വൈകാതെ മലയാളികൾ സർക്കാർ ജോലികൂടാതെ , ഇന്ന് മലയാളികൾ വിലകുറച്ച് കാണുന്ന തൊഴിൽ മേഖലകളിലേക്ക് ചേക്കേറാൻ നിർബന്ധിതരാവും. പക്ഷെ ആ മേഖല അന്യ സംസ്ഥാനത്തൊഴിലാളികൾ കൈയ്യടിക്കിരിക്കുകയുമാണ്. എങ്ങോട്ടാണ് യാത്ര'
Athenth.. Ivde keralam mathrame ollo thirich varan. Vere rajyangal undallo.. Pinne aarum vila kurach kanarilla Kerala le thozhil.. pakaram aviduthe remuneration system aanu.. Edukkunna panikk Kerala il correct shambalam kittumo.. Pinne sarkar jolide kona parayanda.. Private le kkalum valya scam aanu avde nadakkunnath.. pinneyaan
Youth unemployment in India is about 29% and she is criticizing Canada. What a joke. If next CDN government can send back some "Indian temporaries" back to India situation will be quite normal here.
@@Kayariteam can you state the youth unemployment in Andhra and Karnataka? Is youth unemployment Zero? In Canada there are about 3 million "Temporary visa" holders. Send 1.5 million back. Our unemployment will be zero to negative.
നമ്മുടെ കുട്ടികളും ചുമ്മാതെ ഇരിക്കുന്നില്ലല്ലോ. അവിടെയും കൊടി പിടിക്കുന്നു. പഠിക്കാൻ പോയവർ പഠിച്ചിട്ട് തിരിച്ചു വരിക. അവരുടെ നിയമങ്ങൾ പാലിക്കുക. അതിനപ്പുറം എന്തു അവകാശമാണ് ഉള്ളത്?
Canada is also the only country that used to provide citizenship, pr,workpermit after studies till last year 2023 easily that is also the reason why many where choosing Canada over other countries like Australia,USA,NZ,UK and other countries. Now canada understood that foreigners are more than the citizens so now there is no hope that canada will provide like it was providing before. So now I can say that coming to Canada is a red-flag decision you could lose money and time too. Big request to all people coming after 12th it is a bad decision,do not do that. Try to come only if you can meet the PR criterias. We see lot of people struggling and being stuck here with no status and this is not good for you mentally. 2024 lot of decisions have come which is not favourable for many. Pr points have increased drastically which makes people not to get a future pr,no work permit extensions from 2024,students cannot work more that 24hrs per week, for many public college they wont provide work permit itself after studies, many more to come.
I'm an IELTS instructor with 8 years exprience. Njan ekedesham 2000-3000 students ne padipich kanum. Ente students palavarum avide nikkunath avarude loan adach theerkan pattatha kond aan. Kurach per thirich varan nokunnund but loan close cheyan extreme hard aan.
Mastersum 5+ year experience undayittum oru karyavumilla bro.healthcare occupationilo, trade, STEM occupationilo ulla experience anakil chances are there but points avideyum meet akanam. PNP programs elam close ayikondirikkuva. So choosing Canada is a bad decision.
കാനഡയിൽ നിന്നും ഓടിക്കും ജർമനിയിൽ നിന്നും ഓടിക്കും UK യിൽ നിന്നും ഓടിക്കും ഫ്രാൻസിൽ നിന്നും ഓടിക്കും... ഇത്തരം വാർത്തകൾ ഉണ്ടാക്കി വിടാൻ എന്തൊരു ഉത്സാഹം.
കാനഡയിൽ നിന്ന് പലർക്കും തിരിച്ചു വരേണ്ടി വരും.. ഫാക്ട് 100%... കഷ്ടിച്ച് 3 ലക്ഷം PR ഒരു വർഷം കൊടുക്കേണ്ടതിനു ഇപ്പോൾ തന്നെ 31 ലക്ഷം വെയ്റ്റിംഗ് ആണ്.. കാനഡക്ക് ഉള്ളിൽ തന്നെ
കാനഡയിൽ തിരഞ്ഞെടുപ്പ് ഈ വർഷം തന്നെ ഉണ്ടാവും, ലിബറൽ സർക്കാരിന് കൊടുത്തിരുന്ന പിന്തുണ ഇന്ന് NDP പിൻവലിച്ചു... ട്രൂഡോ ഗവണ്മെന്റ് വീഴാൻ ഇനി അധികം ദിവസങ്ങൾ ഇല്ല....
