ജല്‍ജലൂത്ത് ബൈത്തിന്റെ ഈ വരി എഴുതി വെച്ചാൽ കാശ് വരുന്ന വഴിയറിയില്ല

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 570

  • @THANZEEL
    @THANZEEL  20 часов назад +37

    ജമാദുല്‍ ആഖിര്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
    thanzeelmedia.blogspot.com/2024/12/jamadul-akhir-hijri-calendar-1446.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LsJvbJyGmnK9u9X1rKm6lV
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @_SulaikhaAzeez_
      @_SulaikhaAzeez_ 19 часов назад

      Usthad class kelkkarund psc pareeksha ezhudiyittund id kanunna ellarum a joli labikkan dua cheyyane

    • @hyernissa1120
      @hyernissa1120 19 часов назад +1

      Alhmdulillahh🤲🤲🤲

    • @SafeerSafeeratk
      @SafeerSafeeratk 18 часов назад +1

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 18 часов назад +1

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk 18 часов назад

      ഉസ്താദേഹൈറായ കല്യാണം നടക്കാൻ ദുആ ചെയണെ🤲🤲

  • @juneethasalam7345
    @juneethasalam7345 20 часов назад +48

    🤲യാ അല്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ🤲

  • @jasminnizar6670
    @jasminnizar6670 20 часов назад +31

    ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @CSM790
    @CSM790 9 часов назад +3

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണം ആമീൻ 🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 20 часов назад +35

    അൽഹംദുലില്ലാഹ് ഈ പരിശുദ്ധ ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ഉൾപ്പെടുത്തണേ... ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കളെയും കൂടി ഉസ്താദിന്റെ ദുആയിൽ ചേർക്കണേ.. 🤲🤲🤲

  • @shameeh87
    @shameeh87 12 часов назад +5

    എൻ്റെ സ്വഭാവവും ഖൽബും നന്നാക്കാൻ സഹായിച്ച you tub ലെ ഒരേയൊരു ചാനൽ الحمدللاه ثم الحمدللاه നിലനിർത്തനെ الله

  • @sheejanavas726
    @sheejanavas726 19 часов назад +10

    മക്കൾ നല്ലത് പോലെ പഠിക്കുകയും സഭാവം നല്ലതാകാനും ദുആ ചെയ്യണേ

  • @AayishaNk
    @AayishaNk 13 часов назад +2

    ഉസ്താദ് ൻആഫിയതുംആ രോഗൃവുംആയുസ്സുംനൽകണേഅള്ളാ അമീൻ ഈമജ്ലിസ്സ് കിയാംനാള്വരയുംനിലനിർത്തണേഅള്ളാ അമീൻ അമീൻ യാറബ്ബൽആലമീൻ

  • @asmabeegam3015
    @asmabeegam3015 16 часов назад +21

    ഞാൻ ഇത് കാണുകയും ഒരുപാട് പേർക്ക് അയച്ചു കൊടുക്കുകയും ചെയ്യാറുണ്ട് ഉസ്താതെ, എന്റെ മകൻ പെട്ടെന്ന് ഒരു പന്നി ചാടി മരണപ്പെട്ടു, 50 ദിവസം ആയി എല്ലാ ദുആ യിലും എന്റെ കുട്ടിക്ക് വേണ്ടി ദുആ ചെയ്യണേ, വീണ്ടും ഇന്നാണ് കാണാൻ തുടങ്ങിയത്, 2 കുട്ടികളും അവനുണ്ട് ഉസ്താതെ അവന്റെ ഖബർ ജീവിതം സൗർഗീയ സുഖത്തിലാവാൻ ദുആ ചെയ്യണേ

    • @rasheedchenadan2483
      @rasheedchenadan2483 15 часов назад +7

      അല്ലാഹു അവർക്ക് സ്വർഗം നൽകി അനുഗ്രഹിയ്ക്കട്ടെ ആമീൻ

    • @sabirasabi4857
      @sabirasabi4857 15 часов назад +2

      ആമീൻ

    • @anshifanshi7079
      @anshifanshi7079 14 часов назад +1

      ആമീന്‍

    • @jasminnizar6670
      @jasminnizar6670 14 часов назад +4

      കരുണക്കടൽ ആയ റബ്ബ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲🤲🤲

    • @Asnuzzz
      @Asnuzzz 13 часов назад +1

      Ameen

  • @AnshidaFebi-m4n
    @AnshidaFebi-m4n 20 часов назад +6

    ഉസ്താടിന്, അള്ളാഹു, ദീർഗായുസ് കൊടുക്കട്ടെ, ഉസ്താദ്, ദുഹയിൽ, ഉൾപെടുത്താൻ, മറക്കരുത്

