Enikkoru Pennundu Video Song | Thilakkam | Dileep | Kavya Madhavan | KJ Yesudas | Kaithapram

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии •

  • @sujiths2748
    @sujiths2748 9 месяцев назад +312

    2024 കേൾക്കാൻ വന്നവർ ഉണ്ടോ.... ❤️✨

  • @martinks54
    @martinks54 8 месяцев назад +118

    Song ചിത്രീകരിച്ചിരിക്കുന്നത് എന്ത് രസമാണ് 😍

  • @Itsmepoojaefw
    @Itsmepoojaefw 7 дней назад +4

    ഒരിക്കലും മറക്കാൻ പറ്റാത്ത കുറച്ച് ഓർമ്മകൾ തന്ന കാലഘട്ടം😢😢😢😢😢😢😢😢

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt 4 месяца назад +37

    ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
    അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
    പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍
    ദിലീപേട്ടൻ 🤩❤

  • @rajiradhakrishnan112
    @rajiradhakrishnan112 Год назад +72

    Ethile dress code പൊളിയാ ❤️

  • @harisbeach9067
    @harisbeach9067 Год назад +64

    തിളക്കം പൊന്നാനി അലങ്കാർ തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗💛

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt 4 месяца назад +26

    ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖
    അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻
    One Man One Emotion💎

  • @AneeshKs-m2f
    @AneeshKs-m2f 2 месяца назад +12

    ഈ പാട്ടിൽ കാവ്യ പച്ച ഡ്രെസ്സ് ഇട്ട് തിരിഞ്ഞു നിക്കുന്ന സീൻ കാണുമ്പോ വീട്ടുകാർ കാണാതെ നോക്കി ആസ്വദിച്ച കാലം ഒക്കെ ഇന്നത്തെ തലമുറക്ക് പറഞ്ഞാൽ മനസിലാവോ... 😊😊😊
    CD ഇട്ട് കണ്ട് വാണമടിച്ച കാലം ❤❤❤

  • @tmaswiniyer2375
    @tmaswiniyer2375 4 месяца назад +13

    "കാൽവിരൽകൊണ്ടവൾ കളമെഴുതുമ്പോൾ കവിളിൽ നാണത്തിൻ കുടമുല്ലപ്പൂമണം" enna instagram il trending aayikondirikunna paattkett vannavarundo??

  • @kinginitheworld5051
    @kinginitheworld5051 7 месяцев назад +23

    തിളക്കവും മീഷമാധവനും ......!>3😽💕

  • @anumol97
    @anumol97 11 месяцев назад +41

    Enik ukg padkumbo ee paatile stills ivarde pics olla nameslips popy kudayude koode free kitti😊

  • @Yodhav-i2k
    @Yodhav-i2k Год назад +28

    Ithile ettande trim chythe thaadi ishtttappettavar aaroke❤

  • @anasambro1179
    @anasambro1179 7 месяцев назад +11

    എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
    കരളില്‍ നൂറു നൂറ് കനവുണ്ട് (2)
    എനിക്കൊരു പെണ്ണുണ്ട് മൊഴിയില്‍ തേനുണ്ട്
    ചിരിയിലൊരനുരാഗച്ചിറകുണ്ട് അവളുടെ
    ചിരിയിലൊരനുരാഗച്ചിറകുണ്ട്
    (എനിക്കൊരു......)
    അവളുടെ നെറ്റിയില്‍ പുലരിക്കുങ്കുമം
    കൈകളില്‍ കിലുകിലെ കാറ്റിന്‍ തരിവള (2)
    കാല്‍വിരല്‍ കൊണ്ടവള്‍ കളമെഴുതുമ്പോള്‍
    കവിളില്‍ നാണത്തിന്‍ കുടമുല്ലപ്പൂമണം
    അവന്റെ സ്വന്തം മനസ്സിന്റെ മന്ത്രം
    മായ്ച്ചാലും മായാത്തൊരോര്‍മ്മപ്പൂവ്
    (എനിക്കൊരു.....)
    അവളുടെ കൂന്തലില്‍ കറുകറേ കാര്‍മുകില്‍
    കാതിലേ ലോലാക്കിന്‍ ഇളകും കിന്നാരം (2)
    മെയ്യില്‍ കടഞ്ഞെടുത്ത ചന്ദനച്ചേല്
    കാലില്‍ മയങ്ങും മഴവില്‍ കൊലുസ്സ്
    ഇവളെന്റെ മാത്രം സ്നേഹസുഗന്ധം
    അകന്നാലും അകലാത്ത മഴനിലാവു്
    (എനിക്കൊരു....)

