സ്ത്രീസുരക്ഷയ്ക്കു വേണ്ടിയുള്ള നിയമങ്ങൾ എടുത്ത് കളയണമെന്ന് പറയില്ല. പക്ഷേ അത് ദുരുപയോഗം ചെയ്യുന്നവരെ മൊത്തത്തിൽ ലോക്ക് ചെയ്യാനുള്ള നിയമം ആണ് വേണ്ടത് , ഒപ്പം പുരുഷന്മാർക്കുള്ള സുരക്ഷ ഉറപ്പാക്കുന്ന നിയമങ്ങളും.
ഇത്തരം സംഭവങ്ങൾ തീർച്ചയായും തടയപ്പെടണം പക്ഷെ അതിനർത്ഥം സ്ത്രീസുരക്ഷക്കായുള്ള നിയമങ്ങളെല്ലാം എടുത്തുകളയണമെന്നല്ല. എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലെയാവുമത്. വേണ്ടത് ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നവരെ അടപടലം പൂട്ടുന്ന പുതിയ നിയമങ്ങളാണ്
Would it be impractical to have a panel of a therapist, a family court judge, and 2 representatives from both sides to review Alimony / Kids Custody cases?
Goa also have the law which allows Hindu men to remarry if their wife doesn't give them a male heir by the age of 30 when the wife never had a Y chromosome.
അതുൽ സുഭാഷ് ന്റെ മരണം ഇത്രെയും വലിയ വാർത്ത ആയശേഷമാണ് നമ്മുടെ ഫെമിനിസ്റ്റുകളുടെ തനി സ്വഭാവം പുറത്ത് വന്നത്. അയാളെ പബ്ലിക് ആയിട്ടല്ലേ കുറേ ഫെമിനിസ്റ്റ്, ഓൺലൈൻ സൈക്കോളജിസ്റ്റ്, റിലേഷൻഷിപ് കോച്ച് എന്നൊക്കെ പറയുന്നവളുമാർ അപമാനിച്ചു വിട്ടത് അതിനെ താങ്ങാൻ കുറെ എണ്ണവും.
സ്ത്രീശാക്തീകരണത്തിലൂടെ ലിംഗസമത്വം എന്ന ആശയം ഫെമിനിസ്റ്റ് പ്രസ്ഥാനം ഏതാണ്ട് പൂർണ്ണമായി ഉപേക്ഷിച്ച മട്ടാണ്. ലിംഗസമത്വമെന്നതിനു പകരം പ്രതികാരം തീർക്കാനായി പുരുഷവർഗ്ഗത്തെ മൊത്തം അടിച്ചമർത്തുക എന്നതിലേക്ക് മാറിയിരിക്കുന്നു. ഫെമിനിസത്തിന്റെ പേരിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ കൊലപാതകാഹ്വാനം പോലും ഇന്നത്ര അപൂർവ്വമല്ല. അതിനൊക്കെയെതിരെ ആ പ്രസ്ഥാനത്തിൽ നിന്നും അധികം എതിർപ്പും കാണാനില്ല. അവരിനി ജീവനുകളെടുക്കാൻ അധിക താമസമുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. (ഇത് എല്ലാ സ്ത്രീകൾക്കും ബാധകമല്ല. ചിലരൊക്കെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തെത്തന്നെ തള്ളിപ്പറഞ്ഞു തുടങ്ങി.)
സ്ത്രീശാക്തീകരണത്തിലൂടെ ലിംഗസമത്വമെന്ന ആശയം ഫെമിനിസ്റ്റ് പ്രസ്ഥാനം ഏതാണ്ട് പൂർണ്ണമായി ഉപേക്ഷിച്ച മട്ടാണ്. ലിംഗസമത്വമെന്നതിനു പകരം പ്രതികാരം വീട്ടാനായി പുരുഷവർഗ്ഗത്തെ മൊത്തം അടിച്ചമർത്തുക എന്നതിലേക്ക് നിലപാട് മാറിയിരിക്കുന്നു. ഫെമിനിസത്തിന്റെ പേരിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ കൊലപാതകാഹ്വാനം പോലും ഇന്നത്ര അപൂർവ്വമല്ല. അതിനൊക്കെയെതിരെ മറ്റ് ഫെമിനിസ്റ്റുകളിൽ നിന്നും അധികം എതിർപ്പും കാണാനില്ല. അവരിനി ജീവനുകളെടുക്കാൻ അധിക താമസമുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. (ഇത് എല്ലാ സ്ത്രീകൾക്കും ബാധകമല്ല. ചിലരൊക്കെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തെത്തന്നെ തള്ളിപ്പറഞ്ഞു തുടങ്ങി.)
ഈ സിസ്റ്റം പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ stressful ആണ്. രണ്ടു പേർക്കും അവരുടേതായ പ്രശ്നങ്ങൾ ഉണ്ട്. പക്ഷേ സോഷ്യൽ മീഡിയ പലപ്പോഴും അതൊരു men vs woman ആക്കി മാറ്റി.
എന്ത് അഭിപ്രായം ആണ് നിങ്ങൾ ഉദ്ദേശിച്ചത്?? ഇനി പുരുഷന്മാരുടെ പ്രശ്നങ്ങൾ പറയുമ്പോ സ്ത്രീകൾ അഭിപ്രായം പറയുന്നില്ല എന്ന് പറയുന്നതിനോട് ഞാൻ പൂർണമായും യോജിക്കുന്നില്ല ബ്രോ. ഞാൻ ഉൾപ്പെടെ പല സ്ത്രീകളും blind ആയിട്ട് സ്ത്രീകളെ സപ്പോർട്ട് ചെയുന്നവർ അല്ല. Gender neutral നിയമം വരണം എന്നും, പുരുഷന്മാരുടെ മുകളിൽ എല്ലാം financial burdern ഉം ഇട്ടു കൊടുക്കാതെ സ്ത്രീകളും ഉത്തരവാദിത്വങ്ങൾ തുല്യമായി പങ്കിട്ടെടുക്കണം എന്നും വാദിക്കുന്ന സ്ത്രീകൾ ഉണ്ട്, ofc including myself . എല്ലാവരും ഒരുപോലെ ignorant അല്ല.
