Комментарии •

  • @neelakandansindhu7427
    @neelakandansindhu7427 3 года назад +80

    കടച്ചക്ക ഞങളുടെ പരിസരത്ത് 2വീടുകളിൽ ഉണ്ട്.. വർഷങ്ങളായി അവരുടെ വീടിന് മുകളിൽ ഉയർന്നു നില്കുന്നു.. അവർ കോടിശ്വർ ആണ്.. കുടുംബനാഥൻ ഇന്നും ജീവിച്ചിരിപ്പുണ്ട്...

    • @muhammadmukthar7808
      @muhammadmukthar7808 2 года назад +3

      🤣

    • @amalk8129
      @amalk8129 Год назад +1

      കിട്ടാറുണ്ടോ

    • @katturumbu763
      @katturumbu763 Год назад

      @@amalk8129 സാധാരണക്കാർക്കിടയിൽ അയൽവാസികൾക്ക് കൊടുക്കുന്ന ഒരു ശീലമുണ്ട്.ഇതിപ്പോ....🤔🤔

  • @anuajith786
    @anuajith786 4 года назад +93

    എനിക്ക് നല്ല ഇഷ്‌ടമാ കടച്ചക്ക , ഇത്രയും ഗുണം ഉണ്ടെന്നു അറിയില്ല ആയിരുന്നു. Very good information , thank you dr . 🌷

  • @kumarisaraswathy3808
    @kumarisaraswathy3808 4 года назад +65

    ഇത്രയധികം ഗുണം ഉള്ളതായി അറിയാൻ പാടില്ലായിരുന്നു. ഇതൊരു വ്യത്യസ്താമായ വീഡിയോ ആണ്. വളരെ വിലപ്പെട്ട അറിവ് പകർന്നു തന്നതിന് നന്ദി സർ

  • @chrysostomfernandez58
    @chrysostomfernandez58 3 года назад +97

    വളരെ വളരെ നല്ലൊരു ഡോക്ടർ ആണ് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @mininair8836
    @mininair8836 3 года назад +42

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട curry ആണ് കടച്ചക്ക varutharachathu.. ചക്കയും ettavum. Ishtam

  • @lissy4363
    @lissy4363 3 года назад +9

    ഈ കടച്ചക്കക്ക് ഇത്രയധികം ഗുണങ്ങൾ ഉണ്ടെന്ന് dr പറഞ്ഞു തന്നപ്പോൾ ആണ് മനസ്സിലായത് എന്റെ ചെറുപ്പത്തിൽ തേങ്ങാപ്പലിൽ പുഴുങ്ങിയും കറിവച്ചും ധാരാളം കഴിച്ചിട്ടുണ്ട് എന്തൊരു രുചിയാണ് കൊതി തോന്നുന്നു ,കിട്ടാനില്ലല്ലോ
    thank u dr,thank u so much

  • @abarnasdiary2632
    @abarnasdiary2632 3 года назад +286

    എളിമയും മനുഷ്യപ്പറ്റും ഉള്ള ഒരു ഡോക്ടർ 🙏🙏

    • @shajik.m9410
      @shajik.m9410 3 года назад +6

      Yas🌷🌷🌷🙏🙏

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 года назад +1

      യെസ്

    • @sudeeppm3966
      @sudeeppm3966 3 года назад +3

      Yes you said it, Dr പറയുന്നത് വളരെ scientific ആയിട്ടുള്ള കാര്യങ്ങൾ ആണ്, പക്ഷെ practice ചെയ്യുന്നത് homeopathy ആണെന്നുള്ളതാണൊരു കുഴപ്പം.

    • @ajayakumar.p.kkrishna5241
      @ajayakumar.p.kkrishna5241 3 года назад +2

      erangippoo da dr.

    • @ajayakumar.p.kkrishna5241
      @ajayakumar.p.kkrishna5241 3 года назад +2

      erangippoo da dr.