  • @tobinshaji59
    @tobinshaji59 9 месяцев назад +18

    Randu perum eee song il jeevichu kanichu ❤️‍🔥🔥🔥

    • @sarithasmenon4443
      @sarithasmenon4443 7 месяцев назад +1

      Correct. ദിലീപിന്റെ പെണ്ണ് കാവ്യ. ഈ song അഭിനയമല്ല, ജീവിതമാണ്.

  • @abhinavk2035
    @abhinavk2035 Год назад +83

    2024ൽ ഈ പാട്ട് കേക്കുന്നവർ undo🔥🔥 like

  • @bindujose650
    @bindujose650 5 месяцев назад +7

    അവളെൻ്റസ്വന്തം✨✨ ✨✨✨✨✨✨💘 മനസ്സിന്റെ മന്ത്രം💫💫💫💫💫💫💫💫💫💘 മായ്ച്ചാലും മായാത്ത
    ഒരോർമ്മ പൂവ്💛💛💛💛💛💛💛💛💛💘

  • @Amal-cc3xo
    @Amal-cc3xo 27 дней назад +13

    2025il കേൾക്കുന്നവർ ഉണ്ടോ❤🎊

    • @Haran.R
      @Haran.R 4 дня назад

      ഉണ്ട് 🖐️😊

  • @harisbeach9067
    @harisbeach9067 Год назад +92

    2000 to 2006 വരെ ദിലീപ് & കാവ്യാ താര ജോഡികൾ മലയാള സിനിമയിൽ തകർത്താടിയ വർഷങ്ങളായിരുന്നു..🔥✌️💛❤️

    • @ABINSIBY90
      @ABINSIBY90 Год назад +3

      2011 ക്രിസ്ത്യൻ ബ്രദേർസ് വരെ.

    • @jabirhamza2466
      @jabirhamza2466 Год назад +23

      1999 chamdranudikunnadikkil
      2000 darling darling
      2000 thenkashipattanam
      2001 rakshasarajavu
      2001 dosth
      2002 meesamadhavan
      2003 mizhi randilum
      2003 thilakkam
      2003 sadhanandante samayam
      2004 perumazhakalam
      2004 runway
      2005 kochirajavu
      2006 lion
      2006 chakkaramuth
      2007 inspector garud
      2010 pappyappacha
      2011 Christian brothers
      2011 vellaripraavinte changathi

    • @maheshsrishtikknd349
      @maheshsrishtikknd349 Год назад +6

      China town

  • @Geethu-g4u
    @Geethu-g4u Месяц назад +3

    0:00 🩵🧊
    0:27 💛🍋
    1:00🤎🪞
    1:23 💚🦚
    2:04 🖤🎹
    2:53 ❤️🌹
    3:31 🧡🍊

  • @harikrishnan680
    @harikrishnan680 Год назад +6

    Favrt ❤❤❤❤❤❤❤ madukuneyilla kettitt ❤❤❤❤❤❤❤❤❤❤❤ golden days 😢😢😢❤❤❤❤❤❤

  • @kinginitheworld5051
    @kinginitheworld5051 7 месяцев назад +11

    ഉണ്ണിയേട്ടൻ്റെ അമ്മു.....!>💕🕊️

  • @FLEX_fx
    @FLEX_fx 2 месяца назад +1

    Athe24 njanum eepattu aswthikkunnu super song coriegrap hi super kavy dileep polichu ❤❤❤❤❤

