😢 ഞാനും ഒരു സഖാവാണ്. അൻവറിനെതിരായി പ്രതികരിക്കാം എന്നാൽ ആദ്യം അഞ്ച് ചോദ്യങ്ങൾക്ക് നേതൃത്വത്തിൽ നിന്നും ഉത്തരം തേടുന്നു. 1) ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരുദ്യോഗസ്ഥനായ അജിത് ആർഎസ്എസ് നേതാവിനെ സന്ദർശിച്ച ഗൗരവതരമായ വിഷയത്തിലെ സമീപനം പാർട്ടി ഇന്നു വരെ സ്വീകരിച്ചു പോന്ന രീതിക്കോ പരസ്യ നിലപാടിനോ വിരുദ്ധമാണ്. എന്തു കൊണ്ട്? 2) പൂരം കലക്കിയെന്ന സംശയം ഉണ്ടായിരുന്നതു കൊണ്ടാണല്ലോ അന്വേഷണം പ്രഖ്യാപിച്ചത്. ഗുരുതരമായ ക്രമസമാധാന വിഷയമായിട്ടും സമയ ബന്ധിതമായി ആ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ എന്തേ ആർക്കും ഒരു പരിഭവവും ഉണ്ടായില്ല? അഞ്ചു മാസം കഴിഞ്ഞു വിവാദം ഉണ്ടായപ്പോൾ മാത്രം ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി സമർപ്പിച്ചതിന്റെ ധ്വനി എന്താണ്? 3) ആർഎസ്എസ് ബന്ധവും അഴിമതി, ക്രിമിനൽ, സാമ്പത്തികം തുടങ്ങി നാലു അന്വേഷണം നേരിടുന്ന ഒരുദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിന്നും ഒന്നു മാറ്റി നിർത്തി അന്വേഷണം നടത്താൻ എന്താണ് തടസം? ഏതു കീഴ്‌വഴക്കവും നടപടിക്രമങ്ങളുമാണ് തടസ്സം? 4) പോലീസ് വയർലെസ് ചോർത്തിയ ഷാജൻ കേസ് നിസാരമായി അവസാനിച്ചത് എങ്ങിനെ? അട്ടിമറിച്ചത് ആര്? 5) പോലീസിനെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമാക്കുക എന്നത് നല്ല കാര്യം തന്നെ എന്നാൽ ആ വിടവിലൂടെ സ്റ്റേഷനിലെ റൈറ്റർ മുതൽ ആസ്ഥാനത്തെ എഡിജിപി വരെ അടിമുടി ആർഎസ്എസ്കാർ കയറി മേയുന്നത് കണ്ടിട്ടും എന്തു കൊണ്ട് ആഭ്യന്തര വകുപ്പ് കണ്ണടക്കുന്നു?
അൻവർ പറഞ്ഞാൽ അല്പത്തരം. അതുപോലെതന്നെ പിണറായി പറഞ്ഞാൽ മഹത്തരം. താങ്കളിലൊക്കെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ താങ്കളും ഒരു പിണറായിഅടിമ തന്നെ എന്നു വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു
കണ്ണൂർ കമ്മ്യുണിസ്റ്റുകൾ പുതിയ പാർട്ടി രൂപീകരിക്കുന്നു.... അടപ്പൂരിയോ.. സഖാവെ...? കോൺഗ്രസ് പാരമ്പര്യമുള്ളവർ നേതാക്കളുടെ ആസനം നക്കില്ലെന്നു ഇപ്പോൾ മനസിലായില്ലേ....?
ഉളുപ്പുണ്ടോ ഇയാൾക്ക് ഇത് പറയാൻ ആസനം താങ്ങി സെക്രട്ടറി ... ഇയാളാണ് അൽപ്പൻ ഇയാളാണ് പറയുന്നത് അൽപത്തരം പറയുന്നത്... പാർട്ടി ഓഫീസ് ക്ലീൻ ചെയ്യാൻ യോഗ്യതയില്ലാത്ത ഇയാളെ പിടിച്ച് സെക്രട്ടറി ആക്കിയത് എന്തിന്റെ പേരിലാണ് പാർട്ടി തന്നിഷ്ടം പോലെ നടത്താൻ വേണ്ടി
Govinda, simply answer the allegations of Mr. Anwar, you or your party cannot, because he is correct, do not take the name of BJP, say only Congress. Mr. Anwar failed to understand it is now turned a party of corporates. Better give answer to the allegations he raised.