Jagmeet is waiting for his pension to kick in in next year. After that NDp will remove the support. This is why I think election will happen maybe next spring.
@@nasrani9936whiites move ചെയ്യുന്നുണ്ട് usa east യൂറോപ്പ് മുതൽ costarica പനാമ ചിലി ഒക്കെ പോകുന്നുണ്ട്... കാനഡ നശിച്ചു ഒരു 3റെഡ് വേൾഡ് രാജ്യം ആയി എന്ന അഭിപ്രായം ആണ് ലോക്കൽസ് നു
@@noblemathew6680joli ellathond alla kooduthal salary um settle akanum anu , gulf il ntha pokathe? Delhi lot varu evide eshtam pole job ond , nurse ne starting salary 25k anu plus accommodations
We are IT BFSI background couple living in Bangalore with 6 year old kid and experience of 8-10 years and earning 2.8L per month together . Is it worth to migrate to Canada on current situation?
ലോകം മുഴുവൻ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട് എന്ന് കരുതി എങ്ങും പോകാതെ ഇരിക്കുന്നതും നല്ലതല്ല റിസ്ക് എടുത്ത് പഠിക്കാനായിട്ട് പോണം അല്ലാതെ ജോലി ചെയ്തു സ്റ്റലെ അവൻ പോയാൽ നിരാശ ആണ് ഫലം
കാനഡയിലെ economy trudue ഗവണ്മെറ്റ് കയറിയതിന് ശേഷം മൂക്ക് കുത്തുകയാണ് ചെയ്യ്തിരിക്കുന്നത്. ഇവിടെയുള്ള കനേഡിയൻസിനു അദ്ദേഹത്തിന്റെ ഭരണം നല്ലതുപോലെ മടുത്തിരിക്കുന്നു. ഒരു മാറ്റം ഇവിടെയുള്ള ജനങ്ങളും ഇപ്പോൾ ആഗ്രഹിക്കുന്നു. സ്റ്റുഡന്റ് വിസയിൽ വരുമ്പോൾ ഒരു നല്ല തുക ഇവിടെയുള്ള കോളേജിന് കിട്ടുന്നു. നമ്മുടെ നാട്ടിലുള്ള ഏജൻസിക്കൾ പോകാൻ തയാറായി നിൽക്കുന്ന or നിൽക്കാത്തവരെ നല്ലതുപോലെ ക്യാൻവാസ് ചെയ്യുന്നു. ആരും സത്യം മനസിലാകാതെ എടുത്തു പുറപ്പെടാതെ ഇരിക്കുക. 🙏
അവിടെ ജോലി കുറവ് ഒന്നുമില്ല അവർക്കു ഇപ്പോൾ ആവിശ്യം ഉള്ള jobkare മാത്രം മതി studens വിസ കുറേക്കാൻ ആണ് ഈ പ്രസിഡന്റിന് ബുദ്ധി ഇല്ലാതായതു ആരുടെ കുഴപ്പം ഈ sikkukkaru തന്നേ കാനഡക്കാരുടെ നാശം ഉണ്ടാക്കും അന്ന് സഹായിക്കേണമെന്നു പറഞ്ഞു ഈ കാനഡ ഇന്ത്യയേ സമിപ്പിക്കും
Election is coming... To please Canada citizens for vote these kind of regulations will be placed... After election these rules & laws will be taken back and students visa will be back with a bang.... 😊
@@subashaus I am for putting a lower limit on immigration. Something like 1% of actual population. That will be about 380,000. Get rid of all LMIAs and Timmie workers.
