ഒരു സംവരണവും ഇനി വേണ്ട . .... ഇവിടെ ആർക്കും ഒരു പ്രത്യേകതയും ഇല്ല......ഇവിടെ നമ്മുടെ ഭാരതത്തിൽ. എല്ലാവർക്കും .എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും.....അതുപോലെ..ഉത്തരവാദിത്വങ്ങളും എല്ലാം എല്ലാവർക്കും ഒന്നുമതി ഒന്ന് ..തിന്നു കൊഴുത്തു മറ്റുള്ളവരുടെ നെഞ്ഞതുകേറി മേഞ്ഞു..ഇനി നടക്കണ്ടാ നമ്മുടെ നേതാക്കൾക്ക് എല്ലാപിന്തുണയും നൽകുക .....എല്ലാവർക്കും ഇവിടെ ജീവിക്കാൻ കഴിയണം ..ഒപ്പം.നമ്മുടെ രാജ്യം.....ഉയരങ്ങളിൽ എത്തണം ജയ് ഹിന്ദ് 🎉🎉❤❤ ഭാരത് മാതാ കീ ജയ് 🎉🎉🎉
ജാതി മാറ്റി സാമ്പത്തികം നോക്കി വേണം സംവരണം ചെയ്യേണ്ടത് എന്ന് ഞാൻ എൻ്റെ ജോലി സ്ഥലത്ത് പറയാൻ തുടങ്ങിയിട്ട് 40 വർഷം കഴിഞ്ഞു.പക്ഷെ ഭരണതലത്തിൽ എത്തിക്കാൻ സാധാരണക്കാരന് പറ്റില്ലല്ലോ.പണക്കാരന് നേട്ടം കിട്ടുന്നതും ദരിദ്രന് കിട്ടാതെ പോകുന്നതും കണ്ട് മനസ് വേദനിച്ചിട്ടുള്ള ഒരു അധ്യാപിക ആയിരുന്നു ഞാൻ.
അതിന് അരിയാർക്ക് വേണം., വൈകീട്ട് ഒരു നേരം., ബാക്കി മൂന്നു നേരം , ജോലിചെയ്യുന്ന വീട്ടിൽ നിന്നും ലഭിക്കും... പിന്നെ 35 കിലോ അരി എന്തിന്... മറിച്ചു വിറ്റാൽ വാങ്ങാൻ ആളൂണ്ടങ്കിൽ അവർക്ക് കൊടുക്കും... അല്ലെങ്കിൽ റേഷൻകടക്കാർ വാങ്ങിയെടുക്കൂം..കള്ളുകുടിക്കാൻ 250 - 300 കൊടുക്കും..അവർ മറിച്ചു വിൽക്കും...
ഏതെങ്കിലും ഒരു പാർട്ടി ജാതിസംവരണം വേണ്ട എന്ന് പറഞ്ഞാൽ ബാക്കിയുള്ള പാർട്ടികളെല്ലാം കൂടി ബഹളമുണ്ടാക്കി അവരെ ഒറ്റപ്പെടുത്തി തങ്ങളുടെ വോട്ട് ഉറപ്പിക്കുന്ന ഒരു രീതിയാണുള്ളത്. അത് കൊണ്ട് തന്നെ ജാതിസംവരണത്തെ തൊടാൻ ആരുമൊന്നു മടിക്കും.
