ഷംസീറിനെ തള്ളി എം ബി രാജേഷ് ; 'RSS നിരോധനം നേരിട്ട സംഘടന' | MB Rajesh | AN Shamseer

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 95

  • @aliashraf4663
    @aliashraf4663 Месяц назад +31

    പരസ്പരവിരുദ്ധ ബഡായികൾ ഉയർത്തുന്ന ഈ പാർട്ടിക്കാരെ ഒന്ന് വിളിച്ച്ചേർത്ത് ഈ പാർട്ടിക്കാർക്ക് ട്യൂഷൻ കൊടുക്കാൻ സെക്രട്ടറിമാഷ് മുൻകൈ എടുക്കട്ടെ😂😂

  • @aymanworld6417
    @aymanworld6417 Месяц назад +22

    അങ്ങനെ കേരളവും വേറൊരു ബംഗാൾ ആയി മാറുകയാണ്😂

  • @prajithchombala3598
    @prajithchombala3598 Месяц назад +30

    രാജേഷേ അപ്പൊ ഷംസീറിന് ഒന്നും അറിയില്ലേ, മണ്ടനാ 🤣🤣

  • @muhammedjishar1450
    @muhammedjishar1450 Месяц назад

    👍👍👍

  • @sajusajid7092
    @sajusajid7092 Месяц назад +9

    ഷംഷീറിനെ സ്പീകർ സ്ഥാനത്തു നിന്ന് മാറ്റണം

    • @Sukumaran-f7m
      @Sukumaran-f7m Месяц назад

      100% വും മാറ്റണം. ഒരുപക്ഷവും ചേരാൻപാടില്ല. സ്പീക്കർ നിക്ഷ്പ്പ ക്ഷനായിരിക്കണം 😭😭😭😭😭

    • @omegaenterprises5997
      @omegaenterprises5997 Месяц назад +1

      സ്പീക്കർക്കു ഒരായിരം അഭിവാദനം

  • @NasarPkd-o5n
    @NasarPkd-o5n Месяц назад +6

    ഷെഷീറിന് ഒരുച്ചുക്കും അറിയില്ല
    ഷംഷീരീന്റെ ഭയം പ്രേകടമായി

  • @gazzaliip8683
    @gazzaliip8683 Месяц назад +3

    കേരളത്തിലും CPM ൻ്റെ അവസാനത്തിൻ്റെ ആരംഭം കുറിച്ചൊ

  • @divakaranprasadam7398
    @divakaranprasadam7398 Месяц назад +3

    കമ്യുണിസ്റ്റ് പാർട്ടിയും നിരോധിക്കപ്പെട്ട താണ്!പഴയ കമ്യു പത്രമാണ് മാതൃഭൂമി യാത്രയിൽ!

  • @rashtrayodha
    @rashtrayodha Месяц назад +3

    സഭാ നേതൃത്വത്തിന്റെ തിണ്ണ നിറങ്ങാം... പാണക്കാട് തറവാട് നിരങ്ങാം...... RSS എന്ന ഹിന്ദു സംഘടനയുടെ നേതൃത്വത്തെ കാണാൻ പാടില്ല പോലും....

    • @musthafapadikkal6961
      @musthafapadikkal6961 Месяц назад

      സഭയും പാണക്കാടും പോലെയല്ല ഹിന്ദു തീവ്രവാദികൾ ആയ rss സഭയും പാണക്കാടും പറയുമ്പോൾ പറയേണ്ടത് nss ആസ്ഥാനമാണ് അല്ലാതെ rss എന്ന ഭീകര പ്രസ്ഥാനത്തെ അല്ല

  • @yasarpp9548
    @yasarpp9548 Месяц назад

    എല്ലാം ഒരു മായ

  • @leelammathomas9864
    @leelammathomas9864 Месяц назад +8

    ഇടക്ക് ഷംസീർ മണ്ടത്തരം പറയും

  • @anoopkv3548
    @anoopkv3548 Месяц назад +3

    പോത്ത് എന്നും പോത്ത് തന്നെ

  • @Msrw_
    @Msrw_ Месяц назад +4

    Jai ragesh❤❤😂😂🎉🎉

  • @vineeshvatakaravatakara5715
    @vineeshvatakaravatakara5715 Месяц назад

    കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചത് രായണ്ണൻ മറക്കരുത്....

