവിഷനിൽ ഒറ്റ അനൗൺസ്മെൻറ് ഉള്ളൂ. എന്നാൽ പാലക്കാട് ഡിവിഷനിൽ മൂന്നുതരം അനൗൺസ്മെൻറ്.

  • @AbhijithKrishna1
    @AbhijithKrishna1 2 дня назад +2

    As usual Nice video!!❤
    Hoping to meet you guys 🥰

  • @nambeesanprakash3174
    @nambeesanprakash3174 День назад +1

    എന്ത് പറഞ്ഞിട്ടെന്താ ഈ പഴയ coach വെച്ച് എത്ര കാലമായി നിരങ്ങുന്നു 😂അതിന് ശേഷം വന്ന mglr ചെന്നൈ sf നല്ല കോച്ചുകളായി.. അത് പോലെ ചെറുവത്തൂർ പഴയ കാലത്ത് കൽക്കരി വണ്ടിക്ക് വെള്ളം നിറക്കാൻ വേണ്ടിയുള്ള stop. അത് ഇന്നും തുടരുന്നു 😂അതിലും ഭേദം നീലേശ്വരം സ്റ്റോപ്പ്‌ ചെയ്യുന്നത് ലാഭം.. യാത്ര തുടരട്ടെ 👍🏻👍🏻👍🏻👍🏻

  • @sreerajr4031
    @sreerajr4031 2 дня назад

    പുതിയ യാത്ര പുതിയ തുടക്കം.
    എല്ലാ ആശംസകളും❤❤

  • @arunmk2342
    @arunmk2342 День назад

    😨 07:51 ഞാൻ chennai പോയപ്പോളും WAP7 LGD ആയിരുന്നു

  • @ruknzo7367
    @ruknzo7367 2 дня назад +2

    Manglore collagil pogunnavar uchakk kaynivarkk adyam odunna train ann adh kond stiram ee trainl ann yatra😅

  • @tkvijayanchennadukkam2776
    @tkvijayanchennadukkam2776 День назад +1

    നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ഒരു ചെന്നടുക്കം കാരൻ.. ഒരു ദിവസം നിങ്ങളെ നേരിൽ കാണണം നർക്കിലക്കാട് അല്ലേ..

  • @harikrishnan4658
    @harikrishnan4658 2 дня назад +1

    ഈ ട്രെയിനിൻ്റെ കോച്ചുകൾ വളരെ പഴയതാണ് മിക്ക ദിവസവും ഫുൾ ആയി ഓടുന്ന ഈ ട്രെയിനിൻ്റെ കോച്ചുകൾ മാറിയാൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വളരെ ഉപകരമായിരിക്കും

  • @traveljetbyrt
    @traveljetbyrt День назад

    ബ്രോ ഇപ്പോഴും കുറെ പേർക്ക് അറിയില്ല മംഗലാപുരം സെൻട്രൽ, മംഗലാപുരം jn നമ്മുടെ പാലക്കാട്‌ ഡിവിഷന്റെ കീഴിൽ ആണ് എന്ന് സമയം ഉണ്ടങ്കിൽ എല്ലാം മനസ്സിൽ ആക്കി കൊടുത്തു ഒരു വീഡിയോ ചെയ്യണേ ട്ടോ ❤️❤️❤️❤️

  • @gireeshkumarkp710
    @gireeshkumarkp710 2 дня назад +2

    ഹായ്,നവിൻചേട്ട,മനുചേട്ട, മംഗലാപുരത്ത്നിന്നുംചെന്നൈയിലേക്കുള്ളട്രെയിൻയാത്രസൂപ്പർ,❤

  • @Wandering_Railspotter
    @Wandering_Railspotter 2 дня назад +1

    All the best for your future journeys manu and naveen ❤.
    Announcement kannur um thalaserry ile bore aaki palakkad divn . August last vare announcement nallaarinu with advertisement. Ippam advertisement um illa announcement oru ai type voice aaki maati . Pandathe announcement vibes especially that tvc divn type announcement had different vibe when i travelled to kannur from kayamkulam four times in 2013,2016,2017 pinne 2019 il. Appam tvc division pole aarinu. Ipparathe verum oola north india il bore pa system announcement aaki maathi 😂.
    Missing those 2000-2024 august days of pgt divn announcement ❤. Kozhikode il 2022 vare nallath aarinu . Nileshwarathilum announcement maatitund enn thonunu. Kanhangad pazhaya announcement aanu

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 дня назад +4

    Trains 16855/16857 via Trichy and Salem.