ജാതി സംവരണം മൂലം വിദ്യാഭ്യാസം കുറഞ്ഞവരൊക്കെ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നു വിദ്യാസമ്പന്നർക്ക് ജോലി ഇല്ല. ഏതായാലും നല്ല തീരുമാനം. ഈ കൂട്ടരുടെ പെൻഷൻ നിർത്തണം
സാമ്പത്തികസ०വരണ०നല്ലത് തന്നെ അത് കൃത്യമായി സത്യസന്ധതയോടെ ആര് നടത്തു० എന്ത്സ०വരണ०വന്നാലു० കിട്ടാനർഹതപ്പെട്ട പാവങ്ങൾ ഒടുവിൽ ദളിതർതന്നെയാകു० കുറച്ച് മറ്റുള്ളജാതിക്കാരു०,മതക്കാരു०കൂടിആകു० ഇപ്പഴു० എല്ലാവർക്കു० ചി ല സ०വരണങ്ങൾകിട്ടിവരുന്നുണ്ട് വീടിനുള്ളതായു०, മറ്റുള്ളതായു०
A 6crore community in 1947 which is capable to fragment HINDUSTAN in multiple pieces, a community which has grown to 25Crores in very short time CAN NOT BE CONSIDERED AS MINORITY. WE MUST APPLY UN & INTERNATIONAL DEFINITIONS IN HINDUSTAN AS WELL
നല്ലത്, സാമ്പത്തികടിസ്ഥാനത്തിൽ സംവരണം കൊടുക്കട്ടെ, ആദിവാസികൾക്ക് മാത്രം കൊടുക്കുക, അവർക്കും സാമ്പത്തിക ഉയർച്ച ഉണ്ടായാൽ ഒഴിവാക്കണം 🙄 പോലീസ് ശക്തമായ നിലപാടെടുത്താൽ ഒരു ഹർത്താലും നടക്കില്ല 😔
മുസ്ലീം സഹോദരങ്ങളിൽ നിന്ന് എന്ത് ധൈര്യത്തിലാണ് ഒരു ഭൂമി കച്ചവടം നടത്താൻ കഴിയുക? ഏതെങ്കിലും കാലത്ത് ഏതെങ്കിലും വാപ്പാ മാർ അത് അള്ളക്ക് വക്കഫ് എന്ന് ചുമ്മാ പറഞ്ഞിട്ടുണ്ടോ എന്ന് ഒരാൾ നേരത്തേ എങ്ങനെ അറിയും? വഖഫ് ചതി മനസിലാക്കാൻ എന്തെങ്കിലും വഴി ഉണ്ടോ ? എന്തു ധൈര്യത്തിൽ ഇവരോട് കച്ചവടം നടത്തും??
അതാണ് ഇനി വരാൻ പോകുന്നത്... മുസ്ലിങ്ങളുടെ ഭൂമി ഇനി ആരും വാങ്ങില്ല... അതു പാവപ്പെട്ട മുസ്ലിങ്ങളെ ബാധിക്കാം... അത്യാവശ്യത്തിന് ഇനി ഭൂമി വിറ്റാൽ മറ്റ് സമുദായത്തിലുള്ളവർ ഭയക്കും... അതാണ് വഖഫ് നിയമം വഴി വരുന്നത്...
മതേതരത്വ രാഷ്ട്രമായ ഭാരതത്തിൽ മതത്തിൻറെ പേരിലുള്ള സംവരണ നയം തികച്ചും അനുവദിക്കാൻ പാടില്ല ഒരുവശത്ത് മതേതരത്വം പറയുകയും മറുവശത്ത് മതത്തിൻറെ പേരിൽ അനർഹമായ ആനുകൂല്യങ്ങൾ അനുവദിച്ചു കൊടുക്കുന്നതും രാഷ്ട്രത്തിൻറെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ് അനർഹമായ സംവരണ ആനുകൂല്യങ്ങൾ നേടിയെടുത്തു കൊണ്ട് രാഷ്ട്ര വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു വിഭാഗം നമ്മുടെ ഇടയിൽ ഉണ്ടെന്നുള്ളത് ഒരു സത്യമാണ് അതുകൊണ്ട് അമിത് ഷാജിയുടെ ഈ തീരുമാനത്തെ എല്ലാ മതേതര വിശ്വാസികളും ദേശസ്നേഹികളും തികഞ്ഞ ആത്മാർഥതയോടെ കൂടി സ്വാഗതം ചെയ്യുന്നത് രാഷ്ട്ര പുരോഗതിക്ക് വളരെ അഭികാമ്യം ആണ്
മാഡം, ചതുർ വർണ്ണം മാ യാ സൃഷ്ടം ഗുണ കർമ്മ വിഭാഗശ :ഭഗവത് ഗീത (അദ്ധ്യായം 4 ശ്ലോകം 13) ഓരോ വ്യക്തികളുടെയും കഴിവും വാസനയും അനുസരിച്ചു ചിലർ ആദ്ധ്യാത്മിക വിഷയങ്ങളിൽ താല്പര്യമുള്ളവർ ആയിരിക്കും അവർ ബ്രാഹ്മണർ, രാഷ്ട്രീയത്തിൽ താല്പര്യമുള്ളവർ ക്ഷത്രിയർ, കൃഷി, വ്യവസായത്തിൽ താല്പര്യമുള്ളവർ വൈശ്യർ, ഇതിനൊന്നും താല്പര്യമില്ലാത്തവർ ഈ മൂന്നുപേർക്കുമായി ജോലി ചെയ്യും, അത് ശൂദ്രർ . പറയൂ ഏതു സമൂഹത്തിലാണ് ഈ നാലു വിഭാഗങ്ങൾ ഇല്ലാത്തത്? ഹിന്ദു മതത്തിൽ പറയുന്ന ഒരു വർണ്ണവും ജന്മത്തിന്റെ അടിസ്ഥാനത്തിലല്ല.