  • @adithleo9277
    @adithleo9277 5 месяцев назад +13

    1:45 and 2:55 what a feel 🥹❤️

  • @Silentstories179
    @Silentstories179 4 месяца назад +5

    Ethu ethekilum oru varsham trend song avum appol ellarum evide kelkan varum2024

  • @jijonishajeevan5674
    @jijonishajeevan5674 Год назад +13

    Dileepettan ❤ kavyeachi

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 8 месяцев назад +4

    Njagal eshtam പോലെ കൊടുത്തിട്ടുണ്ട്......ചൊതിച്ചമതി......😏😏😏😏😏😏😏

  • @Sonamathew-tm2jx
    @Sonamathew-tm2jx 11 месяцев назад +25

    Kavyk korch tadi ondene olu..she is really gorgeous ❤

    • @exceptionl185
      @exceptionl185 11 месяцев назад +13

      Athann avarde soundaryam

  • @RasikT-e2b
    @RasikT-e2b Год назад +9

    മൂവി തിളക്കം (2003) ❤️❤️❤️

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 6 месяцев назад +1

    മന്നടിയാർക്ക് വേണ്ടങ്ങിൽ വേണ്ട.....എനിക്ക് വേണം അവരെ.......ഞാൻ നിനാചപ്പോൾ എല്ലാം എനിക്ക് കച്ച് thannaval....... അതി സുന്ദരി.....ഉഗ്രം......🌺🔥🎉💥💥🌟💫🥰🌺🥀🌷🌸💮🍃🍃🍃🍃🌺🥀🌸💮

  • @Puchham
    @Puchham 4 месяца назад +5

    ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ, കൂട്ടുകാരൻ്റെ വീട്ടിൽ കള്ള CD ഇട്ട് VCD -ൽ കണ്ട സിനിമ❤ അതൊക്കെ ഒരു കാലം😔

  • @sakethsanthosh1817
    @sakethsanthosh1817 2 месяца назад +4

    All time fresh song 👍❤

  • @harisbeach9067
    @harisbeach9067 Год назад +31

    ദിലീപേട്ടൻ ഫാൻസ്‌ attendance..😍💛💚

  • @JayeshJayesh-pp3yw
    @JayeshJayesh-pp3yw 7 месяцев назад +4

    Song adipoli❤❤❤

  • @neharose1858
    @neharose1858 4 месяца назад +4

    On repeat ❤

  • @narayanar82
    @narayanar82 3 месяца назад +1

    I really miss you 😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤2024 Ormakal ❤❤❤❤❤❤😊

  • @FLEX_fx
    @FLEX_fx 9 месяцев назад +3

    Premnaseer jayabharathi mammukka suhasini laleettan sobhana jayaram parvathy dileepettan kavya❤❤❤❤❤❤🎉

    • @Shradha.V.-ym3lz
      @Shradha.V.-ym3lz 6 месяцев назад

      Jayaram Urvashi anu. Parvathy match ila. Real life ok. But movie kollola

  • @JerinJacob-vx4gt
    @JerinJacob-vx4gt Месяц назад +2

    Jayaramettan aanu dileepettane evide ethikkan enn pulli paranj kettittund😊😊😊😊

  • @sangeethk7684
    @sangeethk7684 22 дня назад +3

    2025 still 💥💫✨

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 6 месяцев назад +3

    അപ്പോ കരുതി കൂട്ടി ചത്തിക്കുക ആയിരുന്നു yenna അല്ലേ😅😅😅😅😅🤭🤭🤭🤭🤭🤭🤭

  • @vishnuganeshvichu3435
    @vishnuganeshvichu3435 Год назад +14

    Boss da🔥🔥 dileep ettan 🔥🔥

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 6 месяцев назад

    അങ്ങനെ ഒന്ന് ഉണ്ടാഗിൽ അങ്ങനെ nadakke ഞാൻ കാശിയിൽ പോയി വന്നു......🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prakashveetil3448
    @prakashveetil3448 5 месяцев назад +2

