Chakkappazham | Flowers | Ep# 289

Поделиться
HTML-код
  • Опубликовано: 17 окт 2024
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
    WhatsApp Number : 81378 88123
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 1,6 тыс.

  • @jibianu6567
    @jibianu6567 2 года назад +595

    അച്ഛമ്മ ആണ് ഇവിടുത്തെ സുപ്രീം കോടതി 😀😀😀 സൂപ്പർ dilog

    • @mallutrollsworld8425
      @mallutrollsworld8425 2 года назад +6

      ruclips.net/video/D7xK6hz1ahM/видео.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...🤣

    • @jewelmariasebastian201
      @jewelmariasebastian201 2 года назад +6

      ഉത്തമൻ എവിടെ?

    • @abdulbaripalappura9073
      @abdulbaripalappura9073 2 года назад +4

      11:25

    • @iluvu9961
      @iluvu9961 2 года назад

      @@jewelmariasebastian201 retired/ pinmaari😶

    • @subaidakc2090
      @subaidakc2090 2 года назад +2

      @@jewelmariasebastian201 uthaman Chakkapzha thil nin pinmary

  • @fliqgaming007
    @fliqgaming007 2 года назад +350

    അച്ഛമ്മ : ഞൻ എന്തോ വേണം അനിയാ..❤️
    സുമേഷ് : അതായത് ചേച്ചി..😂😂

  • @muhammednijas6385
    @muhammednijas6385 2 года назад +19

    11.33 ലേ അച്ഛമ്മ : അതിനിപ്പോ ഞാൻ എന്ത് വേണം അനിയാ....
    സുമേഷ് : അതായത് ചേച്ചി..... 😂😂

  • @ayyappadass.v7403
    @ayyappadass.v7403 2 года назад +18

    സത്യത്തിൽ മനസ്സ് തുറന്നു ചിരിച്ചു പോകുന്നു... കുട്ടികൾ വരെ എന്താ അഭിനയം❤️❤️❤️🙏

  • @anamikasm30
    @anamikasm30 2 года назад +264

    എന്റെ കയ്യിൽ നിന്ന് വാങ്ങിച്ച ഉമ്മ ഇങ്ങ് തിരിച്ച് താ... Sumesh rockzzz ✨⚡💫🔥🥳😽

    • @vas2010uclan
      @vas2010uclan 2 года назад +2

      കൂലിക്കു ആളെ വച്ച് പുകഴ്ത്തൽ കമന്റുകൾ ഇടുവിക്കുന്ന റാഫി തന്നെ കില്ലാഡി. അവനെ തള്ളിത്തള്ളി അങ്ങ് ആകാശത്തു കൊണ്ട് വച്ചേക്കുന്ന കൂലി കമന്റ് എഴുത്തുകാർ. ലജ്ജ ഇല്ലേ കഷ്ടം.

    • @bluhunt2957
      @bluhunt2957 2 года назад

      @@vas2010uclan aysheri

    • @mutthaachuedits
      @mutthaachuedits 2 года назад +2

      @@vas2010uclan ആഹാ അത് കൊള്ളാം 🤭

    • @mohammedirfan8645
      @mohammedirfan8645 2 года назад +5

      @@mutthaachuedits iyaaal copy cheythitt 3 divasam koodumbo ithil vann idum

    • @mutthaachuedits
      @mutthaachuedits 2 года назад +2

      @@mohammedirfan8645 ഫാൻസ്‌ അങ്ങനെ ആണ് 🤪

  • @merlijoyish561
    @merlijoyish561 2 года назад +131

    പൈങ്കിളിയ്ക്കു ഒരു സങ്കടം വന്നപ്പോൾ അവൾക്കു വേണ്ടി സംസാരിച്ച ശിവൻ സൂപ്പർ.. എല്ലാരും നല്ല അഭിനയം ആണ്.. കുഞ്ഞുണ്ണി, ലളിത, മുത്തശ്ശി, ശിവൻ, പിള്ളേർ, പൈങ്കിളി. സുമേഷ് എല്ലാരും

  • @ayshu...8378
    @ayshu...8378 2 года назад +732

    ശിവനു എവിടുന്നാ ഇത്രേം അടിപൊളി shirts കിട്ടണേ,എല്ലാം നല്ല ഫിറ്റും💞💞🌈🌈🌈

    • @rinshasvlog9844
      @rinshasvlog9844 2 года назад +8

      Mm

    • @beawtywold123
      @beawtywold123 2 года назад +7

      110 ആകാൻ സഹായിക്കുമോ

    • @beawtywold123
      @beawtywold123 2 года назад +2

      @UCUIO_70Td7dfEzCAxikyH7Q 110 ആകാൻ സഹായിക്കുമോ

    • @beawtywold123
      @beawtywold123 2 года назад +5

      @@rinshasvlog9844 110 ആക്കാൻ സഹായിക്കുമോ

    • @safaev6173
      @safaev6173 2 года назад +11

      Kunninniyum fitta

  • @anirudhmahesh2713
    @anirudhmahesh2713 2 года назад +48

    painkus : ente hridayam oru ice creamaa. ice cream
    Kunjunni : Ice creamaaa Eth flavour aadi
    😆😆😆😆😆😂😂🤣🤣🤣

  • @zainaabid1553
    @zainaabid1553 2 года назад +29

    അടുക്കളയിലെ ലഡ്ഡു എടുത്ത് തിന്നും 😂😂😂😂😂😂

  • @nirshadak5913
    @nirshadak5913 2 года назад +49

    ഇത്രയും പര്യസം കണ്ടിട്ടും ഇതുവരെ ട്രൈ ചൊയ്യാത്തവർ ആരെല്ലാമുണ്ട്.....❣️❣️❣️❣️

  • @_ammuuuz5574
    @_ammuuuz5574 2 года назад +534

    കാശ് കിട്ടിയ സുമ എന്തുവേണേലും ചെയ്യും 🤣🦋🥀 Suma fans ഒണ്ടോ
    👇🏻

    • @dapheniarambhan7949
      @dapheniarambhan7949 2 года назад +2

      verum adi kadi.ethanu kondanu nokkathu

    • @hhtech4901
      @hhtech4901 2 года назад +1

      @Thasmeera Pu .

