വല്ലാത്ത lag feel ചെയ്യുന്നു... എനിക്കുമാത്രമാണോ തോന്നിയത്. എന്റെ ചാനലിലും ഇപ്പൊ വസ്തു സംബന്ധിചുള്ള വീഡിയോ ആണ് ഇടുന്നത്.. അതാ ഇതൊന്നു കണ്ടു നോക്കിയത്... Verity ആയി എന്തെങ്കിലും ഉണ്ടാവുമെന്ന് കരുതി.. ഓരോ വീഡിയോകൾ കാണുമ്പോഴാണല്ലോ എന്തേലും മാറ്റം വരുത്തി ചെയ്യാൻ തോന്നുക.. But ഇതു.. 🤔🤔🤔
കോട്ടയം ജില്ലയിലെ ഉരുളപൊട്ടൽ, പ്രളയ ഭീഷണിയില്ലാത്ത നല്ലൊരു പ്രദേശം ആണ് പള്ളിക്കത്തോട്. , 37 ലക്ഷം രൂപക്ക് 5 ഏക്കർ + വീട് കിട്ടണമെങ്കിൽ ഉരുപൊട്ടൽ ഉള്ള പ്രദേശം ആയിരിക്കും. പ്രളയംബാധിത മായ പാലായിൽ കിട്ടില്ല ഈ വിലക്ക്. 37 Lakhs / acre ആണ്
ഒറ്റപ്പാലം പാലക്കാട് റൂട്ടിൽ പഴയലക്കിടി സെന്ററിൽ 54 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. ഇടനിലക്കാരില്ല. ചുറ്റുമതിലും ഗേറ്റും കിണറും ഉണ്ട്. നിസ്കാരപ്പള്ളിക്ക് സമീപം. സൂപ്പർമാർക്കറ്റ്, ടർഫ്, തുടങ്ങി അനേകം സൗകര്യങ്ങൾ.. മൊത്തമായും അല്ലെങ്കിൽ ആവശ്യനുസരണവും നൽകപ്പെടും.
കാലിക്കറ്റ് ജില്ലയിൽ പേരാമ്പ്രയിൽ നിന്ന് 4 കിലോമീറ്റർ ഒരു propartti ഉണ്ട് 43 send സ്ഥലവും 80%വെർക് കഴിഞ്ഞ ഒരു 4കെട്ട് വീടും 3 വീടുകുടി എടുക്കാനുള്ള സ്കോയർ സ്ഥലമാണ് ഫുൾ റോഡ് ഉണ്ട് 4വീടിന്റെ അവശ്യത്തിനുള്ള വെള്ളമുണ്ട് ഈ propertti മറ്റൊരു വീടും ബാക്കി പൈസ അങ്ങനെയും അല്ലാതെ ഫുൾ പൈസക്കും കൊടുക്കുന്നതാണ് എവിടെയും മാറ്റം സ്വീകരിക്കും 60lakk ആണ് ഇതിന്റെ വില നേഘോഷിബിൾ ആണ്
കോട്ടയം ജില്ലയിൽ പള്ളിക്കതോട് കൊഴുവനാൽ റോഡ് ഇൽ ആണ് ഈ സ്ഥലം. 5 ഏക്കർ സ്ഥലം 37 ലക്ഷം രൂപക്ക് കൊടുക്കാൻ ഉരുൾ പൊട്ടുന്ന ഏരിയയിൽ ആണെങ്കിൽ പറ്റും. കോട്ടയം ജില്ലയിൽ ഉള്ളവർക്ക് മനസിലാകും acre ന് ആണെന്ന്
Nalla property. Ayalpakka salyamillathe ,santhamayi,swasthamyittu jeevickan pattiya anthareeksham ulla sthalam
😬👍👍
അപ്പോ അയൽപക്കം ശല്യമാ ...അല്ലേ... 🙄
ഹിമാലയത്തിൽ പറ്റിയ ഇടമുണ്ട് - അല്ലെങ്കിൽ ചന്ദ്രനിലോ സൂര്യനിലോ 10 ഏക്കർ ആവാമല്ലേ... 🙄🙄🙄 ഞങ്ങ ആരും വരില്ല.... 👍🏿👍🏿👍🏿
😃