  • @RockwithJyoambu_
    @RockwithJyoambu_ 2 дня назад +4

    Waiting for Grand Truck Express Journey

  • @muhammedhabeeb5210
    @muhammedhabeeb5210 2 дня назад +2

    കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ പുതിയ ട്രാക്ക് വരുന്നുണ്ടോ?

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 2 дня назад +2

    From so many months am asking do Marikuppam passanger train video 📷 from Ksr Bengaluru to Marikuppam

  • @Root_066
    @Root_066 2 дня назад +1

    ഇന്ത്യയിലെ ആദ്യത്തെ മെയിൽ വണ്ടി. മെയിൽ One എന്നാണ് ഇതിനെ റെയിൽവേയിലെ ഓഫിഷ്യൽസ് പറയുക.

  • @akashg239
    @akashg239 День назад

    Njn delhiyil ninnu Tvm rajdhaniyil vannapol same avastha Mangalore 1 hr before time ethy Tvm ethyapol 3 hour delay😑🥲

  • @riyasmahammood
    @riyasmahammood 2 дня назад

    വീട്ടിലെ ഊണ് ഒരു രക്ഷയും ഇല്ല ആ മത്തി ഫ്രൈ ഓഹ് ❤

  • @bfzylo7042
    @bfzylo7042 День назад

    15:47 kannapuram middle track overtaking nn use cheyar ind

  • @paruparvathy7049
    @paruparvathy7049 2 дня назад

    നിങ്ങളുടെ phone നല്ലത് ആയതിനാൽ ആണോ train നല്ല ചെളിയാണ്...❤❤super video

  • @കുറ്റിപ്പുറംക്കാരൻ

    അടിപൊളി വീഡിയോ ❤

  • @Idrinkchocolattemilk
    @Idrinkchocolattemilk 2 дня назад +1

    Ee train il sthiram povunna njn 🤟🏼

  • @Joe_Joe_99
    @Joe_Joe_99 2 дня назад +1

    കൊല്ലം റെയിൽവേ സ്റ്റേഷനിൽ പുതിയ നീല LHB റേക് കിടക്കുന്നത് കണ്ട് അതാണോ പുതിയ TVM-കണ്ണൂർ Jn.ശതാബ്ദി റേക് ?

    • @MalayaliTravellers
      @MalayaliTravellers 2 дня назад +2

      അതെ.. ഈ മാസം 16 മുതൽ ഓടിതുടങ്ങും

  • @fahadworldkv7378
    @fahadworldkv7378 День назад +1

    ❤parappanangadi

  • @MuhammedRafadkpRafad
    @MuhammedRafadkpRafad День назад +1

    Ee train tirur stop unddo

  • @Mamzarabdu
    @Mamzarabdu День назад

    Skip cheyyathe kandu.super

  • @mishabihsan
    @mishabihsan День назад +1

    West costil poyitundo

  • @suneerpayyoli
    @suneerpayyoli День назад

    ഷൊർണൂർ കണ്ണൂർ സ്പെഷൽ ട്രെയിനിംഗ് വീഡിയോ കാണിക്കാമോ

  • @amalrajkorom6988
    @amalrajkorom6988 День назад

    ചെറിയ ഒരു തെറ്റുണ്ട് ബ്രോ രാവിലെ എത്തുന്ന വെസ്റ്റ് കോസ്റ്റ് ആണ് വൈകുന്നേരം മാവേലി ആയിട്ട് പോകുന്നത്... അതേപോലെ തന്നെ ഉച്ചയ്ക് എത്തുന്ന mail ആണ് മലബാർ പോകുന്നത്.. ,

