അൽഹംദുലില്ലാഹ് ഈ പരിശുദ്ധ ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ഉൾപ്പെടുത്തണേ... ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കളെയും കൂടി ഉസ്താദിന്റെ ദുആയിൽ ചേർക്കണേ.. 🤲🤲🤲
ഞാൻ ഇത് കാണുകയും ഒരുപാട് പേർക്ക് അയച്ചു കൊടുക്കുകയും ചെയ്യാറുണ്ട് ഉസ്താതെ, എന്റെ മകൻ പെട്ടെന്ന് ഒരു പന്നി ചാടി മരണപ്പെട്ടു, 50 ദിവസം ആയി എല്ലാ ദുആ യിലും എന്റെ കുട്ടിക്ക് വേണ്ടി ദുആ ചെയ്യണേ, വീണ്ടും ഇന്നാണ് കാണാൻ തുടങ്ങിയത്, 2 കുട്ടികളും അവനുണ്ട് ഉസ്താതെ അവന്റെ ഖബർ ജീവിതം സൗർഗീയ സുഖത്തിലാവാൻ ദുആ ചെയ്യണേ
അൽഹംദുലില്ലാഹ് ഒരിക്കലും കേൾക്കാത്ത അറിയാത്ത നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനെ എല്ലാ ഷെർറിൽ നിന്നും മുസ്വീപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ റബ്ബേ.. എവിടെയായാലും ഒരു പോറൽ പോലും ഏൽക്കാതെ അല്ലാഹുവിന്റെ ഹിഫ്ള് കൊണ്ടു രക്ഷിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Alhamdulillah❤MaashaAllah❤ ഉസ്താദ് ഇതിനുമുമ്പ് ക്ലാസ്സിൽ പറഞ്ഞത് അനുസരിച്ച് ഞാൻ ഈ സൂറത്ത് എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും ഓദാറൂ ഉണ്ട് ഹയർ തന്നെയാണ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
🤲യാ അല്ലാഹ് എല്ലാ അപകട ആപത്ത് മുസ്വീബത്തിൽ നിന്നും നീ ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തേയും കാത്ത് സംരക്ഷിക്കണേ ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകണേ . ബറക്കത്തും ഉന്നത വിജയവും നൽകണേ .🤲
🕋❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ❤️ എന്റെ മോൾക്കും ജോലിക്കുവേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ഖൈറായ ജോലി കിട്ടാനും കിട്ടിയ ജോലിയിൽ ബറക്കത്തും സന്തോഷവും ഉണ്ടാകാൻ ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ❤️🕋
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സത്യമാണ് ഈ ക്ലാസ്സിൽ വന്നതിന് ശേഷം ആണ് ഇത്രയും അറിവ് കിട്ടിയത് ജീവിതത്തിൽ നില നിർത്താൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲
മാഷാഅല്ലാഹ് 🤲🤲ഉസ്താതിന്റെ കൊറേ മുമ്പത്തെ ക്‌ളാസിന്ന് കേട്ടിക്കുണ് അന്ന് മുതൽ ഇന്ന് വരെയും ഓതി വരുന്നുണ്ട് ഇനിയും തുടർന്ന് കൊണ്ട് പോവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲ആമീൻ 🤲🤲
അൽഹംദുലില്ലാഹ്🤲🕋വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ പ്രഭാത പ്രദോഷങ്ങളെ ഇൽമിന്റെ മജ്‌ലിസുകളും പ്രാർത്ഥന മജ്ലിസുകളും ഉൾപ്പെടുത്തി ഭക്തിസാന്ദ്രം ആക്കുന്ന ഉസ്താദിനേയും ഉസ്താദിന്റെ കുടുംബത്തേയും ജമാദുൽ അഖിർ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ ദിനത്തിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും സലാമത്തും നൽകി അനുഗ്രഹിക്കേണമേ 🕋ആമീൻ🤲ആമീൻ 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് എന്നും ഓരോ അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് ആഫിയത്തും ആരോഗ്യവും ദീർക്കായസ്സും പ്രദാനം ചെയ്യട്ടെ ആമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
