ഈ ദ്രവ്യപ്പാറയിൽ 1989-90 കാഘട്ടത്തിൽ മിഡ് സമ്മർ വെക്കേഷനാണെന്നാണ് എന്റെ ഓർമ്മ.ഒരു തവണ ഞാനും എൻറെ അച്ഛൻ പെങ്ങളുടെ മകൻ രാജീവ് K P യുമൊത്ത് കയറി അവന്റെ സഹായത്താൽ വടമൊന്നുമില്ലാതെ 72 പടികളും കഴിഞ്ഞ് കുറച്ചുകൂടി മുന്നോട്ട് പോയി.. ഏറ്റവും മുകളിൽ കയറാൻ എന്തുകൊണ്ടോ സാമാന്യബുദ്ധി ഞങ്ങളെ അനവദിച്ചില്ല.അവനും അവന്റെ ചേട്ടൻ സജീവുമൊക്കെ ഏറ്റവും മുകളിൽ കയറിയിട്ടുണ്ട് പലതവണ.ഹൈ റിസ്ക് തന്നെയാണ് ദ്രവ്യപ്പാറയിൽ.മഴപെയ്താൽ കയറുന്നവന്റെ കഥതീരും!!!
ജീവൻ പണയം വച്ചും നമുക്ക് വേണ്ടി ഈ വീഡിയോ ചെയ്ത ബ്രോയ്ക് കാട്ടാക്കട നിന്നും ഒരു കുതിരപ്പവൻ..
lots of ❤️ brother
വെള്ളനാട്ടൂന്നും! തമ്മസിച്ചു!
ഈ ദ്രവ്യപ്പാറയിൽ 1989-90 കാഘട്ടത്തിൽ മിഡ് സമ്മർ വെക്കേഷനാണെന്നാണ് എന്റെ ഓർമ്മ.ഒരു തവണ ഞാനും എൻറെ അച്ഛൻ പെങ്ങളുടെ മകൻ രാജീവ് K P യുമൊത്ത് കയറി അവന്റെ സഹായത്താൽ വടമൊന്നുമില്ലാതെ 72 പടികളും കഴിഞ്ഞ് കുറച്ചുകൂടി മുന്നോട്ട് പോയി.. ഏറ്റവും മുകളിൽ കയറാൻ എന്തുകൊണ്ടോ സാമാന്യബുദ്ധി ഞങ്ങളെ അനവദിച്ചില്ല.അവനും അവന്റെ ചേട്ടൻ സജീവുമൊക്കെ ഏറ്റവും മുകളിൽ കയറിയിട്ടുണ്ട് പലതവണ.ഹൈ റിസ്ക് തന്നെയാണ് ദ്രവ്യപ്പാറയിൽ.മഴപെയ്താൽ കയറുന്നവന്റെ കഥതീരും!!!
@@BOBBY.R-m1n great❤️
ഇനി ബാബു ഇത് കണ്ട് പൊറോട്ടയും കഴിച്ച് മല കയറി മിലിട്ടറിയേ വരുത്താൻ സാധ്യതയുണ്ട്
Risk
Very very😰
Hat's off to the presence of mind..bt dnt try bro agn pls...
Sure bro ill avoiding stunt like this
🥹
ദ്രവ്യാപാറയുടെ ഏറ്റവും മുകളിൽ കയറുന്ന വീഡിയോ
ruclips.net/video/TvYYHJgQYVQ/видео.html
ബ്രോ . നിങ്ങളാണോ ആ rope അവിടെ ഇട്ടിരിക്കുന്നെ?????
@@Bostyle_1 അതെ ബ്രോ
Good job ... ❤️❤️❤️
🥵
🙄🙄
Too risky man
Situation demanding dude🔥👍