Next govt will be not left liberal trudo... It is going to be pierie polivierie lead conservative... They already promised tight control... Now they lead opinion polls by 20 %
For the last 10 years Indian student brought billions of dollars as a fee to Canada from India. Beside they got young, educated workers. Now their target achived, so they are making it harder. SO WHO IS SMARTER.
Avanmar vicharichal nee okke oru secondill kadathum , but avarkku toilet cleaning okke cheyyan cheap labour venam athinanu, part time job okke tharunnathu,
@sreehariv1263 dude Ammavan vibe annallo... no job is more or less if it's cleaning a toilet or IT professional. When you were pooped in your diaper, your mom used to clean it, but that doesn't mean she is doing an inferior job or not. Change your mentality and research more before regurgitate whatsapp university info
@@SunnyAbe0443 I'm talking about their last week journalism.. it was not less than a po*n websiting.. completely filled with nuisance and ridiculous allegations
Yes it’s true, സാധാരണജനങ്ങൾ കുടിയേറ്റത്തിന് എതിരാണ് പ്രത്യേകിച്ചും India യിൽ നിന്നുമുള്ള പൊതു സമൂഹത്തിൽ പാലിക്കേണ്ട മര്യാദകൾ പാലിക്കാത്തവരാണ് നമ്മൾ
What about refugees. Imo refugees are worse than Indians. (Punjabi exception)
വൈകാതെ മലയാളികൾ സർക്കാർ ജോലികൂടാതെ , ഇന്ന് മലയാളികൾ വിലകുറച്ച് കാണുന്ന തൊഴിൽ മേഖലകളിലേക്ക് ചേക്കേറാൻ നിർബന്ധിതരാവും. പക്ഷെ ആ മേഖല അന്യ സംസ്ഥാനത്തൊഴിലാളികൾ കൈയ്യടിക്കിരിക്കുകയുമാണ്. എങ്ങോട്ടാണ് യാത്ര'
They can join the Bengali workers already in Kerala
Athenth.. Ivde keralam mathrame ollo thirich varan. Vere rajyangal undallo.. Pinne aarum vila kurach kanarilla Kerala le thozhil.. pakaram aviduthe remuneration system aanu.. Edukkunna panikk Kerala il correct shambalam kittumo.. Pinne sarkar jolide kona parayanda.. Private le kkalum valya scam aanu avde nadakkunnath.. pinneyaan
@@luisfernando5998oho.. Vere margam onnumillayirikkkum 🙄
Nannayi
Youth unemployment in India is about 29% and she is criticizing Canada. What a joke. If next CDN government can send back some "Indian temporaries" back to India situation will be quite normal here.
@@Kayariteamok da
@@Nerddog12344 sheri da
@@Kayariteam 😂
@@Kayariteam can you state the youth unemployment in Andhra and Karnataka? Is youth unemployment Zero?
In Canada there are about 3 million "Temporary visa" holders. Send 1.5 million back. Our unemployment will be zero to negative.
Good for Canadian economy.A clear filter is required and due to huge immigration standards of living has gone down
നമ്മുടെ കുട്ടികളും ചുമ്മാതെ ഇരിക്കുന്നില്ലല്ലോ. അവിടെയും കൊടി പിടിക്കുന്നു. പഠിക്കാൻ പോയവർ പഠിച്ചിട്ട് തിരിച്ചു വരിക. അവരുടെ നിയമങ്ങൾ പാലിക്കുക. അതിനപ്പുറം എന്തു അവകാശമാണ് ഉള്ളത്?
Nth kodiyanu sechi avide poya malayalikal pidichathu? 😂
Thirichuvanal joli udane kaiyil vech tharan avde arelm nippundo
@@bibinjohn7550 news ശ്രദ്ധിച്ചാൽ അറിയാൻ പറ്റും. മലയാളികൾ മാത്രമല്ല. ഇന്ത്യൻ സ്റ്റുഡൻ്റ്സ് ആണ്. കാനഡയിൽ ഉള്ള ഇന്ത്യക്കാർ പോലും തള്ളിപ്പറയുന്നു
@@bibinjohn7550
Palestine കൊടി
@@latharamakrishnan2711 malayalikal pidichenkil angu paranjaal pore. Kaadadachu vediveykkano?