    • @vas2010uclan
      @vas2010uclan 2 года назад +3

      സുമേഷ് ആയി അഭിനയിക്കുന്നവന്റെ വെറുപ്പിക്കൽ. ഇല്ലെങ്കിൽ സീരിയൽ സൂപ്പറാണ്. അവന്റെ അലർച്ചയും വൃത്തികെട്ട സംസാരവും വെറുപ്പിക്കുന്നു. ഉപ്പും മുളകിലും ബാലു ചെയ്തത് പോലെ എല്ലാരേയും വെറുപ്പിക്കുന്ന ഇവാൻ കാരണം ഈ സീരിയൽ നശിക്കും

    • @vas2010uclan
      @vas2010uclan 2 года назад +4

      കൂലിക്കു ആളെ വച്ച് പുകഴ്ത്തൽ കമന്റുകൾ ഇടുവിക്കുന്ന റാഫി തന്നെ കില്ലാഡി. അവനെ തള്ളിത്തള്ളി അങ്ങ് ആകാശത്തു കൊണ്ട് വച്ചേക്കുന്ന കൂലി കമന്റ് എഴുത്തുകാർ. ലജ്ജ ഇല്ലേ കഷ്ടം.

    • @pesuyir1370
      @pesuyir1370 2 года назад +12

      @@vas2010uclan അവൻ ഉള്ളത് കൊണ്ടാണ് myre പലരും ഇത് കാണുന്നത്

  • @FootballisTheBest107
    @FootballisTheBest107 2 года назад +50

    ഞാൻ തന്ന ഉമ്മ തിരിച്ച് താ അളിയാ!!! 😅😂😄

  • @kp6608
    @kp6608 2 года назад +34

    16:22 ലഡു 😂😂😂എന്ത് നല്ല blackmailing 😂

  • @shyjutitus5991
    @shyjutitus5991 2 года назад +6

    Pallaviii kuttiye thirichu kodu varukaaaa... pallaviiiiiiiii chunkzzzznodu neethikattukaaaaa💪💪💪💪💪💪💪

  • @FIFAGAMER-zp2sj
    @FIFAGAMER-zp2sj 2 года назад +197

    ഉത്തമൻ ചേട്ടൻ പോയാൽ ശെരിക്കും സങ്കടമാണ് 😭
    കാരണം ഉത്തമന്റെ സ്ഥാനത്ത് അത്രയും ചേർച്ചയുള്ള ഒരുകലാകാരൻ ശ്രീകുമാർ ച്ചേട്ടൻ മാത്രമാണ്💖💖

    • @vas2010uclan
      @vas2010uclan 2 года назад +3

      സുമേഷ് ആയി അഭിനയിക്കുന്നവന്റെ വെറുപ്പിക്കൽ. ഇല്ലെങ്കിൽ സീരിയൽ സൂപ്പറാണ്. അവന്റെ അലർച്ചയും വൃത്തികെട്ട സംസാരവും വെറുപ്പിക്കുന്നു. ഉപ്പും മുളകിലും ബാലു ചെയ്തത് പോലെ എല്ലാരേയും വെറുപ്പിക്കുന്ന ഇവാൻ കാരണം ഈ സീരിയൽ നശിക്കും

    • @vas2010uclan
      @vas2010uclan 2 года назад +2

      കൂലിക്കു ആളെ വച്ച് പുകഴ്ത്തൽ കമന്റുകൾ ഇടുവിക്കുന്ന റാഫി തന്നെ കില്ലാഡി. അവനെ തള്ളിത്തള്ളി അങ്ങ് ആകാശത്തു കൊണ്ട് വച്ചേക്കുന്ന കൂലി കമന്റ് എഴുത്തുകാർ. ലജ്ജ ഇല്ലേ കഷ്ടം.

