Thank you sir.. orupad sadharanakarude swapnam anu oru car. Ente achaanum njn vangunna car il front il erunn yathra cheyyanam enn kochile parayumayirunnu... Pakshe enik panam undakan ariyathe ayi poyi
പല വീടുകളും കണ്ടിട്ടുണ്ട് ഇങ്ങനെയുള്ള ഒരു വീഡിയോ ആദ്യമായി കാണുകയായിരുന്നു സൂപ്പർ ഇവർക്ക് വൻ വിജയം തന്നെ ഞാനും വരുന്നുണ്ട് ഉടൻ തന്നെ ഇങ്ങനെ വേണം ചെയ്യാൻ സൂപ്പർ
കസ്റ്റമാറുടെ ഭാഗത്തു നിന്നു വണ്ടി ബ്ലോഗ് ചെയ്യുന്ന ഒരേയൊരാൾ താങ്കൾ മാത്രമേയുള്ളൂ. മറ്റുള്ളവർ മുതലാളി പറയുന്ന വില കേട്ടു വിലകുറഞ്ഞുപോയോ എന്ന് പറഞ്ഞു ഞെട്ടി ബഹളം ഉണ്ടാക്കുന്നു, "ദീപസ്തംഭം മഹാശ്ചര്യം" എന്ന് തള്ളി വിടുകയാണ്.
Sx4 മാരുതി യുടെ വണ്ടിയാണെന്ന് കരുതി വെറുത ചാടി കയറി എടുക്കരുത് സംഭവം അന്യായ വണ്ടി ആണ് 22 മൈലേജ് ഡീസൽ ഒടുക്കത്തെ പവർ ഓടിക്കാൻ അന്യായ സുഖം ആണ്.. പക്കാ സ്ട്രോങ്ങ് ബോഡി.. എന്ത് കൊണ്ടും കിടു വണ്ടി ആണ് പക്ഷെ മെയിന്റനൻസ് കോസ്റ്റ് സാദാരണ കാരൻ കൊണ്ട് പറ്റില്ല അത്യാവശ്യം വരുമാനം ഉള്ളവർ എടുക്കുക എൻജിൻ പണി 1 ലക്ഷമടുപ്പിച്ചു ആവും പിന്നെ പാർട്ട്സ് നല്ല വില ആണ്... മെയ്ച്ചു കൊണ്ട് നടന്നാൽ ഇതേപോലെ ഒരു കിടിലൻ വണ്ടി വേറെ ഇല്ല.. അത് ഗ്യാരണ്ടി ആണ് ഞാൻ ഉപയോഗിക്കുന്നത് കൊണ്ട് പറഞ്ഞതാ.... പിന്നെ പക്കാ കണ്ടിഷൻ ആണെങ്കിൽ എടുത്തോളൂ 🔥
തിക്കും തിരക്കും ഒച്ചയും ബഹളവും ഒന്നുമില്ലാത്ത ശാന്തമായ ഒന്നാന്തരം വീഡിയോ.
ഇതാണ് കച്ചവടം അടിപൊളി വണ്ടിയും ❤❤
എൻ്റെ ഏറ്റവും വലിയ ആഗ്രഹം മാണ് ഒരു കാർ❤
തീർച്ചയായും അത് നടക്കും....🙌🏻🔥
ഈ കാണുന്ന പോലെ അത്ര സുഖമുള്ള കാര്യമല്ല car maintenance. Insurance, Tyre, Petrol, Polution, Oil service, Water service.....