@@bhargaviamma7273 😂😂
Hii
നല്ല property, പക്ഷേ വിവരണം കേൾക്കുമ്പോൾ ഏതോ പ്രേതകഥ കൾക്കുന്ന ഒരു feel👌
🙄🤔🤣
Good comment
True 👍
🤣🤣🤣
But Enicku thonni illa ktto oru pakshe pennugalkku mathramano feel cheyyunne
Current price for rubber estate is between 20 and 25 lakhs/acre
എവിടെ ആണ് കോട്ടയം ജില്ലയിൽ മല അല്ലെങ്കിൽ നിരപ്പായ പഞ്ചായത്ത് റോഡ് സൈഡ് ആണെകിൽ ഒരു 20 ഏക്കർ വരെ എടുക്കാം
Thankalude samsaram kelkkumbol thenne etharum vangilla pedichittu
Why you are not mentioned the total cost of the property.
Sthalam vilpanakku kannur jillayil vellachal 12 sent sthalam und
വില പറയുമ്പോൾ വേക്തമായിപറയാണം അല്ലാതെ നിങ്ങളുടെ ചാനല് കാണാൻ വേണ്ടി മാത്രം പറയരുത്
yes brow
വല്ലാത്ത lag feel ചെയ്യുന്നു... എനിക്കുമാത്രമാണോ തോന്നിയത്. എന്റെ ചാനലിലും ഇപ്പൊ വസ്തു സംബന്ധിചുള്ള വീഡിയോ ആണ് ഇടുന്നത്.. അതാ ഇതൊന്നു കണ്ടു നോക്കിയത്... Verity ആയി എന്തെങ്കിലും ഉണ്ടാവുമെന്ന് കരുതി.. ഓരോ വീഡിയോകൾ കാണുമ്പോഴാണല്ലോ എന്തേലും മാറ്റം വരുത്തി ചെയ്യാൻ തോന്നുക.. But ഇതു.. 🤔🤔🤔
Ravar alla, rubber ennu parayoo
വില പറഞ്ഞത്
ഒരു തരം തെറ്റിദ്ധരിപ്പിക്കുന്ന രൂപത്തിലാണു
Exactly
Good Property
👍
R u ready fr an exchange..with another property n kanjiramattom
Still available
Ippo available ano ?
അഞ്ചേക്കറാെക്കെ വാങ്ങീട്ടെന്ത് ചെയ്യാനാ . റബ്ബറിനാണേ വിലയുമില്ല. ട്ടാപ്പിംഗിന് ആളുമില്ല. 5 സെന്റാണേ ഒരു കൈ നോക്കാമായിരുന്നു.
Tapping nu Aalundu
🤩🤩🤩
Total 500+300 rubber trees, isn't it
പ്രേതസിനിമ കണ്ട ഫീൽ
Total 2 cr expensive out of market max value rs 1 cr per acer 20 lac
Murichu kodumo?I mean 2 acre?
ഇല്ല
ഈ സലതിന്റെ പേര് ഭർഗവിനിലയം ആണോ
Alla.Veettuperu bhargaveenilayam
ഇത് ഞാൻ വാങ്ങാൻ ആഗ്രഹിക്കുന്നു കച്ചോടമായോ 😊
ഇല്ല
Ethu eekkarinano mothathilano Vila vykthamakkamo
37 Lakhs/acr
Vittto? Ee vasthuu?