നിങ്ങളുടെ ഇരട്ട താപ്പു ജനങ്ങൾ കണ്ടു ഞങ്ങൾ ചോറാ തിന്നുന്നത്.... അല്പത്തരം ആണത്തം ഇല്ലായ്മ ഇതൊക്കെ... നിങ്ങൾക്കു തന്നെ യാണ്... ന്യാ യീ കരി ച്ചോ അല്ലെങ്കിൽ ഉള്ള സ്ഥാനം പോവും.... നോക്കിക്കോ ഇതൊക്കെ നിൻറെ ഒക്കെ അവസാന സ്ഥാന മാനങ്ങൾ ആണ്... ഇലക്ഷൻ വരട്ടെ
ഇയാൾ എന്താ ഈ പറയുന്നത് ഒന്നും സെരിയല്ല അൻവർ പറയുന്നത്താണ് ശെരി അൻവർ എവിടെയും പോകില്ല പുതിയ പ്രാർട്ടി ഉണ്ടാക്കും കൂടെ നല്ല സി പി എം കാരും ഉണ്ടാവും പിണറായി കർക്കാർ ഗോവിന്ദ
എന്ന് മറ്റെത്തരം കാണിച്ചാലു അരു മിണ്ടരുത് അതാണ് ഗോവിന്ദൻ പറയുന്നത് താൻ പോയി പണി നോക്ക് ഗോപി ന്ദാ താനു തന്റെ ഭാര്യയു കാണിച്ചത് ജനം മറന്നിട്ടില്ല ആന്തു ർസാജൻ മരിച്ച തന്റെ കാരണം തന്റെ ഭാര്യാ യാണ് ഓർമ്മയുണ്ടോ ഗോവിന്ദാ
പല്ല് ഇളിച്ചു കള്ളം പറഞ്ഞാൽ ആളുകൾ തൊണ്ട തൊടാതെ വിഴുങ്ങും എന്ന മിഥ്യധാരണ
അടിമകൾ ഉണ്ടെന്ന ആത്മവിശ്വാസം
😢 ഞാനും ഒരു സഖാവാണ്. അൻവറിനെതിരായി പ്രതികരിക്കാം എന്നാൽ ആദ്യം അഞ്ച് ചോദ്യങ്ങൾക്ക് നേതൃത്വത്തിൽ നിന്നും ഉത്തരം തേടുന്നു.
1) ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരുദ്യോഗസ്ഥനായ അജിത് ആർഎസ്എസ് നേതാവിനെ സന്ദർശിച്ച ഗൗരവതരമായ വിഷയത്തിലെ സമീപനം പാർട്ടി ഇന്നു വരെ സ്വീകരിച്ചു പോന്ന രീതിക്കോ പരസ്യ നിലപാടിനോ വിരുദ്ധമാണ്. എന്തു കൊണ്ട്?
2) പൂരം കലക്കിയെന്ന സംശയം ഉണ്ടായിരുന്നതു കൊണ്ടാണല്ലോ അന്വേഷണം പ്രഖ്യാപിച്ചത്. ഗുരുതരമായ ക്രമസമാധാന വിഷയമായിട്ടും സമയ ബന്ധിതമായി ആ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ എന്തേ ആർക്കും ഒരു പരിഭവവും ഉണ്ടായില്ല? അഞ്ചു മാസം കഴിഞ്ഞു വിവാദം ഉണ്ടായപ്പോൾ മാത്രം ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി സമർപ്പിച്ചതിന്റെ ധ്വനി എന്താണ്?
3) ആർഎസ്എസ് ബന്ധവും അഴിമതി, ക്രിമിനൽ, സാമ്പത്തികം തുടങ്ങി നാലു അന്വേഷണം നേരിടുന്ന ഒരുദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിന്നും ഒന്നു മാറ്റി നിർത്തി അന്വേഷണം നടത്താൻ എന്താണ് തടസം? ഏതു കീഴ്‌വഴക്കവും നടപടിക്രമങ്ങളുമാണ് തടസ്സം?