@@shafeekh6223 ഒരു കാര്യം തീരുമാനിച്ചാൽ എല്ലാ കാര്യവും വഴിയേ നടക്കും.. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഒന്നും നടക്കൂല
ആഗ്രഹം മുടിവാക്കാനുള്ളതല്ല ബ്രോ നിറവേറ്റു ☺️👍
എന്റെയും
ന്യായം റേറ്റ് ആണ് 👍🏼👍🏼👍🏼
ഇത് നല്ല വ്യക്തി ആണ്.... ഇവരെ പോലുള്ള വരുടെ കയ്യിൽ നിന്നും വണ്ടി വാങ്ങണം
ചില നല്ല മൂല്യങ്ങൾ ഉള്ള വണ്ടി കച്ചവടം നടത്തുന്ന ആൾ. 🎉🎉
Thank you sir.. orupad sadharanakarude swapnam anu oru car. Ente achaanum njn vangunna car il front il erunn yathra cheyyanam enn kochile parayumayirunnu... Pakshe enik panam undakan ariyathe ayi poyi
പല വീടുകളും കണ്ടിട്ടുണ്ട് ഇങ്ങനെയുള്ള ഒരു വീഡിയോ ആദ്യമായി കാണുകയായിരുന്നു സൂപ്പർ ഇവർക്ക് വൻ വിജയം തന്നെ ഞാനും വരുന്നുണ്ട് ഉടൻ തന്നെ ഇങ്ങനെ വേണം ചെയ്യാൻ സൂപ്പർ
സത്യസന്ധനായ മുതലാളി കൊള്ളാം ഗുഡ്
തിരുവനന്തപുരം, കല്ലമ്പലം, തട്ടുപാലം....
Sanoop & Salim ikka Fan ❤
ഈ ഷോറൂമിലെ വീഡിയോ കാത്തിരിക്കുക ആയിരുന്നു qqq
സനു മച്ചാനെ...പൊളി...❤
നല്ല മനസ്സുള്ള ഓണർ 👌👌
എനിക്കും ഒരു വണ്ടി എടുക്കണം പക്ഷേ എന്ത് ചെയ്യാം ഒന്നിന്റെ കുറവ്
ഇങ്ങനത്തെ വിഡിയോ കണ്ടു കണ്ടു ഇപ്പോൾ വീട്ടിൽ കാർ നിർത്തിയിടാൻ സ്ഥലം ഇല്ലാതെ ആയി 😂😂😂😂
നോക്കിയിരുന്ന വീഡിയോ ❤
കൊള്ളാം
സൂപ്പർ സനു 👌👌👌👍👍❤️🧡
കൊളളാം 👍👍
കാത്തിരുന്ന വീഡിയോ
കൊള്ളാം. നല്ല വീഡിയോ
Indica പെട്രോൾ ഏതു വർഷം,
Super ❤❤❤❤❤❤❤❤❤❤❤
Ente ponnu sanoop anno epozhengilum eenjVila showroom video eduthalo👍👍poli
Powli sanu👌
Anna kattakada potankavu trust choice edukane TVM anuuu super showroo anu
നല്ല വണ്ടികൾ
നല്ലവണ്ടികൾ മാന്യമായ വില
Sanoop chetta inganyulla videos mathiiii nalla manyamaya price ann
PRICE👌..
KEEP GOING...
Super. Video....
Superb 👍
മാന്യമായാ വില ഒരോ സാതരണ കാരുടെയും സ്വപ്നം നിറവേറ്റൻ പറ്റിയ വില എൻ്റെയും
2006 വാഗൺ ആർ പേപ്പർ എന്നു വരെ. ? പുതുക്കിയ പേപ്പർ ഉണ്ടോ ?
Good sale
സൂപ്പർ മച്ചാ ❤ മാന്യമായ വില നല്ല മനുഷ്യൻ 🤍 പിന്നെ സനൂബ് സാറിന് സ്റ്റീരിയോ ആണ് മുഖ്യം 😉
@@ShahulHameedShahul-b9l 🤣🤣🤣 എല്ലാം ഉണ്ടെന്ന് പറയുന്നതാ 😜😜
@@uptodayvlogs5246 അത് നിർബന്ധമുള്ള കാര്യമല്ലല്ലോ
Sanoop Etta ithupolea ulla shopil poyi video chayyithal mathiee❤❤❤
@@visakhvr9807 കിട്ടില്ല ഇതുപോലത്തെ കച്ചവടക്കാരെ. പിന്നെ എല്ലാത്തരം ആളുകൾക്കും വണ്ടി വേണ്ടേ. അപ്പോൾ എല്ലാ കടയിലും പോകണം ❤️❤️❤️
Enikkum oru car edukkane ennu unde .car edutha reshen card marum😢 moonjiya niyamam
സത്യസന്ധമായ കച്ചവടം കൊള്ളാം .
എനിക്കും വേണം sx4diesel
Km koodi parayu.