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 3 года назад +147

    കടച്ചക്ക ഇറച്ചി കറി വെക്കുന്ന വിധം വറുത്തരച്ച ഉണ്ടാക്കിയാൽ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ്

  • @m5tech248
    @m5tech248 2 года назад +13

    Dr പറഞ്ഞ ഈ അന്തവിശ്വാസം എന്റെ നാട്ടിലും ഉണ്ട്. എന്റെ വീട്ടിലുണ്ട് കടച്ചക്ക മരം. ഇതുപോലെ പലരും പറഞ്ഞു അത് വെട്ടി. പക്ഷെ ഭാഗ്യം കൊണ്ട് മരം ഇപ്പോഴും ഉണ്ട് നന്നായി കായയും ഉണ്ട് ഞങ്ങളുടെ പ്രേദേശക്കാർക്കും ബന്ധുക്കൾക്കും ചക്ക കൊടുക്കും എല്ലാവർക്കും വളരെ ഇഷ്ടമാണ്. 😊
    വീട്ടിലെ കുടുംബ നാഥൻ ഇപ്പോഴും ഉണ്ട് ട്ടോ 😍
    വെറും അന്തവിശ്വാസം കൊണ്ടുനടന്ന് നല്ലൊരു മാരത്തെ ആരും ഇല്ലാതാക്കരുത് 😃

  • @sree1010
    @sree1010 2 года назад +12

    എത്ര അവഗാഹമായി പഠിച്ചു അവതരിപ്പിച്ചു ഡോ. രാജേഷ്. you are great

  • @manuvlog6835
    @manuvlog6835 3 года назад +55

    കടച്ചക്ക കറി ഇപ്പോൾ കഴിച്ചു കൊണ്ടു വീഡിയോ കാണുന്ന ഞാൻ 💪💪💪💪

    • @mooninkuwaitnimmy2734
      @mooninkuwaitnimmy2734 2 года назад

      😋😋😋😋

    • @SWEETPEPPERbysmitha
      @SWEETPEPPERbysmitha 2 года назад

      Super 👍👍

    • @nikhilc6093
      @nikhilc6093 2 года назад

      തളിനോക്കെ ഒരു പരുതി ഇല്ലെ ബോസെ

    • @manuvlog6835
      @manuvlog6835 2 года назад

      @@nikhilc6093 അത് എന്നാടാ കടച്ചക്ക നിന്റെ വീട്ടിൽ മാത്രം ഉള്ളോ

    • @saifudheenn7818
      @saifudheenn7818 Год назад

      ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്നു

  • @babypc1323
    @babypc1323 2 года назад +7

    കടച്ചക്കയെ ക്കുറിച്ച് വിലയേറിയ അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി

  • @Sree-jh2zo
    @Sree-jh2zo 3 года назад +21

    അവതരണം വളരെ നന്നായിട്ടുണ്ട് keep it up

  • @JVC008
    @JVC008 4 года назад +33

    ഗ്യാസ് ഉണ്ടാകുമെന്ന് കരുതി ഇഷ്ടമുണ്ടങ്കിലും കഴിക്കില്ലായിരുന്നു. ഇനി സന്തോഷത്തോടെ കഴിക്കാം
    നന്ദിയുണ്ട് കടച്ചക്കയുടെ ഒത്തിരി ഗുണങ്ങൾ പറഞ്ഞു തന്നതിന്.

    • @kmjayachandran4062
      @kmjayachandran4062 3 года назад +1

      കഴിച്ചോ നാടാതിരുന്നാൽ മതി. വേരോട്ടം അത്രക്ക് ഉണ്ട്. കെട്ടിടം നശിപ്പിക്കും

    • @udayakumarg1394
      @udayakumarg1394 2 года назад +1

      Valey edam

  • @moideenkunhi1945
    @moideenkunhi1945 4 года назад +364

    മുളകും മല്ലിയും തേങ്ങയും വറുത്തരച്ച് ബീഫ് കറി പോലെ ഉണ്ടാക്കണം ഒരു ബീഫും അതിന് പകരമാവില്ല

    • @andrashid2215
      @andrashid2215 4 года назад +3

      Recipee please,

    • @dilshadwillowy1054
      @dilshadwillowy1054 4 года назад +2

      റെസിപ്പി pls

    • @achu1894
      @achu1894 4 года назад +4

      Sathyam. Mass taste aanutto

    • @Happy-cj3ws
      @Happy-cj3ws 4 года назад +4

      @@andrashid2215 beef curry vekkunna pole vechaal mathi. Beefinu pakaram kadachakka kashnangalaakki ittaal mathi

    • @grigorirasputin2519
      @grigorirasputin2519 4 года назад +1

      ശെരിയാണ്

  • @abinjohny3414
    @abinjohny3414 5 лет назад +19

    അങ്ങനെ ഒരുപാട് നാളായിട്ടുള്ള എന്റെ ആ സംശയത്തിന് പരിഹാരമായി.. thank you doctor... 🙂

  • @chalapuramskk6748
    @chalapuramskk6748 3 года назад +9

    Whatever you have mentioned are correct. As it's spreading and covering long area you cant get sufficient sun rays for the growth of other trees. It will give bread fruits around 3to 4 months. Numbers of dishes like Masala curry. Istu upperi and can be fried also