@@Kripasusan2004 ഒരു വിഭാഗത്തെ പറ്റി പൊതുവായി പറയുമ്പോൾ അതിൽ ഒരു ചെറിയ അംശത്തെ വെച്ചല്ല കണക്കണേണ്ടത്. ഇവിടെ ഭൂരിഭാഗം സ്തീകൾ നിശബ്ദർ അല്ലെങ്കിൽ പൂരുഷന്റെ നീതിക്ക് എതിരാണ്. തിരിച്ച് ഉണ്ടാവുമ്പോൾ അങ്ങനെയല്ല കാണപ്പെടുന്നത്. പുരുഷൻ പ്രതികരിക്കും. ഇപ്പോ സ്ത്രീ അനുഭവിക്കുന്ന സൌകര്യവും സംരക്ഷണവും ഉണ്ടാക്കി കൊടുത്തത് പുരുഷൻ ആണ്. സ്ത്രീ എന്തെങ്കിലും ചെയ്യാൻ തുടങ്ങിയിട്ടേ ഉള്ളൂ. നിയമം തുല്യം ആവണം.
@@Kripasusan2004 ഒരു വിഭാഗത്തെ പറ്റി സംസാരിക്കുമ്പോ അതിലെ ഒരു ചെറിയ അംശം ചെയ്യുന്ന കാര്യം അല്ല പറയേണ്ടത്. പൊതുവേ സ്ത്രീ ഈ വിഷയങ്ങളിൽ നിശബദരോ എതിരോ ആണ്. ഇപ്പോ അനുഭവിക്കുന്ന സംരക്ഷണവും പ്രത്യേക പരിഗണയും ഉണ്ടാക്കിയത് പുരുഷൻ ആണ്. PS I am not your bro, I don't consider strange women to be related to me in any affectionate way.
Haha😂, I'm sorry my fellow human, probably a man, idk.whatever, back to your point, നിങ്ങൾ പറഞ്ഞതിൽ ഒരു വസ്തുത ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോൾ അനുഭവികുന്ന പ്രതേക പരിഗണന പുരുഷന്മാർ തന്നത് അല്ല, അത് മറിച് ഒരു കൂട്ടം സ്ത്രീകളും ഇത് സ്ത്രീകൾക്കു നൽകുന്ന ഔദാര്യമല്ല അവകാശമാണ് എന്ന് ബോധമുള്ള പുരുഷന്മാരും സമരം ചെയ്ത് നേടി എടുത്തത് ആണ്. സ്ത്രീകളുടെ പങ്കാളിത്തവും, ആ കാലത്ത് ഉണ്ടായിരുന്ന അനീതിയും അസമത്വവും മറികടന്ന് അവർ fight ചെയ്തത് അറിയാൻ കുറച്ചു ഒന്ന് വായിച്ചാൽ മതി.
കരയുന്നത് നല്ലതാണു , ഇമോഷണലി അത് നല്ല റിലീഫ് തരും എന്ന് പൂർണമായും മനസിലാക്കുന്ന എനിക്ക് ഇപ്പഴും കരയാൻ, എന്റെ ഇമോഷൻസ് പുറത്തു കാണിക്കാൻ ബുദ്ധിമുട്ടാണ്. എല്ലാ വിധത്തിലും സപ്പോർട്ട് ചെയ്യുന്ന ഒരു പങ്കാളി ഉണ്ടായിട്ടു പോലും അങ്ങനെ ചെയ്യാൻ സാധിക്കുന്നില്ല. എന്റെ അഭിപ്രായത്തിൽ അതാണ് പുരുഷൻ അനുഭവിക്കുന്ന ഒരു വലിയ പ്രെശ്നം. ഇമോഷൻസ് ഒക്കെ എക്സ്പ്രസ്സ് ചെയ്യുന്നത് നോർമലൈസ് ചെയ്യണം, അതിനു ആദ്യം മാറേണ്ടത് നമ്മൾ പുരുഷന്മാർ തന്നെയാണ്. കള്ള് കുടിച്ചാൽ, കൂട്ടുകാരനോട് എന്തും പറഞ്ഞു കരയാം , ഉച്ചത്തിൽ ചിരിക്കാം, മനസ്സിൽ ഉള്ളതെല്ലാം പറയാം. കള്ളിന്റെ പുറത്തല്ലെങ്കിൽ ഇതൊക്കെ ചെയ്താൽ അവൻ മോണ.
അതിനിടയ്ക്കാണ് ഒരു യൂട്യൂബ് ഫിനാൻഷ്യൽ അഡ്വൈസർ വന്നിട്ട് വീട്ടുജോലികൾ ചെയ്യുന്നത് കൊണ്ട് സ്ത്രീകൾക്ക് മാസം ഒരു നിശ്ചിത തുക പോക്കറ്റ് മണിയായി പുരുഷന്മാർ നൽകണമെന്ന് അഭിപ്രായം പറഞ്ഞത്..
@hb6326 pand dq ethpole oru theatre function (i think king of kotha) pooyappo oru sthri improper aayet touch cheythu annn adh parajappo ellarm including mens athoru comedy ayet aanu knde
വാദി തന്നെ പ്രതിയെ ശിക്ഷിക്കുന്ന Draconian നിയമങ്ങൾ. സ്ത്രീ സംരക്ഷണ നിയമം, SC ST protection rule, POCSO... ഞാൻ ചുമ്മാ തമാശക്ക് കേസ് കൊടുത്തത് ആണെന്ന് പറഞ്ഞാൽ പോലും ഊരി പോരാം case കൊടുക്കുന്ന ആൾക്ക്. Police കാർക് arrest ചെയ്യാതിരിക്കാൻ പറ്റില്ല ഇല്ലെങ്കിൽ പോലീസ്‌കാർക്ക് എതിരെ കേസ്.....പ്രതിക്ക് കുടുംബം, തൊഴിലിടം, സമൂഹം ഒക്കെ നഷ്ടപ്പെടും.. അവൻ നേരെ ചെന്ന് തൂങ്ങി ചാവും എത്രെയോ cases numbers are very high.
I don't agree with most things mentioned in Dhruv's new video... It's typical feminist takes... Those are things what feminists think are men's problem, not real problems.
