ആരും തലവച്ചു കൊടുക്കരുത് ഇത്രയും തരികിട കമ്പനി ലോകത്ത് കാണില്ല കൊല്ലത്ത് നിന്നും വണ്ടി ലേലത്തിൽ പിടിച്ചു പിറ്റെ ദിവസം വണ്ടി എടുക്കാൻ പോയപ്പോൾ വണ്ടി വേറെ വിറ്റു പൈസ തിരികെ ചോദിച്ചപ്പോൾ പൈസ തരില്ല വേറെ വണ്ടി എടുക്കണം എന്നായി അവസാനം കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ 20 ശദമാനം കുറച്ചു പൈസ തന്നു
Full udaip aanu bai. ഞാൻ പോയതാണ് ഈ ലേലത്തിന്. ഇവര് 60000+ ഓടി ന്നു പറഞ്ഞു sale അടിച്ച്. Service history il 102000 km. നല്ല പോലെ km തിരിച്ച് ഉടമിയിപ്പ് പരിപാടിയാണ്.
വാഹനം എടുക്കുന്നതിന്ന് മുന്നേ ഒരുപാട് കാര്യങ്ങൾ ചെക്ക് ചെയ്യണം പ്രത്യേകിച്ചും ഒരു മെക്കാനിക്കിനെ കൊണ്ട് പോയി നോക്കുന്നതാകും നല്ലത്... അതെല്ലാം നമ്മുടെ കയ്യിലുള്ള കാര്യങ്ങളാല്ലേ.... ഇത് പറയാൻ മറ്റൊരുകാര്യം ഞാൻ ഒരു 4wheel work shop &spare ഉടമകൂടിയാണ്... ഇവിടെനിന്നും എന്നല്ല പല വാഹനങ്ങൾ ചെക്ക് ചെയ്യുമ്പോഴും ഇത്പോലെ പല വിഷയങ്ങളും കാണാറുണ്ട്... ന്യായികരിച്ചതല്ല ഒരു അവസ്ഥ പറഞ്ഞതാണ്.... 🙏
നിങ്ങൾക്ക് ഈ ഡീലാറുടെ profile അറിയാത്തത് കൊണ്ടാണ്... ഞാൻ വീഡിയോ തുടങ്ങുമ്പോൾ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചോ.. ❓️ മറ്റുള്ള used car ഷോപ്പ് കളേ പോലെ ഇവരെ കാണാൻ പാടില്ല... ഇവരുടെ വീഡിയോ കാണ്ട് മാത്രം വരുന്ന വണ്ടി കച്ചവടക്കാറുണ്ട് ആ views കൊണ്ട് തന്നെ ഇവർക്ക് നല്ല നമ്പറിൽ വണ്ടി sale നടക്കും... നമ്മുടെ ചാനലിൽ തെന്നെ നല്ല views ഉള്ള പല വീഡിയോകൾക്കും views മാത്രമേയുള്ളു.... 3k മാത്രം ഉള്ള ഇവരുടെ നമ്മുടെ ചാനലിൽ വീഡിയോ കണ്ട് മാത്രം 20 മുകളിൽ വണ്ടി sale നടന്നു... ഞാൻ പറയുന്നത് ലേലം ചെയ്യുന്ന വണ്ടികൾ ഇവിടെയുള്ള വണ്ടി നോക്കിയിട്ട് എടുക്കാൻ കഴിയാത്തവർ പെട്ട് പോകും... വണ്ടിയുടെ details ഈ ഷോറൂംമിലെത്തത് പറയാൻ കഴിയില്ല അതിന്ന് മറ്റൊരു കാരണം party ഉപയോഗിച്ച അവസ്ഥയിൽ ഇവിടെ കൊണ്ടിട്ടതാണ്... എല്ലാം detail ആയി ഞാൻ പറയുന്നുണ്ട്... കൂടുതൽ അറിയണ്മെങ്കിൽ 9995552002 വിളിച്ചാൽ പറഞ്ഞു തരാം... കൂടുതൽ എഴുതാൻ പ്രയാസമുണ്ട് 🙏
Commercial vehicle വിഡിയോ ചെയ്യാമോ ട്രക്ക് ബസ് എച്ച്.
തീർച്ചയായിട്ടും... 👍
Kannur used truck or commercial vehicle vidio cheyyamo
Sure
Sk calicut
Rc ഇല്ലാത്ത വണ്ടി റെനീവൽ ചെയ്യാൻ പ്രശ്നമല്ലേ??
RC എടുക്കാൻ വേണ്ടുന്ന പേപ്പറുകൾ shriram auto mall ക്ലിയർ ചെയ്തു തരും...
Ok❓️
Traveller ലേലത്തിന് ഉള്ളതാണോ
Yes
ആരും തലവച്ചു കൊടുക്കരുത്
ഇത്രയും തരികിട കമ്പനി ലോകത്ത് കാണില്ല കൊല്ലത്ത് നിന്നും വണ്ടി ലേലത്തിൽ
പിടിച്ചു പിറ്റെ ദിവസം വണ്ടി എടുക്കാൻ പോയപ്പോൾ വണ്ടി വേറെ വിറ്റു പൈസ തിരികെ ചോദിച്ചപ്പോൾ പൈസ തരില്ല വേറെ വണ്ടി എടുക്കണം എന്നായി അവസാനം കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ 20 ശദമാനം കുറച്ചു പൈസ തന്നു
Shriram നെ ന്യായികരിക്കുകയല്ല...