👍👍
Super
Location
സനൂപ് ഈഞ്ചവിളയിൽ നിന്നും ഒരു എസ് എക്സ് ഫോർ സിംഗിൾ ഓണർ ഡീസൽ വണ്ടി എടുത്തിരുന്നു കൊള്ളാം നല്ല അഭിപ്രായമാണ്
❤❤
Inaaya ohhh vilayil kurave
വില കൂടെ അജെസ്റ്റ് ചെയ്യ് അപ്പോൾ കസ്റ്റമർ വരും ബ്രോ
❤❤
ആർക്കും വാങ്ങിക്കാം
സൻട്രോ.വേണല്ലോ
Low kolity elle
മാന്യമായ വിലയും നല്ല സംസാരവും
❤❤❤💜💜💜
👍
നല്ല വണ്ടി ആണേൽ ഇനോവ ഇത്രെയും ഓണർ മാരോ
No way
Jeotheesh kumar Saudi
Eയഇതാണ് ആണത്തമുളള കച്ചോട൦ ഉറപ്പ് പറഞ് ന്യായവിലക്ക് വിൽകുന്നു
മറുപടി തരുമോ
@@minibadhirur6271 എന്ത് മറുപടി
❤1st
സനൂപേ ബ്ലൂ 2009 wagonr ഞാനിഞ്ഞെടുത്തേ.....
വെള്ളിയാഴ്ച്ച
ഇനി സനൂപിനോട് പറഞ്ഞില്ല എന്ന് വേണ്ട.... 😄
❤️❤️❤️
കസ്റ്റമാറുടെ ഭാഗത്തു നിന്നു വണ്ടി ബ്ലോഗ് ചെയ്യുന്ന ഒരേയൊരാൾ താങ്കൾ മാത്രമേയുള്ളൂ.
മറ്റുള്ളവർ മുതലാളി പറയുന്ന വില കേട്ടു വിലകുറഞ്ഞുപോയോ എന്ന് പറഞ്ഞു ഞെട്ടി ബഹളം ഉണ്ടാക്കുന്നു, "ദീപസ്തംഭം മഹാശ്ചര്യം" എന്ന് തള്ളി വിടുകയാണ്.
@@Socrates-S6 thanks bro
പിന്നെ എല്ലാരും റെഡി ക്യാഷ് ഉള്ളവരാണോ ലോൺ ഇട്ട് എടുക്കാൻ താല്പര്യമുള്ളവർ എടുക്കട്ടെ .
ഞാൻ ഒരു കാർ വാങ്ങുന്നുണ്ടാങ്കിൽ ചേട്ടൻ പറയുന്ന ഷോപ്പിൽ നിന്നും വാങ്ങും
എല്ലാം ഒക്കെ but ഓടിയ KM പറയൂ
ഒരു ഇക്കോ ഒമ്നി വേണമായിരുന്നു താങ്കൾ ക്ക് സഹായിക്കാൻ കഴിയുമോ കച്ചവട ആവശ്യത്തിനായി ട്ടാണ് ഒരു ലക്ഷത്തിൽഒതുങ്ങുന്ന നല്ലൊരു വണ്ടി എടുത്തു തരുമോ
@@minibadhirur6271 1.45 ന് ഉണ്ട്
800 ചോദിച്ച വില കൂടുതൽ അല്ലേ ഞാനും ഒരു 800 നോക്കുന്നുണ്ട്
2025,ക്രിസ്മസിന് ഞാൻ കാർ എടുക്കും
ഒരു കാർ എടുക്കാൻ പണമില്ല സമ്മാനം കിട്ടുമോ 😅
😂😂😂
ചൂടാകാതെ സനൂപേ😂
@@sidhiqueshabu1687 ഞാനോ എപ്പോൾ 🤣🤣
ടെ നീ ഇപ്പൊ അങ്ങേരെ വച്ചേ സംവിധാനം todangeyo
വെർണ വാങ്ങിയാൽ പണികിട്ടും ഡീസൽ ആണ് 😂പിന്നെ സൈഡിൽ യിറങ്ങി നിന്ന് നോക്കികൊണ്ട് നിന്നാൽ മതി 😂😂😂

❤❤❤
Eയഇതാണ് ആണത്തമുളള കച്ചോട൦ ഉറപ്പ് പറഞ് ന്യായവിലക്ക് വിൽകുന്നു
❤