  • @mahathma78
    @mahathma78 Месяц назад +4

    ചെഗുവേരയും കാസ്ട്രോയും ആണെന്നാ രണ്ടിന്റേയും വിചാരം😂 എല്ലാം ബിജ്ജ്യന്റെ കളിപ്പാവകൾ!

  • @nisarahamed8625
    @nisarahamed8625 Месяц назад +2

    അടുത്ത പ്രാവശ്യം എല്ലാർക്കും വീട്ടിൽ ഇരിക്കാം ബംഗാളിലെ അവസ്ഥ ആകതിരുന്നാൽ മതിയായിരുന്നു

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Месяц назад +3

    എംബി രാജേഷ് വീടിനു നികുതി കൂട്ടിയ നിങ്ങൾ എവിടെ മത്സരിച്ചാലുo. 8നിലയിൽ പൊട്ടും

  • @hamthekk
    @hamthekk Месяц назад +5

    ഷംസീറിനോട് പറ

  • @alic8642
    @alic8642 Месяц назад +1

    ആദ്യം ഈ സ്പീക്കരെയും മന്ത്രിമാരെയുമെങ്കിലും കുറച്ചു രാഷ്ട്രീയ ക്ലാസ്സ് കൊടുക്ക്‌ രാജേഷേ

  • @AshrafAyanol-gt3re
    @AshrafAyanol-gt3re Месяц назад

    നിരോധിച്ചില്ലെങ്കിൽ നല്ല സംഘടന ആണോ രാജേഷേ ഇന്നലെ vare നിങ്ങൾ പറഞ്ഞത് വർഗീയ സംഘടന ആയിരുന്നു എന്നാണ്

  • @shyam7535
    @shyam7535 Месяц назад +1

    പണ്ട് മാസ്ക്ക് വെയ്ക്കാത്തതിന് അന്നത്തെ സ്പീക്കർ എം. ബി. രാജേഷ് ഷംസീറുമായൊന്നുരസിയിരുന്നു😅

  • @unnihyder
    @unnihyder Месяц назад

    ഒരു ആഴ്ച തരൂ എനിക്ക്... ( പറഞ്ഞ അഭിപ്രായം മറിപ്പറയാൻ ). അഭിമാനം എനിക്കുമില്ലേ.....

  • @ibrahimfaz8313
    @ibrahimfaz8313 Месяц назад +2

    A.n.സംശീറിന് മത്തായി പറഞ്ഞടത് പോകാം .ആസ്ഥലം ഞാൻ പറയേണ്ട തില്ലല്ലോ...😅😅😅😅😅

  • @nazarta-fy5fu
    @nazarta-fy5fu Месяц назад

    നിരോധിച്ച വകയിലെ ബന്ധപ്പെടാൻ പറ്റില്ല അങ്ങനെ സിപിഐഎമ്മിനെ നിരോധിച്ചിട്ടുണ്ടല്ലോ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് അങ്ങനെ പറയാൻ പാടില്ല

  • @RajanMp-j4p
    @RajanMp-j4p Месяц назад +5

    സഖാവ് EMSനെ വല്ലാതെ മിസ് ചെയ്യുന്നു

    • @ayyoda584
      @ayyoda584 Месяц назад

      ഏറ്റവും വലിയ വർഗീയ വാദിയായിരുന്നു ഇഎംഎസ് നമ്പൂരിച്ചൻ

  • @leneeshk3205
    @leneeshk3205 Месяц назад +9

    കൽക്കട്ട തീസിസിന്റെ പേരിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെയും നിരോധിച്ചിരുന്നില്ലേ

  • @hassainarkv8645
    @hassainarkv8645 Месяц назад

    നിങ്ങൾക്ക് തന്നെ ഒരു ഒരുമ ഇല്ല..