    • @jameelahassan5408
      @jameelahassan5408 20 часов назад

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @sabeenasiraj7102
    @sabeenasiraj7102 15 часов назад +7

    അൽഹംദുലില്ലാഹ് 🤲🤲ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദ്‌ ആമീൻ 🤲

  • @shakeelaabdulrazak7981
    @shakeelaabdulrazak7981 14 часов назад +2

    Alhamdulillah❤MaashaAllah❤ ഉസ്താദ് ഇതിനുമുമ്പ് ക്ലാസ്സിൽ പറഞ്ഞത് അനുസരിച്ച് ഞാൻ ഈ സൂറത്ത് എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും ഓദാറൂ ഉണ്ട് ഹയർ തന്നെയാണ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @Aishabeevi-n3t
    @Aishabeevi-n3t 20 часов назад +13

    ❤️ أَللَّهُمَّ إِنَّا نَسْأَلُكَ رِضَاكَ وَالْجَنَّة ❤️

  • @juneethasalam7345
    @juneethasalam7345 20 часов назад +19

    🤲യാ അല്ലാഹ് എല്ലാ അപകട ആപത്ത് മുസ്വീബത്തിൽ നിന്നും നീ ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തേയും കാത്ത് സംരക്ഷിക്കണേ ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകണേ . ബറക്കത്തും ഉന്നത വിജയവും നൽകണേ .🤲

  • @vaheedajamal9189
    @vaheedajamal9189 19 часов назад +10

    അല്ലാഹുവേ ഞങ്ങൾക്ക് ഓരോ നന്മ നിറഞ്ഞ അറിവ് പകർന്നു തരുന്ന ഉസ്താദിന് ആഫിയത്തോടുള്ള ദീർഘായുസ്സ് നൽകണേ🤲🏻🤲🏻

  • @zeenathsidhikh8972
    @zeenathsidhikh8972 16 часов назад +6

    അൽഹംദുലില്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ ആമീൻ ആമീൻ 🤲തകബ്ബൽ അല്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 20 часов назад +12

    അൽഹംദുലില്ലാഹ് ഒരിക്കലും കേൾക്കാത്ത അറിയാത്ത നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനെ എല്ലാ ഷെർറിൽ നിന്നും മുസ്വീപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ റബ്ബേ.. എവിടെയായാലും ഒരു പോറൽ പോലും ഏൽക്കാതെ അല്ലാഹുവിന്റെ ഹിഫ്ള് കൊണ്ടു രക്ഷിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 20 часов назад +20

    🕋❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ❤️ എന്റെ മോൾക്കും ജോലിക്കുവേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ഖൈറായ ജോലി കിട്ടാനും കിട്ടിയ ജോലിയിൽ ബറക്കത്തും സന്തോഷവും ഉണ്ടാകാൻ ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ❤️🕋

    • @Aishabeevi-n3t
      @Aishabeevi-n3t 20 часов назад +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 20 часов назад +1

      അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ 🤲🤲

    • @banijamkutty9748
      @banijamkutty9748 19 часов назад +1

      ആമീൻ 🤲

    • @homebakescooks751
      @homebakescooks751 17 часов назад +1

      ആമീൻ

    • @Hope12327
      @Hope12327 12 часов назад

      Ameen

  • @sabirasabi4857
    @sabirasabi4857 15 часов назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സത്യമാണ് ഈ ക്ലാസ്സിൽ വന്നതിന് ശേഷം ആണ് ഇത്രയും അറിവ് കിട്ടിയത് ജീവിതത്തിൽ നില നിർത്താൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 20 часов назад +18

    അല്ലാഹുവെ💚🕋എന്റെ ഹബീബ്💚💚റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲💚ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @IzwaRoohi
      @IzwaRoohi 19 часов назад

