'മൈഗുരുഡ്' ഭാഷയെ മരിക്കാൻ വിടില്ലെന്നുറപ്പിച്ച് പ്രവാസിയും കുടുംബവും

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 54

  • @user-it9fy8sw5s
    @user-it9fy8sw5s 2 года назад +16

    ഇങ്ങനെ ഒരു ഭാഷ ആദ്യമായാണ് കേൾക്കുന്നത്

  • @Latheefmoonadi
    @Latheefmoonadi 2 года назад +20

    ഞാൻ മാത്രമാണോ തെറ്റി വായിച്ചത് 😄😄

  • @sajjadnk9
    @sajjadnk9 2 года назад +21

    എന്തായാലും വളരെ ശ്രദ്ധയോടെ വായിച്ച നന്നായി... 🤣

  • @yourdad-1
    @yourdad-1 2 года назад +6

    പുതിയ അറിവ്♥️

  • @farmstationmalappuramshorts
    @farmstationmalappuramshorts 2 года назад +7

    നല്ലകാര്യം👍

  • @shabu680
    @shabu680 2 года назад +4

    Super talented family

  • @anasszain9410
    @anasszain9410 2 года назад +1

    ഇ ഭാഷ ആദ്യമായാണ് കേൾക്കുന്ന ഞാന് 😄😄😄

  • @muhsinmoosamikandy477
    @muhsinmoosamikandy477 2 года назад +3

    👍👍👍

  • @sayina_nila
    @sayina_nila 2 года назад +3

    Wow.. Good

  • @rijojoseph3525
    @rijojoseph3525 2 года назад +4

    Best wishes

  • @Tippuvazhakkad
    @Tippuvazhakkad 2 года назад +3

    Super

  • @rinshadkdy
    @rinshadkdy 2 месяца назад

    is there any way to get contacted him?

  • @thilavathulquran-4758
    @thilavathulquran-4758 2 года назад +4

    ഉള്ള ഭാഷക്ക് തന്നെ ആളില്ല

  • @manithan9485
    @manithan9485 2 года назад +1

    മൈഗുരുഡ് മന:സിലായി , അവതാരിക ഏത് ഭാഷയാ സംസാരിക്കുന്നത് ?

  • @naaztn1392
    @naaztn1392 2 года назад +6

    ഗുരുഡ് ,,,,: ആപ്തെണോ ഉപ്പു വിസാ കൊയോക്കോ ,: മോണോസ് മൈഗുരു ലാഞ്‌ ദേവു ഇസ്കൂളി പൊമ്പ പൊമ്പ് സെല്ക് ലാവ് മേത്തു മെത്തണൽ മേത്തു

  • @Cartier2255
    @Cartier2255 2 года назад

    ഈ ഭാഷയിൽ ഇന്നും സംസാരിക്കുന്ന ഞാൻ ..😌
    " അസായത് ഇസീത് മസാസ്സിലാക്കാൻ ഒസോരു കുസോഴ്പവും ഇസീല്ല. "🤗

    • @manithan9485
      @manithan9485 2 года назад

      അയ്ക്കഹോയ്ൻ്റെ പെയ്ക്കൊയ്ഹീർ എയ്ക്കൊയ്ന്ത ?

  • @Quran.78641
    @Quran.78641 2 года назад

    Groupent link vidumo

  • @mcsanthoshsanthosh5297
    @mcsanthoshsanthosh5297 2 года назад +1

    Entharoooo.. enthoòoo....aaaaaaaaaa....

  • @momo-bv3ot
    @momo-bv3ot 2 года назад

    Ulbavam in Irumbuzhi 💎

  • @Faisal786kunnampalli
    @Faisal786kunnampalli 2 года назад +3

    അല്ലെങ്കിൽ തന്നെ ഇംഗ്ലീഷ് പഠിച്ചിട്ടില്ല ഇനി ഏതോക്കോ ഭാഷ varo

  • @shemeeribrahim5099
    @shemeeribrahim5099 2 года назад +2

    Any other issues. No worries continue... But.. Struggling pravasis..... Oho my god

  • @Z12360a
    @Z12360a 2 года назад +1

    ഇൻസ്‌പെക്ടർ ഗരുഡ് എന്ന് കേട്ടിട്ടുണ്ട് 😜

  • @faisalmuhammed9958
    @faisalmuhammed9958 2 года назад +5

    ഇത് പോലെ ഷാഭ ഭാഷയും സംരക്ഷിണം

  • @robsondoha8236
    @robsondoha8236 2 года назад +4

    Malappuram kaarkk ippoyum malayalam sharikk samsarikkan pattaattad idu mix aayad kondaano ?🤔