Real issue is rampant use of false cases and not a single case of perjury is entertained by the Judiciary the tragic story of Atul Subash, an AI engineer who lost his battle for Justice as a man against whom there were 9 false cases filed, how he was cheated by his partner and he could not even see his son. He was asked to pay Rs 3 Lakhs per month as maintenance and Rs 3 Crores as alimony to allow him to see his child. While details of his passing raise complex questions, this is a reminder of fighting for TRUTH AND JUSTICE, as opposed to, merely following and misusing laws. Even families of policemen and soldiers at the border are destroyed by false cases due to these foolish laws❤😢Lawyers are pressured by their associations to not take action against fellow lawyers, even when they're aware of false cases or misconduct. Lower Court Judges who want promotions in their career also do not want to displease the association of advocates. This can lead to a perpetuation of false cases, such as those under Section 498A of the Indian Penal Code (IPC), which deals with domestic violence, or non-bailable POSCO (Protection of Children from Sexual Offences) cases / IPC 377 Unnatural sex and even false convictions of innocent people if the judge is bribed as in AI Engineer Atul Subash's case or influenced by other means. Justice cannot be achieved by passing gender-biased laws and introducing a new series of legally aided exploitation and injustice through false cases. IPC Section 211 specifically addresses the issue of false charges with intent to injure, stating that whoever institutes or causes to be instituted any criminal proceeding against another person, with intent to cause injury to that person, can be held liable. However, the pressure from lawyers' associations prevents lawyers from using this section or other relevant laws, like perjury cases, against their colleagues. This can have severe consequences, as you mentioned, with crores of men, their siblings, and elderly parents being put in jail due to false cases. It's essential to address this issue and ensure that the law is upheld fairly and impartially, without undue influence from professional associations. Plus the Law sees husbands as low creatures and trivializes whatever documents and evidence they submit, the husband's lawyer has to beg for justice apologetically. Opposite advocates behave arrogantly, especially after the decriminalization of adultery/ cheating in relationships/ extramarital affair and they do not have to produce any evidence.😢 After a few periods the father and his family are painted /alienated as a villain in the minds of his children by those who have their custody systematically telling falsehoods and separating them from their father using various means including influencing the judges, bribes, etc. Finally, we have so many men cheated in their marriage giving crores in alimony and maintenance plus they lose their children to the person who cheated them. Whatever evidence the fathers have of their cheating partner may not be taken by the Court citing objections like the Right to Privacy. Even a paternity test is objected to by the Court citing lack of consent and Right to Privacy. Finally, the children hate their father so much that they start distorting and generalizing every action of love of their father through a negative perspective, deleting every good memory about their father in their minds. These laws destroys families with false litigations and makes children and society fatherless. Society made up of Children who are fatherless are hundred times prone to become involved in crimes, murders, rapes, drug abuse, school dropouts and suicides The only law where the maximum number of women is convicted is 498 A, hence the law to protect women is actually detrimental to women because you don't need evidence, you just have to influence the Judge (money, promotion, or other incentives) Therefore justice cannot be given by making barbaric laws like 498A, 376, 377, 506, POSCO, etc that assume one group is criminal without evidence, thereby making the other group a stronger one. Injustice therefore perpetuates in another form. Exploitation and injustice will be continued by the new strong group over the weaker group. Justice can be delivered only by divine minds of honest Judges and not by making barbaric laws. Evidence should be considered at the stage of filing FIR/ arresting itself instead of getting jailed for several years while the Court decides on the fate of the accused innocent, who has lost his job/reputation, by taking his own sweet for several years. I want you to be a great Advocate to fight for genuine cases for the sake of Justice and Truth, not necessarily for law, liberty, equality, and fraternity, but sometimes against law, liberty, equality, and the fraternity itself. Because Truth and Justice are greater virtues compared to merely following the law, liberty, equality, or fraternity We hope this video encourages open conversations about injustice against men and helps those struggling to seek the support they need. If you or someone you know is in crisis, please reach out to a trusted friend, family member, or health professional.
Dont do it unless you're a influncer with lots of followers There's no easy money, dropshipping is selling ecommerce products which take you to invest in your website, marketing and will tske min 2 to3 years to start making money
But aren't all gender based laws gender discriminatory by default. Even if I grant the counter argument that it's due to the discrimination faced by women in this society it still doesn't justify holding discriminatory laws against men as it would be an infringement of the fundamental rights of a citizen in this country namely the right to equality and right to justice. Whatever justifications u would want to make on the contrary would all be justifying why it's ok to discriminate against men which would be contradictory to the egalitarian values of feminism as it is a logical fallacy known as a categorical error! So by justifying discrimination what moral grounds do feminists have to oppose discrimination against women as the same logic could be used the other way around right? I know it's a long question but I would love to hear a response from Jaiby. Thank you...
The issue of gender-based laws and their alleged discriminatory nature is a complex one, especially in the context of Indian law, which seeks to balance constitutional equality with the need for social justice Article 14 (Right to Equality): Guarantees equality before the law and equal protection of the laws. However, equality here is not absolute; it allows for reasonable classification. Article 15(3): Permits the State to make special provisions for women and children to promote their welfare and protect them from exploitation. These provisions provide the legal foundation for gender-specific laws, arguing that they are designed not to discriminate but to ensure substantive equality, bridging gaps caused by centuries of structural inequities. main aim is Balancing Justice and Equality Short-Term Needs: Gender-specific laws remain necessary to address historical injustices and systemic barriers faced by women. Long-Term Vision: The legal framework should evolve towards gender-neutral protections to ensure fairness for all individuals, irrespective of gender.
@@jbitv The level of victimization of men in gender violence incidents (sexual crimes and domestic violence) are completely unknown and almost surely underestimated by a large margin due to the biased stance that the lawmakers took in the beginning itself. For example, the chance of someone perpetrating DV depends on their negative personality traits - especially NPD and ASPD. These is somewhat equally prevalent in both genders. So ideally we should assume that DV against men is as common as against women. This is hard to ascertain because DV against men is not even recognized or disclosed by victims in most cases. Yet, some statistics and the current suicide numbers suggests that men might be more victimized (aggravated by apathy from society and legal framework). So, is the constitution saying that it's OK to exploit one group to any extend to prevent exploitation against another group? That isn't just discriminatory - that's more like legalized slavery.
