തവള കോയ. നീർക്കോലി വീരാൻ

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 228

  • @muzammilmmk3396
    @muzammilmmk3396 Месяц назад +156

    ആ ചാടാൻ കാണിച്ച ധൈര്യത്തിന് ഒരു ലൈക്‌

  • @thuhrmedia5932
    @thuhrmedia5932 Месяц назад +37

    ആ ടാങ്കിൽ വീഴുന്ന സീൻ മാത്രം വീണ്ടും റിപ്പീറ്റ് ചെയ്ത് കണ്ടവർ ഉണ്ടോ.. എന്നെ പോലെ ❤😊

  • @zeenathvp6490
    @zeenathvp6490 Месяц назад +54

    വീഴ്ചയേക്കാൾ. നന്നായിട്ടുണ്ട് ഡ്രമ്മിനുള്ളിലെ നടത്തം 😂😂😂

  • @bappumilmukk
    @bappumilmukk Месяц назад +15

    ഇങ്ങനെ അടിച്ചാൽ ആ പയ്യൻ ബാക്കിയുണ്ടാവുമോ 🤣🤣ആ ഡ്രമ്മിൽ വീഴുന്ന രംഗം 🔥🔥🔥

  • @choopperrizavlog1648
    @choopperrizavlog1648 Месяц назад +17

    ആ ചാട്ടത്തിന് കൊടുക്കണം ഒരു ബിഗ് സല്യൂട്ട് അത് വല്ലാത്ത ഒരു എക്സ്പീരിയൻസ്

  • @bindu6365
    @bindu6365 Месяц назад +37

    ആ സാധനം എങ്ങിനെ ഡ്രമ്മിൽ വീണു അപാര ടൈമിംഗ് തന്നെ 👍

  • @user-nj3lj3ch6o
    @user-nj3lj3ch6o Месяц назад +27

    കുഞ്ഞാപ്പുനെയാണ് ഇഷ്ട്ടം,, കുഞ്ഞാപ്പുനെ ഇഷ്ട്ടം ഉള്ളവർ ലൈക്‌ അടിക്കു Gay's 😅

    • @Mehmood-jb3ue
      @Mehmood-jb3ue Месяц назад

      Guys ❎gays✅😂

    • @dhiluuz1861
      @dhiluuz1861 Месяц назад

      കുഞ്ഞാപ്പു ❤❤

  • @majnoon2079
    @majnoon2079 Месяц назад +150

    ഡ്രമ്മിലേക്ക് ഉള്ള ചാട്ടം 😂😂😂😂😂😂

    • @vascoser7672
      @vascoser7672 Месяц назад +2

      നല്ല രസം ഡ്രമമിലേക്കു എടുത്തു ചാടി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rishad6060
    @rishad6060 Месяц назад +8

    ഡ്രെമിലേക്കുള്ള ചാട്ടം അത് വേറെ ലെവൽ❤❤

  • @Bindupulikkalakkandi
    @Bindupulikkalakkandi Месяц назад +10

    എന്റെ കോയാക്കാ.... ഒരു രക്ഷേം ഇല്ല 🤣🤣🤣കുഞ്ഞാപ്പൂന്റെ ഡ്രമിലേക്കുള്ള ചാട്ടവും.. ഡ്രമ്മിനുള്ളിലെ നടത്തവും.. 😂😂😂ഇതൊക്കെ നിങ്ങളെക്കൊണ്ടേ പറ്റൂ 🤣🤣🤣

  • @sivadasmaaad4599
    @sivadasmaaad4599 Месяц назад +6

    ചെങ്ങായിമാരെ.... ഇങ്ങൾ രണ്ടും കൂടെ ചേർന്നപ്പോൾ ആണ് ഒരു മജ ഉള്ളത്.... ബല്ലാത്ത ജാതി എന്ജോയ്മെന്റ് ആണ് കാണുമ്പോൾ... ഒക്കെ പരസ്യം ആണേലും കണ്ടിരിക്കാൻ തോന്നണ കോൺടെന്റ്.... Oww.... അസാധ്യം... ലവ് യു മുത്തുമണിയോളെ ❤❤❤

  • @user-og1dd2dm9c
    @user-og1dd2dm9c Месяц назад +10

    ആ ചാടിയ സീൻ ഇവർ എത്ര തവണ ചെയ്തിട്ടുണ്ടാവും ലേ പാവം ❤ സൂപ്പർ ആയിട്ടുണ്ട് രണ്ടു പേരും സിനിമയിൽ കേറാൻ അവസരം കിട്ടണേന്ന് ഞാൻ പ്രാർത്ഥിക്കുന്നു....