Minority should be re defined. Minority is those less than 10% of the population... Its only a TEMPORARY PHASE. Constitutionn needs to be amended ..Excellent Madam❤
At the time of implementing Reservation itself this was envisaged. Reservation was planned for a certain period only. But political parties with vested interest has extended the benefits of Reservation. Now political parties are competing themselves for extending even the percentage. This has to be abolished once for all. Only economic backwardness should be the criteria for Reservation.. But I doubt even BJP is sincere in this.
ഇതേ പോലെയുള്ള ദീർഘദൃഷ്ടിയുള്ള തീരുമാനങ്ങൾ 'GovErment നും മനുഷ്യർക്കും വളരെ നല്ലതാണ്❤🎉👍✅
Very good decision. Amit Shahji❤
💖 ടീചറിറ ന്റെ നാവ് പൊന്നാകട്ടെ -💖🙏
ജാതി സംവരണം നിർത്തലാക്കിയിട്ട് സാമ്പത്തിക സംവരണം നടപ്പിലാക്കണം..... 👍👍👍👍
വളരെ നല്ല തീരുമാനം അന്യായം തടയാൻ ഇത് അനിവാര്യമാണ്
നല്ല വിവരണം❤ ജോലിയുടെ പേരിൽ ജനങ്ങുടെ ജീവിതം പന്താടുകയും❤ അടിമകൾ ആക്കുക ചെയ്ത ജാതി സമ്പ്രദായം❤❤ എങ്കിലും ഇന്നും പൂർണ്ണമായിട്ടില്ല❤
ശ്രീ. അമിത്ഷാ ജി. ശ്രീ.ജമിത ടീച്ചർ🙏🙏🙏🙏🙏🙏
നല്ല തീരുമാനം. ഇടതനും, വലതനും കൊഞ്ചിച്ച് ഇവർ മറ്റുള്ളവരുടെ തലയിൽ കയറി നിരങ്ങുന്നത് നിർത്തണം .സംവരണം സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രം.
അതന്നെ
ഒരു സംവരണവും ഇനി വേണ്ട . .... ഇവിടെ ആർക്കും ഒരു പ്രത്യേകതയും ഇല്ല......ഇവിടെ നമ്മുടെ ഭാരതത്തിൽ. എല്ലാവർക്കും .എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും.....അതുപോലെ..ഉത്തരവാദിത്വങ്ങളും എല്ലാം എല്ലാവർക്കും ഒന്നുമതി ഒന്ന് ..തിന്നു കൊഴുത്തു മറ്റുള്ളവരുടെ നെഞ്ഞതുകേറി മേഞ്ഞു..ഇനി നടക്കണ്ടാ നമ്മുടെ നേതാക്കൾക്ക് എല്ലാപിന്തുണയും നൽകുക .....എല്ലാവർക്കും ഇവിടെ ജീവിക്കാൻ കഴിയണം ..ഒപ്പം.നമ്മുടെ രാജ്യം.....ഉയരങ്ങളിൽ എത്തണം ജയ് ഹിന്ദ് 🎉🎉❤❤ ഭാരത് മാതാ കീ ജയ് 🎉🎉🎉
100 % യോജിക്കുന്നു
നല്ല തീരുമാനം. ഉടനെ നിലവിൽ വരട്ടെ.
വളരെ നന്നായിരിക്കുന്നു best of luck
സത്യം തുറന്നു പറഞ്ഞതിൽ ഏ ബിഗ് സല്യൂട്ട്. സാമ്പത്തിക സംഭരണം ആണ് വേണ്ടത്. മറിച്ചു അല്ല.
