കിടിലൻ ഫിറോസിനെ റോസ്റ്റ് ചെയ്തു ലാലേട്ടൻ|Kidilam Firoz Roasted|BiggBoss MalayalamSeason3 Episode#70

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 119

  • @godislove3014
    @godislove3014 3 года назад +151

    ഫിറോസ് പബ്ളിസിറ്റിയ്ക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്...അയാളുടെ സംസാരത്തിനിടയ്ക്ക് ചാരിറ്റി എപ്പോഴും കടന്നുവരുന്നു..വലതുകൈചെയ്യുന്നത് ഇടതുകൈയറിയരുത്..അതാണ് ദൈവംകാണുന്ന ചാരിറ്റി..

    • @tharasree1354
      @tharasree1354 2 года назад

      Correct

    • @kishorec8941
      @kishorec8941 2 года назад

      Neril ariyam kaanikkunna karyangal ellam fraud maatram.. Charity alla kopa ivan athinte maravil undakendath ellam undaki verum fraud pakka fraud...

    • @anupamaks7284
      @anupamaks7284 2 года назад +3

      ഇപ്പോഴും അയാൾ അത് ചെയ്യുന്നു... അന്ന് പറഞ്ഞ സനാഥലയം പുള്ളി തുടങ്ങി കേട്ടോ... അയാളുടെ ചാരിറ്റി ഒരുപാട് പേർക്ക് അറിയാവുന്നത് കൊണ്ടാണു ഒരുപാട് പേർ സഹായങ്ങൾ നൽകുന്നത്... June 1 nu മാനന്തവാടി യിലേ ഒരുപാട് കുട്ടികൾക്ക് സ്ക്കൂൾ ബാഗും പഠനോപകരണങ്ങളും കൊടുത്തു..
      വെറുതേ ഒരാളെ കളിയാക്കല്ലെ സുഹൃത്തെ

  • @sarithajayanj5021
    @sarithajayanj5021 3 года назад +109

    ഈ എപ്പിസോഡ് അടിപൊളി ആണ്.. എയറിൽ കിടിലൻ നിൽക്കുന്ന കാഴ്ച വളരെ മനോഹരം

  • @ashapillai2416
    @ashapillai2416 3 года назад +104

    ഫിറോസ് ഫേക്ക്

  • @sindhukr116
    @sindhukr116 3 года назад +59

    "I forgive him not because he means it, but my inner peace is more important", words of brave n intelligent girl.
    To this day, I have never been able to forgive firoz for what he said, also ramzan for throwing the slipper. Whatever these two guys achieve will be on the tears of others, not on their talents.

    • @positivity798
      @positivity798 2 года назад +2

      Still now I won't forgive kidilam firoz.

  • @deepthijomon5613
    @deepthijomon5613 3 года назад +114

    Dimphal is a brave girl

  • @rahulravi9291
    @rahulravi9291 3 года назад +93

    ലാലേട്ടൻ ഒരേ പൊളി .... Uff 🔥🔥🔥 തീ ......
    ഫിറോസിനെ കൊണ്ട് തന്നെ മാപ്പ് പറയിപ്പിച്ചു ഫിറോസ് കുറെ വാചകകസർത്ത് നടത്താൻ ശ്രമിച്ചു പക്ഷേ ലാലേട്ടൻ ഒരേ വേറെ ലെവൽ.....
    Dimapal 💖 such a good person....

  • @AASH.23
    @AASH.23 3 года назад +211

    ഇവനൊന്നും ചാരിറ്റി ചെയ്യാൻ ഉള്ള യോഗ്യത ഇല്ലാ

    • @adithyankalarikkal
      @adithyankalarikkal 3 года назад +5

      Enikkayale ottum ishtamalla but charity cheyyan yogyatha illa ennu parayan mathram valya kodum paapam onnum angeru cheythittonnumilla
      Enthokke aanelum adheham orupadu perkku aaswasamanu

    • @blesson4436
      @blesson4436 3 года назад +2

      Crrt

    • @MasterSahlu
      @MasterSahlu 3 года назад +7

      അതിന് യോഗ്യത ഒന്നും വേണ്ട.. ആർകെങ്കിലും ഉപകരിക്കട്ടെ

    • @MasterSahlu
      @MasterSahlu 3 года назад

      @Sushant Singh Rajput വിശ്വാസം അതല്ലേ എല്ലാം

    • @MasterSahlu
      @MasterSahlu 3 года назад

      @Sushant Singh Rajput അല്ല പിന്നെ😜🤭

  • @sajibaiju1931
    @sajibaiju1931 3 года назад +55

    Dimpal is the real pearson, super girl

  • @lissiantony5088
    @lissiantony5088 3 года назад +26

    Kudilam firos and kudilam sandya 😈😈😈😈😈

  • @davidc.d3349
    @davidc.d3349 3 года назад +47

    She is such an Angel and kind hearted person. Firoz couldn't understand what she went through in her life, may be. May God will help him to understand others.