  • @HajaraKk-jb6yf
    @HajaraKk-jb6yf Месяц назад +18

    വീഴ്ചയും അടിയും എങ്ങനാ ഇങ്ങനെ ഒത്തു വരുന്നത് 😄

  • @user-wl3vm7cr9d
    @user-wl3vm7cr9d Месяц назад +3

    എൻ്റെ പൊന്നോ ചിരിച്ച് ചിരിച്ച് വയ്യാതായി 😂🤣🤣🤣🤣
    ആ ചാട്ടം കാണാൻ വേണ്ടി കുറെ പ്രാവശ്യം കണ്ടു😂

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st Месяц назад +20

    ഡ്രമ്മിൽ ചാടിയപ്പോ എന്തെങ്കിലും പറ്റിയോ ആവോ 😁😁😁😁😆🤣😆😆🤣

    • @user-og1dd2dm9c
      @user-og1dd2dm9c Месяц назад

      ചാക്കും സ്പോഞ്ചും വച്ചിട്ടുണ്ടാവും അല്ലാതെ കിട്ടൂല ഡ്രമ്മും വീഴും ആളും വീഴും

  • @Shaniba2002
    @Shaniba2002 Месяц назад +11

    Correct ഡ്രമ്മിലേക്കുള്ള തന്നെ ചെന്ന് വീണല്ലോ 😄

  • @nafeesakunjimon1270
    @nafeesakunjimon1270 Месяц назад +6

    Mone jaada
    Kombakkad koya
    Kunjappunte vappa
    Sainathante lover
    Jaadaa 😂😂 enganund😊😊