    • @MalayaliTravellers
      @MalayaliTravellers День назад

      അതെ. പക്ഷേ Rake -ൽ പ്രശ്നമുണ്ടായാൽ എല്ലാം മാറുന്നുണ്ട്…

  • @SoloRiderVloger
    @SoloRiderVloger 2 дня назад +1

    18:55. എന്റെ നാട് വടകര ❤️❤️❤️

  • @SanilKumar-tq5tj
    @SanilKumar-tq5tj 15 часов назад

    Ltt eranakulam sright keripkokum athinu kerathil stop kuravanallo

  • @RajeshMv-ik2yt
    @RajeshMv-ik2yt День назад

    Super video s anu from payyanur

  • @sanusathyan6590
    @sanusathyan6590 2 дня назад +1

    ഞാൻ കൊല്ലത്ത് നിന്നാണ് byndoor mookambika ടിക്കറ്റ് കൊല്ലത്ത് നിന്ന് railyatri app വഴി നോക്കി full waiting list ആണ് അതിൽ cnf ടിക്കറ് available കാണിക്കുന്നു എന്താണ് cnf

    • @hariprasad1804
      @hariprasad1804 2 дня назад

      Ath boarding station matti koduthal tkt confirm aavum.. Cash adhikam kodukendi varum

  • @mohammadnawazmohammadnawaz7411
    @mohammadnawazmohammadnawaz7411 День назад

    From maq central daily start 1 55 which train ?

  • @ammuoli9491
    @ammuoli9491 2 дня назад +1

    Happy journey

  • @bharathikrishnan3744
    @bharathikrishnan3744 2 дня назад +1

    Awesome

  • @jasmini5836
    @jasmini5836 День назад

    6:26 thank you bro

  • @shammyprabudoss9990
    @shammyprabudoss9990 2 дня назад

    Kannur railway KSR banglore stalam modamki kidakkaanu....it must extwnd to Calicut, for good

  • @sandhyanishad6015
    @sandhyanishad6015 2 дня назад +1

    Kozhikode trip pokumo plls❤️❤️❤️❤️❤️❤️❤️

  • @nevinjacob8034
    @nevinjacob8034 День назад

    Next Kochi to Goa vlog cheyoo bro

  • @swalihefx9257
    @swalihefx9257 2 дня назад +1

    Vadakara ❤

  • @Boundless12-t4l
    @Boundless12-t4l 2 дня назад +1

    Poli video bruh

  • @sabarinathchempolathu2926
    @sabarinathchempolathu2926 День назад

    ഇതൊക്കെ L HB യാകുമോ

  • @anilckcherukattillam3637
    @anilckcherukattillam3637 2 дня назад

    Informative video.thanku

  • @ampksoccer2186
    @ampksoccer2186 2 дня назад

    Kerala thill athiyam aayi electric loco nn paranjille appo njn oru doubt ee mail ponne route athayath SRR MAQ route I'll electric loco odan thudangiyath 2019 aa kalaghathillann pakshe tvc division I'll 2003 muthale electric loco odi thudangi appo engenne ith athiyathe electric loco aayi aa samayath ivide okke diesel elle indaye

    • @MalayaliTravellers
      @MalayaliTravellers 2 дня назад

      ഷൊർണൂരിൽ നിന്നും ലോക്കോ Change ഉണ്ട്..

  • @k.c.thankappannair5793
    @k.c.thankappannair5793 2 дня назад

    Happy journey 🎉

  • @hafisali5377
    @hafisali5377 2 дня назад

    തിരുനെൽവേലി ദാദർ എക്സ്പ്രസ്സ് ‌വീഡിയോ ചെയ്യുവോ ?

  • @gilsoncrazto494
    @gilsoncrazto494 2 дня назад

    Njan daily pona train😇

  • @vijayakumarm1423
    @vijayakumarm1423 День назад

    Old senior citizens coaches are operating by southern railway in Mangalore express. Super route, but partiality smong south India and North India. Jai Railway minister.
    Due to good maintenance of railway track ,the old coaches are going steadily.

