RAMAGAMAM I CARNATIC MUSIC I T S Radhakrishnaji I Balram Ettikkara I Shankar Vinayak I HARE RAMA

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 92

  • @reshmireghuraj4216
    @reshmireghuraj4216 3 месяца назад

    വരികളും സംഗീതവും ആലാപനവും എല്ലാം നന്നായിട്ടുണ്ട്. ആശംസകൾ ബൽറാം❤

  • @ajithn.k9748
    @ajithn.k9748 8 дней назад

    Lyrics of Balram are superb

  • @ushamuralikumar6334
    @ushamuralikumar6334 8 дней назад

    Lyrics and alapanam super. God bless ❤

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 3 месяца назад +1

    ഭക്തിനിർഭരം.. 🙏എത്രമനോഹരം.
    അഭിനന്ദനങ്ങൾ.... ❤🌹

  • @sumap6128
    @sumap6128 3 месяца назад

    Superb!! 🙏

  • @vinayachandran4329
    @vinayachandran4329 3 месяца назад +1

    അർത്ഥവത്തായ വരികൾക്ക് അനുയോജ്യമായ സംഗീതത്തിൽ മനോഹരമായ ശബ്ദത്തിൽ കേൾക്കാൻ ഇടയാകുന്ന ഓരോ ഭക്തൻറ്റെയും അപേക്ഷ യാണ്
    " എത്തുക രാമനെൻ ഹൃത്താം അയോധ്യയിൽ 🙏" ജയ് രാം 🙏ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്കെല്ലാം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ഞാനും

  • @anuradhasubramanian
    @anuradhasubramanian 3 месяца назад +1

    Great composition, excellent lyrics, beautiful rendition 👏👏👏

  • @subbaramanar8022
    @subbaramanar8022 3 месяца назад

    നല്ല വരികൾ ഉള്ളിൽ തട്ടും വിധം
    മ്യൂസിക് നൽകി അച്ഛൻ മോൻ അത് അതിഗംഭീരമായി ആലാ പിച്ചു.🌷🍒🙏🏻🍎🥭🍏🍍

  • @mayasukumaran4597
    @mayasukumaran4597 8 дней назад

    സൂപ്പർ 🙏🙏

  • @subbaramanas7830
    @subbaramanas7830 3 месяца назад

    Super song Super singing

  • @Amshiswellcare
    @Amshiswellcare 3 месяца назад

    ഗംഭീരം.....❤
    ബൽറാം
    എഴുത്ത്, സംഗീതം, ആലാപനo, ഓർക്കസ്ട്ര
    എല്ലാം..
    ഇനിയും ഇതുപോലെ ഉള്ള ഉള്ള സൃഷ്ടികൾ ഉണ്ടാകട്ടെ.. 🥰🙏

  • @adiyodikunhikrishnan6370
    @adiyodikunhikrishnan6370 8 дней назад

    എല്ലാം നന്നായി ആസ്വദിച്ചു.pict നന്നായി uarisation

  • @jayasankarpallipuram4836
    @jayasankarpallipuram4836 3 месяца назад +1

    Vinayak: chip of the old block 🥰
    So musically divine rendition

  • @pgnproductions
    @pgnproductions 3 месяца назад

    Very nice rendition. Apt song for the beginning of the 'Ramayana Masam'. God bless.

  • @sreekalakrishnakumar4380
    @sreekalakrishnakumar4380 3 месяца назад

    വരികളും ഗാനലാപനവും ബഹുകേമം. മനസിന്‌ ഒരു തൃപ്‌തി നല്ല പാട്ടുകൾ കേൾക്കുമ്പോൾ. Thank you for this song

  • @sanjayshah7344
    @sanjayshah7344 3 месяца назад +1

    Absolutely superb, beautiful rendition ❤

  • @satheesbabuk2867
    @satheesbabuk2867 3 месяца назад

    അഭിനന്ദനങ്ങൾ, ആശംസകൾ.