  • @jasnaz6572
    @jasnaz6572 Месяц назад +5

    🤣🤣🤣🤣🤣 വല്ല്യാപ്പ ആയാലുംകുഞ്ഞാപ്പു ആയാലും...എന്തായാലും തല്ല് ഉറപ്പാ...😂😂😂😂

  • @voicerahana3905
    @voicerahana3905 Месяц назад +7

    ആ ഡ്രമ്മിൽ ഉള്ള ചാട്ടം 😃😃😃സൂപ്പർ 👍🏻

  • @sushamaanilkumar6889
    @sushamaanilkumar6889 Месяц назад +14

    ആ ഡ്രമിൽ ഇത്ര കൃത്യമായി കുഞ്ഞാപ്പു എങ്ങനെ ചാടി? എന്തായാലും അടിപൊളി. 😄😄😄😄😄😄😄😄😄

  • @FarhanaAsain
    @FarhanaAsain Месяц назад +12

    പാവം നല്ല വേദന ഉണ്ടാകും... അതിലൊക്കെ ചാടുമ്പോ പാവം

  • @MuhsinaP-nf6ww
    @MuhsinaP-nf6ww Месяц назад +4

    ആദ്യം കണ്ടത് ഞാൻ
    ആദ്യം കമന്റ് ഇട്ടതും ഞാൻ
    അടിപൊളി വീഡിയോ😍😍😍😍😍😍😍

  • @dhiluuz1861
    @dhiluuz1861 Месяц назад +9

    കോയാക്ക ന്റെ കുഞ്ഞാപ്പുനെ ഇങ്ങനെ അടിക്കല്ലേ കണ്ടിട്ട് സങ്കടം വരുന്നു

  • @hameedmedammal
    @hameedmedammal Месяц назад +3

    ഒരു രക്ഷയും ഇല്ല ഇവരെകൊണ്ട് 😂😂😂' ആറെമ്മിലെക്ക്ഉള്ളചാട്ടം😂😂

  • @anaspk963
    @anaspk963 Месяц назад +7

    ആ നടത്തം ചിരിച്ചു ഒരു വഴിക്കായി 🌹🌹🌹

  • @sufiyan3206
    @sufiyan3206 Месяц назад +8

    അതിന് അടിച്ചടിച്ച് കൊല്ലുംകോയകല്യാണം കഴിക്കേണ്ട ചെക്കനാണ്😂😂

    • @Alimohammed-vg5dg
      @Alimohammed-vg5dg Месяц назад

      അവനു പറ്റിയ പെൺകുട്ടി ഉണ്ടെങ്കിൽ അറിയിക്കുക 😮

  • @anwermonanwer8329
    @anwermonanwer8329 Месяц назад +6

    👍ഡ്രമ്മിൽ കുള്ള ചട്ടം 👍👍ചരിച്ചു മടുത്തു 😂😂

  • @BazilCp-sb9qi
    @BazilCp-sb9qi Месяц назад +10

    കുഞ്ഞാപ്പുന്റെ തല കൊണ്ടു പോയി ഒന്ന് സ്കാൻ ചെയ്യുന്നത് നല്ലതാ അടികിട്ടി കിട്ടി തലച്ചോർ ഇളകിയിട്ടുണ്ടോ ആർക്കറിയാം 😊😊

  • @rahiyanathkp6083
    @rahiyanathkp6083 Месяц назад +12

    ഡ്രമ്മിലെ നടത്തം നന്നായിട്ടുണ്ട് 😅😅

  • @user-vt3np6kf6f
    @user-vt3np6kf6f Месяц назад +7

    എന്നാലും ആ ഡ്രംസ് ചാടിയ അവസ്ഥ😂😂 നന്നായി

  • @Rahma-jas
    @Rahma-jas Месяц назад +11

    ഡ്രമ്മും ബക്കറ്റും, ഒക്കെ ടൈമിങ്കിൽ വീഴും

  • @user-ir5vx8ee2f
    @user-ir5vx8ee2f Месяц назад +1

    Aa drummilkk chaadiyath kandappo pedichupoyii sammadhichu athil chaadiyath okke❤😢😢❤❤

  • @user-hf9xm8pk5c
    @user-hf9xm8pk5c Месяц назад +2

    😂😂😂എന്താ കുഞ്ഞാപ്യുടെ നടത്തം രണ്ടാളും കലക്കിണ്ട് 😂😂😂❤️

  • @HibaaFinu
    @HibaaFinu Месяц назад +10

    ഡ്രമ്മിലെ നടത്തം താറാവ് നടക്കുന്ന പോലെ 😂😂😂😂

  • @Afna-zs2nt
    @Afna-zs2nt Месяц назад +4

    അടിപൊളി ആയിട്ടുണ്ട്...എത്രയോ വട്ടം കണ്ടൂ......😂😂

  • @KadeejaThasneemThasnisid-qt3kx
    @KadeejaThasneemThasnisid-qt3kx Месяц назад +12

    ഒരപേക്ഷയുണ്ട്..... കുട്ടികൾ സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണുന്നവരാണ്. മോശം വാക്കുകൾ ഉപയോഗിക്കരുത്

    • @fasila.fasilafasila.fasila7150
      @fasila.fasilafasila.fasila7150 Месяц назад +3

      ഇവരുടെ വീഡിയോയിൽ അങ്ങനെ മോശം വാക്കുകൾ ഉപയോഗിക്കാറില്ല.

  • @user-og1dd2dm9c
    @user-og1dd2dm9c Месяц назад +5

    ഇതിനെ രണ്ടു പേരിലും ഏതിനേ ഞാൻ ഇഷ്ടപെടേണ്ടത് ദൈവമേ❤❤❤❤❤❤ ഞാൻ വിഷമം വരുംമ്പോൾ അപ്പൊ യൂടുബ് എടുക്കും ഈ രണ്ട ണ്ണത്തിനെയും കണ്ടാൽ ഉഷാർ ആയി ഫ്രണ്ട്സ്.... ഇതുങ്ങള് ബല്ലാത്ത പഹയരാടോ..... നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ആരേലും ഹെൽപ്പ് ചെയ്യുമോ