Canada is also the only country that used to provide citizenship, pr,workpermit after studies till last year 2023 easily that is also the reason why many where choosing Canada over other countries like Australia,USA,NZ,UK and other countries. Now canada understood that foreigners are more than the citizens so now there is no hope that canada will provide like it was providing before. So now I can say that coming to Canada is a red-flag decision you could lose money and time too. Big request to all people coming after 12th it is a bad decision,do not do that. Try to come only if you can meet the PR criterias. We see lot of people struggling and being stuck here with no status and this is not good for you mentally.
2024 lot of decisions have come which is not favourable for many. Pr points have increased drastically which makes people not to get a future pr,no work permit extensions from 2024,students cannot work more that 24hrs per week, for many public college they wont provide work permit itself after studies, many more to come.
Present conditionil:
Naatil ninnu oru 5+ years of experience and masters aayittanu Canadayil varunathenkil karyamund.
Alathe, naatile 12thum kazhinju ividuthe diploma eduthu marketilott irangeett oru karyavumila.
Njn personally kaanuna karyamanu paranjath.
I'm an IELTS instructor with 8 years exprience.
Njan ekedesham 2000-3000 students ne padipich kanum. Ente students palavarum avide nikkunath avarude loan adach theerkan pattatha kond aan. Kurach per thirich varan nokunnund but loan close cheyan extreme hard aan.
Mastersum 5+ year experience undayittum oru karyavumilla bro.healthcare occupationilo, trade, STEM occupationilo ulla experience anakil chances are there but points avideyum meet akanam. PNP programs elam close ayikondirikkuva. So choosing Canada is a bad decision.
ഞാൻ പോകുന്നില്ല, bathroom കഴുകാൻ എന്നെ കിട്ടില്ല. ഉള്ളത് കൊണ്ട് കഞ്ഞി കുടിച്ചു ഇവിടെ ആണ് സുഖം
കാനഡയിൽ നിന്നും ഓടിക്കും
ജർമനിയിൽ നിന്നും ഓടിക്കും
UK യിൽ നിന്നും ഓടിക്കും
ഫ്രാൻസിൽ നിന്നും ഓടിക്കും...
ഇത്തരം വാർത്തകൾ ഉണ്ടാക്കി വിടാൻ എന്തൊരു ഉത്സാഹം.
കാനഡയിൽ നിന്ന് പലർക്കും തിരിച്ചു വരേണ്ടി വരും.. ഫാക്ട് 100%... കഷ്ടിച്ച് 3 ലക്ഷം PR ഒരു വർഷം കൊടുക്കേണ്ടതിനു ഇപ്പോൾ തന്നെ 31 ലക്ഷം വെയ്റ്റിംഗ് ആണ്.. കാനഡക്ക് ഉള്ളിൽ തന്നെ
1:52 വി"ദ്ധ്യാ"ർത്ഥി അല്ല, വി"ദ്യാ"ർത്ഥി. വി"ദ്യ" അർത്ഥിക്കുന്നവൻ/ൾ = വി"ദ്യാ"ർത്ഥി. വൈവിദ്ധ്യത്തിന്റെ "ദ്ധ്യ" അല്ല, ദയയുടെ, സദ്യയുടെ, പദ്യത്തിന്റെ ഒക്കെ "ദ്യ".
3:10 അതെ പോലെ പ"ച്ഛാ"ത്തലം അല്ല, പ"ശ്ചാ"ത്തലം. അച്ചന്റെ "ച്ഛ" അല്ല, നിശ്ചലത്തിന്റെ "ശ്ച".
👍
*Thunder Root - T20 specialist* 🔥
പണ്ട് ഇവിടെ വന്നു തൊലച്ചതല്ലേ സായിപ്പുമാർ, നമ്മൾ അവിടെ കിടന്നു തിരിച്ചു മേഞ്ഞപ്പോൾ അവമാർക്ക് സഹിക്കാൻ വയ്യ.