4) പോലീസ് വയർലെസ് ചോർത്തിയ ഷാജൻ കേസ് നിസാരമായി അവസാനിച്ചത് എങ്ങിനെ? അട്ടിമറിച്ചത് ആര്?
5) പോലീസിനെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമാക്കുക എന്നത് നല്ല കാര്യം തന്നെ എന്നാൽ ആ വിടവിലൂടെ സ്റ്റേഷനിലെ റൈറ്റർ മുതൽ ആസ്ഥാനത്തെ എഡിജിപി വരെ അടിമുടി ആർഎസ്എസ്കാർ കയറി മേയുന്നത് കണ്ടിട്ടും എന്തു കൊണ്ട് ആഭ്യന്തര വകുപ്പ് കണ്ണടക്കുന്നു?
ഇയാളെ കണുമ്പോൾ തന്നെ ഒരുമാതിരി ലക്ഷണക്കേട്
അൻവർ പറഞ്ഞാൽ അല്പത്തരം. അതുപോലെതന്നെ പിണറായി പറഞ്ഞാൽ മഹത്തരം. താങ്കളിലൊക്കെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ താങ്കളും ഒരു പിണറായിഅടിമ തന്നെ എന്നു വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു
ഈ എരണം കെട്ടവനെ ചവിട്ടി പുറത്താക്ക് 🙏🙏
😂
തട്ടാൻ മൂന്നുവർഷംകൊണ്ട് 50 കോടി ഉണ്ടാക്കി അൻവർ പറഞ്ഞാ ആരോപണം അന്വേഷിക്കുമോ സഖാവേ
കണ്ണൂർ കമ്മ്യുണിസ്റ്റുകൾ പുതിയ പാർട്ടി രൂപീകരിക്കുന്നു....
അടപ്പൂരിയോ.. സഖാവെ...?
കോൺഗ്രസ് പാരമ്പര്യമുള്ളവർ
നേതാക്കളുടെ ആസനം നക്കില്ലെന്നു ഇപ്പോൾ മനസിലായില്ലേ....?
Veruthe kallam mathram parayalle koinda.ellavrkum ellam ariam athu manasilakial nallathu.viduvayatham paranhu aale pottanmar akunna paripadi nirthikko.
കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള എല്ലവിധ മതിപ്പും ജനങ്ങളിൽ നിന്ന് മാറി തുടങ്ങിയിരിക്കുന്നു
സിപിഎം നല്ല പാർട്ടിയാണ് ജനങൾക്ക് നല്ല സഹായങ്ങൾ ചെയ്യും പക്ഷെ മാഷേ ഇപ്പോലത്തെ ഭരണം തീരെ പോരാ മാഷേ
Cpm nte ഒരു ഗതികേട്
ആരാടാ നിന്റെ പാർട്ടിയെ സ്നേഹിക്കുന്നത്?
കഷ്ട്ടം ഗോവിന്ദ 🤦🏾
കണ്ണൂർ കമ്മ്യൂണിസ്റ് പാർട്ടി..
വേറെ ജില്ലക്കാർ ഇല്ലേ??
കീറ്റപല്ലൻ ശക്തിമത്ത് അപ്പംഗോവിന്ദൻ👍
ഉളുപ്പുണ്ടോ ഇയാൾക്ക് ഇത് പറയാൻ ആസനം താങ്ങി സെക്രട്ടറി
... ഇയാളാണ് അൽപ്പൻ ഇയാളാണ് പറയുന്നത് അൽപത്തരം പറയുന്നത്... പാർട്ടി ഓഫീസ് ക്ലീൻ ചെയ്യാൻ യോഗ്യതയില്ലാത്ത ഇയാളെ പിടിച്ച് സെക്രട്ടറി ആക്കിയത് എന്തിന്റെ പേരിലാണ് പാർട്ടി തന്നിഷ്ടം പോലെ നടത്താൻ വേണ്ടി
ബിജെപി കരുടെ പ്രസ്സ് മീറ്റ് നോക്കിയാൽ മനസ്സിലാകും
KOMALI KOVINDAN 😅😅😅
മേഘതേരിൽ.... ആ... ആ ആ.... ആ... ആ.