      ആമീൻ യാറബ്ബൽ ആലമീൻ 🤲
      🤲🤲🤲🤲💚💚💚💚💚😭😭

  • @AnshidaFebi-m4n
    @AnshidaFebi-m4n 20 часов назад +9

    ഉസ്താതിന്റെ, ക്ലാസ്സ്‌ ൽ, മുടങ്ങാതെ, കേൾക്കുന്നുണ്ട്,, ജീവിതത്തിൽ പകർത്താൻ, അള്ളാഹു തൗഫീഖ്, ചെയ്യട്ടെ 🤲🤲🤲

    • @IzwaRoohi
      @IzwaRoohi 19 часов назад

      ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @shameeh87
    @shameeh87 12 часов назад +1

    Allah ഉസ്താദ് പറയുന്ന ഓരോ കാര്യങ്ങളും ജീവിതത്തിൽ ദായിമാക്കാൻ തൗഫീഖ് നൽകണേ നാഥാ

  • @banijamkutty9748
    @banijamkutty9748 19 часов назад +5

    ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപെടുത്തണേ ഉസ്താദേ 🤲💜

  • @shereefafaisal3475
    @shereefafaisal3475 20 часов назад +5

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @muhammedvaputty3165
    @muhammedvaputty3165 20 часов назад +5

    അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ 🤲🤲

  • @youtubesupportchannel3115
    @youtubesupportchannel3115 19 часов назад +2

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താതെ ദുഹായിൽ ഉൾപെടുത്തണെ

  • @vaheedajamal9189
    @vaheedajamal9189 19 часов назад +4

    ഉസ്താദിന്റെ ഓരോ ദുആയി ലും ഞങ്ങളെയും കുടുംബാംഗങ്ങളെയും ഓർത്തു ചേർക്കണേ ഉസ്താദ് 🤲🏻🤲🏻

  • @MumthasShajeer
    @MumthasShajeer 20 часов назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.... ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤍

  • @suharau7suhara573
    @suharau7suhara573 20 часов назад +5

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലുംഎന്നേഴും കുടുംബ്ബത്തേയുംച്ചേർക്കണേ ഈപരിസുദ്ധമായമാസത്തിൻ്റെ എല്ലാഹൈറുംവർക്കത്തും അല്ലാഹു നമുക്കെല്ലാം നിറച്ചു നൽകട്ടെ ആമീൻ യാറബ്ബൽആലമീൻ 🤲🤲🤲🕋🕋❤❤

  • @fathima6926
    @fathima6926 20 часов назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ

  • @juneethasalam7345
    @juneethasalam7345 20 часов назад +5

    🤲 ഈ മനോഹര സൂറത്തിൻ്റെ പോരിശ കൊണ്ട് ജീവിതത്തിലും, മരണ സമയത്തും മരണശേഷവും ഞങ്ങൾക്ക് ബറക്കത്ത് നൽകണേ റബ്ബേ ഐശ്വര്യവും സന്തോഷവും നൽകണേ🤲

  • @naseemanaseema8603
    @naseemanaseema8603 19 часов назад +3

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @creativity1588
    @creativity1588 18 часов назад +3

    ഉസ്താതെ മാനസികമായി ശാരീരികമായും വയങ്കര പ്രയാസത്തിൽ ആണ്, ഷിഫയാക്കാൻ ദുആ ചെയ്യണേ 🤲

  • @ramlushamsu4210
    @ramlushamsu4210 14 часов назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ഞങ്ങൾക്ക് കിട്ടുന്ന അറിവുകളിൽ ബർഖത്തു ചൊരിയണേ അള്ളാഹ്. ഇതിന്റെ പ്രവർത്തകർക്ക് അർഹമായ പ്രതിഫലം നീ കൊടുക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @rabiyak6980
    @rabiyak6980 9 часов назад

    യാ അള്ളാ ഉസ്താദിന് ആഫിയത്ത് ഉള്ള ദീർഘായുസ്സ് നൽക്കട്ടെ ആമീൻ🤲

  • @safiapareeth
    @safiapareeth 12 часов назад +1

    Alhamdulillahi rabbilaalameen aameen yaarabbalaalameen duayilulpeduthaneyusthade usthade