താങ്കളുടെ എഴുത്തിൽ ചില ഭാഗങ്ങൾ ഉൾക്കൊള്ളാൻ... 🤔
Igane nigal video chayunadhu kondann view kittathadhu
ലേലത്തിൽ അല്ലാതെ വാങ്ങാൻ പറ്റുമോ
Please call Dominic
His no showing in screen
Full udaip aanu bai. ഞാൻ പോയതാണ് ഈ ലേലത്തിന്. ഇവര് 60000+ ഓടി ന്നു പറഞ്ഞു sale അടിച്ച്. Service history il 102000 km.
നല്ല പോലെ km തിരിച്ച് ഉടമിയിപ്പ് പരിപാടിയാണ്.
വാഹനം എടുക്കുന്നതിന്ന് മുന്നേ ഒരുപാട് കാര്യങ്ങൾ ചെക്ക് ചെയ്യണം പ്രത്യേകിച്ചും ഒരു മെക്കാനിക്കിനെ കൊണ്ട് പോയി നോക്കുന്നതാകും നല്ലത്...
അതെല്ലാം നമ്മുടെ കയ്യിലുള്ള കാര്യങ്ങളാല്ലേ.... ഇത് പറയാൻ മറ്റൊരുകാര്യം ഞാൻ ഒരു 4wheel work shop &spare ഉടമകൂടിയാണ്... ഇവിടെനിന്നും എന്നല്ല പല വാഹനങ്ങൾ ചെക്ക് ചെയ്യുമ്പോഴും ഇത്പോലെ പല വിഷയങ്ങളും കാണാറുണ്ട്...
ന്യായികരിച്ചതല്ല ഒരു അവസ്ഥ പറഞ്ഞതാണ്.... 🙏
🤝
Tempo Travellor bro
ഉണ്ടാവാറുണ്ട്...
സ്ക്രീനിൽ കാണിക്കുന്ന നമ്പറിൽ വിളിച്ചാൽ അവർ സഹായിക്കും.
Veruthe vandi mathram kanikunnundagil endina nigal video chayunadhu
നിങ്ങൾക്ക് ഈ ഡീലാറുടെ profile അറിയാത്തത് കൊണ്ടാണ്...
ഞാൻ വീഡിയോ തുടങ്ങുമ്പോൾ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചോ.. ❓️
മറ്റുള്ള used car ഷോപ്പ് കളേ പോലെ ഇവരെ കാണാൻ പാടില്ല...
ഇവരുടെ വീഡിയോ കാണ്ട് മാത്രം വരുന്ന വണ്ടി കച്ചവടക്കാറുണ്ട് ആ views കൊണ്ട് തന്നെ ഇവർക്ക് നല്ല നമ്പറിൽ വണ്ടി sale നടക്കും...
നമ്മുടെ ചാനലിൽ തെന്നെ നല്ല views ഉള്ള പല വീഡിയോകൾക്കും views മാത്രമേയുള്ളു....
3k മാത്രം ഉള്ള ഇവരുടെ നമ്മുടെ ചാനലിൽ വീഡിയോ കണ്ട് മാത്രം 20 മുകളിൽ വണ്ടി sale നടന്നു...
ഞാൻ പറയുന്നത് ലേലം ചെയ്യുന്ന വണ്ടികൾ ഇവിടെയുള്ള വണ്ടി നോക്കിയിട്ട് എടുക്കാൻ കഴിയാത്തവർ പെട്ട് പോകും...
വണ്ടിയുടെ details ഈ ഷോറൂംമിലെത്തത് പറയാൻ കഴിയില്ല അതിന്ന് മറ്റൊരു കാരണം party ഉപയോഗിച്ച അവസ്ഥയിൽ ഇവിടെ കൊണ്ടിട്ടതാണ്...
എല്ലാം detail ആയി ഞാൻ പറയുന്നുണ്ട്...
കൂടുതൽ അറിയണ്മെങ്കിൽ 9995552002 വിളിച്ചാൽ പറഞ്ഞു തരാം...
കൂടുതൽ എഴുതാൻ പ്രയാസമുണ്ട് 🙏
Chummq video kand oru use illa price illa kmr illq 😢😢😢😢
Brother ആദ്യം വീഡിയോ തുടങ്ങുമ്പോൾ ഞാൻ പറയുന്നത് മുഴുവൻ ഒന്ന് കേൾക്കാവോ... 🙏❤️
വില ഇല്ലാത്ത വണ്ടിക്കൾ
വില പ്രോപ്പർ ആയി പറയുന്നില്ല I20 diesel ഒന്നും പറയുന്നില്ല
ലേലത്തതിന്റെ ശേഷം വില കൺഫോം ആകു... 🙏
സ്ക്രീനിൽ കാണിക്കുന്ന നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ കിട്ടും... ❤️🤝
Km engilum ulpeadutha mayirunnu
R c illannu parayumbo😮
RC അവർ ഉണ്ടാക്കിത്തരും...