  • @RajanMp-j4p
    @RajanMp-j4p Месяц назад +3

    കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച കാലമില്ലേ സഖാ

  • @jayachandranchandran1589
    @jayachandranchandran1589 Месяц назад +1

    കമ്യൂണിസ്റ് പാർട്ടിയെ ഇന്ത്യയിൽ നിരോധിച്ചിട്ട് ഉണ്ട് എന്ന് ഇയാളോട് ഒന്ന് പറഞ്ഞു കൊടുക്ക്. ലോകത്തിലെ 7,8രാജ്യം ഈ പാർട്ടിയെ നിരോധിച്ചിരിക്കുന്നു.

    • @musthafapadikkal6961
      @musthafapadikkal6961 Месяц назад

      എന്ന് : ആര് :

    • @AsharafKAAsharafKA
      @AsharafKAAsharafKA Месяц назад

      രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തെ തുടർന്നാണ് rss നെ സർദാർ പട്ടേൽ രാജ്യത്ത് നിരോധിച്ചത്.

  • @RajanMp-j4p
    @RajanMp-j4p Месяц назад +9

    36 വർഷം ബംഗാൾ ഭരിച്ച CPIM എവിടെ നിൽക്കുന്നു

  • @sathyank8005
    @sathyank8005 Месяц назад

    നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും തള്ളി ക്കൊ കേരളത്തിലെ ഭരണകാര്യങ്ങളിൽ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ ആവോ

  • @Muneer-me5fz
    @Muneer-me5fz Месяц назад +2

    ഷംസീറിനെ ചരിത്രം പഠിപ്പിക്കു

  • @sadiqali6690
    @sadiqali6690 Месяц назад

    Ok

  • @sameemasakkeer9437
    @sameemasakkeer9437 Месяц назад

    An shamseerite prashnam enthaanu' njangalu sakhakkalaanu

  • @hameed4451
    @hameed4451 Месяц назад

    ❤️🌹👍🙏👌

  • @majeedvp8304
    @majeedvp8304 Месяц назад

    ഷംഷീർ അറിവില്ലാത്തവനാണ്

  • @sudhakarann5507
    @sudhakarann5507 Месяц назад

    ആർഎസ്എസ് നേതാക്കളെ കാണുന്നതിൽ തെറ്റൊന്നുമില്ല പക്ഷേ എന്തിന് കണ്ടു എന്നുള്ളതാണ് പ്രധാനം ആർഎസ്എസിനെ പോലെ പണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയും നിരോധിച്ചിരുന്നു എന്ന വിവരം രാജേഷിന് അറിയില്ലേ

  • @shah_123
    @shah_123 Месяц назад

    ഞങ്ങൾക്ക് കാഴ്ചപ്പാട് ഒക്കെ ഉണ്ട് പോലും, ഒലക്കേടെ മൂട്.... തല bjp യുടെ കക്ഷ തിന് ഉള്ളില്‍ ആണ്..പക്ഷേ വീമ്പ് ന് ഒരു കുറവുമില്ല

  • @Ismail.Valiyakath.
    @Ismail.Valiyakath. Месяц назад

    Shamsheer AddehathinteVivram Ketta Prasthavana Pinvalich Mapp Parayanam!

  • @AbdulKalam-x7l
    @AbdulKalam-x7l Месяц назад +1

    ചർച്ചക്ക് അയച്ചവരും അല്ലാത്തവരും 😂

  • @aneeshr130
    @aneeshr130 Месяц назад

    എല്ലാം ഒരു നാറിയ ധാരണ അല്ലെ..