  • @TheKhadersha
    @TheKhadersha 5 лет назад +85

    ഹൃദയമുള്ള നല്ലൊരു അലോപതി ഡോക്ടർക്ക് ബിഗ് സല്യൂട്ട്

    • @DrRajeshKumarOfficial
      @DrRajeshKumarOfficial 5 лет назад +34

      Khadar.. am not an allopathic doctor.. Am a Homoeopathic Physician

    • @viralshots992
      @viralshots992 4 года назад +5

      @@DrRajeshKumarOfficial വെറുതെയല്ല സാർ വ്യത്യസ്തനായത്....

    • @beenajose8543
      @beenajose8543 3 года назад

      @@DrRajeshKumarOfficial Very good.

    • @shaikh4695
      @shaikh4695 3 года назад +1

      Enthaanu khadarkaa...

  • @elsythomas640
    @elsythomas640 3 года назад +2

    സാറെ നല്ല അവതരണം. മിക്കവാറും എല്ലാ വ്ലോഗുകളും കാണാറുണ്ട്. ജനങ്ങൾക്ക്‌ അത്യാവശ്യം മനസിലാകുന്ന രീതിയിൽ ഉള്ള, നല്ല അവതരണം ആണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @razakkarivellur6756
    @razakkarivellur6756 5 лет назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ thank u Sir,

  • @abhijithanil9100
    @abhijithanil9100 4 года назад +16

    Sir coffee is good for health!reduce liver disease

  • @ziyaziya5232
    @ziyaziya5232 4 года назад +5

    Thank you doctor.... very good information...God bless you..

  • @c.kjames169
    @c.kjames169 3 года назад +6

    Thanks doctor, God bless you 🙏

  • @user-bf9db9mo1k
    @user-bf9db9mo1k 3 года назад +1

    കാര്യങ്ങൾ കൃത്യമായി പഠിക്കുകയും സത്യസന്ധമായി പറയുകയും ലളിതമായി പ്രതിപാദിക്കുകയും ചെയ്യുന്നതാണ് രാജേഷ് ഡോക്ടറുടെ സവിശേഷതയായി തോന്നിയിട്ടുള്ളത്. നമുക്ക് വളരെ അടുപ്പമുള്ള ഒരാൾ എന്ന് തോന്നിപ്പിക്കുന്ന ഒരു പ്രസൻ്റേഷൻ ആണ് ഏറ്റവും ആകർഷണീയം. മറ്റേത് വിദഗ്ധൻ പറയുന്നതിനേക്കാൾ വിശ്വാസ്യത ഡോക്ടറുടെ വാക്കുകൾക്ക് ഞങ്ങൾ നൽകുന്നുണ്ട്.

  • @manishasujith6607
    @manishasujith6607 3 года назад +5

    ഞാൻ ഇന്നു ചക്ക തോരൻ ഉണ്ടാക്കി ചക്കയെ കുറിച്ച് ഉള്ള ഗുണവും ദോഷംവു പറഞ്ഞു തന്നത്തിൽ 🙏🙏👍

  • @nasarnbr2965
    @nasarnbr2965 2 года назад +4

    ഇഷ്ട വിഷയം ,thank you Docter♥️♥️, എനിക്ക് എളുപ്പത്തിൽ ലഭ്യമാവുന്ന ഒന്നാണ് കടച്ചക്ക , പക്ഷേ ഇതിന്റെ ഗുണം ഇപ്പോഴാണ് അറിയാൻ പറ്റിയത് 💪💪💪💪

  • @quranlearning9929
    @quranlearning9929 3 года назад +1

    We have alot of this chakka in every islands in lakshadweep, oru chakkayude veru murichu vechaal athu chakka mulachu varum, It is a seasonal fruit