@@jbitv The level of victimization of men in gender violence incidents (sexual crimes and domestic violence) are completely unknown and almost surely underestimated by a large margin due to the biased stance that the lawmakers took in the beginning itself. For example, the chance of someone perpetrating DV depends on their negative personality traits - especially NPD and ASPD. These is somewhat equally prevalent in both genders. So ideally we should assume that DV against men is as common as against women. This is hard to ascertain because DV against men is not even recognized or disclosed by victims in most cases. Yet, some statistics and the current suicide numbers suggests that men might be more victimized (aggravated by apathy from society and legal framework). So, is the constitution saying that it's acceptable to victimize one group to any extend to prevent exploitation against another group? That isn't just discriminatory - that's more like legalized slavery.
@@jbitv The level of victimization of men in gender violence incidents (seksual crimes and domestic violence) are completely unknown and almost surely underestimated by a large margin due to the biased stance that the lawmakers took in the beginning itself. For example, the chance of someone perpetrating DV depends on their negative personality traits - especially NPD and ASPD. These is somewhat equally prevalent in both genders. So ideally we should assume that DV against men is as common as against women. This is hard to ascertain because DV against men is not even recognized or disclosed by victims in most cases. Yet, some statistics and the current suicide numbers suggests that men might be more victimized (aggravated by apathy from society and legal framework). So, is the constitution saying that it's acceptable to victimize one group to any extend to prevent exploitation against another group? That isn't just discriminatory - that's more like legalized slavery. PS: Never mind the spelling mistake. The creators of this infernal site has gone mad with their censorship.
@@jbitv The level of victimization of men in gender violence incidents are completely unknown and almost surely underestimated by a large margin due to the biased stance that the lawmakers took in the beginning itself. For example, the chance of someone perpetrating DV depends on their negative personality traits - especially NPD and ASPD. These is somewhat equally prevalent in both genders. So ideally we should assume that DV against men is as common as against women. This is hard to ascertain because DV against men is not even recognized or disclosed by victims in most cases. Yet, some statistics and the current suicide numbers suggests that men might be more victimized (aggravated by apathy from society and legal framework). So, is the constitution saying that it's acceptable to victimize one group to any extend to prevent exploitation against another group? That isn't just discriminatory - that's more like legalized slavery.
@Simon-y4h i hope it didn't disrupt Our Communication. Can You Please be Specific where did i made mistake in My Grammar.. These are My Comments from Earlier Comment 1 -> I'm a Feminist.... I never said anything Related to that....⁉️⁉️⁉️⁉️ Why did you said , I said those things ⁉️ Comment 2-> what Do You Mean by Feminising Men ⁉️⁉️⁉️⁉️⁉️ Did Somebody ask You To Wear a Bra or Other Women Cloth ⁉️ Commen 3 -> what Law is Your Problem ⁉️ Please be specific.. Commen 4 -> You Just Said "LAWS ARE THE MAIN PROBLEM". Which laws are Your Problem ... Please be Specific .... Like Section 153A... Commen 5 -> I'm a Feminist.... I never said anything Related to that....⁉️⁉️⁉️⁉️ Why did you said , I said those things ⁉️ what Do You Mean by Feminising Men ⁉️⁉️⁉️⁉️⁉️ Did Somebody ask You To Wear a Bra or Other Women Cloth ⁉️
@WomanIsTheEvil or Like you They are Uneducated like you who cant give an Answer to Your own logic of Being Anti Women. Just because Your മതർ രെയ്പ്പ്ട് യു doesn't mean Every Women are റേപ്പിസ്റ്റ് Goto A School Sangi/Jihadi
Apply For Credit Cards Online - Instant Approval
Apply for IDFC Credit card 👇🏻
tinyurl.com/ms9c6res
Apply for HDFC Credit card 👇🏻
tinyurl.com/3dar873x
Apply for TATA Credit card 👇🏻
tinyurl.com/yzzxm544
കുഞ്ഞുങ്ങളെ ഓർത്ത്.. നാണക്കേട് ഭയന്നും ഒതുങ്ങി നിശബ്ദരായ പുരുഷന്മാരായ സുഹൃത്തുക്കളെ ഈ അവസരത്തിൽ ഓർക്കുന്നു 👍👍
@@NINU..SHAIJU695അത് അധിക നാൾ ഉണ്ടാവില്ല. പ്രതിഫലം വാങ്ങുന്നത് നല്ല സ്ത്രീകളും കൂടി ആയിരിക്കും എന്നോർക്കുമ്പോ ആണ്
സ്ത്രീസുരക്ഷയ്ക്കു വേണ്ടിയുള്ള നിയമങ്ങൾ എടുത്ത് കളയണമെന്ന് പറയില്ല. പക്ഷേ അത് ദുരുപയോഗം ചെയ്യുന്നവരെ മൊത്തത്തിൽ ലോക്ക് ചെയ്യാനുള്ള നിയമം ആണ് വേണ്ടത് , ഒപ്പം പുരുഷന്മാർക്കുള്ള സുരക്ഷ ഉറപ്പാക്കുന്ന നിയമങ്ങളും.
ഇത്തരം സംഭവങ്ങൾ തീർച്ചയായും തടയപ്പെടണം പക്ഷെ അതിനർത്ഥം സ്ത്രീസുരക്ഷക്കായുള്ള നിയമങ്ങളെല്ലാം എടുത്തുകളയണമെന്നല്ല. എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലെയാവുമത്. വേണ്ടത് ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നവരെ അടപടലം പൂട്ടുന്ന പുതിയ നിയമങ്ങളാണ്
പുരുഷന്മാരുടെ പ്രശ്നങ്ങളെ കുറിച്ചും ശബ്ദം ഉയർത്തേണ്ടതുണ്ട്... 👍🏼
Dhruve rathee's video did not cover any of the main problems, he just blabbered about men liking pink colour men crying etc etc bullshit
Would it be impractical to have a panel of a therapist, a family court judge, and 2 representatives from both sides to review Alimony / Kids Custody cases?
This is why written prenuptial agreements are important. Unfortunately they are not legally valid in India, except in Goa.
Goa also have the law which allows Hindu men to remarry if their wife doesn't give them a male heir by the age of 30 when the wife never had a Y chromosome.