  • @chandranpillai7162
    @chandranpillai7162 Месяц назад

    Ethra kalam Rajesh sir keralathile janangale vanchikkan kazhiyum , R S S ne sathru palayathil nirthi newnapakshangale vanchikkan sadhikkum ,njangalum ari aharam thanneyanu kazhikkunnathu ,rajyam bharikkunna oru rashtriya partyude mathru sankadana keralathile janangalude sathrukkalakum , B J P ye akatti nirthi idathum ,valathum thadichu kozhuthathiyo mathiyo ,njangalkkum keralathil mattu samsthanangale pole vikasanam varanam keralathile kuttikalkku keralathil joli cheythu avarude achanammamarodoppam jeevikkanulla sahacharyam undakanam

  • @BirdofParadise86
    @BirdofParadise86 Месяц назад +1

    Where is the Capsule factory owner now !!? Unable to see him these days!!

  • @viswanathannairp1685
    @viswanathannairp1685 Месяц назад

    Enthoru vicarem
    Bayamkarem

  • @rajunair44
    @rajunair44 Месяц назад +1

    RSS is not a bad name... Political parties should understand this .. RSS will be a great influence in the coming Kerala elections...

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 Месяц назад

    പറയുമ്പോൾ രണ്ടാളും രണ്ടു തട്ടിൽ ചെയ്യുമ്പോൾ രണ്ടാളും ഒന്ന് തന്നെ RSSനും മേലെ അതുക്കും മേലെ...

  • @CP6377
    @CP6377 Месяц назад +1

    😂😂😂😂..........സർദാർ വല്ലഭയ് പട്ടേൽ എന്താന്നോ മനസ്സിൽ കണ്ടത് അതിന് വേണ്ടി ഇന്ന് നില കൊള്ളുന്നു ഏക സംഘടനയാണ് ഇന്ത്യയിൽ ഇന്ന് RSS.......വെറുതെ ആണോ അദ്ദേഹത്തിന്റെ പ്രതിമ 3000 കോടി മുടക്കി ഗുജറാത്തിൽ പണിതത്....... സ്പീക്കർ ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞു....... നിങ്ങൾ ഉള്ള കാര്യം ആൾക്കാരെ പറ്റിക്കാൻ എന്തെങ്കിലും പറയുന്നു

  • @sainudeenkarappamveettil2281
    @sainudeenkarappamveettil2281 Месяц назад

    RSS ൻ്റെ സഹകരണത്തിൽ തൃത്താല പിടിച്ചടക്കിയവൻ്റെ പ്രതികരണം.

  • @kochucomrade8007
    @kochucomrade8007 Месяц назад

    CPI 🔥

  • @rasheedkkr5024
    @rasheedkkr5024 Месяц назад

    Am shamseerinod parha

  • @noushadkalliathodi9261
    @noushadkalliathodi9261 Месяц назад

    Need class

  • @ismailpp6292
    @ismailpp6292 Месяц назад

    Pavam sakakal epol …,,,

  • @Rahul-s5s7l
    @Rahul-s5s7l Месяц назад

    Chaina Support,Pak Support Maoists Support,Hamas Supporting CPM😂😂😂😂😂😂51 vettBomb Party RSS ne parayunnu

  • @misariyasvlog7295
    @misariyasvlog7295 Месяц назад

    😂😂😂😂😂😂

  • @musthafamuhammad2202
    @musthafamuhammad2202 Месяц назад

    Samseerine Kuthiravattath Ayakkanam.Talakku Vatt Kayari

  • @pradeepkumarakgood685
    @pradeepkumarakgood685 Месяц назад

    ഷംസീർ വെറും മദ്രസ്സപൊട്ടനാണ്!!!"