Yes avilable
Appol cent inu 7400/_ INR aanno udeshichathu. Normally Kanjirappally side ill ullilekk athinu aduthulla Vila aannu. Correct aano. Allenkil Correct aaya Vila onnu parayamo. Thankalide channel ile videos Kandukondu irikkunnavar pattikka pedan padillallo. Athu thankalde kadama aannu
എല്ലാ വീഡിയോയിലും Owner asking price കൊടുക്കുന്നുണ്ട് . സ്ഥിരമായി വീഡിയോ കാണുന്നവർക്ക് അറിയാം
കോട്ടയം ജില്ലയിലെ ഉരുളപൊട്ടൽ, പ്രളയ ഭീഷണിയില്ലാത്ത നല്ലൊരു പ്രദേശം ആണ് പള്ളിക്കത്തോട്. , 37 ലക്ഷം രൂപക്ക് 5 ഏക്കർ + വീട് കിട്ടണമെങ്കിൽ ഉരുപൊട്ടൽ ഉള്ള പ്രദേശം ആയിരിക്കും. പ്രളയംബാധിത മായ പാലായിൽ കിട്ടില്ല ഈ വിലക്ക്.
37 Lakhs / acre ആണ്
Is it still available
Yes
ഒറ്റപ്പാലം പാലക്കാട് റൂട്ടിൽ പഴയലക്കിടി സെന്ററിൽ 54 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. ഇടനിലക്കാരില്ല. ചുറ്റുമതിലും ഗേറ്റും കിണറും ഉണ്ട്. നിസ്കാരപ്പള്ളിക്ക് സമീപം. സൂപ്പർമാർക്കറ്റ്, ടർഫ്, തുടങ്ങി അനേകം സൗകര്യങ്ങൾ.. മൊത്തമായും അല്ലെങ്കിൽ ആവശ്യനുസരണവും നൽകപ്പെടും.
Rate
5 acer ano 37 lakh
No acre 37 Lakhs only
Hood
Veedum 1 ekkarum kodukumo
ഇല്ല. മൊത്തം ആയിട്ടേ കൊടുക്കൂ
കാലിക്കറ്റ് ജില്ലയിൽ പേരാമ്പ്രയിൽ നിന്ന് 4 കിലോമീറ്റർ ഒരു propartti ഉണ്ട് 43 send സ്ഥലവും 80%വെർക് കഴിഞ്ഞ ഒരു 4കെട്ട് വീടും 3 വീടുകുടി എടുക്കാനുള്ള സ്കോയർ സ്ഥലമാണ് ഫുൾ റോഡ് ഉണ്ട് 4വീടിന്റെ അവശ്യത്തിനുള്ള വെള്ളമുണ്ട് ഈ propertti മറ്റൊരു വീടും ബാക്കി പൈസ അങ്ങനെയും അല്ലാതെ ഫുൾ പൈസക്കും കൊടുക്കുന്നതാണ് എവിടെയും മാറ്റം സ്വീകരിക്കും 60lakk ആണ് ഇതിന്റെ വില നേഘോഷിബിൾ ആണ്
Hi
1 acre 37 lakhs . Athu correct ayittu parayu
കള്ളം പറയാൻ എളുപ്പം നോക്കമ്പോൾ ചക്കു
കോട്ടയം ജില്ലയിൽ പള്ളിക്കതോട് കൊഴുവനാൽ റോഡ് ഇൽ ആണ് ഈ സ്ഥലം. 5 ഏക്കർ സ്ഥലം 37 ലക്ഷം രൂപക്ക് കൊടുക്കാൻ ഉരുൾ പൊട്ടുന്ന ഏരിയയിൽ ആണെങ്കിൽ പറ്റും. കോട്ടയം ജില്ലയിൽ ഉള്ളവർക്ക് മനസിലാകും acre ന് ആണെന്ന്
1 acre 37 lakh
Is this property still available
Yes
1acre and house ready to tàke.