    • @TOM-rs4nx
      @TOM-rs4nx 2 года назад +17

      @@vas2010uclan അവൻ ഉള്ളോൻഡ് മാത്രം ഇത് കാണുന്നെ 😂

    • @petkitmalappuram8417
      @petkitmalappuram8417 2 года назад

      200 ആവാൻ സഹായിക്കുമോ plz

    • @shamils7998
      @shamils7998 2 года назад

      Crct

  • @hannaanimesh7035
    @hannaanimesh7035 2 года назад +32

    ഞാൻ ഇതുവരെ കണ്ടിട്ടുള്ള രസകരമായ എപ്പിസോഡാണിത്

  • @lifestyleofayruz3497
    @lifestyleofayruz3497 2 года назад +50

    ഈ സീരിയൽ മാത്രം കാണുള്ളൂ അത്രക്ക് ഇഷ്ടമാണ് 💕💕

  • @Sa.niyaaahhh__
    @Sa.niyaaahhh__ 2 года назад +19

    കുത്തിതിരിപ് ഉണ്ടാകുന്ന സുമയാണ് My Hero 🥰🥰🥰🥰🥰🥰

  • @amaldev721
    @amaldev721 2 года назад +114

    ❤️ *എല്ലാവരും വരുന്ന Eposideന്നു വേണ്ടി ഞങ്ങൾ കട്ട Waiting ആണ്* ❤️🔥

  • @dilshathasni4044
    @dilshathasni4044 2 года назад +43

    പാവം ഉത്തമൻചേട്ടന്റെ പ്രാവുകൾ ഒറ്റക്കായി 🥺

  • @_ammuuuz5574
    @_ammuuuz5574 2 года назад +161

    ഇവരെല്ലാം ഇപ്പൊ ഒരു Family പോലെ ആണ്🦋❤️

    • @vas2010uclan
      @vas2010uclan 2 года назад +1

      സുടാപ്പി റാഫി മാത്രം മതി എന്ന മട്ടിലാണ് ഈ സീരിയലിന്റെ പോക്ക്. അതുകൊണ്ടാണ് നല്ല നടീനടന്മാർ എല്ലാം ഇട്ടിട്ടു പോകുന്നത്. സുടാപ്പി റാഫി കൂലിക്ക് ആളെ വച്ച് അവനു വേണ്ടി കമന്റ് ഇടിച്ചു ആളാകാൻ നോക്കുന്ന പരനാറി സുടാപ്പി

    • @vas2010uclan
      @vas2010uclan 2 года назад +1

      യൂട്യൂബിൽ എപ്പിസോഡ് വന്നാൽ ഉടൻ കുറെ ആളുകൾ "സുമേഷ് പൊളി" "സുമേഷ് സൂപ്പർ" , "റാഫി ഉയിർ" , "റാഫിക്ക സൂപ്പർ" എന്നൊക്കെ ഇയാളെ വാനോളം പുകഴ്ത്തി കമന്റുകൾ ഇടും. എല്ലാ പ്രാവശ്യവും ഒരേ പേരുകാർ തന്നെയാണ്. ഒന്നോ രണ്ടോ കമ്പയൂട്ടറുകളിൽ നിന്നാണ് എല്ലാ കമന്റുകളും വരുന്നത്. അതായത് പൈസ കൊടുത്ത് ഏജൻസിയെ കൊണ്ട് പുകഴ്ത്തി പറയിക്കുന്നു. ആരെങ്കിലും എതിർത്ത് പറഞ്ഞാൽ അവരെ പച്ച തെറി വിളിച്ചു ഓടിക്കും. റാഫിയുടെ ഗുണ്ടകൾ പണം വാങ്ങി ചെയ്യുന്ന പണിയാണ്. എടാ റാഫി, ഇതൊക്കെ പഴയ നമ്പറാണ്. ഇതൊന്നും കാണിച്ചു ആരെയും പറ്റിക്കാൻ നോക്കല്ലേ

    • @mallutrollsworld8425
      @mallutrollsworld8425 2 года назад

      ruclips.net/video/D7xK6hz1ahM/видео.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...🤣

    • @heyyyyyyyy-gz5nd
      @heyyyyyyyy-gz5nd 2 года назад +3

      @@vas2010uclan iyaal ella commentinum rply ithu thanne alle

    • @faizalfaizal4634
      @faizalfaizal4634 2 года назад

      Hi

  • @krishnendus3146
    @krishnendus3146 2 года назад +24

    Le suma: മര്യാദയ്ക്ക് പറയടി അങ്ങോട്ട് അല്ലെങ്കിൽ അടുക്കള ഇരിക്കണ ലഡു മോത്തോം ഞാൻ എടുത്തു തിന്നും😂😅

  • @mubashirmubrooz6800
    @mubashirmubrooz6800 2 года назад +144

    ലളിതമായും ശിവനും എപ്പോഴും combo പാക് ബോക്സ് തന്നെ❤️❤️❤️

    • @ayshu...8378
      @ayshu...8378 2 года назад +3

      Yessss..നാച്ചുറൽ ആക്ടിംഗ് രണ്ടാളുടേം

    • @Sivani_creations
      @Sivani_creations 2 года назад

      100 Akan sahayikkumo please 🙏 🙏🙏🙏

    • @Kailaz66
      @Kailaz66 2 года назад

      Aynn

    • @shamils7998
      @shamils7998 2 года назад

      Crct

    • @mallutrollsworld8425
      @mallutrollsworld8425 2 года назад

      ruclips.net/video/D7xK6hz1ahM/видео.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...🤣

  • @jabirzz4468
    @jabirzz4468 2 года назад +12

    ഇപ്പൊ ഈ പരിപാടി കാണാൻ..... ഒരു ഗുമ്മില്ല....
    ശംബു... സുമേഷ്....❤❤❤❤
    ഹീറോ

  • @amalya.s7288
    @amalya.s7288 2 года назад +18

    സുമേഷ് 😊😍😊😍

  • @user-mx5xu3vb3e
    @user-mx5xu3vb3e 2 года назад +37

    പല്ലി വരുന്ന episode waiting❤️

  • @Afx_media
    @Afx_media 2 года назад +95

    സുമേഷിനെയും സുമേഷിന്റെ അഭിനയത്തേയും ഇഷ്ടമുള്ളവർ ഉണ്ടോ ❤️❤️സുമേഷ് Love 😍😍

    • @vas2010uclan
      @vas2010uclan 2 года назад +1

      കൂലിക്കു ആളെ വച്ച് പുകഴ്ത്തൽ കമന്റുകൾ ഇടുവിക്കുന്ന റാഫി തന്നെ കില്ലാഡി. അവനെ തള്ളിത്തള്ളി അങ്ങ് ആകാശത്തു കൊണ്ട് വച്ചേക്കുന്ന കൂലി കമന്റ് എഴുത്തുകാർ. ലജ്ജ ഇല്ലേ കഷ്ടം.