    • @moidunnigulam6706
      @moidunnigulam6706 2 года назад +10

      ആരു പറഞ്ഞു ? മലപ്പുറത്ത്‌ നിന്നുള്ള ഒരാൾ തന്നെയല്ലേ ആ മലയാളവും ക്രമീകരിച്ചത് ? അതിന്റെ ആവറേജ് രൂപം എടുത്ത് എല്ലാവർക്കും പാകപ്പെടുന്ന രീതിയിൽ അദ്ദേഹം വെട്ടി തയ്ച്ചു തന്നത് കൊണ്ടാണ് ഇപ്പോൾ നിങ്ങൾ പത്രാസ് കാട്ടി നടക്കുന്ന അച്ചടി ഭാഷ ഉണ്ടായതു പോലും ! പക്ഷേ പത്രാസിന് യോജിക്കാഞ്ഞാൽ ചിലഅർദ്ധ പരിഷ്ക്കാരികൾ സ്വന്തം തന്തയെപ്പോലും അവഗണിക്കും...... അതുപോലെ മാതൃ ഭാഷയെ അവഗണിക്കാൻ മലബാറിനു ഇന്നേ വരെ സാധിച്ചിട്ടില്ല എന്ന് കരുതിക്കൊള്ളൂ ...... അതാണ് ആ വൈകല്യങ്ങൾ ബോധപൂർവ്വം ഞങ്ങൾ സന്തോഷത്തോടെ നില നിർത്തിപ്പോരുന്നത്....."ന്നാ ങ്ങള് പൊയ്ക്കോളീം "
      (എന്നാൽ നിങ്ങൾ പൊയ്ക്കൊള്ളുവീൻ ) എന്ന് അച്ചടിക്കാൻ തുടങ്ങുന്നതിനു മുൻപ് ഇങ്ങനെ പറഞ്ഞിരുന്നു. അതിപ്പോഴും പറയുന്നു., (ഇനീം പറേം.... ന്താ , ങ്ങളണ്ട് സൈച്ചാളീംന്ന് )

    • @bobinbabu1355
      @bobinbabu1355 2 года назад +1

      @@moidunnigulam6706 എന്തൊരു ഞായിൿരണം ഇപ്പോഴും മലപ്പുറത്തുക്കാര്.. ഈ ഊമ്പിയ സംസാരം തന്നെയല്ലേ സംസാരിക്കുന്നത്

    • @moidunnigulam6706
      @moidunnigulam6706 2 года назад +5

      @@bobinbabu1355 / നിഘണ്ടുവിൽ ഇല്ലാത്ത അശ്ലീല വാക്കുകൾ ഉപയോഗിക്കാൻ നീയിപ്പോൾ നിർബന്ധിതനായത് , മലയാളത്തിൽ പറഞ്ഞു കാര്യം മനസ്സിലാക്കി കൊടുക്കാൻ ശേഷിയില്ലാത്തത് കൊണ്ടാണെന്നു നിനക്കറിയുമോ ?

    • @moidunnigulam6706
      @moidunnigulam6706 2 года назад +3

      @@bobinbabu1355 മലയാളത്തിന്റെ പെറ്റമ്മ മലബാറും പോറ്റമ്മ തിരുവിതാം കൂറും ആണെന്ന് ചരിത്രം......

    • @bobinbabu1355
      @bobinbabu1355 2 года назад

      @@moidunnigulam6706 താൻ എല്ലായിടത്തും ഇങ്ങനെയാണോ സംസാരിക്കുന്നത് 🤣അതോ നിഗണ്ടുവിൽ നോക്കിയാണോ സംസാരിക്കുന്നത്

  • @anwarkcs1
    @anwarkcs1 2 месяца назад

    ee baasha padikanam ennund endhanu oru vazhi

  • @ശബ്ദ.കണ്സൾട്ടന്റ്

    ഇല്ലാത്ത ഓരോന്ന് ഉണ്ടാക്കി ഇറങ്ങും

  • @dreamsdreams8988
    @dreamsdreams8988 2 года назад +1

    Vayichath mari poyyy

  • @ranishmohammad1585
    @ranishmohammad1585 2 года назад +1

    അയിൻ

  • @kl-58-vlogs42
    @kl-58-vlogs42 2 года назад +2

    Waste of time , chumma oro

  • @saffmumbai
    @saffmumbai 2 года назад

    ഞങ്ങൾ സുഹൃത്തുക്കൾ പരസ്പരം ഇതു പോലെ സംസാരിക്കാറുണ്ട്..
    താഴെ എഴുതാം..
    ഞസങ്ങൾ സുസുഹൃത്തുക്കൾ ഇസത് പൊസോലെ സസംസാരിക്കാറുസുണ്ട് 😂😂😂