  • @chanduputhichal176
    @chanduputhichal176 3 года назад +29

    Dimpal

  • @telmacorreya3577
    @telmacorreya3577 3 года назад +43

    We feel Fiross attitude is bad. Dimpal 's grace love to continue Fiross in bigg boss so never forget Dimpal. Please note Fiross in yr life. Love you Dimpal. ❤️❤️❤️❤️❤️

  • @jo-re3uw
    @jo-re3uw 3 года назад +33

    എഡിറ്റിംഗ് സിംഹമേ 🙏🙏🙏🙏🙏🙏

  • @AASH.23
    @AASH.23 3 года назад +22

    എഡിറ്റിംഗ് വേറെ ലെവൽ ചെയ്യാമായിരുന്നു

  • @abhishekhas556
    @abhishekhas556 3 года назад +32

    ലാലേട്ടൻ മാസ്സ്

  • @kukkurukooku1873
    @kukkurukooku1873 3 года назад +52

    നന്നായി 😡😡😡

  • @sajinsundaran3745
    @sajinsundaran3745 2 года назад +4

    ലാലേട്ടൻ വേറെ ലെവൽ
    പൊളി

  • @tprajalakshmi4169
    @tprajalakshmi4169 3 года назад +11

    Today we can so many people in the country are saying they are doing charity and social work. Only 5 or 10 percent are genuine there. Others in that name accumulating wealth for their family. We have to find out in what category Firoz is . Because those who really do charity or social service will not give propganda.. May God give them a good mind not to cheat others

  • @prathapchandranpillai1988
    @prathapchandranpillai1988 3 года назад +30

    ഒരു ചാരിറ്റി നടത്തുന്നവൻ ഇങ്ങനെ ഒരിക്കലും പെരുമാറാല്ലായിരുന്നു

  • @littlecreations5886
    @littlecreations5886 2 года назад +5

    Bgm um video um nalla matching😂😂🙏

  • @prathapchandranpillai1988
    @prathapchandranpillai1988 3 года назад +13

    ചെയുന്നവൻ വിളിച്ചു പറയില്ല

  • @gracytoms302
    @gracytoms302 3 года назад +16

    Seeing this video again and again to see how KUDILAN is scolded by Lal Sir... We are enjoying it ,. Shameless KUDILAN

  • @lifelongdreams241
    @lifelongdreams241 3 года назад +31

    DIMPAL 😍😍💝💝💝

  • @amalachu376
    @amalachu376 3 года назад +24

    കീടം ഫിറോസ് മറ്റുള്ളരെ സഹായിക്കുന്നത് പബ്ലിസിറ്റിക്കു വേണ്ടിത്തനെ അല്ലെങ്കിൽ എങ്ങനെ ആണ് ഡിമ്പാലിനെ ഇങ്ങനെ ഒക്കെ പറയാൻ പറ്റുന്നത് എല്ലാവരെയും ഒരുപോലെ കാണണം ഋതുനെ ഒന്നും പറയില്ലല്ലോ. ഡിമ്പാലിന്റെ ഒരു വാക്ക് മതിയായിരുന്നു നാണംകെട്ടു പുറത്ത് പോവാൻ. പിന്നേ നോബിക്കു ഒന്നിനും വയ്യാ അവനുവേണ്ടി കളിച്ചുകൊടുക്കാനും ക്യാപ്റ്റൻ ആക്കാനും ആളുണ്ട്. എന്നിട്ടെന്തേ ഡിമ്പലിനോട് അതൊന്നും ഇല്ലാതിരുന്നത്. കിടില പ്രവാചക ഒന്ന് പാവചിക്കാമോ ആരാണ് ബിഗ്‌ബോസ് വിന്നർ എന്നു.........