    • @jacobthonichalil5372
      @jacobthonichalil5372 Год назад

      ഉണ്ട്

    • @KuriannccItty
      @KuriannccItty Год назад

      Hdjcncbvnvk j

    • @KuriannccItty
      @KuriannccItty Год назад

      c@@jacobthonichalil5372

  • @abdulkalamazad7201
    @abdulkalamazad7201 2 года назад +12

    Muthashi poli 😍⚡♥️

    • @APPU_EFX_1
      @APPU_EFX_1 2 года назад

      Enne support cheyyumo please

  • @amviy
    @amviy 2 года назад +18

    സുമേഷിന്റെ.......... എല്ലാം.... Atitude.... ആമിയ്ക്.. കിട്ടി.
    ആമി ഫാൻസ്‌ ആരും ഇല്ലേ...

  • @Subaida2024
    @Subaida2024 2 года назад +4

    Poli 🤩🤩🤩🤩🥰🥰🥰😍😍😍😍
    Chakkappazham fans undo🥰🥰😍😍

  • @minnasinanuminnasinanu4304
    @minnasinanuminnasinanu4304 2 года назад +16

    Susmesh painkali uyir💖

  • @ajimon994
    @ajimon994 2 года назад +22

    Chakkapazham fans..!! ❤️😍😍😍😍

  • @kannan7
    @kannan7 2 года назад +250

    എല്ലാ ദിവസവും FIRST ആകണം എന്നു ആഗ്രഹിക്കും പക്ക്ഷേ അത് ഒരിക്കലും നടക്കില്ല അതാണ് അതിന്റെ ഒരു BUTY⚡️

    • @broblackff5970
      @broblackff5970 2 года назад +4

      ഞാനും 😅

    • @beawtywold123
      @beawtywold123 2 года назад +2

      @JebiN Baby 110 ആകാൻ സഹായിക്കൂലെ

    • @beawtywold123
      @beawtywold123 2 года назад +2

      @@broblackff5970 110 ആകാൻ സഹായിക്കുലേ

    • @mdtech1662
      @mdtech1662 2 года назад

      @@beawtywold123 enne cheyyamo thrichum cheyyam

    • @vas2010uclan
      @vas2010uclan 2 года назад +1

      സുടാപ്പി റാഫി മാത്രം മതി എന്ന മട്ടിലാണ് ഈ സീരിയലിന്റെ പോക്ക്. അതുകൊണ്ടാണ് നല്ല നടീനടന്മാർ എല്ലാം ഇട്ടിട്ടു പോകുന്നത്. സുടാപ്പി റാഫി കൂലിക്ക് ആളെ വച്ച് അവനു വേണ്ടി കമന്റ് ഇടിച്ചു ആളാകാൻ നോക്കുന്ന പരനാറി സുടാപ്പി

  • @meghamayoogha7043
    @meghamayoogha7043 2 года назад +29

    Ice cream പോലെ ഇരിക്കുന്ന പിങ്കി യൂടെ മനസ്സ് എന്തേ ആരും മനസ്സിലാക്കിയില്ല 😂😂😘😘😁😁

    • @Sivani_creations
      @Sivani_creations 2 года назад

      100 Akan sahayikkumo please 🙏🙏🙏🙏

  • @saleenahaseeb9334
    @saleenahaseeb9334 2 года назад +52

    ഇന്ന് ഭയങ്കര സ്നേഹമാണല്ലോ ശിവനും പൈങ്കിളി യോട് 😍😍😍😍❤❤❤

    • @mallutrollsworld8425
      @mallutrollsworld8425 2 года назад

      ruclips.net/video/D7xK6hz1ahM/видео.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...

    • @vas2010uclan
      @vas2010uclan 2 года назад

      വിമര്ശിക്കുന്നവre റാഫിയുടെ ഗുണ്ടകൾ പച്ചത്തെറി വിളിക്കുന്ന കഥകൾ കേട്ടിട്ടുണ്ട്. എല്ലാരും പേടിച്ചു മിണ്ടാത്തതാണ് ബ്രോ

  • @kashifminhaj4450
    @kashifminhaj4450 2 года назад +12

    Painkili 😍😍😍😍😍
    Sumesh ❤❤❤❤❤
    Chakkapayam 😍❤😍❤😍❤

  • @MAX-ri3bu
    @MAX-ri3bu 2 года назад +11

    ഉമ്മ സീൻ👌🤣🤣🤣

  • @papasangel4239
    @papasangel4239 2 года назад +70

    Chakkapazham Addicted 😘😍

    • @Sivani_creations
      @Sivani_creations 2 года назад

      100 Akan sahayikkumo please 🙏🙏🙏

    • @mallutrollsworld8425
      @mallutrollsworld8425 2 года назад

      ruclips.net/video/D7xK6hz1ahM/видео.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...🤣