അൽഹംദുലില്ലാഹ് കമെന്റ് കാണുന്നത് പോലും സന്തോഷം നൽകുന്ന ഒരേ ഒരു പ്രോഗ്രാം അല്ലാഹു ഒരുപാട് കാലം ഉസ്താദ് ന് അറിവ് പകർന്നു നൽകാനും നമുക്കെല്ലാം അതു പ്രവർത്തിക മാക്കാനും ഉള്ള തൗഫീഖ് റബ്ബ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തന്നത് കൊണ്ടു മാത്രം കിട്ടിയ അറിവ് വെച്ച് സൂറത്തുൽ നഷ്ർഓരോ നിസ്ക്കാരത്തിലും പതിവ് തെറ്റാതെ 7പ്രാവിശ്യം ഓതാറുണ്ട്.... നെഞ്ചിൽ കൈ വെക്കുന്ന കാര്യം ഓർമയിൽ ഇല്ലാത്തത് കൊണ്ടു ചെയ്യാറില്ല.. ഇന്ഷാ അല്ലാഹ്.. ഇനി മുതൽ അത് പോലെ ചെയ്യാം.. പടച്ചവൻ നമ്മുടെ എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിൻറെ ക്ലാസുകൾ ഞങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് ഇനിയും ഇനിയും ഇതുപോലെയുള്ള അറിവുകൾ ഉസ്താദിന് പറഞ്ഞു തരുവാനും ഞങ്ങൾക്ക് കേൾക്കാനും ജീവിതത്തിൽ പകർത്താനും അല്ലാഹുവേ ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് തരണേ അള്ളാ
ജമാദുല്‍ ആഖിര്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
thanzeelmedia.blogspot.com/2024/12/jamadul-akhir-hijri-calendar-1446.html
വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
chat.whatsapp.com/LsJvbJyGmnK9u9X1rKm6lV
നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
thanzeelmedia.blogspot.com/p/swalath-counter.html
നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
thanzeelmedia.blogspot.com/p/dikr-counter.html
Usthad class kelkkarund psc pareeksha ezhudiyittund id kanunna ellarum a joli labikkan dua cheyyane
Alhmdulillahh🤲🤲🤲
അൽ ഹംദു ലില്ലാഹ്
ആമീൻ
ഉസ്താദേഹൈറായ കല്യാണം നടക്കാൻ ദുആ ചെയണെ🤲🤲
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണം ആമീൻ 🤲🏻🤲🏻🤲🏻
🤲യാ അല്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ🤲
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Aameen aameen aameen
ആമീൻ യാറബ്ബൽ ആലമീൻ 🤲
Aameen
അൽഹംദുലില്ലാഹ് ഈ പരിശുദ്ധ ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ഉൾപ്പെടുത്തണേ... ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കളെയും കൂടി ഉസ്താദിന്റെ ദുആയിൽ ചേർക്കണേ.. 🤲🤲🤲
ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
എൻ്റെ സ്വഭാവവും ഖൽബും നന്നാക്കാൻ സഹായിച്ച you tub ലെ ഒരേയൊരു ചാനൽ الحمدللاه ثم الحمدللاه നിലനിർത്തനെ الله
മക്കൾ നല്ലത് പോലെ പഠിക്കുകയും സഭാവം നല്ലതാകാനും ദുആ ചെയ്യണേ
ഞാൻ ഇത് കാണുകയും ഒരുപാട് പേർക്ക് അയച്ചു കൊടുക്കുകയും ചെയ്യാറുണ്ട് ഉസ്താതെ, എന്റെ മകൻ പെട്ടെന്ന് ഒരു പന്നി ചാടി മരണപ്പെട്ടു, 50 ദിവസം ആയി എല്ലാ ദുആ യിലും എന്റെ കുട്ടിക്ക് വേണ്ടി ദുആ ചെയ്യണേ, വീണ്ടും ഇന്നാണ് കാണാൻ തുടങ്ങിയത്, 2 കുട്ടികളും അവനുണ്ട് ഉസ്താതെ അവന്റെ ഖബർ ജീവിതം സൗർഗീയ സുഖത്തിലാവാൻ ദുആ ചെയ്യണേ