    • @GeethakGeetha-uo1zn
      @GeethakGeetha-uo1zn Месяц назад

      ഇവരുടെ വീഡിയോ ഞാനും സ്ഥിരം കാണും എല്ലാം ഒന്നിനൊന്ന് മെച്ചം ഞാനും ഇങ്ങനെയാണ് വിഷമം വരുമ്പോൾ ഇവരുടെ വീഡിയോ കാണും അപ്പൊ എല്ലാം മറക്കും പിന്നെചിരിയോട് ചിരി

  • @SalmaM-wu6tw
    @SalmaM-wu6tw Месяц назад +3

    Kujapune kandal ella vishamvum marakum.kombagad👌

  • @Alimohammed-vg5dg
    @Alimohammed-vg5dg Месяц назад +2

    ഇപ്പോ ബീരാൻ കാക്കാനെ കാണാറില്ല .കുഞ്ഞാപ്പുവും കോയയും മാത്രം എവിടെ നോക്കിയാലും🎉🎉

  • @bobysaji3727
    @bobysaji3727 Месяц назад +2

    അയ്യോ ചിരിച്ചു മടുത്തു 🤣🤣🤣🤣❤️❤️❤️

  • @abdulsamadsamad9314
    @abdulsamadsamad9314 Месяц назад +6

    ശരീരം ശ്രദ്ദിക്കണം 🙏😔😄

  • @SalmaM-wu6tw
    @SalmaM-wu6tw Месяц назад +3

    Etra kandalum mathyavilla evarude comady 😂😂😂

  • @beautifulnature3995
    @beautifulnature3995 Месяц назад +4

    കൊട്ടേലൊക്കപ്പം കൊട്ന്ന്ട്ട് പട്ടിണിക്കിട്ടിട്ട് എന്താ കാര്യം കോയെ..👏🙌

  • @ShijiDas-zi8pr
    @ShijiDas-zi8pr Месяц назад +2

    ഹൊ.. ന്റെ ഷിക്കു (കുഞ്ഞാപ്പു )
    ഏട്ടന് നല്ല പനിയാടാ........
    നീ ആ ഡ്രമ്മിൽ വീഴുന്നത് കണ്ട് ഏട്ടൻ ഒരുപാട് ചിരിച്ചു... കൂടെ ഞാനും... ചിരിച്ചു ചിരിച്ചു ഏട്ടന് ചുമ കൂടി 😂😂😂...
    😅😅

  • @kutteesvlog435
    @kutteesvlog435 Месяц назад +4

    😂😂😂😂 ന്റെ കുഞ്ഞാപ്പൂൂ

  • @shameershami1910
    @shameershami1910 Месяц назад +7

    കോയ പെറ്റൂന്നോ 😂

  • @user-cb3qy5cl8y
    @user-cb3qy5cl8y Месяц назад

    എനിക്ക് ഇക്കാ നിങ്ങളുടെ രണ്ടുപേരുടെയുംവീഡിയോസ് ഭയങ്കര ഇഷ്ടമാണ് 🥰🥰🥰🥰🥰❤❤❤❤❤

  • @shabeebmuthushabeeb214
    @shabeebmuthushabeeb214 Месяц назад +4

    കോയാക്ക നിങ്ങൾ ചെയ്യുന്ന പരസ്യത്തിന്റെ ലൊക്കേഷൻ കൂടി കൊടുക്കണം പോകുന്നവർക് എളുപ്പം ആകും

  • @drsabithlijas1343
    @drsabithlijas1343 Месяц назад +7

    Sharikkum ivare pole budhi ullor aakum le Tom and jerry okke script cheythittundaakua😂😂😂

  • @monumonu-lr7zg
    @monumonu-lr7zg Месяц назад +4

    അത് ചീറി ചാട്ടം ഒരു രക്ഷയില്ല

  • @hamzav1986
    @hamzav1986 Месяц назад +2

    ആ ചാട്ടം സൂപ്പർ ആയി

  • @BasheerMelattur-y5n
    @BasheerMelattur-y5n Месяц назад +3

    Drummkk chattam suuper😂😂

  • @abdullamm2913
    @abdullamm2913 Месяц назад +2

    പറ്റുമെങ്കിൽ പയേപോലെ ചെറ്റപുരായാണ് ഏറ്റവും നല്ലത് അതാകുമ്പോൾ തോന്നുമ്പോൾ തോന്നുമ്പോൾ നികുതിക്കൂട്ടാൻ പറ്റില്ലാലോ