അതുൽ സുഭാഷ് ന്റെ മരണം ഇത്രെയും വലിയ വാർത്ത ആയശേഷമാണ് നമ്മുടെ ഫെമിനിസ്റ്റുകളുടെ തനി സ്വഭാവം പുറത്ത് വന്നത്. അയാളെ പബ്ലിക് ആയിട്ടല്ലേ കുറേ ഫെമിനിസ്റ്റ്, ഓൺലൈൻ സൈക്കോളജിസ്റ്റ്, റിലേഷൻഷിപ് കോച്ച് എന്നൊക്കെ പറയുന്നവളുമാർ അപമാനിച്ചു വിട്ടത് അതിനെ താങ്ങാൻ കുറെ എണ്ണവും.
സ്ത്രീശാക്തീകരണത്തിലൂടെ ലിംഗസമത്വം എന്ന ആശയം ഫെമിനിസ്റ്റ് പ്രസ്ഥാനം ഏതാണ്ട് പൂർണ്ണമായി ഉപേക്ഷിച്ച മട്ടാണ്. ലിംഗസമത്വമെന്നതിനു പകരം പ്രതികാരം തീർക്കാനായി പുരുഷവർഗ്ഗത്തെ മൊത്തം അടിച്ചമർത്തുക എന്നതിലേക്ക് മാറിയിരിക്കുന്നു. ഫെമിനിസത്തിന്റെ പേരിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ കൊലപാതകാഹ്വാനം പോലും ഇന്നത്ര അപൂർവ്വമല്ല. അതിനൊക്കെയെതിരെ ആ പ്രസ്ഥാനത്തിൽ നിന്നും അധികം എതിർപ്പും കാണാനില്ല. അവരിനി ജീവനുകളെടുക്കാൻ അധിക താമസമുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. (ഇത് എല്ലാ സ്ത്രീകൾക്കും ബാധകമല്ല. ചിലരൊക്കെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തെത്തന്നെ തള്ളിപ്പറഞ്ഞു തുടങ്ങി.)
സ്ത്രീശാക്തീകരണത്തിലൂടെ ലിംഗസമത്വമെന്ന ആശയം ഫെമിനിസ്റ്റ് പ്രസ്ഥാനം ഏതാണ്ട് പൂർണ്ണമായി ഉപേക്ഷിച്ച മട്ടാണ്. ലിംഗസമത്വമെന്നതിനു പകരം പ്രതികാരം വീട്ടാനായി പുരുഷവർഗ്ഗത്തെ മൊത്തം അടിച്ചമർത്തുക എന്നതിലേക്ക് നിലപാട് മാറിയിരിക്കുന്നു. ഫെമിനിസത്തിന്റെ പേരിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ കൊലപാതകാഹ്വാനം പോലും ഇന്നത്ര അപൂർവ്വമല്ല. അതിനൊക്കെയെതിരെ മറ്റ് ഫെമിനിസ്റ്റുകളിൽ നിന്നും അധികം എതിർപ്പും കാണാനില്ല. അവരിനി ജീവനുകളെടുക്കാൻ അധിക താമസമുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. (ഇത് എല്ലാ സ്ത്രീകൾക്കും ബാധകമല്ല. ചിലരൊക്കെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തെത്തന്നെ തള്ളിപ്പറഞ്ഞു തുടങ്ങി.)
കേരളത്തിൽ ആണേൽ ഇത് അറിഞ്ഞ് പോലും ഇല്ല. എത്ര news channel cover cheythu.😊
അവളുമാർക്ക് എപ്പഴും സ്വന്തം കാര്യം മാത്രം.
@@silentman7315അറിഞ്ഞിട്ടും കാര്യമില്ല.. എന്റെ ഓഫീസിൽ ചില പെണ്ണുങ്ങൾ ഈ കേസിനെ പറ്റി പറഞ്ഞു പരിഹാസം ആയിരുന്നു.
ഈ സിസ്റ്റം പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ stressful ആണ്. രണ്ടു പേർക്കും അവരുടേതായ പ്രശ്നങ്ങൾ ഉണ്ട്. പക്ഷേ സോഷ്യൽ മീഡിയ പലപ്പോഴും അതൊരു men vs woman ആക്കി മാറ്റി.
@@Kripasusan2004 സ്ത്രീകൾ അഭിപ്രായം പോലും പറയാതെ ഇരിക്കുന്നത് കൊണ്ട് പുരുഷന്മാർ അങ്ങനെ കരുതുന്നു.
എന്ത് അഭിപ്രായം ആണ് നിങ്ങൾ ഉദ്ദേശിച്ചത്?? ഇനി പുരുഷന്മാരുടെ പ്രശ്നങ്ങൾ പറയുമ്പോ സ്ത്രീകൾ അഭിപ്രായം പറയുന്നില്ല എന്ന് പറയുന്നതിനോട് ഞാൻ പൂർണമായും യോജിക്കുന്നില്ല ബ്രോ. ഞാൻ ഉൾപ്പെടെ പല സ്ത്രീകളും blind ആയിട്ട് സ്ത്രീകളെ സപ്പോർട്ട് ചെയുന്നവർ അല്ല. Gender neutral നിയമം വരണം എന്നും, പുരുഷന്മാരുടെ മുകളിൽ എല്ലാം financial burdern ഉം ഇട്ടു കൊടുക്കാതെ സ്ത്രീകളും ഉത്തരവാദിത്വങ്ങൾ തുല്യമായി പങ്കിട്ടെടുക്കണം എന്നും വാദിക്കുന്ന സ്ത്രീകൾ ഉണ്ട്, ofc including myself . എല്ലാവരും ഒരുപോലെ ignorant അല്ല.
@@Kripasusan2004 ഒരു വിഭാഗത്തെ പറ്റി പൊതുവായി പറയുമ്പോൾ അതിൽ ഒരു ചെറിയ അംശത്തെ വെച്ചല്ല കണക്കണേണ്ടത്. ഇവിടെ ഭൂരിഭാഗം സ്തീകൾ നിശബ്ദർ അല്ലെങ്കിൽ പൂരുഷന്റെ നീതിക്ക് എതിരാണ്. തിരിച്ച് ഉണ്ടാവുമ്പോൾ അങ്ങനെയല്ല കാണപ്പെടുന്നത്. പുരുഷൻ പ്രതികരിക്കും. ഇപ്പോ സ്ത്രീ അനുഭവിക്കുന്ന സൌകര്യവും സംരക്ഷണവും ഉണ്ടാക്കി കൊടുത്തത് പുരുഷൻ ആണ്. സ്ത്രീ എന്തെങ്കിലും ചെയ്യാൻ തുടങ്ങിയിട്ടേ ഉള്ളൂ. നിയമം തുല്യം ആവണം.