No
7സെന്റ് 1000 sq. ഫ്റ്റ് വീടും,കോട്ടയം ടൗണിൽ നിന്നും 4 Km, എംസി റോഡിൽ നിന്നും 600 മീറ്റർ, ഉടൻ വില്പനക്ക്.
Antha vila
Lon chithu tharumo
Yes
30 ലക്ഷത്തിനാണെങ്കിൽ എടുക്കാൻ ആളുണ്ട്
ഫ്ലോട്ടഡ് ഏരിയ ആണോ ഈ സ്ഥലം
No
തിരുവനന്തപുരം പേട്ട മൂന്നാംമനയ്ക്കൽ എരിയായിർ വീടുവയ്ക്കാൻ സൗകര്യത്തിനായി സ്ഥലം വിൽപ്പനയ്ക്കുണ്ട്.ആവശ്യക്കാര്‍ മാത്രം ബന്ധപ്പെട്ടുക.... കമന്റ് ചെയ്യുക.
Ethra cent anu. Rate ethra anu?
Ethra cent enthu vilayanu
25lakh tottel kittumo
No
@@FORSALEHomesProperties ok thanks
എന്താ ചേച്ചി അതൊക്കെ വിട്ടുകള ഓരോരുത്തരുടെ ശൈലി അല്ലെ. മനസിലാക്കാൻ പറ്റുന്നുണ്ടല്ലോ
👍😬
മനസ്സിലായാൽ ആൾക്കാർ സംശയം ചൊതിക്കുമോ സെൻ്റ് വിലായന്ന്മൊതംവിലയോ.
@@raveendrantp4990 37 Lakhs / acre
Final rate para
5 eekar 37 laksham roopayennalle paryunnath oreekarinenn parangillalo
കോട്ടയം ജില്ലയിലെ നല്ല പ്രദേശം ആണ് പള്ളിക്കത്തോട് ഉരുൾ stricken area യോ പ്രളയം ഉണ്ടാവുന്ന സ്ഥലമോ അല്ല. അവിടെ 37 ലക്ഷം രൂപക്ക് 5 ഏക്കർ കിട്ടില്ലല്ലോ
Ithu VIttu poyo
Still available?
Yes
പണ്ടത്തെ സിനിമ കണ്ട പോലെ
Urul pottumo
Urul pottunna area alla. Acre nu Aanu 37 Lakhs
Total price ethrayanu
Acre nu 37 Lakhs Aanu
Esthalameqarajavelaelkodukkanamekkelvatta
Tottal amount how much
Only 37lakh
37 x 5 = 185 ലക്ഷം എന്നാവും.....
ആ വീടും 5 ഏക്കറും ചേർത്തു് 37 ലക്ഷമാണെങ്കിൽ ഉടനെ വാങ്ങാം അല്ലേ?🙄😜
Hi e sthalam kodutho
No
കച്ചവടം നടന്നോ?
No
പ്രേതം ഉണ്ടോ.??? 😂😂 ഞാൻ പള്ളിക്കത്തോട് ആണ്. ഇ വീട് എവിടെ ആണ്
ഇത് മൊത്തത്തിൽ ആണോ 37 ലക്ഷം .?
ഏക്കർ ന് 37 ലക്ഷം
Total prize?
37 Lakhs/Acre Aayirickum
37 Lakhs / acre
37 x 5 = 185 ലക്ഷം -
150 ലക്ഷത്തിനു തരുമായിരിക്കും -🙄😜
Rate
37Lakhs/acr
കഥ പറയുകയാണൊ
വില പറഞ്ഞില്ല
Is it sold
No
Samsaram kelkumpol pallel achananonn thonni
😁🤣 palleel achan alla ktto
Res
37ലക്ഷം totalo per ഏകരോ
37 Lakhs / acre
House and 1 acre 35 lakhs nu kodukkumo
No
ഈ വീട് കച്ചവടം ആയോ ഇല്ല എങ്കിൽ പറയണം
Available
Vittu poyo
No
@@FORSALEHomesProperties onniche kodukkathollo
ഒരേക്കർ ഭൂമിക്കാണോ 37ലക്ഷം
Yes
Rubber arkkum venda
Why???