  • @NoushadNoushumon
    @NoushadNoushumon Месяц назад +3

    എന്റെ പൊന്നു മക്കളെ 🤣🤣🤣🤣🤣🤣🤣🤣🤣

  • @AjmalVv-dv1um
    @AjmalVv-dv1um Месяц назад +2

    കോയക്ക് സൂപ്പറായിട്ടുണ്ട്

  • @shabnasabeer97
    @shabnasabeer97 Месяц назад +3

    Kunjaappu poli 😊

  • @rafeeqkiliyathrafeeqkiliyath1
    @rafeeqkiliyathrafeeqkiliyath1 Месяц назад +2

    വല്ലാത്തൊരു പൊട്ടനാണ് ഇത്😂😂

  • @ayoobmahmood873
    @ayoobmahmood873 Месяц назад +3

    പരസ്യം കൊള്ളാം 😂😂

  • @vlogbyiju1841
    @vlogbyiju1841 Месяц назад +2

    ചെവിക്ക് രണ്ടു ഇടി കിട്ടിയപ്പോൾ കേൾവി കിട്ടി ലെ

  • @SweetMuhammad.
    @SweetMuhammad. Месяц назад +2

    Supper ❤❤❤

  • @firdousecholoth266
    @firdousecholoth266 Месяц назад

    ഒരു രക്ഷയുമില്ല പൊളപ്പൻ ഐറ്റം😂😂😂😂😂🎉🎉🎉🎉🎉

  • @nibusvlog9160
    @nibusvlog9160 Месяц назад +4

    ഈ വേഷമാണ് രണ്ട് പേർക്കും ചേരുന്നത്

  • @risanavm6429
    @risanavm6429 Месяц назад +1

    Adipoli bro😂😂😂😂😂❤❤❤‍🔥❤‍🔥🤭

  • @user-pw6gy3pl2v
    @user-pw6gy3pl2v Месяц назад

    😂😂soopera randalum oru long video cheyyu❤❤❤

  • @MuhsinaP-nf6ww
    @MuhsinaP-nf6ww Месяц назад +1

    Super😍😍

  • @bushrap1707
    @bushrap1707 Месяц назад +1

    ഒരു രക്ഷയുമില്ല

  • @RiyasIbrahim91
    @RiyasIbrahim91 Месяц назад +3

    Ballatha comedy chirichu oru vidam aaayi

  • @nishadmariyad5198
    @nishadmariyad5198 Месяц назад +2

    പല ചാനലിലും ലാലാ അന്റെ വീഡിയോ വരുന്നുണ്ടല്ലോ, ഇതിൽ വിട്ടിട്ട് അല്ലേ മറ്റുള്ള ചാനലിൽ വിടുക ഒള്ളൂ

  • @shahstubeoficial
    @shahstubeoficial Месяц назад +2

    മഞ്ചേരിയിലെ ഓക്സിജന്റെ വീഡിയോ എടുക്കുമോ പ്ലീസ്😊😊😊

  • @jafarkondotty7154
    @jafarkondotty7154 Месяц назад +12

    ഈ കോലത്തിൽ ചാടിയാൽ കുഞ്ഞാപ്പു അധിക കാലം അഭിനയിക്കില്ല 😪😪

  • @aryansrockzzzzandvlogs5786
    @aryansrockzzzzandvlogs5786 Месяц назад +1

    എന്നാൽ ഒരു കാര്യം ചെയ്യ് ഒരു മൈക്ക് വാങ്ങിയിട്ട് പറഞ്ഞാൽ മതി എന്നാൽ പിന്നെ കാര്യം സുഖമായോ ലോ