@@Kripasusan2004 ഒരു വിഭാഗത്തെ പറ്റി സംസാരിക്കുമ്പോ അതിലെ ഒരു ചെറിയ അംശം ചെയ്യുന്ന കാര്യം അല്ല പറയേണ്ടത്. പൊതുവേ സ്ത്രീ ഈ വിഷയങ്ങളിൽ നിശബദരോ എതിരോ ആണ്. ഇപ്പോ അനുഭവിക്കുന്ന സംരക്ഷണവും പ്രത്യേക പരിഗണയും ഉണ്ടാക്കിയത് പുരുഷൻ ആണ്.
PS I am not your bro, I don't consider strange women to be related to me in any affectionate way.
Haha😂, I'm sorry my fellow human, probably a man, idk.whatever, back to your point, നിങ്ങൾ പറഞ്ഞതിൽ ഒരു വസ്തുത ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോൾ അനുഭവികുന്ന പ്രതേക പരിഗണന പുരുഷന്മാർ തന്നത് അല്ല, അത് മറിച് ഒരു കൂട്ടം സ്ത്രീകളും ഇത് സ്ത്രീകൾക്കു നൽകുന്ന ഔദാര്യമല്ല അവകാശമാണ് എന്ന് ബോധമുള്ള പുരുഷന്മാരും സമരം ചെയ്ത് നേടി എടുത്തത് ആണ്. സ്ത്രീകളുടെ പങ്കാളിത്തവും, ആ കാലത്ത് ഉണ്ടായിരുന്ന അനീതിയും അസമത്വവും മറികടന്ന് അവർ fight ചെയ്തത് അറിയാൻ കുറച്ചു ഒന്ന് വായിച്ചാൽ മതി.
കരയുന്നത് നല്ലതാണു , ഇമോഷണലി അത് നല്ല റിലീഫ് തരും എന്ന് പൂർണമായും മനസിലാക്കുന്ന എനിക്ക് ഇപ്പഴും കരയാൻ, എന്റെ ഇമോഷൻസ് പുറത്തു കാണിക്കാൻ ബുദ്ധിമുട്ടാണ്. എല്ലാ വിധത്തിലും സപ്പോർട്ട് ചെയ്യുന്ന ഒരു പങ്കാളി ഉണ്ടായിട്ടു പോലും അങ്ങനെ ചെയ്യാൻ സാധിക്കുന്നില്ല.
എന്റെ അഭിപ്രായത്തിൽ അതാണ് പുരുഷൻ അനുഭവിക്കുന്ന ഒരു വലിയ പ്രെശ്നം. ഇമോഷൻസ് ഒക്കെ എക്സ്പ്രസ്സ് ചെയ്യുന്നത് നോർമലൈസ് ചെയ്യണം, അതിനു ആദ്യം മാറേണ്ടത് നമ്മൾ പുരുഷന്മാർ തന്നെയാണ്.
കള്ള് കുടിച്ചാൽ, കൂട്ടുകാരനോട് എന്തും പറഞ്ഞു കരയാം , ഉച്ചത്തിൽ ചിരിക്കാം, മനസ്സിൽ ഉള്ളതെല്ലാം പറയാം. കള്ളിന്റെ പുറത്തല്ലെങ്കിൽ ഇതൊക്കെ ചെയ്താൽ അവൻ മോണ.
Chila reels il oke masam 10 laksham salary undel ee kalyanam kazhiku...50 50 paisa share cheyanam ennu parayunnavane venda... divorce nadannu kazhingu thirichu bus il alla lamborghini il pokan pattunne oruthane kettanam... alimony vechu america baaki kaalam adichu polikanam enoke oro vivaradoshikal parayunne kekumpo thanne kalyanam kazhikanda ennu theerumaanichu urapichekam enna avastha aanu
പുരുഷന്മാരുടെ പ്രേശ്നങ്ങൾ വരുമ്പോൾ അവർ തന്നെ ആണ് അത് തമാശആക്കി മാറ്റുന്നത്
പുരുഷന്മാർ മാത്രമല്ല ഫെമിനിസ്റ്റ് ചേച്ചിമാരും ഉണ്ട്.
അതിനിടയ്ക്കാണ് ഒരു യൂട്യൂബ് ഫിനാൻഷ്യൽ അഡ്വൈസർ വന്നിട്ട് വീട്ടുജോലികൾ ചെയ്യുന്നത് കൊണ്ട് സ്ത്രീകൾക്ക് മാസം ഒരു നിശ്ചിത തുക പോക്കറ്റ് മണിയായി പുരുഷന്മാർ നൽകണമെന്ന് അഭിപ്രായം പറഞ്ഞത്..
നിങ്ങൾ തന്നെ പഴയ എത്രയോ വീഡിയോസ്യിൽ സ്ത്രീകളുടെ ചെറിയ പ്രശ്നങ്ങൾ പറ്റി പോലും പറഞ്ഞു പോയി.. ആണുങ്ങളുടെ കാര്യം കഷ്ടം... നിയമപുസ്തകം എടുത്തു നോക്ക്..
സൂപ്പർ വീഡിയോ ♥️♥️♥️
Observation 🙏🏿
Dulquer salman pand ethe patty parajappo ellarm koode pulliye comedy akki
Link undo bro ?
@hb6326 pand dq ethpole oru theatre function (i think king of kotha) pooyappo oru sthri improper aayet touch cheythu annn adh parajappo ellarm including mens athoru comedy ayet aanu knde
പക്ഷെ ഒരു ഫെമിനിസ്റ്റ് അമ്മായിടെ സോഷ്യൽ മീഡിയയിൽ വന്നു dq നെ പരിഹസിച്ചപ്പോൾ ബാക്കി ഫെമികിസ്റ്റുകളും അവരുടെ ഒപ്പം ആയിരുന്നു നിന്നത്.
വാദി തന്നെ പ്രതിയെ ശിക്ഷിക്കുന്ന Draconian നിയമങ്ങൾ. സ്ത്രീ സംരക്ഷണ നിയമം, SC ST protection rule, POCSO... ഞാൻ ചുമ്മാ തമാശക്ക് കേസ് കൊടുത്തത് ആണെന്ന് പറഞ്ഞാൽ പോലും ഊരി പോരാം case കൊടുക്കുന്ന ആൾക്ക്.