  • @kirannair6518
    @kirannair6518 2 дня назад

    Awesome 👍👍

  • @ppgeorge5963
    @ppgeorge5963 2 дня назад

    മധുരൈ ടു ശിവകാശി ശിവകാശി ടൗൺ വീഡിയോ ചെയ്യണം

  • @dineshvvdineshvv7833
    @dineshvvdineshvv7833 День назад

    ഒറ്റപ്പാലം ❤

  • @vishnuk8548
    @vishnuk8548 День назад

    Pattambi❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 дня назад +1

    Adipoli

  • @yunussafiyaazeez70
    @yunussafiyaazeez70 2 дня назад

    Nice വീഡിയോ broz

  • @charulathamenon
    @charulathamenon 2 дня назад

    Enjoy your journey ❤❤

  • @Sunuchouhan
    @Sunuchouhan День назад

    Bangalikkayi seperate compartment ayaal nannayirunnu...smell kond irikkan bhuddimuttannu..washbasins nte karyam parayathirikkunnatha nallathu

    • @MalayaliTravellers
      @MalayaliTravellers День назад

      Athe

    • @FahilRahman
      @FahilRahman 15 часов назад

      Avarum manushyanmaar thanne alle..
      Ingane racists akallr

    • @Sunuchouhan
      @Sunuchouhan 14 часов назад

      Manushyar thanne..but need clean environment.. can you travel in vivek Express until its journey ends in unreserved or sleeper?

  • @nihalnihunihalnihu1951
    @nihalnihunihalnihu1951 2 дня назад

    Ithinnu njan yathraa chythinu magalapuram ninn❤❤

  • @Jithinvellassery
    @Jithinvellassery День назад

    കടലുണ്ടി പുഴയിൽ മുങ്ങിപ്പോയ ചരിത്രം ഉള്ള Chennai Mail

  • @RajalekshmiRNai
    @RajalekshmiRNai 2 дня назад

    Super vedio❤❤

  • @HariSreedhar
    @HariSreedhar 2 дня назад

    Minnal bus oke vlog cheytoode... Epozhm train videos cheyth madukkunile

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 2 дня назад

    old is gold

  • @noufalnoushad7710
    @noufalnoushad7710 2 дня назад +1

    നിങ്ങൾ റെയിൽവേ അനൗൺസ്മെൻറ് എന്തുകൊണ്ടും മര്യാദയ്ക്ക് കൽപ്പിക്കുന്നില്ല. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പുതിയ അനൗൺസ്മെൻറ്.

  • @fasalpm1522
    @fasalpm1522 День назад

    നിങ്ങളുടെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്തിട്ടില്ല... 🔥

  • @akd37763
    @akd37763 2 дня назад +1

    KOZHIKODE ❤

  • @dikroosgaming4352
    @dikroosgaming4352 2 дня назад

    Bro 2nd AC WL/15/GNWL/10Passenger 2WL/16/GNWL/11Passenger 3WL/17/GNWL/12Passenger 4WL/18/GN
    Confirm or not plz reply urgent

  • @mmanikandan2500
    @mmanikandan2500 День назад

    nyan e trainil August masathil poyitundu

  • @Adhil-k8h
    @Adhil-k8h 2 дня назад

    അടിപൊളി

  • @AdarshVp-w2f
    @AdarshVp-w2f 2 дня назад

    Super🎉

  • @akashthetrainvlogger7415
    @akashthetrainvlogger7415 2 дня назад

    മലബാറിന്റെ ചെന്നൈ മെയിൽ 🔥

  • @DineshsStories
    @DineshsStories 6 часов назад

    Eniku favourite RUclipsr ana

  • @amalc6143
    @amalc6143 2 дня назад

    Train stationil late ആയി എത്തുന്നുണ്ടെങ്കിൽ അതും കൂടി time mention ചെയ്യണം ട്ടോ

    • @MalayaliTravellers
      @MalayaliTravellers 2 дня назад

      സ്റ്റേഷനിൽ എത്തുന്ന സമയം തന്നെയാണ് എഴുതിയിരിക്കുന്നത്.?ഏതെങ്കിലും ഒന്നേ എഴുതാൻ സാധിക്കു. പിന്നെ ട്രെയിൻ ലേറ്റ് ആയിട്ടെണ്ടെങ്കിൽ ഇടയ്ക്ക് ഇടയ്ക്ക് അതും വീഡിയോയിൽ സൂചിപ്പിക്കാറുണ്ട്..

    • @amalc6143
      @amalc6143 38 минут назад

      @@MalayaliTravellers ഓരോ സ്റ്റേഷൻ ഓരോ സമയം ആണ് train എത്തുന്നത്.. Just delay or Right time mention ചെയ്യണം എന്നാണ് ഉദ്ദേശിച്ചത്

  • @RockwithJyoambu_
    @RockwithJyoambu_ 2 дня назад

    Rajdhani evide overtake chethu?