അല്ലാഹു അവർക്ക് സ്വർഗം നൽകി അനുഗ്രഹിയ്ക്കട്ടെ ആമീൻ
ആമീൻ
ആമീന്‍
കരുണക്കടൽ ആയ റബ്ബ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲🤲🤲
Ameen
ഉസ്താദ് ൻആഫിയതുംആ രോഗൃവുംആയുസ്സുംനൽകണേഅള്ളാ അമീൻ ഈമജ്ലിസ്സ് കിയാംനാള്വരയുംനിലനിർത്തണേഅള്ളാ അമീൻ അമീൻ യാറബ്ബൽആലമീൻ
ഉസ്താടിന്, അള്ളാഹു, ദീർഗായുസ് കൊടുക്കട്ടെ, ഉസ്താദ്, ദുഹയിൽ, ഉൾപെടുത്താൻ, മറക്കരുത്
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് 🤲🤲ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദ് ആമീൻ 🤲
❤️ أَللَّهُمَّ إِنَّا نَسْأَلُكَ رِضَاكَ وَالْجَنَّة ❤️
അൽഹംദുലില്ലാഹ് ഒരിക്കലും കേൾക്കാത്ത അറിയാത്ത നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനെ എല്ലാ ഷെർറിൽ നിന്നും മുസ്വീപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ റബ്ബേ.. എവിടെയായാലും ഒരു പോറൽ പോലും ഏൽക്കാതെ അല്ലാഹുവിന്റെ ഹിഫ്ള് കൊണ്ടു രക്ഷിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Aameen yarabbal aalameen
Alhamdulillah❤MaashaAllah❤ ഉസ്താദ് ഇതിനുമുമ്പ് ക്ലാസ്സിൽ പറഞ്ഞത് അനുസരിച്ച് ഞാൻ ഈ സൂറത്ത് എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും ഓദാറൂ ഉണ്ട് ഹയർ തന്നെയാണ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
🤲യാ അല്ലാഹ് എല്ലാ അപകട ആപത്ത് മുസ്വീബത്തിൽ നിന്നും നീ ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തേയും കാത്ത് സംരക്ഷിക്കണേ ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകണേ . ബറക്കത്തും ഉന്നത വിജയവും നൽകണേ .🤲
ആമീൻ
Ameen
Aameen aameen aameen
അല്ലാഹുവേ ഞങ്ങൾക്ക് ഓരോ നന്മ നിറഞ്ഞ അറിവ് പകർന്നു തരുന്ന ഉസ്താദിന് ആഫിയത്തോടുള്ള ദീർഘായുസ്സ് നൽകണേ🤲🏻🤲🏻
അൽഹംദുലില്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ ആമീൻ ആമീൻ 🤲തകബ്ബൽ അല്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲
🕋❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ❤️ എന്റെ മോൾക്കും ജോലിക്കുവേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ഖൈറായ ജോലി കിട്ടാനും കിട്ടിയ ജോലിയിൽ ബറക്കത്തും സന്തോഷവും ഉണ്ടാകാൻ ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ❤️🕋
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ 🤲🤲
ആമീൻ 🤲
ആമീൻ
Ameen
ഉസ്താതിന്റെ, ക്ലാസ്സ് ൽ, മുടങ്ങാതെ, കേൾക്കുന്നുണ്ട്,, ജീവിതത്തിൽ പകർത്താൻ, അള്ളാഹു തൗഫീഖ്, ചെയ്യട്ടെ 🤲🤲🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲
അല്ലാഹുവെ💚🕋എന്റെ ഹബീബ്💚💚റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲💚ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲
🤲🤲🤲🤲💚💚💚💚💚😭😭