  • @lareemaiqbal4366
    @lareemaiqbal4366 18 часов назад +1

    ഉസ്താദിനും കുടുബത്തിനും ആഫിയത്തോടുള്ള ദീർഗായുസ് നാഥൻ നൽകട്ടെ

  • @ruksalruksal9197
    @ruksalruksal9197 20 часов назад +2

    അൽഹംദുലില്ലാഹ് dugayyil ഉൾപ്പെടുത്തണം ഉസ്താദ്

  • @jasminnizar6670
    @jasminnizar6670 20 часов назад +6

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲

  • @ShamsudeenArifa-l1v
    @ShamsudeenArifa-l1v 19 часов назад +3

    ഭർത്താവിനും മകനും ഹൈറാ യ ജോലി ലഭിക്കാൻ ദുആ ചെയ്യണെ ഉസ്താദെ

  • @shareefashareefa7078
    @shareefashareefa7078 20 часов назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲😭😭😭😭😭

  • @ayshabikt4414
    @ayshabikt4414 20 часов назад +2

    Alhamdulillah. Mashaallah
    പരിശുദ്ധ മായ ഈ ദിവസത്തില്‍ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ. ആമീന്‍
    🤲🤲🤲

  • @muhammedvaputty3165
    @muhammedvaputty3165 20 часов назад +2

    മാഷാഅല്ലാഹ്‌ 🤲🤲ഉസ്താതിന്റെ കൊറേ മുമ്പത്തെ ക്‌ളാസിന്ന് കേട്ടിക്കുണ് അന്ന് മുതൽ ഇന്ന് വരെയും ഓതി വരുന്നുണ്ട് ഇനിയും തുടർന്ന് കൊണ്ട് പോവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲ആമീൻ 🤲🤲

  • @jasminnizar6670
    @jasminnizar6670 20 часов назад +6

    അൽഹംദുലില്ലാഹ്🤲🕋വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ പ്രഭാത പ്രദോഷങ്ങളെ ഇൽമിന്റെ മജ്‌ലിസുകളും പ്രാർത്ഥന മജ്ലിസുകളും ഉൾപ്പെടുത്തി ഭക്തിസാന്ദ്രം ആക്കുന്ന ഉസ്താദിനേയും ഉസ്താദിന്റെ കുടുംബത്തേയും ജമാദുൽ അഖിർ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ ദിനത്തിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും സലാമത്തും നൽകി അനുഗ്രഹിക്കേണമേ 🕋ആമീൻ🤲ആമീൻ 🤲

  • @banijamkutty9748
    @banijamkutty9748 19 часов назад +2

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ മാസത്തിലെ എല്ലാ ഖൈറും ബർകതും ഞങ്ങള്ക്ക് നൽകണേ റബ്ബേ 🤲💜

  • @juneethasalam7345
    @juneethasalam7345 20 часов назад +3

    🤲 بسم الله الرحمان الرحيم 🤲

  • @rasiyashihabudeen2097
    @rasiyashihabudeen2097 14 часов назад +1

    Alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @nkrmanjeri46
    @nkrmanjeri46 17 часов назад

    നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽക നൽകണേ

  • @juneethasalam7345
    @juneethasalam7345 20 часов назад +15

    🤲 ഈ പരിശുദ്ധ സുദിനത്തിൻ്റെ പുണ്യം കൊണ്ട് ഞങ്ങളിൽ നിന്നും എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറ്റി സന്തോഷം നൽകണേ🤲

  • @JabeezFarzin
    @JabeezFarzin 20 часов назад +1

    Alhamdulillah alhamdulillah alhamdulillah

  • @AliSahad-r8e
    @AliSahad-r8e 13 часов назад

    വ അലൈകുമുസ്സലാം റഹ്മതുല്ലാഹി ബറകാതുഹു

  • @mafeedhasalah9216
    @mafeedhasalah9216 13 часов назад +1

    ഉസ്താദ് ന്റെ ക്ലാസ്സ്‌ അടുത്ത വീട്ടിലെ വൈfy ഉബയോഗിച്ചൻ കേൾക്കുന്നത് ദുആയിൽ ഉൾപ്പെടുത്തണം