  • @nandakumarpt287
    @nandakumarpt287 Месяц назад +1

    Chirichu pandaradangi❤️

  • @lubinsaaj6290
    @lubinsaaj6290 Месяц назад +1

    Aayyo😂😂😂😂😂😂chirich marichu😂😂😂😂

  • @jishiljishilmadathil6375
    @jishiljishilmadathil6375 Месяц назад +2

    Edappayil veruthea kittum allam oppikkal ulakal

  • @adhiisha4134
    @adhiisha4134 Месяц назад +2

    എവിടെന്നാ ethokke oppikknnn 😂😂

  • @sajnarahman8278
    @sajnarahman8278 Месяц назад +2

    Adiyillatha oru video idane 😊

  • @saleenapk4930
    @saleenapk4930 Месяц назад +1

    അടിപൊളി 😂😂😂

  • @SurprisedClipperButterfl-gx7lh
    @SurprisedClipperButterfl-gx7lh Месяц назад

    First like ❤

  • @VpPrasad43
    @VpPrasad43 Месяц назад +1

    Super

  • @nandakumarpt287
    @nandakumarpt287 Месяц назад +1

    Polich🤣🤣🤣🤣🤣

  • @user-og1dd2dm9c
    @user-og1dd2dm9c Месяц назад +1

    ഞാൻ തൃശൂർ

  • @aslkvrafa2816
    @aslkvrafa2816 Месяц назад +1

    Drammil veezhunnath nalla rasam

  • @567spider
    @567spider Месяц назад +4

    ഡ്രമ്മിലേക്കുള്ള ചാട്ടം അള്ളോഹ് 😂😂

  • @pmsonsnet
    @pmsonsnet Месяц назад +4

    നമിച്ചു

  • @mohamedharismharism9562
    @mohamedharismharism9562 Месяц назад +3

    Neerkoli beeran😂😂😂

  • @dhwani5137
    @dhwani5137 Месяц назад +1

    Chirichu😄 പണ്ടാരടങ്ങി

  • @muhammedsahil4249
    @muhammedsahil4249 Месяц назад

    ചിരിച്ചു മടുത്തു

  • @shabeertrack7379
    @shabeertrack7379 Месяц назад +1

    neerkoli beeran...kidu..❤😂

  • @mrminhaj3313
    @mrminhaj3313 Месяц назад

    Macho poliii

  • @Shezi-12-12
    @Shezi-12-12 Месяц назад +1

    ❤❤

  • @vineeshkannur4633
    @vineeshkannur4633 Месяц назад +1

    😅😅😅😅😅❤❤❤

  • @jubairiyak7484
    @jubairiyak7484 Месяц назад +1

    Nte makkale...😂😂 ഇവരെ കൊണ്ട് thottallo

  • @shanuminnu8477
    @shanuminnu8477 Месяц назад +2

    😁 😁 😁 😁 😁

  • @NaseemaNaseemapoolanjeri-h1s
    @NaseemaNaseemapoolanjeri-h1s Месяц назад +3

    ഇതൊക്കെ കാണാം കൊള്ളാം നിങ്ങളുടെ എല്ലാം രസമാണ് പക്ഷേ സൈനയുമായുള്ള ബന്ധം നിങ്ങളുടെ കഥയിൽ നിന്നും ഒഴിവാക്കിയാൽ എല്ലാവർക്കും കാണാമായിരുന്നു ഇതൊരു ശരിയായ രീതിയല്ലല്ലോ

    • @Badusha557
      @Badusha557 Месяц назад

      കോമഡി കോമഡിയായി എടുക്കുക

  • @ചക്ക
    @ചക്ക Месяц назад +3

    ഒലക്ക എടപ്പയിൽ നല്ല കത്തി ആ ണ് കൊപ്പം എടപ്പയിൽ 😂😂😂

  • @majimaji7976
    @majimaji7976 Месяц назад +1

    Ithinteyokke behind the seen ayinum kanendath😂

  • @ummauppa9122
    @ummauppa9122 Месяц назад +3

    എടപ്പയിൽ ഫ്ളോറിങ്സ് സബാൻ കോട്ടക്കൽ ❤

  • @aslamvk7945
    @aslamvk7945 Месяц назад

    Polichuuu😅

  • @Najnavk
    @Najnavk Месяц назад

    സൂപ്പർ 🥰🥰🥰

  • @rahoofrahoof.p5521
    @rahoofrahoof.p5521 Месяц назад +1

    ഇത് പൊളിച്ചു 😂😂😂😂❤❤❤