  • @antonysequeira1979
    @antonysequeira1979 Месяц назад +1

    സംഷീരും മുല്ലപ്പൂ ഗ്രൂപ്പിൽ ആണ്.. അൻവർ, ജലീൽ, റസാഖ്, റിയാസ് ഇപ്പോൾ സംഷീറും

    • @MuhammedAnaskn
      @MuhammedAnaskn Месяц назад

      new christhyan. Argeeyavaadhi party mathram

  • @rahmathrahmath962
    @rahmathrahmath962 Месяц назад

    Ennalum pinarayi ye thalli parayill???

  • @AchudanAchudan-h1q
    @AchudanAchudan-h1q Месяц назад

    Barathathinu.vendatha.kammisavum.thalayiketti.nadakunna..
    Cpim.kammikara.annannnu.kuziyileku.thalayum.neettiyirikunna.kammisam.
    Oru..vilayumillathe.raji. vechi.veettilirukude.thanikoke.

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 Месяц назад

    Cpm rss vibagam sashi samsheer pinarai

  • @remeshkunnath7080
    @remeshkunnath7080 Месяц назад

    😂😂. Rajesh. Rss ne opposition cpm um😂😂😂

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 Месяц назад

    Bangal whery niyer. 😂😂😂😂Lal salam😂😂😂

  • @uk19656
    @uk19656 Месяц назад +1

    RSS എന്ന പ്രസ്ഥാനം ചില സഖാക്കൾക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണല്ലോ ഇപ്പോൾ വിവാദങ്ങൾ ഉണ്ടായിരിക്കുന്നത്..

  • @roymonyelavilayil2056
    @roymonyelavilayil2056 Месяц назад

    Potan samudin anda paran

  • @sukumarpb8309
    @sukumarpb8309 Месяц назад

    Ivanokke nizhaline akremich nirvanam adaunna oolan maranu...vivara doshikal...rajyam bharikkunnath R S S..anennu ivanod paranju koduthal nallatharunnu.

  • @deljothomas488
    @deljothomas488 Месяц назад +1

    മൊത്തം അടി ആണോല്ലോടെ... പാർട്ടി അടപടലം ബിജെപി പോയോ

  • @abijithp92
    @abijithp92 Месяц назад

    ഗാന്ധിവധത്തെ തുടർന്ന് 4 February 1948ൽ RSS നെ നിരോധിച്ചിരുന്നു എങ്കിലും പിന്നീട് സംഭവത്തിൽ നേരിട്ട് പങ്കില്ല എന്ന് കണ്ട് , രാഷ്ട്രീയ കാര്യങ്ങളിൽ പങ്കെടുക്കില്ല , സാംസ്കാരിക കാര്യങ്ങളിൽ ഒതുങ്ങി നിൽക്കും തുടങ്ങിയ നിബന്ധനകളിൽ 1950ൽ വിലക്ക് പിൻവലിച്ചിരുന്നു

  • @o.saneesh5777
    @o.saneesh5777 Месяц назад

    ഈ പോത്തുകൾ തമ്മിൽ തല്ലിൽ തീരാൻ സമയമായി 😄😄😄

  • @MusthafaVkd-hd4si
    @MusthafaVkd-hd4si Месяц назад

    😢

  • @Venugopal-cx9lh
    @Venugopal-cx9lh Месяц назад

    എങ്ങോട്ടാ തള്ളിയത്

  • @AbdulAzeez-dt2tj
    @AbdulAzeez-dt2tj Месяц назад

    ആ കാഴ്ച പാടാണോ ഷംസീർ പറഞ്ഞത് രാജേഷേ????

  • @AbdulSalam-vm2tt
    @AbdulSalam-vm2tt Месяц назад

    Shamseer paranjhathe vivarakede ane

  • @ihjasaslam5921
    @ihjasaslam5921 Месяц назад

    Rss നിങ്ങളുടെ b ടീമാണ്.

  • @balanom9711
    @balanom9711 Месяц назад

    സി പി എം ൽ എ ന്ത് ഭിന്നതയാനായിൻ്റ മേൻ്റെ മോനെ CPMൽ ഉള്ളത്