ജനങ്ങൾ അൻവറിനൊപ്പം 👍👍👍👍👍👍
Udf supporting Ldf, Ldf supporting Udf
Appam govindanum adimayayo
Nokki vaayikku allel innova varum
ബിജെപി പത്ര സമ്മേളനം
സിപിഎം ൽ ആണ് ഇപ്പോൾ അൽപ്പത്തരം
Sambar smiles
Govinda, simply answer the allegations of Mr. Anwar, you or your party cannot, because he is correct, do not take the name of BJP, say only Congress. Mr. Anwar failed to understand it is now turned a party of corporates. Better give answer to the allegations he raised.
Govinda govinda sagakale നിങ്ങളുടെ രണ്ടാമത്തെ ആൾ വന്നിട്ടുണ്ട്,പറയുന്നത് അഗിനെ വിശ്വസിച്ച് മുദ്രാവാക്യം വിളിക്കൂ
ഉള്ള കാര്യം പറഞാൽ അദും ജനങ്ങളുമായി ബന്ധ പെട്ടത് അപ്പോ പുറത്തക്കുക പാർട്ടി സൂപ്പർ
നിങ്ങളുടെ ഇരട്ട താപ്പു ജനങ്ങൾ കണ്ടു ഞങ്ങൾ ചോറാ തിന്നുന്നത്.... അല്പത്തരം ആണത്തം ഇല്ലായ്മ ഇതൊക്കെ... നിങ്ങൾക്കു തന്നെ യാണ്... ന്യാ യീ കരി ച്ചോ അല്ലെങ്കിൽ ഉള്ള സ്ഥാനം പോവും.... നോക്കിക്കോ ഇതൊക്കെ നിൻറെ ഒക്കെ അവസാന സ്ഥാന മാനങ്ങൾ ആണ്... ഇലക്ഷൻ വരട്ടെ
KOVINDAN VAPOLICHAL PINU MONE PIDICHE AKATHAKUM 😅😅😅😅😅
സിപിഎം ഇനി കേരളത്തിൽ ഇല്ല
Anwar again open his mouth cpm loss people support last chance for CPM in Kerala
Kannoorile thendikale odikanam,enne party nannavoo
Anwarinte alpa tharam enkil govindante appatharam aanallo...vandebharath ippolum odunnunde...appam kachavadam nadakkunnundo....Krail vannittu kachodam nadakkathilla govinda
Waste 🗑
ഇയാൾ എന്താ ഈ പറയുന്നത് ഒന്നും സെരിയല്ല അൻവർ പറയുന്നത്താണ് ശെരി അൻവർ എവിടെയും പോകില്ല പുതിയ പ്രാർട്ടി ഉണ്ടാക്കും കൂടെ നല്ല സി പി എം കാരും ഉണ്ടാവും പിണറായി കർക്കാർ ഗോവിന്ദ
ആകെ 21 ലൈക് 😭😭😭😭😭
Adima kannu😂
എന്ന് മറ്റെത്തരം കാണിച്ചാലു അരു മിണ്ടരുത് അതാണ് ഗോവിന്ദൻ പറയുന്നത്
താൻ പോയി പണി നോക്ക് ഗോപി ന്ദാ താനു തന്റെ ഭാര്യയു കാണിച്ചത് ജനം മറന്നിട്ടില്ല
ആന്തു ർസാജൻ മരിച്ച തന്റെ കാരണം തന്റെ ഭാര്യാ യാണ് ഓർമ്മയുണ്ടോ ഗോവിന്ദാ
ഒരു നല്ല കമന്റ്റ് ഉണ്ടോ ഗോവിന്ദ മാസ്റ്റർ
Yes soften voice ; you can dump anvar but you can’t ignore comrades who keep this party close to their hearts . Bro your views not convinced
ഗോബി.. 🪈 ആണോ
Alavalathi
Keralamoodal
LDF o UDF o Alla
Kerala pravasikal aanu.
Vruteyalla.bengàlum.tripuràum.poyath.kashtam
Anwer paranjath sathyamanu
Eneetu podaa
Adikam vazhilla
Sagakkal pottenmaar alla
Thettu kandal ethikanam,allathe pinay mothali(rajavu)mathram ano karyangal theerumanikkunathu
To get a limited happiness, chipiyem used someone who had a terrorist mind of culture but,got enough for the mistake..😅😅😅😅😅😅😅😅