    ❤❤❤Dasetan❤❤❤

  • @halofriends
    @halofriends Год назад +5

    മാടമ്പി യിലെ എന്റെ ശാരികെ ഇടാമോ

  • @athiraminchy2589
    @athiraminchy2589 Год назад +5

    Sreeee❤

  • @bindujose650
    @bindujose650 7 месяцев назад +1

    എനിക്കൊരു പെണ്ണു ണ്ട്♥️♥️♥️♥️♥️കരിമഷി കണ്ണുണ്ട് കരളിൽ🩵🩵🩵🩵🩵🩵 നൂറു നൂറു കനവുണ്ട്🧡🧡🧡🧡🧡🧡🧡🧡

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 7 месяцев назад

    പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരി തിന്നൽ ഒട്ടുമോ അയ്യരെ......നല്ല nai ശാപ്പാട് വീട്ടിൽ ഉള്ളപ്പോൾ....😊😊😊😊

  • @SreejitH-q8
    @SreejitH-q8 Год назад +2

    Perilla Rajyathe Rajakumari - Bodyguard upload cheyyumo

  • @ShadowMGS
    @ShadowMGS 6 месяцев назад +4

    reels കണ്ടു വന്നവർ ഉണ്ടോ

  • @sangeeth1235
    @sangeeth1235 8 месяцев назад +4

    എനിക്ക് ഒരു പെണ്ണ് ഉണ്ട് 😍

  • @MukeshMuraleedharan-y9f
    @MukeshMuraleedharan-y9f 3 месяца назад +2

    ദിലീപ് സൂപർ

  • @ABINSIBY90
    @ABINSIBY90 Год назад +35

    മലയാളത്തിൽ പ്രണയിനിയെ ഇതിലും മനോഹരമായി വർണ്ണിച്ച വേറൊരു പാട്ടു കാണില്ല. പ്രണയം ഒഴുകുകയാണ് വരികളിൽ.. ഒപ്പം ദിലീപ് കാവ്യാ ജനപ്രിയ താരജോഡിയും..

    • @shradha8509
      @shradha8509 5 месяцев назад +2

      Manju pole man kunju pole

  • @vishnuganeshvichu3435
    @vishnuganeshvichu3435 Год назад +5

    ഏട്ടൻ fan boy ❤️🔥

  • @minikc4102
    @minikc4102 8 месяцев назад +13

    സ്‌ക്രീനിൽ മതിയായിരുന്നു. ജോഡി കൾ. ജീവിതത്തിൽ മഞ്ജു മതിയായിരുന്നു.

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 6 месяцев назад +1

    Culayanu ഇതിനേക്കാൾ വല്യ പണി കിട്ടാൻ ഇല്ല😅😅😅😅😅

  • @JayeshJayesh-pp3yw
    @JayeshJayesh-pp3yw 7 месяцев назад +3

    Kaviya madhavane sthiram dance😂😂

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 7 месяцев назад

    നിങ്ങൾക്ക് ഞാൻ ശാപം തരില്ല.... എൻ്റെ പ്രാർത്ഥനയിലും അപേക്ഷയിൽ നിഗൽ കട്ടായം ഉണ്ട്......നിങ്ങടെ അഹങ്കാരത്തിന് അവരു മുട്രുപ്പുള്ളി vekkum......

  • @itsmenishiiiiii8902
    @itsmenishiiiiii8902 Месяц назад +1

    1:28 ❤️

  • @gamingcenter9444
    @gamingcenter9444 26 дней назад +1

    2025ൽ കേൾക്കുന്നവരുണ്ടോ

  • @tobinshaji59
    @tobinshaji59 10 месяцев назад +2

    ❤️🔥

  • @UnniKuttan-ij2iv
    @UnniKuttan-ij2iv 9 месяцев назад +1

    Deepa❤❤❤❤

  • @priyanair4763
    @priyanair4763 6 месяцев назад +1

    Enth set super ellm super dress kavy a enth ഭംഗി ❤️❤️❤️

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 8 месяцев назад

    Padaveedar on board..... പ്പാ.....😀😀😀😀😀

  • @MubeenaShamseer-p1u
    @MubeenaShamseer-p1u Год назад +7

    Enthoru glamer kavya rand pereyum super

  • @pradeeshkumar6793
    @pradeeshkumar6793 Год назад +84

    ദിലീപേട്ടൻ കാവ്യാമാധവൻ ❤

  • @myprivacyworld7977
    @myprivacyworld7977 10 месяцев назад +1

    Innanenkil parayum 4 crore mudakki settittenne

  • @saynoraphilip6216
    @saynoraphilip6216 8 месяцев назад +1

    ജയരാജ്‌ തിളക്കം, 4the പീപ്പിൾ, റൈൻ റൈൻ come again..