  • @shamnasmohd8430
    @shamnasmohd8430 3 года назад +66

    Effect itt nashipichu

  • @rajeesuresh8133
    @rajeesuresh8133 3 года назад +18

    Congratulations Dimpal Baal foo your brave decision 👍👍👍👍👍

  • @positivity798
    @positivity798 2 года назад +6

    I cried really hard for dimple. I will never forgive kidilam firoz in my life.

  • @abhijithms2149
    @abhijithms2149 3 года назад +8

    DIMPAL 🔥👑👑❤️

  • @joslinealexander6332
    @joslinealexander6332 3 года назад +15

    Dimpal ❤️❤️❤️👍🏻👍🏻👍🏻 KIDILAM🤮🤮🤮🤮🤮

  • @anjukunja1799
    @anjukunja1799 3 года назад +4

    Athanu dimpal muthumani

  • @abishnavjr5366
    @abishnavjr5366 2 года назад +3

    പറ്റിയ BGM🙏

  • @nizarnichu1139
    @nizarnichu1139 3 года назад +11

    LAL sir took him left right center 🤣

  • @Rahu..
    @Rahu.. 2 года назад +3

    പണ്ട് രജിത് sir ചെയ്തതിനേക്കാൾ വല്ല്യ തെറ്റാ ഫിറോസ് ചെയ്തത് എന്നിട്ടും അദ്ദേഹം തുടരണം എന്ന് പറഞ്ഞ ദിബിൾ... 👍

  • @vineethasubhash93
    @vineethasubhash93 2 года назад +2

    ലാലേട്ട ഇത് പോലെ ഒന്ന് prathikarik

  • @sujathankachan6567
    @sujathankachan6567 3 года назад +5

    👍👍👍🙏🙏🙏

  • @vinodsanthosh4986
    @vinodsanthosh4986 3 года назад +7

    Edit cheythavane kittiyirunnenkil 😡😡😡😡😡😡

  • @prathapchandranpillai1988
    @prathapchandranpillai1988 3 года назад +15

    ഇവൻ ചാരിറ്റി ചാരിറ്റി പറയുന്നു ഒന്നും ചെയ്യുന്നില്ല

    • @georgejohnson5725
      @georgejohnson5725 2 года назад

      athin adeham enthokke aan cheyyunath enn ningal nokkikond irikuvano? ayale nerit ariyavunnavark ariyam aa season kazhinj enthokke charity aa pulli cheythath enn! cheythayirunnu.. angerde bharyaykum makkalkum, 😂

  • @padmasatish8275
    @padmasatish8275 3 года назад +7

    Well done laletta.....hats off to you ❤️❤️❤️❤️❤️

  • @surajmohan.8615
    @surajmohan.8615 3 года назад +4

    Bgm eduth koothigil thiruk ty

  • @sheebageorgek280
    @sheebageorgek280 3 года назад +4

    Remove kudolan He hearted Dimpals father which caused to desth

  • @anjukunja1799
    @anjukunja1799 3 года назад +2

    Powli laletaaaa ummaaaaa

  • @kishorec8941
    @kishorec8941 2 года назад +2

    Firoz neril ariyavunnavark ariyam cheap publicity kku vendi enthokke cheiyyunnu etrayoo karyangal koode nadannavar paranjittund loka udayip firoz... Kure kashtapettu bigboss kittan...shundadiiiiii😂😂😂😂😂

  • @anjukunja1799
    @anjukunja1799 3 года назад +6

    Avante vaale pidikyan groupism team so cheep kidu bloody game

  • @sarangbalakrishnankp99
    @sarangbalakrishnankp99 3 года назад +3

    Firoz game kalichadanu ellavarum cheyunnathum athu thanne jeevithathil firoz cheythathu thettanu pakshe gamil alla nalloru manushyananadheham

  • @praveenv.s3640
    @praveenv.s3640 2 года назад +1

    Rofl 🤣 robin shd c this and lol. #bigbossmalayalam #bbms4

  • @lallukrishna4882
    @lallukrishna4882 2 года назад +1

    Apo Lalettanu ingnoke pryn ariyam alle?