  • @haleemagafoor3936
    @haleemagafoor3936 18 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ എന്നും ഓരോ അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് ആഫിയത്തും ആരോഗ്യവും ദീർക്കായസ്സും പ്രദാനം ചെയ്യട്ടെ ആമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @mohammedshajahan3184
    @mohammedshajahan3184 20 часов назад +4

    എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ്

  • @mohammedshajahan3184
    @mohammedshajahan3184 20 часов назад +3

    എന്റെ വാപ്പാൻറ രോഗങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @Muneera123-l5d
    @Muneera123-l5d 20 часов назад +1

    ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲

  • @Sanasana-lt1ke
    @Sanasana-lt1ke 14 часов назад

    Masha_allah Alhamdulillah Usthade മക്കള്‍ SWALIHAVAN ദുആ cheyyane Aameen

  • @RahmathAmeer-e1u
    @RahmathAmeer-e1u 18 часов назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 18 часов назад

    അത് ശരിയാണ് റബ് രാഷ്‌ക്കട്ടെ

  • @seenathpseenathp6779
    @seenathpseenathp6779 15 часов назад

    അൽഹംദുലില്ലാഹ് കമെന്റ് കാണുന്നത് പോലും സന്തോഷം നൽകുന്ന ഒരേ ഒരു പ്രോഗ്രാം അല്ലാഹു ഒരുപാട് കാലം ഉസ്താദ് ന് അറിവ് പകർന്നു നൽകാനും നമുക്കെല്ലാം അതു പ്രവർത്തിക മാക്കാനും ഉള്ള തൗഫീഖ് റബ്ബ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ebraheemmattannur8428
    @ebraheemmattannur8428 20 часов назад +1

    Aameen duhayi ulpeduthane usthathe rokam sifayakanun duhayi ulpeduthane usthathe

  • @Aishabeevi-n3t
    @Aishabeevi-n3t 20 часов назад +4

    🕋❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🤲 അള്ളാഹുവേ 🤲🤲 ദുനിയാവിലും ആഖിറ ത്തിലും ഉസ്താദിനും ❤️ ഫാമിലിക്കും ഞങ്ങൾക്കും ഫാമിലിക്കും ഈ കുടുംബത്തിലെ മുത്ത്‌ മു അമിനിങ്ങൾക്കും സൗഖ്യവും വിജയവും സന്തോഷവും സമാധാനവും നിന്റെ കാവലും ഹിഫാളത്തും ജന്നത്തും തരണേ അള്ളാഹ് 🤲🤲🤲 ആമീൻ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 20 часов назад +2

      ആമീൻ 🤲🤲

    • @jameelahassan5408
      @jameelahassan5408 20 часов назад +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 20 часов назад +2

    🕋 ❤️ الحمد لله الحمد لله الحمد لله ألف مرة ❤️ وعلیكم السلام ورحمة الله تعالی وبركاته يا أستاذي ❤️
    آمـين آمـين برحمتك يا أرحم الراحمين🕋

  • @AayishaNk
    @AayishaNk 13 часов назад

    എല്ലാ മുറാദ് ഹാസിലാവാൻ ദുആചെയ്യണേ ഉസ്താദ്

  • @jameelahassan5408
    @jameelahassan5408 20 часов назад +2

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തന്നത് കൊണ്ടു മാത്രം കിട്ടിയ അറിവ് വെച്ച് സൂറത്തുൽ നഷ്ർഓരോ നിസ്ക്കാരത്തിലും പതിവ് തെറ്റാതെ 7പ്രാവിശ്യം ഓതാറുണ്ട്.... നെഞ്ചിൽ കൈ വെക്കുന്ന കാര്യം ഓർമയിൽ ഇല്ലാത്തത് കൊണ്ടു ചെയ്യാറില്ല.. ഇന്ഷാ അല്ലാഹ്.. ഇനി മുതൽ അത് പോലെ ചെയ്യാം.. പടച്ചവൻ നമ്മുടെ എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @Rasiyak-f9o
    @Rasiyak-f9o 16 часов назад

    Aameen UsthadinumKudumbathinuAayussumA
    arogyavum Nalkatte.