കാനഡയിൽ ജോലി കിട്ടാൻ പ്രയാസമില്ല. എന്നാൽ തദ്ദേശിയർക്ക് അവരുടെ സംസ്‌കാരം നിലനിർത്താൻ ഇപ്പോൾ പ്രയാസമുണ്ട്.
കാനഡയിലെ തദ്ദേശീയരെ ഒക്കെ പണ്ടേ കൊന്ന് കുഴിച്ചുമൂടിയതി 😅😅
@@tricalsപഹയാ എല്ലാം അറിയാമല്ലോ
Joli evide aanavo 😂 ?
@@KRP-y7yഎവിടെ വേണമെങ്കിലും ജോലി ചെയ്യാം bro. Vacancy ഉണ്ടോ
@@tricalsമാഷാ അല്ലാഹ്.... അടി മമദ്
There has been always tough immigration in US...only the cream of the crop enters US,..rest go to Canada, UK, Germany and Australia.
Only South Americans & Indians go to USA.
@@lakeofbays16223rd place of migrants in US are from China
What is the name of this news reader she look very gorgeous
Sunny leone
കാനഡയിൽ തിരഞ്ഞെടുപ്പ് ഈ വർഷം തന്നെ ഉണ്ടാവും, ലിബറൽ സർക്കാരിന് കൊടുത്തിരുന്ന പിന്തുണ ഇന്ന് NDP പിൻവലിച്ചു... ട്രൂഡോ ഗവണ്മെന്റ് വീഴാൻ ഇനി അധികം ദിവസങ്ങൾ ഇല്ല....
Jagmeet is waiting for his pension to kick in in next year. After that NDp will remove the support. This is why I think election will happen maybe next spring.
Even there capsule. THESE CAPSULES AND THOSE BEHIND THE CAPSULES are sending many hopeless youth abroad
Tax കാരണംവുംimmigrationകാരണവും എന്റെ മാനേജർ കാനഡകാരൻ എന്നും കരച്ചിൽ ആണ് പാവം പെണ്ണ് പോലും കിട്ടാൻ ഇല്ല
എമിഗ്രേഷൻ? ഇന്ത്യക്കാർ ഇമ്മിഗ്രേറ്റ് ചെയ്യുമ്പോൾ കാനഡക്കാര് എമിഗ്രേറ്റ് ചെയ്യുകയാണോ?
@@nasrani9936whiites move ചെയ്യുന്നുണ്ട് usa east യൂറോപ്പ് മുതൽ costarica പനാമ ചിലി ഒക്കെ പോകുന്നുണ്ട്... കാനഡ നശിച്ചു ഒരു 3റെഡ് വേൾഡ് രാജ്യം ആയി എന്ന അഭിപ്രായം ആണ് ലോക്കൽസ് നു
നന്നായി കേരളത്തിൽ നിന്നും കുറ്റവും പറഞ്ഞ് കുറെയെണ്ണം പോകുന്നുണ്ട്
Joli illanjittalle pokunne , nee asooya pettittu kaaryam undo
Ivde vannaale.. aa buddimutt ariyu,…joleem illa..kashillaa nd nattil ninn oaisa varuthenda gathiyaa….
Canadayileku pokan patathe natil thendi thirinju nadakuna oru daridravasi
@@noblemathew6680joli ellathond alla kooduthal salary um settle akanum anu , gulf il ntha pokathe? Delhi lot varu evide eshtam pole job ond , nurse ne starting salary 25k anu plus accommodations
😂😂😂😂
☪️ancer no entry in usa and canada😂😂
Also europa
Canada permit this more
മത തീവ്രവാദികളുടെ പറുദീസയാണ് കാനഡ. 😂😂😂
@@Xtreem-simulator usayilekkum ക്യാനഡയിലേക്കും aa അസുഖം ☪️ure ചെയ്യാൻ ഒരുപാട് പേർ പോയിട്ടുണ്ടല്ലോ ഇനിയും പോകും
Ennu chanaga vargam
Gathiyilla ennaalum vadi kante aaa vedhana kaanaathirikkan pattumo..??