    • @vas2010uclan
      @vas2010uclan 2 года назад

      വിമര്ശിക്കുന്നവre റാഫിയുടെ ഗുണ്ടകൾ പച്ചത്തെറി വിളിക്കുന്ന കഥകൾ കേട്ടിട്ടുണ്ട്. എല്ലാരും പേടിച്ചു മിണ്ടാത്തതാണ് ബ്രോ

  • @soccer_17_22
    @soccer_17_22 2 года назад +154

    അപ്പോഴേക്കും സുമേഷിന്റെ പ്രശ്നം എല്ലരും മറന്നോ ഇതെന്ത് thyr 😂😂

    • @vas2010uclan
      @vas2010uclan 2 года назад +1

      സുഡാപികളുടെ മsssദ്രssസ തെറി വന്നു തുടങ്ങി. റാഫിയുടെ ഗുണ്ടകളുടെ പച്ചത്തെറി വരുന്നേ... എല്ലാരും ഓടിക്കോ

    • @FathimathulFayidaMP
      @FathimathulFayidaMP 2 года назад +3

      @@vas2010uclan wht man

    • @onic9623
      @onic9623 2 года назад +6

      Sumeshinte prasham already solved 😂 kazhinja videoyude last undalloo

    • @basithbaaz5250
      @basithbaaz5250 2 года назад +4

      @@vas2010uclan andi ezheech poday

    • @hafeenafaisal1714
      @hafeenafaisal1714 2 года назад

      Soccer enthaan paranjeth manasalaayilla

  • @Chapuh.
    @Chapuh. 2 года назад +34

    എല്ലാവരും വരുന്ന എപ്പിസോടിന് കട്ട വെയ്റ്റിംഗ് ❤❤

  • @onion2674
    @onion2674 2 года назад +64

    എല്ലാവരും വരുന്ന എപ്പിസോഡിന് കട്ട വെയിറ്റിംഗ് 😍😍😍😍😍😍😍

    • @vas2010uclan
      @vas2010uclan 2 года назад +1

      യൂട്യൂബിൽ എപ്പിസോഡ് വന്നാൽ ഉടൻ കുറെ ആളുകൾ "സുമേഷ് പൊളി" "സുമേഷ് സൂപ്പർ" , "റാഫി ഉയിർ" , "റാഫിക്ക സൂപ്പർ" എന്നൊക്കെ ഇയാളെ വാനോളം പുകഴ്ത്തി കമന്റുകൾ ഇടും. എല്ലാ പ്രാവശ്യവും ഒരേ പേരുകാർ തന്നെയാണ്. ഒന്നോ രണ്ടോ കമ്പയൂട്ടറുകളിൽ നിന്നാണ് എല്ലാ കമന്റുകളും വരുന്നത്. അതായത് പൈസ കൊടുത്ത് ഏജൻസിയെ കൊണ്ട് പുകഴ്ത്തി പറയിക്കുന്നു. ആരെങ്കിലും എതിർത്ത് പറഞ്ഞാൽ അവരെ പച്ച തെറി വിളിച്ചു ഓടിക്കും. റാഫിയുടെ ഗുണ്ടകൾ പണം വാങ്ങി ചെയ്യുന്ന പണിയാണ്. എടാ റാഫി, ഇതൊക്കെ പഴയ നമ്പറാണ്. ഇതൊന്നും കാണിച്ചു ആരെയും പറ്റിക്കാൻ നോക്കല്ലേ

    • @vas2010uclan
      @vas2010uclan 2 года назад

      കൂലിക്കു ആളെ വച്ച് പുകഴ്ത്തൽ കമന്റുകൾ ഇടുവിക്കുന്ന റാഫി തന്നെ കില്ലാഡി. അവനെ തള്ളിത്തള്ളി അങ്ങ് ആകാശത്തു കൊണ്ട് വച്ചേക്കുന്ന കൂലി കമന്റ് എഴുത്തുകാർ. ലജ്ജ ഇല്ലേ കഷ്ടം.

    • @rockbeat2.171
      @rockbeat2.171 2 года назад

      Ningal aal poliyaanallo

    • @mallutrollsworld8425
      @mallutrollsworld8425 2 года назад

      ruclips.net/video/D7xK6hz1ahM/видео.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...🤣

  • @MaDbiKeR.
    @MaDbiKeR. 2 года назад +21

    സുമേഷും 😍😍😍പൈങ്കിളിയും😘😘😘😘😘

  • @rajeenam4808
    @rajeenam4808 2 года назад +9

    ലളിതമായുടെ സ്വർന്നവള അറിയണം എന്നുള്ളവർ

  • @favas2949
    @favas2949 2 года назад +14

    ചക്കപ്പഴത്തിൽ എല്ലാവരും പോളിയാണ് പ്രതെകിച് സുമേഷ് 🥰🥰🥰🥰🥰🥰🥰🥰🥰❤❤

  • @amviy
    @amviy 2 года назад +13

    റാഫി (സുമേഷ് )........ ❤
    നമ്മുടെ സ്വന്തം.. കൊട്ടാരക്കരകാരൻ

  • @alhaalha4123
    @alhaalha4123 2 года назад +18

    പ്രാവുകളെ കാണുമ്പോൾ എന്തോ വയങ്കര വിഷമം പോലെ...!!🥺
    ഉത്തമൻ❤️🥺

  • @greenshotkichu
    @greenshotkichu 2 года назад +19

    Oru day pollum modangdha kanunvare
    Like adi
    👇

  • @KANNAPPANYT
    @KANNAPPANYT 2 года назад +6

    Sumayum painkiliyum adi aanelum sneham aan 🥰

  • @yadhukrishna2100
    @yadhukrishna2100 2 года назад +18

    അച്ഛൻ And പൈങ്കിളി.... ചേച്ചി.. ❤❤❤❤❤..... 🥰🥰🥰

  • @sibin7706
    @sibin7706 2 года назад +42

    ചക്കപ്പഴം എന്ന് ഓർക്കുമ്പോൾ സുമേഷിന്റെ മുഖം ഓർമ വരുന്നവർ ലൈക്ക്👍🏻
    ബാക്കിയുള്ളവർ എന്താണ് എന്ന് കമന്റ്‌