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സത്യമാണ് ഈ ക്ലാസ്സിൽ വന്നതിന് ശേഷം ആണ് ഇത്രയും അറിവ് കിട്ടിയത് ജീവിതത്തിൽ നില നിർത്താൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
Allah ഉസ്താദ് പറയുന്ന ഓരോ കാര്യങ്ങളും ജീവിതത്തിൽ ദായിമാക്കാൻ തൗഫീഖ് നൽകണേ നാഥാ
ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപെടുത്തണേ ഉസ്താദേ 🤲💜
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ 🤲🤲
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താതെ ദുഹായിൽ ഉൾപെടുത്തണെ
ഉസ്താദിന്റെ ഓരോ ദുആയി ലും ഞങ്ങളെയും കുടുംബാംഗങ്ങളെയും ഓർത്തു ചേർക്കണേ ഉസ്താദ് 🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.... ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤍
🤲 ഈ മനോഹര സൂറത്തിൻ്റെ പോരിശ കൊണ്ട് ജീവിതത്തിലും, മരണ സമയത്തും മരണശേഷവും ഞങ്ങൾക്ക് ബറക്കത്ത് നൽകണേ റബ്ബേ ഐശ്വര്യവും സന്തോഷവും നൽകണേ🤲
ആമീൻ
Aameen
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലുംഎന്നേഴും കുടുംബ്ബത്തേയുംച്ചേർക്കണേ ഈപരിസുദ്ധമായമാസത്തിൻ്റെ എല്ലാഹൈറുംവർക്കത്തും അല്ലാഹു നമുക്കെല്ലാം നിറച്ചു നൽകട്ടെ ആമീൻ യാറബ്ബൽആലമീൻ 🤲🤲🤲🕋🕋❤❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ഞങ്ങൾക്ക് കിട്ടുന്ന അറിവുകളിൽ ബർഖത്തു ചൊരിയണേ അള്ളാഹ്. ഇതിന്റെ പ്രവർത്തകർക്ക് അർഹമായ പ്രതിഫലം നീ കൊടുക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.
ഉസ്താതെ മാനസികമായി ശാരീരികമായും വയങ്കര പ്രയാസത്തിൽ ആണ്, ഷിഫയാക്കാൻ ദുആ ചെയ്യണേ 🤲
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
ഉസ്താദിനും കുടുബത്തിനും ആഫിയത്തോടുള്ള ദീർഗായുസ് നാഥൻ നൽകട്ടെ
ഭർത്താവിനും മകനും ഹൈറാ യ ജോലി ലഭിക്കാൻ ദുആ ചെയ്യണെ ഉസ്താദെ
Alhamdulillahi rabbilaalameen aameen yaarabbalaalameen duayilulpeduthaneyusthade usthade
യാ അള്ളാ ഉസ്താദിന് ആഫിയത്ത് ഉള്ള ദീർഘായുസ്സ് നൽക്കട്ടെ ആമീൻ🤲
അൽഹംദുലില്ലാഹ് dugayyil ഉൾപ്പെടുത്തണം ഉസ്താദ്
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲
Aameen
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲😭😭😭😭😭
Alhamdulillah. Mashaallah
പരിശുദ്ധ മായ ഈ ദിവസത്തില്‍ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ. ആമീന്‍
🤲🤲🤲
🤲 بسم الله الرحمان الرحيم 🤲
നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽക നൽകണേ
മാഷാഅല്ലാഹ് 🤲🤲ഉസ്താതിന്റെ കൊറേ മുമ്പത്തെ ക്‌ളാസിന്ന് കേട്ടിക്കുണ് അന്ന് മുതൽ ഇന്ന് വരെയും ഓതി വരുന്നുണ്ട് ഇനിയും തുടർന്ന് കൊണ്ട് പോവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲ആമീൻ 🤲🤲
എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ്
Alhamdulillah alhamdulillah alhamdulillah