0.35
SUPER
We are IT BFSI background couple living in Bangalore with 6 year old kid and experience of 8-10 years and earning 2.8L per month together . Is it worth to migrate to Canada on current situation?
2.8L in Bangalore? Man stay there; you will regret if you move.
Lol. Why shift to Canada?
@@chelsiyasanthoshyes crt
ലോകം മുഴുവൻ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട് എന്ന് കരുതി എങ്ങും പോകാതെ ഇരിക്കുന്നതും നല്ലതല്ല റിസ്ക് എടുത്ത് പഠിക്കാനായിട്ട് പോണം അല്ലാതെ ജോലി ചെയ്തു സ്റ്റലെ അവൻ പോയാൽ നിരാശ ആണ് ഫലം
കാനഡയിലെ economy trudue ഗവണ്മെറ്റ് കയറിയതിന് ശേഷം മൂക്ക് കുത്തുകയാണ് ചെയ്യ്തിരിക്കുന്നത്. ഇവിടെയുള്ള കനേഡിയൻസിനു അദ്ദേഹത്തിന്റെ ഭരണം നല്ലതുപോലെ മടുത്തിരിക്കുന്നു. ഒരു മാറ്റം ഇവിടെയുള്ള ജനങ്ങളും ഇപ്പോൾ ആഗ്രഹിക്കുന്നു. സ്റ്റുഡന്റ് വിസയിൽ വരുമ്പോൾ ഒരു നല്ല തുക ഇവിടെയുള്ള കോളേജിന് കിട്ടുന്നു. നമ്മുടെ നാട്ടിലുള്ള ഏജൻസിക്കൾ പോകാൻ തയാറായി നിൽക്കുന്ന or നിൽക്കാത്തവരെ നല്ലതുപോലെ ക്യാൻവാസ് ചെയ്യുന്നു. ആരും സത്യം മനസിലാകാതെ എടുത്തു പുറപ്പെടാതെ ഇരിക്കുക. 🙏
@jominjoe What is the unemployment rate in India among new graduate? If you don't know that it is 29% not 6.4%.
@@lakeofbays1622naatil thozhilielum swantham veettil puttadichu oru chilavum ellathe yuvakkal oru 30 vayasengilum jeevikunudu. Canada polathe rajythu 16 vayasu kazhinjal parents support cheyyila, vere thamasam marendi varum foodinum rentinum ulla vaga kandethiyillel theruvil jeevikendi varum
Chatgpt aano tharjima cheythathu.?
Ethu sitil ninnanu news copy cheythath ?
Nannayi, pilleru evida nikkatte
Yes
അവിടെ ജോലി കുറവ് ഒന്നുമില്ല അവർക്കു ഇപ്പോൾ ആവിശ്യം ഉള്ള jobkare മാത്രം മതി studens വിസ കുറേക്കാൻ ആണ് ഈ പ്രസിഡന്റിന് ബുദ്ധി ഇല്ലാതായതു ആരുടെ കുഴപ്പം ഈ sikkukkaru തന്നേ കാനഡക്കാരുടെ നാശം ഉണ്ടാക്കും അന്ന് സഹായിക്കേണമെന്നു പറഞ്ഞു ഈ കാനഡ ഇന്ത്യയേ സമിപ്പിക്കും
3 മുതൽ 5 ലക്ഷം വരെ പഴയതു പോലെ അക്കൗമോഡേറ്റ് ചെയ്യാൻ കാനഡ കു പറ്റും.. പക്ഷെ ഇപ്പോൾ വരുന്നത് വർഷം 13 ലക്ഷം ആണ് 🙄
നന്നായി
Business visa kittyumoo
Election is coming... To please Canada citizens for vote these kind of regulations will be placed... After election these rules & laws will be taken back and students visa will be back with a bang.... 😊
@subashaus You are dreaming.
@@lakeofbays1622 I don't dream. U will know next year.
@@subashaus I am for putting a lower limit on immigration. Something like 1% of actual population. That will be about 380,000. Get rid of all LMIAs and Timmie workers.