  • @mymoonacp
    @mymoonacp 3 года назад +1

    എന്റെ വീട്ടിൽ ധാരാളമുണ്ട്.. നല്ല അറിവ് തന്ന ഡോക്ടർക്ക് നന്ദി

  • @pavanmanoj2239
    @pavanmanoj2239 4 года назад +6

    Thanks Dr . കടച്ചക്ക കൊച്ചിയുടെ തീരപ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്നുണ്ട് .പച്ചക്കറി കടകളിൽ ലഭൃവുമാണ് .വീടുമുടിയുമെന്ന അന്ധവിശ്വാസവു൦ ഇവിടെയില്ല . വളരെ സ്വാദിഷ്ഠമായ ഒരു ഉല്പന്ന൦ തന്നെയാണ് .ചിലപ്പോൾ കായ്കൾ മൂപ്പെത്തുന്നതിനു മുന്പ് ഫ൦ഗസ് ബാധിച്ച് കൊഴിഞ്ഞ് പോകാറുമുണ്ട് . മരത്തിനു൦ ശിഖരങ്ങൾക്കു൦ ബലക്കുറവുള്ളതു കൊണ്ട് കാറ്റിൽ പെട്ടെന്ന് ഒടിഞ്ഞു വീഴുവാൻ സാധൃതയുള്ളതിനാൽ വീടിനോട് ചേർന്ന് നട്ടുവളർത്തുന്നതു്.നല്ലതല്ല .

  • @rahulbaiju4301
    @rahulbaiju4301 3 года назад +5

    Thanks Dr... കടച്ചക്കയെ കുറിച്ച് നല്ല അറിവുകൾ പങ്കു വച്ചതിന് നന്ദി.

  • @rajasreek1369
    @rajasreek1369 3 года назад +2

    അന്ധവിശ്വാസം എന്ന് പറഞ്ഞു തള്ളി കളയാൻ പറ്റില്ല എന്ന് തോനുന്നു. വീടിനു നാശം എന്നത് ശരിയാണ്. 10സെന്റും വീടും ഉള്ളവർക്കൊന്നും നാട്ടുവളർത്താൻ പറ്റില്ല. നല്ല വേരുണ്ട്. വീടിന്റെ അടിത്തറ ഇളകും പിന്നെ വേരുപൊട്ടി ചെറിയ തൈകൾ ചുറ്റും മുളച്ചുവരും. അങ്ങനെ കഷ്ടപ്പെട്ട് കെട്ടിയ വീട് പോകുമ്പോൾ ഗൃഹനാഥനു അറ്റാക്ക് വന്നാലോ 😂😂എന്റെ വീട്ടിലുണ്ടായിരുന്നു വേര് കാരണം മുറിക്കേണ്ടി വന്നു 😂😂കടച്ചക്കയുടെ ഗുണങ്ങൾ പറഞ്ഞു തന്ന dr. ക് ഒരുപാട് നന്ദി 🙏🙏

  • @JayaKumari-xd2wp
    @JayaKumari-xd2wp 3 года назад +2

    Very good health information giving doctor.Thank you Sir.

  • @arjunrockey5969
    @arjunrockey5969 3 года назад +11

    എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കറി ആണ്‌ കട ചക്ക

  • @akshaypk5400
    @akshaypk5400 4 года назад +4

    യുക്തിപമായി ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾക്കു പോലും മലയാളിയുടെ അന്ധവിശ്വാസത്തെ ചൂണ്ടി കാണിച്ചതിന് സാറിന് അഭിന്ദനങ്ങൾ

  • @alicevarughese2933
    @alicevarughese2933 4 года назад +2

    Thank you Dr Rajesh.God bless you.

  • @nelsonvarghese9080
    @nelsonvarghese9080 5 лет назад +1

    Thanks ,doctor your information. God bless you.

  • @ramanijoseph4160
    @ramanijoseph4160 3 года назад +14

    💯% Correct 👍. അന്ധവിശ്വാസത്തിനെ ഒരു മരുന്നും ഇല്ല 😁... വളരെ ഉപകാരപ്രദമായ അറിവ് share ചെയ്തതിന് നന്ദി... 🙏🙌

  • @jerinreji2061
    @jerinreji2061 5 лет назад +13

    ഞങ്ങളുടെ kudumba വീട്ടിലുണ്ട് .ഒത്തിരി കായ്ക്കും5.എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @salomijose9003
    @salomijose9003 Год назад +1

    കടചക്ക കഴിച്ചിട്ടുണ്ടെന്കിലു० ഇത്രയു० ഗുണങ്ങളുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്, വളരെയധികം നന്ദി സർ🙏🙏🙏

  • @sheelageorge9714
    @sheelageorge9714 3 года назад

    Thank you Doctor,’evida vallapozhuma kittukayullu, enikku mikkavarum, allergy probs um breathing problems undu, little diabetic um undu, engilum kurachu kittumbol kazikkamaloo 🙏

  • @sarasammarohiniamma4915
    @sarasammarohiniamma4915 3 года назад +4

    Dr rajesh the simplicity in your explanation is adorable keep it up God bless you.