  • @shancvn8433
    @shancvn8433 2 года назад +2

    Enituu aaa Pasha parayunillallooo ...🤔 Evideenuu verunuu nigallokee 🙈🙉💢

  • @Hitman-055
    @Hitman-055 2 года назад

    താനൊക്കെ പഴയ ഭാഷ പഠിക്കുന്നതിലും നല്ലത് രാവിലെ പല്ലുതേക്കുകയും കൃത്യമായി നാക്കു വടിക്കകയുമാണ് വേണ്ടത്! ശേഷം "യ " കുപകരം "ഴ "പറഞ്ഞു പഠിക്കുക

  • @bobinbabu1355
    @bobinbabu1355 2 года назад +1

    തുലുക്കാമ്മാരുടെ ഭാഷ 🤣ആർക്ക് വേണം

    • @moidunnigulam6706
      @moidunnigulam6706 2 года назад +5

      ഇംഗ്ളീഷുകാരെ മലബാറിൽ വിളിച്ചിരുന്ന പേരാണ് തുലുക്കന്മാർ എന്ന് .
      മലബാർ കലാപത്തെപ്പറ്റിയുള്ള പഴയ പാട്ടുകളിൽ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്....... വരികൾ ഇങ്ങനെ
      (921-ൽ മാപ്പിളമാർ, വെള്ളക്കാരോടേറ്റു പട വെട്ടിയേ...,...
      കൊള്ളയും കൊലയും പലതന്നവർ മലനാട്ടിൽ /
      വെള്ളക്കാരാം കൊള്ളക്കാരും കാട്ടിയേ.....
      ഈ പാട്ടിന്റെ ഒരു ഭാഗത്ത് ഇങ്ങനെ കാണാം :----
      അലി മുസല്യാരും മറ്റും പ്രസംഗങ്ങൾ മുഴക്കി /
      അലയൊലി തുലുക്കന്റെ ഭരണത്തെക്കുലുക്കി /
      ഈ തുലുക്കന്റെ ഷൂ നക്കിയവരും അവരുടെ മുന്നിൽ തുണിയഴിച്ചു കൊടുത്തവരും ഇപ്പോൾ ആ സായിപ്പന്മാർ ഇട്ടേച്ചു പോയ. അവശിഷ്ടങ്ങളും സിരകളിൽ പേറി ആ സമരക്കാരുടെ ഭാഷയെ ത്തന്നെ തുലുക്കന്റെ ഭാഷ എന്ന് പറയുന്നത് വിവരക്കേട് മാത്രമല്ല പഴയ യജമാനക്കൂറും അവരുടെ ബീജത്തോടുള്ള കടപ്പാടും കൂടിയാണ് എന്ന് വേണം കരുതാൻ......
      സായിപ്പന്മാർ ഗ്രാമാന്തരങ്ങളിലേക്ക് സമരക്കാരെ തേടി വന്ന കാലത്ത് ചാരന്മാരുടെ ശ്രദ്ധയിൽ പെടാതെ ആശയക്കൈമാറ്റം നടത്തിയ മറുഭാഷയാണെന്ന് പൂർവ്വികർ പറഞ്ഞു തന്നത് കൊണ്ട് ഈ ഭാഷ ഞാൻ പഠിച്ചു വെച്ചത് '78/ 79 കാലത്താണ് എന്നോർക്കുന്നു..... സ്വർണ്ണം വെള്ളി, ഓട്ടു പാത്രം പോലെ വില കൂടിയ സാധനങ്ങൾ പണയം വെക്കാറില്ലേ ?:അതുപോലെ ചരിത്രത്തിൽ നിന്നുള്ള വിലകൂടിയ ഒരു അപൂർവ്വ ശേഷിപ്പ് പണയം വാങ്ങിയത് പോലെയാണ് ഈ നിധി ഞങ്ങളൊക്കെ സൂക്ഷിക്കുന്നത്.... അതിനെയാണ് നമ്മൾ ചരിത്രത്തിന്റെ ഈടുവെപ്പ് എന്ന് ഒറ്റ വാക്കിൽ പറയുന്നത്..... അക്കാലത്തു നടപ്പുള്ള ഒരു നാണയം സൂക്ഷിക്കുന്ന വീര്യത്തോടെ അത് ഞങ്ങളെപ്പോലുള്ളവർക്ക് അമൂല്യമായ സൂക്ഷിപ്പു മുതലാണ്..... നിന്നെപ്പോലുള്ളവർക്ക് അതൊരു ചെമ്പു തുട്ട് എന്നു തോന്നി വലിച്ചെറിഞ്ഞാൽ സഹതാപമല്ലേ ഞങ്ങൾക്ക് തോന്നാൻ പാടുള്ളൂ എന്ന് നിനക്കറിയില്ല ..... അതിന് നിന്നെ പഴിച്ചിട്ട് കാര്യമില്ല..... നല്ലതു വരട്ടെ...... തുലുക്കന്മാരുടെ ബാക്കിക്കാർക്ക് ഈ ജനുവരി 30 ഉം ഒരാഘോഷമായിരുന്നില്ലേ ? ഞങ്ങൾക്കന്ന് ഗാന്ധി ജയന്തിയും ....!