Next govt will be not left liberal trudo... It is going to be pierie polivierie lead conservative... They already promised tight control... Now they lead opinion polls by 20 %
@@subashausbro poll onnum kandilley. Tudeau 8 nilayil pottum. Adutha leader pierrie aanu. Immigration reduce cheyum ennu angeru nerathey paranjittundu. Ipol ullathineykaylum strict aakum conservative varumbol
Nannayi 😂
എന്റെ ജാതിയിൽ ആരും കാനഡ usa uk ഒന്നും പോയിട്ടില്ല നന്നായി
Is your caste backward?
canadayil പോകാൻ ക്യാഷ് ആൻഡ് കുറച്ച് ഇംഗ്ലീഷ് അറിയണം...😂😂
@@godfathere003 That was last year. Situation is changing now. They are sending back people from the airport.
Kaatujaathikaran aano
@@godfathere003vadikanmarkku free aano.
?
jobless youth increase day to day
Here no job at all
Arum varathe irikikan parayune ano or is it true?
മോങ്ങിജിയുടെ ഭരണ മികവ് ❤
Poda poo mone..
Create another youtube channel
✅✅
Nte ponn chechy ivde full racism ahney
Vere vishayam onnum ille? Ithu kettu maduthu. Onnum illengil vayum pootti irikke.
കാണം വിറ്റും ഓണം ഉണ്ണണം
കുടുംബം വിറ്റും കാനഡക്ക് പോണം
😂😂😂😂
SCAM
Wonderful news!!!We need someone like Trump in Canada!!!!
Pokan Bhagyam ullavar pokum.
😢😢😢😢 sangdm ind
.but paisa maathrm nookkitt aaavidey nthu joli cheiyn aaayitt poovumbool ooorkknm...
ഈ സായിപ്പന്മാരെ സമ്മതിക്കണം... 🤣🤣 വെറുതെ ഷോ കാണിക്കാം വേണ്ടി ഓരോന്ന് ചെയ്യും അവസാനം അത് ഒഴിവാക്കാൻ കിടന്നു കഷ്ടപ്പെടും 😢😂
For the last 10 years Indian student brought billions of dollars as a fee to Canada from India. Beside they got young, educated workers. Now their target achived, so they are making it harder.
SO WHO IS SMARTER.
Avanmar vicharichal nee okke oru secondill kadathum , but avarkku toilet cleaning okke cheyyan cheap labour venam athinanu, part time job okke tharunnathu,
@sreehariv1263 dude Ammavan vibe annallo... no job is more or less if it's cleaning a toilet or IT professional. When you were pooped in your diaper, your mom used to clean it, but that doesn't mean she is doing an inferior job or not.
Change your mentality and research more before regurgitate whatsapp university info
Trudo raji vekuka
@sree716 Why should he do that.
ഇന്ത്യോട് കളിച്ചാൽ പഠിപ്പിച്ചു
യൂറോപ്പിലേക്ക് വരൂ❤❤❤❤ ജീവിതം സുരക്ഷിതമാക്കു❤❤❤❤
😂 myre aane
nee indiayil alle??😂
😂😂😂😂😂uvva
Trip and stay with food sponsor cheyyuvanel varaam😁
യൂറോപ്പും അങ്ങ് തീർത്തേക്ക്.
indiyaayil kidan mongathe
😂
Next UAE
നീ ഇനി ഇമ്മാതിരി ന്യൂസ് ഇടേണ്ട ആവശ്യം ഇല്ല ..ന്യൂസ് 18 വെറും മഞ്ഞ പത്രം ആയി കാണാനെ സൗകര്യം ഉള്ളൂ
She said absolutely right.
@@nemombeef6560 may be.. but what this news channel was feeding for last a week was no less than a po*n website... absolute ridiculous.
Ulla karyam alle parajath?? Pinnentha kuzhappamm???
@@SunnyAbe0443 I'm talking about their last week journalism.. it was not less than a po*n websiting.. completely filled with nuisance and ridiculous allegations
ruclips.net/video/ur9Zdc5hEcs/видео.htmlsi=RVhRoOPgfpy_Y1യിൽ
ഇത് ശരിയാണോ