  • @KRadhakrishnaBhat
    @KRadhakrishnaBhat 5 лет назад +6

    എന്റെ പറമ്പിൽ 20 വയസ്സായ 2 ശീമപ്ലാവ് മരം ഉണ്ട് ...കടച്ചക്ക ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്

  • @SushisHealthyKitchen
    @SushisHealthyKitchen 2 года назад +1

    Thank you Sir. Sariyanu blind believe anu ellarkum. It's so healthy. Kadachakka theeyal, and irachi curry vekum pole vechal super anu. But ithum chorinte koode kazhikan pattillallo.

  • @sulekhaarjun4096
    @sulekhaarjun4096 3 года назад

    വളരെ ഉപയോഗപ്രദമായ അറിവ് തന്നതിന് നന്ദി Dr.

  • @seemaug7111
    @seemaug7111 5 лет назад +12

    കാലം എത്ര പുരോഗമിച്ചാലും മലയാളികളുടെ ചില അന്ധ വിശ്വാസങ്ങൾ മാറ്റാൻ പ്രയാസമാണ് സർ, പുതിയ വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @sunithakurup952
    @sunithakurup952 4 года назад +4

    It can be prepared like our conventional chakka puzhukku and can be had along with fish curry or kandaari chaalichathu.

  • @mariyasalam5072
    @mariyasalam5072 4 года назад

    Cycas enna plantil ninnum kittunna eanth enna seed unakkiya podi upayogikkarund
    Athine patti health wise onnum ariyilla onnu paranju tharumo
    Dr

  • @shibilinaha5055
    @shibilinaha5055 3 года назад +1

    Very vital information dear Dr. God bless you 👍🥰❤

  • @redeagle3012
    @redeagle3012 5 лет назад +56

    സൺ ഫ്ലവർ ഓയിൽനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? അതിന്റെ നിർമ്മാണം അതിലടങ്ങിയ പദാർത്ഥങ്ങൾ ,മായം വ്യാകുലതകൾ എന്നിവയെ പറ്റി.

    • @DrRajeshKumarOfficial
      @DrRajeshKumarOfficial 5 лет назад +9

      will do

    • @tenythomas5713
      @tenythomas5713 4 года назад +1

      Real sunflower oil will cost Rs 600 per litre.you guessed it right. What you are getting is not sunflower oil. Try cold pressed oils whether it is coconut, groundnut or others.

  • @nithinmohan7813
    @nithinmohan7813 5 лет назад +5

    കഴിക്കുന്ന ഫലം ഉണ്ടാവുന്ന മരങ്ങൾ വീടിന് പുറത്തു വരാത്ത വിധം എവിടെ ആണെങ്കിലും നടാം എന്ന് സത്യം 😃.താമസിക്കുന്ന ഇടം കാറ്റും വെളിച്ചവും ധാരാളം കിട്ടുന്നത് ആണ് ഉത്തമം 👍.നല്ല അറിവ് പകർന്ന ഡോക്ടർക്‌ നന്ദി. ആശംസകൾ 💜💜💜

  • @seena8623
    @seena8623 2 года назад +1

    വളരെ ഉപകാരപ്രദമായി ഇത്ര നല്ല ഒരു മരത്തിനെ കുറിച്ച് പറഞ്ഞത് നന്ദി സർ

  • @sreelekharajeev1840
    @sreelekharajeev1840 5 лет назад +1

    Good information.... Thankyou ... Very much Dr.... 🌹

  • @sebastianpault8567
    @sebastianpault8567 3 года назад +62

    കടച്ചക്ക ചെമ്മീൻ ഇട്ട് വറുത്തഅരച്ച് വെച്ചാൽ സൂപ്പർ ടേസ്റ്റ്

    • @bindhushaju5166
      @bindhushaju5166 3 года назад +1

      പുതിയ അറിവ് ചെമ്മീൻ നാളെ വാങ്ങിച്ചിട്ടു തന്നെ കാര്യം 😂

    • @sajiaranmula
      @sajiaranmula 2 года назад

      കൊതിപ്പിക്കാൻ ഓരോന്ന് ഇടും. 🥰ഒന്ന് പരീക്ഷിച്ചു നോക്കട്ടെ

    • @noorjahanta2371
      @noorjahanta2371 2 года назад

      കൊതിപ്പിക്കല്ലേ 😄

  • @abidabacker8993
    @abidabacker8993 5 лет назад +4

    Good information sir.Kadam perukum enna njangalude ivide parayuka. Enthayalum njan nattuvalarthan theerumanichu