  • @ArayedathBindu
    @ArayedathBindu 3 месяца назад

    Jai ശ്രീറാം🙏

  • @shantharavindran5329
    @shantharavindran5329 3 месяца назад

    ബൽറാമിന്റെ, വരികൾക്കു ശ്രീ ടി.എസ്. രാധാകൃഷ്ന്റെ, സംഗീതവും, ശങ്കർ വിനായകന്റെ ആലാപനവും പിന്നണിയിലെ എല്ലാവരുടെയും കൈ വിരുതും ചേർന്നപ്പോൾ ആറന്മുള തേവരെ തൊഴുത് വള്ള സദ്യയും ഉണ്ട പ്രതീതി. 🎉

  • @Srees_creation1164
    @Srees_creation1164 3 месяца назад

    മനോഹരമായ ഭക്തിഗാനം 🙏

  • @ushamuralikumar6334
    @ushamuralikumar6334 3 месяца назад

    Lyrics super mone. All the best Balram. God bless you 🙏💞

  • @bindub8855
    @bindub8855 3 месяца назад +1

    ഗംഭീരം 🙏💐

  • @miniraju6857
    @miniraju6857 3 месяца назад

    Great.. Congrats..
    May Lord Rama bless you always

  • @kalipurayathbalachandran269
    @kalipurayathbalachandran269 3 месяца назад +1

    Superb Vinayak. Sriram Jairam Jaijairam. Stay blessed. 🎉Om..

  • @dhanuannur3462
    @dhanuannur3462 3 месяца назад

    എല്ലാം കൊണ്ടും മികച്ചൊരു ഭക്തിഗാനം ❤️🙏🏽

  • @jeyasankaranarayanan7258
    @jeyasankaranarayanan7258 3 месяца назад

    Absolutely divine, jai ShriRam

  • @mashmaku
    @mashmaku 3 месяца назад

    വളരെ നന്നായിട്ടുണ്ട് ❤

  • @madhukumarkumar5557
    @madhukumarkumar5557 3 месяца назад

    കർക്കിടകത്തിൽ, കരിമ്പട ക്കെട്ടുമായി നിർത്താതെ പെയ്യുന്ന പേമാരിയിൽ
    ഹൃത്താം അയോധ്യയിൽ പൊൻ പ്രഭാധാരയായ് വന്നു സ്ഫുരിച്ചു നീ രാമ രാമ
    അയോധ്യയിലേക്ക് രാമനെ ക്ഷണിച്ച ശ്രിയേറ്റിക്കരക്കും, ശ്റി ശങ്കർ വിനായകനും ശ്റി രാധാക്റ്ഷ്ണജിക്കും ടീമിനും ആശംസകൾ

  • @jayanthi.rramdas595
    @jayanthi.rramdas595 3 месяца назад +1

    Jai sriram❤melodious anandam vinayak 👍👌

  • @deepakramakrishnan
    @deepakramakrishnan 3 месяца назад +2

    ❤ ഹൃദ്യമായ വരികൾ, മനോഹരമായ സംഗീതം, ആലാപനം, ആവിഷ്കാരം. രാമായണത്തിന്റെ ഹൃദയകാണ്ഡം പോലെ...! 🙏

  • @mayaskumar7014
    @mayaskumar7014 3 месяца назад +1

    Lyrics, composition, rendition and editing❤ ❤❤❤ 💯 superb

  • @unnikrishnanks900
    @unnikrishnanks900 Месяц назад

    മനോഹരം🙏

  • @sspillai5
    @sspillai5 3 месяца назад +1

    അതിമനോഹരം.... ബൽറാം ജി യുടെ വരികളും ടീ എസ്സ് ജീ യുടെ സംഗീതവും വിനായകിൻ്റെ ആലാപനവും ചേർന്ന് വന്നപ്പോൾ ഭക്തിസാന്ദ്രം... ജയ് ശ്രീറാം ❤❤❤❤❤❤🙏🙏🙏🙏