Police കാർക് arrest ചെയ്യാതിരിക്കാൻ പറ്റില്ല ഇല്ലെങ്കിൽ പോലീസ്‌കാർക്ക് എതിരെ കേസ്.....പ്രതിക്ക് കുടുംബം, തൊഴിലിടം, സമൂഹം ഒക്കെ നഷ്ടപ്പെടും.. അവൻ നേരെ ചെന്ന് തൂങ്ങി ചാവും എത്രെയോ cases numbers are very high.
I don't agree with most things mentioned in Dhruv's new video... It's typical feminist takes... Those are things what feminists think are men's problem, not real problems.
So wht are the real problems?
@gracerobert6247 talk about being underprivileged, talk about blamed demonized over everything by feminists
@gracerobert6247 if not talk about feminising of men, and masculinity made to be viewed as something that's to be hated.
@@mallunoobzzz9085 I'm a Feminist....
I never said anything Related to that....⁉️⁉️⁉️⁉️
Why did you said , I said those things ⁉️
@@mallunoobzzz9085 what Do You Mean by Feminising Men ⁉️⁉️⁉️⁉️⁉️ Did Somebody ask You To Wear a Bra or Other Women Cloth ⁉️
Real issue is rampant use of false cases and not a single case of perjury is entertained by the Judiciary
the tragic story of Atul Subash, an AI engineer who lost his battle for Justice as a man against whom there were 9 false cases filed, how he was cheated by his partner and he could not even see his son. He was asked to pay Rs 3 Lakhs per month as maintenance and Rs 3 Crores as alimony to allow him to see his child. While details of his passing raise complex questions, this is a reminder of fighting for TRUTH AND JUSTICE, as opposed to, merely following and misusing laws.
Even families of policemen and soldiers at the border are destroyed by false cases due to these foolish laws❤😢Lawyers are pressured by their associations to not take action against fellow lawyers, even when they're aware of false cases or misconduct. Lower Court Judges who want promotions in their career also do not want to displease the association of advocates. This can lead to a perpetuation of false cases, such as those under Section 498A of the Indian Penal Code (IPC), which deals with domestic violence, or non-bailable POSCO (Protection of Children from Sexual Offences) cases / IPC 377 Unnatural sex and even false convictions of innocent people if the judge is bribed as in AI Engineer Atul Subash's case or influenced by other means. Justice cannot be achieved by passing gender-biased laws and introducing a new series of legally aided exploitation and injustice through false cases.
IPC Section 211 specifically addresses the issue of false charges with intent to injure, stating that whoever institutes or causes to be instituted any criminal proceeding against another person, with intent to cause injury to that person, can be held liable. However, the pressure from lawyers' associations prevents lawyers from using this section or other relevant laws, like perjury cases, against their colleagues.
This can have severe consequences, as you mentioned, with crores of men, their siblings, and elderly parents being put in jail due to false cases. It's essential to address this issue and ensure that the law is upheld fairly and impartially, without undue influence from professional associations.
Plus the Law sees husbands as low creatures and trivializes whatever documents and evidence they submit, the husband's lawyer has to beg for justice apologetically. Opposite advocates behave arrogantly, especially after the decriminalization of adultery/ cheating in relationships/ extramarital affair and they do not have to produce any evidence.😢 After a few periods the father and his family are painted /alienated as a villain in the minds of his children by those who have their custody systematically telling falsehoods and separating them from their father using various means including influencing the judges, bribes, etc. Finally, we have so many men cheated in their marriage giving crores in alimony and maintenance plus they lose their children to the person who cheated them. Whatever evidence the fathers have of their cheating partner may not be taken by the Court citing objections like the Right to Privacy. Even a paternity test is objected to by the Court citing lack of consent and Right to Privacy. Finally, the children hate their father so much that they start distorting and generalizing every action of love of their father through a negative perspective, deleting every good memory about their father in their minds. These laws destroys families with false litigations and makes children and society fatherless. Society made up of Children who are fatherless are hundred times prone to become involved in crimes, murders, rapes, drug abuse, school dropouts and suicides
The only law where the maximum number of women is convicted is 498 A, hence the law to protect women is actually detrimental to women because you don't need evidence, you just have to influence the Judge (money, promotion, or other incentives)
Therefore justice cannot be given by making barbaric laws like 498A, 376, 377, 506, POSCO, etc that assume one group is criminal without evidence, thereby making the other group a stronger one. Injustice therefore perpetuates in another form. Exploitation and injustice will be continued by the new strong group over the weaker group. Justice can be delivered only by divine minds of honest Judges and not by making barbaric laws. Evidence should be considered at the stage of filing FIR/ arresting itself instead of getting jailed for several years while the Court decides on the fate of the accused innocent, who has lost his job/reputation, by taking his own sweet for several years.
I want you to be a great Advocate to fight for genuine cases for the sake of Justice and Truth, not necessarily for law, liberty, equality, and fraternity, but sometimes against law, liberty, equality, and the fraternity itself. Because Truth and Justice are greater virtues compared to merely following the law, liberty, equality, or fraternity
We hope this video encourages open conversations about injustice against men and helps those struggling to seek the support they need. If you or someone you know is in crisis, please reach out to a trusted friend, family member, or health professional.
Enter Chechi BA Botony pass ayatha. Nannait padikum pakshe alian jolik vidunilla 😕
Do your original content.
Why are you copying Dhruv
Very cheap and third rate
Travancore Royal Family is nothing but a Bunch of Pretenders who still believe they got Values in Society 🤮
Ari vedikkande chetta
There are a lot of people who doesn't understand English or Hindi. There is no harm in translating it giving proper credit to the original
Universal acceptance ulla samoohathinu gunam ulla topic anel cheyyunnathil enthanu thet
@@travancore_royal_family At least he made a video
What have we done dude, let this reach more people
Bro drop shipping cheytal pettanu paisa indakam enu paranju kure videos kaanind..orupadu scams nadakindu..pls do a video and make them aware
@stretford_paddock shopify is good for online restaurant
Dont do it unless you're a influncer with lots of followers
There's no easy money, dropshipping is selling ecommerce products which take you to invest in your website, marketing and will tske min 2 to3 years to start making money
Nice Jaiby.. Good presentation
Thank you 🙂
Dhruv nte channel il ith kandapozhe vicharichi jb ith cheyyumenn❤
But aren't all gender based laws gender discriminatory by default. Even if I grant the counter argument that it's due to the discrimination faced by women in this society it still doesn't justify holding discriminatory laws against men as it would be an infringement of the fundamental rights of a citizen in this country namely the right to equality and right to justice. Whatever justifications u would want to make on the contrary would all be justifying why it's ok to discriminate against men which would be contradictory to the egalitarian values of feminism as it is a logical fallacy known as a categorical error! So by justifying discrimination what moral grounds do feminists have to oppose discrimination against women as the same logic could be used the other way around right? I know it's a long question but I would love to hear a response from Jaiby. Thank you...