    • @DrRajeshKumarOfficial
      @DrRajeshKumarOfficial 5 лет назад

      ഓരോ നാട്ടിലും ഓരോ തരം അന്ധവിശ്വാസങ്ങൾ

  • @ashinalipulickal
    @ashinalipulickal 5 лет назад

    ഡോക്ടർ, നല്ല വിവരണം, നാട്ടിന്പുറത്തു നിന്ന് ഏതാണ്ട് അപ്രത്യക്ഷമായി.സ്ഥല പരിമിതി ഒരുകാരണം ആണ്, പിന്നെ താങ്കൾ പറഞ്ഞത് പോലെ ആ പരിസരത്ത് വേറൊന്നും കിളിർക്കില്ല, മരത്തിന്റെ ബലകുറവും ഒരു കാരണം ആണ്. ഇതൊക്കെ ആണേലും നമ്മൾ ഇന്നും കടച്ചക്ക ഇഷ്ടപെടുന്നു.
    ഇതിന്റെ ബഡ് തൈകൾ ലഭ്യമാണ് കേട്ടോ,
    ഇത്ര ലളിതമായ അവതരണത്തിന് ഒരിക്കൽ കൂടി നന്ദി പറയുന്നു

  • @sujathaasokkumar9575
    @sujathaasokkumar9575 5 лет назад +2

    Very good information Sir. thank u

  • @jyothilekshmi4471
    @jyothilekshmi4471 5 лет назад +8

    Plant is found more on hilly districts, may be because of the tree's weak wooden body. Roots of the tree have a wide access to the watery fields as well.... plant of the tree grows on its roots better than any option.

    • @PN_Neril
      @PN_Neril 2 года назад

      In western part/coastal area too, in my district, almost all homes have this plant.

  • @sajiaranmula
    @sajiaranmula 2 года назад +15

    ഈ ഡോക്ടർ ഒരു രക്ഷയില്ല. 😄കടച്ചക്കയോട് ഇഷ്ടം 👍🏼

  • @pallipurambhaskaran992
    @pallipurambhaskaran992 2 года назад

    Thank you doctor. Very valuable information.

  • @ushamaniea4482
    @ushamaniea4482 4 года назад

    Very good information. Thank you very much .

  • @vmammenabraham
    @vmammenabraham 5 лет назад +10

    ഇറച്ചി കറി പോലെ ഉണ്ടാക്കാം. South America യിൽ ധാരാളമായി കൃഷി ചെയ്യുന്നു എന്നറിയുന്നു. Thanks for your good information.

    • @DrRajeshKumarOfficial
      @DrRajeshKumarOfficial 5 лет назад +1

      ഇപ്പോൾ ലോക മുഴുവൻ ഇത് കൃഷി ചെയ്തുതുടങ്ങി..കേരളം ഇതിന് ഏറ്റവും അനുകൂലമാണ്.. കീടങ്ങളും ഈ മരത്തെ ബാധിക്കില്ല..എങ്കിലും നമ്മൾ ഇത് ചെയ്യില്ല.. ഈ രീതി മാറിയാൽ നല്ലൊരു ഫലം കേരളത്തിൽ നിറയും

    • @jiyamol3878
      @jiyamol3878 5 лет назад

      S. ഉണ്ടാക്കാറുണ്ട്

  • @sadeesanmb9082
    @sadeesanmb9082 3 года назад +3

    Butter fruit tree attracts snakes and l have seen snakes in the branches. Snakes enter house through the tree and roof tiles if it is a house with a tiled roof. Also this tree is easily uprooted in a strong wind. We should take into consideration these problems while planting the tree .l get around Rs 15000 from a tree in my garden. It is a good tree suited to our climate

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +1

    Beautiful video thankyou so much sir good information God bless you 🙏💖

  • @fasnafoodiesmalabar9977
    @fasnafoodiesmalabar9977 5 лет назад +2

    Good information.... Thanks Dr

  • @danielbro003
    @danielbro003 5 лет назад +4

    നല്ല സന്ദേശം സൂപ്പർ thank you sir 🙏

  • @ashrafmry1971
    @ashrafmry1971 5 лет назад +31

    എനിക്ക് ഇഷ്ടമുള്ളതാണ് കടച്ചക്ക . മെഴുക്കുപുരട്ടി നല്ല ടേസ്റ്റ് ആണ്. നന്ദി ഡോക്ടർ
    വിലയേറിയ വിവരങ്ങൾ പങ്കു വെച്ചതിന്. 👍👍💐💐

  • @sreelathaks964
    @sreelathaks964 3 года назад +1

    Sir thanks for you valuable information sir. 🙏🏽🙏🏽🙏🏽

  • @shareefku5717
    @shareefku5717 3 года назад +1

    ശരിയായ കാര്യം പറഞ്ഞു തന്ന സാറിന് നന്ദി.