  • @bindupmenon
    @bindupmenon 3 месяца назад

    ബൽറാംജിക്ക് ഹൃദയപൂർവം ആശംസകൾ. ഗുരുകടാക്ഷം തുളുമ്പുന്ന ഒരുപാട് ഗാനങ്ങൾ ഇനിയും ആ തൂലികത്തുമ്പിൽ നിന്നുമുണരട്ടെ. 🙏അത്യന്തം ഭക്തിസാന്ദ്രമായ സംഗീതം. അയോദ്ധ്യയെ കണ്മുന്നിൽ കാണിച്ചുതരുന്ന ആലാപനഭംഗി. 🙏

  • @harish_kp
    @harish_kp 3 месяца назад

    Jai Sri Ram 🙏🙏
    Very divine singing, music , lyrics , visuals 🙏🙏🙏🙏
    Thanks for this divine song at the Ramayana masa beginning .. ❤❤❤

  • @vinayanmn7227
    @vinayanmn7227 3 месяца назад +2

    നല്ല വരികൾ ആലാപനം സംഗീതം എല്ലാം വളരെ മനോഹരമായിട്ടുണ്ട്, ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ 🙏🙏

  • @muralidharannair8577
    @muralidharannair8577 3 месяца назад

    🙏🙏🙏 വളരെ നന്നായിട്ടുണ്ട്

  • @nsshsstripunithura425
    @nsshsstripunithura425 3 месяца назад +1

    ഒന്നാന്തരം വരികൾ👌🙏 ആലാപനം ശ്രേഷ്ഠം🙏

  • @sivaprabhaa3567
    @sivaprabhaa3567 3 месяца назад

    Super❤❤❤❤

  • @madhumenontharavath7455
    @madhumenontharavath7455 3 месяца назад +2

    ബൽറാം ജി യുടെ ഗംഭീരമായ വരികളും,സംഗീതരത്നം TS രാധാകൃഷ്ണൻ സാറുടെ മാന്ത്രിക സംഗീതവും, ശങ്കർ വിനായകിൻ്റെ ഭക്തിനിർഭരമായ ആലാപനവും കൂടി ഒത്തുചേർന്നപ്പോൾ ഈ രാഗമാലിക, ആത്മീയതയുടെ ആ ദിവ്യാനുഭൂതി പകർന്നു തന്നു. ഇതിൽ പ്രവർത്തിച്ച എല്ലാവരേയും ത്രേതായുഗപുരുഷൻ അനുഗ്രഹിയ്ക്കട്ടെ.... പ്രാർത്ഥിയ്ക്കുന്നു.

  • @lekshmisreejith7251
    @lekshmisreejith7251 3 месяца назад

    🙏🏻🙏🏻🙏🏻

  • @geetharaman9227
    @geetharaman9227 3 месяца назад +1

    Super Ragamaliga.

  • @chellappank.n346
    @chellappank.n346 3 месяца назад

    Supper 👌👌♥️♥️

  • @ganeshsification
    @ganeshsification 3 месяца назад

  • @tsradhakrishnaji1134
    @tsradhakrishnaji1134 3 месяца назад +1

    Balramande outstanding lyrics

  • @CrimsonIsTaken
    @CrimsonIsTaken 3 месяца назад

    Great melodious 🎵 🎶 🎵 🎶

  • @rameshmuralisinger
    @rameshmuralisinger 3 месяца назад +1

    Exquisite composition. Beautifully written and soulfully rendered.

  • @rajeevmk1626
    @rajeevmk1626 3 месяца назад

    Nice❤

  • @krishnakumartr5379
    @krishnakumartr5379 3 месяца назад

    മനോഹര ഗാനം

  • @AravindEk-s5y
    @AravindEk-s5y 3 месяца назад +1

    മഹത്തായ ആവിഷ്ക്കാരം .
    പുതുതലമുറയിലെ പ്രതീക്ഷകളാണ് എഴുത്തിൽ ബൽറാംജിയും സംഗീതരംഗത്തു ശങ്കർജിയും .
    ടി.എസ്‌ ജിയുടെ കിരീടത്തിൽ ഒരു സുവർണ്ണതൂവൽ കൂടി .
    രാമന്റെ ആഗമനത്തിനു കാത്തിരിക്കുന്ന ഭക്തരെ തുയിലുണർത്തുന്ന ഗാനം .
    മനോഹരമായ editing