  • @remamurali7714
    @remamurali7714 3 года назад +7

    Pling

  • @beenavs7619
    @beenavs7619 3 года назад +10

    ഫിറോസ് അങ്ങനെ തന്നെ വേണം കുറുക്കൻ

  • @jithumj1764
    @jithumj1764 3 года назад +19

    effect ichiri kuduthal alee

  • @anjukunja1799
    @anjukunja1799 3 года назад +2

    E paranjathellam evan kaanichittu Avan bakki ullavar aannu sympathy kaaniqnathu

  • @abhijithkrrishna431
    @abhijithkrrishna431 3 года назад +14

    പല ഇന്നോവേഷൻസും നടന്നു ടിവി എന്ന് പറയുന്നതും വീഡിയോഗ്രാഫി എന്ന് പറയുന്നതും ഇത്രയും പുരോഗമിച്ചത് ഇങ്ങനുള്ള ഡിഫക്ട്സ് ഒഴിവാക്കാനാണ്.. അപ്പൊ ഒരുത്തൻ മുഴുനീള വിഡിയോയിൽ ഈ അലംബൻ എഫ്ഫക്റ്റ് ഇട്ട്‌ സ്വന്തം വീഡിയോ തന്നെ കുളമാക്കി..
    എന്തുവാടേ

  • @subaidaali5596
    @subaidaali5596 3 года назад +4

    ഞാൻ ANADHALAYAM"പണിയാനാണ് ഇവിടെ vannirikkunnad

    • @anupamaks7284
      @anupamaks7284 2 года назад +2

      ചെയ്തിട്ടുണ്ട് 💌

  • @arnavkrishna5813
    @arnavkrishna5813 3 года назад +2

    Kudilan 3GGgG

  • @minimenon1880
    @minimenon1880 3 года назад +8

    Chjankyan foroz... Poyi paninokkeda...

  • @rocklandboys6953
    @rocklandboys6953 2 года назад

    🍎 apple firose air aaaya divasam..

  • @rejulashahin2601
    @rejulashahin2601 3 года назад +4

    njaan ethu edakidakk njaan kaanum

  • @ziyahayavlogsvlogs3603
    @ziyahayavlogsvlogs3603 2 года назад +1

    Ethram strong alla eppolathe Bigg boss

  • @anverpts8000
    @anverpts8000 3 года назад +11

    Ivan enthu charityya cheyyunne

  • @biju786
    @biju786 3 года назад +19

    Onnnu poode.... Rosting.. Unda..

    • @udithvk6002
      @udithvk6002 3 года назад

      😂

    • @aaronvarkeyhd
      @aaronvarkeyhd 3 года назад +2

      @@BondJFK ennu pavada fan.

    • @silpavijay8955
      @silpavijay8955 3 года назад +12

      @@aaronvarkeyhd vishakadal kidilan kattil firoz apple firoz kallatharam parayunna nilapadillatha paradhooshanam paranju life vech kalikkunna kidilan charity perum paranju sympathy vaanghi pokunnu

    • @aaronvarkeyhd
      @aaronvarkeyhd 3 года назад +2

      @@silpavijay8955 Sympathyo? Ente daivamme, sympathy vechu vote kittunnath kidillan ennu oratta comment illa. Pulli nallayitt game kalikum

    • @renicherian2951
      @renicherian2951 3 года назад +2

      Evida pokendathu

  • @bavaraheem6291
    @bavaraheem6291 3 года назад +6

    കിടിലം ഫിറോസ് പറഞ്ഞത് ശരിയാണ്

  • @jijiabraham8652
    @jijiabraham8652 3 года назад +6

    Dimple is trying to get sympathy

  • @sallyissac9933
    @sallyissac9933 3 года назад +5

    Thuniyillathe kidannu thullunna kondayirikkum dimpalne ellathinum ishttam😂😂

    • @rosarenitta3977
      @rosarenitta3977 3 года назад +6

      Thuni uduthit thulliyal ok ahnoo??

    • @rohank6764
      @rohank6764 3 года назад +8

      Naanavilaloo ninak?

    • @abhishekhas556
      @abhishekhas556 3 года назад +6

      നല്ല മനസ്സായിട്ടാണ് eshttam

    • @snijapk8654
      @snijapk8654 3 года назад +8

      Kashtam... ingane chindhikunnavar okke ee bhoomiyilundello....

    • @sallyissac9933
      @sallyissac9933 3 года назад

      @@rohank6764 Podey fool

  • @jjp897
    @jjp897 3 года назад +126

    Dimpal is brave and intelligent