അൽഹംദുലില്ലാഹ്🤲🕋വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ പ്രഭാത പ്രദോഷങ്ങളെ ഇൽമിന്റെ മജ്‌ലിസുകളും പ്രാർത്ഥന മജ്ലിസുകളും ഉൾപ്പെടുത്തി ഭക്തിസാന്ദ്രം ആക്കുന്ന ഉസ്താദിനേയും ഉസ്താദിന്റെ കുടുംബത്തേയും ജമാദുൽ അഖിർ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ ദിനത്തിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും സലാമത്തും നൽകി അനുഗ്രഹിക്കേണമേ 🕋ആമീൻ🤲ആമീൻ 🤲
Aameen
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ മാസത്തിലെ എല്ലാ ഖൈറും ബർകതും ഞങ്ങള്ക്ക് നൽകണേ റബ്ബേ 🤲💜
Alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam
വ അലൈകുമുസ്സലാം റഹ്മതുല്ലാഹി ബറകാതുഹു
🕋❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🤲 അള്ളാഹുവേ 🤲🤲 ദുനിയാവിലും ആഖിറ ത്തിലും ഉസ്താദിനും ❤️ ഫാമിലിക്കും ഞങ്ങൾക്കും ഫാമിലിക്കും ഈ കുടുംബത്തിലെ മുത്ത് മു അമിനിങ്ങൾക്കും സൗഖ്യവും വിജയവും സന്തോഷവും സമാധാനവും നിന്റെ കാവലും ഹിഫാളത്തും ജന്നത്തും തരണേ അള്ളാഹ് 🤲🤲🤲 ആമീൻ 🤲🤲🕋
ആമീൻ 🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
🕋 ❤️ الحمد لله الحمد لله الحمد لله ألف مرة ❤️ وعلیكم السلام ورحمة الله تعالی وبركاته يا أستاذي ❤️
آمـين آمـين برحمتك يا أرحم الراحمين🕋
അത് ശരിയാണ് റബ് രാഷ്‌ക്കട്ടെ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് എന്നും ഓരോ അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് ആഫിയത്തും ആരോഗ്യവും ദീർക്കായസ്സും പ്രദാനം ചെയ്യട്ടെ ആമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲
الحمدلله ماشاالله 🤲🕋🤲
ഉസ്താദെ കഫാകെ ബെത് ഞാൻ പഠിച്ചത് നിങ്ങളിൽ നിന്നാണ്. കഴിവതും നിത്യം ചൊല്ലാറ ണ്ട്. അൽ ഹംദു ലില്ലഹ്.ഖൈറാകട്ടെ.
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ
Masha_allah Alhamdulillah Usthade മക്കള്‍ SWALIHAVAN ദുആ cheyyane Aameen
ഉസ്താദ് ന്റെ ക്ലാസ്സ് അടുത്ത വീട്ടിലെ വൈfy ഉബയോഗിച്ചൻ കേൾക്കുന്നത് ദുആയിൽ ഉൾപ്പെടുത്തണം
അൽഹംദുലില്ലാഹ് കമെന്റ് കാണുന്നത് പോലും സന്തോഷം നൽകുന്ന ഒരേ ഒരു പ്രോഗ്രാം അല്ലാഹു ഒരുപാട് കാലം ഉസ്താദ് ന് അറിവ് പകർന്നു നൽകാനും നമുക്കെല്ലാം അതു പ്രവർത്തിക മാക്കാനും ഉള്ള തൗഫീഖ് റബ്ബ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Aameen duhayi ulpeduthane usthathe rokam sifayakanun duhayi ulpeduthane usthathe
Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen
Alhamdulillah alhamdulillah alhamdulillah 🤲🏻🤲🏻🤲🏻
എന്നും ദുആയിൽ ഉൾപെടുത്തണേ ആമീൻ
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തന്നത് കൊണ്ടു മാത്രം കിട്ടിയ അറിവ് വെച്ച് സൂറത്തുൽ നഷ്ർഓരോ നിസ്ക്കാരത്തിലും പതിവ് തെറ്റാതെ 7പ്രാവിശ്യം ഓതാറുണ്ട്.... നെഞ്ചിൽ കൈ വെക്കുന്ന കാര്യം ഓർമയിൽ ഇല്ലാത്തത് കൊണ്ടു ചെയ്യാറില്ല.. ഇന്ഷാ അല്ലാഹ്.. ഇനി മുതൽ അത് പോലെ ചെയ്യാം.. പടച്ചവൻ നമ്മുടെ എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
Aameen UsthadinumKudumbathinuAayussumA
arogyavum Nalkatte.