വാളരേ സത്യമനു സംവരണം തിരുത്തുമാറ്റണം,സമ്പത്തിക സംവരണം കൊണ്ടുവരണം
അന്നത്തെ ചാതുർവർണ്യമാണ് ഇന്നു കമ്മ്യൂണിസ്റ്റുകാർക്ക് ഉണ്ടായിട്ടുള്ള നേട്ടങ്ങൾ
Execellent, wounderfull
ജാതി സംവരണം ആവശ്യം ഇല്ലാത്ത ഒന്നാണ്
അല്ല
അതിന്റെ ആവശ്യം ഇല്ല.
ആദിവാസികൾക്ക് മാത്രം കൊടുക്കുക
അതാണ് ശെരി പാവങ്ങൾ എന്തു കഷ്ടം ആണ് അവരുടെ ജീവിതം
സമ്പത്തിക സംവരണം വരുമ്പോൾ അവർ ഉൾപ്പെടില്ലേ?
@@subhac.r2990 ആദിവാസികളെ മിക്കവാറും മതം മാറ്റി. അതുകൊണ്ട് ആദിവാസികളിലെ Converted christians ന് ഒരിക്കലും സംവരണം അനുവദിക്കരുത്.
ജാതി മാറ്റി സാമ്പത്തികം നോക്കി വേണം സംവരണം ചെയ്യേണ്ടത് എന്ന് ഞാൻ എൻ്റെ ജോലി സ്ഥലത്ത് പറയാൻ തുടങ്ങിയിട്ട് 40 വർഷം കഴിഞ്ഞു.പക്ഷെ ഭരണതലത്തിൽ എത്തിക്കാൻ സാധാരണക്കാരന് പറ്റില്ലല്ലോ.പണക്കാരന് നേട്ടം കിട്ടുന്നതും ദരിദ്രന് കിട്ടാതെ പോകുന്നതും കണ്ട് മനസ് വേദനിച്ചിട്ടുള്ള ഒരു അധ്യാപിക ആയിരുന്നു ഞാൻ.
BPL റേഷൻ അരി മറിച് വിൽക്കുന്നവർക്കും സംവരണം,,,, എന്റെ ഹല്ലാഹ്
അതിന് അരിയാർക്ക് വേണം., വൈകീട്ട് ഒരു നേരം., ബാക്കി മൂന്നു നേരം , ജോലിചെയ്യുന്ന വീട്ടിൽ നിന്നും ലഭിക്കും... പിന്നെ 35 കിലോ അരി എന്തിന്...
മറിച്ചു വിറ്റാൽ വാങ്ങാൻ ആളൂണ്ടങ്കിൽ അവർക്ക് കൊടുക്കും... അല്ലെങ്കിൽ റേഷൻകടക്കാർ വാങ്ങിയെടുക്കൂം..കള്ളുകുടിക്കാൻ 250 - 300 കൊടുക്കും..അവർ മറിച്ചു വിൽക്കും...
അമിത് ഷാ സാറിന് അഭിനന്ദനങ്ങൾ
ജാമിത ടീച്ചർ പറഞ്ഞത് വളരെ ശരിയാണ്
Super decision 👍
🙏🙏🙏❤❤❤👍👍👍സൂപ്പർ. നമസ്കാരം ടീച്ചർ
Very good decisions.... currently no need any reservations on cast wise
സാമ്പത്തിക സംവരണത്തിന് ഫുൾ സപ്പോർട്ട
100%യോജിക്കുന്നു 👍👍സാധാരണ മനുഷ്യരെ പോലെ ആയാൽ മതി ഇവറ്റകൾക്ക് മാത്രം എന്താ ഇത്ര പ്രേത്യകത 🤔വോട്ടിന് വേണ്ടിയാണ്.
അരുത് മതസംവരണം നിർത്താം ജാതിസംവരണം നിർത്തരുത് ഇപ്പോഴും ദലിതർ അധികവും അടിത്തട്ടിൽ തന്നേ ആണ് ടീച്ചറെ ❤❤❤
Constitution provides caste based reservation.