  • @krixithepixy
    @krixithepixy 2 дня назад +3

    കേരളത്തിലെ NSG 3 Grade സ്റ്റേഷനുകളിൽ ഇപ്പോൾ ഏറ്റവും കുറവ് വണ്ടികൾക്ക് സ്റ്റോപ്പ് ഉള്ളത് കൊയിലാണ്ടി . ഏകദേശം 37 വണ്ടികൾ നിർത്തുന്നു. പിന്നെ കുറവ് പയ്യന്നൂർ & ഒറ്റപ്പാലം ≈ 52 വണ്ടികൾ.
    അമൃത് ഭാരത് ലും കൊയിലാണ്ടി ഇല്ല. Parking ചളി കുഴിയിൽ ആണ്.
    NSG 3 GRADE
    1, കോട്ടയം
    2, ആലുവ
    3, കൊച്ചുവേളി
    4, കാസർകോട്
    5, ഷോർണൂർ ജംഗ്ഷൻ
    6, തലശ്ശേരി
    7, ചെങ്ങന്നൂർ
    8, ആലപ്പുഴ
    9, തിരൂർ
    10, വടകര
    11, കായംകുളം ജംഗ്ഷൻ
    12, പയ്യന്നൂർ
    13, കൊയിലാണ്ടി
    14, തിരുവല്ല
    15, വർക്കല
    16, ഒറ്റപ്പാലം

  • @m4master712
    @m4master712 2 дня назад

    ട്രെയിൻ കോച് പൊസിഷൻ ഒന്ന് പറയണം ഇങ്ങനെ കയറാം എന്ന് ഉള്ളത്

  • @lovedale717
    @lovedale717 2 дня назад

    ❤❤❤luv from kuwait❤❤❤

  • @ammuoli9491
    @ammuoli9491 2 дня назад

    Nice video

  • @adwaithsahadevan4961
    @adwaithsahadevan4961 2 дня назад +1

    Nice journey chettanmare😊💜

  • @CvkBava
    @CvkBava 2 дня назад

    ഇഷ്ടപെട്ട റൂട്ട്ടാണ്

  • @abhineshshaiju5392
    @abhineshshaiju5392 2 дня назад

    Broz❤

  • @siddarthmahadevan1076
    @siddarthmahadevan1076 2 дня назад

    Super

  • @vishalvishalappu-in3od
    @vishalvishalappu-in3od 2 дня назад

    Ee vandi ano accident ayath

  • @user-ng3rl5tb1q
    @user-ng3rl5tb1q 2 дня назад

    Ningal upayogikkunna camera ethaan....?

  • @krishnakumarc6125
    @krishnakumarc6125 День назад

  • @Llatche
    @Llatche 2 дня назад +1

    Train Number 1 Madras - Mangalore Mail

  • @pranavremanan9211
    @pranavremanan9211 2 дня назад

    hey chetta... train ticket edukumbo waiting list 10 kk vannal ticket confirm akumo

  • @muzammilmanagattamuzammil5840
    @muzammilmanagattamuzammil5840 День назад

    👍🏻👍🏻👍🏻👍🏻

  • @iminrailfan
    @iminrailfan 2 дня назад +1

    Enik nigalude video valare isttamann ❤❤❤

  • @udayanud3655
    @udayanud3655 2 дня назад

    ❤️🔥

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 2 дня назад

    9:31 ALCO ....look

  • @hariparambottil1882
    @hariparambottil1882 День назад

    ഷൊർണുറിൽ നിന്ന് ഉള്ള ബിരിയാണി ആണ് അവിടെത്തെ സ്റ്റാൾ പൂട്ടിച്ചത്. ..എന്നിട്ടും എന്തെ 😂

  • @sharathvv9326
    @sharathvv9326 2 дня назад

    Kannapuram ❤❤

  • @marwanbacker
    @marwanbacker 2 дня назад +1

    Ee train LHB aakunth oru challanege aan..Karanam maveli, west cost aayi rack sharing ullath kondu total 6 train LHB aakendi varum.