  • @skunhumon5037
    @skunhumon5037 7 дней назад

    ❤❤❤🙏🙏🙏

  • @AjithABIJITH-n9w
    @AjithABIJITH-n9w 6 месяцев назад

    ❤supersong

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 8 месяцев назад

    ഇത് shhapam ആണോ

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 6 месяцев назад +1

    മാഷ് poli 😅😅😅😅

  • @Dheeraj-cw1lk
    @Dheeraj-cw1lk 4 месяца назад +1

    2024 September vannavar 😅

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 8 месяцев назад

    Kollam korachide andhasulla thandaye കിട്ടി.....😂😂😂😂😂

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 8 месяцев назад +3

    മോനിഷ അല്ലേ

  • @jestinjoseph242
    @jestinjoseph242 7 месяцев назад

    കൈതപ്രം 🤍

  • @good-b9w
    @good-b9w 4 месяца назад

    Apt,👌🙏♥️

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 7 месяцев назад +1

    എന്നെ ഇന്നലെ ഫോൺ ചെയ്തു.....നിങ്ങളെ വിളിച്ചു സംസാരിച്ചിരുന്നു പറഞ്ഞു......അപ്പ ചൊതിച്ച ചോദ്യത്തിന് നിങ്ങൾക്ക് marupadibundaarnno

  • @MubeenaShamseer-p1u
    @MubeenaShamseer-p1u Год назад +6

    I patile ella varigalum ivarkk vendi eyuthiyath pole

  • @girigireesh6473
    @girigireesh6473 9 месяцев назад +2

    Dileepinte nalla kalam

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 8 месяцев назад +3

    മരിച്ചു പോയി.....RIP

  • @surijab8974
    @surijab8974 2 месяца назад

    🎉🎉🎉🎉🎉🎉🎉

  • @skids-pz1xk
    @skids-pz1xk 8 месяцев назад +1

    😊😊

  • @ranjininair3894
    @ranjininair3894 6 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤

  • @vm1216
    @vm1216 3 месяца назад

    2024 October 18 ❤

  • @raghavanchaithanya9542
    @raghavanchaithanya9542 6 месяцев назад

    Enikkorupennsoopar

  • @ramyaparamkusam7472
    @ramyaparamkusam7472 Месяц назад

    Sunnunda, kobbari ఉండ, బెల్లం ఉండ😂.....

  • @world-eu2jb
    @world-eu2jb 14 дней назад

    2025 anyone....

  • @jobishtk1549
    @jobishtk1549 3 месяца назад

    ഉണ്ട്

  • @vineeshvc4322
    @vineeshvc4322 7 месяцев назад

    2024❤❤❤❤

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 8 месяцев назад +1

    അമ്മു അല്ലേ

  • @seenathseenath6652
    @seenathseenath6652 6 месяцев назад

    ❤👍

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 8 месяцев назад +1

    Da.....

  • @reelsworld490
    @reelsworld490 28 дней назад

    2024 December

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 8 месяцев назад +1

    Ppa....ppa....ppa.....🤣🤣🤣🤣🤣🤣🤣

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 8 месяцев назад +1

    ......................................................

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 9 месяцев назад +1

    😮👉 സഖവ് വിജയ😁😆

  • @anuu374
    @anuu374 11 месяцев назад +6

    കാവ്യ ചേച്ചി❤

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 8 месяцев назад +1

    Bommi ആണോ ആയിക്കോട്ടെ....😊😊😊😊😊😊

  • @aneeshc7038
    @aneeshc7038 15 дней назад +1

    2025

  • @Anilkumar-x8d2o
    @Anilkumar-x8d2o Год назад +1

    🌺💙🌺💙🌺

  • @anagha.anil79
    @anagha.anil79 3 месяца назад

    💙💛🤎💚🤎❤️🧡