എല്ലാ മുറാദ് ഹാസിലാവാൻ ദുആചെയ്യണേ ഉസ്താദ്
🤲 ഈ പരിശുദ്ധ സുദിനത്തിൻ്റെ പുണ്യം കൊണ്ട് ഞങ്ങളിൽ നിന്നും എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറ്റി സന്തോഷം നൽകണേ🤲
ആമീൻ
Aameen
Aameen
ആമീൻ 🤲🏻🤲🏻
അൽഹംദുലില്ലാഹ് മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്
അസ്സലാമു അലൈയ്ക്കും
ഈ കളം തെറ്റാണ് ഉസ്താദെ
ഉസ്താദെ ഈ പറ ഞ്ഞ കാര്യങ്ങളെല്ലാം ഞാൻ ചെയ്യും ഇൻഷാ അള്ളാഹ് ഉസ്താദെ എൻ്റെ മകൻ 10ക്ലാസ്സിലാണ് പഠിക്കാനുള്ള മനസ്സും ഫുൾ A + കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുഅ യിൽ ഉൾപ്പെടുത്തണം ഉസ്താദ്❤
Alhamdulillah,,,,Alhamdulillah,,,Alhamdulillah,,AmeenAmeenAmeenyaRabbalAlameinDUAVASIYYATHODE❤ALHAMDULILLAH,,,,,,❤
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲
Ahalamdhilla from manglore
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ്. ദുആയിലുള്പെടുത്തണേഉസ്താദേ. 😭🕋🕋🕋🤲🤲🤲
അൽഹംദുലില്ലാഹ് അള്ളാഹു ഹൈർ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിൻറെ ക്ലാസുകൾ ഞങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് ഇനിയും ഇനിയും ഇതുപോലെയുള്ള അറിവുകൾ ഉസ്താദിന് പറഞ്ഞു തരുവാനും ഞങ്ങൾക്ക് കേൾക്കാനും ജീവിതത്തിൽ പകർത്താനും അല്ലാഹുവേ ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് തരണേ അള്ളാ
എന്റെ വാപ്പാൻറ രോഗങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ്
Alhamdulillah ❤
ഉസ്താദിന്റെ എല്ലാമായിലും എന്നെയും എന്റെ കുടുംബത്തെയും ചേർക്കണേ ഉസ്താദിന്റെ എല്ലാ ദുവായിലും എന്നെയും എന്റെ കുടുംബത്തെയും ചേർക്കണേ
എന്റെ ഭർത്താവിന് ജോലി ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്
മാഷാ അല്ലാ ഹ്
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻
Alhemdulillah Alhemdulillah Alhemdulillah Alhemdulillah
ആമീൻ യാറബ്ബൽ ആലമീൻ അൽഹംദുലില്ലാഹ് ഇൻശാഅല്ലാഹ്
അൽഹംദുലില്ലാഹ് ഉസ്താദ് ദുആ ചെയ്യണേ
അൽഹംദുലില്ലാഹ് ഇപരിശുദ്ധ മായാമാസത്തിൽ ഉസ്താദിന്റെ ദുഹായിൽ നമ്മളെയും നമ്മുടെ മക്കളെയും ഉൾ പെടുത്തണേ
അൽഹംദുലില്ലാഹ്
ഉസ്താദിന്റെ എല്ലാ ദുഹായിലും എന്നെയും കുടുംബത്തെയും മരണപെട്ടവരെയും insha അല്ലാഹ് ചേർക്കണം
AL H സന്തോഷം
സഹോദരൻ വിദേശ ത് പോകുന്നു. നാളെ. യാത്ര രഹത്തിലാവാനും നല്ല ജോലി ലഭിക്കാനും ദുആ യിൽ ഉൾപെടുത്തണേ.😢
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻
Theerchayaum e class orupaad upakaaram ullatha mashaallah
Jazakallah......
Usthade.enikk.daaralamarivekittiyuttund.iniumdaaralamarivekittaanulladeergayussum.barakkathum.allahutharane.rabbe.yaaallaahi
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം ❤