@akshaychandra6693 നേരിൽ സംസാരിക്കുക your number ❤️❤️
ഏതെങ്കിലും ഒരു പാർട്ടി ജാതിസംവരണം വേണ്ട എന്ന് പറഞ്ഞാൽ ബാക്കിയുള്ള പാർട്ടികളെല്ലാം കൂടി ബഹളമുണ്ടാക്കി അവരെ ഒറ്റപ്പെടുത്തി തങ്ങളുടെ വോട്ട് ഉറപ്പിക്കുന്ന ഒരു രീതിയാണുള്ളത്. അത് കൊണ്ട് തന്നെ ജാതിസംവരണത്തെ തൊടാൻ ആരുമൊന്നു മടിക്കും.
അതെ, സാമ്പത്തികസംവരണമാണ് നമുക്കാവശ്യം. ഈ ജാതീയവും
മതപരവുമായ സംവരണം അവസാനിക്കണം
Verygoodteacher👌🌹
ജാതി സംവരണം മൂലം വിദ്യാഭ്യാസം കുറഞ്ഞവരൊക്കെ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നു വിദ്യാസമ്പന്നർക്ക് ജോലി ഇല്ല. ഏതായാലും നല്ല തീരുമാനം. ഈ കൂട്ടരുടെ പെൻഷൻ നിർത്തണം
Super💪🏻💪🏻
Great decision sir, you are Great.
RESERVATION MUST ONLY ON THE BASIS OF INCOME. NO DOUBT .
Teacher:❤
Thanks for your observation Madam
ഹായ് ടീച്ചർ
ജാതി-മത അടിസ്ഥാനത്തിൽ ഒരു സംവരണവും നൽകരുത്. കൃത്യമായി സാംപത്തീക പിന്നോക്കാവസ്ഥ നോക്കി സംവരണം നൽകണം.
Gud ഡിസിഷൻ
നാട് നീളെ ആശുപത്രികൾ..ഇതാണ് മത്സരത്തിന്റെ ഗുണം
നല്ല തീരുമാനം support to BJP
Well explained❤
ഒരു കോപ്പും കൊടുക്കരുത് . തീവ്രവാദം വളർത്തുന്നവർക്ക് എന്തിന് കൊടുക്കണം .
അതെ
ആരാടോ കോപ്പേ ഇവിടെ തീവ്രവാദം വളർത്തുന്നത് '
Very good
Yesss
Yes,🎉🎉🎉🎉
സംവരണം സാമ്പത്തികാടിസ്ഥാനത്തിൽ മാത്രമാക്കുക! മികച്ച അവതരണം!!
നല്ല തീരുമാനം
എല്ലാ സംവരണവും നിർത്തലാക്കണം പഠിക്കുന്നതിനുള്ള അവസരം ഉണ്ടാക്കികൊടുത്തു മിടുക്കരേ മാത്രം ജോലിയിൽ ജോലിയിൽ പ്രവേശിപ്പിക്കണം
👍 Your voice very corect
ഭാരതീയർ ഒന്നാണ് ഒരു നിയമം മതി എല്ലാർക്കും സാമ്പത്തിക സംവരണം മാത്രം നൽകുക
masha allah
Sooooooper 💪💪💪👌👌👌👍
നല്ല തിരുമാനം . നടപ്പാക്കണം.
ടീച്ചറെ ഒരു തിരുത്ത് കൂടി ആവശ്യമാണ്, സംവരണം ഏകീകൃത സിവിൽ കോഡ് അനുസരിക്കുന്നവർക്ക് മാത്രം , അല്ലെങ്കിൽ കൃത്രിമ ദാരിദ്ര്യ നിർമ്മിതിയും കൂടെ നടക്കും !!
Muslims are always appeassed by the political parties in India 🇮🇳 they are competing for that
ഒരു മതക്കാർക്ക് മൊത്തം സംവരണം!! ഇതെന്തു ന്യായം കോൺഗ്രസ്സേ????????????
Very good decision.😊
👍👍
രാഹുൽ ജാതിയുടെ പേരിൽ ഇന്ത്യ യെ വിഭജിക്കാൻ ശ്രമിക്കുന്നു. മനുഷ്യരെ തമ്മിൽ അടിപ്പിക്കുന്നു.