  • @cicilysunny5941
    @cicilysunny5941 4 года назад +33

    തീയൽ ഉണ്ടാക്കി യാൽ നല്ല taste ആണ്‌

  • @ssajikumar2867
    @ssajikumar2867 3 года назад +8

    ശീമ ചക്ക കഴിക്കേണ്ട രീതി വിശദീകരിച്ചതിന് വളരെ നന്ദി .... അന്ധവിശ്വാസത്തിന് മാറ്റം വരണമെന്നില്ല. ആരോഗ്യം നിലനിർത്തുവാൻ അത്യുത്തമം .... 😂😂😂😂

  • @lekhal3393
    @lekhal3393 2 года назад +1

    Thank you Dr for the informations 👍👍👍👍

  • @rasheedkwt2949
    @rasheedkwt2949 4 года назад +1

    You are very correct Doctor കടചക്കയുടെ ഒരു തൈ നടണമെന്നുണ്ടായിരുന്നു പാടില്ല എന്ന് പലരും പറയുന്നത് കേട്ട് പിന്മാറി .

  • @umeshs4799
    @umeshs4799 3 года назад +10

    Doctor, Good information, thank you. I am a Crohn's Patient, Is breadfruit advisable for me? (As mentioned by you, because of its high fiber content)

    • @hai2560
      @hai2560 2 года назад

      When eating bread fruit eat it in the morning also don’t eat spicy food on the just previous day of having bread fruit… Aslo make sure you don’t have any irritability to stomach at the Time of having it…

    • @vimalasr4289
      @vimalasr4289 2 года назад

      Thank you so much DR 🙏👍💕💐 and

    • @anandng385
      @anandng385 Год назад

      Very good dr

  • @praveenm4059
    @praveenm4059 5 лет назад +4

    Dr.sir. Vitamin e capsule ne kurichu Oru vedio cheyumo..കാരണം epo hairilum face ellarum direct ആയി വരെ use ചെയ്യുന്നു .ഇതിന് എന്തെങ്കിലും തരത്തിലുള്ള side effect undo

  • @lathasivan9027
    @lathasivan9027 3 года назад

    നല്ല ഒരു അറിവാണ് ഡോക്ടർ ശീമച്ചക്കയെ പറ്റി ഉണ്ടാരുന്ന തെറ്റിദ്ധാരണ മാറി

  • @sindhubalan7833
    @sindhubalan7833 5 лет назад +1

    Thank you,very good presentation,sir.

  • @shaselavupalam
    @shaselavupalam 5 лет назад +79

    ശീമച്ചക്ക പുഴുങ്ങി തേങ്ങാ ചിരകിയിട്ട് കഴിക്കാൻ വല്യ ഇഷ്ട്ടാ ..
    എന്റെ വീട്ടിലുണ്ട് 😍

  • @anuanutj4491
    @anuanutj4491 5 лет назад +3

    Thank you Sir

  • @praseethadevan7034
    @praseethadevan7034 4 года назад

    Dr nian thankalude videos ellam kanarund athu pole sir parayunna karyagal jeevithathil palikkarumund .Kadachakka ente hassinu valare ishtamanu. Idakidaku athu undakarum und.Dr chorinte koode ithu kazhikan padilla ennu paranjapol eniku tention aayi.chorinte kode allathe avarithu kazhikkarilla. Thega palil njan curry vechal chorine athu kazhiku. Ithu apakadakaramano? Vere endhinte koode aanu ithu kazhikkan pattunath. Onnu paranju tharamo sir pls.

  • @rajaniratheesh4709
    @rajaniratheesh4709 3 года назад

    സത്യം പറഞ്ഞാൽ എനിക്കും ഇതു പോലുള്ള പൊട്ട വിശ്വാസം ഉണ്ടായിരുന്നു പക്ഷെ ഇനി സർ പറഞ്ഞപോലെ ഞാൻ ഈ കട ചക്ക മരം വളർത്തും നല്ല അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി 👌

  • @kappiripennu2403
    @kappiripennu2403 3 года назад +8

    അന്ധവിശ്വാസങളുടെ പുറകിൽ ഇങനെയുള്ള ഓരോ കഥകൾ കാണു०.ഈ അന്ധത മാറിയാൽ മനുഷ്യൻ രക്ഷപ്പെടു०.ഈ വീഡിയോ കണ്ടപ്പോൾ മോഹൻലാലിന്റെ 'ഗുരു' എന്ന സിനിമ ഓർത്തുപോയി.