  • @ashrafkuvakkad
    @ashrafkuvakkad 16 часов назад

    അൽഹംദുലില്ലാഹ് മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @MuhammedyahiyaSabith
    @MuhammedyahiyaSabith 19 часов назад +1

    ഉസ്താദെ ഈ പറ ഞ്ഞ കാര്യങ്ങളെല്ലാം ഞാൻ ചെയ്യും ഇൻഷാ അള്ളാഹ് ഉസ്താദെ എൻ്റെ മകൻ 10ക്ലാസ്സിലാണ് പഠിക്കാനുള്ള മനസ്സും ഫുൾ A + കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @sahidakp9007
    @sahidakp9007 19 часов назад

    എന്നും ദുആയിൽ ഉൾപെടുത്തണേ ആമീൻ

  • @Muhammadhuwais-ut2pv
    @Muhammadhuwais-ut2pv 19 часов назад

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @shejeemi5379
    @shejeemi5379 11 часов назад +1

    അസ്സലാമു അലൈയ്ക്കും
    ഈ കളം തെറ്റാണ് ഉസ്താദെ

  • @nafeesapm8157
    @nafeesapm8157 17 часов назад

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുഅ യിൽ ഉൾപ്പെടുത്തണം ഉസ്താദ്❤

  • @juneethasalam7345
    @juneethasalam7345 20 часов назад +2

    الحمدلله ماشاالله 🤲🕋🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 19 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിൻറെ ക്ലാസുകൾ ഞങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് ഇനിയും ഇനിയും ഇതുപോലെയുള്ള അറിവുകൾ ഉസ്താദിന് പറഞ്ഞു തരുവാനും ഞങ്ങൾക്ക് കേൾക്കാനും ജീവിതത്തിൽ പകർത്താനും അല്ലാഹുവേ ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് തരണേ അള്ളാ

  • @soudasayidmuhammed3659
    @soudasayidmuhammed3659 16 часов назад

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @jasminnizar6670
    @jasminnizar6670 20 часов назад +54

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

    • @IzwaRoohi
      @IzwaRoohi 19 часов назад +2

      അൽഹംദുലില്ലാഹ് 🤲
      ആമീൻ 🤲ആമീൻ 🤲

    • @sajidsabith1064
      @sajidsabith1064 19 часов назад +2

      Aameen

    • @SherinShabu-ib2ql
      @SherinShabu-ib2ql 19 часов назад +4

      Alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദ് ദുആ ചെയ്യണേ ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും നേക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

    • @majeedmajeed8982
      @majeedmajeed8982 19 часов назад +2

      Aameen yarabbal aalameen 🤲🏻🤲🏻🤲🏻

    • @sabithashraf8677
      @sabithashraf8677 19 часов назад +2

      Aameen yaa rabbal aalameen

  • @safiapareeth
    @safiapareeth 11 часов назад

    Usthade.enikk.daaralamarivekittiyuttund.iniumdaaralamarivekittaanulladeergayussum.barakkathum.allahutharane.rabbe.yaaallaahi

  • @FidhaAidha
    @FidhaAidha 18 часов назад

    അൽഹംദുലില്ലാഹ് അള്ളാഹു ഹൈർ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @kmhose
    @kmhose 18 часов назад

    ഉസ്താദെ കഫാകെ ബെത് ഞാൻ പഠിച്ചത് നിങ്ങളിൽ നിന്നാണ്. കഴിവതും നിത്യം ചൊല്ലാറ ണ്ട്. അൽ ഹംദു ലില്ലഹ്.ഖൈറാകട്ടെ.

  • @shanushanu197
    @shanushanu197 14 часов назад

    Alhamdulillah alhamdulillah alhamdulillah 🤲🏻🤲🏻🤲🏻

  • @ramlathrahim7336
    @ramlathrahim7336 12 часов назад

    Alhamdulillah,,,,Alhamdulillah,,,Alhamdulillah,,AmeenAmeenAmeenyaRabbalAlameinDUAVASIYYATHODE❤ALHAMDULILLAH,,,,,,❤

  • @ahammedissudhenvettiyadan9497
    @ahammedissudhenvettiyadan9497 14 часов назад