The issue of gender-based laws and their alleged discriminatory nature is a complex one, especially in the context of Indian law, which seeks to balance constitutional equality with the need for social justice
Article 14 (Right to Equality): Guarantees equality before the law and equal protection of the laws. However, equality here is not absolute; it allows for reasonable classification.
Article 15(3): Permits the State to make special provisions for women and children to promote their welfare and protect them from exploitation.
These provisions provide the legal foundation for gender-specific laws, arguing that they are designed not to discriminate but to ensure substantive equality, bridging gaps caused by centuries of structural inequities.
main aim is Balancing Justice and Equality
Short-Term Needs: Gender-specific laws remain necessary to address historical injustices and systemic barriers faced by women.
Long-Term Vision: The legal framework should evolve towards gender-neutral protections to ensure fairness for all individuals, irrespective of gender.
@@jbitv The level of victimization of men in gender violence incidents (sexual crimes and domestic violence) are completely unknown and almost surely underestimated by a large margin due to the biased stance that the lawmakers took in the beginning itself. For example, the chance of someone perpetrating DV depends on their negative personality traits - especially NPD and ASPD. These is somewhat equally prevalent in both genders. So ideally we should assume that DV against men is as common as against women. This is hard to ascertain because DV against men is not even recognized or disclosed by victims in most cases. Yet, some statistics and the current suicide numbers suggests that men might be more victimized (aggravated by apathy from society and legal framework). So, is the constitution saying that it's OK to exploit one group to any extend to prevent exploitation against another group? That isn't just discriminatory - that's more like legalized slavery.
@@jbitv The level of victimization of men in gender violence incidents (sexual crimes and domestic violence) are completely unknown and almost surely underestimated by a large margin due to the biased stance that the lawmakers took in the beginning itself. For example, the chance of someone perpetrating DV depends on their negative personality traits - especially NPD and ASPD. These is somewhat equally prevalent in both genders. So ideally we should assume that DV against men is as common as against women. This is hard to ascertain because DV against men is not even recognized or disclosed by victims in most cases. Yet, some statistics and the current suicide numbers suggests that men might be more victimized (aggravated by apathy from society and legal framework). So, is the constitution saying that it's acceptable to victimize one group to any extend to prevent exploitation against another group? That isn't just discriminatory - that's more like legalized slavery.
@@jbitv The level of victimization of men in gender violence incidents (seksual crimes and domestic violence) are completely unknown and almost surely underestimated by a large margin due to the biased stance that the lawmakers took in the beginning itself. For example, the chance of someone perpetrating DV depends on their negative personality traits - especially NPD and ASPD. These is somewhat equally prevalent in both genders. So ideally we should assume that DV against men is as common as against women. This is hard to ascertain because DV against men is not even recognized or disclosed by victims in most cases. Yet, some statistics and the current suicide numbers suggests that men might be more victimized (aggravated by apathy from society and legal framework). So, is the constitution saying that it's acceptable to victimize one group to any extend to prevent exploitation against another group? That isn't just discriminatory - that's more like legalized slavery.
PS: Never mind the spelling mistake. The creators of this infernal site has gone mad with their censorship.
@@jbitv The level of victimization of men in gender violence incidents are completely unknown and almost surely underestimated by a large margin due to the biased stance that the lawmakers took in the beginning itself. For example, the chance of someone perpetrating DV depends on their negative personality traits - especially NPD and ASPD. These is somewhat equally prevalent in both genders. So ideally we should assume that DV against men is as common as against women. This is hard to ascertain because DV against men is not even recognized or disclosed by victims in most cases. Yet, some statistics and the current suicide numbers suggests that men might be more victimized (aggravated by apathy from society and legal framework). So, is the constitution saying that it's acceptable to victimize one group to any extend to prevent exploitation against another group? That isn't just discriminatory - that's more like legalized slavery.
Misogynists are made , not born, just like the villains are.
🤝👍
❤
Correct, Jaiby. I watched Druv's video yesterday. Most of the points were discussed here❤
@@sudhak9431 he didn't discuss the main issue . He did not talk about the biased laws .
👍🏻👍🏻👍🏻👍🏻
🙋♂️
Hi
❤💙
@Simon-y4h i hope it didn't disrupt Our Communication.
Can You Please be Specific where did i made mistake in My Grammar..
These are My Comments from Earlier
Comment 1 ->
I'm a Feminist....
I never said anything Related to that....⁉️⁉️⁉️⁉️
Why did you said , I said those things ⁉️
Comment 2->
what Do You Mean by Feminising Men ⁉️⁉️⁉️⁉️⁉️ Did Somebody ask You To Wear a Bra or Other Women Cloth ⁉️
Commen 3 ->
what Law is Your Problem ⁉️
Please be specific..
Commen 4 ->
You Just Said "LAWS ARE THE MAIN PROBLEM".
Which laws are Your Problem ...
Please be Specific ....
Like Section 153A...
Commen 5 ->
I'm a Feminist....
I never said anything Related to that....⁉️⁉️⁉️⁉️
Why did you said , I said those things ⁉️
what Do You Mean by Feminising Men ⁉️⁉️⁉️⁉️⁉️
Did Somebody ask You To Wear a Bra or Other Women Cloth ⁉️
It kinda hurts when people don't have time for you , doennit ? 😂😂😂
@WomanIsTheEvil or
Like you They are Uneducated like you who cant give an Answer to Your own logic of Being Anti Women.
Just because Your മതർ രെയ്പ്പ്ട് യു doesn't mean Every Women are റേപ്പിസ്റ്റ്
Goto A School Sangi/Jihadi