  • @georgemg8760
    @georgemg8760 4 года назад +6

    കടച്ചക്ക എന്ന പേരു തന്നെ ഒരു വീട്ടിലെ കടം തീർക്കുന്ന ഫലവൃക്ഷം എന്ന അർത്ഥത്തിലാണ്. എല്ലാ കൊല്ലവും വിളവെടുപ്പിനു ശേഷം കൊമ്പുമുറിക്കുന്നത് നല്ലതാണ്. ഓടിട്ട വീടിനു മുകളിൽ ചക്ക വീണും ശല്യം ഉണ്ടാകും.
    ബീഫ് കറിയിൽ ഇട്ട് കഴിക്കുമ്പോൾ അതിൽ അമിതമായി ചേർക്കുന്ന നെയ്യ് തടി വർദ്ധിക്കുന്നു.

  • @girishr4167
    @girishr4167 3 года назад +1

    Valuable information thankyou sir🙏

  • @nest116
    @nest116 3 года назад

    Dear Dr, ithupole Ella fruits,vegetables il enthoke vitamins,nutrients undannu nangalku padippichu kodukuka
    We are very interesting for your information
    Thanks a lot of doctor
    From chennai

  • @saleenabeevi3447
    @saleenabeevi3447 5 лет назад +3

    Thanks dr:

  • @mayavinallavan4842
    @mayavinallavan4842 5 лет назад +3

    Thank you doctor

  • @faize26
    @faize26 3 года назад +1

    Great information, thank you dr

  • @aanddworld1098
    @aanddworld1098 4 года назад

    Thank u doctor.kadachakka enthoru taste...kothiyavunu

  • @sophiaaniyan9102
    @sophiaaniyan9102 5 лет назад +6

    എന്തായാലും എല്ലാ കമൻറസിനും മറുപടി കൊടുത്തത് നന്നായി. ഞാൻ ഡോക്ടർ രാജേഷിൻറെ എല്ലാ വീഡിയോസും കാണാറുണ്ട്. വളരെ ഉപകാരപ്രദമാണ്. ഭീഷണികൾ വന്നു എങ്കിലും ഇത് നിർത്തി പോകാതെ ധൈര്യത്തോടെ ജനത്തെ പിന്നെയും ബോധവൽക്കരിക്കുന്ന നല്ല നല്ല videos നായി കാത്തിരിക്കുന്നു. God bless you Dr.Rajesh

  • @jothilakshmi560
    @jothilakshmi560 5 лет назад +18

    Variety video and good information. Thank you സർ. 🙏

    • @vishnu-5982
      @vishnu-5982 4 года назад

      Its ഒക്കെ

    • @harisanthh551
      @harisanthh551 Год назад

      Sir kadachakka gas problam anennuparayunnu nerano sir

  • @neethajijo6601
    @neethajijo6601 5 лет назад

    Ente body muzhuvanum excess sweat ayittu 3 yrs ayee darkness that is brown patches akkunnu.veendum sweat akkumbol athu spread cheyythu black aa marunnu.any home remeady or treatment.please reply

  • @shreedevipavithran2507
    @shreedevipavithran2507 2 года назад

    Thanks doctor,very informative video.

  • @albi007cheeku6
    @albi007cheeku6 5 лет назад +5

    Bread furt.... good
    New information 👌 thanks.... Dr

  • @beenamuralidhar9838
    @beenamuralidhar9838 5 лет назад +6

    Vy gd information keepit up.

  • @thoma84
    @thoma84 4 года назад +1

    Ente veettil undarunnu 3 maram. Naattil ellarum vannu edukkumarunnu. Nalla taste aanu. Doc parnjathu Shari aanu. Vayarinu nallathanu...

  • @jayashreeharidasan1778
    @jayashreeharidasan1778 3 года назад

    Nony fruit ne kurichu kuduthal vivarangal ariyaan aagrahikkunnu paranju tharamo?

  • @jacobpoulose5276
    @jacobpoulose5276 5 лет назад +3

    Thank you dr Kumar for a best message it’s my one the favourite food and we have many trees... ❤️👍😄

  • @ashasajeev2744
    @ashasajeev2744 5 лет назад +5

    Ngangal theeyal vekkum .nalla taste aanu.epol market l onninu 50 rupa aanu.

  • @molyantony8948
    @molyantony8948 2 года назад +1

    Thank you Doctor for this information.

  • @geetasdiary2274
    @geetasdiary2274 3 года назад

    Very usefull vedio. Nice presentation.Thank u