    • @bobinbabu1355
      @bobinbabu1355 2 года назад

      @@moidunnigulam6706 ഈ പറയുന്ന നീയൊക്കെ... അറബികളുടെ ആവശ്ഷ്ട്ടം... സിരകളിൽ പേറി ജീവിക്കുന്നവരല്ലേ 🤣 ക്രിസ്ത്യൻ മുസ്ലിം മതങ്ങൾ ഇന്ത്യയിൽ എങ്ങനെ വന്നുവെന്നു പറയേണ്ട കാര്യമില്ലല്ലോ. 🤣🤣 വാര്യൻ കുണ്ടനെ പോലുള്ള ആൾക്കാർ.... ഉള്ളതുകൊണ്ട് മതത്തിനു അല്പം റീച്ച് കിട്ട

    • @moidunnigulam6706
      @moidunnigulam6706 2 года назад +4

      @@bobinbabu1355 / ഏതായാലും ദേവദാസി, അമ്പലവാസി , യെല്ലമ്മ ക്ക് സമർപ്പിച്ച ഗ്രാമഗണിക , സംബന്ധം ഒക്കെയുള്ള വൈവിദ്ധ്യങ്ങളിൽ നിന്ന് വഴിമാറി സഞ്ചരിച്ചവർക്ക് അഭിമാനത്തോടെയുള്ള ഒരു പൈതൃകം അവകാശപ്പെടാനുണ്ട്..... അമ്മത്തറവാടും , താവഴിയും(എന്നു വെച്ചാൽ തായ് വഴി ) വിട്ട് , ഇതുവരെ തന്തവഴി എന്ന വാക്ക് പോലും പരിചയമില്ലാത്ത നിനക്കൊക്കെ എന്നെപ്പോലുള്ളവരെ തലയുയർത്തി നിന്ന് നോക്കാൻ പോലും നട്ടെല്ലിന് ഉറപ്പ് കാണില്ല മുത്തേ....

    • @bobinbabu1355
      @bobinbabu1355 2 года назад

      @@moidunnigulam6706 സ് ഹിന്ദുക്കൾ ആയ....ങ്ങളൊക്കെ ഇവിടെ ജനിച്ചു ജീവിച്ചവരാണ്...... മുസ്ലിം ആയ നിന്റെ പാരമ്പര്യം ഒന്ന് പറ... നിന്റെ തള്ളവഴി നീ ഭാരതിയൻ ആയിരിക്കും തന്ത വഴി അറബിയും

    • @moidunnigulam6706
      @moidunnigulam6706 2 года назад +3

      @@bobinbabu1355 തുണിയും കോണവുമില്ലാതെ നടന്നിരുന്ന കാലത്ത് അതൊക്കെ സംസ്ക്കാരത്തിന് ചേരുന്നതല്ല എന്ന് മനസ്സിലാക്കി അടുക്കും ചിറ്റയുമുള്ള ഒരു ജീവിതക്രമം തെരഞ്ഞെടുത്തവരാണ് എന്റെ പൂർവ്വികർ..... അപ്പോഴും നീ പറയുന്ന കൂട്ടർക്ക് നല്ല ഉയർന്ന ജാതി നമ്പൂരിക്ക് പായ വിരിക്കാനെ സാധിച്ചിരുന്നുള്ളൂ..... അതിന്റെ മഹത്വമൊക്കെ വേണ്ടുവോളം രേഖപ്പെട്ടു കിടക്കുന്നുണ്ട്....... ആ കുഴി തോണ്ടിക്കുന്നത് ബുദ്ധിമോശമാ....... കേവലം 13 അറബികൾ വന്നിട്ട് ഇവിടെ ഇത്രയും. മുസ്ലിംകൾ ഉണ്ടായി എന്ന് പറയുമ്പോൾ ആക്കാലത്തെ നീയടക്കമുള്ളവരുടെ സമുദായം. എങ്ങനെയായിരിക്കും എന്ന് പറയണോ..... അന്നത്തെ പോലെ തന്നെ ഇന്നും വ്യവസ്ഥയും വെള്ളിയാഴ്ചയും വല്ലതും ഉണ്ടോ നിനക്കൊക്കെ ?