❤👍
❤❤❤❤❤
Supersir
സാമ്പത്തികസ०വരണ०നല്ലത് തന്നെ അത് കൃത്യമായി സത്യസന്ധതയോടെ ആര് നടത്തു० എന്ത്സ०വരണ०വന്നാലു० കിട്ടാനർഹതപ്പെട്ട പാവങ്ങൾ ഒടുവിൽ ദളിതർതന്നെയാകു० കുറച്ച് മറ്റുള്ളജാതിക്കാരു०,മതക്കാരു०കൂടിആകു० ഇപ്പഴു० എല്ലാവർക്കു० ചി ല സ०വരണങ്ങൾകിട്ടിവരുന്നുണ്ട് വീടിനുള്ളതായു०, മറ്റുള്ളതായു०
I agree.I am s/c. but sambathika samvaranam mathy.
👍👍👍👍👍
Jathisambarannamvenda👌
A 6crore community in 1947 which is capable to fragment HINDUSTAN in multiple pieces, a community which has grown to 25Crores in very short time CAN NOT BE CONSIDERED AS MINORITY. WE MUST APPLY UN & INTERNATIONAL DEFINITIONS IN HINDUSTAN AS WELL
🙏🙏🙏🙏🙏
In U S A Reservation for only Ex Army, Ex Air Force, Ex Navi,n Handicapped, and Qualified unemploys only.
No religions reservations in U S A .
Hey man no one ask you about what you’re receiving in the USA, This is my country Indias politics
@@krishnankuttychuzali6815 , India is your country ?
So what I do ?
സംവരണം സാമ്പത്തിക അടിസ്ഥാനത്തിൽ ആക്കാൻ ബിജെപി സർക്കാർ ശ്രമിക്കുക തന്നെ വേണം ❤
ജാതിസംവരണം ആവശ്യമില്ല!
Matha samvaranam.
✌✌👋✌
സംവരണങ്ങൾ നൽകി ഇപോൾ ഇന്ത്യ കെതിരെ വിഷം ചീറ്റാൻ തുടങ്ങി.
Need of the hour
👍👍👍👍👍👍❤❤❤❤
👍👍👍👍👌👌🌻🌻
ടീച്ചർ.... എത്ര വലിയ സത്യം ആണ് ടീച്ചർ പറഞ്ഞത് 👌👌❤️🙏🙏
👍
Good
good decesion
100%
Ivide oru naarikalkkum samvaranam aavashyamilla 😢😢😢😢😢😢
accordingly Ration card
Jolikalilum samvaranam aavasyamilla only merrit 😢😢😢
നല്ലത്, സാമ്പത്തികടിസ്ഥാനത്തിൽ സംവരണം കൊടുക്കട്ടെ, ആദിവാസികൾക്ക് മാത്രം കൊടുക്കുക, അവർക്കും സാമ്പത്തിക ഉയർച്ച ഉണ്ടായാൽ ഒഴിവാക്കണം 🙄 പോലീസ് ശക്തമായ നിലപാടെടുത്താൽ ഒരു ഹർത്താലും നടക്കില്ല 😔
സംവരണത്തിന്റെ അടിസ്ഥാനവും ഇൻഡ്യയിൽ അതിന്റെ ചരിത്രവും മാറ്റങ്ങളും ഇത്ര വസ്തുനിഷ്ഠമായി നിഷ്പക്ഷമായി ആരും ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.
Oru jathikum venda samvaranam . Muslimsne thalayil ketty ippo indian bhoomi koodi njammante aakan nokunnu. .pinnokamaya muslims nu engane bhoomi avakasam aay.
Meritt only
മുസ്ലീം സഹോദരങ്ങളിൽ നിന്ന് എന്ത് ധൈര്യത്തിലാണ് ഒരു ഭൂമി കച്ചവടം നടത്താൻ കഴിയുക? ഏതെങ്കിലും കാലത്ത് ഏതെങ്കിലും വാപ്പാ മാർ അത് അള്ളക്ക് വക്കഫ് എന്ന് ചുമ്മാ പറഞ്ഞിട്ടുണ്ടോ എന്ന് ഒരാൾ നേരത്തേ എങ്ങനെ അറിയും? വഖഫ് ചതി മനസിലാക്കാൻ എന്തെങ്കിലും വഴി ഉണ്ടോ ?