  • @albinandaleena3945
    @albinandaleena3945 2 года назад +24

    Chakkappazham fans like addi 👇👍👍👍👍👍

  • @Chapuh.
    @Chapuh. 2 года назад +33

    സുമേഷ് എവിടെ പരിപാടി അവതരിപ്പിച്ചിച്ചാലും അത് അത് പാവറാകും
    സുമേഷ് ഉയർ 🔥🔥🔥

    • @vas2010uclan
      @vas2010uclan 2 года назад +1

      കൂലിക്കു ആളെ വച്ച് പുകഴ്ത്തൽ കമന്റുകൾ ഇടുവിക്കുന്ന റാഫി തന്നെ കില്ലാഡി. അവനെ തള്ളിത്തള്ളി അങ്ങ് ആകാശത്തു കൊണ്ട് വച്ചേക്കുന്ന കൂലി കമന്റ് എഴുത്തുകാർ. ലജ്ജ ഇല്ലേ കഷ്ടം.

    • @usmishal9992
      @usmishal9992 2 года назад +9

      @@vas2010uclanninak abinayikaan ariyodoo
      Aadyam nee thanne chindik nee aro paranjitt Oru comment thanne copy cheyth ellaa comments ilum idaan lagga ille

    • @ajithy8894
      @ajithy8894 2 года назад +6

      @@vas2010uclan നി ആരാടാ കോപ്പെ കോറേ നേരും ആയല്ലൊ ഒരു കമന്റ് ഇട്ട് വെറിപ്പിക്കുന്നത്

    • @mallutrollsworld8425
      @mallutrollsworld8425 2 года назад

      ruclips.net/video/D7xK6hz1ahM/видео.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...

  • @amaldev721
    @amaldev721 2 года назад +25

    ❤️ *ഉത്തമൻ ചേട്ടനെയും ആശ ചേചിയെയും മിസ്സ് ചെയ്യുന്നു* 😒😞😢😭

  • @sruthims5970
    @sruthims5970 2 года назад +60

    Innathe episode comedy ayitond🤣🤣

    • @BadBoy-wm6sp
      @BadBoy-wm6sp 2 года назад +1

      സുമ പൊളി

    • @mallutrollsworld8425
      @mallutrollsworld8425 2 года назад

      ruclips.net/video/D7xK6hz1ahM/видео.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...🤣

  • @rdsparava6553
    @rdsparava6553 2 года назад +9

    Rafi ikkaye ishtamullavar adi like❤️❤️

  • @shyniramachandran7810
    @shyniramachandran7810 2 года назад +6

    ശിവൻ ചേട്ടൻ താടി ഒകെ വെട്ടി ചുള്ളനായിയല്ലോ 😉

  • @anuvinu1740
    @anuvinu1740 2 года назад +19

    എന്റെ എല്ലാ ചക്കപ്പഴം പ്രേക്ഷകർക്കും 🤩😍😍🥰 നല്ലൊരു ദിനം നേരുന്നു 🥰🥰🤘👌👌😍😍

    • @mallutrollsworld8425
      @mallutrollsworld8425 2 года назад

      ruclips.net/video/D7xK6hz1ahM/видео.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...🤣

  • @janeeshpk9661
    @janeeshpk9661 2 года назад +22

    ചക്കപ്പഴം ആരാധകൻ 🤗🤗🤗 ഇഷ്ടം കൂടി കൂടി വരുന്നു,, ചക്കപ്പഴം കാണാൻ തന്നെ ഭയങ്കര ഇഷ്ടമാണ്

    • @vas2010uclan
      @vas2010uclan 2 года назад

      കൂലിക്കു ആളെ വച്ച് പുകഴ്ത്തൽ കമന്റുകൾ ഇടുവിക്കുന്ന റാഫി തന്നെ കില്ലാഡി. അവനെ തള്ളിത്തള്ളി അങ്ങ് ആകാശത്തു കൊണ്ട് വച്ചേക്കുന്ന കൂലി കമന്റ് എഴുത്തുകാർ. ലജ്ജ ഇല്ലേ കഷ്ടം.