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആ ചെയ്യണേ

  • @kalody5885
    @kalody5885 8 часов назад

    ആമീൻ യാറബ്ബൽ ആലമീൻ അൽഹംദുലില്ലാഹ് ഇൻശാഅല്ലാഹ്‌

  • @NaseeraJamshi
    @NaseeraJamshi 19 часов назад

    ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲

  • @peerupeerumuhammad1981
    @peerupeerumuhammad1981 19 часов назад

    അൽഹംദുലില്ലാഹ്. ദുആയിലുള്പെടുത്തണേഉസ്താദേ. 😭🕋🕋🕋🤲🤲🤲

  • @ameerkanjirampara2008
    @ameerkanjirampara2008 15 часов назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @fasifasila3837
    @fasifasila3837 19 часов назад

    ഉസ്താദിന്റെ എല്ലാ ദുഹായിലും എന്നെയും കുടുംബത്തെയും മരണപെട്ടവരെയും insha അല്ലാഹ് ചേർക്കണം

  • @raheemaahammad6744
    @raheemaahammad6744 19 часов назад

    Theerchayaum e class orupaad upakaaram ullatha mashaallah
    Jazakallah......

  • @arazak1858
    @arazak1858 20 часов назад +1

    Ahalamdhilla from manglore

  • @rishana4027
    @rishana4027 16 часов назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @nkrmanjeri46
    @nkrmanjeri46 17 часов назад

    ഉസ്താദിന്റെ എല്ലാമായിലും എന്നെയും എന്റെ കുടുംബത്തെയും ചേർക്കണേ ഉസ്താദിന്റെ എല്ലാ ദുവായിലും എന്നെയും എന്റെ കുടുംബത്തെയും ചേർക്കണേ

  • @basilzaman7711
    @basilzaman7711 18 часов назад

    അൽഹംദുലില്ലാഹ് 🤲🏻ഉസ്താദിന്റെ ഓരോ ക്ലാസ്സ്‌ കേൾക്കുമ്പോളും മനസ്സിന് സന്തോഷമാണ് അത്‌ ജീവിതത്തിൽ പകർത്താൻ തൗഫീഖ് നെൽകണേ അള്ളാഹ്🤲🏻🤲🏻 ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നെൽകണേ അള്ളാഹ് 🤲🏻🤲🏻

  • @molurishu2234
    @molurishu2234 18 часов назад

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം ❤

  • @shareefamullassery5341
    @shareefamullassery5341 12 часов назад

    Alhemdulillah Alhemdulillah Alhemdulillah Alhemdulillah

  • @muhammadshafi8443
    @muhammadshafi8443 13 часов назад +1

    അൽഹംദുലില്ലാഹ് ഇപരിശുദ്ധ മായാമാസത്തിൽ ഉസ്താദിന്റെ ദുഹായിൽ നമ്മളെയും നമ്മുടെ മക്കളെയും ഉൾ പെടുത്തണേ

  • @ameerameer8704
    @ameerameer8704 17 часов назад +1

    ആക്കിമ്പത് നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 20 часов назад +3

    🤲🤲🤲🕋🕋യാ അല്ലാഹ്🤲യാ റഹ്മാൻ 🤲യാ റഹീം 🤲നിന്റെ അളവ് അറ്റ കാരുണ്യത്താൽ ആഗതം ആയ പരിപാപനം ആയ ജമാദുൽ ആഖിർ മാസത്തിന്റെ ഫള്ലുകൾ ഉൾക്കൊണ്ട്‌ സൂറത്തുൽ waquia ൽ പറഞ്ഞ പ്രകാരം സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാൻ തൗഫീഖ് നൽകണെ🤲💚🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @mujeebmujeeb9057
    @mujeebmujeeb9057 19 часов назад +1

    സഹോദരൻ വിദേശ ത് പോകുന്നു. നാളെ. യാത്ര രഹത്തിലാവാനും നല്ല ജോലി ലഭിക്കാനും ദുആ യിൽ ഉൾപെടുത്തണേ.😢

  • @mohammedshajahan3184
    @mohammedshajahan3184 20 часов назад +2

    എന്റെ ഭർത്താവിന് ജോലി ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @khadeejaramla8362
    @khadeejaramla8362 20 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