എന്തു ധൈര്യത്തിൽ ഇവരോട് കച്ചവടം നടത്തും??
അതാണ് ഇനി വരാൻ പോകുന്നത്... മുസ്ലിങ്ങളുടെ ഭൂമി ഇനി ആരും വാങ്ങില്ല...
അതു പാവപ്പെട്ട മുസ്ലിങ്ങളെ ബാധിക്കാം... അത്യാവശ്യത്തിന് ഇനി ഭൂമി വിറ്റാൽ മറ്റ് സമുദായത്തിലുള്ളവർ ഭയക്കും... അതാണ് വഖഫ് നിയമം വഴി വരുന്നത്...
ന്യൂന pakshathinu ആണ് സംവരണം വേണ്ടത്. ഇപ്പൊ തന്നെ 26.2% ആയി. ഇപ്പൊ ആരാണ് കേരളത്തിൽ ന്യൂന പക്ഷം? സാമ്പത്തികം ആയി പോലും മുന്നിൽ ആയി.
മതേതരത്വ രാഷ്ട്രമായ ഭാരതത്തിൽ മതത്തിൻറെ പേരിലുള്ള സംവരണ നയം തികച്ചും അനുവദിക്കാൻ പാടില്ല ഒരുവശത്ത് മതേതരത്വം പറയുകയും മറുവശത്ത് മതത്തിൻറെ പേരിൽ അനർഹമായ ആനുകൂല്യങ്ങൾ അനുവദിച്ചു കൊടുക്കുന്നതും രാഷ്ട്രത്തിൻറെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ് അനർഹമായ സംവരണ ആനുകൂല്യങ്ങൾ നേടിയെടുത്തു കൊണ്ട് രാഷ്ട്ര വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു വിഭാഗം നമ്മുടെ ഇടയിൽ ഉണ്ടെന്നുള്ളത് ഒരു സത്യമാണ് അതുകൊണ്ട് അമിത് ഷാജിയുടെ ഈ തീരുമാനത്തെ എല്ലാ മതേതര വിശ്വാസികളും ദേശസ്നേഹികളും തികഞ്ഞ ആത്മാർഥതയോടെ കൂടി സ്വാഗതം ചെയ്യുന്നത് രാഷ്ട്ര പുരോഗതിക്ക് വളരെ അഭികാമ്യം ആണ്
മാഡം, ചതുർ വർണ്ണം മാ
യാ സൃഷ്ടം ഗുണ കർമ്മ വിഭാഗശ :ഭഗവത് ഗീത (അദ്ധ്യായം 4 ശ്ലോകം 13) ഓരോ വ്യക്തികളുടെയും കഴിവും വാസനയും അനുസരിച്ചു ചിലർ ആദ്ധ്യാത്മിക വിഷയങ്ങളിൽ താല്പര്യമുള്ളവർ ആയിരിക്കും അവർ ബ്രാഹ്മണർ, രാഷ്ട്രീയത്തിൽ താല്പര്യമുള്ളവർ ക്ഷത്രിയർ, കൃഷി, വ്യവസായത്തിൽ താല്പര്യമുള്ളവർ വൈശ്യർ, ഇതിനൊന്നും താല്പര്യമില്ലാത്തവർ ഈ മൂന്നുപേർക്കുമായി ജോലി ചെയ്യും, അത് ശൂദ്രർ . പറയൂ ഏതു സമൂഹത്തിലാണ് ഈ നാലു വിഭാഗങ്ങൾ ഇല്ലാത്തത്? ഹിന്ദു മതത്തിൽ പറയുന്ന ഒരു വർണ്ണവും ജന്മത്തിന്റെ അടിസ്ഥാനത്തിലല്ല.
Minority should be re defined. Minority is those less than 10% of the population... Its only a TEMPORARY PHASE. Constitutionn needs to be amended ..Excellent Madam❤
Super 😅😅
Indian yil Ellavarum oru polle mathi
🎉🎉🎉Economic Reservation🎉🎉🎉
At the time of implementing Reservation itself this was envisaged. Reservation was planned for a certain period only. But political parties with vested interest has extended the benefits of Reservation. Now political parties are competing themselves for extending even the percentage.
This has to be abolished once for all. Only economic backwardness should be the criteria for Reservation.. But I doubt even BJP is sincere in this.