    • @നെഗറ്റീവോളി-യ9ച
      @നെഗറ്റീവോളി-യ9ച 2 года назад

      മമൂക്ക ഫാൻ അല്ലെ 😂😂തീട്ടം കണ്ടാലും സ്വർണ്ണം ആണെന്ന് തോന്നുന്ന വാണം

    • @janeeshpk9661
      @janeeshpk9661 2 года назад

      @@നെഗറ്റീവോളി-യ9ച നെഗറ്റീവ് മാത്രം പറയരുത് മൈരേ

    • @janeeshpk9661
      @janeeshpk9661 2 года назад

      @@vas2010uclan ഞാൻ ഒരു വ്യക്തിയെ പൊക്കി പറഞ്ഞിട്ടില്ല, എനിക്ക്പരമ്പര, ഇഷ്ടമാണ്, നിങ്ങൾക്ക്,ഇഷട്ടമിലെങ്കിൽ, എന്തിനാണ് കാണുന്നത്, അത്രേയുള്ളൂ

  • @nazwaanemoz4499
    @nazwaanemoz4499 2 года назад +35

    Rafi ikkaade perfomance level 😍👌🏼

  • @fastandfurious4501
    @fastandfurious4501 2 года назад +14

    18:28 ഉത്തമൻ മരിച്ചു എന്ന് വല്ലതും ആണോ. എന്തായാലും പുള്ളി ഇനി വരൂല😫

  • @robbn.
    @robbn. 2 года назад +46

    ഇപ്പോ കുറച്ച് episode ആയിട്ട് last ഹമ്മേ എന്ന് പറഞ്ഞു കൊണ്ട് ഒരു ഓട്ടം അതാണ് ഇപ്പോ main😅💯🌝

  • @thv3327
    @thv3327 2 года назад +10

    ചക്ക പഴം സൂപ്പർ ♥️♥️♥️♥️

  • @AbdulRauf.
    @AbdulRauf. 2 года назад +59

    *പൈങ്കിളി സുമേഷ് combo ഇഷ്ടമുള്ളവർ ഉണ്ടോ😍❤️✌️*

    • @Sivani_creations
      @Sivani_creations 2 года назад

      100 Akan sahayikkumo please 🙏🙏🙏🙏🙏

  • @sssmm120
    @sssmm120 2 года назад +10

    ഉത്തമൻ ചേട്ടനെ miss ചെയ്യുന്നു. എന്നാലും ആര് പോയാലും സുമേഷ് ഉണ്ടെങ്കിൽ പരിപാടി കാണും.

  • @nawawinnoor3636
    @nawawinnoor3636 2 года назад +42

    പൊളി ❤😍😍

  • @king_army304
    @king_army304 2 года назад +6

    #സുമേഷ് ഉയിർ ❤️🤩

  • @salman9081
    @salman9081 2 года назад +4

    പൈങ്കിളിന്റെ അഭിനയം സൂപ്പർ 👍

  • @binshadsanu8740
    @binshadsanu8740 2 года назад +13

    ഏത് റോൾ കൊടുത്താലും നന്നായി അഭിനയിക്കുന്ന പൈകിളിക്ക് ഫാൻസ്‌ illee

  • @shamnashamna4047
    @shamnashamna4047 2 года назад +15

    Chakkappazham 👍👍👍

  • @me1220
    @me1220 2 года назад +7

    Chakkappazham Sthiram prashakar ethra perund ene pole ❤️

  • @noulabinthshafi6944
    @noulabinthshafi6944 2 года назад +23

    Chakkappazham uyir ❤️❤️❤️

  • @rzgaming9841
    @rzgaming9841 2 года назад +12

    Shivan ഉമ്മവെച്ച് ആ seen 🤣🤣🤣

  • @user-mx5xu3vb3e
    @user-mx5xu3vb3e 2 года назад +42

    അടുത്ത episode കട്ട waiting
    പല്ലവി😂😢

    • @Sivani_creations
      @Sivani_creations 2 года назад

      100 Akan sahayikkumo please 🙏🙏🙏🙏

    • @vas2010uclan
      @vas2010uclan 2 года назад +1

      കൂലിക്കു ആളെ വച്ച് പുകഴ്ത്തൽ കമന്റുകൾ ഇടുവിക്കുന്ന റാഫി തന്നെ കില്ലാഡി. അവനെ തള്ളിത്തള്ളി അങ്ങ് ആകാശത്തു കൊണ്ട് വച്ചേക്കുന്ന കൂലി കമന്റ് എഴുത്തുകാർ. ലജ്ജ ഇല്ലേ കഷ്ടം.

    • @khaleelrahman2798
      @khaleelrahman2798 2 года назад

      @@vas2010uclan കാണണ്ട മിസ്റ്റർ

    • @mallutrollsworld8425
      @mallutrollsworld8425 2 года назад

      ruclips.net/video/D7xK6hz1ahM/видео.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...