You invest two core,then tapper and you can get same income.50_50.
എന്തുകൊണ്ടാണ് ഇവർ ഇത് വിൽക്കുന്നത്.
How we can contact this land owner
Total Price
37 Lakhs /acr
പഴയ മരം വെട്ടുകാരന്റെ കഥ പോലെ
വീട് വേറെ വക്കേണ്ടി വരും, അറേം നിരേം വീട് ഇക്കാലത്തു ആർക്കും ഇഷ്ടപ്പെടില്ല.
അറയും നിരയും ഉള്ള വീട് ഇഷ്ടം ഉള്ളവരും ഉണ്ട്
പുര കണ്ടാൽ മതി
വിൽക്കാൻ അല്ല , യു ടൂബ് വരുമാനം ആണ് ലക്ഷ്യം
Bhayankara varumam thanne 😄😁😁🤣😂
@@FORSALEHomesProperties 😃
👌👍
വില അറിയിച്ചാൽ കൊള്ളാം
ഇയ്യാള്‍ പ്രേത കഥ പറയുവാണോ അതോ ഇത് അവാര്‍ഡ് ഫിലിമാണോ പൊട്ടന്‍
കൊടുത്തോ
ഇതെന്താ ഇങ്ങനെ പറയുന്നത്? ഊണ് കഴിച്ചിട്ട് ഒക്കെ വേണം സൗണ്ട് record ചെയ്യാൻ. വെറുതെ പെടിപ്പിചു.🙄
കാര്യം മനസിലാവുന്നുണ്ടല്ലോ അത് മതി 🌹
അതെ
👍
ചേട്ടാ എന്തോ കുഴപ്പം ഉണ്ട് blw 40 Lk, ഇങ്ങനെ പറഞ്ഞു പേടിപ്പിക്കാതെ sale ayo
40 Lakhs ennu parayunnillallo. Ezhuthiyirickunnathu alle
@@FORSALEHomesProperties ചേട്ടാ cash അല്ല ഉദ്ദേശിച്ചത് 37 എന്നല്ലേ, ചേട്ടന്റെ വിവരണം ആണ് പേടിതോന്നുന്നു
ചേട്ടൻ ഇപ്പോൾ പറയുമായിരിക്കും കേൾക്കണ്ട കാണണ്ട എന്ന്
@@FORSALEHomesProperties എന്തായാലും ഇഷ്ടപ്പെട്ടു സ്ഥലം
👍
ഇതെന്താടാ..... മരണ പ്രസംഗമോ......
ഇത് കൊടുത്തൊ
No
@@FORSALEHomesProperties ,എത്രയാ വില total
@@sallythomas4403 1 cr 85 Laksh
Tooo expensive
House , 1 acre plot 30 kku kodukumo
No
ഇതെന്താ എല്ലാവരും കിട്ടിയ കാശിന് കൊടുത്ത് കേരളം വിട്ട് എങ്ങോട്ടാ?..
ഏക്കറിന് 37 ലക്ഷം ആണ്
Angane chintichu thudangi njanum
ഇത് ഏത് രാജ്യത്താണ്
India enna rajyathu
Nitae ammadae mantavantae
No pls
വീഡിയോ യിൽ കൊടുത്തിട്ടുണ്ടല്ലോ
ഏക്കറിനാണോ 37 ലക്ഷം
Yes
5 ഏക്കർ വില ആണോ.
No 37 Lakhs/ acr
Rr
ഇതെന്തു ജാതി അവതരണം, മുഴുവൻ കേൾക്കാൻ തോന്നിയില്ല, sorry
Hehe
???
Pretha shalyamozhich vere preshnangal onnumilla😁
👌👌👌👌
👍
Still available?
Yes Available.