  • @ameyasideas8333
    @ameyasideas8333 3 месяца назад

    Superb 🙏🙏

  • @geetharaman9227
    @geetharaman9227 3 месяца назад

    👌👌👌👏👏👏🙏🙏🙏🙏

  • @rajishvarma9380
    @rajishvarma9380 3 месяца назад

    മനോഹരം 🙏🙏🙏

  • @sreebpanicker
    @sreebpanicker 3 месяца назад +1

    രചനയിലെ ഭക്തിയും തൂലികയിയുടെ ഭാവത്തിനൊഞ്ഞ ചിട്ടപ്പെടുത്തലും അതിമനോഹരമായ ആലാപനവും....
    ബൽറാം, റ്റി എസ്, വിനായക് കൂട്ടുകെട്ടിന് സർവ്വഐശ്വര്യങ്ങളും ഉണ്ടാവട്ടെ.....

  • @subeeshvelath
    @subeeshvelath 3 месяца назад

    ❤🙏🏻

  • @sriragamaudios
    @sriragamaudios 3 месяца назад +1

    നല്ല വരികൾ ❤
    നല്ല സംഗീതം ❤
    നല്ല ആലാപനം ❤

  • @usha8111
    @usha8111 3 месяца назад

    🙏🙏🙏💖

  • @subramaniannarayanan9931
    @subramaniannarayanan9931 3 месяца назад

    Jai Sriram ❤❤❤

  • @asharaveendran9501
    @asharaveendran9501 3 месяца назад

    Jai Sreeram🙏🙏Amazing👍👍

  • @shruthyorchestratripunithura44
    @shruthyorchestratripunithura44 3 месяца назад +1

    ബൽറാമിന്റെ ഹൃദ്യമായ വരികൾ, ടി എസ് ജി രാഗാമാലികയായി മനോഹരമായി ചിട്ടപ്പെടുത്തിയത്, മകൻ വിനായക് ഭംഗിയായി പാടിയിരിക്കുന്നു. വരുന്ന രാമായണമാസത്തിനു തികച്ചും അനുയോജ്യം 👏👏

  • @tsradhakrishnaji1134
    @tsradhakrishnaji1134 3 месяца назад

    sree Ramo vijayathe

  • @sobhakv542
    @sobhakv542 3 месяца назад

    🙏🙏🥰

  • @varadhbelram9764
    @varadhbelram9764 3 месяца назад

    രാമ! രാമ!

  • @Madiyathranammudeschool45010
    @Madiyathranammudeschool45010 3 месяца назад

    🙏🙏🙏🙏

  • @vaishnavibelram7877
    @vaishnavibelram7877 3 месяца назад

    Hare Rama!

  • @indiramukundan7657
    @indiramukundan7657 3 месяца назад

    Manoharamaya varikal padiyat 👌👌👌

  • @parameshhariharan5641
    @parameshhariharan5641 3 месяца назад

    Very divine

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx 21 день назад

    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱.....
    എല്ലാവർക്കും❤️❤️❤️❤️❤️👌👌👌👌👌🤝🤝.....

  • @balramettikkara6715
    @balramettikkara6715 3 месяца назад

    Great composition... Soulful Singing ❤🙏🏼

  • @padmaradhakrishnan5566
    @padmaradhakrishnan5566 3 месяца назад

    Ram ram

  • @999akm
    @999akm 3 месяца назад

    ❤❤

  • @dileepkumars723
    @dileepkumars723 3 месяца назад

    ഗംഭീരം👏👏👏🙏🌹🌹

  • @doraiswamyr1643
    @doraiswamyr1643 3 месяца назад

    🙏🙏🙏🙏

  • @hareendranathn.vadasseri2607
    @hareendranathn.vadasseri2607 3 месяца назад

    ❤❤❤❤

  • @sreedevisathyan448
    @sreedevisathyan448 3 месяца назад

    മനോഹരം❤❤❤