  • @abdulkhader1878
    @abdulkhader1878 2 года назад +4

    Nalathe episodil rishikeesh apoopan varumaayirikkum
    Chumech maman fans😻😻😁😘

  • @malluanonymous9801
    @malluanonymous9801 2 года назад +43

    ഇന്ന് അച്ഛമ്മ ആണേ സ്കോർ ചെയ്തത് 😂😂

    • @BadBoy-wm6sp
      @BadBoy-wm6sp 2 года назад

      അപ്പോൾ കൊടുത്ത ഉമ്മ തിരിച്ചു ചോദിച്ച സുമേഷോ

    • @liyashifa6696
      @liyashifa6696 2 года назад +1

      @@BadBoy-wm6sp super👌

    • @BadBoy-wm6sp
      @BadBoy-wm6sp 2 года назад

      @@liyashifa6696 👍👍👍

  • @thasninavas5485
    @thasninavas5485 2 года назад +6

    inn achamma polichh😂😍

  • @husnauvaizz3596
    @husnauvaizz3596 2 года назад +8

    സുമേഷ് അടിപൊളി ആക്ടിങ് ആണ് 💖🥰പൈങ്കിളി ഇന്ന് നല്ല സുന്ദരി ആയിക്കുണല്ലോ ✨️🥳

  • @Ahammad301
    @Ahammad301 2 года назад +7

    7:27 പൈങ്കിളിക്ക് ചിരിവന്നത് ആരേലും കണ്ടോ 😄

  • @R_1shal
    @R_1shal 2 года назад +9

    അവസാനം ആശ എന്താണോ പറഞ്ഞത്🙃
    അവസാനം ട്വിസ്റ്റ്😝😝💢💢❣️❣️❣️❣️

  • @muhammadvasil1169
    @muhammadvasil1169 2 года назад +17

    Poli 😁😁😁🤭🤭 ചിരിച്ചു ഒരു vazhiyayi

  • @anandu7487
    @anandu7487 2 года назад +14

    ഉപ്പും മുളകും:- ലൈക്‌❤
    ചക്കപ്പഴം :- കമന്റ്‌❤

  • @Gamer_Jc668
    @Gamer_Jc668 2 года назад +6

    ഞായറാഴ്ചയും ചക്കപ്പഴം വേണം

  • @applesafdu923
    @applesafdu923 2 года назад +5

    ഉത്തമൻ ചേട്ടനെയും പല്ലിയെയും ആശ ചേച്ചിയെയും miss ചെയ്യുന്നവർ undo

  • @fathimmahh
    @fathimmahh 2 года назад +5

    കേരള ബ്ലാസ്റ്റേസ് 👍💛

  • @user-zq3fi5bd4m
    @user-zq3fi5bd4m 2 года назад +11

    ചെറിയ സീൻ കിട്ടിയാൽ അത് തകർക്കുന്ന അച്ഛമ്മയാണ് എന്റെ ഹീറോ 🔥

  • @sajithanoushad9791
    @sajithanoushad9791 2 года назад +24

    എല്ലാവരും വരുന്ന എപ്പിസോഡിന് കട്ട വെയ്റ്റിംഗ്

  • @sarammathomas6884
    @sarammathomas6884 2 года назад +12

    Chakapazham ellarum poliyannu ❤️❤️❤️😘

  • @priyadomy
    @priyadomy 2 года назад +2

    Lalitha looking good 👍
    Sivan and lalitha sneham kollam ketto..p🤩😍🥰

  • @albinandaleena3945
    @albinandaleena3945 2 года назад +6

    Sumesh addi poli mass clever man sumesh hero poli 🤩🤩🤩👍👍🥳🥳🥳🤑🤑🤑🤑

  • @SalmaShihab50
    @SalmaShihab50 2 года назад +6

    11:29 athinnu yentho venam aniya
    athayathu chechi 😂😂😂😂😂

    • @apstatus55
      @apstatus55 2 года назад

      Thnx ee time Stamp thappuyayirunnu🤗

  • @hamiivlogyoutubechannal1117
    @hamiivlogyoutubechannal1117 2 года назад +32

    ഉത്തമനും ആശയും പോയി സങ്കടം ഉള്ളവർ like adi

    • @vas2010uclan
      @vas2010uclan 2 года назад

      വിമര്ശിക്കുന്നവre റാഫിയുടെ ഗുണ്ടകൾ പച്ചത്തെറി വിളിക്കുന്ന കഥകൾ കേട്ടിട്ടുണ്ട്. എല്ലാരും പേടിച്ചു മിണ്ടാത്തതാണ് ബ്രോ

  • @adithyaa...7971
    @adithyaa...7971 2 года назад +8

    Chettathi & Baby Varunna Episodinu Katta Waiting😍🤩

  • @editingunique4858
    @editingunique4858 2 года назад +10

    സുപ്രിയ യുടെ വരവ് കാത്ത് ആരൊക്കെ കാത്തിരിക്കുന്നുണ്ട് 😜

  • @cristainoboy613
    @cristainoboy613 2 года назад +5

    ആരൊക്കെ വന്നാലും പോയാലും ലളിതമാ fan❤️❤️❤️

  • @shaficpcp3725
    @shaficpcp3725 2 года назад +11

    Inn ini entu prashnam aano aavo
    I like chakkappazham ❤️

  • @earlybirds8686
    @earlybirds8686 2 года назад +7

    ആമി ഇപ്പൊ പൊളിയാ സുമേഷിനെ പോലെ 😂

  • @abdulkhadar2492
    @abdulkhadar2492 2 года назад +6

    Woww..Kidu Episode😍😍

  • @mubashirmubrooz6800
    @mubashirmubrooz6800 2 года назад +40

    പൈങ്കിളിയുടെയും സുമേഷിൻ്റെഉം അടി കാണാൻ വന്നവർ ആരൊക്കെ❤️🔥🔥

    • @vas2010uclan
      @vas2010uclan 2 года назад +1

      കൂലിക്കു ആളെ വച്ച് പുകഴ്ത്തൽ കമന്റുകൾ ഇടുവിക്കുന്ന റാഫി തന്നെ കില്ലാഡി. അവനെ തള്ളിത്തള്ളി അങ്ങ് ആകാശത്തു കൊണ്ട് വച്ചേക്കുന്ന കൂലി കമന്റ് എഴുത്തുകാർ. ലജ്ജ ഇല്ലേ കഷ്ടം.

  • @Anavadhyaa
    @Anavadhyaa 2 года назад +5

    എന്ത് വന്നാലും അതു നേരിടുന്ന
    മ്മടെ സുമ പൊളിയാ..👽
    My hero is sumesh...❤

  • @muhammedrazynazirk.m.c1940
    @muhammedrazynazirk.m.c1940 2 года назад +3

    Thag King😎⚡ അച്ഛമ്മ.